ഇത്തരം സഹായം ചെയ്യുന്ന ആളെയും അതിന് സഹകരിക്കുന്നവരെയും ദൈവം ഒരിക്കലും വെറുക്കില്ല എല്ലാവിധ ഐശ്വര്യവും നിങ്ങൾക്കുണ്ടാവും കൂടെ ഞങ്ങൾ എന്ന പ്രാർത്ഥനയും ചെയ്യുന്നു
ഈ video കണ്ട് കരയാത്തവർ ആരും തന്നെ കാണില്ല ഞാനുൾപ്പെടെ, സാധാരണ നിങ്ങൾ ചിരിപ്പിക്കുന്ന episode കൾ മാത്രം കാണിക്കുന്നതിനെക്കാൾ എത്രയോ മടങ് ശ്രെഷ്ട്ടമാണ് വല്ലപ്പോഴും ഇങ്ങനെയുള്ള ജീവകാരുണ്യ പ്രവർത്തികൾ കൂടെ ചെയ്യുന്നത് ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ തരട്ടെ
ഇതുപോലുള്ള സന്മനസ്സുള്ള ആളുകളെയാണ് നമുക്ക് നമ്മുടെ ഇടയിൽ ഉണ്ടാകേണ്ടത് പിന്നെ എത്രയോ നിർബന്ധിച്ചിട്ട് ആണ് അപ്പുപ്പൻ അതു വാങ്ങാൻ സമ്മതിച്ചത് ഇത്രയും ചെയ്തു കൊടുത്ത കോമഡി ടീമിന് ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏
നിൽക്കാൻ പോലും വയ്യാത്ത പാവത്തിന് കുറച്ചുനേരം കഷ്ടപ്പെടുത്തി എങ്കിലും നല്ല നല്ല കാര്യമാണ് നിങ്ങൾ ഇങ്ങനെ ഒരാൾക്ക് കണ്ടുപിടിച്ച സഹായിക്കുന്നത് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤നിങ്ങൾക്കെല്ലാവർക്കും...❤
നമ്മുടെ നാട്ടിൽ ഇതേപോലെ വാർദ്ധക്യത്തിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട്. നമ്മുടെ നികുതിപ്പണം കൊള്ളയടിച്ച് സ്വന്തം കുടുംബത്തോടൊപ്പം ആർഭാട ജീവിതം നയിക്കുന്നതിന് ഒരു ശതമാനം എങ്കിലും ഇങ്ങനെയുള്ള ആളുകളെ സഹായിച്ചുകൂടെ.. വൺ ഇന്ത്യ വൺ പെൻഷൻ പോലെയുള്ള പദ്ധതികൾ പ്രാവർത്തികമാക്കിയാൽ ഇങ്ങനെയുള്ളവർക്ക് നല്ലൊരു സഹായമാവും..
കുറച്ചു നേരത്തേക്കിനാണ് എങ്കിലും ആ മനുഷ്യന്റെ വെഷമം സഹിക്കണില്ല. ജീവിതത്തിൽ ഇനിയും ഒന്നും നേടാനാവില്ല എന്ന് തോന്നിക്കഴിഞ്ഞാൽ പിന്നെ ഒന്നിലും സന്തോഷം കിട്ടില്ല.
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്..... കണ്ണ് നിറഞ്ഞു പോയി..... നിഷ്കളങ്കൻ ആയ മുത്തച്ഛൻ....ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഒരായിരം നന്ദി അറിയിക്കുന്നു..... Typical Bold Actors ❤❤🔥🔥🔥🔥
നിങ്ങളുടെ ഒട്ടുമിക്ക പ്രോഗ്രാമുകളും കാണാറുണ്ട് ഞാൻ. പക്ഷേ ഇത് വല്ലാത്ത ഒരു സങ്കടം വന്നു പോയ്.. അതിലുപരി സന്തോഷവും ആ മനുഷ്യൻ ഒന്നിനോടും ആർത്തിയില്ല എന്ന് തന്നെയുമല്ല അർഹികത്ത മുതൽ വാങ്ങാനും തയാറായില്ല. അതാണ് പച്ചയായ മനുഷ്യൻ. നമിക്കുന്നു ആ മനുഷ്യനെ ഈപ്രായത്തിലും അധ്വാനിച്ചു ജീവിക്കാൻ.. ആരുടെ മുന്നിലും യാചിക്കാത്ത മനുഷ്യൻ.. ഇതിലെ അണിയറ പ്രവർത്തകരോട്, ചാനലിനോട് ഒരുപാടു നന്ദി ഇനിയും ഇങ്ങനെ ഉള്ള പരിപാടികൾ കാത്തിരിക്കുന്നു....❤❤
kaumudi ചാനലിനും oh my god ടീമിനും ഒരായിരം അഭിനന്ദനങ്ങൾ❤ ഇത് പോലെയുള്ള ആളുകളെയാണ് സഹായിക്കേണ്ടത്❤ ഇത് പോലെയുള്ള നല്ല സഹായങ്ങൾ ചെയ്യുന്ന നിങ്ങളെ പോലുള്ളവരെ എത്ര അഭിന്ദിച്ചാലും മതിയാകില്ല❤ സർവശക്തനായ പടച്ചവൻ അനുഗ്രഹിക്കട്ടെ❤
സത്യത്തിൽ ഓ മൈ ഗോഡ് എന്ന പ്രോഗ്രാം കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ആനന്ദമാണ് ചിരിക്കാൻ ഏറെയും ചിന്തിക്കാൻ ഏറെയും ഉണ്ട് ഈ പ്രോഗ്രാമിൽ അതോടുകൂടി പാവങ്ങളെ ചേർത്തുപിടിക്കാനും നിങ്ങൾ കാണിക്കുന്ന ഈ മനസ്സിന് എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്ത അത്ര അഭിനന്ദനങ്ങൾ നേരുന്നു ❤
അപ്പൂപ്പനെ ഇത്രയു ക്കും ടെൻഷൻ വരുത്തിപ്പോ എനിക്ക് സങ്കടം വന്നും സഹായങ്ങൾ നന്നായിരുന്നും good സലൂട്ട് അപ്പൂനെ തമാശ കൊണ്ട് ചിരിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നും ചിരിച്ച് കാണാൻ ആഗ്രഹം ഉണ്ടായിരുന്നും അപ്പൂപ്പനെ ഇഷ്ടമായി അവസ്ഥ അപ്പൂപ്പൻ്റെ സങ്കടം തോന്നി ചിരിപ്പിക്കുന്ന ഭാഗം ഒന്നു കാനാൻ കൊതിച്ചും❤❤❤
Excellent❤❤❤ ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. പാവം മുത്തച്ഛൻ ഈ മുത്തച്ഛന്റെ വിഷമം കണ്ടു ഒരുപാട് സങ്കടം ആയി. പാവപെട്ട മുത്തച്ഛൻ ചേർത്ത് നിർത്താനുള്ള എന്റെ പ്രെദീപ് സാറിന്റെ ആ നല്ല മനസ്സ് കാണാതെ വയ്യ. അതുപോലെ അങ്കിൾസ് ഒരുപാട് നന്ദി .❤❤❤❤
Oh my god ലെ പൊന്നു തങ്കങ്ങളേ... പ്രിയപ്പെട്ട സഹോദരങ്ങളേ...ദൈവം നിങ്ങളെയും നിങ്ങളുടെ സ്നേഹ നിധികളായ കുടുംബങ്ങളെയും എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കുമാറാകട്ടെ.. 🙏 ❤️❤️❤️.
വളരെയധികം മനോ വേദനയോടെയാണ് ഈ വീഡിയോ കണ്ടത്. പ്രാങ്ക് ആണെന്നുള്ളതൊക്കെ ശരി തന്നെ. പക്ഷെ ഒരാളുടെ ആരോഗ്യവസ്ഥയും, പ്രായവും, നിസ്സഹായാവസ്‌ജയും ആരുടെയാണെങ്കിലും നിങ്ങൾ എപ്പോഴാണെങ്കിലും കണക്കിലെടുക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ പ്രോഗ്രാമിന് എതിരെയുള്ള വിമർശനല്ല, കുറ്റപ്പെടുത്തലുമല്ല. കുറച്ചു നേരത്തെക്കാണെങ്കിലും മനസ്സറിയാത്ത കാര്യത്തിന് ആ പാവം മനുഷ്യൻ വേദനിക്കുന്നു ശിക്ഷിക്കപെടുന്നു ഇത് പ്രാങ്കാനെങ്കിലും ക്രൂരമാണ്. പ്രായമായവരെയും കുട്ടികളെയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മറ്റുള്ളവരുടെ വീഡിയോകൾ എങ്ങിനെ ചെയ്താലും സാരമില്ല.
ആദ്യം എന്തെന്ന് ഇല്ലാത്ത ദേഷ്യം തോന്നി .. ആ മാമന് വല്ല നെഞ്ച് വേദനയും വന്നിരുന്നല്ലോ എന്ന് ... ഉദേശ ശുദ്ധി നല്ലതായൊണ്ട് വേറൊന്നും പറയാനും വയ്യ. നല്ല അഭിമാനി ആണ് ആ മനുഷ്യൻ... ❤ എന്നാലും പ്രായം ഉള്ള ആൾക്കാരെ ഇനി ഒട്ടും വിഷമിപ്പിക്കേണ്ട... 🥺🥺
he is a man of dignity.... not all on road side are beggars or expecting sympathy... they are fighters, they are free birds.... they live free... true heart
പണമില്ലെങ്കിൽ എങ്ങിനെ ജീവിക്കണം എന്ന് കാണിച്ചുതരുന്ന ഒരു മഹാ വ്യക്തിത്വം. എല്ലാവർക്കുമുള്ള വലിയ സന്ദേശം ഈ വ്യക്തിയുടെ ജീവിതത്തിൽ കാണാൻ കഴിയും. നിങ്ങൾ ചെയ്തതാണ് ശരി അയാളുടെ ഇഷ്ട്ടങ്ങൾക്കനുസരിച് പ്രവർത്തിച്ചു.
പ്രാങ്ക് നടത്തിയപ്പോൾ ആദ്യം ദേഷ്യം തോന്നി. അതിലൂടെ ആണ് അദ്ദേഹത്തിന്റെ സ്വഭാവം മനസ്സിലായത്. ഇ കാലഘട്ടത്തിൽ എത്ര കിട്ടിയാലും മനുഷ്യന് മതിയാവില്ല. ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്നവരും ഉണ്ട് എന്ന് മനസ്സിലാക്കി തന്ന o my god ന്റെ എല്ലാ പ്രവർത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ....
ഒരു മനുഷ്യായുസ്സ് മുഴുവൻ ഇദ്ദേഹം അധ്വാനിച്ചു.....ഇപ്പോഴും അധ്വാനിച്ച് കൊണ്ടിരിക്കുന്നു....
നല്ല മനുഷ്യൻ. എല്ലാവർക്കും ഈ അപ്പുപ്പൻ മാതൃക ആകട്ടെ 👍🏻🥰👍🏻🥰👍🏻
ഇത്തരം സഹായം ചെയ്യുന്ന ആളെയും അതിന് സഹകരിക്കുന്നവരെയും ദൈവം ഒരിക്കലും വെറുക്കില്ല എല്ലാവിധ ഐശ്വര്യവും നിങ്ങൾക്കുണ്ടാവും കൂടെ ഞങ്ങൾ എന്ന പ്രാർത്ഥനയും ചെയ്യുന്നു
കഠിനമായ വാർദ്ധക്യത്തിലും സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു പച്ചയായ മനുഷ്യൻ
പ്രായം ഉള്ള ആളെ ഒഴിവ് ആകേണ്ട തായിരുന്നു... പാവം മനുഷ്യൻ ഇനി ഇത്തരം പരിപാടി ജനങ്ങൾക് മടുപ്പ് ഉളവാക്കും...
ബോറു പരിപാടി.. പ്രായം കണക്കിലെടുക്കണം...
@@SathaaSathaa ഒരുപാട് കഷ്ടത അനുഭവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് കണ്ണുണ്ടായിട്ടും കാണാതെ പോകുന്നവർക്ക് കാണിച്ചു കൊടുക്കേണ്ടതല്ലേ ?
@@SathaaSathaa yes
ഒന്നുമില്ലെങ്കിലും സത്യ സന്ദനായ മനുഷ്യൻ. അർഹിക്കാത്തത് വേണ്ട എന്ന് പറയുന്ന മനുഷ്യൻ. മനുഷ്യൻ ❤️🔥💕❤️🔥
കണ്ടിട്ട് കരഞ്ഞു പോയൊരു പ്രോഗ്രാം ഇതുപോലെയുള്ള പ്രോഗ്രാമാണ് ഇനി വേണ്ടത് 👌🏻
അധ്വാനിച്ചു ജീവിക്കുന്ന ആണ് ആ അപ്പുപ്പൻ ഇഷ്ട്ടം ഇത്രേം ഓക്കേ ചെയ്തു കൊടുത്ത ഓ. മൈ ഗോഡ് നന്ദി 3 പേരയും ദൈവം അനുഗ്രഹിക്കട്ടെ....
എത്ര പണം കിട്ടിയാലും ഇനിയും വേണം വേണം എന്ന് പറയുന്ന ലോകത്ത് ആഹാരം ആയാലും പണം ആയാലും തുണി ആയാലും കൂടുതൽ "വേണ്ട" എന്ന് പറയുന്ന "മനുഷ്യൻ "❤❤
ഈ video കണ്ട് കരയാത്തവർ ആരും തന്നെ കാണില്ല ഞാനുൾപ്പെടെ, സാധാരണ നിങ്ങൾ ചിരിപ്പിക്കുന്ന episode കൾ മാത്രം കാണിക്കുന്നതിനെക്കാൾ എത്രയോ മടങ് ശ്രെഷ്ട്ടമാണ് വല്ലപ്പോഴും ഇങ്ങനെയുള്ള ജീവകാരുണ്യ പ്രവർത്തികൾ കൂടെ ചെയ്യുന്നത് ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ തരട്ടെ
Correct
Yes 👍😥
Pavam sathyasanthan
❤
എന്റെ ഘൽബ് തരകർന്നു പോയി
ഇതുപോലെ ബുദ്ധിമുട്ടുന്നവരെ കണ്ടുപിടിച്ചു സഹായിക്കണം... അവർക്കൊക്കെ നമ്മളെ ഉള്ളു.. ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേയും
ആർക്കും കുറ്റവും കുറവും പറയാൻ പറ്റാത്ത നല്ല ഒരു പ്രോഗ്രാം
സത്യസന്ധമായ പച്ചയായാ മനുഷ്യൻ ..ആർത്തിമൂത്ത ജനങ്ങൾ തീർച്ചയായുംഇതൊക്കെഒന്നുകാണുകാ ..🙏🙏👌👌
ഇതുപോലുള്ള സന്മനസ്സുള്ള ആളുകളെയാണ് നമുക്ക് നമ്മുടെ ഇടയിൽ ഉണ്ടാകേണ്ടത് പിന്നെ എത്രയോ നിർബന്ധിച്ചിട്ട് ആണ് അപ്പുപ്പൻ അതു വാങ്ങാൻ സമ്മതിച്ചത് ഇത്രയും ചെയ്തു കൊടുത്ത കോമഡി ടീമിന് ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏
ഫ്രാൻസിസ് ചേട്ടനെയും സാബു ചേട്ടനെയും പ്രദീപ് ചേട്ടനെയും സുനിത ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ ഒരുഭാട് ഇഷ്ടം ❤❤❤
ഇത്രേം ഓക്കേ ചെയ്തു കൊടുത്ത ഓ. മൈ ഗോഡ് നന്ദി 3 പേരയും ദൈവം അനുഗ്രഹിക്കട്ടെ....
ആ പാവത്തിന് എന്ത് കൗമുതി TV... ഇത് കണ്ട് ചിരിക്കാൻ അല്ല കരയാൻ തോന്നി...
നിൽക്കാൻ പോലും വയ്യാത്ത പാവത്തിന് കുറച്ചുനേരം കഷ്ടപ്പെടുത്തി എങ്കിലും നല്ല നല്ല കാര്യമാണ് നിങ്ങൾ ഇങ്ങനെ ഒരാൾക്ക് കണ്ടുപിടിച്ച സഹായിക്കുന്നത് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤നിങ്ങൾക്കെല്ലാവർക്കും...❤
നമ്മുടെ നാട്ടിൽ ഇതേപോലെ വാർദ്ധക്യത്തിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട്. നമ്മുടെ നികുതിപ്പണം കൊള്ളയടിച്ച് സ്വന്തം കുടുംബത്തോടൊപ്പം ആർഭാട ജീവിതം നയിക്കുന്നതിന് ഒരു ശതമാനം എങ്കിലും ഇങ്ങനെയുള്ള ആളുകളെ സഹായിച്ചുകൂടെ.. വൺ ഇന്ത്യ വൺ പെൻഷൻ പോലെയുള്ള പദ്ധതികൾ പ്രാവർത്തികമാക്കിയാൽ ഇങ്ങനെയുള്ളവർക്ക് നല്ലൊരു സഹായമാവും..
കുറച്ചു നേരത്തേക്കിനാണ് എങ്കിലും ആ മനുഷ്യന്റെ വെഷമം സഹിക്കണില്ല. ജീവിതത്തിൽ ഇനിയും ഒന്നും നേടാനാവില്ല എന്ന് തോന്നിക്കഴിഞ്ഞാൽ പിന്നെ ഒന്നിലും സന്തോഷം കിട്ടില്ല.
സത്യം.
Athe😢
കണ്ണ് നനഞ്ഞു പോയിഈ പ്രായത്തിലും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നുള്ള തീരുമാനം വളരെ നല്ലത്..❤
ഈ പാവത്തിനെ സഹായിക്കാൻ വേണ്ടി
പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
കൊടിയ ദാരിദ്ര്യം ആയിട്ടും, സ്വന്തമായി അധ്വാനിക്കാതെ കിട്ടുന്ന പണമൊന്നും വേണ്ട എന്ന് പറയുന്ന പാവം മനുഷ്യൻ.
പാവം അപ്പച്ചൻ 😔സങ്കടം വരുന്നു സഹായിച്ച ചേട്ടൻമാർക്ക് 👏👏god bless you
niykum vishamam thonni
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്..... കണ്ണ് നിറഞ്ഞു പോയി..... നിഷ്കളങ്കൻ ആയ മുത്തച്ഛൻ....ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഒരായിരം നന്ദി അറിയിക്കുന്നു..... Typical Bold Actors ❤❤🔥🔥🔥🔥
പ്രാങ്ക് കണ്ട് ചിരിക്കുന്നതിനിടയിൽ, വളരെ ചിന്തിപ്പിച്ച, നന്മയുടെ ഹൃദയ സ്പർശിയായ എപ്പിസോഡ് 👍👍👍
നിങ്ങളുടെ ഒട്ടുമിക്ക പ്രോഗ്രാമുകളും കാണാറുണ്ട് ഞാൻ. പക്ഷേ ഇത് വല്ലാത്ത ഒരു സങ്കടം വന്നു പോയ്.. അതിലുപരി സന്തോഷവും
ആ മനുഷ്യൻ ഒന്നിനോടും ആർത്തിയില്ല എന്ന് തന്നെയുമല്ല അർഹികത്ത മുതൽ വാങ്ങാനും തയാറായില്ല. അതാണ് പച്ചയായ മനുഷ്യൻ. നമിക്കുന്നു ആ മനുഷ്യനെ ഈപ്രായത്തിലും അധ്വാനിച്ചു ജീവിക്കാൻ.. ആരുടെ മുന്നിലും യാചിക്കാത്ത മനുഷ്യൻ.. ഇതിലെ അണിയറ പ്രവർത്തകരോട്, ചാനലിനോട് ഒരുപാടു നന്ദി ഇനിയും ഇങ്ങനെ ഉള്ള പരിപാടികൾ കാത്തിരിക്കുന്നു....❤❤
കൗമതി ചാനലിന് എന്റെ വക ബിഗ് സല്യൂട്ട്💪👍
ഇടക്കിടക് ഇതുപോലെ ചെയ്യുന്നത് ഏറ്റവും നല്ല കാര്യം
ഈ മനുഷ്യനെ വല്ലാതെ ഇഷ്ട്ടായി.. എത്ര അഭിമാനി... 👍👍👍👍 big salute.. 🙏🙏🙏
രാവിലെ കാപ്പി ഒക്കെ കുടിച്ചോ എന്ന ചോദ്യത്തിന്......... ആ നിശബ്ദത 😞.... ഓഹ്
ആത്മാഭിമാനമുള്ള അദ്ധ്വാനിച്ചു ജീവിക്കാൻ ഇഷ്ടപെടുന്ന വളരെ മാന്യമായ മനുഷ്യൻ നന്മ വരട്ടെ 🙏🙏🙏
പാവം മനുഷ്യരുടെ പെൻഷൻ പൈസ അടിച്ചു മാറ്റി പുട്ടടിച്ചു രസിക്കുന്നവർക്ക് സമർപ്പിക്കുന്നു
ആ വല്ലിപ്പ സത്യം മാത്രം പറയുന്നു 😢സങ്കടം തോന്നി. നിങ്ങൾ ചെയ്‍തത് വളരെ നല്ല കാര്യം ആണ്. നിങ്ങക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും തീർച്ച
എനിക്ക് ഒന്നും വേണ്ട എന്ന് പറയാൻ കാണിക്കുന്ന വലിയ മനസിന്റെ ഉടമ 🙏
ഈ പ്രോഗ്രാമിൻ്റെ വിജയത്തിൻറെ പിന്നിൽ ഇതുപോലെ മനുഷ്യനെ സ്നേഹിക്കുന്നു സഹായിക്കുമെന്നും നല്ല നല്ല മനസ്സ് അതുകൊണ്ടാണ് ഈ പ്രോഗ്രാം ജയത്തിന് കാരണം
Suuupar ❤
ആ പാവത്തിന് ഇപ്പോഴും ഒന്നുമനസിലയിട്ടില്ല..നിഷ്കളകനായ മനുഷ്യൻ ❤❤
ജീവികാരുണ്യ പ്രവർത്തി കൊള്ളാം പക്ഷേ പ്രായം ചെന്നവരെ പ്രാങ്ക് ചെയുമ്പോൾ കടുപ്പം ലഘുവാക്കണം കാരണം അവരുടെ മനസ്സ് ദുർബലമാണ്....
ശക്തമാണ് ആ മന:സ്സ്
ആർത്തി ഇല്ലാത്ത ഒരു സാധു മനുഷ്യൻ..
ഇത്ര മാത്രം പാവപ്പെട്ട മനുഷ്യർ നമ്മുടെ കേരളത്തിൽ - പാവം മനുഷ്യൻ
ഈ പ്രായത്തിലും ഇത്ര സത്യസന്ധമായി ജീവിക്കുന്ന മനുഷ്യരുള്ളത് കൊണ്ടാണ് നമ്മുടെ നാടിനെങ്ങും ബാക്കിയാവുന്നത് ഇതൊക്കെ കണ്ട് കണ്ണ് നിറഞ്ഞു പോയി
ഈ വീഡിയോ full ആയി കണ്ടവരുണ്ടോ, എന്നിട്ട് അവസാനം വരെ ആ അപ്പൂപ്പൻ്റെ വീടോ താമസിക്കുന്ന സ്ഥലമോ കൂടെ തമാസികുന്നവരെയോ കാണണം എന്ന് അലോചിച്ചവർ ഉണ്ടോ,?
kaumudi ചാനലിനും oh my god ടീമിനും ഒരായിരം അഭിനന്ദനങ്ങൾ❤ ഇത് പോലെയുള്ള ആളുകളെയാണ് സഹായിക്കേണ്ടത്❤ ഇത് പോലെയുള്ള നല്ല സഹായങ്ങൾ ചെയ്യുന്ന നിങ്ങളെ പോലുള്ളവരെ എത്ര അഭിന്ദിച്ചാലും മതിയാകില്ല❤ സർവശക്തനായ പടച്ചവൻ അനുഗ്രഹിക്കട്ടെ❤
സത്യത്തിൽ ഓ മൈ ഗോഡ് എന്ന പ്രോഗ്രാം കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ആനന്ദമാണ് ചിരിക്കാൻ ഏറെയും ചിന്തിക്കാൻ ഏറെയും ഉണ്ട് ഈ പ്രോഗ്രാമിൽ അതോടുകൂടി പാവങ്ങളെ ചേർത്തുപിടിക്കാനും നിങ്ങൾ കാണിക്കുന്ന ഈ മനസ്സിന് എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്ത അത്ര അഭിനന്ദനങ്ങൾ നേരുന്നു ❤
അപ്പൂപ്പനെ ഇത്രയു ക്കും ടെൻഷൻ വരുത്തിപ്പോ എനിക്ക് സങ്കടം വന്നും
സഹായങ്ങൾ നന്നായിരുന്നും good സലൂട്ട്
അപ്പൂനെ തമാശ കൊണ്ട് ചിരിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നും
ചിരിച്ച് കാണാൻ ആഗ്രഹം ഉണ്ടായിരുന്നും
അപ്പൂപ്പനെ ഇഷ്ടമായി അവസ്ഥ അപ്പൂപ്പൻ്റെ സങ്കടം തോന്നി
ചിരിപ്പിക്കുന്ന ഭാഗം ഒന്നു കാനാൻ കൊതിച്ചും❤❤❤
ഉള്ളതുകൊണ്ട് സംതൃപ്തനായ,
ഒന്നിലും അത്യാഗ്രഹമില്ലാത്ത,
നിറവുള്ള,
അന്തസ്സുള്ള മനുഷ്യൻ. 🙏
കൗമുദി ടി വി ക്കും
ഓ മൈ ഗോഡ് ടീമിനും നന്ദി. ❤️🙏
ചിരിക്കാൻ ഒന്നും ഇല്ലാഞ്ഞിട്ടുo 🥰 കണ്ണ് നിറഞ്ഞെങ്കിലും ഒരുപാട് ഇഷ്ടo സന്തോഷം ആയി ഈ എപ്പിസോഡ് ❤🙏🏼. ഇനിയും ഇതുപോലെ ഉള്ള എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു
Excellent❤❤❤ ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. പാവം മുത്തച്ഛൻ ഈ മുത്തച്ഛന്റെ വിഷമം കണ്ടു ഒരുപാട് സങ്കടം ആയി. പാവപെട്ട മുത്തച്ഛൻ ചേർത്ത് നിർത്താനുള്ള എന്റെ പ്രെദീപ് സാറിന്റെ ആ നല്ല മനസ്സ് കാണാതെ വയ്യ. അതുപോലെ അങ്കിൾസ് ഒരുപാട് നന്ദി .❤❤❤❤
ഈ പിതാവിന്റെ ജീവിതം
സന്ദേശമാക്കണം
എല്ലാവരും ആദർശവനായ
പിതാവിന്റെ ജീവിതം
ഞാനും സന്ദേശമാക്കുന്നു
കൗമുതി oh my god programe നു അഭിവാദ്യങ്ങൾ ❤❤
❤
ഇങ്ങനെയൊക്കെ ഉള്ള മനസ് ആവരുത്, ഈ കാലത്ത് ജീവിക്കാൻ പറ്റില്ല
ഇതാണ് അണ്ണാ പുണ്യം പ്രവർത്തി എന്ന് പറയുന്നത്,,... ഇത് അമ്പലത്തിലോ പള്ളിയിൽ ലോ ഉള്ള ചടങ്ങിൽ കിട്ടുന്നതല്ല., 🙏🙏🙏🙏👍👍👍👍👍😜👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻♥️🤩î🌹
ഒരു പാവം അപ്പൂപ്പൻ.❤.... കണ്ണ് നിറഞ്ഞുകൊണ്ട് കണ്ട എപ്പിസോഡ്...
പ്രോഗ്രാം ചെയ്യുന്നതിനോട് കൂടി സഹായങ്ങളും ചെയ്യുന്ന Oh my God... ❤
Oh my god ലെ പൊന്നു തങ്കങ്ങളേ... പ്രിയപ്പെട്ട സഹോദരങ്ങളേ...ദൈവം നിങ്ങളെയും നിങ്ങളുടെ സ്നേഹ നിധികളായ കുടുംബങ്ങളെയും എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കുമാറാകട്ടെ.. 🙏 ❤️❤️❤️.
കണ്ണ് നിറഞ്ഞു പോയി😢
പാവം അപ്പൂപ്പൻ 😢😢😢
😢കരയിപ്പിച്ചു നല്ല മനുഷ്യൻ❤️❤️ ഒന്നിനോടും അത്യാർത്തി ഇല്ല ഓ മൈ ഗോഡ് ടീമിന് നല്ല ഒരു എപ്പിസോഡ് തന്നതിന് ❤️❤️❤️❤️👍👍thanks big salute ❤️👍
വളരെയധികം മനോ വേദനയോടെയാണ് ഈ വീഡിയോ കണ്ടത്. പ്രാങ്ക് ആണെന്നുള്ളതൊക്കെ ശരി തന്നെ. പക്ഷെ ഒരാളുടെ ആരോഗ്യവസ്ഥയും, പ്രായവും, നിസ്സഹായാവസ്‌ജയും ആരുടെയാണെങ്കിലും നിങ്ങൾ എപ്പോഴാണെങ്കിലും കണക്കിലെടുക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ പ്രോഗ്രാമിന് എതിരെയുള്ള വിമർശനല്ല, കുറ്റപ്പെടുത്തലുമല്ല. കുറച്ചു നേരത്തെക്കാണെങ്കിലും മനസ്സറിയാത്ത കാര്യത്തിന് ആ പാവം മനുഷ്യൻ വേദനിക്കുന്നു ശിക്ഷിക്കപെടുന്നു ഇത് പ്രാങ്കാനെങ്കിലും ക്രൂരമാണ്. പ്രായമായവരെയും കുട്ടികളെയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മറ്റുള്ളവരുടെ വീഡിയോകൾ എങ്ങിനെ ചെയ്താലും സാരമില്ല.
ഇത്രേം aa പാവം മനുഷ്യനെ വേഷം കെട്ടിക്കത്..ആ ഫുഡ് കൊടുത്തു കൂടെ😮... പാവം അപ്പൂപ്പൻ😢
മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു ഇനിയും ഇതുപോലുള്ള നല്ല എപ്പിസോഡുകൾ ഉണ്ടാകട്ടെ all the best team oh my god❤🥰👍😍
ആദ്യം എന്തെന്ന് ഇല്ലാത്ത ദേഷ്യം തോന്നി .. ആ മാമന് വല്ല നെഞ്ച് വേദനയും വന്നിരുന്നല്ലോ എന്ന് ... ഉദേശ ശുദ്ധി നല്ലതായൊണ്ട് വേറൊന്നും പറയാനും വയ്യ. നല്ല അഭിമാനി ആണ് ആ മനുഷ്യൻ... ❤ എന്നാലും പ്രായം ഉള്ള ആൾക്കാരെ ഇനി ഒട്ടും വിഷമിപ്പിക്കേണ്ട... 🥺🥺
അധ്വാനിക്കുന്നവരുടെ ആത്മ വിശ്വാസം 💪💪💪💪💪
Dear oh my god team...please do more videos like this... ഇങ്ങനെ ഉള്ളവർക്ക് ആണ് നിങ്ങളെ polee ഉള്ള ആളുകളെ വേണ്ടത്. കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ...❤
ചിലയാളുകൾക്ക് പ്രായം ആവുമ്പോൾ കോപം കൂടും 😂
video varan wait cheyithavar undoo... ❤️
Yes
Theerchayaayum
Yes
Yes 😥
ദൈവം കല്പിച്ചു തരും എന്ന് ആത്മാർത്ഥമായ വിശ്വാസം ഉള്ള ആ സത്യസന്ധനായ മനുഷ്യന്റെ മുൻപിൽ ശിരസ്സ് കുനിച്ചു നമിക്കുന്നു ❤❤❤❤
പാവം.. സാധു മനുഷ്യൻ 😔10 കിട്ടിയാൽ 100 മതിയെന്ന് പറയുന്ന മനുഷ്യരുള്ള ഈ കാലത്ത് ഇതുപോലുള്ള മനുഷ്യരെ കാണാൻ ഇല്ല...
പണത്തിനു പിന്നാലെ ആർത്തിപുണ്ട് നടക്കുന്നവർക്ക് ഇദ്ദേഹം ഒരു അപമാനമാണ്
So you very talented 😊
Like you 💓
നിങ്ങളുടെ സമ്മാനവും സഹായവും ഇങ്ങനെ ഉള്ള ആളുകൾക്ക് ആവട്ടെ
ഒരുപാട് ഇഷ്ട്ടായി ഈ എപ്പിസോഡ് 😢❤❤❤
വാർദ്ധക്യം.. എല്ലാർവക്കും വരും... വാർദ്ധക്യം കാരെ സംരക്ഷിക്കുക
❤️❤️❤️❤️ ഒരുപാടു കണ്ണ് നനയിപ്പിച്ച എപ്പിസോഡ് hats off to OH MY GOD TEAM❤️❤️❤️❤️
നല്ല സന്തോഷ മുണ്ടാകുന്ന വീഡിയോ 👍👍👍❤️❤️❤️🙏
സത്യസന്ധനായ മനുഷ്യൻ ഇങ്ങനെയുള്ളവരെ സഹായിക്കുന്ന ഓ മൈ ഗോഡിനു അഭിനന്ദനങ്ങൾ
This is really appreciated. God bless you all.
മുതസന്ടെ കാല് പിടിക്കുന്നു ethr❤നിർബന്ധിച്ചു എന്നിട്ടാണ് കാശു മേടിക്കുന്നത് സാധു മനുഷ്യൻ ഈ കഷ്ടപാടിന്റെ ഇടയിലും കസിനോട് ആർത്തിയില്ലാത്ത മുത്തശ്ശൻ ❤❤❤
Great 👍🏻👍👍🏻❤
Great team work. God bless you all. No words to describe this kind activity. I always watch all your episodes. Love from Oman
കണ്ണ് നിറഞ്ഞു പോയി ❤
ഒരുപാട് ഇഷ്ടമാണ്.. Oh my god ❤❤❤
❤❤❤ പ്രാഞ്ചിയേട്ടൻ ഒരുപാട് ഇഷ്ടം 🙏🏻🙏🏻
❤❤❤❤❤pavam kannu niranjanu ee episod kandathu
കോമഡിയിലൂടെ സേവനം 🙏O my God പ്രവർത്തകർക്ക് നന്മകൾ നേരുന്നു 🙏🙏🙏❤️♥️
അഭിമായിയും സത്യ സദ്ധനുമായ മനുഷ്യൻ ❤ അദ്ദേഹത്തെ കണ്ടെത്തിയതാണ് നിങ്ങൾക്കുള്ള മാർക്ക് ❤❤❤
ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞുപോയി....
കാണപ്പെട്ട ദൈവങ്ങൾ ആണ് ഈ പരിപാടിയുടെ പ്രവർത്തകർ. ലാഭേച്ച ഒന്നും ഇല്ലാതെ പരീക്ഷണങ്ങളിലൂടെ അർഹതപ്പെട്ടവരെ കണ്ടെത്തി സഹായിക്കുന്നവർ.
he is a man of dignity.... not all on road side are beggars or expecting sympathy... they are fighters, they are free birds.... they live free... true heart
ഇതാണ് ശരിയായ മനുഷ്യത്വം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 💅🤲🤲🤲
അപ്പൂപ്പൻ നല്ലൊരു മനസിന് ഉടമയാണ് ❤.
ഓ മൈ ഗോഡ് കണ്ട് ആദ്യമായ് കരഞ്ഞു പോയി.😢😢. ഇതേ പോലെ ആരെയും ബുദ്ധിമുട്ടിക്കാതെ വർദ്ധക്യത്തിലും ജോലി ചെയ്തു ജീവിക്കുന്ന എല്ലാവർക്കുമായി ഈ എപ്പിസോഡ്
സത്യസന്ധനായ മനുഷ്യൻ. ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അഭിനന്ദനങ്ങൾ 🙏🙏🙏🙏
പണമില്ലെങ്കിൽ എങ്ങിനെ ജീവിക്കണം എന്ന് കാണിച്ചുതരുന്ന ഒരു മഹാ വ്യക്തിത്വം. എല്ലാവർക്കുമുള്ള വലിയ സന്ദേശം ഈ വ്യക്തിയുടെ ജീവിതത്തിൽ കാണാൻ കഴിയും.
നിങ്ങൾ ചെയ്തതാണ് ശരി അയാളുടെ ഇഷ്ട്ടങ്ങൾക്കനുസരിച് പ്രവർത്തിച്ചു.
വളരെ നല്ല കാര്യം 👍🏻👍🏻 അഭിനന്ദനങ്ങൾ ദൈവം നല്ലത് വരുത്തട്ടെ
ഉള്ളത് കൊണ്ട് ത്രിപ്തിപ്പെടുക എന്നത് കേട്ടിട്ടേ ഉള്ളൂ
കണ്ടത് ആദ്യമായിട്ടാണു.....❤
അഭിമാനിയായ ഉപ്പാ 🥰🥰🥰🥰🤲🤲🤲🤲🤲🤲
ما شاء الله.... بارك الله فيكم
Koumudikk nanni, kure enne karayippichu ee video 😢❤😊
Great dears...
Salute o my god team....
വളരെ നല്ല കാര്യം..... ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Big salute......team members ne kananam ennu agraham undu...❤ningalude nalla deeds ennum thudaran daivam anugrahikatte😍
ഞാൻ ഈ വിഡിയോ എല്ലാം കാണും എനിക്ക് വളരെ ഇഷ്ടം ആണ് ഇതിൽ എല്ലാവരും ഇഷ്ടം ആണ് ❤️❤️❤️😃
A great salute ❤❤❤❤❤
പ്രാങ്ക് നടത്തിയപ്പോൾ ആദ്യം ദേഷ്യം തോന്നി. അതിലൂടെ ആണ് അദ്ദേഹത്തിന്റെ സ്വഭാവം മനസ്സിലായത്. ഇ കാലഘട്ടത്തിൽ എത്ര കിട്ടിയാലും മനുഷ്യന് മതിയാവില്ല. ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്നവരും ഉണ്ട് എന്ന് മനസ്സിലാക്കി തന്ന o my god ന്റെ എല്ലാ പ്രവർത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ....
Ethupoleyulla brothers nu orupadu nandhi ❤