ഒരു കോടി ലോട്ടറി അടിച്ചു, 100 രൂപയെന്ന് കള്ളം പറഞ്ഞ് ടിക്കറ്റ് തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഒരു കോടി ലോട്ടറി അടിച്ചു, 100 രൂപയെന്ന് കള്ളം പറഞ്ഞ് ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ
    #lotteryticket #keralalottery #trivandrum
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 375

  • @Ragunandan-m4i
    @Ragunandan-m4i 8 หลายเดือนก่อน +120

    ഇത് കാണുമ്പോഴാണ്.കടം പറഞ്ഞ് എടുത്ത് വച്ച ലോട്ടറിക്ക് അടിച്ച ബമ്പർ പ്രൈസ് ഒക്കെ കൊടുത്ത നല്ല മനുഷ്യരെ ഓർത്ത് പോകുന്നത്❤❤

    • @SubinChithra
      @SubinChithra 8 หลายเดือนก่อน +3

      Suuupr cmnt😊❤❤❤❤

  • @apoorvakiran
    @apoorvakiran 8 หลายเดือนก่อน +263

    ഇവർ ഒരു പാവം സ്ത്രീ ആണ് zoo വിന്റെ front ഇൽ കച്ചവടം നടത്തുകയാണ് ഒരു പൈസ കൂട്ടി മേടിക്കില്ല. Decent ആയ വ്യക്തി. ഞങ്ങൾ zoo വിൽ പോകുമ്പോൾ എല്ലാം ഇവരുടെ കയ്യിൽ നിന്നാണ് മോൾക് കളിപ്പാട്ടം വാങ്ങുക.ഇന്ന് വരെ ഒരു രൂപ കൂട്ടി മേടിച്ചിട്ടില്ല. അവർക്ക് ദൈവം അറിഞ്ഞു കൊടുത്തത് ആണ് ആ ടിക്കറ്റ്. അത് തിരിച്ചുകിട്ടിയാൽ മതിയാരുന്നു.❤❤

  • @vascoda123
    @vascoda123 8 หลายเดือนก่อน +1248

    അവൻ ചെറ്റത്തരം കാണിച്ചിട്ടും ഈ പ്രൈസിൽ നിന്നും ഒരു തുക അവനു കൊടുക്കണം എന്ന് പറഞ്ഞ aa🤚🏻അമ്മയുടെ മനസ്സ് 🙌🏻🫂

    • @Jithin-g6s
      @Jithin-g6s 8 หลายเดือนก่อน +23

      അങ്ങനെ അല്ലാ bro ചേച്ചി കണ്ണൻ എന്നാ ലോട്ടറി എജൻ്റിൻ്റെ കയ്യിൽ നിന്ന് തലേ ദിവസം 12 same ടിക്കറ്റ് എടുത്തു അതിന് സമ്മാനം അടിച്ചു പിറ്റേന്ന് വന്ന് കണ്ണൻ എന്നാ ലോട്ടറി എജൻ്റ് 100 രൂപ prize അടിച്ചു എന്ന് പറഞ്ഞ് ടിക്കറ്റും കൊണ്ട് മുങ്ങി
      കണ്ണന് എജൻ്റ് വിഹിതം കിട്ടും 10 ലക്ഷം എന്നാ പറഞ്ഞത് കള്ളനൻ ആണേലും കിട്ടും

    • @brijithid
      @brijithid 8 หลายเดือนก่อน

      ഇത് കേരള സർക്കാറിൻ്റെയും ധനകാര്യ വകുപ്പിൻ്റെയും ലോട്ടറി വകുപ്പിൻ്റെയും വിശ്വാസ്യതക്ക് കളങ്കം വരുത്തും ' സർക്കാർ അംഗീകരിക്കുന്നതും കമ്മീഷൻ ലഭിക്കുന്നതുമായ ഒരു ഏജൻ ഒരിക്കലും ഇത് ചെയ്യാൻ നിയമപ്രകാരം പാടില്ല . ദിവസവും കോടിക്കണക്കിന ലാഭം സർക്കാറിന് ലഭിക്കാൻ ഇടയാക്കു നിരവധിയായ ലോട്ടറി എടുക്കുന് ആൾക്കാരെ കളിയാക്കുന്നതും പൊട്ടൻ ആകുന്നതുമായ പരിപാടി ആയി ഇതുമാറും . 1 കോടി രൂപയുടെ കമ്മീഷൻ ആയ 10 ലക്ഷവും ബാക്കി 11 ടിക്കറുകൾക്കുള്ള 11 x 8000- 88000 രൂപയുടെ കളവും ചതിയും മോഷണവും ആണ് ഏജൻ്റിൻ്റെയും വകുപ്പിലെ ചിലരുടെ സഹായത്തോടെ തട്ടിയെടുത്തത്. കേരളത്തിൻറെ ഒരു പ്രധാന വരുമാന സത്രോതസായ ലോട്ടറി വകുപ്പിനെ തകർക്കുന്ന ഈ നാറിയ പരടിപാടിക്ക് എതിരെ ശക്തമായ നടപടിക്കായി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഈ സംഭവത്തിൽ ഇടപെട്ട് ഈ ക്രിമനലിനെതിരെ എല്ലാ വകുപ്പുകളും ചുമത്തി ശിക്ഷ ഉറപ്പാക്കി സമ്മാനം അർഹതപ്പെട്ട ആളിന് 1 കോടി 88000 രൂപയുടെ കമ്മീഷനും നികുതിയും കുറച്ച് മുഴുവൻ തുകയും ഉറപ്പു വരുത്തി നല്കുക.

    • @vascoda123
      @vascoda123 8 หลายเดือนก่อน

      ​​@@Jithin-g6s ഒന്നുടെ വീഡിയോ കാണ് ക്ലിയർ വോയ്‌സിൽ കേൾക്ക് മോനെ
      പൈസ്സ തിരിച്ചു തന്നാൽ എന്തെകിലും സഹായം ചെയ്യും ചെയ്യാതിരിക്കില്ലല്ലോ എന്നാണ് അമ്മ പറഞ്ഞത് അത് അഹ് അമ്മടെ മനസ്സ്.
      ഞാൻ ആണെകിൽ അവന്റെ ചെവിക്കല്ല് നോക്കി 4 പൊട്ടിച്ചേനെ.

    • @nishadapkm4454
      @nishadapkm4454 8 หลายเดือนก่อน

      അവൻ കാണിച്ചത് ഊമ്പിത്തരം ആണ്.🤬🤬🤬😡😡😡
      ഇനി കേസ് നൂലാമാലകളിൽ കുരുങ്ങി പ്രൈസ് മണി കിട്ടാനും വൈകും... ചിലപ്പോൾ കിട്ടുകയുമില്ല😢😢

    • @vascoda123
      @vascoda123 8 หลายเดือนก่อน

      @@Jithin-g6s അങ്ങനെ ആണ് broh വീഡിയോ ഒന്നുടെ ശ്രദ്ധിച്ചു കണ്ടോക്ക്. അഹ് പൈസ്സ കിട്ടിയാൽ എന്തേലും സഹായം ചെയ്യും ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ എന്നാ പറയുന്നത് 🙏

  • @AdventureRidergoc01
    @AdventureRidergoc01 8 หลายเดือนก่อน +507

    ദൈവമേ ആ അമ്മയുടെ മനസ്സ് ആ പൈസ കിട്ടട്ടെ ആ അമ്മയ്ക്ക് 😊🙏

  • @Jk..1988
    @Jk..1988 8 หลายเดือนก่อน +11

    ഈ പാവത്തിന പറ്റിച്ച ആ തെണ്ടി യെ ഈ അമ്മ വഴക്കു പറയാതെ അവനും ഒരു സഹായം ചെയ്യണം എന്ന് പറഞ്ഞത് ഈ അമ്മയുടെ മനസ്സ് ❤❤❤❤

  • @rasimrasim1919
    @rasimrasim1919 8 หลายเดือนก่อน +106

    എത്രയോ നല്ല ലോട്ടറി കച്ചവടക്കാരുണ്ട്, ഒരു ടിക്കറ്റ് ഒരാൾ ആവശ്യ പെട്ടത് അനുസരിച്ചു പൈസ വാങ്ങാതെ (പൈസ പിന്നീട് വാങ്ങും)എന്നും മാറ്റി വെക്കാറുള്ള ഒരു കച്ചവടക്കാരിയുടെ വാർത്തകാണാൻ ഇടയായി അവസാനം ഒന്നാം സമ്മാനം ആ മാറ്റി വെച്ച ടിക്കറ്റിനടിച്ചപ്പോൾ അത് അദ്ദേഹത്തെ തന്നെ എല്പിച്ച ഒരു ലോട്ടറി കച്ചവടക്കാരി, അങ്ങനെ എത്രയോ നല്ല മനുഷ്യർ, അവരെയെല്ലാം പേര് കേൾപ്പിച്ചു കളഞ്ഞല്ലോ ഇയാൾ ഒരുത്തൻ

  • @rajeevanp1495
    @rajeevanp1495 8 หลายเดือนก่อน +251

    നമ്പർ ഓർമ്മ വെച്ച സ്ത്രീക്ക് സമ്മാനം കിട്ടിയാൽ പകുതി കൊടുക്കണം. ഉപേഷിച്ച് പോയവനെ ഇനി കൂടെ കൂട്ടരുത് അവൻ അതും തീർത്ത് സ്ഥലം വിടും

    • @vishakca5050
      @vishakca5050 8 หลายเดือนก่อน +7

      പകുതിയൊന്നും കൊടുക്കണ്ട ഒരു 5 ലക്ഷം രൂപ കൊടുത്താൽ ok.

    • @AlexH-re5lw
      @AlexH-re5lw 8 หลายเดือนก่อน +14

      അവരുടെ ആരാണ് നിങ്ങൾ? പകുതി ഒക്കെ കൊടുക്കണം എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്. കുറച്ചു കാശ് കൊടുക്കണം. But പകുതി കൊടുക്കുക എന്ന് വച്ചാൽ.1 കോടിയിൽ ടാക്സ് ഉം മറ്റും പോയിട്ട് 70 ലക്ഷത്തിൽ താഴെയെ അമ്മച്ചിക്ക് സർക്കാരിൽ നിന്ന് കിട്ടത്തുള്ളു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 8 หลายเดือนก่อน

      ​​@@vishakca5050ആ നരാധമന് ഒന്നും കൊടുക്കരുത്.പോലീസ് ആ തെണ്ടിക്ക് ജയിൽശിക്ഷക്ക് വേണ്ടി കോടതിയിൽ തെളിവ് കൊടുക്കണം.

    • @akkkk4362
      @akkkk4362 8 หลายเดือนก่อน +1

      ​@@AlexH-re5lw60 lack

    • @aspirant335
      @aspirant335 8 หลายเดือนก่อน

      Pakuthi kurachu over alle

  • @SajiCJohn
    @SajiCJohn 8 หลายเดือนก่อน +312

    അവനെ പിടിക്കണം ഇതിൽ ഒത്ത് കളി രഷ്ട്രീയം കളിക്കരുത്! പ്ലീസ്!

    • @brijithid
      @brijithid 8 หลายเดือนก่อน

      ഇത് കേരള സർക്കാറിൻ്റെയും ധനകാര്യ വകുപ്പിൻ്റെയും ലോട്ടറി വകുപ്പിൻ്റെയും വിശ്വാസ്യതക്ക് കളങ്കം വരുത്തും ' സർക്കാർ അംഗീകരിക്കുന്നതും കമ്മീഷൻ ലഭിക്കുന്നതുമായ ഒരു ഏജൻ ഒരിക്കലും ഇത് ചെയ്യാൻ നിയമപ്രകാരം പാടില്ല . ദിവസവും കോടിക്കണക്കിന ലാഭം സർക്കാറിന് ലഭിക്കാൻ ഇടയാക്കു നിരവധിയായ ലോട്ടറി എടുക്കുന് ആൾക്കാരെ കളിയാക്കുന്നതും പൊട്ടൻ ആകുന്നതുമായ പരിപാടി ആയി ഇതുമാറും . 1 കോടി രൂപയുടെ കമ്മീഷൻ ആയ 10 ലക്ഷവും ബാക്കി 11 ടിക്കറുകൾക്കുള്ള 11 x 8000- 88000 രൂപയുടെ കളവും ചതിയും മോഷണവും ആണ് ഏജൻ്റിൻ്റെയും വകുപ്പിലെ ചിലരുടെ സഹായത്തോടെ തട്ടിയെടുത്തത്. കേരളത്തിൻറെ ഒരു പ്രധാന വരുമാന സത്രോതസായ ലോട്ടറി വകുപ്പിനെ തകർക്കുന്ന ഈ നാറിയ പരടിപാടിക്ക് എതിരെ ശക്തമായ നടപടിക്കായി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഈ സംഭവത്തിൽ ഇടപെട്ട് ഈ ക്രിമനലിനെതിരെ എല്ലാ വകുപ്പുകളും ചുമത്തി ശിക്ഷ ഉറപ്പാക്കി സമ്മാനം അർഹതപ്പെട്ട ആളിന് 1 കോടി 88000 രൂപയുടെ കമ്മീഷനും നികുതിയും കുറച്ച് മുഴുവൻ തുകയും ഉറപ്പു വരുത്തി നല്കുക.

    • @Truth-Always-Won
      @Truth-Always-Won 8 หลายเดือนก่อน +2

      ഇതിന് എന്തിന് രാഷ്ട്രീയം ? അവൻ പൈസ ഇല്ലാത്ത ഒരു സാധാരണ കാരൻ അണ്..അത് കൊണ്ട് ശിക്ഷ കിട്ടും..!! ഉറപ്പാണ്..!!

    • @irunnuChiri
      @irunnuChiri 8 หลายเดือนก่อน

      CPIM Branch Secretary ആണ്

    • @muziclab90
      @muziclab90 8 หลายเดือนก่อน +4

      ​@@irunnuChiri
      അല്ല CPM ജില്ലാ സെക്രട്ടറിയാ ന്ന് തള്ള്😂

    • @allu4063
      @allu4063 8 หลายเดือนก่อน +5

      @@irunnuChiriഅല്ല മുഴുത്ത സംഘി ആണെന്നകേട്ടത് ബിജെപി നേതാവ് ചമഞ്ഞ്നടന്നവനാണവൻ

  • @Sudi007
    @Sudi007 8 หลายเดือนก่อน +31

    എത്രയും പെട്ടെന്ന് അമ്മച്ചിക്ക് പൈസ തിരിച്ചു കൊടുക്കണം പാവം എത്ര വയസ്സായിട്ട് ജോലി ചെയ്യുന്നു നിയമം സ്പീഡ് ആകണം

  • @pradeeptkkonni
    @pradeeptkkonni 8 หลายเดือนก่อน +99

    ഒരു കോടി അടിച്ചു മാറ്റിയതും പോരാഞ്ഞ് 400 രൂപ പിന്നേം കളിപ്പിക്കാൻ നോക്കുന്നു.. അവന് ഒരു രൂപ പോലും കൊടുക്കരുത്.

  • @ZEEKERALAMSUPERSHOW
    @ZEEKERALAMSUPERSHOW 8 หลายเดือนก่อน +23

    ഇത്ര വലിയ തെറ്റ് ചെയിതിട്ടു
    അമ്മ പറഞ്ഞത് അവനൊരു അബദ്ധം പറ്റിയതല്ല എന്ന ❤️

  • @innale.marichavan
    @innale.marichavan 8 หลายเดือนก่อน +262

    അത്യാഗ്രഹം കാരണം കമ്മീഷൻ കിട്ടുന്നത് കൂടി കളഞ്ഞു 🤣

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 8 หลายเดือนก่อน +2

      ബല്ലാത്ത പഹയാ.. മുടിഞ്ഞ പുസ്തി തന്നെ.. തലയിൽ വെയിൽ, മഴ ഇവ തട്ടാതെ കാത്തു സൂക്ഷിച്ചോ...., കഴുവേറി...//

    • @Kashayamgreeshma789
      @Kashayamgreeshma789 8 หลายเดือนก่อน

      ആരോടാ ഇങ്ങനെ കരയുന്നെ ​@@visionsandtheseasonsofblos7249

  • @Arunsyam504
    @Arunsyam504 8 หลายเดือนก่อน +123

    Cash ഈ ആന്റിയ്ക്ക് കൊടുക്കണം മറ്റവന് എതിരെ Case എടുക്കണം

  • @SatharVm-e4g
    @SatharVm-e4g 8 หลายเดือนก่อน +146

    പൈയന്റെ ഒരു കൈയ്യബദ്ധം ചൂരൽ കഷായത്തിന്റെ കുറവ് കാണ്ടുന്നുണ്ട്

  • @sudarsanank2574
    @sudarsanank2574 8 หลายเดือนก่อน +26

    ഈ അമ്മയെ പറ്റിക്കാൻ തോന്നിയ ആ വലിയ മനസ്സ് ആരും കാണാതെ പോകരുതും.

  • @firosbabunellikuth
    @firosbabunellikuth 8 หลายเดือนก่อน +8

    ഇത് പോലെ ചെറ്റത്തരം ഇനിയും നടക്കാൻ സാധ്യത ഉണ്ട് ജാഗ്രത

  • @prasanthv5375
    @prasanthv5375 8 หลายเดือนก่อน +98

    അമ്മക്ക് ക്യാഷ് കൊടുക്കണം 👍👍👍

  • @shajahangood3277
    @shajahangood3277 8 หลายเดือนก่อน +21

    എന്ത് നല്ല അമ്മ ❤

  • @shamskl1432
    @shamskl1432 8 หลายเดือนก่อน +12

    ഇരട്ട ചങ്കന്റെ ഭരണം കണ്ടു കണ്ട് മടുത്തു വിശ്വാസം നഷ്ടപ്പെട്ടു 😅

    • @jamalponnani1651
      @jamalponnani1651 8 หลายเดือนก่อน

      😮 പോടാ ഊളെ

  • @thomas249
    @thomas249 8 หลายเดือนก่อน +2

    തട്ടിയെടുത്ത പയ്യനും കിട്ടാൻ പോകുന്നില്ല,സുകുമാരി അമ്മയ്ക്കും കിട്ടാൻ പോകുന്നില്ല. നിയമത്തിൻറെ നൂലാമാലകൾ പറഞ്ഞ് സർക്കാർ തന്നെ ഒതുക്കും

  • @vishnuvijayan1759
    @vishnuvijayan1759 8 หลายเดือนก่อน +60

    പാവം, ഇങ്ങനെ ഉള്ളവരെ ഒക്കെ പറ്റിക്കുന്നവരെ സമ്മതിക്കണം

    • @Truth-Always-Won
      @Truth-Always-Won 8 หลายเดือนก่อน

      ഇവിടെ രാഷ്ട്രിയ അഴിമതി ,കൈകൂലി ഒന്നും ഇല്ലാത്ത 100% perfect രാജ്യം അല്ലേ ! ഇവിടെ ഇങ്ങനെ കുറച്ച് പെർ ഉണ്ട്..അത് ഒഴിച്ചാൽ പിന്നെ അരും ഇല്ല.

    • @josekg5043
      @josekg5043 8 หลายเดือนก่อน

      ഇവനെയൊക്കെ സമ്മതിക്കുകയല്ല ചെയ്യേണ്ടത്,... "മെതിക്കണം",... കള്ള പന്നി,...

    • @josekg5043
      @josekg5043 8 หลายเดือนก่อน

      ഇങ്ങനെയുള്ളവരെ പറ്റിക്കുന്നവരെ സമ്മതിക്കുകയല്ല ചെയ്യേണ്ടത്,... മെതിക്കണം,... കള്ള പന്നി,...

  • @rasheedev7528
    @rasheedev7528 8 หลายเดือนก่อน +66

    DC യിൽ 10 ലക്ഷം അവന് കിട്ടും ! പിന്നെ അവൻ എന്തിന് ഈ ചതി ചെയ്തു!😞

    • @abhijith__305
      @abhijith__305 8 หลายเดือนก่อน +12

      അത്യാഗ്രഹം

    • @gracevarghese7717
      @gracevarghese7717 8 หลายเดือนก่อน +1

      One lakh he will get I think

    • @Arunsyam504
      @Arunsyam504 8 หลายเดือนก่อน +10

      ആക്രാന്തം ആണ് അവനു 10ലക്ഷം കിട്ടിയാലും ലാഭം അല്ലെ

    • @Wwechampion2
      @Wwechampion2 8 หลายเดือนก่อน

      ​@@gracevarghese7717approximately 8-10 lakhs

    • @Truth-Always-Won
      @Truth-Always-Won 8 หลายเดือนก่อน +1

      അത്യാർത്തി ! ഇവിടെ ഉള്ള കള്ള രാഷ്ട്രിയ കാർക്ക് , സര്ക്കാർ ജോലി ഉളളവർ പലവരും അവർക്ക് നല്ല ശമ്പളം കിട്ടും ! എന്നിട്ട് ഫണ്ട് ,കൈകൂലി കൂടെ അടിച്ച് മാറ്റി തിന്നും .. അതുപോലെ നാണം കെട്ട രീതി അവനും നോക്കി .. അത്ര ഒള്ളു ..

  • @Webzoom318
    @Webzoom318 8 หลายเดือนก่อน +42

    ലോട്ടറി വല്ലപോലും ആണ് price ജനങ്ങൾക്ക് കൊടുക്കുന്നത്...അതിപ്പോ എങ്ങനെയും ആയി

    • @Onkz132
      @Onkz132 8 หลายเดือนก่อน +2

      എല്ലാ ദിവസവും ലോട്ടറി നിരക്കെടുപ്പ് ഉണ്ട് മോയന്തേ

    • @shihabudeenshihab9439
      @shihabudeenshihab9439 8 หลายเดือนก่อน +4

      എടാ മരപൊട്ടാ ലോട്ടറി എന്നും നറുക്കെടുപ്പുണ്ട് എതായാലും നീ പിണറായി പറഞ്ഞിട്ടാണ് ആ ലോട്ടറിക്കാരൻ അങ്ങനെ ചെയ്തത് എന്ന് പറയാത്തത് ഭാഗ്യം

    • @Webzoom318
      @Webzoom318 8 หลายเดือนก่อน

      @@shihabudeenshihab9439മര കുണ്ട എന്നു 70 ലാക്‌സ് പ്രൈസ് ഉണ്ടല്ലോ എവിടെ പോയി ദിവസം ഉള്ള കേരളത്തിലെ ലക്ഷ പ്രബുക്കൽ...

    • @Webzoom318
      @Webzoom318 8 หลายเดือนก่อน +3

      മൊയൻ്റെ..മരമാർക്കി...കേരള ലോട്ടറി ദിവസം 70 .80 lacks ഉണ്ടെന്ന് എനിക്ക് അറിയാം മരമാകികളെ ... എവിടെ കേരളത്തിലെ ദിവസവും ഉണ്ടാകുന്ന ലക്ഷപ്രഭുക്കൽ..

    • @Webzoom318
      @Webzoom318 8 หลายเดือนก่อน

      @@shihabudeenshihab9439 മരത്തവളെ നിൻ്റെ ഒരു കോപ്പിലെ രാഷ്ടീയ ചിന്താഗതി

  • @anandradhakrishnan1302
    @anandradhakrishnan1302 8 หลายเดือนก่อน +77

    വലിച്ചു. ഇനി ടിക്കറ്റ് കോടതിയിൽ എവിഡൻസ്സായി വയ്ക്കണ്ടേ

  • @eksathyanath264
    @eksathyanath264 8 หลายเดือนก่อน +1

    ഈ രാഷ്ട്രീയ പാർട്ടികളുടെ അൽഖേരളത്തിൽ ആർക്ക് എന്ത് പ്രതീക്ഷയാണ്?😂

  • @tinu1588
    @tinu1588 8 หลายเดือนก่อน +86

    10ലക്ഷം കിട്ടും എന്നിട്ട് ആണ് ഈ പണി അവൻ കാണിച്ചത്

  • @basheerakc2236
    @basheerakc2236 8 หลายเดือนก่อน +13

    ഈ അമ്മയെ കണ്ടാലറിയാം അതൊരു പാവമാ അതിന് അധികാരികൾ ആപൈസ വാങ്ങി കൊടുക്കണം

  • @gopakumar8843
    @gopakumar8843 8 หลายเดือนก่อน

    ഇത്രേം കാണിച്ചിട്ടും അവന് കൈയബദ്ധം പറ്റിയതാണ്....
    അവന് എന്തെങ്കിലും കൊടുക്കും....🙏🙏🙏 great person....

  • @athulrajesh9991
    @athulrajesh9991 8 หลายเดือนก่อน +5

    ദ്രോഹി 😡
    ആ അമ്മയുടെ ലോട്ടറി ആ കൈയിൽ കിട്ടിയ വാർത്ത ആയിരിക്കണം ഇനി 🙏

  • @MASK_DUDEZ76
    @MASK_DUDEZ76 8 หลายเดือนก่อน +8

    അത് പിണറായി പാർട്ടിയിലേയ്ക്ക് എടുത്തിട്ട് 3 lak അമ്മച്ചിയ്ക്ക് കൊടുക്കും 'ബാക്കി Loan എടുത്ത് വിട് വച്ചോളിൻ എന്ന് '

  • @NajeevNajeev
    @NajeevNajeev 8 หลายเดือนก่อน +12

    അമ്മയുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുന്നു കാരണം അവനു മാപ്പ് കൊടുക്കാൻ തയ്യാറായ മനസ്സ്❤️❤️❤️👌👌👌👌

  • @Jk..1988
    @Jk..1988 8 หลายเดือนก่อน

    കടം ചോതിക്കുന്നത് പൈസാ ഇല്ലാത്തത് കൊണ്ടാണ്
    കടം ഇല്ലെങ്കിൽ ഇല്ലെന്നു പറയൂ
    പാവപ്പെട്ടവൻ അവൻ്റെ ജീവിതം അതു എത്ര കഷ്ടം എന്നു എങ്ങനെ പറയും സുഹൃത്തേ 😢

  • @ManojKumar-h2b5p
    @ManojKumar-h2b5p 8 หลายเดือนก่อน +28

    കേസിന്റെ കാര്യം പറഞ്ഞു കുറെ കാലം ആർക്കും പൈസ കിട്ടില്ല

  • @കാട്ടാളാൻദാമുയേട്ടൻ
    @കാട്ടാളാൻദാമുയേട്ടൻ 8 หลายเดือนก่อน +4

    അപ്പോൾ അതും വെള്ളത്തിൽ ആയി 😂😂😂.... ആർക്കും കിട്ടാൻ പോവുന്നില്ല... അടിച്ചാൽക് കിട്ടുന്നില്ല അപ്പോൾ ആണ് രണ്ടാൾക്കും അടിച്ചു പറയുന്ന ടിക്കറ്റ് 😂😂

  • @gastronomygastronomy8789
    @gastronomygastronomy8789 8 หลายเดือนก่อน +1

    Watsapp ഇൽ oru സെറ്റ് ബുക്ക്‌ ചെയിതു.. അതിനു cash കൊടുക്കാൻ പറ്റിയില്ല എന്നാൽ 5000*12=60000 രൂപ അടിച്ചു.. ടിക്കറ്റ് ന്റെ cash എടുത്തിട്ട് ബാലൻസ് തുക അയച്ചു തന്ന ആ ലോട്ടറി ഏജന്റിനെ ഓർമ്മ വരുന്നു... എല്ലാത്തിലും ഉണ്ട് പുഴു കുത്തുകൾ... അമ്മക്ക് cash കിട്ടട്ടെ ❤️❤️

    • @userajjsjs
      @userajjsjs 8 หลายเดือนก่อน

      Book ചെയ്തിട്ട് cash കൊടുക്കാതെ prize adichegil അത് neggalk അവകാശപ്പെട്ട ക്യാഷ് അല്ല.... പിന്നെ അയാൽ agane cheythegil അയാളുടെ നല്ല മനസ്സ്

  • @_x2659
    @_x2659 8 หลายเดือนก่อน +3

    ആ അമ്മയുടെ മനസ്സ് തങ്കമാണ്.. 👍👍

  • @shaheenanv4976
    @shaheenanv4976 8 หลายเดือนก่อน

    ആ പ്രതിക്ക് ജയിൽ ശിക്ഷ വാങ്ങി കൊടുക്കണം ? ഇനി മേലാൽ അവൻ ആരെയും പറ്റിക്കാൻ പാടില്ല.🌹❤👍

  • @BabuKoch-h2s
    @BabuKoch-h2s 7 หลายเดือนก่อน

    May God Bless this Ammichi. Dr. Samuel

  • @Nishad-zb8hh
    @Nishad-zb8hh 8 หลายเดือนก่อน +16

    Paavam ammachi ❤❤❤

  • @allabakshisaidmuhammad
    @allabakshisaidmuhammad 8 หลายเดือนก่อน +5

    ഇന്ഷാഅല്ലാഹ് പൈസ ആ ചേച്ചിക്ക് തന്നെ കിട്ടും, പ്രാർത്ഥിക്കാം 🤲🤲🤲
    ( ഞാൻ ലോട്ടറി എടുക്കാറില്ല ഞാൻ ലോട്ടറി ചീട്ട് കളിയെ പോലെയാണ് കാണുന്നത് )
    നിലവിൽ അതിന്റെ അവകാശി ആ ചേച്ചിയാണ്,
    അപ്പോൾ അത് ചേച്ചിക്ക് തന്നെ കിട്ടണം 😄😄😄

    • @unnikrishnanav2501
      @unnikrishnanav2501 8 หลายเดือนก่อน +1

      വെറുതെയല്ല നിങ്ങൾക്ക് ഇതുവരെ ലോട്ടറി അടിക്കാത്തത്😅😅😅😅

  • @5625-c1r
    @5625-c1r 8 หลายเดือนก่อน +1

    Kerala Police will get it. Amma will get commissions out of it.

  • @SureshKumar-or8sq
    @SureshKumar-or8sq 8 หลายเดือนก่อน +12

    അവൻ കുറ്റം സമ്മതിച്ച്, ടിക്കറ്റ് തിരികെ കൊടുക്കാൻ സമ്മതിച്ചാൽ പിന്നെ അദ്ദേഹത്തെ പ്രതി എന്ന് വിളിക്കുന്നത് ശരിയാണോ..

    • @arunvarghese-f7v
      @arunvarghese-f7v 8 หลายเดือนก่อน +27

      കള്ളൻ എന്ന് വിളിക്കലോ

    • @amroy5224
      @amroy5224 8 หลายเดือนก่อน +17

      കള്ളൻ അത്ര മതി, എത്തിക്ക്സുള്ള കള്ളൻ എന്ന് വേണ്ട..

    • @JibinGeorge-xx9hx
      @JibinGeorge-xx9hx 8 หลายเดือนก่อน +5

      ഇവിടുത്തെ നിയമം അനുസരിച്ച് ഇതിനൊരു തീരുമാനം ആകുന്നവരെ അവൻ പ്രതി തന്നെ കാരണം അവൻ മോഷ്ടിക്കുന്ന തുല്യമായ പ്രവർത്തിയല്ലേ ചെയ്തത് അറിഞ്ഞുകൊണ്ട് ആ പാവപ്പെട്ട അമ്മയെ എല്ലാത്തരത്തിലും പറ്റിക്കുകയല്ലേ ചെയ്തത് മോഷ്ടിച്ച് സാധനം തിരിച്ചു കൊടുത്തിട്ട് കോടതിയിൽ നിന്നും പോലീസിൽ നിന്നും നീതി കിട്ടാൻ കുറച്ചു സമയമെടുക്കും മാത്രമല്ല ഇനിയും ആ ഏരിയയിൽ ലോട്ടറി ടിക്കറ്റ് വിക്കാൻ ഇത്തിരി ബുദ്ധിമുട്ട് അനുഭവിക്കും

    • @SureshKumar-or8sq
      @SureshKumar-or8sq 8 หลายเดือนก่อน

      അതേ, നിനക്കും പകുതി തരാം..

    • @Travelwithmyvoice
      @Travelwithmyvoice 8 หลายเดือนก่อน

      അങ്ങനെ ആണേൽ കൊന്നിട്ട് ഞാൻ കൊന്നു എന്നും പീഡിപ്പിച്ച ശേഷം ഞാൻ ചെയ്തു എന്ന് പറഞ്ഞാൽ. അവൻ കുറ്റക്കാരൻ അല്ല അല്ലേ കുറ്റം ചെയ്തോ ശിക്ഷ വേണം വെച്ച് ചൂട് ആറാതെ കൊടുക്കണം ..നമ്മുടെ നിയമം പഴുത് കുറ്റം ചെയ്തവന് പറഞ്ഞു കൊടുക്കുന്ന ഒന്ന് ആണ്.. രക്ഷപെടും... കൊന്നവനെ കൊല്ലണം തല്ലേണ്ടവനെ തല്ലണം

  • @appusappus229
    @appusappus229 8 หลายเดือนก่อน +1

    നീ കാണുന്നുണ്ടെങ്കിൽ ആ അമ്മയുടെ മനസ്സ് കണ്ടോ അതാണ് ഒരമ്മ
    നീ കാണിച്ച ചെറ്റത്തരം പോലും പൊറുത്തു നിനക്ക് ഒരു പങ്ക് തരാൻ ആഗ്രഹിക്കുന്നു ആ വിലയോളം വരില്ല ഒരുകോടി അതങ്ങ് കൊടുത്തേരെ ഒരു മുടക്കം പറയാതെ

  • @biyonsworld433
    @biyonsworld433 8 หลายเดือนก่อน +2

    നല്ല അമ്മ 😍

  • @suresh-pe3wx
    @suresh-pe3wx 8 หลายเดือนก่อน +4

    ചെററഎന്ന് അക്ഷരം തെറ്റാതെ പറയാംഅവനെ

  • @BabuKoch-h2s
    @BabuKoch-h2s 7 หลายเดือนก่อน +1

    This criminal cheated this Ammichi. He must be punished. Don't trust anyone who breath AIR.😁

  • @bijujoseph705
    @bijujoseph705 8 หลายเดือนก่อน +26

    ഭാഗ്യവും നിർഭാഗ്യവും വരുന്നത്

  • @Abi-v7i
    @Abi-v7i 8 หลายเดือนก่อน

    🙏🙏🙏🙏🙏 തിരിച്ചു കിട്ടട്ടെ🙏😊

  • @AliAli-lc5jb
    @AliAli-lc5jb 8 หลายเดือนก่อน

    കണ്ണാ കുട്ടാ ആപാവംപറയുന്നത് കേട്ടോ അടിച്ചു മാറ്റി എന്ന് അറിഞ്ഞിട്ടും പിന്നെയും കുറച്ചു പൈസ ആവനും കൊടുക്കണം ന്ന്.....

  • @AjithapMothayil
    @AjithapMothayil 8 หลายเดือนก่อน +7

    ആ അമ്മക്ക് പണം തിരികെകിട്ടട്ടെ 🙏🏻

  • @sreeneshpv123sree9
    @sreeneshpv123sree9 8 หลายเดือนก่อน +2

    ഇനി രണ്ടുപേർക്കും 10 പൈസ കിട്ടില്ല.😢

  • @praveenindia1935
    @praveenindia1935 8 หลายเดือนก่อน

    പോലീസ് എന്ത് നിലപാട് ആണ് ഈ വിഷയത്തിൽ എടുക്കുന്നത്. കാത്തിരുന്നു കാണാം. അതോ പോലീസ്കാർ തന്നെ മുക്കുമോ 🤣.ഏറ്റവും അഴിമതി നിറഞ്ഞ സ്ഥലം ആണ് തിരുവനന്തപുരം.

  • @thehacknologist1692
    @thehacknologist1692 8 หลายเดือนก่อน +12

    എടാ......ഭയങ്കരാ.......😮

  • @vishnum5861
    @vishnum5861 8 หลายเดือนก่อน +1

    Newsweek Aa lottery kittiyal jeevitham maari maiyum alle
    Amma jeevitham maari mariyanda oru veedu vechal mathi😂😂❤❤❤👍

  • @aszx4444
    @aszx4444 8 หลายเดือนก่อน +4

    ലേ അമ്മ... മാറിമറിയൊന്നും വേണ്ട ജീവിച്ചാൽ മതി....
    ലേ മാപ്രാ...., ശെടാ എനിക്കിതെന്തിന്റെ കേടാരുന്നു...😂😂

  • @ullasu7982
    @ullasu7982 8 หลายเดือนก่อน

    ഇങ്ങനെ ഉള്ളവന്മാർ ഒരുപാട് ഉണ്ട് ഈ ഭൂമിയിൽ..

  • @shamskl1432
    @shamskl1432 8 หลายเดือนก่อน +3

    പാവം അമ്മച്ചി നമ്മുടെ സർക്കാർ ഈ അമ്മച്ചിയെ പറ്റിക്കുമോ 🤣🤣🤣

    • @jayaprakashap1199
      @jayaprakashap1199 8 หลายเดือนก่อน

      അതിനു ചെറിയൊരു സാധ്യത ഇല്ലാതില്ല.

  • @Okallekutta
    @Okallekutta 8 หลายเดือนก่อน

    Avane allelum sahaykande mwone..avanu aryade patiyathu aum❤❤❤❤ amma ❤❤❤❤❤

  • @abhilashgn5
    @abhilashgn5 8 หลายเดือนก่อน

    പ്രൈസ് നോക്കാൻ അറിയാത്തവർക്ക് വരെ ലോട്ടറി വിക്കുന്ന പിൻറോയ്

  • @rajankrishnan1032
    @rajankrishnan1032 8 หลายเดือนก่อน

    Govt.officials will help this Amma. God bless them. Kerala police quick action. Million thanks

  • @saviothomas6691
    @saviothomas6691 8 หลายเดือนก่อน +3

    അല്ലെങ്കിൽ തന്നെ അവനു കമ്മിഷൻ കിട്ടുവെല്ലോ. അവന്റെ ഒരു അത്യർത്തി..

  • @lohithakshanthekkedath9445
    @lohithakshanthekkedath9445 8 หลายเดือนก่อน

    തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണല്ലോ !``മാനവന്‍ യന്ത്രത്തിന്‍റെ നിര്‍മ്മാതാവാം;
    യന്ത്രമാവരുതവന്‍ ''
    എന്നേ പറയാനുള്ളൂ !!

  • @krishnakumarms994
    @krishnakumarms994 8 หลายเดือนก่อน +1

    🙏ദൈവം കൂടെ ഉണ്ട്‌

  • @vishnumt2459
    @vishnumt2459 8 หลายเดือนก่อน

    കേരള ലോട്ടറി തട്ടിപ്പാ എന്ന് പറയുന്നവർ എവിടെ

  • @അനിയാനിൽ1234
    @അനിയാനിൽ1234 8 หลายเดือนก่อน +1

    വിചാരണ ഒക്കെ കഴിഞ്ഞല്ലോ.. ഇനി ആ ലോട്ടറി ഏജന്റിന് പറയാനുള്ളത് കൂടി കേൾക്കാം.. 😌😌😌😌

  • @AnilJoseph-aa123
    @AnilJoseph-aa123 8 หลายเดือนก่อน

    തിരികെ കിട്ടും🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @democraticthinker-Erk
    @democraticthinker-Erk 8 หลายเดือนก่อน +4

    police must help them ....

  • @fousu1773
    @fousu1773 8 หลายเดือนก่อน

    അമ്മ യെ റബ് കാക്കട്ടെ 🤲🏻🤲🏻പാവം മാണ്

  • @rajakumardr.3956
    @rajakumardr.3956 8 หลายเดือนก่อน

    Police can get the ticket and give it to her.story stopped somewhere.if he agreed why delay in solving .

  • @Beehles12
    @Beehles12 8 หลายเดือนก่อน +6

    പാവം അമ്മ

  • @abhijayskumar1
    @abhijayskumar1 8 หลายเดือนก่อน

    👏👏ho thank god she got it

  • @aseemasaleem598
    @aseemasaleem598 8 หลายเดือนก่อน

    ❤ammma full saport ❤️‍🔥

  • @abhijayskumar1
    @abhijayskumar1 8 หลายเดือนก่อน

    How did she discover it 😃 ?

  • @Sumpath7185
    @Sumpath7185 8 หลายเดือนก่อน

    Super

  • @ezhuthola
    @ezhuthola 8 หลายเดือนก่อน

    Salute police 👌🏻👌🏻👌🏻ഇന്നലെ കണ്ടു 👍🏻👍🏻

  • @moideenkutty1966
    @moideenkutty1966 8 หลายเดือนก่อน

    ഇതിനേക്കാൾ നല്ലത് ബോച്ചേ ടീ വാങ്ങി സമ്മാനം കിട്ടുന്നതാ. 💪

  • @chandrasekharannair2699
    @chandrasekharannair2699 8 หลายเดือนก่อน

    ചേച്ചി. ടിക്കറ്റ് വാങ്ങിയാൽ പുറകിൽ name അഡ്രസ് എഴുതണം എന്ന് എഴുതിയോ. ഇല്ലെങ്കിൽ കോടതിയിൽ പോയാൽ kittilla.

  • @importedsense2740
    @importedsense2740 8 หลายเดือนก่อน

    ആ അമ്മക്ക് കിട്ടണം ❤

  • @edittingchannel2454
    @edittingchannel2454 8 หลายเดือนก่อน

    അമ്മക്ക് വേഗം പൈസ കിട്ടട്ടെ 🙏🙏🙏🙏🙏 ❤

  • @vishnup7874
    @vishnup7874 8 หลายเดือนก่อน

    Avrkk ticket um cashum kittyo?

  • @babuvarghese164
    @babuvarghese164 8 หลายเดือนก่อน

    അമ്മെ ആ ടിക്കറ്റ് ഫോറൻസിക് ലാബിൽ അയച്ചാൽ അമ്മേയുടെ ഫിങ്കർ മാർക്ക്‌ ഉണ്ടങ്കിൽ അമ്മെക്ക്‌ തന്നെ കിട്ടും

  • @shifazakbar9013
    @shifazakbar9013 8 หลายเดือนก่อน

    Amma❤

  • @jijumon5627
    @jijumon5627 8 หลายเดือนก่อน +1

    പറ്റിച്ചിറ്റും അവന് കയ്യബത്തം പറ്റിയതാ സഹായിക്കും എന്ന് ഈ കാലത്ത് ആര് പറയും നിഷ്കളങ്കരായ അമ്മ😐

  • @manmohancv462
    @manmohancv462 8 หลายเดือนก่อน

    Aaaru lottery ticket eduthaaalum udan thanne pin bhaagathu ulla sthalathu perum addressum ezhuthuka.sign cheyyuka.bhaagyam ethu samayavum varaaam.athu aaarum thatti parikkathe irikkan ithaaanu vazhi

  • @AJP19623
    @AJP19623 8 หลายเดือนก่อน +2

    നമ്മുടെ നാട്ടിൽ ഗവൺമെൻ്റ് തന്നെ കള്ളൻ മരാണ്. പാവം അമ്മ.
    വിദേശ രാജ്യങ്ങളിൽ ലോട്ടറി അടിച്ചാൽ അവിടെ നിങ്ങളുടെ ,,കോൺടാക്ട് details ഉണ്ടെങ്കിൽ, ( ഇപ്പോഴത്തെ സന്ദർഭത്തിൽ) നിങ്ങളുടെ വീട് തേടി വന്നു തരും. അതു എത്ര മാസം ആയാലും. ഇവിടെ 1 മാസത്തൂണ് ഉള്ളിൽ ക്ലെയിം കൊടുക്കാൻ പറ്റിയില്ലെങ്കിൽ, ശ്വാഹ്....
    മൂഞ്ചി പോകും

  • @varghesepy9884
    @varghesepy9884 8 หลายเดือนก่อน

    പോലീസ് കൊടുക്കുന്നതിലും നല്ലത് പാർട്ടിയുടെ കൊടുക്കുന്നതാണ് നല്ലത് പരാതി

  • @Anoojayaprakash
    @Anoojayaprakash 8 หลายเดือนก่อน

    അമ്മയ്ക്ക് കിട്ടട്ടെ ❤

  • @BijuSamuel-mz3uv
    @BijuSamuel-mz3uv 8 หลายเดือนก่อน

    Good women

  • @unnikrishnanmenon4178
    @unnikrishnanmenon4178 8 หลายเดือนก่อน

    😅He or she can be traced easily when the ticket is presented.for.encashment at bank...actually lottery dept should clear the case ....their work doesn't stop at the sale.of ticket. all the.banks are

  • @venugopi6302
    @venugopi6302 8 หลายเดือนก่อน

    നടന്നു വിൽക്കുന്നവരി ൽ നിന്നും ടിക്കറ്റ് എടു ക്കരുത് എന്ന് മനസ്സിലാ യി !!! 😁

  • @anishb9216
    @anishb9216 8 หลายเดือนก่อน +1

    Stll not crying despite such a loss in hard times

    • @Pammusvavas
      @Pammusvavas 8 หลายเดือนก่อน +1

      She is a hard work mom

  • @Chefajmal-d1w
    @Chefajmal-d1w 8 หลายเดือนก่อน +3

    ഭർത്താവൊക്കെ ഇനി വന്നോളും 🙌😂

  • @gopakumar9712
    @gopakumar9712 8 หลายเดือนก่อน +1

    ലോട്ടറി നിരോധിക്കുക

  • @mohammadasharafm3750
    @mohammadasharafm3750 8 หลายเดือนก่อน

    എത്രയും വേഗം പോലിസ് ഇടപ്പെട്ട് ആ പണം പാവം അമ്മക്ക് വാങ്ങി കൊടുക്കണം

  • @KishoRudranOnline
    @KishoRudranOnline 8 หลายเดือนก่อน

    ഈ അമ്മയ്ക്ക് തിരികെ ലഭിക്കട്ടെ

  • @shareefsky213
    @shareefsky213 8 หลายเดือนก่อน +21

    ആ അമ്മക്ക് ആ കാഷ് കിട്ടണം

  • @S_udhEe
    @S_udhEe 8 หลายเดือนก่อน

    😂. ഇതിലും വലിയ കൊള്ള ആണ് ലോട്ടറി വകുപ്പ് നടത്തുന്നത് പിന്നല്ലേ...

  • @AnwarHussain-pj4kt
    @AnwarHussain-pj4kt 8 หลายเดือนก่อน

    Nalla varthanam aa ammachiyudey..😍

  • @rathakrishnan2444
    @rathakrishnan2444 8 หลายเดือนก่อน

    പോയി.. കഷ്ടം.. ഇനി അതിന്റെ പിന്നാലെ നടക്കണം.. പോലീസ് ഒന്നും ചെയ്യില്ല.,, 🤔

  • @chandramohanan7937
    @chandramohanan7937 8 หลายเดือนก่อน

    നമ്മുടെ ലോട്ടറി വകുപ്പല്ലേ പണം ഗോവിന്ദാ 😄😄😄