ഞങ്ങൾ പറഞ്ഞുതരാം ഇതിനുപിന്നിൽ ആരാണെന്ന്

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2021
  • CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    Email for Business Contact- ebulljet@gmail.com

ความคิดเห็น • 17K

  • @DileepPg
    @DileepPg 3 ปีที่แล้ว +14212

    ധതു മതി ബാക്കി നമ്മൾ എറ്റു 💥💥

    • @nithinganesh818
      @nithinganesh818 3 ปีที่แล้ว +68

      ♥️♥️♥️♥️♥️

    • @rajany301
      @rajany301 3 ปีที่แล้ว +87

      Dileep bro❤❤❤❤

    • @jeespaul2799
      @jeespaul2799 3 ปีที่แล้ว +36

    • @Mikealtalkzz
      @Mikealtalkzz 3 ปีที่แล้ว +32

      ❤❤

    • @carhub3704
      @carhub3704 3 ปีที่แล้ว +37

      Alla pinnna ❤️🥰

  • @dreamworld6146
    @dreamworld6146 3 ปีที่แล้ว +4527

    ആ മൂന്ന് ബസ് മുതലാളിമാരെ നിയമപരമായി ശിക്ഷിക്കണമെന്ന് താല്പര്യമുള്ളവർ എത്രപേർ

    • @johnkurian3577
      @johnkurian3577 3 ปีที่แล้ว +29

      ആ മൂന്നു വണ്ടിക്കാരുടെ നമ്പർ ഒണ്ടോ

    • @its_hiller9356
      @its_hiller9356 3 ปีที่แล้ว +11

      @@johnkurian3577 Google lu und search the name

    • @jsu4443
      @jsu4443 3 ปีที่แล้ว +11

      @@johnkurian3577 avar phon swichoff aaakki vechukkun

    • @sageesh1398
      @sageesh1398 3 ปีที่แล้ว +52

      നിയമമോ കേരളം അല്ലേ ഒന്നും നടക്കില്ല..... നാട്ടുകാർ വിചാരിച്ചാൽ പലതും നടക്കും

    • @gregara.b2989
      @gregara.b2989 3 ปีที่แล้ว +5

      Fb yilundu bro

  • @reddawn4162
    @reddawn4162 3 ปีที่แล้ว +547

    നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട
    ഞങൾ കൂടയുണ്ട് 🚩E BUL JET🚩

    • @vishnugangstarchukru1703
      @vishnugangstarchukru1703 3 ปีที่แล้ว +8

      Ooo അപ്പോൾ ee ക്രെഡിറ്റും കമ്മികൾ കൊണ്ടു പോകുമോ

    • @jabirjabi9197
      @jabirjabi9197 3 ปีที่แล้ว +2

      ❤❤❤

    • @mobgamervivu6545
      @mobgamervivu6545 3 ปีที่แล้ว

      പവർ

    • @arunkrishna5937
      @arunkrishna5937 3 ปีที่แล้ว

      👍💪

    • @riyaskraja106
      @riyaskraja106 3 ปีที่แล้ว

      ക്രെഡിറ്റ്‌ ഏറ്റെടുക്കാൻ കമ്മി എത്തി 😂😂

  • @sanalpoulose7605
    @sanalpoulose7605 3 ปีที่แล้ว +1171

    ജിയോ ജോസഫ്നു ശേഷം ആദ്യമായി കേരളത്തിലെ ഒരു യൂട്യൂബ്റോട് ബഹുമാനം തോന്നിയ നിമിഷം 👌👌❤❤❤

  • @vyshnavkp8905
    @vyshnavkp8905 3 ปีที่แล้ว +1009

    ഷാഫിക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
    സത്യം തുറന്നു പറയാൻ കാണിച്ച നല്ല മനസ്സിന് 😍

    • @forestlover1758
      @forestlover1758 3 ปีที่แล้ว +16

      സത്യം.. ബിഗ്ബി സിനിമയിൽ climax ൽ വിനായകൻ ചേട്ടൻ സായിപ്പ് ടോണിയോട് സംസാരിക്കുന്നത് പോലെ 😁

    • @saleethsalee7383
      @saleethsalee7383 3 ปีที่แล้ว +5

      💯♥️

    • @akshayappu7589
      @akshayappu7589 3 ปีที่แล้ว +4

      ❤❤

    • @Enigma199
      @Enigma199 3 ปีที่แล้ว

      @@forestlover1758 aa padam release ayo?

    • @speedworld2470
      @speedworld2470 3 ปีที่แล้ว

      Broo pulide വിഡിയോ speed hub il und drona bus അവരുടെ മൊതലാളി aanel yethrtha ഹീറോ അവരെ സാഹയിച്ചു ivide konduvvanu അവരെ amal thali ആ video ebulljet kanichal അവർ പിന്നെ കേരളം kanilal

  • @mohamedmusthafa8823
    @mohamedmusthafa8823 3 ปีที่แล้ว +2639

    ഈ 10ലക്ഷത്തിൽ ഒരാളായതിൽ എനിക്ക് അഭിമാനമുണ്ട്........❤️❤️

  • @advimthiyasahammednk2811
    @advimthiyasahammednk2811 3 ปีที่แล้ว +428

    ചങ്കൂറ്റം ഉള്ള ആൺകുട്ടികൾ ❤🔥

    • @latheeflathi9796
      @latheeflathi9796 3 ปีที่แล้ว +1

      ബസ് മാഫിയ കുതന്ത്രങ്ങൾ

  • @charmingkerala7852
    @charmingkerala7852 3 ปีที่แล้ว +104

    ഞാനും ഒരു taxi driver എനിക്കറിയാം പുറത്തു പോയാലുള്ള അവസ്ഥ.. എന്തായാലും നിങ്ങൾ പൊളിച്ചു.. നമ്മുടെ പുതിയ ടൂറിസം മിനിസ്റ്റർ മുഹമ്മദ്‌ നിയാസ് അദ്ദേഹത്തെ contact ചെയ്യാൻ ശ്രമിച്ചു koode

  • @devler405
    @devler405 3 ปีที่แล้ว +622

    ഇത് E bull jet ആണ്.. 💪ശത്രുക്കളുടെ എണ്ണം കൂടുന്തോറും ആളി ആളി കത്തും.. ചുണ ക്കുട്ടന്മാർക്ക്.. ഒരായിരം അഭിനന്ദനങ്ങൾ ❤

    • @Karthikkcm
      @Karthikkcm 3 ปีที่แล้ว +8

      Aali kathan 1 reason ollu... Avar KANNUR kaara... 🔥 💪

    • @jaldimvlog
      @jaldimvlog 3 ปีที่แล้ว

      @@Karthikkcm ambada pulusoo 😂

    • @chaduuhhh
      @chaduuhhh 3 ปีที่แล้ว

      @@jaldimvlog 😂

    • @prasanth........u7582
      @prasanth........u7582 3 ปีที่แล้ว

      @@Karthikkcm എടാ ഭയങ്കരാ 🤣🤣🤣😆

    • @Karthikkcm
      @Karthikkcm 3 ปีที่แล้ว

      @@prasanth........u7582 : Po avidunnu... 🙈

  • @teamkappa
    @teamkappa 3 ปีที่แล้ว +6014

    നമ്മടെ Driver മ്മാർ എല്ലാവരും എത്രയും പെട്ടന്നു സുരക്ഷിതമായി തിരിച്ചു വീടുകളിൽ എത്തട്ടെ 😇
    Thanks&Support to Ebull jet From Team Kappa and Our Subscribers

    • @malluthugytc7678
      @malluthugytc7678 3 ปีที่แล้ว +55

      ഇവരെ പോലുള്ള മാഫിയകളെ ആദ്യം ഇല്ലാതാക്കുക

    • @mad_bomb22
      @mad_bomb22 3 ปีที่แล้ว +22

      സത്യം

    • @sravlogesbysravan
      @sravlogesbysravan 3 ปีที่แล้ว +24

      നമ്മുടെ പ്രസ്ഥാനത്തിനു തനി നാണക്കേടാണ്

    • @user-jl9lw6xd6p
      @user-jl9lw6xd6p 3 ปีที่แล้ว +61

      🔶വമ്പിച്ച വിലകുറവ്🔶
      🌹മുതലാളി പറന്നീകണ് 🌹
      🔴 ഈ വീഡിയോയിൽ പറഞ്ഞ ബസുകൾ എല്ലാം പൊളിച്ചു വിൽക്കുന്നുണ്ട്
      🔴 ആവശ്യമുള്ളവർ ബന്ധപ്പെടുക
      🔴 1 kg മൂന്ന് രൂപ
      🔴 വിലയോ മെച്ചം ഗുണമോ തുച്ഛം
      🚛RIP🚛

    • @ajaykgeorge9984
      @ajaykgeorge9984 3 ปีที่แล้ว +17

      Drivermarem tourist bus intem Vibe Team Kappa🥰 ക്ക് Crct ayi ariyam❤

  • @sainudheenumar5135
    @sainudheenumar5135 3 ปีที่แล้ว +38

    ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവുന്നത്.
    കഷ്ടമുണ്ട് കേരള പോലീസെ..

  • @lukmanam6328
    @lukmanam6328 3 ปีที่แล้ว +174

    അമ്പിളി, അമൽ, സുമൽ.....note the point... മലയാളീസ്.....

  • @muhammedsinanom9599
    @muhammedsinanom9599 3 ปีที่แล้ว +1270

    കേരളത്തിലെ ഒരു യൂട്യൂബേർസിനും ഇല്ല ഇത്ര ചങ്കൂറ്റം. നിങ്ങൾ ആൺ കുട്ടികളാണ്. respect e bull Jet ❤️❤️❤️❤️

    • @kalpuzhamana
      @kalpuzhamana 3 ปีที่แล้ว +3

      Yes..

    • @commentreactor3750
      @commentreactor3750 3 ปีที่แล้ว +3

      എന്റെ ചാനലിൽ ഒരു വീഡിയോ ഉണ്ട്, e-bull jet ബസ് കത്തിക്കുമോ ഇല്ലയോ എന്ന്‌ അറിയാം. കണ്ട് നോക്കുക.

    • @Dark_White_fx
      @Dark_White_fx 3 ปีที่แล้ว +4

      😍😍❤❤ e bull jet ki jai💪💪💪.

    • @sajassajas9404
      @sajassajas9404 3 ปีที่แล้ว +2

      💥💥💥🔥🔥🔥

    • @amnasclub9148
      @amnasclub9148 3 ปีที่แล้ว +2

      Mallu traveler und

  • @ashiftirur3666
    @ashiftirur3666 3 ปีที่แล้ว +609

    സ്വന്തം ജീവൻ പോലും അപകടത്തിലാണ് എന്നറിഞ്ഞിട്ടും നിങ്ങള് കാണിച്ച ഈ ചങ്കുറ്റം ഉണ്ടല്ലോ അതാണ് മക്കളെ നിങടെ വിജയം

  • @naseerashaji8102
    @naseerashaji8102 3 ปีที่แล้ว +79

    ടിബറ്റിലെ തൊട്ട് പിന്നെ കേരളത്തലെ ❤ പിള്ളേരെ വെറുതെ ഇരിക്കും തോന്നുന്നുണ്ടോ ❤❤❤❤❤❤

  • @johns4268
    @johns4268 3 ปีที่แล้ว +60

    തിന്മയും നന്മയും തമ്മിൽ ഉള്ള പോരാട്ടം അല്ലെ. നിങ്ങൾക്ക് ഒന്നും വരില്ല ♥

  • @abdulnazar9883
    @abdulnazar9883 3 ปีที่แล้ว +366

    കുറെ നാൾ പട്ടിയായി ജീവിക്കുന്നതിലും ഭേദം ഒരറ്റ ദിവസം നരിയായി ജീവുന്നതാണ് നല്ലത്‌ എന്നു കാണിച്ചു തന്ന EBull jettinu അഭിനന്ദനങ്ങൾ ❤️❤️❤️

    • @sanojep6935
      @sanojep6935 3 ปีที่แล้ว +4

      ഇത് എഴുതിയ നീയാണ് നരി

    • @FOOTBALLSTUDIO1856
      @FOOTBALLSTUDIO1856 3 ปีที่แล้ว +1

      @@sanojep6935 neeyanalo kodathi poda my***

    • @sanojep6935
      @sanojep6935 3 ปีที่แล้ว

      @@FOOTBALLSTUDIO1856 Neeyanallo kodathi Poda may***

  • @ebulljetarmy7605
    @ebulljetarmy7605 3 ปีที่แล้ว +1842

    ആ മൂന്ന് മൊതലാളി മാരെ നിയപരമായി ശിക്ഷിക്കണം എന്നുള്ളവർ ആരൊക്കെ { edited 1K
    ലൈക്‌ തന്ന് സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി.}.

  • @winwinideas3067
    @winwinideas3067 3 ปีที่แล้ว +172

    തീയിൽ മുളച്ച രണ്ട് മിടുക്കൻ കുട്ടികൾ ,ധൈര്യമായി മുന്നോട്ടു പോകൂ ഏറ്റെടുത്തത് പൂർത്തികരിക്കാൻ കഴിയട്ടെ

  • @shyam3099
    @shyam3099 3 ปีที่แล้ว +102

    ഷാഫി ബ്രോ ക്കി ഇരിക്കട്ടെ ഒരു കുതിരപവൻ

  • @AlankaraPremiOfficial
    @AlankaraPremiOfficial 3 ปีที่แล้ว +9079

    ഇനി അവർ എയറിൽ ആയിരിക്കും
    😡😡😡🤫

    • @kltouristbusmedia4861
      @kltouristbusmedia4861 3 ปีที่แล้ว +56

      *അതാണ്‌*

    • @minhaj12334
      @minhaj12334 3 ปีที่แล้ว +115

      Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ Road to 2k💜😌
      2k ആയാൽ ഒരു ഗിഫ്റ്റ് ഉണ്ട് ഒരിക്കലും പറ്റിക്കില്ല ✌️karthik surya fans ✌️

    • @ashidvlog6572
      @ashidvlog6572 3 ปีที่แล้ว +14

      ⚡️⚡️

    • @primeff4793
      @primeff4793 3 ปีที่แล้ว +9

      😂

    • @purbliss
      @purbliss 3 ปีที่แล้ว +26

      അതുക്കും മേലെ 😂

  • @user-zr2ne9xd3b
    @user-zr2ne9xd3b 3 ปีที่แล้ว +321

    "നാച്യട്ടെ കുഞ്ഞുമോൻ അവന്റെ അപ്പനല്ല, എന്റെ അപ്പനാ " EBIN ചേട്ടൻ മാസ്സ് ഡയോലോഗ് ☑️☑️🔥🔥

  • @muhammedfazil1967
    @muhammedfazil1967 3 ปีที่แล้ว +268

    സിനിമയെ വെല്ലുന്ന ഹീറോയിസം Love you guys😘😘👍

    • @Jobin-op4ct
      @Jobin-op4ct 3 ปีที่แล้ว

      👑👍👍👍💚💚

  • @lynxkd5988
    @lynxkd5988 3 ปีที่แล้ว +16

    നിങ്ങളാണ് യഥാർത്ഥ ഹീറോ 🤗🤗🤗😍😍😍

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 ปีที่แล้ว +522

    ഒരുപാട് നന്ദി മുത്ത്മണികളെ ചേട്ടമ്മാരെ സഹായിച്ചതിന് അവർക്ക് ഭക്ഷണം കൊടുത്തതിനു ദൈവം അനുഗ്രഹിക്കട്ടെ 💖💖 ഒരു കട്ട ബസ്സ്‌ പ്രാന്തൻ

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 ปีที่แล้ว +1650

    ഇങ്ങനെ ഉള്ള മാഫിയകാർക്ക് എതിരെ പ്രീതികരിച്ച e bull jet ന് ഒരു big salute 😍

  • @sibidaniel1
    @sibidaniel1 3 ปีที่แล้ว +9

    ഇപ്പോൾ കാര്യത്തിന്റെ ഒരു തിരുപാടു കിട്ടി.. നിങ്ങൾ ആർകെങ്കിലും മനസ്സിലായോ കാര്യങ്ങൾ.... ഈ ട്രാവെൽസ് ഗയ്‌സ് കുറച്ചു നാള് ഒന്നിച്ചു എടുത്തു MVA ക്ക് കുറച്ച് കൈക്കൂലി കൊടുത്ത്, ഇവരെ അങ്ങ് പൂട്ടിക്കാൻ നോക്കിയതിന്റെ പൊറാട്ട നാടകം ആണ്‌ ഇപ്പോൾ നടക്കുന്നത്... ഇതാണ് എനിക്ക് മനസിലായത്. നിങ്ങൾക്കോ?

  • @nantkrisnn6356
    @nantkrisnn6356 3 ปีที่แล้ว +28

    ഞങ്ങടെ എല്ലാ പ്രാർത്ഥനകളും നിങ്ങടെ ഒപ്പം ഉണ്ടാകും🙏🏻

  • @mulloorsreebhadrakali3186
    @mulloorsreebhadrakali3186 3 ปีที่แล้ว +372

    ഒരു മീഡിയ ചാനലും കാണിക്കാത്ത ചങ്കൂറ്റവും,കഷ്ടപ്പാട് അനുഭവിക്കുന്ന ഡ്രൈവർ തൊഴിലാളികളുടെ അനുഭവവും നമ്മുടെ മുൻപിൽ തുറന്നു കാണിച്ച് അവർക്ക് അർഹിച്ച ഫലം കൊടുത്തതിന് e bull jet സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്.

  • @fazilsalam9658
    @fazilsalam9658 3 ปีที่แล้ว +408

    ഷാഫിക്ക് ഇരിക്കട്ടെ എന്നത്തെ ലൈക്ക്
    ആ തുറന്ന് പറയാൻ ഉള്ള മനസ് 👍

  • @niginalkm4761
    @niginalkm4761 3 ปีที่แล้ว +28

    മച്ചാനെ നിങ്ങൾ പൊളിച്ചു...... പട്ടിണിപാവങ്ങളുടെ ചട്ടീന്ന് കയ്യിട്ടു വാരിതിന്ന തെമ്മാടികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന നിങ്ങൾക്കിരിക്കട്ടെ big salute..... 👍

  • @footballcourt13
    @footballcourt13 3 ปีที่แล้ว +145

    ഈ voice ടുറിസം വകുപ്പ് മന്ത്രിയെ അറിയിക്കണം 💕🙏🙏🙏🙏🙏

  • @binoykrishna9978
    @binoykrishna9978 3 ปีที่แล้ว +223

    ഇതുപോലുള്ള മനുഷ്യരാണ് നാടിന്റെ നന്മക്ക് ആവിശ്യം

  • @avaneeth7959
    @avaneeth7959 3 ปีที่แล้ว +596

    അവസാനം പറഞ്ഞ വാക്ക് അതു മതി ഞങ്ങൾക്ക്.... നിങ്ങൾക്ക് ന്ത് പറ്റാൻ 10 ലക്ഷ്യം ആളുകൾ ഇല്ലേ നിങ്ങളുടെ കൂടെ...... തിരിച്ചു കണ്ണൂർ എത്തിരിക്കും

    • @remixmedia2720
      @remixmedia2720 3 ปีที่แล้ว +3

      Bro Serikkum entha scene. Onne parayumo please

    • @chaduuhhh
      @chaduuhhh 3 ปีที่แล้ว +12

      @@remixmedia2720 commentil voice idaanulla option undenkil njan paranjene

    • @KalenderSarath
      @KalenderSarath 3 ปีที่แล้ว +5

      @@remixmedia2720 മുന്നത്തെ വീഡിയോ കാണു

    • @commentreactor3750
      @commentreactor3750 3 ปีที่แล้ว +3

      എന്റെ ചാനലിൽ ഒരു വീഡിയോ ഉണ്ട്, e-bull jet ബസ് കത്തിക്കുമോ ഇല്ലയോ എന്ന്‌ അറിയാം. കണ്ട് നോക്കുക.

    • @CYCLEFOODIE
      @CYCLEFOODIE 3 ปีที่แล้ว +1

      നങ്ങളെ എബിൻ ചേട്ടനായോ ലിബിൻ ചേട്ടനായോ ആരേലും ഒരുത്തനെ തൊട്ടാൽ 10 lack ആളുകൾ വെറുതെ വിടൂല 💪മകളെ

  • @Abiiishan.
    @Abiiishan. 3 ปีที่แล้ว +31

    E bull jet ഇത്രയൊക്കെ ചെയ്തിട്ടും ഈ വീഡിയോ അടിയിൽ ഡിസ്‌ലൈക്ക് ചെയ്തവരാണ് മനസ്സാക്ഷി ഇല്ലാത്തവർ😠🤬

  • @rameshunni9411
    @rameshunni9411 3 ปีที่แล้ว +12

    ഇവരുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ഇതൊന്നു ക്കൂടി ആണെന്ന് തോന്നുന്നു, എന്തായാലും ഒരാളുടെ കഞ്ഞി കുടി മുട്ടിച്ചപ്പോൾ എല്ലാര്ക്കും സമാദാനം ആയി

  • @muhammedmuhsinab3055
    @muhammedmuhsinab3055 3 ปีที่แล้ว +204

    ഇവരുടെ ഈ ചങ്കുറ്റമാണ് ഈ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് 💖♥️🌺

  • @snp-zya
    @snp-zya 3 ปีที่แล้ว +454

    മച്ചാനെ മൗനം പാലിക്കരുത്
    ഇതുപോലെ തന്നെ പ്രതികരിക്കണം
    കൊട് മക്കളെ കയ്യടി !

  • @josnaprince3830
    @josnaprince3830 3 ปีที่แล้ว +110

    കണ്ണൂരിന്റെ അഭിമാനം ebin chettan and libin chettan 💥❤️❤️❤️❤️🥰🥰🥰

  • @SunilKumar-fz4pf
    @SunilKumar-fz4pf 3 ปีที่แล้ว +38

    ചേട്ടാ സൂക്ഷിച്ചുവേണം ഇടപെടാൻ ആ പാവം ഡ്രൈവർമ്മാര് രക്ഷിക്കണ

  • @user-ty7oy5gv8s
    @user-ty7oy5gv8s 3 ปีที่แล้ว +364

    ചങ്കൂറ്റം....മനസ്സാക്ഷി ഒറ്റപ്പേര്.....Ebulljet....💥💥💥😍😍

  • @LUMIERESOUNDS
    @LUMIERESOUNDS 3 ปีที่แล้ว +446

    പ്രിയപ്പെട്ട ബസ് ഡ്രൈവർമാരോടാണ്,
    നിങ്ങളുടെ കുടെ നിന്ന പിള്ളേർ ആണ് പിന്നിൽ നിന്ന് കുത്താൻ നിൽക്കരുത് കുടെ നിൽക്കുന്നവരെ ചതിക്കാൻ അവന്മാർക്ക് അറിയില്ല , കണ്ണ് നിറഞ്ഞ് പോയിട്ടുണ്ട് നിങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട്, ആ പിള്ളേരുടെ വീഡിയോ വന്നപ്പോൾ ആണ് എല്ലാം പുറത്ത് വന്നത് അത് ഒരാളും മറക്കരുത് 🙏

  • @MARSSI27
    @MARSSI27 3 ปีที่แล้ว +265

    "കാശ് കൊടുത്ത് വാങ്ങിയത് അല്ല ഈ subscribers നെ💪"

  • @kl52gamer25
    @kl52gamer25 3 ปีที่แล้ว +2

    ഈ ബുള്ളറ്റ് ആരാധകരെല്ലാം നിങ്ങളുടെ പിന്നാലെ ഉണ്ടാകും നിങ്ങൾക്ക് ഒരു കുഴപ്പവും പറ്റില്ല ചങ്കൂറ്റമുള്ള ആളുകളാണ് 💪💪💪💪

  • @_sebaaann
    @_sebaaann 3 ปีที่แล้ว +481

    ഷാഫി ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ... 🔥

    • @iyyob5124
      @iyyob5124 3 ปีที่แล้ว +1

      വാണപ്പവൻ കൊടുക്ക്‌

    • @mohammedmuneer2689
      @mohammedmuneer2689 3 ปีที่แล้ว +1

      @@iyyob5124 ninte vtl konde thara thsyoli

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      🔥

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +1063

    എല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ഷാഫി ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ like..🔥🔥

    • @SharonKurian
      @SharonKurian 3 ปีที่แล้ว

      @@ASLAM-sn6pb ഇത് fake ആടോ 😂😂😂

    • @railfankerala
      @railfankerala 3 ปีที่แล้ว

      @@SharonKurian aano🙄

    • @SharonKurian
      @SharonKurian 3 ปีที่แล้ว

      @@sukanyarishi 😂😂😂

    • @SharonKurian
      @SharonKurian 3 ปีที่แล้ว

      @@sukanyarishi ആരും കോഴി ആവല്ലേ 😂

    • @sukanyarishi
      @sukanyarishi 3 ปีที่แล้ว +4

      @@SharonKurian എന്താണ് ബ്രോ.. ഇവിടെ ലേഡീസ് കമെന്റ് ഇട്ടാൽ fake fake പറയുന്നേ..

  • @user-eh7eq7py9d
    @user-eh7eq7py9d 3 ปีที่แล้ว +9

    Ningale pole ulla chettan mare ann nadin avishyam love you brothers❤

  • @red_stromer2039
    @red_stromer2039 3 ปีที่แล้ว +9

    അച്ഛനില്ലാത്ത ശ്വാന പുത്രന്മാരെ
    കാണിച്ചുതന്നതിൽ, ഞങ്ങൾ
    Subscribers ന്റെ പേരിലും എന്റെ
    വ്യക്തിപരമായ പേരിലും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു 😂

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 ปีที่แล้ว +2073

    ആൺകുട്ടികളുടെ ചങ്കൂറ്റം കാണിച്ചുകൊടുത്ത പിള്ളേരാണ് E bull jet😍😍😍😍

    • @minhaj12334
      @minhaj12334 3 ปีที่แล้ว +10

      Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ Road to 2k💜😌
      2k ആയാൽ ഒരു ഗിഫ്റ്റ് ഉണ്ട് ഒരിക്കലും പറ്റിക്കില്ല ✌️karthik surya fans ✌️

    • @buspramikal3697
      @buspramikal3697 3 ปีที่แล้ว +11

      Pleas subscribe 🙏🙏

    • @WarriorsArun
      @WarriorsArun 3 ปีที่แล้ว +2

      എന്റെ ചാനലിൽ ഞാൻ കന്നഡയിലെ ഇബുൾജെറ്റിനെക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തു .. ആ വീഡിയോയിലേക്ക് ഇബുൾജെറ്റ് ആരാധകരുടെ ശക്തി കാണിക്കുക

    • @abudhulnazarmelmuri3550
      @abudhulnazarmelmuri3550 3 ปีที่แล้ว +2

      അതാണ്

    • @user-fm9qj9sp4v
      @user-fm9qj9sp4v 3 ปีที่แล้ว +3

      @@WarriorsArun macha road to1k good luck🥰

  • @ambadykrishna8970
    @ambadykrishna8970 3 ปีที่แล้ว +141

    നിങ്ങൾക്കു എന്ത് പറ്റാനാണ് "നെപോളിയൻസ് " അതിനല്ലേ ഞങ്ങളൊക്കെ ഉള്ളത് 😘💕
    അതാണ് E Bull Jet❤️

  • @HRvibez421
    @HRvibez421 3 ปีที่แล้ว +25

    എന്റെ അച്ഛനും ട്രാവെൽസ് നടത്തിയിട്ടുണ്ട്. എങ്ങനെ ഒക്കെ ഉണ്ടോ അച്ഛനും ഇത്‌ കേട്ടിട്ട് ഞെട്ടിപ്പോയി

  • @Mohamed35636
    @Mohamed35636 3 ปีที่แล้ว +240

    Ebull jet nu tik maark veenam ennu parayunnavar like adi
    👇

  • @ajeshanilkumar6577
    @ajeshanilkumar6577 3 ปีที่แล้ว +198

    ഇത്രയും മതി 🤗 കൂടെ ഉള്ളത് ഒന്നോ രണ്ടോ അല്ല പത്തു ലക്ഷം പേരാണ് ❤️❤️❤️ ഇനി കളി മാറും 🔥🔥🔥

  • @ak717
    @ak717 3 ปีที่แล้ว +272

    തീയിൽ കുരുത്തവൻ തീപ്പെട്ടി കണ്ടാൽ പേടിക്കില്ല 💥💥💥
    Ebulljet 💕

  • @NOOBGAMING-ho2gy
    @NOOBGAMING-ho2gy 3 ปีที่แล้ว +7

    E bull jet issuekk shesham Ith kanunnavar undo

  • @nibulvr3829
    @nibulvr3829 3 ปีที่แล้ว +5

    സത്യം പറഞ്ഞ നമ്മുടെ കേരളത്തിലും ഇത് പോലത്തെ youtubers ഉണ്ട് എന്ന് പറയാൻ അഭിമാനം ആണ്
    എന്തൊക്കെ വന്നാലും ഈ ധൈര്യത്തോടെ തന്നെ നിന്നോളുക നിങ്ങൾക്ക് വേണ്ടി ആ അമ്മ അവിടെ കാത്തിരിക്കുന്നുണ്ട് ഒന്നും സംഭവിക്കില്ല😌😚😚

  • @ytshots225
    @ytshots225 3 ปีที่แล้ว +374

    ആണായാൽ ഇങ്ങനെ വേണം മലയാളികളുടെ അഭിമാനം 👍👍

  • @simsarckd388
    @simsarckd388 3 ปีที่แล้ว +451

    എല്ലാം തുറന്ന് പറഞ്ഞ ഷാഫി എന്ന ആളിനിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍🔥🔥🔥🔥

  • @makingtodayadarshadhi2751
    @makingtodayadarshadhi2751 3 ปีที่แล้ว +49

    അല്ലേലും പിള്ളേര് സ്ഥലം കണ്ണൂരാ 😍

  • @akashanc3779
    @akashanc3779 3 ปีที่แล้ว +5

    💥💥.നിങ്ങളെ പോലെ ഉള്ളവരയാ കേരളത്തിന് അവശ്യം ,💥💥

  • @ksa7010
    @ksa7010 3 ปีที่แล้ว +263

    ഇങ്ങനെ പ്രശ്നം ഉണ്ടായിട്ടും പാതിവഴിയിൽ ഉപേക്ഷിച്ചു പോകാതെ ആ ബസ് ജീവനക്കാർക്ക് വേണ്ടി പോരാടിയ EBULLJET സഹോദരങ്ങൾ ആണ് ശരിക്കും ഹീറോ ഇനി ഇതിൻറെ പേരിൽ എന്തെല്ലാം പ്രശ്നം വന്നാലും കേരള ജനത ഒപ്പമുണ്ട് 🔥🔥

    • @hashir3333
      @hashir3333 3 ปีที่แล้ว +3

      അതെ 💛💛😘

    • @hashir3333
      @hashir3333 3 ปีที่แล้ว +6

      നമ്മുടെ മച്ചാന്മാരെ ഭീഷണിപ്പെടുത്തുന്ന🚌 ഏജന്റ് മാരോട് ഇവരോട് ഇവരോടൊപ്പം 10 ലക്ഷത്തിനു മുകളിൽ ഫാൻസ് ഉണ്ട്... നിങ്ങൾക്ക് e bull jet fans കാരെ ശരിക്കും അറിയില്ല💛

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 ปีที่แล้ว +2

      ❤️

    • @muhammedsabith1903
      @muhammedsabith1903 3 ปีที่แล้ว +2

      Ni alla sthalathum undalloo

    • @bharathonroads
      @bharathonroads 3 ปีที่แล้ว +1

      Athann power

  • @Fyz8228
    @Fyz8228 3 ปีที่แล้ว +297

    ♥അച്ഛനും അമ്മയും കയറൂരി വിട്ടാൽ എന്താ ഇത്രേ നല്ലവർ ആണ് ന്ന് ഞാൻ മസസ്സിലാക്കാൻ വയികി ♥

  • @Nammade_Trivandrum
    @Nammade_Trivandrum 3 ปีที่แล้ว +23

    അവർ കളിച്ച ആള് മാറിപ്പോയി.
    എല്ലാം സത്യം സത്യമായി പറഞ്ഞ ഷാഫിക്ക്‌ ഇരിക്കട്ടെ ഒരു സല്യൂട്ട്......👍👍👍
    സുഹൃത്തുകളെ അസാമിൽ അവരെ കൂടെ നില്കുപ്പോഴേ അത് മനസ്സിലാവൂ....മുഞ്ചിയ ജീവിതം💯💯

  • @dealousgaming4867
    @dealousgaming4867 3 ปีที่แล้ว +6

    18 lakh avanteke thanthayalla kondu thanna alla
    E bulljet ❤️❤️❤️❤️ fans power

  • @hariprasadv5600
    @hariprasadv5600 3 ปีที่แล้ว +166

    ആദ്യമായി ഒരു യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയാണ്.... 15 ദിവസം ആസമിൽ പോയി കിടന്ന് നേരിട്ട് കണ്ടതാണ് ഈ മൊതലാളി മാരുടെ തെണ്ടിതരം Great Great Job brothers ❤️❤️🔥🔥

  • @user-ip7zs3oz4k
    @user-ip7zs3oz4k 3 ปีที่แล้ว +1073

    ഒന്നും ഇല്ലാത്തത്തിൽ നിന്നും വന്ന നമ്മുടെ പിള്ളേരെ പേടിപ്പിക്കാൻ നോക്കുന്നോ 🤣🤣തീയിൽ കുരുത്തതാ വെയിലിൽ വാടില്ല 🥰🥰🥰👍👍👍👍അതാണ് 💪💪💪💪

  • @shijithm4802
    @shijithm4802 3 ปีที่แล้ว +13

    എന്തൊരു എച്ചി മുതലാളി മാരാണ് അവർ. ഞാൻ എന്റെ ചെന്നൈയിലെ ഷോപ്പിലെ ബീഹാർ കാരായ തൊഴിലാളികളെ ലോക്ക്ഡൌൺ ന് മുൻപ് നാട്ടിലേക്കു പറഞ്ഞയച്ചു. തമിഴ്നാട്ടു കാരായ 2 പേരെ എന്റെ വണ്ടി കൊടുത്തു വിട്ടാണ് പറഞ്ഞയച്ചത്. Ebin Libin നിങ്ങള്ക്ക് അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള വാർത്തകൾ പുറം ലോകത്തെ അറിയിച്ചതിന്.

  • @shihabpa933
    @shihabpa933 3 ปีที่แล้ว +38

    ഈ പ്രശ്നമൊന്നും ഇടപെടാതെ ഉറങ്ങുന്ന rambo🐕 ആണ് എന്റെ ഹീറോ

  • @user-ep1rz4qh5h
    @user-ep1rz4qh5h 3 ปีที่แล้ว +1013

    ഞാനൊരു ബസ് ഭ്രാന്തനാണ് എന്നും പറഞ്ഞ് ചെറ്റത്തരം കാണിക്കാനായിട്ട് നില്ക്കുന്നവരെ ഒരു കാരണ വച്ചാലും വെറുതേ വിടാന് പറ്റില്ല അത് നൂറ് ശതമാനം ഉറപ്പ് 💯

    • @nidhinnandhakumar6857
      @nidhinnandhakumar6857 3 ปีที่แล้ว +4

      Alla pinne

    • @kamalasanan
      @kamalasanan 3 ปีที่แล้ว +3

      Athu athre ullu bro...👍👍👍

    • @user-ep1rz4qh5h
      @user-ep1rz4qh5h 3 ปีที่แล้ว +4

      @@nidhinnandhakumar6857 നമ്മളെ കൊണ്ട് പറ്റുന്നതുപോലെ കൂടെ കാണും

    • @user-ep1rz4qh5h
      @user-ep1rz4qh5h 3 ปีที่แล้ว +3

      @@kamalasanan നമ്മുക്ക് പറ്റുന്നത് നമ്മള് ചെയ്തു കാണിക്കണം ബ്രോ അതാണ്

    • @vishnuchikku2501
      @vishnuchikku2501 3 ปีที่แล้ว +1

      Pinhala.

  • @vehiclesfactory4740
    @vehiclesfactory4740 3 ปีที่แล้ว +314

    ഈ ഒരു ദിവസ്സത്തിന് വേണ്ടിയായിരുന്നു ഞാൻ കാത്തിരുന്നേ ഇതിന്റെ പിന്നിലെ ട്രാവൽസ് ആരാണെന്ന് 💯💯

  • @AJMALRAZI07
    @AJMALRAZI07 3 ปีที่แล้ว +24

    നിങ്ങളെ കൂടെ മലയാളികള്‍ ഉണ്ട് 🔥 🔥 🔥 🔥 🔥 🔥 🔥 🔥

  • @jivesh77
    @jivesh77 3 ปีที่แล้ว +12

    ഇനിയുള്ള യാത്രയിൽ നിങ്ങൾ ശ്രദ്ധിക്കണം കാരണം ബുദ്ധിശൂന്യൻമാർ
    നിങ്ങൾക്കെതിരെയും കൊട്ടേഷൻ കൊടുത്തെന്നു വരാം , 😍😍

  • @UNAISHOW
    @UNAISHOW 3 ปีที่แล้ว +491

    10 ലക്ഷത്തിൽ ഒരാളായതിൽ ഞാൻ അഭിമാനിക്കുന്നു🔥❤️

  • @athulkrishna1409
    @athulkrishna1409 3 ปีที่แล้ว +363

    ഇവർ ഭായനിട്ടല്ല ആരെയും ഭായക്കുന്നുമില്ല........
    ഇവരെ ഇഷ്ട്ടം ഉള്ളവർ like adi
    പിന്നെ ആ ബസ്സ്👍 മുതലാളിമാരെഅടിച്ചു ഒതുക്കണം😡😠

  • @manapuramdesham5619
    @manapuramdesham5619 3 ปีที่แล้ว +69

    നോർത്ത് ഇന്ത്യ മൊത്തം വളരെ മോശം ആണ്.
    കേരളം സ്വർഗ്ഗമാണ്

  • @travelwithmylens5285
    @travelwithmylens5285 3 ปีที่แล้ว +9

    മലയാളികളുടെ നെഞ്ചിലെ തീ ആണ് ഇപ്പോ നിങ്ങൾ 🔥❤️ ആവേശം ആണ് വികാരം ആണ് E BULL JET 🔥🚚🔥

  • @bsmtalks1686
    @bsmtalks1686 3 ปีที่แล้ว +2805

    ആ മൂന്ന് ട്രാവൽസിൻ്റെയും ബസുകൾ ഞങൾ എല്ലവരും ബഹിക്ഷക്കരിക്കുന്നൂ........ ഇനി നിങ്ങളുടെ വണ്ടികൾ കേരളതതിൽ ഓടില്ല മക്കളെ.... കൂടെ നിൽക്കുന്നവർക്ക് ലൈക് അടിക്കാം സപ്പോർട്ട് ചെയ്യാം........👍👍👍

    • @shadilshazzkannur6645
      @shadilshazzkannur6645 3 ปีที่แล้ว +6

      AA travels etha

    • @edgargeaming6869
      @edgargeaming6869 3 ปีที่แล้ว +6

      @@shadilshazzkannur6645 skip cheyyand kaanu

    • @ashique0073
      @ashique0073 3 ปีที่แล้ว +78

      Gk brozz..
      Kalliyankattu Neeli (Kl 45 t 6003)
      Dracula. (Kl 39 q 2950)
      Volvo b9(kl 41 j 8309)
      Volvo b7 (kl 41 f 8155)
      Karuthaamma(kl 02 bf 5012)

    • @riil7894
      @riil7894 3 ปีที่แล้ว +7

      @@ashique0073 nee pever anne

    • @RajeevKumar-wi2ly
      @RajeevKumar-wi2ly 3 ปีที่แล้ว +7

      @@ashique0073 അത് പൊളിച്ചു

  • @humanbeingo
    @humanbeingo 3 ปีที่แล้ว +504

    ഇത്രയും ആകാംഷയോടെ കാണാൻ കാത്തിരുന്ന ഒരു വിഡിയോയും എന്റെ യൂട്യൂബ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല... നിങ്ങളോ...??

  • @midhunrajan8
    @midhunrajan8 3 ปีที่แล้ว +6

    ഇപ്പോ എല്ലാവർക്കും മനസിലായിലെ ആരാ ഇവരെ കുടുക്കിയത് എന്ന്

  • @Gk_18_
    @Gk_18_ 3 ปีที่แล้ว +22

    E bull jet issue അറിയാൻ പഴയ വീഡിയോസ് വന്നു കാണുന്നവർ ആരൊക്കെ 😂😂😂

  • @Shifazahara001
    @Shifazahara001 3 ปีที่แล้ว +241

    മലപ്പുറത്തിന്റെ മണ്ണിൽ നിന്നും കട്ട സപ്പോർട്ട്.......

  • @Rakpro103
    @Rakpro103 3 ปีที่แล้ว +407

    സ്നേഹിതന്മാർക്കു വേണ്ടി ഏതു
    അറ്റത്തും പോകുന്ന ഇവരാണ് എന്റെ heroes....

    • @josutubevlog2073
      @josutubevlog2073 3 ปีที่แล้ว +2

      Yaaa

    • @Rakpro103
      @Rakpro103 3 ปีที่แล้ว +1

      @@josutubevlog2073 pever വരട്ടെ 💥🔥🔥🔥🔥

    • @shadowhacker3600
      @shadowhacker3600 3 ปีที่แล้ว +1

      🤩🤩😍🤩🤩😍😍😍🤩🤩😍😍🤩😍😍😍😍😍😍🤩🤩😍😍🤩🤩😍😍😍😍😍😍😍😍😍😍

    • @shadowhacker3600
      @shadowhacker3600 3 ปีที่แล้ว +1

      😍🤩🤩😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @josutubevlog2073
      @josutubevlog2073 3 ปีที่แล้ว

      @@Rakpro103 adanu group number taro

  • @sumeshchelakkara68
    @sumeshchelakkara68 3 ปีที่แล้ว +13

    Keralathil eathiya njangalundu kude.... ❤️❤️

  • @highlandpubgstore6918
    @highlandpubgstore6918 3 ปีที่แล้ว +19

    Finally hard work pays off❤

  • @athulkrishna5802
    @athulkrishna5802 3 ปีที่แล้ว +300

    ഇത്രെയും കാലം മനസ്സിൽ ഒതുക്കിവച്ച ഒരു തൊഴിലാളിയുടെ വികാരം ഈ നിമിഷത്തിൽ ആരെയും പേടിക്കാതെ തുറന്നടിച്ചു പറഞ്ഞ ഷാഫി ചേട്ടോ ..നിങ്ങളാണ് ഇന്നത്തെ ഹീറോ ♥️🔥

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 ปีที่แล้ว +128

    മച്ചാന്മാരെ നിങ്ങള് ഇല്ലായിരുന്നേൽ ആ പാവങ്ങൾ അവിടെ പെട്ടു പോയേനെ.. എങ്ങനെ നന്ദി പറയണം നിങ്ങളോട് 😍😍😍😍നിങ്ങൾ ആണ് ചുണ കുട്ടികൾ.. പ്രേശ്നങ്ങളെ തൂത്തെറിഞ്ഞു മുന്നോട്ടു പോകുക
    God Bless You 🥰❤️❤️❤️

  • @arunkumarpm3711
    @arunkumarpm3711 3 ปีที่แล้ว +4

    ഈ സംഭവത്തിൽ എന്തേലും നടപടി ഉണ്ടായോ ?? ഒരു പ്രമുഖ മാദ്യമവും ഇതിന്റെ സത്യവസ്ഥ തിരഞ്ഞു പോയതായി കണ്ടില്ലല്ലോ 🤔

  • @mohammedshafeeqm751
    @mohammedshafeeqm751 3 ปีที่แล้ว +7

    Take care brother ❤️🔥

  • @minipadakoottil8927
    @minipadakoottil8927 3 ปีที่แล้ว +614

    എന്റെ മക്കൾക്കു ഈശോയുടെ തിരുരക്ക്തത്തിന്റെ സംരക്ഷണം ഉണ്ടാകട്ടെ 🙏🙏

    • @joncykoshy836
      @joncykoshy836 3 ปีที่แล้ว +5

      🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️

    • @agentjunior8569
      @agentjunior8569 3 ปีที่แล้ว +4

      Always❤

    • @harifvkkk
      @harifvkkk 3 ปีที่แล้ว +1

      😁

    • @stelin5
      @stelin5 3 ปีที่แล้ว +3

      Yes

    • @antonyjopeter5810
      @antonyjopeter5810 3 ปีที่แล้ว

      Please subscribe the holy bible.

  • @sreyaskozhanchery4616
    @sreyaskozhanchery4616 3 ปีที่แล้ว +481

    You tubilude വൈറൽ ആകാനും, ക്യാഷ് ഉണ്ടാക്കാനും മാത്രം അല്ല ഇതുപോലെ ചങ്കുറ്റം ഉള്ള എബിനും ലിബിനും മറ്റുള്ളവർക്ക് oru മാതൃക ആകട്ട് 💪

    • @commentreactor3750
      @commentreactor3750 3 ปีที่แล้ว +4

      e bull jet fans ബസ് കത്തിക്കുമോ എന്ന് അറിയാൻ എന്റെ ചാനൽ നോക്കുക.

    • @user-ky7en3wp3n
      @user-ky7en3wp3n 3 ปีที่แล้ว +7

      ട്രെൻഡിങ്ങിൽ ഫസ്റ്റ് വരേണ്ട വീഡിയോസ്.... പ്ലീസ് സപ്പോർട്ട്

    • @adarshsuresh3674
      @adarshsuresh3674 3 ปีที่แล้ว

      @@ashlin9919 ellenkil🙄

    • @ashlin9919
      @ashlin9919 3 ปีที่แล้ว

      @@adarshsuresh3674 😒

  • @neonlyf
    @neonlyf 3 ปีที่แล้ว +13

    ആ കാലെവരിയവന്റെ കൈലെ കെട്ട് ശ്രെദ്ദിച്ചപ്പോൾ ആശ്വാസം ആയി 😂

  • @nishilroshannishil2511
    @nishilroshannishil2511 3 ปีที่แล้ว +40

    കേരത്തിൽ നിന്ന് നിങ്ങളെ ഒരു മോന്റെ മോനും ഒന്നും ചെയ്യില്ല. അതാണ്...

    • @user-ey1fo7yx6x
      @user-ey1fo7yx6x 3 ปีที่แล้ว

      keralathinu purathum onnum cheyilla bro purathum pillerund ishtampole 😎😎 that's malayali s

  • @mohammadjasilmv7221
    @mohammadjasilmv7221 3 ปีที่แล้ว +1254

    മലയാളം യൂട്യൂബ് കമ്മ്യൂണിറ്റിയിൽ ഇത്രയും ചങ്കൂറ്റം ഉള്ള പിള്ളേരെ മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ല 💥

  • @akhilmathew3268
    @akhilmathew3268 3 ปีที่แล้ว +139

    ആണുങ്ങളായാൽ ഇങ്ങനെ വേണം 😘😘😘😘😘ഈ ചങ്കുറ്റം ഇങ്ങനെ തന്നെ ഉണ്ടാവട്ടെ ജീവിതകാലം മുഴുവൻ. All The Best guyzzz

  • @mash9119
    @mash9119 3 ปีที่แล้ว +15

    You both have done a great job 👏👏👍👍

  • @msinfomalayalam7103
    @msinfomalayalam7103 3 ปีที่แล้ว +116

    ഇപ്പോഴും റീഫ്രഷ് അടിച്ചു നിൽക്കുന്നവർ ഉണ്ടോ 😅🤔

    • @ITSME2GB
      @ITSME2GB 3 ปีที่แล้ว +3

      Ind bro athra serious matter alle 😥

  • @agrofood97
    @agrofood97 3 ปีที่แล้ว +118

    തുടകത്തിലേ... ആ ഒരു എനർജി ലെവൽ 🔥 E Bull Jet 🔥

  • @rjnmedia6804
    @rjnmedia6804 3 ปีที่แล้ว +225

    ഒരു മീഡിയ ചാനലും കാണിക്കാത്ത ചങ്കൂറ്റവും,കഷ്ടപ്പാട് അനുഭവിക്കുന്ന ഡ്രൈവർ തൊഴിലാളികളുടെ അനുഭവവും നമ്മുടെ മുൻപിൽ തുറന്നു കാണിച്ച് അവർക്ക് അർഹിച്ച ഫലം കൊടുത്തതിന് e bull jet സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്...💖

  • @djkalan8977
    @djkalan8977 3 ปีที่แล้ว +5

    Full support guys

  • @flying__hazard118
    @flying__hazard118 3 ปีที่แล้ว +10

    E bull jet anae sumava
    vera level anuuu 🤩🤩🤩🤩🤩🥰