പ്രേമത്തിന്റെ പൊക കണ്ടു തെലുങ്കന്മാർ...😂|

แชร์
ฝัง

ความคิดเห็น • 905

  • @alwintrolls
    @alwintrolls  2 ปีที่แล้ว +9

    1. Like, Comment, Subscribe 👆
    2. You may also like this 👇
    :th-cam.com/play/PLbi4n9FaPPqxK6V227z--9qC5ZSmoykbL.html

  • @vineethcreations6051
    @vineethcreations6051 2 ปีที่แล้ว +3262

    നിവിൻ പോളി : എന്റെ പ്രേമം ഇങ്ങനെ അല്ല 😢😢😢😢😢😢😢😢😢

    • @resikasujith3862
      @resikasujith3862 2 ปีที่แล้ว +30

      @@manushyan123 thaan onn podo

    • @user-ft1ri5pm7n
      @user-ft1ri5pm7n 2 ปีที่แล้ว +10

      😂😂

    • @akhilan773
      @akhilan773 2 ปีที่แล้ว +6

      Aano shery

    • @alluz803
      @alluz803 2 ปีที่แล้ว

      @@manushyan123 ayal thamshake paranjtha
      Athine serious akki edukuna thann ane mandan
      Pinne ayal udshicthe ente prem padam egen alla

    • @starkindustries3413
      @starkindustries3413 2 ปีที่แล้ว +11

      Ayyapanum koshida remake vech nokumbo ethoke endh 😏😏

  • @dathan507
    @dathan507 2 ปีที่แล้ว +1485

    ഇതൊക്കെ... കാണുമ്പോഴാണ്.... നമ്മൾ... മലയാളീസ് മാസ്സ് ആണെന്ന്... അറിയുന്നത്.. 😌🤩

    • @jobijoseph5484
      @jobijoseph5484 2 ปีที่แล้ว +13

      പിന്നെയല്ലേ 🔥

    • @krishnadevs5611
      @krishnadevs5611 2 ปีที่แล้ว +6

      അത്രയേ ഒള്ളൂ 😍

    • @anusha5854
      @anusha5854 2 ปีที่แล้ว +16

      ഇത് തന്നെയാണ് അവർക്കു അവരുടെ films കാണുമ്പോഴും തോന്നാറ് 🤷

    • @Rafikumbla
      @Rafikumbla 2 ปีที่แล้ว +4

      @@anusha5854 no way..rand baashagalum nannayit ariyamengl aaakum angane thonnulla..

    • @joshnajohn4841
      @joshnajohn4841 2 ปีที่แล้ว +1

      Sathyammmmmm

  • @arunmattathil8648
    @arunmattathil8648 2 ปีที่แล้ว +1657

    പ്രേമത്തിന്റെ റീമേക്ക് റൈറ്റ് മേടിച്ചിട്ട് അവന്മാര് തിളക്കം റീമേക്ക് ചെയ്തിരിക്കുന്നു... ചെറിയ പുള്ളി അല്ല അവൻ.... 🔥💥

  • @Nithaa627
    @Nithaa627 2 ปีที่แล้ว +259

    ലേ sai pallavi :🥺😭😭😭 ഞാൻ ഇങ്ങനെ അല്ല.
    ലേ അനുപമ :😳എന്തുവായിത്

  • @muneerkunjukunju8111
    @muneerkunjukunju8111 2 ปีที่แล้ว +389

    😂😂😂😄ചിരിച്ചു ചത്തു 😂😂എന്റെ പൊന്നോ അപ്പോൾ നമ്മൾ മലയാളീസ് ആണ് ഒരു പടി മുമ്പിൽ

    • @anagaanaga7639
      @anagaanaga7639 2 ปีที่แล้ว +4

      സത്യം 😂😂😂

    • @ismailk4404
      @ismailk4404 2 ปีที่แล้ว +3

      Athu nink ipoyno mansilyth

  • @bincyb691
    @bincyb691 2 ปีที่แล้ว +251

    കുഞ്ഞിപ്പുഴു kalakki😂🤣

  • @ashau7433
    @ashau7433 2 ปีที่แล้ว +806

    നമ്മുടെ പ്രേമം അവിടെ ഏൽക്കില്ല.. അവരുടെ പ്രേമം ഇവിടേം ഏൽക്കില്ല
    Editing super 😀

    • @aseem9560
      @aseem9560 2 ปีที่แล้ว +25

      അതാണ്‌ സത്യം 👍

    • @Satya-t1rg
      @Satya-t1rg 2 ปีที่แล้ว +65

      I’m Telugu but I can say Malayalam Premam blockbuster only because of Nivin Pauly’s acting n looks n director. Ever since I’ve watched Malayalam Premam I became a big fan of Nivin. Can’t imagine anyone except Nivin Pauly in that role. He did an excellent job. Love from Andhra.

    • @Bunnys922
      @Bunnys922 2 ปีที่แล้ว +15

      മലയാളി വേറെ ലെവൽ അല്ലേ മാഷേ 🤝

    • @sruthysajeevan1168
      @sruthysajeevan1168 2 ปีที่แล้ว +19

      Nammude premam avide ettayh kond aahnallo remake cheythath.a0po Aara poli nammale🤗

    • @ashau7433
      @ashau7433 2 ปีที่แล้ว +8

      അവിടെ ഏറ്റു എങ്കിൽ നമ്മുടെ പ്രേമം അത്പോലെ കോപ്പി ചെയ്താൽ പോരാരുന്നോ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ലാരുന്നല്ലലോ

  • @mgajith
    @mgajith 2 ปีที่แล้ว +176

    ഇതൊക്കെ കണ്ടു ആയിരിക്കും പാവം അൽഫോൻസ് പ്രേമം കഴിഞ്ഞു സിനിമ ഒന്നും ചെയ്യാതിരുന്നേ
    അമ്മാതിരി പണി അല്ലയോ ഇവന്മാര് കാണിച്ചു വെച്ചിരിക്കുന്നെ ..

  • @premasubash820
    @premasubash820 2 ปีที่แล้ว +123

    ഇയാൾ എന്താ ഇങ്ങനെ അഭിനയിക്കുന്നത് കൊച്ചു കുട്ടികൾ അമ്മമാർ ഐസ് വാങ്ങി കൊടുക്കാതിരുന്നാൽ കരയുന്നതു പോലെ ഉണ്ടല്ലോ🤣🤣🤣🤣😂😂😂

  • @m4movies653
    @m4movies653 3 ปีที่แล้ว +387

    3:40 "ഈ ലെക്കത്തിന്റെ തുടർച്ച അടുത്ത ലെക്കത്തിലും വരുന്നുണ്ട് " 👌😂

  • @shijuc2550
    @shijuc2550 2 ปีที่แล้ว +329

    നിവിൻ ചേട്ടനേക്കാൾ കൂടുതൽ ചിരി വന്നത് സായി പല്ലവി ചേച്ചി ന്റെ ഡ്യൂപ് നെ കണ്ടപ്പോ ആണ് 😂😂😂😂uff

    • @shijuc2550
      @shijuc2550 2 ปีที่แล้ว +10

      @SHAFI അതിനു എനിക്ക് അറിയില്ല എന്ന് ഞാൻ പറഞ്ഞോ സുഹൃത്തേ 😂😂😂😂എന്ത് പറ്റി ഓടി ചാടി വന്നേക്കുന്നെ കമന്റ് കണ്ടപ്പോ

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +382

    🤣🤣🤣🤣🤣🤣🤣sad ആയിരിക്കുന്നവർക്ക് ഒരു ആശ്വാസം 🤗

  • @unnik8038
    @unnik8038 3 ปีที่แล้ว +61

    3:40 - Ee lakkathinte thudarcha adutha lakkathilum varunnund 👌😂

  • @jishnu.kjishnu.k1033
    @jishnu.kjishnu.k1033 2 ปีที่แล้ว +107

    നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാർ😂😂😂😂

  • @corvo19
    @corvo19 2 ปีที่แล้ว +24

    കിടു എഡിറ്റ്‌ 😂😂😂🤩🤩🤩

  • @Akhil-ol6yc
    @Akhil-ol6yc 2 ปีที่แล้ว +120

    പ്രേമം ഇതൊരു ചരിത്രം തന്നെ ആയിരുന്നു 🔥

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @jishnukichu1825
    @jishnukichu1825 2 ปีที่แล้ว +4

    ചിരിച്ച് ചിരിച്ച് ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😀😀😀😃😃😄😄😄😄😁😆😅😅😅😅😅😅🤣😂😂😂😂😂

  • @tillyjohny8524
    @tillyjohny8524 2 ปีที่แล้ว +72

    എന്റമ്മോ.. ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവമായി... 🤣🤣🤣🤣

  • @m4movies653
    @m4movies653 3 ปีที่แล้ว +23

    Bro Pwoli Oru Rekshem illa 👌😂

  • @krishna.rkrishna.r7769
    @krishna.rkrishna.r7769 2 ปีที่แล้ว +78

    Kunjipuzhu song polichu😁😁👍👍

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @anjanaanilanil6691
    @anjanaanilanil6691 3 ปีที่แล้ว +25

    Keep going🔥🔥nannayittund

  • @devutrolls5819
    @devutrolls5819 2 ปีที่แล้ว +70

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ നടൻ മാരുടെ മഹാമ്യം മനസ്സിലാകുന്നത്...... ഇതൊക്കെ കണ്ടു അവിടെ അവരൊക്കെ എങ്ങനെ ഇരിക്കുന്നവോ..... ഇവിടെ വല്ലോം ആയിരുന്നേൽ എന്തേലും തല്ലിപൊളിക്യാംആയിരുന്നു 😔😔

    • @jasim963
      @jasim963 2 ปีที่แล้ว +1

      Avide ullavarkk nammalum orepole

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @sreejithsree7377
    @sreejithsree7377 3 ปีที่แล้ว +16

    Adipoli daa 💚

  • @ashon_772
    @ashon_772 2 ปีที่แล้ว +27

    തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു 🤣🤣

  • @rahulrajeev1156
    @rahulrajeev1156 2 ปีที่แล้ว +30

    നിവിൻ പോളി always Mass ♥️😍💥

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @anupamapv5043
    @anupamapv5043 2 ปีที่แล้ว +131

    Editing soooper.. പ്രേമം വെറുത്തു പോയി 😂😂

    • @letmepen_it
      @letmepen_it 2 ปีที่แล้ว +1

      malayalamo???

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @manojkumargowda8206
    @manojkumargowda8206 2 ปีที่แล้ว +38

    Nivin pauly and sai pallavi are the best always

  • @Achuz-xk6bl
    @Achuz-xk6bl 2 ปีที่แล้ว +16

    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു 🤣🤣🤣🤣🤣

    • @noufianoufia2871
      @noufianoufia2871 2 ปีที่แล้ว +2

      എനിക്കു ഏറ്റവും കിടിലം ആയി ഇഷ്ട്ട പെട്ടത് ഈൗ songaa

    • @Achuz-xk6bl
      @Achuz-xk6bl 2 ปีที่แล้ว +2

      @@noufianoufia2871 ah😄😄

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @democraticthinker-Erk
    @democraticthinker-Erk 2 ปีที่แล้ว +3

    Just bz a star kid.....selfmade nivin excellent

  • @krishnendhusurendran8307
    @krishnendhusurendran8307 2 ปีที่แล้ว +7

    ചൈതന്യ നിവിൻ ആവാൻ കുറേ ശ്രെമിച്ചു bt നടന്നില്ല. നിവിൻ വേറെ level athu പോലെ തന്നെ ശ്രുതിയും കഷ്ട്ടപ്പെട്ടു ഒന്നും നടന്നില്ല

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @mroggy7554
    @mroggy7554 2 ปีที่แล้ว +4

    ഇത് ഒക്കെ കണ്ടിട്ട് ഒന്ന് പ്രതികരിക്കാൻ കഴിയുനിലല്ലോ 😂

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @-joxzii13
    @-joxzii13 ปีที่แล้ว +2

    തുള്ളി കളിക്കെടാ കുഞ്ഞി പുഴു 😂

  • @arjunongallur1184
    @arjunongallur1184 2 ปีที่แล้ว +31

    ഇതിൽ സായ് പല്ലവിയുടെ ഡാൻസ് കണ്ടു അവരുടെ കിളിപോയപോലെ കണ്ട പ്രേക്ഷകരുടെ കിളിയും പോയിട്ടുണ്ട്..അത് തന്നെയാണ് അൽഫോൻസ് ഉദേശിച്ചതും...അങ്ങനെയാണ് സായ് പല്ലവി ഡാൻസർ ആണെന്നും അവരെ കുറിച്ചു കൂടുതൽ അരിഞ്ഞതും...ഇതിപ്പോ ശ്രുതി ഡാൻസ് കളിക്കുമെന്നു എല്ലാവർക്കും അറിയാം..അതുകൊണ്ടാണ് ഈ പൊട്ടന്മാരുടെ ഞെട്ടൽ ഓവറായിട്ട് തോന്നുന്നതും നമ്മളൊന്നും ഞെട്ടാത്തതും..

  • @kadheejahanan8175
    @kadheejahanan8175 2 ปีที่แล้ว +2

    Njn first time aan oru troll kanditt ithrem potti chirichath adipoli 😂😂😂😂😂

  • @smokyarty1354
    @smokyarty1354 2 ปีที่แล้ว +136

    Le അനുപമ 1:11 evan ethu entu തേങ്ങയാ kanikunatu😂😂😂😂

  • @aishaershad464
    @aishaershad464 2 ปีที่แล้ว +12

    എന്റെ ദൈവമേ എങ്ങനെ സാധിക്കുന്നു 😁😁😁

  • @_Xouz
    @_Xouz 2 ปีที่แล้ว +13

    ഈ സിനിമയിലെ ഫൈറ്റ് കാണുമ്പോൾ ഭീഷ്മപർവ്വം ഓർമ്മ വരുന്നു അത്രയ്ക്ക് വേറെ ലെവലാണ് 💥💥💥💥💥

  • @ASH-gc7kb
    @ASH-gc7kb 2 ปีที่แล้ว +8

    originality can never be expected frm most telugu movies

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @loveshorecalicut4298
    @loveshorecalicut4298 2 ปีที่แล้ว +1

    Wow awesome... Troll ennal ithanu ... Kidukkiii

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @athirasuresh1383
    @athirasuresh1383 ปีที่แล้ว +3

    Enikk aa bondede prayogam ishtai 👏😂nta ponnedavee😂😂😂😂😂😂😂

  • @yuvabharathi9734
    @yuvabharathi9734 2 ปีที่แล้ว +4

    I am thamilnaadu fan girl of ...... Nivin pauly sir

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @josmijose1774
    @josmijose1774 3 ปีที่แล้ว +24

    Adipoli😂

  • @natureindian88
    @natureindian88 2 ปีที่แล้ว +6

    Last polichu Kerala fans and Tamil fans😂😂😂😂

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @advsanwayasawi
    @advsanwayasawi 2 ปีที่แล้ว +11

    2:00 ee poss enda uddeshiche aavo...aa pattinu nalla cherchaa😂😂😂🤣🤣

  • @Alexmathewzz
    @Alexmathewzz 2 ปีที่แล้ว +273

    വെറുതെ അല്ല സാമന്ത ഇതിനെ ഒഴിവാക്കിയത് 🤣🤣🤣

    • @hasnaashraf1281
      @hasnaashraf1281 2 ปีที่แล้ว +3

      😂😂😂

    • @anilasreekumar9116
      @anilasreekumar9116 2 ปีที่แล้ว +27

      Aay nalla nadan aanu bro love story movie kandu nokk.

    • @Arjun39092
      @Arjun39092 2 ปีที่แล้ว +20

      Samantha next level over acting 😂

    • @anfalka4762
      @anfalka4762 2 ปีที่แล้ว +5

      Samantha alla ozhivakith ivan aane

    • @Alexmathewzz
      @Alexmathewzz 2 ปีที่แล้ว +11

      @@anfalka4762 engane ayaalum aval rakshapettu ivante idayil ninn

  • @ranjipp
    @ranjipp 2 ปีที่แล้ว +10

    കുഞ്ഞിപ്പുഴു 😂😂😂😂😂

  • @krishnendu008
    @krishnendu008 2 ปีที่แล้ว +1

    ingalu veere level aattoo...vallaatha creativity...👏👌👌...vdo.. till the end chirichu marinjoondaa kande...✌️ Professional trolling...😜👌👌

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @yasir4034
    @yasir4034 2 ปีที่แล้ว +71

    തെലുങ്ക് പടമല്ലേ പൊട്ടലും ചീറ്റലും ഇല്ലതെ അവമ്മാർക്ക് പടം എടുക്കാൻ അറിയില്ലല്ലോ 😂

  • @prkindian2782
    @prkindian2782 2 ปีที่แล้ว +1

    മലയാളിക്ക് വേറെ കാഴ്ച്ചപ്പാടാണ് അതാണ് കുഴപ്പം

  • @DzeJuez
    @DzeJuez 2 ปีที่แล้ว +40

    All the nights are like twinkling starts
    Twinkling stars like glowing gems !!!

  • @jithincv2771
    @jithincv2771 2 ปีที่แล้ว +1

    എടാ പൊന്നോ ട്രോൾ kiduu🤣🤣🤣🤣👌👌👌👌👌

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @rishanabasheer3050
    @rishanabasheer3050 2 ปีที่แล้ว +184

    Actually Sruthis dance was awesome❤️ but u made it as a funny way by adding kunjipuzhu song. And that was also awesome too

    • @6.alonaangelviju312
      @6.alonaangelviju312 2 ปีที่แล้ว +22

      But the original is better

    • @PEEshooter-pr3sq
      @PEEshooter-pr3sq 2 ปีที่แล้ว +31

      Her dance was fine. But the thing that made it funny was the last pose 🤣 2:00

    • @Whoisthere_bnd
      @Whoisthere_bnd 2 ปีที่แล้ว +6

      Not good when compared to sai ❤️

    • @kannanmkannan1988
      @kannanmkannan1988 ปีที่แล้ว +1

      Good aaa..... Movie is based on charisma...... People should feel them. In that character otherwise if it's rajini also looks like comedy only

    • @SajeevKr-tt3cy
      @SajeevKr-tt3cy 9 หลายเดือนก่อน +1

      Really u think her dance I awesome? I have only seen this type of dance from some random drunkard persons....

  • @sibirajendran1864
    @sibirajendran1864 2 ปีที่แล้ว +1

    അടിപൊളി... കുറെ..ചിരിച്ചു.. Supr

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 ปีที่แล้ว +5

    ട്രോളനി ഇത്രയും സപ്പോർട്ട് 😇😇നമിച്ചിരിക്കുന്നു 🙏🏻

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @rathiradhakrishnan3350
    @rathiradhakrishnan3350 2 ปีที่แล้ว +16

    3:14 🤣🤣🤣🤣

  • @likelife2195
    @likelife2195 2 ปีที่แล้ว +18

    ഒരു ഒലക്ക കിട്ടുമോ..? എന്നെ തന്നെ അടിച്ച് കൊല്ലാനാ...😬

  • @sonusunny9639
    @sonusunny9639 2 ปีที่แล้ว +1

    Nivin Pauly 👑

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @sunilbabuk7602
    @sunilbabuk7602 2 ปีที่แล้ว +20

    2:54🤣🤣🤣🤣

  • @valappottukal3512
    @valappottukal3512 2 ปีที่แล้ว +3

    Part 2 venam

    • @alwintrolls
      @alwintrolls  2 ปีที่แล้ว +2

      Okay Bro 👍, Remake ദുരന്തങ്ങളുടെ ഒരു 8 മിനിറ്റ് വീഡിയോ ഇടുന്നുണ്ട് അതിൽ ഉൾപെടുത്താം

  • @KL9Girl
    @KL9Girl 2 ปีที่แล้ว +58

    Nivin nte karachil..... Natural abinayam aayirunnu.... Chaithanya aathu kullam aaki challam aakki

  • @jelinjacob9643
    @jelinjacob9643 2 ปีที่แล้ว +1

    Keep going broo...

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @bindhubabu6438
    @bindhubabu6438 2 ปีที่แล้ว +5

    Dance I'll sruthiyekkalum super sai pallaviyanu👍🔥

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @preenarajeev594
    @preenarajeev594 2 ปีที่แล้ว +2

    adipolli bro❤❤❤

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

    • @preenarajeev594
      @preenarajeev594 2 ปีที่แล้ว +2

      @@alwintrolls thanks bro

  • @m.rafi.bava.m
    @m.rafi.bava.m 2 ปีที่แล้ว +121

    മര്യാദ ക്ക് പ്രേമം ടീമിന് തന്നെ 🤔അന്ന് എല്ലാ ഭാഷയിലും ഇറക്കിയാൽ മതി ആയിരുന്നു 🤔എങ്കിൽ 🤣ഇ കരച്ചിൽ കാണേണ്ടി വരില്ല യിരുന്നു 🤣

    • @sjcreations9857
      @sjcreations9857 2 ปีที่แล้ว

      Endhinu malayalam thanne veruthupoi

    • @m.rafi.bava.m
      @m.rafi.bava.m 2 ปีที่แล้ว +8

      @@sjcreations9857 സിനിമ യെന്താണ് എന്ന് നിനക്ക് അറിയില്ല 🤣അതാണ് കാരണം

  • @sabithasakkariya6956
    @sabithasakkariya6956 3 ปีที่แล้ว +32

    2:10😂😂😂

  • @pavansai5219
    @pavansai5219 2 ปีที่แล้ว +23

    We respect Malayalam films here in Tollywood 90s kids are more used to blasts scenes fight scenes etc so in every tollywood movie these things are common other than remakes u should see some masterpiece movies from tollywood actually I also don't like bheemla nayak because I have seen original first and they have spoiled the original according to u it's spoiled but from tollywood they have mixed the content from original and made it according to pawankalyans fans

    • @evilandrew1097
      @evilandrew1097 9 หลายเดือนก่อน

      Dude commerical films with fight and dance are important but problem with telugu film industry is they are over doing it . Yes i understand there exists a toxic fan culture in telugu and hence producers/ actors/directors even if they wish to make good quality films are compelled to make films that satisfy these toxic fans

  • @sulthanaks238
    @sulthanaks238 2 ปีที่แล้ว +2

    Kunjippuyu😂😂😂 അത് കണ്ടപ്പോഴാ ഞാൻ സത്യത്തിൽ ചിരിച്ചത് 🤣😂🤣😂😂🤣🤣🤣

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @GhostProtocol007
    @GhostProtocol007 2 ปีที่แล้ว +13

    ഒരു ബോംബ് പൊട്ടിയില്ലേൽ ഇവന്മാർക്ക് ഒറക്കം വരൂല ല്ലേ

  • @ntn9380
    @ntn9380 2 ปีที่แล้ว +22

    തങ്കം പൊല്ലുരു ബോണ്ട പൊള്ളിച്ചപ്പോ തുള്ളി കള്ളികുന്ന് കുഞ്ഞു പുഴു

    • @shifashifu34
      @shifashifu34 2 ปีที่แล้ว +4

      ഹെറ്റാമോ... ചിരിച്ചു ചത്തു 😇😅😅😅😅😅😅

  • @reflexop6201
    @reflexop6201 2 ปีที่แล้ว +3

    3:15 polich😅🤣

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @devika175
    @devika175 2 ปีที่แล้ว +2

    2:05 😂😂😂😂 ushaaaarrrr

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

    • @devika175
      @devika175 2 ปีที่แล้ว +1

      Ini adhinum inda remake😲

  • @arunjo1999
    @arunjo1999 2 ปีที่แล้ว +3

    Thakarthu 🤣🤣🤣👏👏👏👏

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @jaquilenee.w7534
    @jaquilenee.w7534 2 ปีที่แล้ว +1

    ayyoo pwolli🤣🤣🤣💥💯❤

  • @vivekraj5857
    @vivekraj5857 2 ปีที่แล้ว +7

    3:16 enthamo 🤣🤣🤣🤣🤣🤣

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +2

    സൂപ്പർ 🤣🤣👌

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @rajeshkrishna5053
    @rajeshkrishna5053 2 ปีที่แล้ว +48

    Remake, copycat സിനിമകൾ എടുക്കുന്നത് ആദ്യം ബാൻ ചെയ്യണം.
    ഇവർക്കൊക്കെ remake എടുക്കാൻ അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ ഭാഷ ഡബ്ബിങ് ചെയ്താൽ പോരെ,
    എന്തിനാ ഈ ആവശ്യം ഇല്ലാത്ത പണികൾക്ക് പോകുന്നത്.

    • @Anamika-pm9qg
      @Anamika-pm9qg 2 ปีที่แล้ว

      Ente ponnooo....dubbing 🥶🥶

  • @helenviolet23
    @helenviolet23 2 ปีที่แล้ว +1

    Editing 🔥🔥

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @Kri_x_na_veni
    @Kri_x_na_veni 2 ปีที่แล้ว +4

    ഈ troll കാണുന്ന നാഗചൈതന്യ...അമ്മെ....ഇത്രക്ക് ഭീകരം ആയിരുന്നോ🤯😱

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @helltoldtale
    @helltoldtale 2 ปีที่แล้ว +1

    Poli saanaam... 🔥

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @sheejabashi1562
    @sheejabashi1562 2 ปีที่แล้ว +4

    Saipallavi polich😂😂😂😂😂😂😂😂😂

  • @christcollegekattappana4718
    @christcollegekattappana4718 2 ปีที่แล้ว +1

    Thank you man for sharing this stuff

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @arathi7427
    @arathi7427 3 ปีที่แล้ว +9

    It's awesome broo ❤️

    • @alwintrolls
      @alwintrolls  3 ปีที่แล้ว +1

      Thanks Sis, Keep Supporting 🤝👍

  • @haridasa8765
    @haridasa8765 2 ปีที่แล้ว +1

    മലയാളത്തിലെ പ്രേമം തമിഴിൽ വിജയിക്കില്ല. തമിഴിലെ പ്രേമം മലയാളത്തി ലും വിജയിക്കില്ല.

  • @lobxalbion8291
    @lobxalbion8291 2 ปีที่แล้ว +4

    നീ ഏതാടാ നായെ 🤣🤣🤣 അത് പൊളിച്ചു

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @dharuaksha700
    @dharuaksha700 2 ปีที่แล้ว +1

    Endho dey🤣🤣🤣🤣

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @aneeshpr1549
    @aneeshpr1549 2 ปีที่แล้ว +22

    Just now saw this troll!!! Awesome 👍!!!

  • @AchuAppu-br3bz
    @AchuAppu-br3bz 2 ปีที่แล้ว +1

    Premathile besst ever seen aayitt thonniyathaanu saipallaviye kaanan chellunnath ath inganem kulamakkamenn manasilayiiii🤭🤭🤭🤭

  • @arjunachu6723
    @arjunachu6723 2 ปีที่แล้ว +6

    ഒരു എല്ല് കൂടുതൽ ആണെന്ന് വിചാരിച്ചു. ഇവിടെ ഒരു എല്ല് കുറവാണല്ലോ 😂😜

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      🤔

    • @arjunachu6723
      @arjunachu6723 2 ปีที่แล้ว +1

      @@alwintrolls teugu. L illa🙂

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      @@arjunachu6723oh njan athu sredhichilla sorry

    • @alwintrolls
      @alwintrolls  2 ปีที่แล้ว +1

      @@arjunachu6723 ippol time illa pinne edit cheytholam njan alpam thirakkila exams nadannukondirikkuva. Thanks for the information 🤝 ♥️

    • @arjunachu6723
      @arjunachu6723 2 ปีที่แล้ว +1

      @@alwintrolls aa😄

  • @varshaprasanth4241
    @varshaprasanth4241 2 ปีที่แล้ว +1

    ട്രോൾ super 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @pavanjoseph9151
    @pavanjoseph9151 ปีที่แล้ว +4

    3:16 പട്ടി മോങ്ങുന്നു 😂🤣

  • @Armygurl192
    @Armygurl192 2 ปีที่แล้ว +1

    🤣🤣🤣🤣oru rekshemilla🤭🤭

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @bluekygo6915
    @bluekygo6915 2 ปีที่แล้ว +3

    2:52🤣🤣🤣🙏🏻🔥

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 2 ปีที่แล้ว +1

    Pakshe endhoke paranjlm nivin achayan powli

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @nubailp.n6374
    @nubailp.n6374 3 ปีที่แล้ว +6

    Adipoli aayittundu bro.
    Njan channel subscribe cheythu👍

  • @akhilbaiju1902
    @akhilbaiju1902 2 ปีที่แล้ว +1

    Adi poli troll😂😂😂

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @commentedanvannavanadei9322
    @commentedanvannavanadei9322 2 ปีที่แล้ว +3

    Thulli kalikkana kungi puzhu😹😹

    • @alwintrolls
      @alwintrolls  2 ปีที่แล้ว +2

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @rithikvinayaraj3189
    @rithikvinayaraj3189 2 ปีที่แล้ว +1

    ശിവനേ....

  • @sujithas2156
    @sujithas2156 2 ปีที่แล้ว +8

    തുടർച്ചായി 4മണിക്കൂർ നിന്നിട്ട first day പ്രേമം ഞാനും ചേട്ടനും ഒക്കെ കാണുന്നത് ഇതു കണ്ടപ്പോൾ മതിയും കൊതിയും തീർന്നു 😨😨😨😵😵😵😵

    • @alwintrolls
      @alwintrolls  2 ปีที่แล้ว

      Ayyappanum Koshiyum remake troll👇
      : th-cam.com/video/8icMx5ytHno/w-d-xo.html

  • @RPT.boys__2055
    @RPT.boys__2055 ปีที่แล้ว +2

    Nivin :: chegathi ::ith ingane aano ano nan kaanichadh idh pashu chaanam idumna baavam aan😂😂