സംശയമുണ്ടെങ്കിൽ ചെരുപ്പ് കുത്തിയോട് ചോദിച്ചാൽ മതി ശ്രീ സജി നന്ത്യാട്ട് - ജിൻസൺ | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 307

  • @ska4036
    @ska4036 2 ปีที่แล้ว +36

    കണ്ട താൻ അവിടെ ഇരിക്ക്, കേട്ട ഞാൻ പറയട്ടെ എന്നാണ് ചന്തിആട്ടി പറയുന്നത്. എന്ത് ഉത്സാഹം❗💰💰💰😱

  • @AnilKumar-ox7ed
    @AnilKumar-ox7ed 2 ปีที่แล้ว +42

    ഇതാണ് ഇരട്ടചങ്കൻ ജിൻസൺ തൃശ്ശൂർക്കാരൻ പൊളിച്ചു 👍👍👍👌👌👌

    • @sherlykurian4394
      @sherlykurian4394 2 ปีที่แล้ว +4

      കള്ളനല്ലേ അപ്പോൾ പൊളിക്കും

    • @deepakdev9728
      @deepakdev9728 2 ปีที่แล้ว +5

      @@sherlykurian4394 കഞ്ഞിവെച്ചവളെക്കാള്‍ എത്രയോ മെച്ചം!

    • @nicewin
      @nicewin 2 ปีที่แล้ว +2

      @@sherlykurian4394 മണി റോസ് എല്ലാം തുറന്ന് കോവാലനെ കാണിച്ചു കൊടുത്തു... കോവാലൻ ഹണി എല്ലാം ഊറ്റി കുടിച്ചു 🤣🤣🤣😂

    • @anishcs6815
      @anishcs6815 2 ปีที่แล้ว +1

      ഒരു ക്രിമനലിനല്ലേ മറ്റൊരു ക്രിമനലിനെ തിരിച്ചറിയാൻ കഴിയു............

    • @panancherynews407
      @panancherynews407 ปีที่แล้ว

      @@anishcs6815 correct 💯

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +6

    ശ്രീലേഖ ചെയ്തത് രാജ്യദ്രോഹ കുറ്റമാണ് 38 വർഷവും രാജ്യത്തിന്റെ ജനങ്ങളുടെ പകുതി പണം കൊണ്ട് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ച തന്നെയും തന്റെ കുടുംബത്തിന്റെയും വരാനുള്ള തലമുറയുടെയും എല്ലാം എല്ലാം ഭദ്രതാ നിലനിർത്തി റിട്ടയർമെന്റ് ആയതിനുശേഷം ഇങ്ങനെ പറയുന്നത്. ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. അവരുടെ ചുമലിൽ കുത്തി കൊടുത്ത അശോകസ്തംഭത്തെ ആണിവർ അപമാനിച്ചിരിക്കുന്നു ത്. അതിനാൽ സർക്കാർ ഉണർന്നു പ്രവർത്തിച്ച അവ ഇവർക്കെതിരെ കേസ് അടിയന്തരമായി എടുക്കണം 🙏

  • @kevinc5414
    @kevinc5414 2 ปีที่แล้ว +47

    സജി നന്ത്യാട്ടിനും രാഹുൽ ഈശ്വരനും ടൈറ്റിൽ കൊടുത്തിരിക്കുന്നുന്നത് "ദിലീപ് അനുകൂലി" എന്നും ബാക്കി ഉള്ളവർക്ക് ഒക്കെ അവരുടെ പ്രൊഫെഷനും.! ഇതെന്ത് ന്യായമാണ് മാതൃഭൂമി? അങ്ങനെയാണെങ്കിൽ ബാലചന്ദ്ര കുമാറിനും വിജയമ്മയ്ക്കും ജിൻസനും "ദിലീപ് പ്രതികൂലി" എന്നല്ലേ ടൈറ്റിൽ കൊടുക്കേണ്ടത്? ഒന്നുകിൽ എല്ലാവരുടെയും പ്രൊഫഷൻ ടൈറ്റിൽ ആയി കൊടുക്കുക. അല്ലെങ്കിൽ "ദിലീപ് അനുകൂലി " എന്നും "ദിലീപ് പ്രതികൂലി" എന്നും മാത്രം എല്ലാവർക്കും കൊടുക്കുക. ഇത് ഒരു മാതിരി വൃത്തികെട്ട മാധ്യമ ധർമ്മം!

    • @remyarajesh140
      @remyarajesh140 2 ปีที่แล้ว +4

      Avar dileepu anukulikal ayakondu

    • @David-js4ib
      @David-js4ib 2 ปีที่แล้ว

      അങ്ങനെ അല്ല, ബാലചന്ദ്രകുമാറും, ജിൻസനും സാക്ഷികൾ ആണ്

    • @AnilKumar-hw9uy
      @AnilKumar-hw9uy 2 ปีที่แล้ว +1

      Avar ennathil kuravaanu.anyaya thozhilalikal

    • @kevinc5414
      @kevinc5414 2 ปีที่แล้ว +1

      @@remyarajesh140അങ്ങനെ ആണെങ്കിൽ ദിലീപിനെ എതിർക്കുന്നവരെ ദിലീപ് "പ്രതികൂലി" എന്ന് വിളിക്കേണ്ടേ?

    • @balachandranck9149
      @balachandranck9149 2 ปีที่แล้ว +2

      ദിലീപിൻറെഎച്ചിലുനക്കിയെ അങ്ങിനെ യാണ്വിളിക്കുക.

  • @febin834u
    @febin834u 2 ปีที่แล้ว +11

    ജിൻസൺ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടക്കുവാരുന്നു... ആ മഹാനെ വിളിച്ച് ചാനൽ ചർച്ച നടത്തുന്ന മാതൃഭൂമി Reporter ചാനലിന്റെ നിലവാരത്തിൽ എത്തി

  • @annmathews9499
    @annmathews9499 2 ปีที่แล้ว +37

    ഓരോ സംഭവും ദിലീപിന്റെ involvement ഉറപ്പിക്കുന്നു.

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +2

    JINSUN.......🔥🔥🔥💪💪

  • @mykittens7363
    @mykittens7363 2 ปีที่แล้ว +14

    ഒരു തടവുപുള്ളിയെ കൊണ്ട് വന്നു ഇരുത്തി സംസാരിപ്പിക്കാൻ നിനക്കൊക്കെ നാണം ഇല്ലേ. ഇവന്റെ ഒക്കെ ക്രെഡിബിലിറ്റി എന്താണ്. ഐ പി എസ് ഓഫീസർ എവിടെ നിൽക്കുന്നു ഈ പ്രിസണർ എവിടെ കിടക്കുന്നു. കഷ്ടം ഈ കേരളം

  • @midhnunvm7609
    @midhnunvm7609 2 ปีที่แล้ว +9

    PR ഫേക്ക് അക്കൗണ്ടുകൾ ഇപ്പോൾ കമന്റ്‌ ഇട്ട് ജിൻസനെ സെല്ലിൽ ആക്കുമെല്ലോ 😄😄😄

  • @deepakdev9728
    @deepakdev9728 2 ปีที่แล้ว +9

    കുറ്റവാളികള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്ത പൊലീസ് മേധാവികള്‍! ഇത്തരക്കാരെയാണല്ലോ നമ്മുടെ സുരക്ഷ ഏല്‍പ്പിച്ചിരുന്നത് എന്ന് ആലോചിക്കുമ്പോള്‍...

    • @cbsuresh5631
      @cbsuresh5631 2 ปีที่แล้ว

      Police ne ഗുണ്ടകൾ ഉടെ ചങ്ങാതി അക്കി സിപിഎം
      Jinson.. Phone കണ്ടെങ്കിൽ... അന്ന്..complaint ചെയ്യാത്തത്. എന്താ പോലും?

  • @sree4urlove
    @sree4urlove 2 ปีที่แล้ว +18

    തടവുകാർ ഒക്കെ ചാനലുകളിൽ ലൈവായി വന്ന് തുടങ്ങി

    • @AnilKumar-ld8vc
      @AnilKumar-ld8vc 2 ปีที่แล้ว +1

      മാതൃഭൂമി യുടെ നിലവാരം.... എന്തയാലും ഈ ചാനലിനു തിരശേയില്ല വീഴാറായി...

    • @bindhujean5329
      @bindhujean5329 2 ปีที่แล้ว +1

      Tjarangalokke thadavukarakkunille pinentha

    • @siddiq.v.parappanangadisid1800
      @siddiq.v.parappanangadisid1800 2 ปีที่แล้ว

      ഈ കേസ് ദിലീപിന്നെ എന്നേക്കുമായി പൂട്ടാനുള്ള തിരക്കഥയാണ് എന്ന് തോന്നാത്ത വരുണ്ടോ -

  • @sherintsam
    @sherintsam 2 ปีที่แล้ว +7

    എനിക്ക് മനസിലാകാത്തത്, കോടതിയിൽ നിന്നും ബലമായി പോലീസ് പൾസർ സുനിയെ പിടിച്ചു കൊണ്ടു പോയി ചോദ്യം ചെയ്തിട്ട് ഈ വിവരം ഒന്നും അന്ന് കിട്ടിയില്ലാരുന്നോ. മൂന്നു മാസം കഴിഞ്ഞു ജയിലിൽ നിന്ന് ദിലീപിന് കത്തെഴുതുക അതും 300 rs വേണ്ടി. അങ്ങനെ ഗൂഡലോചനയുടെ സംശയം വെളിപ്പെടുന്നു, ഇതൊക്ക കൊണ്ടാണ് ഈ കേസ് എങ്ങും എത്താതിരിക്കുന്നത്

    • @David-js4ib
      @David-js4ib 2 ปีที่แล้ว

      ചോദ്യം ചെയ്താൽ ഉടനെ സത്യം കിട്ടുമെങ്കിൽ എന്ത് എളുപ്പം ആയേനെ. ഇതു സുനി മാത്രം പെടും എന്ന ഘട്ടം എത്തിയപ്പോൾ ആണ് പുള്ളി ഈ ഗൂഢാലോചന പുറത്തു പറയുന്നത്

    • @bindhujean5329
      @bindhujean5329 2 ปีที่แล้ว

      300 oru code pakshaya 300 olinjirikkunath 3 kodiya

  • @suniljose22
    @suniljose22 2 ปีที่แล้ว +38

    I think Jilson saying the truth, according to his body language.

    • @sudersanpv4878
      @sudersanpv4878 2 ปีที่แล้ว +1

      😭

    • @HJ-vt3md
      @HJ-vt3md 2 ปีที่แล้ว

      Ohhh God, u need to analyse more on this

  • @nicewin
    @nicewin 2 ปีที่แล้ว +18

    ചിലോർക്ക് കുപ്പായം ഊരിക്കഴിയുമ്പോൾ ആണ് കഴപ്പ് കൂടുന്നത് 🤣🤣🤣🤣😂😂

    • @sivanirani10
      @sivanirani10 2 ปีที่แล้ว

      വളരെ സത്യം,,, 👌🏽

    • @naadan751
      @naadan751 2 ปีที่แล้ว

      Dilip vijarichal theerthu kodukkan pattuvo?

  • @ibrahimkp8590
    @ibrahimkp8590 2 ปีที่แล้ว +17

    കള്ളനെ മാന്യൻ ആക്കുക, മാന്യന്മാരെ കുറ്റവാളിയാക്കുക ഇതൊക്കെയാണ് മാധ്യമ ധർമം 😄

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 2 ปีที่แล้ว +16

    നമ്മുടെ കേരള പോലീസിനെ മൊത്തത്തിൽ ബലികൊടുത്ത ഐ പി സ് നെ 5 വർഷം മുമ്പേ സസ്പെൻസ് ചെയ്യാൻ പറ്റുമോ???

  • @sabeerali2327
    @sabeerali2327 2 ปีที่แล้ว +5

    അങ്ങിനെ പറഞ്ഞു കൊടുക്കു ജിൻസൺ...... അടിപൊളി മറുപടി. സജിനണ്ടിന്റെ തൊലി ഉറിഞ്ഞി പോയി പാവം 😆

  • @sabithashams315
    @sabithashams315 2 ปีที่แล้ว +6

    Jinson well done explanation 💯 saji😂 Rahul 🤡

  • @jishnuganesh7539
    @jishnuganesh7539 2 ปีที่แล้ว +17

    വല്ലാത്ത ക്യാപ്‌ഷൻ ദിലീപ് അനുകൂലി.. കൂലി മേടിക്കുന്നത് കൊണ്ട് ആണോ അങ്ങനെ..

    • @db3955
      @db3955 2 ปีที่แล้ว +1

      ദിവസക്കൂലി ആണ്!

  • @murshidkari6621
    @murshidkari6621 2 ปีที่แล้ว +27

    ജിൻസൺ (ജയിൽ സന്ദർശിക്കാൻ പോയവൻ?)പറയുന്നതെല്ലാം സത്യം 🙄

  • @anjunairk9087
    @anjunairk9087 2 ปีที่แล้ว +10

    കേരളം സ്വാതന്ത്ര്യം നേടാൻ വേണ്ടി ജയിലിൽ പോയ വന്ന ജിൻസന്റെ വാക്കുകൾ ശ്രീലേഖ മാഡം പറഞ്ഞത് കൊള്ളണ്ടടത്ത് കൊണ്ടിട്ടുണ്ട് ചാനലുകാരുടെ മുഖത്ത് എല്ലാരും ഒറ്റക്കെട്ടായി

  • @suneeshkt9869
    @suneeshkt9869 2 ปีที่แล้ว +31

    ഈ സ്ത്രീയുടെ അനുകൂല്യം എല്ലാം തടയണം

    • @shahanasamal4014
      @shahanasamal4014 2 ปีที่แล้ว

      കോടതിയിൽ പോയി മൊത്തം പിഴ മേടിക്കും തടഞ്ഞാൽ

    • @KapishDakini
      @KapishDakini 2 ปีที่แล้ว

      Unda

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว

      Moonjiya D G P..........🤣🤣🤣

  • @truthfinder1524
    @truthfinder1524 2 ปีที่แล้ว +57

    സഹതടവുകാരൻ രാജ്യ സേവനത്തിനു അകത്തു കിടക്കുയായിരുന്നു. അപ്പോഴാണ് ഈ സത്യം കണ്ടു പിടിച്ചത് 😂

    • @euginepadua2411
      @euginepadua2411 2 ปีที่แล้ว

      😄😄😄

    • @shijinkrishnankrishnan3866
      @shijinkrishnankrishnan3866 2 ปีที่แล้ว

      😆

    • @sdk_mallu1013
      @sdk_mallu1013 2 ปีที่แล้ว

      🤣🤣

    • @radhakrishnankalathil3785
      @radhakrishnankalathil3785 2 ปีที่แล้ว

      @@shijinkrishnankrishnan3866 please immediately contact iopoioiio ppiiio the sir or Madame oioipoooiipop oi khane ki ppiiio in opinions presented is good to pppppppp the people please oioipoooiipop the other side of a III iopoioiio in ioo in iiiiipiiippip is in pipipppppppipi the in pipipppppppipi is on ioo the sir po in

    • @subisht9839
      @subisht9839 2 ปีที่แล้ว +2

      പ്ബുദധർക്ക് ഇപ്പൊ ഇവരെ ഒക്കെയാണ് വിശ്വാസം,.🤣 പക്ഷെ മറ്റേ എതിർ വ്യക്തിയെ ങുഹും,.😅🤗

  • @saniya7155
    @saniya7155 2 ปีที่แล้ว

    സുനിയും , കൂടെയുള്ളവരും ,
    ഈ ഫോൺ പോലും ജയിലിൽ കൊണ്ടുവരാൻ പ്ലാൻ ചെയ്ത വരും, ഒക്കെ വലിയ ഒരു ലോബി ഇതിന് പിന്നിലുണ്ട് ഈ തിരക്കഥയുടെ യഥാർത്ഥ ആളിലേയ്ക്കല്ല അന്വേഷണം പോകുന്നത്...
    ദിലീപിലേയ്ക്ക് ശ്രദ്ധ തിരിച്ച് വിട്ട് കൊണ്ട് അതിവിദഗ്ദമായി വർക്ക് ചെയ്യുന്ന സൂത്രദാരൻമാർ പിന്നിൽ ഉണ്ട് ഈ കേസിൽ എന്നത് ജയിൽ പ്രതികളുടെ വാക്കുകളിൽ പോലും വ്യക്തമാണ്.
    ഈ കേസ് CBI അന്വേഷിക്കണ്ടതാണ്.
    ഈ കേസ് യഥാർത്ഥത്തിൽ തെളിഞ്ഞാൽ പല തെളിയാത്ത കേസുകളും തെളിയും.

  • @nuhmannm3290
    @nuhmannm3290 2 ปีที่แล้ว +7

    തടവുകാരന്റെ സാഹസികമായ ജീവിതം വിവരിക്കുന്നു... 😂🚶🏻‍♂️

  • @kollaparambilsantharam1418
    @kollaparambilsantharam1418 2 ปีที่แล้ว +3

    നമ്മുടെ ചാനൽ ചർച്ചകൾ എത്രമാത്രം അധപ്പതിച്ചു എന്നത് സങ്കടകരമാണ്. കള്ളന്മാരും, പീഡകരുമാണ് ഇപ്പോൾ താരങ്ങൾ. കഷ്ട്ടം.

    • @bindhujean5329
      @bindhujean5329 2 ปีที่แล้ว

      Tharangal peedakarskunathukanunille randu day munekoodi oruthane akathittatha

    • @lacchupaaru8243
      @lacchupaaru8243 2 ปีที่แล้ว +2

      ചില സമയത്തു ദുഷ്ടൻ ഫലം ചെയും bro

  • @കടയാടിതമ്പി-ത2ര
    @കടയാടിതമ്പി-ത2ര 2 ปีที่แล้ว +29

    കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. ദിലീപ് കുറ്റവാളി ആണോ എന്ന് കോടതി തീരുമാനിക്കട്ടെ

    • @issacvarghese1938
      @issacvarghese1938 2 ปีที่แล้ว +2

      Koadathi theerumanikkilla, cash medikkum

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 ปีที่แล้ว +1

      @@issacvarghese1938 കറക്റ്റ്

    • @rajeshta6586
      @rajeshta6586 2 ปีที่แล้ว +1

      Moonjiya kodathy........🤣🤣

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +6

    ഇതിലെ കോമഡി എന്താ എന്ന് വെച്ചാൽ ദിലീപ്നു എതിര് പറയാൻ കൊണ്ടു ഇരുത്തിയവരെ കാര്യം ആണ് ഒരാൾ പീഡനം നടത്തിയ ആള് ഒരാൾ തടവുപുള്ളിയും 😜

  • @ubaismohammed79
    @ubaismohammed79 2 ปีที่แล้ว +8

    ഉറക്കത്തിൽ എണീറ്റ് നടന്നപ്പോൾ ജയിലിൽ പെട്ട് പോയ പാവം ജിൻസൺ

    • @remyarajesh140
      @remyarajesh140 2 ปีที่แล้ว

      Penkittiyea pedippikkathea pidakanaya sajiyea pea

  • @hemanthneehaara3364
    @hemanthneehaara3364 2 ปีที่แล้ว +16

    ഈ ജീൻസൺ ആണ് ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണമുണ്ടാക്കാൻ പൾസറിനെ ഉപദേശിച്ചതും സഹായം ചെയ്തതും. ഈ കേസ് CBI ക്ക് വിടണം.

    • @sherlykurian4394
      @sherlykurian4394 2 ปีที่แล้ว

      ഒരു doubtum വേണ്ട സിബിഐ കണ്ടുപിടിക്കട്ടെ

  • @sabk8355
    @sabk8355 2 ปีที่แล้ว +4

    ഇത്രയും മിടുക്കനായ ജിൻസൺ എങ്ങനെ ജയിലിലായി😂

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว

    അവിടെ കുറെ ചാടി ചവിട്ടി, എന്തിനാ? ഈ അവതാരകൻ ഇത്രയും പ്രകോപിക്കാൻ എത്ര കിട്ടി 😛😛😛😛😛👍

  • @chrifejacob3149
    @chrifejacob3149 2 ปีที่แล้ว +4

    മല്ലിക സുകുമാരൻ വിജയ് ബാബുവിന് അനുകൂലമായി പറഞ്ഞപ്പോൾ വായ തുറക്കാത്ത നട്ടെല്ല് ഇല്ലാത്ത മാമ മാധ്യമങ്ങളും കുറേ സ്ത്രീ സംരക്ഷകരും 🤣SREE LEKHA IPS👍👍👍👍👍👍

  • @shibudharmarajan
    @shibudharmarajan 2 ปีที่แล้ว +2

    ക്രിമിനലുകളെ വിളിച്ചിരുത്തി justify ചെയ്യുന്ന ചാനലുകൾ 😀 കഷ്ടം 🙂

  • @saykp3783
    @saykp3783 2 ปีที่แล้ว +10

    😂😂 അമ്പോ ഇതിപ്പോ ഇങ്ങനെ ഒക്കെ ആയോ സഹതടവുകാരൻ 😂😂😂 സഹ ഇനി എന്തൊക്ക കാണണം

  • @thulaseedharanb4275
    @thulaseedharanb4275 2 ปีที่แล้ว +3

    പണം നമ്മട മഹത്തായ ജനാധിപത്യ , മതേതര , ഭരണഘടനയുടെ പ്രതിച്ഛായയെ തകര്‍ക്കുന്ന വസ്തുവായി മാറിയോ ⁉️

  • @jothisham6721
    @jothisham6721 2 ปีที่แล้ว +7

    Eee പൊന്നുമോൻ എങ്ങനെ ജയിലായി 😃

    • @sudheeshsreenivasan4921
      @sudheeshsreenivasan4921 2 ปีที่แล้ว

      ദിലീപ് ജയിലിൽ ആയത് പോലെ ആവാൻ വഴിയില്ല ...😜

    • @vaisakhv8039
      @vaisakhv8039 2 ปีที่แล้ว

      @@sudheeshsreenivasan4921 adhe.. adhukum mele aavane vazhi ullu 😝 pinnee dileepne idhvare shikshichit ilaattoo

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว

    വെറുതെ വീട്ടിൽ കിടന്ന നേരത്തു ജയിലിൽ കിടന്നിരുന്നു എങ്കിൽ TV യിൽ ചർച്ച യിൽ ഇരിക്കാമായിരുന്നു 😂😂😂

  • @cacreations8909
    @cacreations8909 2 ปีที่แล้ว +15

    ചെരുപ്പിന്റെ കഥ കേട്ടിരിക്കുന്നവരുടെ അവസ്ഥ

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 2 ปีที่แล้ว

    ഇതൊന്നും കോടതിക്ക് തെളിവല്ല.... കണ്ണില്ലല്ലോ.... 😳😳😳😳😳🤷🏼‍♀️🤷🏼‍♀️🤷🏼‍♀️🤷🏼‍♀️🤷🏼‍♀️🤷🏼‍♀️

  • @sethumadhavanm6982
    @sethumadhavanm6982 2 ปีที่แล้ว +6

    ശ്രീലേഖ യുടെ ഫോൺ ടേസ് ചെയ്യണം

    • @sherlykurian4394
      @sherlykurian4394 2 ปีที่แล้ว

      എന്താണ് നടിയുടെയും pulsarsuniyudeyum വണ്ടി ഏർപ്പാടാക്കികൊടുത്ത ആളിന്റെയും ആരുടെ വീട്ടിലേക്കാണോ നടി പോകാനിറങ്ങിയത് അവരുടെയും ഫോൺ നോക്കണ്ടേ?

  • @gokulsunil6617
    @gokulsunil6617 2 ปีที่แล้ว +9

    കള്ളൻ പോലീസ്....... പോലീസ് കള്ളൻ..... എന്താല്ലേ

  • @jomonanickadu756
    @jomonanickadu756 2 ปีที่แล้ว +8

    ചെരുപ്പ് കട്ട്‌ ചെയ്യാൻ ജയിലിനു അകത്തു കത്തി 😂😂😂😂

    • @vikku1182
      @vikku1182 2 ปีที่แล้ว

      Police office roomil use cheyyuna pocket knife aannenu paranjitund... Jinson eduthathayirikum

    • @panancherynews407
      @panancherynews407 2 ปีที่แล้ว

      പിന്നെ ജയിലിൽ കറിക്കരിയുന്നതിനും മറ്റും കത്തിയും വെട്ടുകത്തിയുമെല്ലാം ഉപയോഗിക്കുന്നത് തന്റെ വീട്ടിൽ നിന്നും കൊണ്ടു വന്നിട്ടാണല്ലോ.. അറിയാത്ത കാര്യങ്ങളെ കുറിച്ച് ചൊറിയാൻ നിൽക്കരുത് കെട്ടോ.. ജയിൽ കാണാത്ത മാന്യാ...

  • @AnilKumarswaralayam
    @AnilKumarswaralayam 2 ปีที่แล้ว +8

    ദൃസാക്ഷിയായ താൻ സംസാരിക്കല്ലേ മറ്റുള്ളവർ പറഞ്ഞു കേട്ട കാര്യമാണ് ഞാൻ വിശ്വസിക്കുന്നു

  • @MusicLoverBTB
    @MusicLoverBTB 2 ปีที่แล้ว +5

    പറഞ്ഞത് സത്യം ആണോ എന്ന് അന്വേഷിച്ചു കണ്ടെതട്ടേ.. ജയിൽ പുള്ളികൾ ഒക്കെ വിളിച്ചു അവന്മാരുടെ വാക്കുകൾ കേൾക്കേണ്ട അവസ്ഥ വന്നു

  • @jishnuganesh7539
    @jishnuganesh7539 2 ปีที่แล้ว +11

    പിന്നെ ആരും അറിയാത്ത ഒരു ബാല കോവാലൻ 😄😄

    • @alvito6006
      @alvito6006 2 ปีที่แล้ว

      ooh aayikotte sir. ningal jinson sirne aaradhikku

  • @krishnakumarankaramkunnath9307
    @krishnakumarankaramkunnath9307 2 ปีที่แล้ว +2

    ഇവന്റെ വീട്ടിൽ നിന്ന് തന്നെയല്ലേ പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് കണ്ടെടുത്തത് ? പൾസർ സുനി ദിലീപിനയച്ച കത്ത് അന്നത്തെ DGP ലോക് നാഥ് ബെഹ്റക്കയച്ചു കൊടുത്തതായി കേട്ടിട്ടുണ്ട് ! അപ്പോൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കത്ത് പകർപ്പ് മാത്രമല്ലേ ? ഇതു തന്നെ ബ്ലാക്ക്മെയ്ലിങ്ങ് ആയിരുന്നു ഉദ്ദേശം എന്ന് വ്യക്തമല്ലേ ? ഈ ചാനൽ അവതാരകർക്കെന്തു പറ്റി ? DGP റാങ്കിൽ നിന്ന് വിരമിച്ചയാളിന്റെ വാക്കുകളാണോ അതോ ജയിൽപുള്ളിയായിരുന്നയാളിന്റെ വാക്കുകൾക്കാണോ കൂടുതൽ വിശ്വാസ്യത ? കഷ്ടം തന്നെ ! ചാനലുകാരെയോർത്ത് ലജ്ജിക്കുന്നു.!😂😂😂

  • @sarojinikk6267
    @sarojinikk6267 2 ปีที่แล้ว

    നന്ദിയാട്ട ആമെയ പോലെ വായ തുറന്നു വെക്കേല്ല കൊതുഗോ ഈച്ചയോ പോവും

  • @amalmichael8147
    @amalmichael8147 2 ปีที่แล้ว +1

    How to charge phone 🤳 inside a cell 🤔?

  • @georgepalamuttam3606
    @georgepalamuttam3606 2 ปีที่แล้ว +1

    മഹാനായ ജിൻസൺ

  • @devadathan
    @devadathan 2 ปีที่แล้ว +1

    Saha taravukarante oru power

  • @anishmendez4916
    @anishmendez4916 2 ปีที่แล้ว +3

    Jinson എന്ന കൊടും ക്രിമിനൽ ഒക്കെ channel ചർച്ചയിൽ വന്നിരുന്നു ആധികാരികമായി കാര്യങ്ങൽ വിശകലനം ചെയ്യും എന്ന് അവൻ പോലും സ്വപ്നം കണ്ട് കാണില്ല.

  • @kumarvarod8004
    @kumarvarod8004 2 ปีที่แล้ว +5

    ഇതു കേരളമോ

  • @sherlykurian4394
    @sherlykurian4394 2 ปีที่แล้ว +1

    ഫോൺ വച്ചു ചെരുപ്പ് ഉണ്ടാക്കിക്കൊടുത്ത ആൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ

  • @binutb6828
    @binutb6828 2 ปีที่แล้ว +4

    ദിലിപിനെ കറുപ്പിക്കാൻ എത്ര കിട്ടി ജിൻസൺ

  • @impressivemedia1366
    @impressivemedia1366 2 ปีที่แล้ว

    Thumbnail kandappo kgf le samshayam undengil kazhukanod chodichu nokk oormichavarundo

  • @nazeer5562
    @nazeer5562 2 ปีที่แล้ว +14

    എടാ ജിൻസ നീയും പോലീസ് തമ്മിൽ ഒരു ബന്ധവും ഇല്ല അല്ലേ

  • @rameezkhan7096
    @rameezkhan7096 2 ปีที่แล้ว

    റിപ്പോർട്ടർ ചാനലിൽ ജിൻസെൻ പറഞ്ഞത് ചേരുപ്പ് കടക്കാർ എന്നാണ്

  • @jamaluddeenrp1123
    @jamaluddeenrp1123 2 ปีที่แล้ว

    Why inviting Rahul eashwar?for what?

  • @kumarvarod8004
    @kumarvarod8004 2 ปีที่แล้ว +10

    എവിടെയോ എന്തോ ചീഞ്ഞു നാറുന്നു

  • @nainaraji7375
    @nainaraji7375 2 ปีที่แล้ว +1

    Why no criminal case is registered against the cobbler

  • @somankarunakaran1633
    @somankarunakaran1633 2 ปีที่แล้ว +6

    you are well aware the reasons why Dileep is in this situation. Number 1, Married with Kavya Madhavan (Jealousy in and out of the film field), 2nd Empathy to Manju warier (Political plus Police Department), 3rd Jealousy of film field (Film field), 4th Unfortunate decision of investigation.

    • @David-js4ib
      @David-js4ib 2 ปีที่แล้ว +2

      what are proofs to all these allegations?

    • @charlesjoseph2838
      @charlesjoseph2838 2 ปีที่แล้ว +1

      He could have act like Vijay Babu flee at first study the case then face it

    • @danujasivan1
      @danujasivan1 2 ปีที่แล้ว

      Totally agree

  • @devadasbalakrishnan3543
    @devadasbalakrishnan3543 2 ปีที่แล้ว

    ചെരിപ്പിൽ വെച്ച് ഫോൺ കൊണ്ട് വന്നെങ്കിൽ ചെരിപ്പ് തൊണ്ടിമുതലെല്ലേ.. ചെരിപ്പ് കണ്ടെത്തിയോ

  • @kamaljoseph7027
    @kamaljoseph7027 2 ปีที่แล้ว +1

    ഓർഡർളി എന്ത് കൊണ്ട് phone ചെരുപ്പിന്റെ അകത്തു ആക്കി ഉള്ളിൽ എത്തീട്ടുണ്ട് എന്ന് പോലീസിൽ പറഞ്ഞില്ല, അതാണ് പറഞ്ഞത് പോലീസ്, ജിൻസൺ ഒക്കെ ഒത്തിട്ടുള്ള കൂട്ട് കൃഷിയാണ് ഇത്.....

  • @vinuvijay8278
    @vinuvijay8278 2 ปีที่แล้ว +9

    Jinson 100% criminal

  • @sajeena761
    @sajeena761 2 ปีที่แล้ว

    Abhilashinu Ingeru parayunnathil onnum thonnunille....Thadavukarkku blade/ athupolathe athum rubber arukkan pattiya oru kariyavum kodukkillalo

  • @NaufalMon
    @NaufalMon 2 ปีที่แล้ว +1

    Repeat ചെയ്തു നോക്കിയാൽ പോരെ... അപ്പൊ അറിയാലോ... ചെരിപ്പിൽ കയറ്റിയത് സത്യം ആണൊ ന്ന്...

  • @binishkumar8012
    @binishkumar8012 2 ปีที่แล้ว +10

    ഈ തടവ് കാരൻ പോലീസ ഉണ്ടാക്കി കൊടുത്ത കഥ പറയുകയാണ എന്ന് വ്യക്തം, ഈ ചർച്ചിൽ തന്നെ കള്ളം പറയ്യുകയാണ്

  • @danujasivan1
    @danujasivan1 2 ปีที่แล้ว

    Why he jinson inform the jail police about the phone??

  • @rajupillai3620
    @rajupillai3620 2 ปีที่แล้ว

    It is a shameful discussion with a criminal

  • @yasararaffathmolanthala7407
    @yasararaffathmolanthala7407 2 ปีที่แล้ว +1

    രാഹുൽ ഈശ്വർ നല്ല ഒരു വക്തി യാണ്

  • @santhoshanthikad9384
    @santhoshanthikad9384 2 ปีที่แล้ว

    മാല പൊട്ടിച്ചു നടന്ന ജിൻസനെ ചാനലുകാർ എല്ലാവരും കൂടി വിശുദ്ധനായി പ്രക്യപിക്കാൻ സാധ്യത ഉണ്ട്.

  • @sreedevv.s3401
    @sreedevv.s3401 2 ปีที่แล้ว +4

    Pettan adima fans inte comments nalla comedy

  • @bavatanur7217
    @bavatanur7217 2 ปีที่แล้ว +6

    ജിൻസൻ പറയുന്നത് ഫോൺ ചെരിപ്പിന്റെ അകത്ത് വെച്ച് വാർത്ത്എടുത്തോ

  • @santok925
    @santok925 2 ปีที่แล้ว

    This IPS officer has undergone training in SCOOTLAND. Caliber worth noting.

  • @falcondq4677
    @falcondq4677 2 ปีที่แล้ว +1

    Jayil le sell il oru Kathi undayirunnu .avarude room l mathram office seal of koodiya papers undayirunnu ..ellavam kittunnaoru special room

    • @annek2005
      @annek2005 2 ปีที่แล้ว +1

      Sathyam. Jail seal vacha paper sookshikkunnathu kallanmar. Enthellaam goodalochana, sakshikale swadheenam ellaam jailil ninnu nadakkumo. Police ariyathe. Knife, blade okke easy ayittu jailil available ano.
      Phone oru cheruppil stitch cheythu vachal matte cheruppinu difference kanille.
      Cheruppukuthiye custody yil edukkamde ithupole pani cheythal it's an illegal act
      Daivam we case theliyikkatte

  • @shibudharmarajan
    @shibudharmarajan 2 ปีที่แล้ว

    ഈ ജിക്സൺ പറയുന്ന കേട്ടാൽ ജയിൽ നടത്തിപ്പ് എല്ലാം കൈകാര്യം ചെയ്യുന്നത് ഇവനെപോലെഉള്ള ക്രിമിനൽസ് ആണെന്നാണ്. പിന്നെ എന്തിനാ ഇവിടെ ജയിൽ വകുപ്പും മറ്റും

  • @basheerbashibasheer4506
    @basheerbashibasheer4506 2 ปีที่แล้ว +1

    നാണം ഇല്ലേ നിങ്ങൾക്കു ഒരു ക്രിമിനൽനെ ഇരുത്തി ചർച്ച നടത്താൻ

  • @shafiriyadh7951
    @shafiriyadh7951 2 ปีที่แล้ว +1

    ഈ ലെറ്റർ ഉണ്ടാക്കിയതിൽ ജിൻസന് നല്ല പങ്കുണ്ട് ഇവനെ കൊണ്ട് പോയി നാലു ഇടി ഇടിചാൽ എല്ലാ സത്യവും അറിയാൻ കഴിയും

  • @mohamedarif8887
    @mohamedarif8887 2 ปีที่แล้ว

    എല്ലാം പേട്ടന്റെ ലീലാ വിലാസങ്ങൾ 😂😂😂

  • @danujasivan1
    @danujasivan1 2 ปีที่แล้ว

    Find that shoe maker

  • @celinejose7605
    @celinejose7605 2 ปีที่แล้ว

    VA poliyan

  • @reji3348
    @reji3348 2 ปีที่แล้ว

    ജിൻസന്റെ പഴയ ഇന്റർവ്യൂ വിൽ പറയുന്നത്... ഇയാൾ തന്നെ സുനിക്ക് ഫോൺ കൊടുത്തു് എന്നാണ്.... അതിന്റെ പേരിൽ കേസും നിലവിൽ ഉണ്ടെന്ന്.......(അയാളുടെ ഭാര്യ എത്തിച്ചു എന്നതരത്തിൽ )
    ഈ ആളുകൾക്കൊന്നും ഒരു ഓർമയും ഇല്ലേ?
    ആർക്കും സത്യം അറിയണ്ട.... ദിലീപിന് എതിരെ പറയുന്നവരെയെല്ലാം (കള്ളനായാലും )വാനോളം പുകഴ്ത്തുന്നു.....
    അനുകൂലിക്കുന്നവരെ (ഉന്നത പോലീസ് ഉദ്യോഗസ്ഥ ആയാലും )തെറിവിളിക്കുന്നു.... എന്തൊരു നാടാണിത്?

    • @sherlykurian4394
      @sherlykurian4394 2 ปีที่แล้ว

      എല്ലാം വ്യക്തമായ പ്ലാനിങ് അല്ലെ ദൈവം സത്യം തെളിയിക്കാൻ മാർഗം ഉണ്ടാക്കികൊടുക്കട്ടെ

    • @sherlykurian4394
      @sherlykurian4394 2 ปีที่แล้ว

      ലിങ്ക് ഉണ്ടോ?

  • @jeejanjeejan9919
    @jeejanjeejan9919 2 ปีที่แล้ว +3

    🤣😂😂🤣😂🤣😂 kallanmar kudumgi ottam thudamgi 🤣😂🤣😂😂 intervel vare pothujathe pattichu intervelinu sesham climax keralathinte Dhansi Rani mam suuper ❤️❤️❤️❤️❤️ ethirpukal mindu cheyyaruth madam munnot keralathinte vivaramulla janamgal madathinoppam pinne kazhuthakal 🤣😂🤣😂avar enum ethupole kurakum 😂🤣😂🤣

    • @arjun.vmodoly9768
      @arjun.vmodoly9768 2 ปีที่แล้ว

      Kerlathinte jhansi rani vere ആളാണ്..... അക്കാമ്മ ചെറിയാൻ ... 🥴

    • @jeejanjeejan9919
      @jeejanjeejan9919 2 ปีที่แล้ว

      @@arjun.vmodoly9768 ayyo aaano mone kunjammarillarunnu 🤣😂🤣😂 athoke puravasthukallanu mone ontime sreelekhaya Dhansi Rani mook kond nootonnu times ezhuthi padik kutttttiiiiii nee oru arivil sisuvalle

  • @sarojinikk6267
    @sarojinikk6267 2 ปีที่แล้ว

    Nand

  • @jayashivadasan2703
    @jayashivadasan2703 2 ปีที่แล้ว +3

    Ee jinsonente mukha bhavam kandittu thanne pediyakunnu

  • @yesican8621
    @yesican8621 2 ปีที่แล้ว +1

    Saji nandyatinte chorinja samsaratinu natellode marupadi parayunna jinson

  • @subash8406
    @subash8406 2 ปีที่แล้ว

    Ooo തടവുകാരുടെ സൂപ്പർ വൈസ്സർ അടിപൊളി എല്ലാവരെയും thadavilakittu ഇയാളെയും ജയിലിൽ പൂട്ടും നല്ല കോമഡി

  • @euginepadua2411
    @euginepadua2411 2 ปีที่แล้ว +1

    Enth credibility yude perila saha thadavu kaare vech debate cheyyane

  • @Anjel379
    @Anjel379 2 ปีที่แล้ว +9

    Kallan marum peedana veeran marum charcha nadathunna keralam number one for everything
    Swarnna kallakadathil charcaha kandillallooooooooooo
    Dileepettan vannal channels inu chakara
    Kallan markkalle saji chetta karyam ariyuuuuu🤣🤣🤣🤣🤣🤣🤣🤣🤣
    Big salute jinson

    • @Aziz-ln3nm
      @Aziz-ln3nm 2 ปีที่แล้ว

      ദയവു ചെയ്തു ഈ കണ്ടരര് ചർച്ചക്ക് ഒരു ചാനലും വിളിക്കരുത്

  • @rajeevkuruppath3865
    @rajeevkuruppath3865 2 ปีที่แล้ว

    What tell today Sopnay tell to cbi

  • @manushyan9020
    @manushyan9020 2 ปีที่แล้ว +1

    കമൻ്റിൽ മുഴുവൻ kovalan ഫാൻസ് ആണല്ലോ..

  • @muhammedmalappuram9415
    @muhammedmalappuram9415 2 ปีที่แล้ว

    കാഷ് ഉണ്ടോ എല്ലാം വിലക്ക് വാങ്ങാം?? ജാഗ്രതൈ

  • @annek2005
    @annek2005 2 ปีที่แล้ว +3

    Valare nalla karyam.
    Kannil kanda kallanum balalsangam cheyyunnavanum okke parayunna kallam viswasikkanam. Paksxhe credibility ulla Sreelekha IPS paranjal viswasikkanda

    • @ansiyavb655
      @ansiyavb655 2 ปีที่แล้ว

      കള്ളനെ ആണല്ലോ ചർച്ചക്ക് വെച്ചേക്കുന്നത് ഇവനെ ഒക്കെ എന്ത് യോഗ്യഥയാണ് ചർച്ചക്കെ കൊണ്ട് വരാൻ ഉള്ളത്. അതൊക്കെ വിശ്വസിക്കുന്ന കുറേ ആളുകളും

  • @jobyaibel4400
    @jobyaibel4400 2 ปีที่แล้ว +1

    അയാളെ കൊണ്ടു വന്നു മൊബൈൽ ഫോൺ വെച്ച് തയ്ച്ചു തരാൻ പറ

  • @sachinbaiju6660
    @sachinbaiju6660 2 ปีที่แล้ว +2

    Sahathadavukaaraan... eattavum valiya credibility

  • @maheswarikumar
    @maheswarikumar 2 ปีที่แล้ว +6

    Balachandrakumar ന്റെ ഊഴം കഴിഞ്ഞു ഇനി ജിൻസൻ ന്റെ Comody തുടരും......

  • @paliyathsarath8879
    @paliyathsarath8879 2 ปีที่แล้ว

    പുള്ളികൾ പറയുന്നത് കേൾക്കേണ്ട അവസ്ഥ..

  • @offscreenmedia9991
    @offscreenmedia9991 2 ปีที่แล้ว

    ഞാൻ തന്നെയാണ് കീറി എടുത്തത് കുറ്റം ചെയ്തു എന്ന് ഏറ്റുപറയുന്നു കേസ് എടുക്കണ്ടേ ?

  • @thaarakathaaraka4872
    @thaarakathaaraka4872 2 ปีที่แล้ว

    ചെരുപ്പിനകത്ത് ഒരു ഫോൺ വെച്ച് തുന്നി കെട്ടി കൊണ്ട് കൊടുത്താൽ അത് കണ്ടുപിടിക്കാൻ കഴിയാത്തതാണോ അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥർ പൊട്ടന്മാർ ആണോ വിശ്വസനീയമായ സത്യങ്ങൾ പറയൂ