കേരളത്തിൽ ഞങ്ങൾ കാലുകുത്തി

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • wa.me/91904812...
    20 അത്ഭുത കോഡുകളിലൂടെ ഇംഗ്ലീഷ് പരിശീലനം..
    കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    wa.me/91904812...
    CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    Email for Business Contact- ebulljet@gmail.com

ความคิดเห็น • 8K

  • @EBULLJET
    @EBULLJET  3 ปีที่แล้ว +4929

    wa.me/919048127100
    20 അത്ഭുത കോഡുകളിലൂടെ ഇംഗ്ലീഷ് പരിശീലനം..
    കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    wa.me/919048127100

  • @333akhi
    @333akhi 3 ปีที่แล้ว +1865

    ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യാൻ നീട്ടിവളർത്തിയ വിശാഖിനിരിക്കട്ടെ ഇന്നത്തെ ❤️❤️❤️❤️❤️

  • @Vishnuredmi
    @Vishnuredmi 3 ปีที่แล้ว +5748

    സ്വന്തം നാടും വീടും അവിട എത്തുമ്പോൾ ഉള്ള ഒരു സുഖം ഉണ്ട്🥰

    • @MYWORLDSUB
      @MYWORLDSUB 3 ปีที่แล้ว +40

      971 ആവാൻ സഹായിച്ച എല്ലാവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി 1k ആവാൻ സഹായിക്കുമോ 😔❤plz

    • @binshad7256
      @binshad7256 3 ปีที่แล้ว +19

      അതാണ് 😍

    • @amaljaison6922
      @amaljaison6922 3 ปีที่แล้ว +18

      Athanuuu

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +14

      1.03k ആകാൻ സഹായിച്ചവർക്ക് നന്ദി 1.04k ആകാൻ സഹായിക്കോ💞❤️

    • @rohith_____cr9432
      @rohith_____cr9432 3 ปีที่แล้ว +6

      💯

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 ปีที่แล้ว +2732

    വിശാഖ് driver ചേട്ടന് ക്യാൻസർ രോഗികൾക്ക് വേണ്ടി മുടി വളർത്തി അവർക്ക് കൊടുക്കാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി ഉണ്ട് 🥰 സ്നേഹം മാത്രം 🥰

  • @Rajith6318
    @Rajith6318 3 ปีที่แล้ว +458

    വളഞ്ഞിട്ട് പിടിച്ചത് ഞങ്ങൾ ആണ് 😜.അലക്കോട് തേർത്തലി യിലെ പിള്ളേർ

  • @DileepPg
    @DileepPg 3 ปีที่แล้ว +6852

    Powli 🔥🔥🔥 ..
    നാട്ടിൽ എത്തിയെ 🤩🤩🤩🤩

    • @ajmax4779
      @ajmax4779 3 ปีที่แล้ว +20

      Chetta

    • @twowheels002
      @twowheels002 3 ปีที่แล้ว +187

      നമ്മുടെ പിള്ളേരെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന ദിലീപേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ♥️

    • @mohammedrameez3416
      @mohammedrameez3416 3 ปีที่แล้ว +7

      ❤️❤️❤️

    • @daywithmebyvaishnav3502
      @daywithmebyvaishnav3502 3 ปีที่แล้ว +8

      Lott of thanks bro ❤

    • @mohammedrameez3416
      @mohammedrameez3416 3 ปีที่แล้ว +13

      Kl 14 ❤️❤️❤️

  • @msinfomalayalam7103
    @msinfomalayalam7103 3 ปีที่แล้ว +729

    ഭാവാനി ഒരു നല്ല ആളാണ് അല്ലെ കാൻസർ രോഗികൾക്ക് ഒക്കെ സഹായം നൽകുന്നുണ്ട് അല്ലെ ഇനിയും സഹായിക്കാൻ കയിയട്ടെ 🤲

  • @mirshad9038
    @mirshad9038 3 ปีที่แล้ว +1031

    ഗിത്താർ കൊടുത്ത നമ്മുടെ ചേട്ടന്റെ മകൾ വലിയ പാട്ടുകാരിയാകട്ടെ...
    ആ മനസ്സ് ❤❤❤

  • @statuspetti8708
    @statuspetti8708 3 ปีที่แล้ว +207

    ആ ഭക്ഷണം കൊടുത്ത ചേട്ടന്മാർക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤❤❤❤❤

  • @bossgaming2.1
    @bossgaming2.1 3 ปีที่แล้ว +886

    ക്യാൻസർ രോഗികൾക്ക് മുടി കൊടുക്കാൻ തീരുമാനിച്ച ഭവാനി ക്കിരിക്കട്ടെ like ❤️

  • @priyamiraclevlogs743
    @priyamiraclevlogs743 3 ปีที่แล้ว +272

    ക്യാൻസർ പേഷ്യൻസിനു വേണ്ടി മൂടി വളർത്തുന്ന വിശാഖ് ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ

  • @deepakppm7024
    @deepakppm7024 3 ปีที่แล้ว +381

    ഞങ്ങളെ പിള്ളേരുടെ കൂടെ കട്ട സപ്പോർട്ട് നിന്നുവന്ന മൂന്ന് ഡ്രൈവർമാർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്💪💪

  • @mahinpfmahinpfmahinachu3791
    @mahinpfmahinpfmahinachu3791 3 ปีที่แล้ว +86

    ആസ്സാമിൽ നിന്നും കേരളം വരെ മാറി മാറി തളരാതെ വണ്ടി ഓടിച്ചു നമ്മുടെ പിള്ളേരെ സേഫ് ആയി നാട്ടിൽ എത്തിച്ച മൂന്ന് ചേട്ടന്മാർക്കും ബിഗ്ഗ് സല്യൂട് 💪💪💪💪 E bull jet uyirr😍😍😍😍❤

  • @josbingeorge
    @josbingeorge 3 ปีที่แล้ว +1449

    അങ്ങനെ ഇ ബുൾ ജെറ്റ് ഫുൾ പവറിൽ തിരിച്ചു വന്നു ❤️ വീണ്ടും യാത്രാ വീഡിയോകൾ ഫുൾ പവ്വറിൽ അതാണ്.

    • @aryadathvlogz9182
      @aryadathvlogz9182 3 ปีที่แล้ว +1

      ♥️♥️♥️♥️

    • @bepositive1419
      @bepositive1419 3 ปีที่แล้ว +2

      ❤️❤️❤️

    • @travelfishingcooking3969
      @travelfishingcooking3969 3 ปีที่แล้ว +18

      Sir as 3 driver chettamarku finance support kodukanam please oru request aanu.

    • @bepositive1419
      @bepositive1419 3 ปีที่แล้ว +10

      Sir nte പിള്ളേര് safe ആയി വന്നു അല്ലേ 👍❤️

    • @Theblackqueen-ew8op
      @Theblackqueen-ew8op 3 ปีที่แล้ว +2

      സാർ 🥰

  • @snp-zya
    @snp-zya 3 ปีที่แล้ว +164

    കാര്യം പിള്ളാര് നാട്ടിലെത്തിയിട്ട് 2,3 ദിവസം ആയെങ്കിലും ഈ വീഡിയോ കണ്ടപ്പോഴാണ് കൂടുതൽ സന്തോഷമായത്, കേരളം തന്നെ നമുക്ക് എന്നും Safe

  • @snp-zya
    @snp-zya 3 ปีที่แล้ว +340

    കാര്യം പിള്ളാര് നാട്ടിലെത്തിയിട്ട് 2,3 ദിവസം ആയെങ്കിലും ഈ വീഡിയോ കണ്ടപ്പോഴാണ് കൂടുതൽ സന്തോഷമായത്, കേരളം തന്നെയാണ് മക്കളെ എന്തിനും Safe

  • @muhammedswalih.c5252
    @muhammedswalih.c5252 3 ปีที่แล้ว +74

    Bhavani ചേട്ടന്റെ മനസ്സ് പൊളിച്ചു. അതാണ് മനുഷ്യത്വം

  • @kollammiracles2565
    @kollammiracles2565 3 ปีที่แล้ว +306

    ഭക്ഷണം കൊടുക്കുന്ന മലയാളി സന്നന്ദ പ്രവർത്തകർ 🙏 . മലയാളിക്ക് മാത്രം കഴിയുന്ന നൻമ .അതാണ് .

    • @Evanianithin
      @Evanianithin 3 ปีที่แล้ว +4

      Adh karnataka muslims anu, avark malayalam athyavashyam ariyam

    • @Evanianithin
      @Evanianithin 3 ปีที่แล้ว

      Njan karnatakayil settled anu, ivide ullavark atjyavashyam malayalam ariyam, mangalore areayil, food koduthadh udupi sidel anu...

  • @deepth_shylesh
    @deepth_shylesh 3 ปีที่แล้ว +272

    24 മണിക്കൂർ വണ്ടി ഓടിച്ച 3 ചേട്ടായി മാർക്കും ഒരു big salute❤

  • @livemediamalayalam2545
    @livemediamalayalam2545 3 ปีที่แล้ว +1473

    വീട്ടിൽ കുറച്ച് ദിവസം വിശ്രമം എടുത്ത് വീണ്ടും നിങ്ങൾ യാത്രാ ബ്ലോഗുകൾ തുടരണം..🙏

    • @arjunajuzzz8123
      @arjunajuzzz8123 3 ปีที่แล้ว +22

      Covid marrite mathi

    • @amalbabu3008
      @amalbabu3008 3 ปีที่แล้ว +27

      Avarum manushyare alleee,covid oke maratteee

    • @Redmi_appu
      @Redmi_appu 3 ปีที่แล้ว +9

      300 subscribe akki tarumo😥🙏🙏❤

    • @akkuperlavlog4928
      @akkuperlavlog4928 3 ปีที่แล้ว +5

      Yende channel subscribe akane

    • @railfankerala
      @railfankerala 3 ปีที่แล้ว

      @@amalbabu3008 covid undo🙄

  • @jamespattazhy5019
    @jamespattazhy5019 3 ปีที่แล้ว +1

    വരളരെ രസഹകരമായ രീതിയിലും ഒരിക്കലും മറക്കാത്ത രീതിയിലുമുള്ള ടെക്നിക്കുകൾ ഉപയോഗിച്ച്
    ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും
    എഴുതുന്നതിനും വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു കോഴ്സാണ്
    സ്പീക്ക് ഈസി ഇംഗ്ലീഷ്.🙏
    ഏത് തിരക്കിനിടയിലും ഈ കോഴ്സിൽ ചേർന്നാലും നമ്മുടെ സമയത്തിന് അനുസരിച്ച് ദിവസേന ക്ലാസുകൾ കേൾക്കാനും അതിന്റെ സംശയങ്ങൾക്ക് അപ്പോൾ തന്നെ ട്രെയ്നറിൽ നിന്ന് പരിഹാരം ലഭിക്കുന്നതുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.🙏❤️🌹

  • @shavlog6768
    @shavlog6768 3 ปีที่แล้ว +492

    കർണാടകയിൽ വഴിവക്കിൽ ഭക്ഷണം കൊടുത്തവർക്ക് ഇരിക്കട്ടെ. ഇന്നത്തെ കുതിരപ്പവൻ😍😍😍😍

    • @sadeedxx
      @sadeedxx 3 ปีที่แล้ว

      Malayalee daa

    • @shanavasbasheer7920
      @shanavasbasheer7920 3 ปีที่แล้ว

      Yes...

    • @MS-bs1xi
      @MS-bs1xi 3 ปีที่แล้ว +2

      കർണാടക ആണേലും ആ ഭാഗത്തു അധികവും മലയാളികൾ ആണ്

    • @shavlog6768
      @shavlog6768 3 ปีที่แล้ว +1

      @@MS-bs1xi ദക്ഷിണ കണ്ണട ജില്ലയിലേക്ക് മലയാളം കണ്ണട വും എന്തുവേണമെങ്കിലും സംസാരിക്കുന്നത് അവിടെ ഉള്ളതാണ് അതുകൊണ്ട് അവർ മലയാളികഅല്ല

  • @priyamiraclevlogs743
    @priyamiraclevlogs743 3 ปีที่แล้ว +270

    വഴിയിൽ എല്ലാവർക്കും ഭക്ഷണം കൊടുക്കുന്ന ചേട്ടൻമാർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്, കൂടെ ഒരുപാട് അഭിനന്ദനങ്ങൾ

  • @anoopgaming2466
    @anoopgaming2466 3 ปีที่แล้ว +365

    എല്ലാ ചേട്ടന്മാരും വിട്ടുപിരിഞ്ഞ അപ്പോൾ ഒരു സങ്കടം😭😭😭❤️❤️

  • @sajithkumar2566
    @sajithkumar2566 3 ปีที่แล้ว +1

    ഒരുപാട് വിഷമമുണ്ട് ഭവാനിയും മറ്റ് ചേട്ടന്മാരും നിങ്ങളെ വിട്ടുപിരിയുന്ന തിൽ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം എല്ലാ പ്രേക്ഷകർക്കും സമ്മാനിച്ച അവരവരുടെ വീടുകളിലേക്ക് സന്തോഷപൂർവ്വം മടങ്ങി. പാവവാങ്ങാൻ പറ്റാതെ വന്നപ്പോൾ സ്വന്തം ഗിറ്റാർ നൽകിയ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്❤❤❤❤❤E Bull Jet ❤❤❤❤

  • @user-ip7zs3oz4k
    @user-ip7zs3oz4k 3 ปีที่แล้ว +271

    ഇന്നത്തെ ഹീറോകൾ ഭക്ഷണം കൊടുത്ത ആ ചേട്ടന്മാർ ആണ് അവർക്കു ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰

    • @Talksplace
      @Talksplace 3 ปีที่แล้ว +1

      Ik ayal giveaway und muthmanikale ❤️ vegam subscribe button kuthipottikk

  • @drnarayananshaji5349
    @drnarayananshaji5349 3 ปีที่แล้ว +181

    ചേട്ടന്മാർ പോകാറായപ്പോൾ എബിന്റെ കണ്ണ് നിറഞ്ഞത് മനസ്സിൽ വല്ലാതെ കൊണ്ടു... മലയാളി പൊളിയാ... സാഹോദര്യം... ലവ് യു ഗയ്‌സ്

  • @vivekvivz9794
    @vivekvivz9794 3 ปีที่แล้ว +780

    അവസാനം അഹ് ഡ്രൈവർ ചേട്ടന്മാർ യാത്ര പറഞ്ഞു പോയപ്പോൾ ചെറിയൊരു വിഷമത്തോടെ കാണാൻ കഴിഞ്ഞുള്ളു.

  • @isnadhichu275
    @isnadhichu275 3 ปีที่แล้ว +48

    അങ്ങനെ E bull jet നാട്ടിൽ എത്തി എനി വിട്ടും പരിസരവും കാണാം 🥰😍🥰😘😘😘🤩

  • @arunappu5703
    @arunappu5703 3 ปีที่แล้ว +343

    എബിനെ ഇവരുടെ വീട്ടിൽ ഒരു ദിവസം ഒന്ന് പോകണം കേട്ടോ..... ഒരു requst ആണ്....... ആഗ്രഹം ആണ് കേട്ടോ... സാധിച്ചു തരണം

  • @najadnachu1441
    @najadnachu1441 3 ปีที่แล้ว +331

    വണ്ടിയുമായി പോകുന്ന ഡ്രൈവർമാർക്ക്‌ ഭക്ഷണവും വെള്ളവും കൊടുക്കാൻ കാണിച്ച പിള്ളേർക്ക് ഇരിക്കട്ടെ ഇന്നത്തെ...🔥❤❤❤❤

    • @hydrix77
      @hydrix77 3 ปีที่แล้ว

      🔥❤️

  • @vijeeshneendoor8455
    @vijeeshneendoor8455 3 ปีที่แล้ว +334

    ഭവാനി ചേട്ടന്റെ മനസ്സ് അത് വളരെ വലുതാണ് ❣️❣️

    • @muhammedshalih4475
      @muhammedshalih4475 3 ปีที่แล้ว

      Athan

    • @munnasworld2867
      @munnasworld2867 3 ปีที่แล้ว

      Neendoor karano kottayam karanano😍

    • @vijeeshneendoor8455
      @vijeeshneendoor8455 3 ปีที่แล้ว

      @@munnasworld2867 തൃശ്ശൂർ കുന്നംകുളം ആണ് എന്റെ വീട് 🥰

  • @bibinbeau
    @bibinbeau 3 ปีที่แล้ว +1

    ലോകത്ത് എവിടെ ആണേലും നാട്ടിലേക്കു അടുക്കുന്ബോൾ ആ കുളിരുളള ആ ഫീൽ ഉണ്ടല്ലോ....വ്വാാാ.... പ്രെതൃേകിച്ച് കർണാടക അതിർത്തിയിൽ നിന്നൊക്കെ കേരളത്തിലേക്ക് കടകുന്പോൾ... വൂ...വല്ലാത്തൊരു നിർവൃതിയാണ്..നമ്മുടെ നാടിൻെറ സുഖവു൦ ഫീലി൦ഗ്സു൦...അതനുഭവിച്ച്റിണ൦.. നിങ്ങളു കേരളത്തിലേക്ക് കടന്നപ്പോ പിന്നെ ആ പന്ബിപിൽ കയറിയപ്പോൾ ഒക്കെ പിന്നെ നിവിൻ പോളീൻെറ ഡയലോഗാണ് ("എൻെറ സാറെ....'')ലോകത്തിന്റെ മറ്റൊരു കോണിലിരിക്ക്ന്ന നമുക്ക് വരെ ഫീൽ ചെയ്തു.
    God bless you all happy to see all are reached safe... Thank god💙💖

  • @JOHN-ib8wo
    @JOHN-ib8wo 3 ปีที่แล้ว +42

    ആ ചേട്ടന്റെ മോൾക്ക്‌ ഗിറ്റാർ കൊടുത്തപ്പോൾ ഞങ്ങൾ subscriber ആണ് അഭിമാനം കൊണ്ടത് ♥️♥️
    THE ONE AND ONL E BUL JET.

  • @mubracmubu9973
    @mubracmubu9973 3 ปีที่แล้ว +110

    ഇനി 💞ഭാവാനിയെ വല്ലാതെ മിസ് ചെയ്യും bgm 4 ഭവാനി..
    നന്മയുള്ള കേരളം..🎵🎶🎶

  • @augustinejose723
    @augustinejose723 3 ปีที่แล้ว +542

    Aa ചേട്ടൻൻ്റെ മോളുക്ക് guitar കൊടുക്കാൻ കാണിച്ച മനസ് 😘😘😘

  • @jahanzmedia8423
    @jahanzmedia8423 3 ปีที่แล้ว +112

    ഇനി കുറച്ചു ഇംഗ്ലീഷ് തഗ്ഗ് കേൾക്കാം 😄😄🤣🤣🤣😅😅😂😂😂😂

  • @malayaligaming880
    @malayaligaming880 3 ปีที่แล้ว +232

    ❣️ആ ഭക്ഷണം കൊടുത്ത നല്ല മനസ്സിന് ഉടമകളായ ആ ചേട്ടന്മാർക്ക് ഇരിക്കട്ടെ 👍👇

  • @rahulkannan2094
    @rahulkannan2094 3 ปีที่แล้ว +75

    കൂടെ വന്ന ചേട്ടന്മാരുടെ വീടുകളിൽ പോകണം അത് കാണണമെന്ന് ആഗ്രഹമുണ്ട് ഞങ്ങൾക്ക് 😍

  • @afnann3231
    @afnann3231 3 ปีที่แล้ว +58

    ഭവാനി ചേട്ടൻ കാൻസർ രോഗികൾക് മുടി donate ചെയ്യുന്ന ആ നല്ല മനസിൻ ഒരായിരം congratulations...💓💓
    Ebulljet നെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്..

  • @jinsonjames5592
    @jinsonjames5592 3 ปีที่แล้ว +41

    ഭക്ഷണം കൊടുത്തവർക്ക് big salute ❤️❤️❤️❣️

  • @iamindian3008
    @iamindian3008 3 ปีที่แล้ว +228

    ഇത്രയും സ്‌നേഹം പിടിച്ചു പറ്റിയ വേറെ ഒരു youtuberum ഇന്ന് കേരളത്തിൽ ഇല്ല എന്നതാണ് സത്യം 💓💓💓💓💓💓💓💓💓😘

    • @nihalkamal4147
      @nihalkamal4147 3 ปีที่แล้ว +2

      Ningal klip

    • @ABA_fx
      @ABA_fx 3 ปีที่แล้ว

      Oru 300 subscribera aaki tharuvo

  • @unaisksd
    @unaisksd 3 ปีที่แล้ว +61

    ഭവാനി മുടി വളർത്തിയത് ക്യാൻസർ രോഗികൾക് വേണ്ടി ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം big സല്യൂട്ട് ഭവാനി 🥰🥰🥰🥰

  • @sadhivlogs5003
    @sadhivlogs5003 3 ปีที่แล้ว +293

    അവരെ സേഫ് ആയി നാട്ടിൽ എത്തിച ചേട്ടായി മാർക്ക്‌ ഒരുപാട് നന്ദി 😍😍😍🥰🥰🥰🥰🥰🥰❤️❤️❤️❤️

    • @Talksplace
      @Talksplace 3 ปีที่แล้ว +1

      Ik ayal giveaway und muthmanikale ❤️ vegam subscribe button kuthipottikk

  • @user-wl7ly9fk3x
    @user-wl7ly9fk3x 3 ปีที่แล้ว +54

    എബിന്റെ ചിരി കണ്ടാൽ നെയ്മറിന്റെ ചിരി പോലെ തോന്നിയവർ ഉണ്ടോ 😘😍

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +109

    സത്യം പറഞ്ഞാൽ ഇവരുടെ കൂടെ യാത്ര ചെയ്യുന്നവരെ പിന്നീട് ഒരുപാട് മിസ് ചെയ്യും ❤️❤️

  • @LazeMedia
    @LazeMedia 3 ปีที่แล้ว +1093

    Brother Rambo OREO biscuit വാങ്ങി കൊടുത്തു എന്ന് ലിബിൻ പറയുന്നത് കേട്ടു. Oreo buscuit അധികം അയാൽ sudden death ആകും😩. അല്ലെങ്കിൽ liver damage. 1 മാസം മുൻപ് ഒരു subscriber ന്റെ അനുഭവം pin ചെയ്തിട്ടുണ്ട്. ഏതോ വിഡിയോയിൽ നോക്കിയിട്ട് കണ്ടില്ല. ആരും കൊടുക്കരുത്. ചോക്ലേറ്റ്+coco combination ആണ് ഈ biscuit ഡോഗ് ന് ഏറ്റവും danger.(ഇവരെ contact ചെയ്യാൻ നോക്കിയിട്ട് കിട്ടാഞ്ഞത് കൊണ്ടാണ് ഇവിടെ ഇട്ടത്. ആരെങ്കിലും കണ്ടാൽ വിളിച്ചു പറയുക )

    • @sabeerks8953
      @sabeerks8953 3 ปีที่แล้ว +52

      അവരെ contact ചെയ്യുവാൻ കഴിയുമെങ്കിൽ അറിയിക്കൂ ചേട്ടാ. പട്ടിണിക്കിടേണ്ട എന്ന് കരുതി കൊടുത്തതാകും. ഇത് അറിയില്ലല്ലോ ❤❤

    • @gamingwithshibil6559
      @gamingwithshibil6559 3 ปีที่แล้ว +14

      sheriya

    • @LazeMedia
      @LazeMedia 3 ปีที่แล้ว +37

      @@sabeerks8953 ശ്രമിച്ചിട്ട് കിട്ടിയില്ല. നിങ്ങൾ ആർക്കെങ്കിലും അടുപ്പം ഉണ്ടെങ്കിൽ ഒന്ന് പറയൂ.

    • @swabirea1417
      @swabirea1417 3 ปีที่แล้ว +6

      Onnu poyodo

    • @nebilnebil3702
      @nebilnebil3702 3 ปีที่แล้ว +6

      Ramboye onn train cheythkodukku broh

  • @qainmalayalam9837
    @qainmalayalam9837 3 ปีที่แล้ว +532

    *ഈ സഹോദരങ്ങൾ ഒരു വീട് വയ്ക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ* 🥳🏠👍

    • @simonbaby5853
      @simonbaby5853 3 ปีที่แล้ว +2

      Yes 100% God Help you Brother s

    • @anandakrishnan5836
      @anandakrishnan5836 3 ปีที่แล้ว

      athinu vendi ale ad polum skip cheyathe kaanunne

  • @arjunez9691
    @arjunez9691 3 ปีที่แล้ว +6

    സത്യം പറഞ്ഞാൽ ഞാൻ നിങ്ങളുടെ ഇൻട്രോ മാത്രം കേൾക്കാൻ വേണ്ടിയാണ് എന്നതാണ് എന്റെ മച്ചാന്മാരെ നിങ്ങൾ വേറെ ലെവൽ ആണ് പൊളിയാണ് മാസ്സ് ആണ്😘😘😘😘

  • @autotrollsmalayalam
    @autotrollsmalayalam 3 ปีที่แล้ว +126

    ഇത്രയും ദൂരം റെസ്റ്റ് ഇല്ലാതെ continuous ആയിട്ട് ഓടിയിട്ടും ഒരു ഓവർ ഹീറ്റോ , ടയർ പഞ്ചർ പോലും തരാത്ത നെപ്പോളിയൻ 🔥അതാണ് , നമ്മൾ നമ്മുടെ വണ്ടിയെ എത്ര സ്നേഹിക്കുന്നോ അത് പോലെ അത് നമ്മളെ തിരിച്ചും സ്നേഹിക്കും 😊 💖

    • @shijoshajan1736
      @shijoshajan1736 3 ปีที่แล้ว +1

      Correct 🔥🔥👌

    • @priyesh9626
      @priyesh9626 3 ปีที่แล้ว +1

      Correct

    • @amalbaijulalettan7784
      @amalbaijulalettan7784 3 ปีที่แล้ว +1

      Karanam napoleonte 2 jeevananu atinakath ullad avare protect cheyt nattilethicha hero....🥰🥰❤

  • @yjithendran
    @yjithendran 3 ปีที่แล้ว +83

    ഭവാനി നല്ലപേരാണ് മാറ്റണ്ടാ
    എല്ലാവരും സുഖമായി എത്തിയത്തിൽ സന്തോഷം ❤️🙏👍

  • @ManuSMedia123
    @ManuSMedia123 3 ปีที่แล้ว +397

    ഇന്നത്തെ ലൈക്‌ നമ്മുടെ നെപ്പോളിയനെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ നാട്ടിലേക്ക് നയിച്ച നമ്മുടെ ചങ്ക്‌സ് ചേട്ടായിമാർക്😍😍

    • @sufiyankayamkulam6325
      @sufiyankayamkulam6325 3 ปีที่แล้ว +1

      👍

    • @thejusps4071
      @thejusps4071 3 ปีที่แล้ว +1

      Oru porallum eannu paraylle

    • @Redmi_appu
      @Redmi_appu 3 ปีที่แล้ว +1

      300 subscribe akki tarumo😥🙏❤

    • @shijoshajan1736
      @shijoshajan1736 3 ปีที่แล้ว +1

      Yes... Napolean num kiduva.. Oru engine heat polumillaathey arem vazhi kidathathey ellarem safe ayi ethiichu

  • @izzacreations5704
    @izzacreations5704 3 ปีที่แล้ว +29

    നല്ലപോലെ rest എടുക്കു.. E BULL JET 🔥🔥🔥

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +271

    ഇനി നമ്മുടെ Napoleon ഓജസിൽ കയറി "ഓജസ്സും തേജസ്സും" ഉള്ളവനായി പുറത്തിറങ്ങാൻ കട്ട വെയ്റ്റിംഗ് 🔥🔥🔥🔥😘😂

    • @sukanyarishi
      @sukanyarishi 3 ปีที่แล้ว

      അതാണ്..🔥🔥

    • @suhairsuhair.k2230
      @suhairsuhair.k2230 3 ปีที่แล้ว

      👌👌

    • @thejaschikku
      @thejaschikku 3 ปีที่แล้ว

      അതാണ്..

    • @Talksplace
      @Talksplace 3 ปีที่แล้ว

      Ik ayal giveaway und muthmanikale ❤️ vegam subscribe button kuthipottikk

  • @sudheerzaman3659
    @sudheerzaman3659 3 ปีที่แล้ว +256

    നാട്ടുകാരൻ ഭവാനിക് ബിഗ് സല്യൂട്ട് 🖤🦂🖤❤

  • @Follow_Your_Dream
    @Follow_Your_Dream 3 ปีที่แล้ว +115

    ഒരപകടവും കൂടാതെ നാട്ടിലെത്തിയല്ലോ, അത്‌ മതി.... ശരിക്കും സന്തോഷം തോന്നുന്നു. 🤗😍🤗

  • @smileforeverkeepthesmileon7213
    @smileforeverkeepthesmileon7213 3 ปีที่แล้ว +8

    നാട്ടിൽ എത്തുമ്പോൾ അല്ലേലും ഒരു പ്രത്യേക സുഖമാണ്. ❤️ ❤️

  • @sreenathway6144
    @sreenathway6144 3 ปีที่แล้ว +619

    പ്രമോഷൻ കൊടുത്തവർ സൂക്ഷിച്ചോ..... പിള്ളേരെങ്ങാനും ഇംഗ്ലീഷ് പഠിച്ചില്ലേ നിങ്ങ തീർന്നു😂😂😂

  • @mohammadjasilmv7221
    @mohammadjasilmv7221 3 ปีที่แล้ว +284

    ആദ്യമായിട്ടാണ് ഒരു പ്രൊമോഷൻ skip ചെയ്യാതെ കാണുന്നത്.. നിങ്ങൾ പറയുന്നത് കേൾക്കാനും ഒരു രസമാണ് 😊

  • @marveledits4482
    @marveledits4482 3 ปีที่แล้ว +206

    ഇതൊക്കെ കാണുബോഴാണ് നമ്മുടെ കേരളം തന്നെയാണ് എത്രയോ നല്ലതെന്ന് തോന്നുന്നത് കേരളത്തിൽ ജനിച്ചതിൽ അഭിമാനം ❣️

    • @marveledits4482
      @marveledits4482 3 ปีที่แล้ว +2

      💥

    • @marveledits4482
      @marveledits4482 3 ปีที่แล้ว +1

      🥰

    • @Redmi_appu
      @Redmi_appu 3 ปีที่แล้ว

      300 subscribe akki tarumo😥🙏❤

    • @hihello599
      @hihello599 3 ปีที่แล้ว

      😒ellam kanaku thanne ithuvare keralathil duranubavam undaytula ennu parayunathanu correct

  • @midhuntrtr4757
    @midhuntrtr4757 3 ปีที่แล้ว +13

    ദൈവത്തിന് നന്ദി🙏🙏
    സന്തോഷം പറഞ്ഞറിയിക്കാൻ പറ്റൂല
    എല്ലാവരും ഒരുമിച്ചു ഒറ്റക്കെട്ടായി കൂടെനിന്നതിൽ വിജയം കണ്ടു

  • @kallunkalmachan9745
    @kallunkalmachan9745 3 ปีที่แล้ว +223

    വഴിയോരങ്ങളിൽ അന്നം നൽകിയ സുഹൃത്തുക്കൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @Talksplace
      @Talksplace 3 ปีที่แล้ว

      Ik ayal giveaway und muthmanikale ❤️ vegam subscribe button kuthipottikim

  • @abhilashrakhi9942
    @abhilashrakhi9942 3 ปีที่แล้ว +39

    പാവ വാങ്ങാൻ പറ്റാത്ത വിഷമത്തിൽ ഗിത്താർ കൊടുത്ത ആ വലിയമനസിന് 🙏🙏😍😍👌👌

  • @darshanram8597
    @darshanram8597 3 ปีที่แล้ว +115

    പൊളിച്ചു ഗയിസ് കൂടെ കട്ടക്ക് നിന്ന ഡ്രൈവർമാർ ഭവാനി and ടീം ന് ഒരുപാട് നന്ദി E BULL 🐂 TAKE REST എല്ലാപേരും വീട്ടിലെ വിശേഷണങ്ങൾ SHARE ചെയ്യണം❤️👍

  • @dibudasvlogs
    @dibudasvlogs 3 ปีที่แล้ว +86

    Trending Video 😍❤️

  • @twowheels002
    @twowheels002 3 ปีที่แล้ว +430

    ഇനി മുതൽ ഇംഗ്ലീഷിൽ നമ്മുടെ പിള്ളേർ വേറെ ലെവൽ ♥️♥️🔥🔥

  • @ebullljetfansarmy1584
    @ebullljetfansarmy1584 3 ปีที่แล้ว +74

    സത്യം പറയുകയാണെങ്കിൽ അവരെ പിരിയുന്നത് എനിക്കും ഒരു സങ്കടം ഉണ്ട് അത് നിങ്ങൾക്കും ഉണ്ടോ..?

  • @wanderermallu
    @wanderermallu 3 ปีที่แล้ว +410

    അവരുടെ വീട്ടിൽ ഇടക്ക് സമയം കിട്ടുമ്പോ ഒന്ന് പോയേക്കണം. എന്തെങ്കിലും കൊണ്ടേ പോകാവൂ കേട്ടോ..

  • @manumadhav545
    @manumadhav545 3 ปีที่แล้ว +32

    വിശാഖ് എന്ന് പേരുള്ള എല്ലാരിo ഇങ്ങനെ ആണ് 😂

  • @justinpj5859
    @justinpj5859 3 ปีที่แล้ว +77

    നാട്ടിൽ എത്തികഴിഞ്ഞു എല്ലാരേയും ഒരുപാട് miss ചെയ്യും 😊😊ഭവാനി ഉയിർ 🥰🥰

  • @Happy_puppets
    @Happy_puppets 3 ปีที่แล้ว +187

    തൃശൂർ പോകുമ്പോൾ ചേട്ടന്മാരുടെ വീട്ടിൽ പോകണം ❤️

  • @robinjoseph2505
    @robinjoseph2505 3 ปีที่แล้ว +44

    അങ്ങനെ ഇവരുടെ യാത്രയിൽ നമ്മുക്ക് കുറച്ചു നല്ല ഡ്രൈവർ ചേട്ടന്മാരെ കിട്ടി.. അവരും നമ്മുടെ ഫാമിലിയിൽ ഒരു ഭാഗമായി യാത്ര പറഞ്ഞിരിക്കുന്നു ഒരുപാടു സന്തോഷം... ഇവരിലൂടെ ലോകവും സ്നേഹവും ഒരുപോലെ കണ്ടു ❤

  • @keralacomedy4147
    @keralacomedy4147 3 ปีที่แล้ว +8

    നിങ്ങൾ എന്നും രാത്രി 9 മണിക്ക് വീഡിയോ ഇടണം 😍 നിങ്ങളെ കണ്ടിട്ടില്ലെങ്കിൽ അന്ന് ഉറക്കം വരില്ല ❤️

  • @dharma-karma18
    @dharma-karma18 3 ปีที่แล้ว +137

    3 ചേട്ടന്മാരും ചങ്കാണ് ഇവരൊക്കെ കൂടെയുണ്ടെങ്കിൽ നമുക്ക് വേറെന്തു വേണം.... ഹോ സത്യായിട്ടും ഒരു സിനിമ കഥ പോലെയുണ്ട്....

  • @travelentertainmediamanojg7489
    @travelentertainmediamanojg7489 3 ปีที่แล้ว +143

    പിള്ളേര് നാട്ടിലെത്തിയപ്പോൾ 100 കോടി രൂപ ലോട്ടറിയടിച്ചു കയ്യിൽ കിട്ടിയ സന്തോഷം

  • @libinkrishnan5140
    @libinkrishnan5140 3 ปีที่แล้ว +85

    നമ്മടെ പിള്ളേർ 🥰നാട്ടിൽ എത്തിയേ🥰🥰...... 😁😁ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏

    • @Redmi_appu
      @Redmi_appu 3 ปีที่แล้ว

      300 subscribe akki tarumo😥🙏❤

  • @joseva4461
    @joseva4461 3 ปีที่แล้ว +1

    ഒരുപാട് സന്തോഷമായി ബ്രോ. ശ്വാസമടക്കിപ്പിടിച്ചാണ് നിങ്ങളുടെ തിരിച്ചുവരവ് വീഡിയോകൾ കണ്ടത്. ദൈവത്തിനു നന്ദി. തുടർന്നും യാത്രകൾക്കായി കാത്തിരിക്കുന്നു.

  • @user-om4dg1ds7j
    @user-om4dg1ds7j 3 ปีที่แล้ว +498

    ഒരു പാവയും ആയിട്ട് e bull jet അവരുട വീട്ടിൽ പോകണം എന്ന് ആഗ്രഹം ഉള്ളവർ ഒന്ന് ലൈക് അടിച്ചേ

    • @sreenathsiva3454
      @sreenathsiva3454 3 ปีที่แล้ว

      👍

    • @madblack2449
      @madblack2449 3 ปีที่แล้ว

      💯

    • @edwinraphy7309
      @edwinraphy7309 3 ปีที่แล้ว

      Yes😘

    • @lover7534
      @lover7534 3 ปีที่แล้ว

      തീർച്ചയായും

    • @KishorKumar-rg8zp
      @KishorKumar-rg8zp 3 ปีที่แล้ว

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @blizzard4914
    @blizzard4914 3 ปีที่แล้ว +157

    കേരളത്തിന്റെ മഹത്വം നമ്മുക്ക് ആ ഭക്ഷണം കൊടുത്തതിൽ നിന്ന് മനസിലാക്കാൻ സാദിക്കും 🤩🤩🤩

  • @Aysheri_
    @Aysheri_ 3 ปีที่แล้ว +33

    നല്ല കട്ട കമ്പനി ആയിരുന്ന ചേട്ടൻമാർ എല്ലാം പോകുന്നത് കണ്ടപ്പോ ചെറിയ വിഷമം തോന്നി, എന്നാൽ ആ പോകുന്നത് വലിയൊരു സന്തോഷത്തിലേക്ക് ആണല്ലോ.... 😍

  • @lissijoy8557
    @lissijoy8557 3 ปีที่แล้ว +1

    പരമ ആശ്വാസം ആയി ചേട്ടൻമാർ കേരളത്തിൽ വന്നല്ലോ സന്തോഷം ആയി. ചേട്ടൻമാരുടെ പഴയ ചിരിയും കണ്ടപ്പോ വളരെ സന്തോഷം ❤❤❤❤❤❤❤❤❤❤

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +1980

    ഇന്ന് നമ്മുടെ ഭവാനി ചേട്ടന് സ്‌പെഷ്യൽ
    ലൈക്ക്...❤️❤️❤️❤️

  • @ajmalkhan.b8
    @ajmalkhan.b8 3 ปีที่แล้ว +510

    നിങ്ങളെ സുരക്ഷിത മായി കേരളത്തിൽ എത്തിച്ച ഡ്രൈവർ ചേട്ടൻമാർക്ക് ഇരിക്കട്ടെ ഇന്നത്തെ Like 👍👍
    ❤️❤️❤️❤️❤️
    👇

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +2

      1.03k ആകാൻ സഹായിച്ചവർക്ക് നന്ദി 1.04k ആകാൻ സഹായിക്കോ💞❤️

    • @nidhinc
      @nidhinc 3 ปีที่แล้ว

      അതെ അവരുടെ മനസ് 🙏🙏🙏

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +42

    വീട്ടിലെത്തിയപ്പോൾ അവരെ പോലെ തന്നെ നമുക്കും എന്ത് സന്തോഷമാണല്ലേ ഗെയ്‌സ് ..!😇😊

  • @Aaanhere.82
    @Aaanhere.82 3 ปีที่แล้ว +16

    വണ്ടിഇനി ആര് ഓടിച്ചാലും, libin ചേട്ടായി ഓടിക്കുന്നത് തന്നെയാ look

  • @VD-vl3ii
    @VD-vl3ii 3 ปีที่แล้ว +63

    എത്രെ പേർക്ക് സന്തോഷമായി ഇവർ നാട്ടിലെത്തിയതിന് ♥️

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว

      1.03k ആകാൻ സഹായിച്ചവർക്ക് നന്ദി 1.04k ആകാൻ സഹായിക്കോ💞❤️🙏

  • @abhishekk9684
    @abhishekk9684 3 ปีที่แล้ว +59

    മച്ചാമ്മർ വേറെ ലെവൽ 😘😘😘😘😘. കേരളത്തിലേക്ക് ഉള്ള വരവ്. ഒരു സിനിമ കണ്ട പോല്ലെ 🥰🥰🥰

  • @sandeepharichandran
    @sandeepharichandran 3 ปีที่แล้ว +66

    ❤️❤️❤️ ഒരു മൂവി കണ്ട് കഴിഞ്ഞത് പോലേ....frm the strtng of this jrny till the end....❤️❤️❤️E bull jet❤️

  • @babupalakkal4764
    @babupalakkal4764 3 ปีที่แล้ว +4

    E bull jet uyir❤️

  • @speakeazyacademy
    @speakeazyacademy 3 ปีที่แล้ว +700

    Thank you E Bull jet for your kind support. You have done a great job, and we welcome all ebull jet fans to the amazing world of Speakeazy English Academy

  • @napoleonarmymalappuram2692
    @napoleonarmymalappuram2692 3 ปีที่แล้ว +88

    Yo yo നമ്മൾ നാട്ടിലെത്തിയെ
    Pwolichu. ....😘😘😘😘😘❤️
    Love form malappuram 😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤️💓❤️💓

  • @Abin385
    @Abin385 3 ปีที่แล้ว +68

    ക്യാൻസർ രോഗികൾക്ക് വേണ്ടി മുടി നീട്ടി വളർത്തുന്ന ഭവാനി 👏👏

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      1.03k ആകാൻ സഹായിച്ചവർക്ക് നന്ദി 1.04k ആകാൻ സഹായിക്കോ🙏🙏❤️

  • @nncreations1218
    @nncreations1218 3 ปีที่แล้ว +2

    അതാണ് തൃശൂർക്കാരുടെ സ്നേഹം ............ നിങ്ങൾക്ക് എല്ലാ വിധ ആശംസകളും
    ജിദ്ദയിൽ നിന്നും ഒരു തൃശൂർക്കാരൻ ........

  • @vishnubroyt554
    @vishnubroyt554 3 ปีที่แล้ว +356

    🤗 *ഇപ്പം KATTA WAIT ചെയ്തിരിക്കുന്ന ഒരേ ഒരു TH-camR E BULL JET* 💥

    • @MAXGODexe
      @MAXGODexe 3 ปีที่แล้ว +4

      Nee ivideyum😁

    • @zabeehtalks5947
      @zabeehtalks5947 3 ปีที่แล้ว +2

      💖എന്നെ പോലെ പാവങ്ങളെ ചാനലിൽ വന്ന് സഹായിക്കണേ 💖mmkk

    • @adithyankichu3437
      @adithyankichu3437 3 ปีที่แล้ว

      ⚡⚡❤️❤️😍😍🔥

    • @Jyoth__ish
      @Jyoth__ish 3 ปีที่แล้ว

      Nee evidayo unaddallo full ff anne eppam mariyo

    • @catomyt1725
      @catomyt1725 3 ปีที่แล้ว

      Vishnu enne ariyumoo

  • @anandkrishnan6782
    @anandkrishnan6782 3 ปีที่แล้ว +46

    9:36 ഭവാനിയുടെ നല്ല മനസിന് ഒരായിരം സ്നേഹം 💋

  • @harikrishnan2226
    @harikrishnan2226 3 ปีที่แล้ว +78

    ഇത്രയും ദൂരം അങ്ങോട്ട് പോകുമ്പോൾ ഒറ്റയ്ക്ക് ഓടിച്ച എബിൻ അല്ലേ ശെരിക്കും ഹീറോ❤️❤️❤️🔥

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +19

    പൊളിച്ചു ബ്രോ💜❤️❤️💚💚💞👌👑💐💐 നിങ്ങൾ തകർത്തു ബ്രോസ് 😎😎😎😎💪💪💪 അതാണ്

  • @nobinpaul9565
    @nobinpaul9565 3 ปีที่แล้ว +87

    ഇനി പിള്ളേരെ പിടിച്ച കിട്ടൂലാ, പ്രൊമോഷൻസ് വന്നു തുടങ്ങി.. ഇനി കളികൾ വേറെ ലെവൽ.. 💪💪

  • @sojaskicthen3081
    @sojaskicthen3081 3 ปีที่แล้ว +97

    *_~ഭവാനി ചേട്ടന്റെ ശേരിക്കാതെ പേര് ~_*
    *VISHAKH* ⚡️⚡️🔥

  • @Noel_220
    @Noel_220 3 ปีที่แล้ว +62

    ആ ഫുഡ്‌ കൊടുത്തവരെ ദൈവം അനുഗ്രഹിക്കട്ടെ