അടുപ്പിച്ചടുപ്പിച്ചുള്ള പോലീസ് ചെക്കിങ് | EPI-08 | Kashmir Trip 2(Jammu & Kashmir) | Jelaja Ratheesh

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 826

  • @johnmatthew5392
    @johnmatthew5392 ปีที่แล้ว +262

    നിങ്ങൾ സ്ത്രീ സമൂഹത്തിന് ഒരു മാതൃകയാണ്. ഇതൊക്കെയാണ് യഥാർഥ സ്ത്രീ ശാക്തീകരണം. ❤👍🏼🤝

    • @sajiphilipose4866
      @sajiphilipose4866 ปีที่แล้ว +2

      God bless you

    • @jithinkichu
      @jithinkichu ปีที่แล้ว +4

      hus aaaanu thanks parayendathu puliyalle full support

    • @wilsonwilson5824
      @wilsonwilson5824 ปีที่แล้ว +2

      TH-cam income good 😃

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว +2

      Njagade naatil kure ennam ondu aalukale pattichu jeevikan kure mlm companies aaytu eragyaveru 😂😂😂😂 averoke ivere kandu padikenam melanagy pani edikunavere😌😌😌😌

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว +1

      @@wilsonwilson5824 youtube income aarku venelum undakam mr ... Content undenkil...

  • @prijuroy2761
    @prijuroy2761 ปีที่แล้ว +107

    ജലജ ചേച്ചി വണ്ടി ഓടിക്കുമ്പോ മറ്റുള്ള Drivers എന്ത് അൽഭുതത്തോട് കൂടിയാ നോക്കണത്. 😀 ഇത് കേരള പുലിയാണ് ... കേരളത്തിന്റെ സ്വന്തം 🌹

  • @noufalm902
    @noufalm902 ปีที่แล้ว +128

    നിഷ്കളങ്കമായ ചേച്ചിയും കട്ട സപ്പോർട് ഉള്ള ചേട്ടനും.. സഞ്ചരിക്കുന്ന ഫാമിലി

  • @geethanambudri5886
    @geethanambudri5886 ปีที่แล้ว +179

    ഞാനും കോട്ടയം കാരാണ്,, നിങ്ങളുടെ hardworking രീതി യും യോജിപ്പും കണ്ടിട്ട് സന്തോഷം തോന്നുന്നു, സ്വന്തം കാര്യം സ്വയം ചെയ്യിക്കുന്ന രതീഷ് ന്റെ രീതി വളരെ നല്ലത്,,, over പ്രൊട്ടക്ഷൻ കൊടുത്തു ജലജ യുടെ കോൺഫിഡൻസ് കുറക്കുന്നില്ല,, വേണ്ടിടത്തു സപ്പോർട്ട് കൊടുക്കുന്നും ഉണ്ട്, സാധാരണ മലയാളി husbands ഒന്നും ചെയ്യാൻ സമ്മതിക്കാതെ എല്ലാം സ്വയം ചെയ്ത് ഭാര്യ യുടെ ഉള്ള കഴിവും കൂടെ നശ്ശിപ്പിക്കും,,, രതീഷ് നു ഒരു ബിഗ് സല്യൂട്ട് ❤

    • @mkjvd
      @mkjvd ปีที่แล้ว

    • @rachelthomas2991
      @rachelthomas2991 ปีที่แล้ว +1

      Correct 👌

    • @kpkolad
      @kpkolad ปีที่แล้ว +1

      Very correct

    • @mkjvd
      @mkjvd ปีที่แล้ว +7

      He is the real progressive man to follow by everyone.

    • @muhsinmuhsi2252
      @muhsinmuhsi2252 ปีที่แล้ว

      Spr comment

  • @veekayrm
    @veekayrm ปีที่แล้ว +137

    പുസ്തകത്തിൽ നിന്നും മനസ്സിലാവുന്നതിക്കാൾ എത്രയോ വലുതാണ് അനുഭവിച്ചറിയുന്നത്!! ഈ മനോഹര യാത്ര തുടരട്ടെ!! മംഗളം നേരുന്നു 👍

  • @fasalukadayil1460
    @fasalukadayil1460 ปีที่แล้ว +76

    *നമസ്കാരം.... ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉയരത്തിൽ ഇരുന്നു ഇത്രയും മനോഹരമായി എടുത്തു വിവരിച്ചു തന്ന കേമറമാനും... വാഹനം വളരെ മനോഹരമായി ഡ്രൈവ് ചെയ്യുന്ന സഹധർമിണിക്കും🙏 യാത്രാശംസകൾ*

  • @ChandraMohan-n6u
    @ChandraMohan-n6u 10 หลายเดือนก่อน +3

    ഉയരത്തിൽ ഞാൻ ഡ്രൈവിംഗ് ചെയ്തിട്ടില്ലെങ്കിലും സഞ്ചരിക്കുന്ന നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം കുളിരും പിന്നെ ഇന്ത്യയിലെ എല്ലാ ഭാഗത്തും സ്ഥലത്തിന്റെ പേരും പറയുമ്പോൾ കേൾക്കുമ്പോൾ ഞമ്മക്ക് സന്തോഷവും ആണ്

  • @abcamj7340
    @abcamj7340 ปีที่แล้ว +12

    18-20ലക്ഷം രൂപ ഒക്കെ ഉള്ള വെറും 4വീൽ ഉള്ള കാർ ഓടിക്കുന്ന ചില കൊച്ചമ്മ മാരുടെ ഭാവം കാണണം... ന്റമ്മോ air നിറച്ച ബലൂൺ പോലെ മൂക്കത്ത് ഒരു കൂളിംഗ് ഗ്ലാസും കാണും 🤣🤣🤣🤣🤣ചേച്ചി ചുമ്മാ പൊളി.... ഹോ.. ചേച്ചി കേരളത്തിൽ drive ചെയ്യുന്ന വീഡിയോ ഒക്കെ കാണണം ഞങ്ങൾക്ക്.... 😉

  • @sabuad3423
    @sabuad3423 ปีที่แล้ว +7

    നിങ്ങൾ സ്ത്രീ സമൂഹത്തിന് ഒരു മാതൃകയാണ്. ഈ മനോഹര യാത്ര തുടരട്ടെ!! മംഗളം നേരുന്നു

  • @MohdAli-ns4nj
    @MohdAli-ns4nj ปีที่แล้ว +34

    കപടത ഇല്ലാത്ത കപിൾസ്
    നല്ലത് വരട്ടെ 👍🤲🥰🤝

  • @gopikg9911
    @gopikg9911 ปีที่แล้ว +27

    👍👍😍ജലജ ചേച്ചിയുടെ ഭാഗ്യത്തിൽ ശെരിക്കും അസൂയ ഉണ്ട് ട്ടോ സ്ത്രീകളാരും ഇറങ്ങാത്ത വഴിയിലൂടെ ഇന്ത്യയുടെ വിരിമാറിലൂടെ വാഹനവുമായി യാത്ര ചെയ്തു അറിഞ്ഞു അനുഭവിച്ചു ജീവിതം സാർഥകമാക്കി 🌹🌹🌹

  • @thomasmathew1981
    @thomasmathew1981 ปีที่แล้ว +15

    ഭാര്യയും ഭർത്താവും ഒരുമിച്ചു ജോലി ചെയ്യാൻ വളരെ രസമാണ് ജീവിതം മനോഹരം അത്യാവശ്യം സാമ്പത്തിക ബുദ്ധിമുട്ടുമില്ല പക്ഷേ വീട്ടുകാരുടെ സപ്പോർട്ട് വേണം കുടുംബത്തിൽ നിന്ന് കല്യാണം കഴിക്കേണ്ടിവരും❤️❤️❤️❤️👌👌👌

  • @anilanvanparambil2251
    @anilanvanparambil2251 ปีที่แล้ว +8

    മേരാ പാസ് പൈസ നഹി ഹേ.....സൂപ്പർ ഡയലോഗ്.... രണ്ട് പേർക്കും നല്ല ഹ്യൂമർ സെൻസ് ഉണ്ട്

  • @janaaaa1
    @janaaaa1 ปีที่แล้ว +9

    ചേച്ചി ഒരു സിംഹക്കുട്ടി തന്നെ... കേരളത്തിൽ നിന്നും കശ്മീർ വരെ ഡ്രൈവിംഗ് അതും ഡബിൾ axle truck... ആണുങ്ങൾക്ക് പോലും ബുദ്ധിമുട്ടുള്ള കാര്യമാണ് ചേച്ചി സിമ്പിൾ ആയി ഡ്രൈവ് ചെയ്യുന്നത്... സമ്മതിക്കണം 👌👌👌

  • @shajeerali2520
    @shajeerali2520 ปีที่แล้ว +26

    ഇതൊക്കെ കാണുമ്പോഴാ നമ്മടെ പോലീസ് ന്റെ ഒക്കെ വില അറിയുന്നത് 😍
    പിന്നെ trip ഓരോന്ന് കഴിയും തോറും ജോബി ചേട്ടായി കൂടുതൽ active ആവുന്നുണ്ട് 😍

  • @bindhues9941
    @bindhues9941 ปีที่แล้ว +9

    ജലജക്കും ഭർത്താവിനും അഭിനന്ദനങ്ങൾ. ഞാൻ നിങ്ങളുടെ എല്ലാ video യും കാണാറുണ്ട്. പെൺ സമൂഹത്തിന് ജലജ ഒരു മാതൃകയാണ്. ഒരു പെണ്ണിന് ഏറ്റവും ആവശ്യമായത് ഭർത്താവിന്റെ Support ആണ്. അതാണ് ഇവിടെ ജലജയുടെ വിജയവും. ആ സപ്പോർട്ട് നൽകുന്ന രതീഷിനും അഭിനന്ദനങ്ങൾ. സന്തോഷകരമായ ജീവിതത്തിന് ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ.

  • @citizen2380
    @citizen2380 ปีที่แล้ว +4

    i am truck driver in Usa. here is common woman driving a truck .i am so proud. you are great .

  • @remesh.remesh7098
    @remesh.remesh7098 ปีที่แล้ว +5

    വീഡിയോ. എല്ലാം. കണ്ണും. ജലജ ചേച്ചി സൂപ്പർ. ആണ്. രതീഷ്. ഏട്ടൻ. അടിപൊളി

  • @preethidileep668
    @preethidileep668 ปีที่แล้ว +16

    സാരമില്ല 500 പോയാലും 🥰🥰💪💪😃മാഡം ആയതു കൊണ്ട് ലാഭം ആയി സൂപ്പർ ഡ്രൈവിഗ് ജലജ 👍🏼👍🏼💪നിങ്ങളുടെ വീഡിയോ മടുക്കില്ല 👌

  • @mathewthampi4967
    @mathewthampi4967 ปีที่แล้ว +9

    ഹൈവേ അല്ലേ അടിച്ചു വിട്ട് പോകാമെന്ന് ഓർത്തു ,അങ്ങനെ പോലീസ് പൊക്കി ,ചേട്ടായിക്ക് അറിയാമായിരുന്നു ,നല്ല ചേട്ടായി .

  • @santhoshkumarml
    @santhoshkumarml ปีที่แล้ว +3

    ഒരു പ്രചോദനം തന്നെ ആണ് വനിതകൾക്ക്.... 🙏 നിങ്ങൾ
    എന്റെ അനിയന് കല്യാണം നോക്കുവാ...
    He is working in ITC company as area supervisor in TVM Kollam Pathanamthitta
    അവനും ട്രൈവിങ് ഇഷ്ടമാണ് 😀...ഈ പോലീസ് പിടിച്ചുപറി എല്ലായിടത്തും ഉണ്ടല്ലേ....
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കും 🥰
    എല്ലാവിധ നന്മകളും നേരുന്നു 🙏🥰

  • @madminder3516
    @madminder3516 ปีที่แล้ว +15

    ഡ്രൈവർ ഫാമിലിക്ക് ബിഗ് സല്യുട്ട്, നല്ല ഇൻട്രസ്റ്റിംഗ്‌ വീഡിയോ ആണ് ബഹളങ്ങളൊന്നുമില്ല'ത്ത ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ മനോഹരം

  • @raj-mu3hd
    @raj-mu3hd ปีที่แล้ว +11

    നല്ല രസമുണ്ട്, തമാശ യൊക്കെ കേട്ടു ചിരിച്ചു കാണാം, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajithkrishnan2965
    @rajithkrishnan2965 ปีที่แล้ว +2

    ചേച്ചിക് കട്ട സ്‌പോർട് കൊടുക്കുന്ന ചേട്ടന് ഒരു big salute. ചേച്ചി ur very lucky

  • @macdonald5440
    @macdonald5440 ปีที่แล้ว +10

    രതീഷ് ഇന്റെ സൗണ്ട് ഇപ്പോൾ ക്ലിയർ ആയി കേൾകാം..🎉🎉

  • @girishampady8518
    @girishampady8518 ปีที่แล้ว +12

    യാത്രകൾ അനുഭവങ്ങൾ കൂടിച്ചേർക്കൽ കൂടി ആണ്.. 🥰..
    വനിതകൾ കൂടുതലായി ഈ മേഘല തിരഞ്ഞെടുക്കണം 💕💃💃.. ശുഭദിനം.. ശുഭയാത്ര 💃💃..

  • @tvstanly5780
    @tvstanly5780 ปีที่แล้ว +2

    T.V Stanly. നിങ്ങൾ മറ്റുള്ള സ്ത്രീകൾക്ക് ഒരു മാതൃകയാണ് സൂപ്പർ👌👌🌹🌹

  • @alexy1969
    @alexy1969 ปีที่แล้ว +7

    Very Interesting vedio.... ലേഡീസ് ഡ്രൈവേഴ്സ് കൂടുമ്പോൾ ഈ എസ്ക്യൂസ് ഒന്നും കിട്ടിയില്ല എന്നും വരാം . ടെക്നിക്ക് അവർക്കും മനസ്സിലാകും... എന്തായാലും യാത്ര തുടരട്ടെ

  • @praveenkp8494
    @praveenkp8494 ปีที่แล้ว +6

    ജലജ ചേച്ചി ഇട്ടം ❤️❤️ അണ്ണനെ അതിലേറെയിട്ടം.❤️❤️

  • @fahimfahu430
    @fahimfahu430 ปีที่แล้ว +3

    ഇൻസ്റ്റയിൽ ഫോളോ അകിട് ഇണ്ട് 😌🔥 ചേച്ചിടെ ഒരു കട്ട ഫാൻ ആണ് ❤️👌

  • @martinmathew1898
    @martinmathew1898 ปีที่แล้ว +12

    സുന്ദരമായ യാത്രയും വിവരണവും ചിലപ്പോൾ തോന്നും കേബിനുള്ളിൽ ഞാനും ഉള്ളത് പോലെ feeling happy. Wish u all the best n God bless you ❤️🙏

  • @aksath
    @aksath ปีที่แล้ว +33

    Appreciate the knowledge of Chettayi about everything related to roads, routes, places and trucks :) .... Great couple and good luck and God bless

  • @karunnair5428
    @karunnair5428 ปีที่แล้ว +16

    ചേച്ചി ശ്രദ്ധിച്ചുപോകൂ....... സ്പീഡ് വേണ്ട....... വണ്ടി ഓടിക്കുമ്പോൾ വീഡിയോയിലേക്ക് നോക്കിയില്ലെങ്കിലും കുഴപ്പം ഇല്ല....... ശ്രദ്ധിക്കണം.......

  • @rejiphilip8663
    @rejiphilip8663 ปีที่แล้ว +5

    രാജസ്ഥാനിൽ എല്ലാ സ്ഥലത്തും സ്പീഡ് പിടിക്കാൻ പോലീസ് ഉണ്ട് മറ്റു സ്റ്റേറ്റ് വണ്ടി എന്തായാലും പിടിക്കും ഞങ്ങൾ രാജസ്ഥാനിൽ ആണ് ജോലി ചെയ്യന്നെ ഏറ്റുമാനൂര് അടുത്ത് Mannanam ആണ് വീട് പലപ്പോഴും കാറിൽ ആണ് വരുന്നതും പോകുന്നതും

  • @jabez5366
    @jabez5366 ปีที่แล้ว +7

    ചേച്ചി ഇത്രേം heavy multi axle truck ഓടിച്ചിട്ടും ഒരു അഹങ്കാരമൊന്നുമില്ല. ചില സ്ത്രീകൾ driving സീറ്റിൽ ഇരുന്നാൽ അവർടെ ഭാവം അങ്ങ് മാറും! കൈ തെളിഞ്ഞിട്ടില്ലെങ്കിലും
    മനോഭാവം 15 വർഷമായി heavy ഓടിക്കുന്ന ഭാവമാണ്.
    ചേച്ചി.. Really commendable!👌👏

  • @abdurahimankp1091
    @abdurahimankp1091 ปีที่แล้ว +5

    മൂന്നുപേരും വളരെ ഒത്തരുമയുള്ള സംസാരം വളരേ പക്കത . നല്ലത് വരട്ടെ👍

  • @SureshKumar-pq8xq
    @SureshKumar-pq8xq ปีที่แล้ว +5

    ജലജ ചേച്ചി സൂപ്പർ ഡ്രൈവർ ആണ്,👍👍👍👍👍

  • @babup5446
    @babup5446 ปีที่แล้ว +3

    ജലജേ കിട്ടിയത് രതീഷിന്റെ ഭാഗ്യം നിങ്ങളുടെ ലോറി യാത്ര കാണാൻ സൂപ്പർ

  • @commentred6413
    @commentred6413 ปีที่แล้ว +3

    ജലജ ഡ്രൈവ് ചെയ്യുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ് ♥ 🥰🥰🥰🥰 എനിക്ക് ഇഷ്ടമാണ് പക്ഷേ യാതൊരു ഹോപ്പും ഇല്ല സമ്മതിക്കില്ല

  • @varghesejacob4699
    @varghesejacob4699 ปีที่แล้ว +3

    അധികം വ്ലോഗുകൾ കാണാറില്ല...പക്ഷെ ബോറടിപ്പിക്കാതെ കവർ ചെയ്യുന്ന കാമറമാനും... നല്ല ഒതുക്കത്തോടെ റൂൾസ് നോക്കി വണ്ടി ഓടിക്കുന്ന മെയ്ൻ ഡ്രൈവറും... വഴിക്കാഴ്ച്ചകൾ പൊടിപ്പും തൊങ്ങലുമില്ലാതെ നറേറ്റ് ചെയ്യുന്ന വീഡിയോ പ്രൊഡ്യൂസറും... കൊളളാം...

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +7

    നിങ്ങളുടെ ഈ അപാരമായ യാത്ര.. കൊതിയാകുന്നു.. കുടുംബം ഇങ്ങനെ സന്തോഷം ആയി.. യാത്ര... അനുഭവങ്ങൾ... 🔥🔥🔥🔥🔥

  • @asharfpk3364
    @asharfpk3364 ปีที่แล้ว +6

    കെരളത്തിൻ്റെ പെൺപുലിക്ക് ഒരായിരം ആശംസകൾ നേരുന്നു
    ഇതൊന്ന്ഇന്ത്യ' ഇതാവണം ഇന്ത്യ

    • @GopiNandhan-lu7qh
      @GopiNandhan-lu7qh 5 หลายเดือนก่อน

      ആശംസകൾ നേരുന്നു

  • @nofear6640
    @nofear6640 ปีที่แล้ว +3

    ഇരുട്ടുള്ള മുറിയിൽ ഹെഡ്‍ഫോൺ വെച് ഫുൾ സൗണ്ടിൽ വലിയ സ്‌ക്രീനിൽ 1080p ക്ലാരിറ്റിയിൽ ഇരുന്നു കാണുമ്പോൾ ഞാൻ നിങ്ങളെ കൂടെ സഞ്ചരിക്കുന്നതായി ഫീൽ ചെയ്യും.
    ഇപ്പോൾ ജയ്‌പൂർ കഴിഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു. അടുത്ത വീഡിയോ കാണുമ്പോൾ ഉണരും.🥰🥰🥰

  • @Curryleaftravelvlog
    @Curryleaftravelvlog ปีที่แล้ว +5

    ചേട്ടായി ഇന്ത്യയുടെ ഗൂഗിൾ മാപ് ആണല്ലോ...
    ചേച്ചി ഭാഗ്യം ഉള്ള ആളാണ്.....
    ഇങ്ങനെ ഒരു ചേട്ടായിയെ കിട്ടിയത്
    വീഡിയോ daily ഇടാൻ നോക്കണേ കട്ട വെയ്റ്റിംഗ് ആണ് വീഡിയോക്ക്‌ വേണ്ടി

    • @mysteriousfuture7870
      @mysteriousfuture7870 ปีที่แล้ว +2

      ഗൂഗിൾ മാപ് ഉണ്ടാകുന്നതിനു മുൻപേ വളയം പിടിക്കാൻ തുടങ്ങിയതല്ലേ

  • @babythomas7183
    @babythomas7183 ปีที่แล้ว +3

    ശരിക്കും ഞാനും ഇപ്പോൾ രാജസ്ഥാൻ പോയതുപോലെ. എത്രയും വേഗം ഓരോ വീഡിയോയും വരട്ടെ. ആകാംഷ.

  • @shivaiyer6089
    @shivaiyer6089 ปีที่แล้ว +2

    thank you to Ratheesh, Jalaja and Joby... videos കാണുവാൻ നല്ല രസം. ഞങൾ കാണാത്ത പല സ്ഥലങ്ങളും നിങ്ങളുടെ കാണുവാൻ കഴിഞ്ഞു, ഒത്തിരി നന്ദി 🙏

  • @pachupachu2390
    @pachupachu2390 ปีที่แล้ว +2

    ചേച്ചി poli🔥🔥🔥🔥 ഇതുപോലെ എനിക്ക് ഓടിക്കാൻ തോന്നുന്നു 😊😊

  • @lucymatthew5272
    @lucymatthew5272 3 หลายเดือนก่อน

    അടി പൊളി ട്രിപ്പ്‌ ട്രാവൽ ചെയ്യണേ ബുക്സ് വായിക്കാതെ സ്റ്റേറ്റുകൾ കാണാൻ പറ്റുന്നത് ഒരു big സല്യൂട്ട്.

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 ปีที่แล้ว +8

    ഡ്രൈവർമാർ കല്യാണം കഴിക്കാൻ പെണ്ണിനെ കാണുമ്പോൾ ഡ്രൈവിങ് താല്പര്യം ഉള്ളവരും ലൈസൻസ് ഉള്ളവർക്കും മുൻഗണന എന്ന് പരസ്യം കൊടുക്കുക

  • @mathewvarghese3001
    @mathewvarghese3001 ปีที่แล้ว +1

    Onnum parayaanilla. Ohh oru cinema Kanda poleya channel kaanunne. Ningalude sneham kaanumpol othiri vishamangal maarikkittum.thanks.100 K udan aavum

  • @bobitasatishmenon8642
    @bobitasatishmenon8642 ปีที่แล้ว +4

    Behind every successful woman is a progressive, encouraging and supportive man!!!!!

  • @hemandharidasan2857
    @hemandharidasan2857 ปีที่แล้ว +3

    രതീഷേട്ടാ നിങ്ങളുടെ എല്ലാ vlogum കണ്ടു ഇഷ്ടപ്പെട്ടു, നമ്മുടെ മൈൻ ഡ്രൈവർ പൊളിയ ട്ടോ ,എന്തായാലും നിങ്ങളൊരു പുലി തന്നെ ചേട്ടോ നമിച്ചു.

  • @salambeach2523
    @salambeach2523 ปีที่แล้ว +1

    mam... high way ആണ്.... എപ്പോഴും ശ്രദ്ധ വേണം.... താങ്കളുടെ driving കാണാൻ നല്ല രസമാണ്.... ഞാൻ ഒരു ഓട്ടോ ഡ്രൈവറാണ്..... god bluss u. 👍

  • @Mohammed-o9t5v
    @Mohammed-o9t5v 3 หลายเดือนก่อน

    നിങ്ങളുടെ ഭാഗ്യ മാണ് ഇങ്ങിനെ ഒരു യാത്ര യും അതോ ട നു ബന്ധി ച്ച ഒരു ജോ ലി യും ദൈവം തുണക്ക ട്ടെ

  • @abrahamkuruvilla1987
    @abrahamkuruvilla1987 ปีที่แล้ว +3

    I really enjoy watching these videos.

  • @TRAVELVIBESZ
    @TRAVELVIBESZ ปีที่แล้ว +1

    ചേട്ടനും ചേച്ചിയും പൊളിയാണ് രണ്ടു പേരും ഒന്നിച്ചല്ലേ ഇന്ത്യ മൊത്തം കറങ്ങുന്നത്

  • @justinkalayiljosephthomas
    @justinkalayiljosephthomas ปีที่แล้ว +4

    ജലജാമ്മയും ചേട്ടനും പൊളിയാണ്, ജോബി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നതും കാണാം അടുത്ത മിനിറ്റിൽ പുറകിൽ കിടന്ന് ഉറങ്ങുന്നതും കാണാം 🤣🤣🤣🤣പാവം ജോബിയുടെ ഡ്രൈവിങ് കൂടി കാണിക്കു ☺️☺️☺️☺️☺️

  • @vibinshivadham8990
    @vibinshivadham8990 ปีที่แล้ว +2

    Driver job eshtam. ......ethuvare saadhichittilla......valiya vandikal.....chansundenkil arenkilum vilikane❤️😍

  • @subbarayalusubbiah5123
    @subbarayalusubbiah5123 ปีที่แล้ว +4

    അടിപൊളി കോൺസെപ്റ് , keep it up. അസൂയ തോനുന്നു

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +3

    ചേച്ചി ഒരുപാട് ഇഷ്ട്ടം ക്യാമറ ചേട്ടായി ജോബി ചേട്ടൻ 🙏🙏🙏

  • @mohammedsaheer201
    @mohammedsaheer201 ปีที่แล้ว +2

    നല്ല scene
    നല്ല driving
    നല്ല അവതരണം

  • @dileefmar8331
    @dileefmar8331 ปีที่แล้ว

    നിങ്ങൾ രണ്ടാളം അടി പൊളി മാതൃകാ ദബ്ബതികൾ

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +1

    ഹലോ മാഡം സൂപ്പർ ഡ്രൈവിംഗ് സൂപ്പർ pazhamkanji❤️❤️❤️❤️

  • @jayankunnath3548
    @jayankunnath3548 ปีที่แล้ว +5

    രാജസ്ഥാനിലെ പോലീസ് കാർ വളരെ നല്ലവരാണു് - കാരണം വളര അധികം മീലിറ്ററിക്കാരുണ്ട് - ആതു കൊണ്ട് disciplined police ആണു്

  • @matty050756
    @matty050756 ปีที่แล้ว +12

    Good to see you all again. These are the simple rules we have to follow in UK.
    “On these three lane motorways, drivers should always keep in the left lane unless overtaking. If you are overtaking, you should return to the left lane when it is safe to do so. Do not overtake on the left or move to a lane on your left to overtake.”
    Jelaga! Your driving is very good and commendable. It is very unfortunate you got caught for speeding. It happens to all of us. We too get fined and have a couple of points added to our license which remains on it for three years. For minor offences, like yours, we have an option of attending a 3 hours driving refresher course.
    As usual, love watching your vlogs and seeing various parts of India with you. Take care. Drive safely!

  • @irphanhameed5264
    @irphanhameed5264 2 หลายเดือนก่อน +1

    God bless you always your mavlous families ❤

  • @ashokkumarkalayilkalayil2559
    @ashokkumarkalayilkalayil2559 ปีที่แล้ว +5

    This lady is really proud of kerala and big salute to ratheedh for supporting her.she should have given an award by kerala government

  • @sudhakaranpanikar4154
    @sudhakaranpanikar4154 ปีที่แล้ว

    ഈ മോള് പൊളി, സൂപ്പർ ഡ്രൈവർ!🙏🌹🌹🌹👍

  • @sudhakaranpanikar4154
    @sudhakaranpanikar4154 ปีที่แล้ว

    ജീവിതം അടിച്ചു പൊളിച്ചു നടക്കുന്നു, നല്ലത് നല്ല അനുഭവങ്ങൾ, ഇതു അപൂർവം, 🙏🙏🙏🙏🌹

  • @noormohammed4075
    @noormohammed4075 ปีที่แล้ว +3

    രാജസ്ഥാനിൽ മഴ അപൂർവമല്ലേ... സ്പീഡ് കൂടേണ്ട 👍

  • @haneefarahman2111
    @haneefarahman2111 ปีที่แล้ว

    ജലജയുടെ ചെറുക്കൻ നല്ല സമാധാനമുള്ളവൻ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു ചേട്ടൻ കട്ടക്ക് കൂടെ ഉണ്ട് പ്രൗഡ് ഓഫ് യു താങ്ക് യു വെരിമച്ച്

  • @sangeetthottan5510
    @sangeetthottan5510 ปีที่แล้ว +20

    ഒരിക്കലും ബോറടിക്കില്ല രണ്ടു പേരും നല്ല മാച്ച് ആണ്‌. യാത്രയെലെ
    വിശേഷം എല്ലാം കെട്ടും കണ്ടും ഇരിക്കാൻ. ❤️❤️
    Love your travel vlog.
    🙂🙂

  • @രാജേഷ്അമ്പിളി
    @രാജേഷ്അമ്പിളി ปีที่แล้ว +4

    സാരമില്ല ഫൈൻ കിട്ടിയത്. ചേട്ടൻ ആണെങ്കിൽ കൂടുതൽ അടിച്ചേനെ അത് കൊണ്ട് സമാദാനം

  • @m1983n1
    @m1983n1 ปีที่แล้ว +1

    പൊ ഹ ...
    അവൽ കൊണ്ടുള്ള വിഭവം ...👍

  • @praveenkumar-qo1kc
    @praveenkumar-qo1kc ปีที่แล้ว

    ഞാൻ സെർവിസിലായിരുന്നപ്പോൾ യാത്ര ചെയ്തിരുന്ന പല സ്ഥലങ്ങളും നിങ്ങളിലൂടെ വീണ്ടും കാണുവാൻ കഴിയുന്നതിൽ വളരെ സന്തോഷം
    നിങ്ങൾക്കു നന്മകൾ

  • @sajeev.kumarpn1774
    @sajeev.kumarpn1774 5 หลายเดือนก่อน

    Being an army person big salute sister all the best

  • @aswinks6376
    @aswinks6376 ปีที่แล้ว +2

    Video k vendi waiting aan bro & chechi ...ith pole oru lori odich povan kothi aavanu 🥰❤happyy journey 🙌

  • @ajithdivakar8891
    @ajithdivakar8891 ปีที่แล้ว

    ചേച്ചി ആണ് ചേട്ടന്റെ കരുത്ത്. & secret of success 👌

  • @shihabbhr3299
    @shihabbhr3299 ปีที่แล้ว +1

    ചായ പ്ലാസ്റ്റിക് കവരിൽ കൊണ്ടുവരുന്നത് നല്ലദല്ല.ഒരു ചെറിയ ജഗ്ഗ്ഗിൽ കൊണ്ട് വരിക 👍🏻👍🏻👍🏻 വീഡിയോ സൂപ്പർ

  • @anilchandran9739
    @anilchandran9739 ปีที่แล้ว +5

    ഡ്രൈവിങ് സീറ്റിൽ ചേച്ചി ആയത് കൊണ്ട് മാത്രമാണ് ഫൈൻ 500 ൽ ഒതുങ്ങിയത്. മിനിമം 2000 പോയേനെ...!

  • @sumeshv3215
    @sumeshv3215 ปีที่แล้ว +4

    ചേച്ചി ഒരു സിംഹണി ആണ് 🙏❤🙏

  • @jivesh77
    @jivesh77 ปีที่แล้ว +2

    Rajasthan ennu kelkkumbol marubhoomiyalla SANJU SAMSON ❤️❤️aanu ormavarunnath 😀

  • @saleemvelutedath3586
    @saleemvelutedath3586 ปีที่แล้ว +2

    എല്ലാ ദിവസവും വീടിയേ ഇടാൻ പറ്റുകയാണങ്കി മനസിനെരു ഒരു സന്തോഷം കിട്ടുമായിരുന്നു ഓരോരു സ്ഥലം കാണുബോൾ

  • @nachikethus
    @nachikethus ปีที่แล้ว +3

    പൂവ അല്ല ..പോഹ.. പ്ലാസ്റ്റിക്‌ കവറിൽ pet ബോട്ടിൽ ലുംചൂടുള്ളത് ഒന്നും ഒഴിക്കരുത് തന്നാലും കഴിക്കരുത്. Dioxin എന്നൊരു ഘടകം പുറത്തുവരും..അത് വയറ്റിലും കരളിലും പാൻക്രിയാസ് ലും കാൻസർ ഉണ്ടാക്കും. ചൂടുവെള്ളം പോലും ഒഴിച്ചുവക്കരുത്. വെയിലത്ത് കിടന്നു ചൂടാകുന്ന വണ്ടിയിൽ മിനറൽ വാട്ടർ ബോട്ടിലിൽ ഇരുന്നാലും ഇത് ഉണ്ടാവും അത് കൊണ്ട് സ്റ്റീൽ ബോട്ടിലുകൾ ഉപയോഗിക്കൂ

  • @bennycorreya4468
    @bennycorreya4468 ปีที่แล้ว +1

    ഇനിയും ഒരുപാട് ഒരുപാട് വീഡിയോകൾ അപ്‌ലോഡ് ചെയ്യണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🌹🍁👍

  • @subbuchanila
    @subbuchanila ปีที่แล้ว +5

    Very nice to watch you driving and talking

  • @SURYANNAIRgeneral
    @SURYANNAIRgeneral ปีที่แล้ว +1

    comedyku vazhimarunnittu yathra thudangi. good . adutha vedio kanaan kaathirikkunnu.

  • @alanpvl
    @alanpvl ปีที่แล้ว +3

    ആലൂ പറാട്ട, തൈര്, pickle, tea അതാണ് combination 🤤🤤

  • @raj____honest4323
    @raj____honest4323 ปีที่แล้ว +7

    യഥാർത്ഥ സിങ്കപ്പെണ്ണ് ❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +3

    എല്ലാം ഇഷ്ടം ആയി 👌👌👌👍🏻👍🏻🌹🌹❤

  • @vinodmannathvinodmannath6959
    @vinodmannathvinodmannath6959 ปีที่แล้ว +1

    നിങ്ങൾ ഇതിന്റെ puthettinte ഉടമസ്താരല്ലേ ചേച്ചി puthetu ഒരു ക്രിസ്ത്യൻ ഗ്രൂപ്പായിട്ടുള്ള അറിവുണ്ട് ഞാൻ മുമ്പേ ലോറി ജീവിതം ഉള്ള സമയം വണ്ടികൾ കണ്ടിട്ടുണ്ട് എന്തോ happy jerny

  • @mithranm.p
    @mithranm.p 4 หลายเดือนก่อน

    Enterprising persons.Hard working.And the lady is a model.there r such gems which are not encouraged

  • @sajikumar1717
    @sajikumar1717 ปีที่แล้ว +3

    ചേച്ചിയെ പോലിസ് പിടിച്ചേ.... 😄😐😐
    😍

  • @VasanthamCP
    @VasanthamCP 2 หลายเดือนก่อน

    Sthreekal drive cheiyunnathe ishtamanu❤❤❤❤❤

  • @somakumarmenon
    @somakumarmenon ปีที่แล้ว +1

    വീഡിയോ വരുന്നതും കാത്തിരുന്നു മുഴുവനായും ഇരുന്നു കാണുന്ന ഒരേ ഒരു ചാനൽ 🙏

  • @sudheeshr353
    @sudheeshr353 ปีที่แล้ว +2

    വീഡിയോ കാണുന്നില്ല 🥰.. ശെരിക്കും നിങ്ങളുടെ കൂടെ യാത്രയിൽ ആണ് എന്നാണ് ഫീൽ 😍🥰👍🙏

  • @mpkhadar7420
    @mpkhadar7420 ปีที่แล้ว +2

    ഒരോ നാട്ടിലും പലരീതി ഭക്ഷണം രുജിച്ച് അറിയാൻ കഴിയും ലോറി യാത്ര കൊണ്ട്.. പ്രവാസ ലോകത്ത് ഇരുന്ന് കാണുന്നു കിടക്കാൻ നോരത്ത് നിങ്ങളെ വീഡിയോ കാണാറ്

  • @rishisarank7833
    @rishisarank7833 ปีที่แล้ว +7

    Good morning madam, don't worry. It happened sometimes. Take care. Following you.✌️🌹🌹🌹🌹👍👌🌹. Madam you are a excellent driver.👏👏👏👏👏.✌️🌹🌹👍

  • @devasiavarghese6329
    @devasiavarghese6329 ปีที่แล้ว +1

    പഴകഞ്ഞി കൂട്ടു കണ്ടപ്പോൾ
    കൊതി വരുന്നു

  • @musthafamusthu1917
    @musthafamusthu1917 ปีที่แล้ว +1

    ആ കഞ്ഞിയിൽ എന്തൊക്കെയാണ് ചേർത്തത് അതൊന്നു പറയണേ അത് അടിപൊളി യാത്ര തുടരട്ടെ സപ്പോർട്ടും