സമസ്തയിൽ ശുദ്ധീകരണം വേണമെന്ന C​IC ജനറൽ സെക്രട്ടറിയുടെ പരാമർശത്തിൽ പരിഹാസ മറുപടിയുമായി ജിഫ്രി തങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 201

  • @noufalta7938
    @noufalta7938 6 ชั่วโมงที่ผ่านมา +63

    ശംസുൽ ഉലമയുടെ ശിഷ്യൻ അള്ളാഹു ആഫിയതുള്ള ആയുസ്സ് നൽകണേ നാഥാ

    • @thahaabid9043
      @thahaabid9043 4 ชั่วโมงที่ผ่านมา

      ആമീൻ 🤲

    • @Al-Faathiha
      @Al-Faathiha 4 ชั่วโมงที่ผ่านมา

      ❤❤❤

    • @jaridmon8937
      @jaridmon8937 3 ชั่วโมงที่ผ่านมา

      കുണ്ണതായോളീ പിണുങ്ങാണ്ടി അടിമയാണ് ഇവൻ

  • @aboobackernp6852
    @aboobackernp6852 6 ชั่วโมงที่ผ่านมา +55

    യാ അള്ളാ തങ്ങൾക്ക് ആഫിയത്തുള്ള ധീർഘായുസ് കൊടുക്കണേ

  • @shafeekhputhukkolli
    @shafeekhputhukkolli 6 ชั่วโมงที่ผ่านมา +41

    പൊളിച്ചു 🌹🌹🌹

  • @nami3191
    @nami3191 5 ชั่วโมงที่ผ่านมา +49

    ഹക്കീം ആദർശ്ശേരിക്ക് കണക്കിന് കിട്ടി..😂
    ജിഫ്രി തങ്ങൾ നമ്മുടെ മുത്ത്.. 💚

    • @Abdukka703
      @Abdukka703 5 ชั่วโมงที่ผ่านมา +1

      ഇന്ന് ഫൈസി പറഞ്ഞതാവും നാളെ സമസ്തയുടെ നയം

    • @ashrafbava749
      @ashrafbava749 4 ชั่วโมงที่ผ่านมา +1

      നാളെ മാറ്റി പറയരുത്

  • @ansarmubi3256
    @ansarmubi3256 6 ชั่วโมงที่ผ่านมา +51

    തങ്ങൾ പൊളിച്ചു ❤

    • @vargheesekc2742
      @vargheesekc2742 5 ชั่วโมงที่ผ่านมา +1

      Kundanadi Pocso Mammadinte adimagal ivideyum adi thudangi😂

    • @kareemck9803
      @kareemck9803 5 ชั่วโมงที่ผ่านมา

      ​@@vargheesekc2742നിനക്ക് നിന്റെ ജോലി അല്ലെ അറിയൂ തുടരൂ

    • @ansarmubi3256
      @ansarmubi3256 5 ชั่วโมงที่ผ่านมา

      @vargheesekc2742 🪡

  • @ashrafntkuruvambalalm8397
    @ashrafntkuruvambalalm8397 6 ชั่วโมงที่ผ่านมา +27

    മാശാ അല്ലാഹ് തങ്ങളാണ് മുത്ത്

  • @faseehm6312
    @faseehm6312 6 ชั่วโมงที่ผ่านมา +42

    മുത്ത് തങ്ങൾ❤❤❤❤❤❤

    • @vargheesekc2742
      @vargheesekc2742 5 ชั่วโมงที่ผ่านมา +1

      Kundanadi Pocso Mammadinte adimagal ivideyum adi thudangi😂

    • @mohamedjowhar1684
      @mohamedjowhar1684 4 ชั่วโมงที่ผ่านมา

      ​@@vargheesekc2742നിന്റെ തന്തയുടെ ആ പരിപാടി നീ പഠിച്ചിട്ടുണ്ടാവുമല്ലേ 😡

    • @sajidasaji975
      @sajidasaji975 3 ชั่วโมงที่ผ่านมา

      Onn podo​@@vargheesekc2742

  • @midlajmidlaj7917
    @midlajmidlaj7917 6 ชั่วโมงที่ผ่านมา +42

    മുത്താണ് എന്റെ തങ്ങൾ 💪🏻💪🏻💪🏻

    • @ashrafkuniyil7703
      @ashrafkuniyil7703 6 ชั่วโมงที่ผ่านมา

      😂😂

    • @psmsacs3636
      @psmsacs3636 6 ชั่วโมงที่ผ่านมา

      😂😂

    • @muhammadaliemechakandy4873
      @muhammadaliemechakandy4873 5 ชั่วโมงที่ผ่านมา

      ഓ...നല്ല മുട്ടയാണ്... മുശാവറ യോഗത്തെ കൺട്രോൾ ചെയ്യാൻ ഇറങ്ങി ഓടിയ മന്നൻ മുസ്‌ല്യാർ.

  • @abuafeefa207
    @abuafeefa207 6 ชั่วโมงที่ผ่านมา +25

    വളരേ നന്നായിട്ടുണ്ട്

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 6 ชั่วโมงที่ผ่านมา +37

    ഹക്കീം കളിക്കുമ്പോൾ തരം നോക്കി കളിക്കണം.ഇത് നിന്റെ സമന്വയം അല്ല. വയറുനിറച്ച് മൈസൂരിന്റെ മണ്ണിൽ കോരിത്തരിപ്പിച്ച് സയ്യിദുൽ ഉലമ

    • @musthafapadikkal6961
      @musthafapadikkal6961 5 ชั่วโมงที่ผ่านมา

      ഹക്കീമിനെ കൊണ്ട് കളിക്കുന്നത് സമസ്തയുടെ നേതാവായ സാദിഖ് അലി പാണക്കാടൻ തന്നെയാണ് 🤣

  • @MufeedMuhd-gd9vi
    @MufeedMuhd-gd9vi 6 ชั่วโมงที่ผ่านมา +23

    Thangal Usthad❤❤

  • @HassanMk-c2m
    @HassanMk-c2m 5 ชั่วโมงที่ผ่านมา +17

    സമസ്ത ❤ ജിഫ്രി തങ്ങൾ ❤

  • @mahshooquemahshooque6535
    @mahshooquemahshooque6535 4 ชั่วโมงที่ผ่านมา +6

    തങ്ങൾ ഉസ്താദ്. 🥰🥰

  • @fareedmelattur2738
    @fareedmelattur2738 5 ชั่วโมงที่ผ่านมา +17

    മുത്താണ് ഇങ്ങൾ❤❤❤

    • @vargheesekc2742
      @vargheesekc2742 5 ชั่วโมงที่ผ่านมา +1

      Kundanadi Pocso Mammadinte adimagal ivideyum adi thudangi😂

    • @mahshooquemahshooque6535
      @mahshooquemahshooque6535 4 ชั่วโมงที่ผ่านมา

      വേട്ട വളിയ വിട്ടോ..​@@vargheesekc2742

  • @subu-pm9ns
    @subu-pm9ns 6 ชั่วโมงที่ผ่านมา +29

    ഹകീമിന്റെ കോളേജുകളിൽ ശുദ്ധീകരണം നടത്തട്ടെ 😁

    • @ffgirl4251
      @ffgirl4251 5 ชั่วโมงที่ผ่านมา

      ശെരിയാണ് അവിടെ നിന്ന് തുടങ്ങട്ടെ

  • @thufailmohd492
    @thufailmohd492 6 ชั่วโมงที่ผ่านมา +23

    Thangal 👍👍

    • @vargheesekc2742
      @vargheesekc2742 5 ชั่วโมงที่ผ่านมา

      Kundanadi Pocso Mammadinte adimagal ivideyum adi thudangi😂

  • @swalihp1445
    @swalihp1445 6 ชั่วโมงที่ผ่านมา +23

    നിലപാടിന്റെ നായകർ വ്യക്തമാക്കി തുല്യതയില്ലാത്ത നിലപാട്

    • @swalihp1445
      @swalihp1445 6 ชั่วโมงที่ผ่านมา

      🎉❤💐

    • @saidalvibava9651
      @saidalvibava9651 3 ชั่วโมงที่ผ่านมา

      CIC സമസ്തയുടെ ഒരു ഭാഗം ആയിരുന്നു അത് ഒഴിവാക്കി യിട്ടാണ് ഇപ്പൊ വലിയ നിലപാട് ആയതു 🤔🤔🤔

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 ชั่วโมงที่ผ่านมา +12

    തങ്ങൾ 🤍🔥🔥

  • @abdulvahidpadikkal2855
    @abdulvahidpadikkal2855 5 ชั่วโมงที่ผ่านมา +12

    സയ്യിദുൽ ഉലമ ❤

  • @Sayeed-q5t
    @Sayeed-q5t 4 ชั่วโมงที่ผ่านมา +8

    ഹകീം മൗലരെ പുറത്തു വിട്ടു... മാലിന്യം നീങ്ങി...
    ഇനി ശുദീകരണ ആവശ്യം ഇല്ല

  • @Rayyanayaan9695
    @Rayyanayaan9695 5 ชั่วโมงที่ผ่านมา +6

    🤲🤲🤲സമസ്ത 🥰

  • @shaijalmp3835
    @shaijalmp3835 4 ชั่วโมงที่ผ่านมา +6

    മാഷാ അള്ളാ തുറന്ന നിലപാട് തങ്ങളെ ഒരു രാഷ്ട്രിയ പാർട്ടിയുടെയും കീഴിലാവാതെ സമസ്തയെ മുന്നോട്ട് നഴിക്കു തങ്ങളെ ഞങ്ങളെ പോലെയുള്ള യുവ തലമുറ ഇ പ്രസ്താനത്തിന് കീഴിലുണ്ടാവും🎉🎉🎉

  • @ABDULREHMAN-rj3en
    @ABDULREHMAN-rj3en 4 ชั่วโมงที่ผ่านมา +4

    *🤲അൽഹംദുലില്ലാഹിറബ്ബിൽആലമീൻ🤲*
    *പ്രശ്നകലുഷിതമായ ഈ കാലത്ത് ബഹുമാനപ്പെട്ട സമസ്തയുടെ തലപ്പത്ത് മഹാനായ ശംസുൽ ഉലമ കാലത്തിനു കാത്തുവെച്ച സയ്യിദിനെത്തന്നെ തന്ന് മുസ്ലിം കൈരളിക്ക് തണലേകിയ. ആ മഹാനുകീഴിൽ* *അടിയുറച്ചുനിൽക്കാനുള്ള മനസ്സു നൽകിയ അല്ലാഹു എത്ര പരിശുദ്ധവാൻ.അൽഹംദുലില്ലാഹ്*
    *അള്ളാഹ് മഹാനായ തങ്ങളുടെയും മറ്റു ആളിമീങ്ങളുടെയും കൂടെ നിന്റെ ജന്നാത്തുൽ ഫിർദൗസിലും ഞങ്ങളെ കുടുമ്പസമേതം ഒരുമിപ്പിക്കണേ 🤲*

  • @AbdulSalam-c6h
    @AbdulSalam-c6h 30 นาทีที่ผ่านมา +1

    നല്ല മറുപടി സൂപ്പർ ഹക്കീം ഫൈസിയെ പോലുള്ള ആളുകൾക്ക് ഇതുപോലുള്ള മറുപടിയാണ് അർഹിക്കുന്നത്

  • @anvarianvari1656
    @anvarianvari1656 6 ชั่วโมงที่ผ่านมา +13

    ഇതാണ് ആൺകുട്ടി

  • @irshadk9028
    @irshadk9028 6 ชั่วโมงที่ผ่านมา +8

    സമസ്ത❤

  • @AliTk-k2s
    @AliTk-k2s 6 ชั่วโมงที่ผ่านมา +5

    സയ്യിദ്❤❤❤❤❤

  • @Alihasan-w7f
    @Alihasan-w7f 3 ชั่วโมงที่ผ่านมา +1

    സ്ഥാനത്തിന് അനുസരിച്ച നിലക്ക് പ്രതികരിക്കണം

  • @UsmanTasni
    @UsmanTasni 2 ชั่วโมงที่ผ่านมา

    ❤❤❤❤ya sayyideee

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 5 ชั่วโมงที่ผ่านมา +4

    എന്ത് പരിഹാസം..... തങ്ങൾ മറുപടി കൊടുത്തതാണ്

  • @HM-jcjjfjf4567
    @HM-jcjjfjf4567 6 ชั่วโมงที่ผ่านมา +6

    Kiity. അല്ല ഇരന്നു വാങ്ങി 😂

  • @MALABARHISTORY
    @MALABARHISTORY 4 ชั่วโมงที่ผ่านมา +1

    എന്താ മറുപടി ഹമ്മോ... 😂😂😂😂

  • @shijask.a8373
    @shijask.a8373 6 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ്... Hakhim ഫൈസിയെ പുറത്താക്ക് ❤❤

    • @lukman4971
      @lukman4971 5 ชั่วโมงที่ผ่านมา

      ഹക്കീം.., വഹാബിയെ.സമസ്ത പുറത്താക്കിയതാണ്

  • @media2470
    @media2470 6 ชั่วโมงที่ผ่านมา +5

    👌👌👌👌👌

  • @hadique_jasar
    @hadique_jasar 31 นาทีที่ผ่านมา

    നല്ല ക്വാളിറ്റി
    പാണ്ഡിത്യം നിറഞ്ഞ് തുളുമ്പുന്നു...❤

  • @jazeel7103
    @jazeel7103 5 ชั่วโมงที่ผ่านมา +2

    Sayyidul ulama ❤

  • @kunheedubava6222
    @kunheedubava6222 5 ชั่วโมงที่ผ่านมา +2

    പുണ്യപ്രവാചകർ (സ്വ) യെ ഇകഴ്തി ഗുരുത്വത്തോട് വാങ്ങിയ ഈ ഫൈസി ആദ്യം സ്വയം ശുദ്ധിക കരിച്ചാൽ ആഖിറം രക്ഷപ്പെടാം

  • @sayidismayil3839
    @sayidismayil3839 5 ชั่วโมงที่ผ่านมา +2

    Sayidul ulama ❤

  • @abdulsamad1097
    @abdulsamad1097 5 ชั่วโมงที่ผ่านมา +1

    സയ്യിദുൽ ഉലമ 👍👍👍👏👏👏👏👏😂😂😂

  • @mohammedbavapnc8223
    @mohammedbavapnc8223 4 ชั่วโมงที่ผ่านมา +1

    പുതിയ ആളുകളെ ആവശ്യമില്ല

  • @reporter3424
    @reporter3424 6 ชั่วโมงที่ผ่านมา +4

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 5 ชั่วโมงที่ผ่านมา +2

    🤣🤣🤣🤣👍👍👍✅✅✅jai jiffri thanghal ❤❤❤

  • @ghgh675
    @ghgh675 6 ชั่วโมงที่ผ่านมา +3

    ❤❤❤❤❤

  • @royalfood7680
    @royalfood7680 6 ชั่วโมงที่ผ่านมา +3

    👍👍👍

  • @AbdulSamad-cq1wb
    @AbdulSamad-cq1wb นาทีที่ผ่านมา

    Allahu akbar

  • @umerfaru8714
    @umerfaru8714 2 ชั่วโมงที่ผ่านมา

    🔥❤️

  • @hasinarbakavibakavi5557
    @hasinarbakavibakavi5557 6 ชั่วโมงที่ผ่านมา +5

    Usharaayi❤

  • @The4444313
    @The4444313 3 ชั่วโมงที่ผ่านมา

    Mashaallha

  • @rijasnp6100
    @rijasnp6100 3 ชั่วโมงที่ผ่านมา

    Sayyid jiffri muthukkoya thangal ❤

  • @MusthafaP-k9r
    @MusthafaP-k9r 5 ชั่วโมงที่ผ่านมา +2

    ഇങ്ങോട്ട്കിട്ടിയ മറുവടിക് ബദൽ വരവ് വെച്ചോ ഹക്കി

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 4 ชั่วโมงที่ผ่านมา +1

    പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുന്നടത്ത് കാര്യം. ഹക്കീം മൗലവി താങ്കൾ ഒരു വൻ തോൽവി ആണല്ലോ

  • @Hamzakodakkattil
    @Hamzakodakkattil 6 ชั่วโมงที่ผ่านมา +18

    ഹക്കീം ഫൈസിയെ പുറത്താക്കിയ അന്ന് മുതൽ തുടങ്ങി സമസ്ഥക്കാരുടെ പ്രശ്നവും
    ഒരാളുടെ മേൽ ഇല്ലാത്ത ചാപ്പകുത്തി അകറ്റി
    ഇപ്പോ ഏച്ചാരും പരസ്പരം കുറ്റം പറഞ്ഞ് അകന്നു
    ഹക്കീം ഫൈസിയെ ഒറ്റപ്പെടുത്താൻ നോക്കി അദ്ദേഹത്തെ സമൂഹം കൂട്ടിപിടിച്ചു. ഒറ്റപെടുത്താൻ നോക്കിയവർ ഒറ്റ പെട്ടു

    • @Man-bx1pf
      @Man-bx1pf 5 ชั่วโมงที่ผ่านมา +1

      Suhabi kal koottu pidichu 😂😂

    • @muhammadanasek69
      @muhammadanasek69 5 ชั่วโมงที่ผ่านมา +3

      ഹക്കീമിനെ വഹാബികൾ മാത്രമേ വെളുപ്പിക്കൂ 😂😂😂

    • @manuputhanathani8752
      @manuputhanathani8752 5 ชั่วโมงที่ผ่านมา +3

      വഹാബികൾ കൂട്ടിപിടിച്ചു എന്ന് പറഞ്ഞാൽ മതി

    • @abdulgafoormadathil-oo4vv
      @abdulgafoormadathil-oo4vv 5 ชั่วโมงที่ผ่านมา +1

      ഇബിലീസിനെപുറത്താക്കിയപ്പോൾകുറെയാളുകൾകൂട്ടി പിടിച്ചില്ലേ

    • @SONUSULU
      @SONUSULU 3 ชั่วโมงที่ผ่านมา

      ഒരു സംശയം നീ ഒരു തന്ത ഇല്ലാത്തവൻ അല്ലേ

  • @SidheequeKP-s6z
    @SidheequeKP-s6z 3 ชั่วโมงที่ผ่านมา

    Polichu😅😅😅😅😅

  • @shabi__shabeeb3741
    @shabi__shabeeb3741 2 ชั่วโมงที่ผ่านมา

    മനുഷ്യൻ നശിച്ചാൽ ഇത്രയും ദുർഗന്ധം വമിക്കുമോ?
    ചിന്തിക്കുന്നവർക്ക് ധ്ർഷ്ടന്ധമുണ്ട് ✨

  • @sainudheentk520
    @sainudheentk520 ชั่วโมงที่ผ่านมา

    Cic ക്ളീനിങ് കമ്പനിക്ക് നല്ല പരസ്യം കിട്ടി ഇനി നമ്പർ കൊടുത്താൽ മതി പണിക്ക് ഒരു കുറവും ഉണ്ടാകില്ല

  • @sidhiquesidhiquenelliyote3273
    @sidhiquesidhiquenelliyote3273 6 ชั่วโมงที่ผ่านมา +9

    ഓഫീസിൽ നിന്ന് ഇപ്പോൾ വരുന്നത് കളവ് അല്ലേ

    • @nizarnzar7337
      @nizarnzar7337 5 ชั่วโมงที่ผ่านมา

      😂😅

  • @hhr282
    @hhr282 6 ชั่วโมงที่ผ่านมา +4

    അടിപൊളി ഇതൊക്കെല്ലേ ബർത്താനം. സുഹാബികളെ നിങ്ങൾ നിങ്ങളെ പണി നോക്ക്

    • @SONUSULU
      @SONUSULU 3 ชั่วโมงที่ผ่านมา

      ഒന്ന് പോ മൈരേ

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 5 ชั่วโมงที่ผ่านมา +1

    ശുദ്ദീകരിക്കണം സമസ്ത....

  • @SulaimanKK-p2c
    @SulaimanKK-p2c 6 ชั่วโมงที่ผ่านมา +9

    സമസ്തയിൽ നജസ് കയറി
    എന്ന് മാലോകർമനസ്സിലാക്കി
    സമസ്ത സ്വയം ശുദ്ധിയാവുക
    അല്ലെങ്കിൽ ജനം ശുദ്ധിയാക്കും

    • @AbdulJabbarMM-y4h
      @AbdulJabbarMM-y4h 6 ชั่วโมงที่ผ่านมา

      Cic യിൽ 90 % ത്തിനും കക്കൂസ് ശുദ്ധികരിക്കാനെ അറിയൂ ഫോട്ടോ ഷോപ്പും അറിയാം

    • @nizarnzar7337
      @nizarnzar7337 5 ชั่วโมงที่ผ่านมา

      👍🥰

    • @SONUSULU
      @SONUSULU 3 ชั่วโมงที่ผ่านมา

      നിന്റെ വാപ്പ അവിടെ കേറിയോ

  • @Sam2024-u9b
    @Sam2024-u9b 3 ชั่วโมงที่ผ่านมา

    ദീൻ നസീഹത്ത് (നല്ലത് അഗ്രഹിക്കൽ) ആണ് എന്നത് മറക്കല്ലി ട്ടോ

  • @Musafir-e8v
    @Musafir-e8v 4 ชั่วโมงที่ผ่านมา

    ❤️✌️

  • @abdulrasheed5064
    @abdulrasheed5064 2 ชั่วโมงที่ผ่านมา

    Shudheekarannam nirbantham

  • @NoshadVkd
    @NoshadVkd 5 ชั่วโมงที่ผ่านมา

    💯

  • @AboobackerAboobacker-x7m
    @AboobackerAboobacker-x7m 6 ชั่วโมงที่ผ่านมา +3

    യാ അള്ളാ . സന്തോഷം

  • @muhammadabdulrahoofolavatt8730
    @muhammadabdulrahoofolavatt8730 5 ชั่วโมงที่ผ่านมา +1

    പരിഹാസമൊന്നുമല്ല ഉത്തരവാദിത്വത്തോടെയാണ്

  • @abdulashraf156
    @abdulashraf156 6 ชั่วโมงที่ผ่านมา +2

    😂👍✅

  • @yourtime5726
    @yourtime5726 2 ชั่วโมงที่ผ่านมา

    ഈ പണ്ഡിതന്മാർ ആരും പട്ടിണി അനുഭവിച്ചിട്ടില്ലാ എന്ന് തോന്നുന്നു... ഉണ്ടെങ്കിൽ അവർക്ക് ആർക്കും ഇത്രയേറെ കടുംപിടുത്തങ്ങൾ ഉണ്ടാകുമായിരുന്നില്ല...

  • @kunhimohammed2116
    @kunhimohammed2116 4 ชั่วโมงที่ผ่านมา +3

    ഒര് കാലത്തും ശുദ്ധീകരണം ആവശ്യമില്ലാത്ത വിധം പരിശുദ്ധരാണ് നിങ്ങളൊക്കെ എന്ന ആ കാഴ്ചപ്പാട് തന്നെയാണ് നാശം.. സമസ്തയിൽ എത്ര ശുദ്ധീകരണം നടന്നു.. സ്ത്രീ വിദ്യാഭ്യാസം മാത്രം നോക്കിയാൽ മതി.. അത് പോലെ ഇനിയും നടക്കണം..

  • @MuhammadSalim12-c2u
    @MuhammadSalim12-c2u 6 ชั่วโมงที่ผ่านมา +1

    സ്ഥാപിച്ചത് വിശുദ്ധന്മാരാണ്.
    ഇപ്പോളുള്ളത് ഉമർ ഫൈസിയെ പോലുള്ളവരാണ്.

  • @abdusteps9881
    @abdusteps9881 5 ชั่วโมงที่ผ่านมา +1

    അത്ര വിശുദ്ദ ന്മാർ staabichatil നിന്ന് തന്നെ യല്ലേ തങ്ങളെ 89 ൽ കുറച്ചു പേര് പുറത്താക്കിയത് അന്ന് shuddekaranam അല്ലാദേ endaan നടന്നത്

  • @Nekkitthadka
    @Nekkitthadka 5 ชั่วโมงที่ผ่านมา

    ❤❤

  • @muhammadansarmuhammadansar5097
    @muhammadansarmuhammadansar5097 6 ชั่วโมงที่ผ่านมา +2

    😂👌👌

  • @rafeequethoombath6055
    @rafeequethoombath6055 4 ชั่วโมงที่ผ่านมา

    നിങ്ങൾ പ്രസിഡന്റ് ആയതിൽ പിന്നെ സമസ്ത പൊളിഞ്ഞു തുടങ്ങി...ആദ്യം ഇ പ്രസിഡന്റിനെ നീക്കണം

  • @sharafudeenunoos6038
    @sharafudeenunoos6038 4 ชั่วโมงที่ผ่านมา

    ആദ്യം ശുദ്ധീകരിച്ച് പറഞ്ഞു വിട്ടത് ആദ്യശ്ശേരിയെയാണ്

  • @flower1884
    @flower1884 6 ชั่วโมงที่ผ่านมา +2

    ഉള്ളറിയുന്നവർ പറയുന്നു.. ശുദ്ധീകരണം ആവശ്യം എന്ന്

    • @mskkeeranvld1011
      @mskkeeranvld1011 5 ชั่วโมงที่ผ่านมา +1

      😂

    • @muhammadanasek69
      @muhammadanasek69 5 ชั่วโมงที่ผ่านมา +2

      നീ അങ്ങനെ പണയണ്ട 😂😂😂

    • @shihabp-yw7mc
      @shihabp-yw7mc ชั่วโมงที่ผ่านมา

      😂kanakkinu kitty

  • @sarashihab8374
    @sarashihab8374 5 ชั่วโมงที่ผ่านมา

    🤲🤲🤲👍🌹

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 5 ชั่วโมงที่ผ่านมา +3

    ഇതെല്ലാം പ്രവാചകൻ (സ)യുടെ മാതൃകയാണോ? രാഷ്ട്രീയക്കാരേക്കൾ കടത്തി വെട്ടുന്ന പരിഹാസം.....

  • @rashido7355
    @rashido7355 2 ชั่วโมงที่ผ่านมา

    മറുപടി മീഡിയ വണിന്റെചാനെൽ കാര്യങ്ങൾ കൈരളി ചാനൽ നോകാൻ തുടങ്ങിയാൽ സഹികോ കുത്തി തിരിക്കുമ്പോൾ ഒന്ന് തിരിഞ്ഞു ചിന്ദിക്കു

  • @moosakl4342
    @moosakl4342 4 ชั่วโมงที่ผ่านมา

    ഹക്കീമും പൂക്കോട്ടൂര്യം കൂടത്തായിയുo കുട്ടി ്് അത്തനു oപോയാൽ താനേ ശുദ്ധിയാകും

  • @shameerpa669
    @shameerpa669 4 ชั่วโมงที่ผ่านมา

    ഹകീം 😂😂😂😂😂😂

  • @ashiquekarappanveettil3690
    @ashiquekarappanveettil3690 4 ชั่วโมงที่ผ่านมา

    ഒരാളെ പതിഹസിക്കാൻ പാടില്ല എന്ന പ്രാഥമിക ഇസ്ലാമിക കാഴ്ചപ്പാട് ഇല്ലാതെ പോയല്ലോ

  • @mansoorpandakkal3609
    @mansoorpandakkal3609 5 ชั่วโมงที่ผ่านมา +2

    ആർക്ക് അറിയാം എന്താണ് മുശവറ ചർച്ച എന്ന് ദീൻ ആണോ ദുനിയാവ് ആണോ ചർച്ച എന്ന് കാലം മാറി എല്ലാം നടത്തുന്നത് പണം ആണ്

  • @aman-et4nd
    @aman-et4nd 5 ชั่วโมงที่ผ่านมา +1

    ഇയാൾ ഒരോ സ്ഥലത്തും മാറി മാറി പറയും പാണക്കാട് ചെന്ന് എല്ലാം ഏത്തമിട്ട് സമ്മദിക്കും തിരിച്ച ' വന്ന് വേറെ കുറെ ആളുകളെ കാണുമ്പോൾ ആദ്യം പറഞ്ഞതൊക്കെ മറക്കും

    • @nizarnzar7337
      @nizarnzar7337 5 ชั่วโมงที่ผ่านมา

      💯🥰

  • @msworld468
    @msworld468 3 ชั่วโมงที่ผ่านมา

    വല്ലിക്കെട്ടൻ അട്ടകണ്ണൻ എല്ലാവർക്കും കൊണ്ടു

  • @aliashraf4663
    @aliashraf4663 5 ชั่วโมงที่ผ่านมา +1

    തലയിൽ ഉള്ളതൊന്നും പുറത്തു പോകില്ല, പുറത്തുള്ളതൊന്നും തലയിലേക്ക് കയറി വരികയുമില്ല. അങ്ങനെയെങ്കിൽ ശുദ്ധീകരിക്കാൻ മെനക്കെടുന്നത് പിരാന്തല്ലേ?!

    • @musthafapadikkal6961
      @musthafapadikkal6961 4 ชั่วโมงที่ผ่านมา

      തലയിൽ ഒന്നുമില്ലാത്ത താങ്കളെ പോലുള്ളവർ ശുദ്ധീകരിച്ചാൽ അത് ഫലവത്താകില്ല എന്നതും ഒരു സത്യമല്ലേ ???

  • @naseercc262
    @naseercc262 3 ชั่วโมงที่ผ่านมา

    Usthad kariyam paranath parihasamayitala

  • @fakdy1821
    @fakdy1821 2 ชั่วโมงที่ผ่านมา

    😂😂😂

  • @yarbu
    @yarbu 5 ชั่วโมงที่ผ่านมา

    😂👍

  • @muhammedkv6709
    @muhammedkv6709 6 ชั่วโมงที่ผ่านมา +13

    നിങ്ങൾ നേതാക്കൾ കോമാളി ത്തരം പറഞ്ഞു തക്ബീർ ചൊല്ലി കാളിച്ചോ.

    • @nizarnzar7337
      @nizarnzar7337 5 ชั่วโมงที่ผ่านมา

      😂

    • @Fyz-l5b
      @Fyz-l5b 5 ชั่วโมงที่ผ่านมา +1

      നിനക്ക് ഇത് കോമാളിത്തരമായി തോന്നുന്നുണ്ടെങ്കിൽ നീ ഹകിമിന്റെ അനുയായി തന്നെ

  • @pmfshaz5880
    @pmfshaz5880 3 ชั่วโมงที่ผ่านมา

    Hudavi 🆚 wafi

  • @nasarb3582
    @nasarb3582 5 ชั่วโมงที่ผ่านมา

    വല്ലാത്ത ഒരു മീഡിയ വൺ തന്നെ ഹക്കീം ഫൈസി പറഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു മീഡിയവൺ ഫ്രോഡ് ചാനൽ

  • @ckhamza2887
    @ckhamza2887 5 ชั่วโมงที่ผ่านมา +2

    അഹങ്കാര ഭാഷയാണ് സമസ്ത ശുദ്ധീകാരണ തൊഴിലാളിയുടേത്.
    അയാളുടെ ബോഡി ലാംഗ്വേജ് തികച്ചും അഹങ്കാരമാണ്.

  • @fathimathwaiba8211
    @fathimathwaiba8211 6 ชั่วโมงที่ผ่านมา +2

    ജിഫ്രി തങ്ങളെ. നിങ്ങൾ എന്ത് കൊണ്ട് പാണക്കാട് തങ്ങളെ തള്ളാത്തത്? കാരണം ഇതിന്റ എല്ലാം ബേക്കിൽ അവരല്ലേ ആവർ CIC വിട്ട് പോരാൻ തയ്യാറാല്ലല്ലോ. അതിന്റ അർത്ഥം സമസ്തയെ അംഗീകരികില്ല എന്നല്ലേ അർത്ഥം

    • @HM-jcjjfjf4567
      @HM-jcjjfjf4567 6 ชั่วโมงที่ผ่านมา +1

      Cic യെ മൊത്തം ശണ്ടീകരിച്ചില്ലേ? അത് പോരെ

    • @fathimathwaiba8211
      @fathimathwaiba8211 5 ชั่วโมงที่ผ่านมา

      @HM-jcjjfjf4567 എന്നാലും പാണക്കാട് തങ്ങൻമാർ ഹകീം ഫൈസിക്ക് കൂടെ ആണ്

    • @nami3191
      @nami3191 5 ชั่วโมงที่ผ่านมา

      പണക്കാട് തങ്ങൾമാർ ലീഗ് രാഷ്ട്രീയ നേതാവ് കൂടിയാണ്.. രാഷ്ട്രീയക്കാർക്ക് എല്ലാത്തിനും പരുതിയുണ്ട്..

    • @Abdukka703
      @Abdukka703 5 ชั่วโมงที่ผ่านมา

      അവർക്ക് സമൂഹത്തിൻ്റെ ഭാവി കൂടി നോക്കേണ്ടതുണ്ട്.

    • @fathimathwaiba8211
      @fathimathwaiba8211 5 ชั่วโมงที่ผ่านมา

      @Abdukka703 എന്ത് ഭാവി പാണക്കാട് thangaaarkk സമസ്തയെ അംഗീകരിക്കണ്ടേ? അവർക്ക് തോന്നിയപോലെ ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ ഒകെ സംഭവിക്കുന്നത്

  • @mohamedshihabudeenmohameds5580
    @mohamedshihabudeenmohameds5580 5 ชั่วโมงที่ผ่านมา

    Enthinaan evarthammil thallunnath
    Ap usthadinte koode ani nirakuka

  • @razalregency3799
    @razalregency3799 5 ชั่วโมงที่ผ่านมา

    അത് ശരിയാ.. ഫർജുസ്താദിനേ പോലോത്ത ആളുകൾ അത് ശുദ്ധീകരിക്കുന്നുണ്ട്.. അത് കൊണ്ട് അത്രയും ക്ളീൻ ഇമേജ് ഉള്ളത് കൊണ്ട് തൽക്കാലം സമസ്തക്ക് അയിന്റെ ആവശ്യം ഇല്ല

    • @nami3191
      @nami3191 5 ชั่วโมงที่ผ่านมา

      നീ ഒക്കെ അത് പറഞ്ഞു സംഘിക്ക് ഒറ്റുകൊടുത്തോ..
      സംഘപരിവാർ മസ്ജിദ് പൊളിക്കാൻ വരുമ്പോൾ അലമുറ ഇട്ട് കരഞ്ഞോ..

  • @thinkwisely9295
    @thinkwisely9295 5 ชั่วโมงที่ผ่านมา +2

    സമസ്തയുടെ നാറ്റം കേരള ജനത മൊത്തം കാണുന്നുണ്ട്. അന്ധമില്ലാത്ത അണികൾ തക്ബീർ ചൊല്ലുന്നു 😊

  • @AdilMubarak-n9l
    @AdilMubarak-n9l 6 ชั่วโมงที่ผ่านมา +1

    iniyum ivare okke kelkan alukal undallo

  • @sinanmk724
    @sinanmk724 5 ชั่วโมงที่ผ่านมา +2

    പരിഹാസം മാത്രം..ഹക്കീം ഫൈസിയെ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള ബുദ്ധിയൊന്നും ബഹുമാനപ്പെട്ട സമസ്തക്കില്ല 😊

    • @A_zee-
      @A_zee- 5 ชั่วโมงที่ผ่านมา

      Vahabi.... Opp😂😂

    • @shihabp-yw7mc
      @shihabp-yw7mc ชั่วโมงที่ผ่านมา

      Samastha yuda sthapanam thanikkakkiyavan..

  • @muhammadaliemechakandy4873
    @muhammadaliemechakandy4873 5 ชั่วโมงที่ผ่านมา +2

    അടിസ്ഥാന കാര്യങ്ങളിൽ വെള്ളം ചേർത്ത്...കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാതെ... ജീർണ്ണതകളിൽ അള്ളിപ്പിടിച്ച് വവ്വാലിനെ പോലെ ഉറക്കം തൂങ്ങുന്ന സംഘടനയല്ലേ ചമഷ്ത...

    • @nizarnzar7337
      @nizarnzar7337 5 ชั่วโมงที่ผ่านมา

      💯👍

  • @Boomboo86
    @Boomboo86 5 ชั่วโมงที่ผ่านมา

    Samasthayile najas kufri pottanaan. Athine maatti shuddheemarikkanam