എനിക്ക് ഇനി ഈ ബൈക്ക് വേണ്ട Mileage പോലും ഇല്ല 😭

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 128

  • @vishnuchandran6282
    @vishnuchandran6282 ปีที่แล้ว +36

    Bro എനിക്ക് ഒരു pulsar 180 ഉണ്ടായിരുന്നു. ചേട്ടന്റെ കാര്യം പറഞ്ഞ പോലെ പൊന്നു പോലെ കൊണ്ട് നടന്നു 6 വർഷം. അത് കഴിഞ്ഞു വണ്ടീടെ കാർബുറേറ്റർ കംപ്ലയിന്റ് ആയി പരിചയമുള്ള ഒരു മെക്കാനിക്കിന്റെ കയ്യിൽ കൊടുത്തപ്പോ പുള്ളി അതിന്റെ ക്ലച്ച് പ്ലേറ്റ് കുടി മാറ്റി എന്ന് പറഞ്ഞു അതോടെ വണ്ടീടെ കാര്യത്തിൽ തീരുമാനം ആയി.. പഴയ പിക്കപ്പും പോയി മൈലേജും പോയി. 45-50 മൈലേജ് കിട്ടിക്കൊണ്ടിരുന്ന എന്റെ വണ്ടീടെ മൈലേജ് 26 ആയി കുറഞ്ഞു. എന്റെ വണ്ടിയോടുള്ള ഭയങ്കര സ്നേഹം കാരണം ഞാൻ കുറെ ഷോറൂമുകളിൽ കൊടുത്തു പണിയിപ്പിച്ചു. Bro all kerala trip പോയ സമയത്ത് ആയിരുന്നു..ഏകദേശം 35000 രൂപയോളം കളഞ്ഞു. എനിക്കത്രയ്ക്കും ഇഷ്ടമായിരുന്നു അവനെ 😢😢. പക്ഷെ എനിക്ക് അവനെ പഴയ രീതിയിൽ തിരിച്ചു കിട്ടിയില്ല. അതിനു ശേഷം മനസ്സില്ലമനസോടെ ആ ബൈക്ക് ഞാൻ വിറ്റു. Pulsar f250 വാങ്ങി. ബൈക്കിനെ സ്നേഹിക്കുന്ന വ്യെക്തി എന്ന നിലയിൽ അവന്റെ ഓർമ്മകൾ ഇപ്പോഴും എന്റെ മനസിനെ വിഷമിപ്പിക്കുന്നുണ്ട് 😢😢😢... Pulsar 180 bs4.💔💔💔💔

    • @jesvinvlogs
      @jesvinvlogs ปีที่แล้ว +3

      Bro oru filminu ulla scope und broyude 180yude kadhaikku👏🏻👏🏻👏🏻👏🏻👏🏻

    • @AnurajSreekuttan-kf7bz
      @AnurajSreekuttan-kf7bz ปีที่แล้ว

      Bro 180f ano

    • @AnurajSreekuttan-kf7bz
      @AnurajSreekuttan-kf7bz ปีที่แล้ว

      Bro 180f ayiruno

    • @vishnuchandran6282
      @vishnuchandran6282 ปีที่แล้ว

      @@AnurajSreekuttan-kf7bz alla bro വെറും 180 twindisc variyant. അതിൽ light ഒക്കെ off ആക്കാമായിരുന്നു. Switch ഉണ്ടായിരുന്നു.

    • @vishnuchandran6282
      @vishnuchandran6282 ปีที่แล้ว

      @@jesvinvlogs അതെ bro 😊😊...

  • @Nikhilnikhil-hx2xe
    @Nikhilnikhil-hx2xe ปีที่แล้ว +6

    12:46 ❤❤❤❤❤❤

  • @sidhisidhi633
    @sidhisidhi633 ปีที่แล้ว +4

    എന്റെ ns bs3 54 മൈലേജ് ഓൺ ഹൈവേ.... 👍🏼👍🏼

  • @midnightgamer5191
    @midnightgamer5191 ปีที่แล้ว +5

    Bro v3 eduthitt handle change chaitha mathi appo riding comfort seen verilla

  • @sarathsarathsujith3718
    @sarathsarathsujith3718 ปีที่แล้ว +4

    എല്ലാം നടക്കും ബ്രോ വെയിറ്റ് 😊😊😊😊

  • @spidy__x7
    @spidy__x7 ปีที่แล้ว +4

    Air filter, oil fiter okke new set aakk bro

  • @techyrideexplorer6704
    @techyrideexplorer6704 ปีที่แล้ว +3

    മെക്കാനിക് നേ change ചെയ്യാൻ സമയം ആയിരിക്കുന്നു... ചേട്ടന്റെ നമ്പർ തരുമോ?

  • @serpent_390
    @serpent_390 ปีที่แล้ว +2

    Chanel growing bro❤❤❤🎉

  • @iamSraj
    @iamSraj ปีที่แล้ว +11

    Bro. പൾസർ as 200 എന്നാ ഒരു മോഡൽ ഉണ്ട്.. അത് എടുക്ക്..
    കണ്ടാൽ ഒരു adv ബൈക്ക് പോലെ ഒക്കെ തോന്നും..
    എടുത്ത് ഹാൻഡിൽ ബാർ ഒക്കെ മാറ്റി viser okke സെറ്റ് ചെയ്താൽ കിടിലൻ വണ്ടി ആവും
    ഒരെണ്ണം കണ്ടിട്ടുണ്ട്..
    അധികം ആരുടെയും കൈയിൽ ഈ ബൈക്ക് ഇല്ല 💥👌

    • @11987.
      @11987. ปีที่แล้ว

      Spare nu shortage undo

    • @iamSraj
      @iamSraj ปีที่แล้ว

      @@11987. വണ്ടി പാർട്സ് കിട്ടുമോ ന്ന് അറിയില്ല ബ്രോ...
      പാർട്സ് കിട്ടുന്നില്ല എങ്കിൽ എടുക്കേണ്ട..

    • @marshmallowsquad7988
      @marshmallowsquad7988 ปีที่แล้ว

      ​@@iamSrajഎല്ലാ parts ഉം കിട്ടും 99rpm il. NS200 തന്നെ bike faring മാത്രം ഒള്ളു change. Mechanically same anu

    • @ananthanakhilan2396
      @ananthanakhilan2396 ปีที่แล้ว

      Ns 200 ntaa spare thanne mikkathum

  • @chemptc
    @chemptc 9 หลายเดือนก่อน

    Bro njn stiram use cheyyuna vandi anu 220f & 180 . Both bs3 anu. Njn medichapol vandik ondarna sakalamana complaints um aduthulla bajaj vandikal paniyunna workshopil kondupoyi full set akki. 220f eduthit ake clutch matre narittull . More than 3 years. Veroru complaints um ituvare vannittilla. Mileage 40+ kittunumund. Airfilter, plugs , oil , tyre air pressure correct maintain cheytal 💯 mileage kittum . Pinne engine anelum entelum oru cheriya preshm undel polum properly identify cheyan pattuna workshop ile kodukkavu. Vedio kandit bro vandiye itrem parayunnath kettit vandide varunna complaints propper ayt clear akkathakondanu inganokke ennu thonnun. Any way 3 years + njn pulsar 180 & 220 use cheythit ituvare oru panim enik vannittila. Degrade cheyth parayan thanne onnumilla. Eth vandi ayt venelum pidich nilkanum pattum . So bro vandi onnu kond neat ayt ulla complaints okke mattit onnude ee paranja karyngl nokk bro 🫠. Vedio kandappo entho ulla karyam parayan thonni athanu ivde itrem paranjath

  • @titan_7__
    @titan_7__ ปีที่แล้ว +2

    Dominar evde

  • @_amal_z1
    @_amal_z1 ปีที่แล้ว +1

    Bro yanta second hand ns200 yanike 45+ milage tharunde ath yanike 70k aa cost aya aa bike yadukan
    So I recommend bike sell aki vere kurachu kudi milage kittuna bike yadukan
    Pina nalla dealer enta kiyil ninanu ane yadukuna yankil bro ene nalla benifit kittum

  • @thebeast2722
    @thebeast2722 ปีที่แล้ว +1

    Nice man chettayi❤❤

  • @akashjawahar913
    @akashjawahar913 ปีที่แล้ว +3

    Ottum maintain cheyyan pattunilla enkil koduthekk chetta🙂

  • @MachaN_1
    @MachaN_1 ปีที่แล้ว

    Ellam onu check cheythu set akku bro... 👍

  • @bibinbkannan5706
    @bibinbkannan5706 ปีที่แล้ว +1

    Bro ee vandi koduthitt ipozhathe situatation patiye oru vandi edukk

  • @tonythomas4340
    @tonythomas4340 ปีที่แล้ว +2

    വണ്ടി മാറുന്നതിനു മുന്നേ മെക്കാനിക്കിനെ മാറ്റി നോക്കു..

  • @sujith6003
    @sujith6003 ปีที่แล้ว

    Bro nu thonunathu cheyyi broo ik kaaryathilu parayan onnum illa ishtapetta vandhi yaa kodukandu vera edukkan patto nu onnu try cheyyi bro cash da kaaryathilu korachum nallonam kashtapedanenkil koduthu vera vangi koo bro

  • @vysakhe3486
    @vysakhe3486 ปีที่แล้ว +1

    Bro theereem ready akkaaan pattatha avastha anel kodthek bro ...Entelum nd onn 2013 model njan seconds edthe aanu edtha timil njan aake kudughiyirunnu milage 22 aayirunnu njan service centeril kondoi vaccum piston maari aghana oru 5000 thinte pani edth ippp oru 35 abouve nd pinne engine paneeem nd njan 55 nte moolil keral illla appo enik kozhappam illatha milage kittanund bro serik aloichit oru thirumaanam edk..❤

  • @SOUL-D400
    @SOUL-D400 ปีที่แล้ว +2

    ഓരോ കാലഘട്ടം കഴിയുമ്പോൾ.... പണി വരുന്ന രീതി മാറ്റം വരും.. എനിക്ക് ഒരു വർഷം എന്റെ വണ്ടികൾ ചിലപ്പോൾ പുതിയ ഒരു വണ്ടി എടുക്കാൻ ഉള്ള എമൗണ്ട് അടുത്ത ആകും.... അങ്ങനെ തന്നെ അതു തുടരുന്നത് കയ്യിൽ ഒരുപാടു ക്യാഷ് ഉള്ളത് കൊണ്ട് അല്ല... സ്നേഹം ഓവർ മെന്റൻസ് മാത്രം ക്യാഷ് കൊടുക്കേണ്ട വരുമ്പോൾ റൈഡ് നഷ്ട ആകും... So അപ്പൊ നമുക്ക് അവിടെ ഒരു തീരുമാനം എടുക്കേണ്ടി വരും

  • @rdxpsycho1690
    @rdxpsycho1690 ปีที่แล้ว +1

    Bro nalmalk kayum😇❤

  • @dr_psycho_criminal_3549
    @dr_psycho_criminal_3549 ปีที่แล้ว

    Bro aa carbautor marrie valuve change akkie aaa karrie one kuttie one engine clean akkie nokke oka ayaa kittum orrape illa najan 6 vandille try chythya but set aye athaa one check chythe nokke

  • @mechdr
    @mechdr ปีที่แล้ว +1

    Ente 220kk 50nte aduth kittiyirunnu njan low size tyre ittathin shesham anu koodiyath Athinte munne okke 38 40 ee oru leval ayirunnu

  • @aneezasharafas865
    @aneezasharafas865 ปีที่แล้ว

    Chetta kallingal Karipoor road bike city workshop il onn kond kanik pulli set akum. Enikm issue undayittund but pulli set aki thannu. Meshiride name rajeev pulli Thrissur karana. Set avm chetta @charlie d400 chetta set avm . Onn kond kanich nook

  • @serpent_390
    @serpent_390 ปีที่แล้ว +2

    Mt15,might be a good option, engine reliability ❤

  • @rahulkrishnan8934
    @rahulkrishnan8934 ปีที่แล้ว +1

    Charlie Chettan - Biker ❤

  • @donaljinu169
    @donaljinu169 ปีที่แล้ว

    Bro sparkplug,plug adapter,air filter k okkai onu check chyu

  • @nihalr6558
    @nihalr6558 ปีที่แล้ว +1

    adutha videokk waiting ,aath vandi aayalum ningala kooda kaanum 💗

  • @MrCJ-xe7ez
    @MrCJ-xe7ez ปีที่แล้ว +4

    Bro, bike koduth MT 15 edukkuu... Mileage secen varillla❤❤

  • @krishnadasvlogs5693
    @krishnadasvlogs5693 ปีที่แล้ว +1

    Use full video

  • @mejomathew6032
    @mejomathew6032 ปีที่แล้ว +1

    Brooo fz v3 edukk maintenance kurvaaa mileage kittum pinee nalla comfortum und ente kayil erikunath fz v3 aa 3 yrs ayii use cheyuvaa enik 60km mileage kittundd....
    ❤️❤️

    • @Raxer332
      @Raxer332 ปีที่แล้ว

      220 matter idayil yamaha biker aradei 😂 220athu oru feel bike ahn mone paranja manacilavoola athine vellan vere bikes illa aa feel athile kittu

  • @mrman6887
    @mrman6887 ปีที่แล้ว +1

    Broi entey vandy 5000 rpm limit vachu odichal oru 45 _ kittum. Pinney eathu vandy eduthalum oru 70-75il poyal ,R15 or Mt allathey mattoru vandikkum 40 above kittum ennu thonnanilla,
    Pinney 3 country oke karangan 220 pattum ennu thonnanilla ,

    • @techyrideexplorer6704
      @techyrideexplorer6704 ปีที่แล้ว +1

      മല്ലു traveler ന്റെ apache 200 ഓർമ്മയുണ്ടോ.. Air cooled.. എത്ര രാജ്യം കയറി എന്ന് അറിയോ....😅

  • @Themotofinisher
    @Themotofinisher ปีที่แล้ว

    Ithil pokenda bro trip

  • @MECHHEAD001
    @MECHHEAD001 ปีที่แล้ว

    Carburetor Vaccum piston maati nokkiyirunno?

  • @Xcxc-kf8wl
    @Xcxc-kf8wl หลายเดือนก่อน

    എന്റെ വണ്ടിയും നല്ല മിസ്സിങ് ഉണ്ട് കാർബ് ക്ലീൻ ചെയ്തു, മാറ്റി നോക്കി ഒരു രക്ഷയും ഇല്ല. ഇപ്പൊ പോലുഷനും കിട്ടുന്നില്ല എന്ത് ചെയ്യണം എന്ന് അറിയില്ല. ഏതാണോൾ ചേർത്ത പെട്രോൾ ന്റെ ആണെന്ന് പറയുന്നു

  • @gauthamsankar1997
    @gauthamsankar1997 ปีที่แล้ว

    Pariharikkan pattatha prblm onnum illa bro ellam onnude onn check cheythu nok carb onnude reset chey air pressure ellam sariyavum

  • @rohithkrishnan2001
    @rohithkrishnan2001 ปีที่แล้ว

    Ellam set aavum😌👍

  • @milans3747
    @milans3747 ปีที่แล้ว

    Dominar evide ?

  • @syamlal487
    @syamlal487 9 หลายเดือนก่อน

    Vellanad evide bro veedu

  • @MECHHEAD001
    @MECHHEAD001 ปีที่แล้ว

    Enikum ithe mosham samayam aan, ellam sheri aavum, sheri avathe evide povan

  • @mxzvlogs
    @mxzvlogs ปีที่แล้ว +1

    Bro enna kodthek. Vere vandi nokkam ellam set avum

  • @noname00373
    @noname00373 ปีที่แล้ว +3

    Nee 220 vech 3 country ride cheytha orappa ninak views okke ang koodumm 👍

  • @KALAN_YT777
    @KALAN_YT777 ปีที่แล้ว

    ANNA DOMI KONDUVARUMO NEXT VEDIOYIL 😍😍

  • @mhdshamil31
    @mhdshamil31 ปีที่แล้ว

    Oru unicorn edth ang poo bro❤️🙂

  • @abijith.j5281
    @abijith.j5281 ปีที่แล้ว

    Carburetor tune chey

  • @appoovlogs4147
    @appoovlogs4147 ปีที่แล้ว +2

    ബ്രോ മതി domi vedio ഇല്ല അല്ലെ

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 10 หลายเดือนก่อน

    bro carbuerator complaint indavum

  • @11987.
    @11987. ปีที่แล้ว

    Carbrutor ഇൻ്റെ ഉള്ളിൽ ഒരു valve സംഭവം ഇല്ലെ, correct അറിയില്ല അത് മാറി നോക്ക് ,വണ്ടി ലെവൽ ആകും.... I think so...Paisa ഇല്ലെന്ന് പറഞ്ഞു മണ്ടത്തരം കാണിക്കല്ലു ഒരു പ്രാവശ്യം കൂടെ നോക്ക് carbrutor ഇളക്ക് valve മാറിയാൽ ok ആകും. Decarbonise കൂടി ചെയ്...

  • @theadventuroustraveller
    @theadventuroustraveller ปีที่แล้ว +1

    Charlie the biker,the bikee boi💥

  • @abxtremerz3822
    @abxtremerz3822 ปีที่แล้ว

    Entelum und pulsar 220 bs3 2010 🥵🙌🏻❤‍🔥

  • @HIRAN1994-w8c
    @HIRAN1994-w8c ปีที่แล้ว

    Carb പ്രശ്നം കാണും allel air filter

    • @charlied400
      @charlied400  ปีที่แล้ว +1

      Athellaam maariyatha bro

    • @HIRAN1994-w8c
      @HIRAN1994-w8c ปีที่แล้ว +1

      @@charlied400 😇ഒരു പിടിത്തം കിട്ടുന്നില്ല ഒരു second opinion എന്ന നിലയ്ക്ക് നാട്ടിലെ main പുലി ye onnu കാണിച്ച് nok മാഷേ അല്ലാതെ ഇപ്പോള്‍ എന്ത് cheyyana

  • @abit-gamer2119
    @abit-gamer2119 ปีที่แล้ว +1

    Xpulse

  • @Nikhilgamer1236
    @Nikhilgamer1236 7 หลายเดือนก่อน

    Bro കൊടുത്തിട്ട് unicorn എടുക്ക്

  • @gokulgopakumar291
    @gokulgopakumar291 ปีที่แล้ว

    Dominar evde?

  • @TOMJERRY-nr3tm
    @TOMJERRY-nr3tm ปีที่แล้ว

    2014 220 ക്ക് ഈ സെയിം അവസ്ഥ ആണ് എനിക്ക് മൈ ലെജ് ഇല്ലാ ഒരു തവണ കാണിച്ചപ്പ ച്ചോക്കിൽ ആണ് ഒടി ഇരുന്നേന്ന് പറഞ്ഞ് അത് ഒന്നു ചെക്ക് ചെയ്യ് bro

  • @remof2premof2p88
    @remof2premof2p88 ปีที่แล้ว +1

    Bro veshamikkatha yellam sheri avum yennum oru pola irikkula arum 🙂🫂

  • @nisanthns1500
    @nisanthns1500 ปีที่แล้ว

    Bro cash undel puthiya 220 ishtamanel edukk brode
    thalparyam pole chyu bro

  • @subinrajls
    @subinrajls ปีที่แล้ว

    🥹bro situation matters😌🙌

  • @sidhisidhi633
    @sidhisidhi633 ปีที่แล้ว +1

    ബ്രോ ട്യൂൺ ചെയ്യൂ ഉറപ്പായും kittum

  • @Enterworld392
    @Enterworld392 ปีที่แล้ว

    Ente vandi youm full pani anu njan nalla oru paysa erakki panitha vandi anu eppo azhichyil pani vanu kondirikunnu maduthu njan vandi sale chyan pokkuka anu karizma r anu engine work okke kazhinju eppo kodukmbol erakkiya pisa onnum kittulla 😢 bro paranjath pole namale ethra nallanam nokkit nmukk ettu pni thruna vandi

  • @harikrishnan2992
    @harikrishnan2992 ปีที่แล้ว

    Practical ayi chindikk bro.

  • @jyothismgeorge6013
    @jyothismgeorge6013 ปีที่แล้ว +1

    Check valve tapet clearance

  • @the_negative_ignorer
    @the_negative_ignorer ปีที่แล้ว

    Enta pulsar 150 35-40 mileage mathrame ollu😢

  • @jesvinvlogs
    @jesvinvlogs ปีที่แล้ว

    Bro throttle body clean cheytho 220yude

  • @vishnu.a4449
    @vishnu.a4449 ปีที่แล้ว +5

    Bro 220da റിസർവ് കപ്പാസിറ്റി എത്രയാണന്ന് പറയുമോ 🙏🙏🙏

    • @rahulrs2094
      @rahulrs2094 ปีที่แล้ว +1

      3.2 lr

    • @abhijithvijay5862
      @abhijithvijay5862 ปีที่แล้ว +1

      2 later

    • @arunps6921
      @arunps6921 2 หลายเดือนก่อน

      Tank 15 liter capacity. Reserve capacity 3.5liter

  • @serpent_390
    @serpent_390 ปีที่แล้ว +1

    Bro enda 390kku around 20 kittum bro❤❤

  • @anakaatillchackochi2266
    @anakaatillchackochi2266 4 หลายเดือนก่อน

    കൊടുകുന്നുണ്ടോ

  • @SleepyCrocodile-rk6ft
    @SleepyCrocodile-rk6ft 10 หลายเดือนก่อน

    220 അത്ര മോശമൊന്നുമല്ല വേണ്ടാത്ത വർത്താനം പറയാൻ നിൽക്കണ്ട

    • @Shadesz285
      @Shadesz285 4 หลายเดือนก่อน

      Onu poda myre Avan karyam parayubol vanu umbiya varthanam parayale myre

  • @muhammadswalih4428
    @muhammadswalih4428 ปีที่แล้ว +1

  • @towthawheels1400
    @towthawheels1400 ปีที่แล้ว +1

    Enikku 40 45 oke kuttund
    Odikande ridhiyil odichal kittum

  • @abhiramss1205
    @abhiramss1205 ปีที่แล้ว +1

    Brok oru rs200 ondairunoo??

  • @s_m_o_k_e_r_b_o_y
    @s_m_o_k_e_r_b_o_y ปีที่แล้ว

    🥰🥰

  • @abhinandks95
    @abhinandks95 9 หลายเดือนก่อน

    Ente 220 kk 38 kmpl mileage 😁

  • @prabinkannan6034
    @prabinkannan6034 ปีที่แล้ว

    Kettu kettu maduthu enthe ponah. karayipiko😩😩

  • @rdxpsycho1690
    @rdxpsycho1690 ปีที่แล้ว

    ❤⚡

  • @prabinkannan6034
    @prabinkannan6034 ปีที่แล้ว

    Egane dharidhrem parayathe valla workinnum pookan paadile🙏😂😂😂😂😂

    • @charlied400
      @charlied400  ปีที่แล้ว

      Ulla koli therich.. Enthelum joli undel set aakki tharo

  • @nandhu_vyas
    @nandhu_vyas ปีที่แล้ว

    💥💥

  • @iquzz_ikku3520
    @iquzz_ikku3520 ปีที่แล้ว

    Bro DOM edth pokaam

  • @sudhimysteriouz4175
    @sudhimysteriouz4175 ปีที่แล้ว

    ചാർളി ആരാണ് :- BAJAJ BIKER 220 POEWR BOMBER❤❤❤❤

    • @charlied400
      @charlied400  ปีที่แล้ว

      Biker ennu mathi bro..😍

  • @jijojl4181
    @jijojl4181 ปีที่แล้ว

    Ayo ഞാൻ 😎

  • @Podiyan6526
    @Podiyan6526 ปีที่แล้ว

    മോജോ എടുക്കു

  • @STALINSTUART
    @STALINSTUART ปีที่แล้ว

    ബ്രോ നെഗറ്റീവ് അടിക്കുവല്ല എന്നാലും പറയട്ടെ ബ്രോ ഈ വണ്ടി വിറ്റു എന്നിട്ട് നല്ലൊരു ഡോമിനാർ എടുത്ത അല്ലെ എന്നിട്ട് വീണ്ടും ആക്‌സിഡന്റ് ആയപ്പോ പോയി ഈ വണ്ടി വാങ്ങി ഇത്രയും പണി ചെയ്തു എന്നിട്ട് ഡോമിനാറും പോയി വണ്ടി സ്നേഹിക്കുന്നതിൽ തെറ്റില്ല ബ്രോ പക്ഷെ futuril ഇത്രേം പ്ലാനിങ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു ഇപ്പൊ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ
    നെഗറ്റീവ് അല്ല ബ്രോയുടെ വീഡിയോസ് ഒരുപാട് ഇഷ്ടമുണ്ട് നേരത്തെ കമന്റ്സ് ഇടാറുണ്ട് പക്ഷെ ബ്രോ എത്ര പറഞ്ഞാലും മനസിലാകുന്നില്ല ബ്രോ സ്പ്ലണ്ടർ കൊണ്ട് 3 countries പോയാലും കാണാൻ ഞാൻ ഉണ്ട് പക്ഷെ ബ്രോ കാണിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത് എന്ന് മനസിലാകുന്നില്ല

    • @charlied400
      @charlied400  ปีที่แล้ว +1

      Ini sentiments onnum nokkunnilla bro.... Videos udane varum..

    • @STALINSTUART
      @STALINSTUART ปีที่แล้ว

      @@charlied400 അഹ് മുത്തേ എനിക്ക് ഒരുപാട് ദേഷ്യം വന്നു ആദ്യം നിങ്ങളെയൊരുപാട് വിമർശിച്ചു കാരണം എനിക്ക് പ്രായം കൊണ്ട് മൂത്തത് നിങ്ങൾ ആണെങ്കിലും എനിക്ക് ഒരു അനിയനെ പോലെ തോന്നി നിങ്ങൾ ഈ വണ്ടി ആക്‌സിഡന്റ് ആയി പണി ആയിട്ട് എടുത്തപ്പോ എനിക്ക് ഒരുപാട് ദേഷ്യം സങ്കടം വന്നു ഡോമിനാർ എടുത്തപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു നമുക്ക് ലൈഫിൽ ഒരു സ്പ്ലണ്ടർ പോലും പണിഞ്ഞു കൊണ്ട് നടക്കാൻ പറ്റണില്ല എന്നാലും നമ്മുടെ ബ്രദർ പോലെ ഒരാൾ ആഗ്രഹം സാധിച്ചല്ലോ എന്ന് പക്ഷെ ഈ വണ്ടി വീണ്ടും എടുത്ത് ഡോമിനാറും കൊടുത്തപ്പോ ഞാൻ unsub ചെയ്തു അത്രക് ദേഷ്യം വന്നു പൾസർ 220 ഇഷ്ടം ആണേൽ ഇതിലും നല്ലത് ഒരുപാട് കിട്ടും കുറഞ്ഞ വിലക്ക് എന്നിട്ട് ബ്രോ ഈ മണ്ടത്തരം കാണിച്ചപ്പോ വെറുപ്പ് തോന്നി പിന്നെ ബ്രോക്ക് ഈ വണ്ടിയോട് അത്രക് അറ്റാച്ച് ആണേൽ ബ്രോ ഒരിക്കലും വിക്കരുതായിരുന്നു
      ഈ അടുത്ത് കുറച്ചു നല്ല വീഡിയോസ് കണ്ടു നിങ്ങൾ വീഡിയോസ് ഇടുന്നോ എന്ന് search ചെയ്ത് ഞാൻ കാണുന്ന ആണ് ഇനി എങ്കിലും ലൈഫിലെ ഗോൾസ് നേടാൻ ആഗ്രഹം ഉണ്ടെങ്കിൽ ചിലതൊക്കെ sacrifice ചെയ്യണം 220 ഇഷ്ടം ആണേൽ കുറച്ചൂടെ neet ആയ ഒരെണ്ണം വാങ്ങു ബാക്കി ഒക്കെ പിന്നെ അല്ലെ futurine പറ്റി ഒരിക്കലും ചിന്തിക്കരുത് present ഇഷ്ടമുള്ളത് പോലെ ജീവിക്കുക ബാക്കി വരുന്നടുത് വച്ചു കാണുക കൂടിപ്പോയാൽ തല പോകും എന്നാലും ആഗ്രഹങ്ങൾ സഭലം ആയാലോ എന്ന് ആശ്വാസം കിട്ടും അവസാന നിമിഷത്തിൽ ❤️❤️

    • @charlied400
      @charlied400  ปีที่แล้ว

      @@STALINSTUART ❤👍🏻

  • @jijojl4181
    @jijojl4181 ปีที่แล้ว

    ഇന്ന് എനിക്ക് ഒരു ലിസ്റ്റ് കിട്ടി 😃😃

  • @riding_lover_wayanad2136
    @riding_lover_wayanad2136 ปีที่แล้ว

    ചാർളി ചേട്ടാ എന്റെ 220 യാണ് നാപ്പതിന് മേളിൽ മൈലേജ് കിട്ടുന്നുണ്ട് ബിഎസ് സിക്സ് 220

  • @asurathipan1991
    @asurathipan1991 ปีที่แล้ว

    Anta ponne bro ivada palarkum 15 to 8 vara kittunullu athe vache nokumbol bro da vandiya batham 🤣

  • @sidhisidhi633
    @sidhisidhi633 ปีที่แล้ว

    45 ഉറപ്പായും kittum

  • @sidhisidhi633
    @sidhisidhi633 ปีที่แล้ว

    ഫ്രണ്ട് ബ്രേക്ക് ജാം ആകുന്നുണ്ടോ....... പിന്നെ flugmaatinokku

  • @GracyDaina-rq7xm
    @GracyDaina-rq7xm ปีที่แล้ว

    Bro Mt eduku

  • @jijojl4181
    @jijojl4181 ปีที่แล้ว

    Ayo ഞാൻ

  • @Aparnakiran-kb6er
    @Aparnakiran-kb6er ปีที่แล้ว

    3 രാജ്യം 🤣🤣🤣ആണോ 3 ജില്ല ആണോ 😁😁😁അതും 220കൊണ്ട്

    • @charlied400
      @charlied400  ปีที่แล้ว

      Thamasa aano udeshichathu... Chiri varuunnill bro sorry

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 10 หลายเดือนก่อน

    bro carbuerator complaint indavum

  • @anzil1197
    @anzil1197 ปีที่แล้ว +1

  • @off-roadbabys6700
    @off-roadbabys6700 ปีที่แล้ว +1

    ❤❤❤❤

  • @agricuiturecyclebikerider
    @agricuiturecyclebikerider ปีที่แล้ว

  • @Jackson-cj9ju
    @Jackson-cj9ju ปีที่แล้ว

  • @wanderluster5293
    @wanderluster5293 ปีที่แล้ว

    ❤❤❤