Guest suggestion : 1. Pearle Maaney and Maaney Paul 2. Sreesanth 3. Santhosh Pandit 4. any Transmen or Transwomen representative 5. Karriku team ........etc......
I still remember when karthik said in his first podcast as it is experimental and people are not much aware about podcast culture.yennal ipo vlog kandu kandu njan podcast fan aayi :D Cheers to karthik and your company :) Love from UK
കര്‍ത്തിക് പറഞ്ഞത് ശരിയാണ് ഞാന്‍ സ്മോക്കിങ്ങ് നിര്‍ത്തിയത് അങ്ങനെ ആണ് സിഗരറ്റിനെ മനസുകൊണ്ട് വെറുക്കുന്നതായി വിശ്വസിച്ചു....അങ്ങനെ വെറൂത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം അവനെ അങ്ങ് വഴിയില്‍ ഇറക്കി വിട്ടു ഇപ്പോള്‍ പത്തു വര്‍ഷമായി....വലിച്ചിരുന്ന കാലത്ത് രണ്ടു പാക്കറ്റ് ഗോള്‍ഡ് വേണമായിരുന്നു ഒരു ദിവസം...ഇപ്പോള്‍ ഞാന്‍ അഭിമനിക്കുന്നൂ ലഹരി ഒന്നും തന്നെ ഉപയോഗിക്കത്തതില്‍....
സ്ത്രീധനം എന്നതിനെ കുറിച്ച് ഒരു podcast cheyyanam..gold കൊടുക്കുന്നതിനെ കുറിച്ച് ഞാൻ എതിര് പറഞ്ഞപ്പോ ന്റെ relative പറയുന്ന ഒരുകാര്യം ഉണ്ട് മക്കളെ ആവശ്യത്തിനാണ് കൊടുക്കുന്നത് എന്ന് അങ്ങനെ ന്യായീകരിക്കാൻ ശ്രേമിക്കുന്നവരുണ്ട്. ഒന്നുമില്ലാതെ എങ്ങനെ ഇറക്കാം എന്നൊക്കെ ഒരു ചിന്തകൾക്ക് മാറ്റം എന്നാണ് വരുക???ഒരു പെണ്ണ് മാറി ചിന്തിക്കുന്നതിനേക്കാളും ഒരു ആൺകുട്ടി മാറി ചിന്തിക്കണേൽ മാറ്റങ്ങൾ ഒരുപാട് വരും. ഞാൻ കെട്ടുന്ന വീട്ടിൽനിന്ന പെണ്ണവീട്ടുകാർ നിബന്ധിച്ചാൽ പോലും സ്ത്രീധനമായിട് ഗോൾഡ് വാങ്ങില്ല, അത്പോലെ കച്ചവടത്തിന് വരുന്ന ചെക്കമ്മാരെ വേണ്ട എന്ന് പറയാനുള്ള ധൈര്യം പെൺകുട്ടികൾക്കും വേണം..
Karthik... we are a group of girls writing this note we need a help from youtubers like you....inne oru penkuttyude suicide nadannu kollam ....oru help chyuu.. aa topic il oru discussion nadathuu...oru pade alukal ningle follow chyunund....u the guys can influence them ...ee dowry onnum kodukate swantham penkuttykale padipikan parayuka...nmlum oke penkuttykal adoo...ithupole ulla news kelkumbo sankadamakunnu...evdelum arelum marikumbo matramannu ithoke news akuu...pattiyum poochayum onnum alla nmle ...ningle anugale pole thanne jeevanullavara...please Broo this is our humble request...ingle ingne oru video chythal valare upakaram ayirikum...onnum alochikanda broyk oru aniyathi kutty undel ayalk ingne vannal ennu matram alochichal mathi broo....take it as a new social campaign...aa kuttyde photos um msg um onnum kandit sahikunilla broo...ingle ith chyune viswasikunnu...yours faithfully 😶
ഇപ്പോൾ യൂട്യൂബ് ഓപ്പൺ ആക്കിയാൽ റ്റിക്‌ടോക്കി കളുടെ , ഗർഭവും , പ്രസവവും, തന്നെ, ഈ june, july മാസം, ഇണചേരൽ മാസം ആണോ അവരുടെ, കുഞ്ഞു അപ്പി ഇടുന്നതും ഫീഡ് ചെയ്യുന്നതും കൂഞ്ഞിന്റെ day in my life ആയി ഇട്ടു യൂട്യൂബിൽ നിന്നും ക്യാഷ് ഉണ്ടാകുന്നുണ്ട്, ഇതും ക്യാഷ് ഉണ്ടാക്കാനുള്ള മാർഗം അല്ലേ,ഇപ്പോള് ഉള്ള tiktoki കളുടെ ഫാമിലി vlogu കാണുമ്പോൾ തോന്നുന്നത്, ഇതൊരു subject ആക്കി ഒരു എപ്പിസോഡ് ചെയ്യുമോ
Sathyam pandayirunnel TH-cam videos Oru standard undayirunnu..tiktok ban cheytuathode kure per TH-cam lekk chekkerii..ippo videos ellam durandham version anu
Eii adh sarilla , pinne elon muskin ningal eplum second richest ennaan parayal , second richech paavam ende boss Mr. Bernard Arnault aan adhum onnu karthik machandedth onnu paranj kodukanne ..
@@ViNUUU LVMH group , Louis Vuitton is just one brand under the group , we have 75+ diverse brand / franchise ( cosmetics , fashion , wines / spirits , watches , perfumes ) angana korey korey and i work in Sephora.
Addicted to ur podcast these days... The way u guys talk and express ur views is really entertaining... My most favourite part is when u guys talk about ur school days... Expecting more such stories in upcoming podcasts...
Oru economics class kazhinja feel.... Pattu miss cheithu..... Sreekanth bro's chali miss cheithu...... Informative podcast aairunu....🤪 Keep going guys ❤️❤️❤️❤️
Hi കാർത്തിക് ഞാൻ വീഡിയോ ഈ അടുത്താണുട്ടോ കാണാൻ തുടങ്ങിയെ ആദ്യം ഇതെന്താ കാണിക്കുന്നേ എന്ന് കരുതിയിരുന്നുട്ടോ പക്ഷെ പിന്നെ പിന്നെ ഇയാൾടെ വീഡിയോസ് തിരഞ്ഞു കാണാൻ തുടങ്ങി ipo കട്ട fan aayi
@1:08:46 - പക് ക്ഷേ അവസാനം 1 രൂപ കോയിൻ വേണ്ടി വന്നപ്പോൾ SBI വേണ്ടി വന്നു. ഇതുപോലെ കാര്യം വരുമ്പോൾ Pvt ബാങ്കൊന്നും കാണില്ല. SBI ൽ മിക്ക കസ്റ്റേമഴ്സും online banking അറിയാത്ത സാധാരണക്കാരാണ് (പെൻഷൻകാരും മറ്റും). Pvt ബാങ്കിൽ Creamy കസ്റ്റമേഴ്സും
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ട്. ആദ്യം ചുമ്മാ ടൈം പാസ് ആയി കണ്ടതാണെങ്കിലും ഇപ്പം എപ്പിസോഡിനായ് കാത്തിരിക്കും എന്ത് തിരക്കിലായാലും ഇരുന്ന് കാണും. 😍ആ പിന്നെ "സ്ത്രീധനം" toipic ആയി നിങ്ങൾ ഒന്ന് സംസാരിക്ക് എല്ലാ video ക്കും cmt ഇടാറുണ്ട് നിങ്ങൾ കാണാറില്ല.😐 ഒരു പാട് യുവതലമുറക്ക് നിങ്ങൾ പ്രജോദനമാവുന്നുണ്ട് ✌️So ഈ topic നിങ്ങൾ സംസാരിച്ച് കേൾക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു .സ്നേഹം മാത്രം❤️
Kannan bro varatte 😌😌
Game therapist muthyee lub you
Okkoko mugghhgdzccf
Podcast ഇൽ,അഖിൽദാസ് ചേട്ടൻ ഗസ്റ്റ് വരുമ്പോൾ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഇവർ മാത്രമുള്ളപ്പോൾ സംസാരിക്കുന്നു എന്ന് തോന്നിയവർ ഉണ്ടോ 💯🔥👍
No
എല്ലാർക്കും അങ്ങനെ ഉള്ളു 🥰😅
Yes
Yes
Guest suggestion : 1. Pearle Maaney and Maaney Paul
2. Sreesanth
3. Santhosh Pandit
4. any Transmen or Transwomen representative
5. Karriku team ........etc......
I still remember when karthik said in his first podcast as it is experimental and people are not much aware about podcast culture.yennal ipo vlog kandu kandu njan podcast fan aayi :D Cheers to karthik and your company :) Love from UK
❤❤
Athe.. Its really super 👏👏👏
Katta fan ayiiii
th-cam.com/video/38vODuZ6zRY/w-d-xo.html
Kazhinja videoyil ithe thaneyalle paranje chechi
കര്‍ത്തിക് പറഞ്ഞത് ശരിയാണ് ഞാന്‍ സ്മോക്കിങ്ങ് നിര്‍ത്തിയത് അങ്ങനെ ആണ് സിഗരറ്റിനെ മനസുകൊണ്ട് വെറുക്കുന്നതായി വിശ്വസിച്ചു....അങ്ങനെ വെറൂത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം അവനെ അങ്ങ് വഴിയില്‍ ഇറക്കി വിട്ടു ഇപ്പോള്‍ പത്തു വര്‍ഷമായി....വലിച്ചിരുന്ന കാലത്ത് രണ്ടു പാക്കറ്റ് ഗോള്‍ഡ് വേണമായിരുന്നു ഒരു ദിവസം...ഇപ്പോള്‍ ഞാന്‍ അഭിമനിക്കുന്നൂ ലഹരി ഒന്നും തന്നെ ഉപയോഗിക്കത്തതില്‍....
Interleks nte ella episodum kanunnavar undo 😍🤩
😄ഇന്ന് തൊപ്പി വച്ചിട്ടില്ലല്ലോ😄😇Karthik bro😊...
Dasan fans😊😇
Sharique Shamsudheen guest ആയി കൊണ്ടുവരണം stock market നെ പറ്റി വിശദമായി അറിയാൻ
Sharique bro okke vannal vere enthelum okke samsarikkanam..... Stock market samsarikuva engil rand manikoor onnum porarikum
🤗🤗
Yess
Yes
@@Factszonal broo avr paraja stocks ariyavoo
dasan ''kannadi onu mattuvo...ne arayanu nokunennu arinjooda'' lol
Sharafudheen ne konduvaranm ennit vinu chetanem koode iruthi podcast chyynm..
Karthik etta intro song ewide 🥺 missing intro song 😂😘🥰.. Podcast adicted ❤️😍
Vinu Sreekanth Karthik dasan etta poli ❤️
Love from karnataka 😎
sreekanth chettan nalla storyteller aahnalleee
Yesss❤️
@Stone Bench sathiyam✨️💯
Rj selvin aale kond vaayo 😁
1:16:48 waiting for next podcast,exam ഒക്കെയല്ലേ എന്ത് ചെയ്യും എന്ന് ഓർത്തിരിക്കുവാരുന്നു 🤣🤣
ആശാനേം ഫാമിലയെയും ഒരു ദിവസം കൊണ്ടു വരണം
💯
8:21 kaztro koduvaaa
ദാസണ്ണൻ pothencod ഫാൻസ് like😍
അത് എന്താ pothen code.
Bro code?
Das mechan😎🤏
@@narutokurosaki454 TVM oru sthala bro
Vinu and sreekanth aliyan fanz
@@nimithsanthosh ❤️❤️🥳🥳
സ്ത്രീധനം എന്നതിനെ കുറിച്ച് ഒരു podcast cheyyanam..gold കൊടുക്കുന്നതിനെ കുറിച്ച് ഞാൻ എതിര് പറഞ്ഞപ്പോ ന്റെ relative പറയുന്ന ഒരുകാര്യം ഉണ്ട് മക്കളെ ആവശ്യത്തിനാണ് കൊടുക്കുന്നത് എന്ന് അങ്ങനെ ന്യായീകരിക്കാൻ ശ്രേമിക്കുന്നവരുണ്ട്. ഒന്നുമില്ലാതെ എങ്ങനെ ഇറക്കാം എന്നൊക്കെ ഒരു ചിന്തകൾക്ക് മാറ്റം എന്നാണ് വരുക???ഒരു പെണ്ണ് മാറി ചിന്തിക്കുന്നതിനേക്കാളും ഒരു ആൺകുട്ടി മാറി ചിന്തിക്കണേൽ മാറ്റങ്ങൾ ഒരുപാട് വരും. ഞാൻ കെട്ടുന്ന വീട്ടിൽനിന്ന പെണ്ണവീട്ടുകാർ നിബന്ധിച്ചാൽ പോലും സ്ത്രീധനമായിട് ഗോൾഡ് വാങ്ങില്ല, അത്പോലെ കച്ചവടത്തിന് വരുന്ന ചെക്കമ്മാരെ വേണ്ട എന്ന് പറയാനുള്ള ധൈര്യം പെൺകുട്ടികൾക്കും വേണം..
Sanju Samson Vanna ente moneeeeeee🔥
vnda 😁
ഒരു ദിവസം ഞാൻ ഇവിടെ ഗെസ്റ്റ് ആയിട്ട് വന്നിരിക്കും 😻😻😻😻😻😻😻😻😻😻😻
Keralathinte Allenkil Indiayude education systemtheyum & exams reethikaleyum prethipaadhichukondulla Oru podcast cheyyanamennu aagrahikkunnu, becoz karthik chettante podcast kaanunnathil kooduthal perum teenagersum youngersum aanu, so atharamoru podcast cheyyanam nnu aagrahikkunnu.
Karthik... we are a group of girls writing this note we need a help from youtubers like you....inne oru penkuttyude suicide nadannu kollam ....oru help chyuu.. aa topic il oru discussion nadathuu...oru pade alukal ningle follow chyunund....u the guys can influence them ...ee dowry onnum kodukate swantham penkuttykale padipikan parayuka...nmlum oke penkuttykal adoo...ithupole ulla news kelkumbo sankadamakunnu...evdelum arelum marikumbo matramannu ithoke news akuu...pattiyum poochayum onnum alla nmle ...ningle anugale pole thanne jeevanullavara...please Broo this is our humble request...ingle ingne oru video chythal valare upakaram ayirikum...onnum alochikanda broyk oru aniyathi kutty undel ayalk ingne vannal ennu matram alochichal mathi broo....take it as a new social campaign...aa kuttyde photos um msg um onnum kandit sahikunilla broo...ingle ith chyune viswasikunnu...yours faithfully 😶
ഇത് ഒരു മണിക്കൂറിൽ കൂടുതൽ ഇണ്ടെകിലും കണ്ടിരിക്കാൻ ഒരു പ്രെത്യേക വൈബ് ആണ്.. 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
43:56 space x 3times fail aayittanu success aayath. He never give uped ❤️
ഇപ്പോൾ യൂട്യൂബ് ഓപ്പൺ ആക്കിയാൽ റ്റിക്‌ടോക്കി കളുടെ , ഗർഭവും , പ്രസവവും, തന്നെ, ഈ june, july മാസം, ഇണചേരൽ മാസം ആണോ അവരുടെ, കുഞ്ഞു അപ്പി ഇടുന്നതും ഫീഡ് ചെയ്യുന്നതും കൂഞ്ഞിന്റെ day in my life ആയി ഇട്ടു യൂട്യൂബിൽ നിന്നും ക്യാഷ് ഉണ്ടാകുന്നുണ്ട്, ഇതും ക്യാഷ് ഉണ്ടാക്കാനുള്ള മാർഗം അല്ലേ,ഇപ്പോള് ഉള്ള tiktoki കളുടെ ഫാമിലി vlogu കാണുമ്പോൾ തോന്നുന്നത്, ഇതൊരു subject ആക്കി ഒരു എപ്പിസോഡ് ചെയ്യുമോ
Sathyam pandayirunnel TH-cam videos Oru standard undayirunnu..tiktok ban cheytuathode kure per TH-cam lekk chekkerii..ippo videos ellam durandham version anu
Vinu bro oru cheriya correction aane, when pogba moved the heineken bottle the company share value went up and ended earning $ 1.1 billion..
Ohhh thank you Naeem bro 😅😅 my mistake
Eii adh sarilla , pinne elon muskin ningal eplum second richest ennaan parayal , second richech paavam ende boss Mr. Bernard Arnault aan adhum onnu karthik machandedth onnu paranj kodukanne ..
@@naeemrafeeque209 Louis Vuitton ??
@@ViNUUU LVMH group , Louis Vuitton is just one brand under the group , we have 75+ diverse brand / franchise ( cosmetics , fashion , wines / spirits , watches , perfumes ) angana korey korey and i work in Sephora.
@@ViNUUU vinu aliya
Addicted to ur podcast these days... The way u guys talk and express ur views is really entertaining... My most favourite part is when u guys talk about ur school days... Expecting more such stories in upcoming podcasts...
Athe.. i am also adicted❤️❤️
6:17 ath maathram alla... Veettil irnna praarthichaal police pidikkilla...pakshe veettil irnn വാറ്റിയാൽ police pidikkum🤣
പണം ഉണ്ടാക്കാൻ മണിചെയിൻ പോലുള്ള പരിപാടി കേറിയാൽ മതി കയ്യിലുള്ള പൈസ കൂടെ പോയി തരും 😄😄
Al Dasan fens evde come on 💯🔥🔥🔥💯💯
47:24 reliance market capitalisation : around 200 billion
👏👏👏👏
Oru economics class kazhinja feel....
Pattu miss cheithu.....
Sreekanth bro's chali miss cheithu......
Informative podcast aairunu....🤪
Keep going guys ❤️❤️❤️❤️
ദാസൻ അളിയൻ ഫാൻസ് ഉണ്ടോ😊💖💖💖
😂
Unde
C Ravichandran nne podcastil kondvaranam
seat rotation vanam
Croatia 80 lakh population(2018 final കളിച്ചു)
India 136 crores
ഇവിടേ football ന് പ്രധാന്യം നൽകുന്നില്ല എന്നതാണ് സത്യം....😑🥺
26:45 "Fake it, till you become it"
(ഞാൻ പറഞ്ഞതല്ല,😁)
3:40
ആ podcastil മോഹനൻ വൈദ്യരെ കുറിച്ച് ചെറുതായിട്ടൊന്ന് പരാമർശിച്ചിരുന്നു 🥴
😂😂😂😂😂
Kannan chettan guest+host= ghost aayitt varum😈
Financial expert sharique shamsudheen konduvaaa kollathalle
ദാസൻ അണ്ണൻ ഉയിരേ..... 😘
39:55 kabaddi spot anu olipics from 2010. Three olipc finals two times india last time iran anu
Hi കാർത്തിക് ഞാൻ വീഡിയോ ഈ അടുത്താണുട്ടോ കാണാൻ തുടങ്ങിയെ ആദ്യം ഇതെന്താ കാണിക്കുന്നേ എന്ന് കരുതിയിരുന്നുട്ടോ പക്ഷെ പിന്നെ പിന്നെ ഇയാൾടെ വീഡിയോസ് തിരഞ്ഞു കാണാൻ തുടങ്ങി ipo കട്ട fan aayi
1:43 dasa that's true 👍👍💙
11:18
ദാസൻ അളിയന്ന് height വളരെ പേടിയാണ് . അത് കാണണമെങ്കിൽ ദാസന്റെ instayil പോയി നോക്കിയാമതി, ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
🙈
🕯️കെ. സുധാകരനേയും💙 പിണറായി വിജയനെയും❤️ ഒരു ദിവസം കൊണ്ട് വരണം.ബ്രെണ്ണൻ⚔️ ഓർമകൾ പങ്കു വെക്കാൻ🎤 ഇതിലും നല്ല ഒരു സ്ഥലം വേറെ ഉണ്ടാവില്ല.
😂😂😂
@@parvathyparvathy8352 😉
Koode PC Georgum...😛😛
@@libinthomas6919 😎
😂
Night podcast kanumbo backil ulla painting casiyopa velland oru pedi ullil varuthunund
Hats off to arun bro
Karthikettaa..... Nigalle TV yilum kannumbol nalla santhoshamm inddd......... 🥰🥰
Keep going Dear. Day by Day its improving....👍👏🏻
ullas chettan poli thumbnail
Bro Njan oru Video Suggestion parayaam,, Kurachu ----Space ,Ufos ,Aliens,Futuristic lifesyle ,Future technologies,pinneh anganethee interesting Aiietullah content Choose cheyyam,,,, idhinehh kuruchu oru dedicated video cheythaal Kolamairikm
26:43 . MACHANE KARTHIKE athenik ishtapettu. 🥰🥰🥰🥰👍👍💪💪
@1:08:46 - പക് ക്ഷേ അവസാനം 1 രൂപ കോയിൻ വേണ്ടി വന്നപ്പോൾ SBI വേണ്ടി വന്നു. ഇതുപോലെ കാര്യം വരുമ്പോൾ Pvt ബാങ്കൊന്നും കാണില്ല. SBI ൽ മിക്ക കസ്റ്റേമഴ്സും online banking അറിയാത്ത സാധാരണക്കാരാണ് (പെൻഷൻകാരും മറ്റും). Pvt ബാങ്കിൽ Creamy കസ്റ്റമേഴ്സും
16:12 chila govt school il und ente schoolil undayirunnu
ഉല്ലസെയ് ഇനത്തെ Hey hey എടുത്തോ 😂😂😂😂😂😂😂😂😂😀😘😘
ഇന്ന് കുറച്ചു ക്യാഷ് വാങ്ങും.....🔥
Sreekanthettan love♥️
eath k podcast airunnalum last athil Elon Muskm teslayum ath musta 😂❤️
Sharique shamsudheen guest aayi come onnn💥
Dowry kurich podcast venam..inganthe issues iniyenkilum varathe irikkaan vendii
❤bore adichu irrikubo dhy vannu notification... Ingotu odii vann...🔥
😘😘😘kattaa addictive podcast
10:08 ഉയ്യോ അവനൊന്നും വേണ്ടേ 😂🙏
Sabu അണ്ണനെ വരട്ടെ🔥
15:02 That കളകള നാദം ഉഫ് മാരകം🙂👌
15:02 😁
Sharique Shamsudheen ne podcastill kond varanam
Vlog evide vlog vlog evide chettaaaa.... Ith vallatha kashtaanu. Ith anuvadhikkan pattilla 😭😭😭😭😂😂😂❤❤😍😍😍♥♥💞💞
Always karthik surya fan🥰🥰😍😍😍🥰😍
Best podcast episode for the matured crowd machanae 💥
Were u talking about offlinetv and friends going to Las Vegas?
25:49 sunil chetri Chelsea yil kalichittund
Endh tnsn indelum karthik machante video kandal pakka ok aavum 🥰🥰🥰🥰🥰🥰🥰🥰
Guest aayittu family vloggers ne kond vannu air ilekk viduu😂
Karthik broooo ellarem kondeee eee book onnn vayipikkanae ** RICH DAD POOR DAD**♥️
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ട്. ആദ്യം ചുമ്മാ ടൈം പാസ് ആയി കണ്ടതാണെങ്കിലും ഇപ്പം എപ്പിസോഡിനായ് കാത്തിരിക്കും എന്ത് തിരക്കിലായാലും ഇരുന്ന് കാണും. 😍ആ പിന്നെ "സ്ത്രീധനം" toipic ആയി നിങ്ങൾ ഒന്ന് സംസാരിക്ക് എല്ലാ video ക്കും cmt ഇടാറുണ്ട് നിങ്ങൾ കാണാറില്ല.😐 ഒരു പാട് യുവതലമുറക്ക് നിങ്ങൾ പ്രജോദനമാവുന്നുണ്ട് ✌️So ഈ topic നിങ്ങൾ സംസാരിച്ച് കേൾക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു .സ്നേഹം മാത്രം❤️
Vinu Chettan fans❤️
Sthreeednthinthinte vishyam bandapetta case charcha chynm..mysterious horror seen stories prynme nxt podcastil
Karthiketta nte car evide June 1 nne kittyum paranjitt evide car 🥺🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
At the 28th min i realised that karthik is not wearing his cap😂
Adutha topic is very very important pettannu aavattu 😉😉
Arun smokieye sanjune
കോഡ് പറയാത്തത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.......
Intro Parayaan marannu anneram aano code😆😆😆
@@thisisalbyjacob athum sariya 😂
മല്ലുട്രാവലർ നെ കൊണ്ടുവരണം 😍😍
Nice aayi thechu9:01
Sthreekal kidayile friendship athupole aanungal kidayile friendship um thammil vithyasam undo?
Enthaanu lasting?
Adutha charchakk vishayam aakkamo?
U r doing a great job
Sreekanth fans like here
super topic,waiting for the next video
Vinu aliyan fans❤️
Set set makkale 🔥🔥🔥
Ayayooooo ... eagerly waiting for next episode ....🤔enngane padikate pass akam...😯😳.. Sslc kum... Pattumo🤔....
38:47 comedyaayittund
D2D !! 💖ബംബർ @50 ⏳@ suspence ❤️ #കാർത്തിക് സൂര്യ🔥
Ithe enikh business padikhan valara adikam help aayi
Maithreyane konduvaruu 🔥🔥🔥 pwolikkum
Bitcoin പോലെ dare2dream coin ഒരെണ്ണം ഇറക്കുവായിരുന്നേൽ കുറച്ച് മേടിച്ചിടായിരുന്നു 😁
Bro ini aal dhaivangale kurichum pasterine kurichum Oru podcast cheyy
Sanju machanne podcast kond varummoh❤️
Ithill kurach thamashakal kooda kootiyaal pollikkum
27:6 oru tip njn parayaam enthanavo nammakk vendath oru 5 hours daily think cheyyuka 3 months shure addict aakum ente life secret aanu 👦
Pinne oru vallya passion avasyam aanu
Thodangiya pinne nirthan pattoola nirthi poya pinne....
Dasannan കുറെ investmrnt ond ഉറപ്പാ
... ♥️♥️
Sreekanth vettiyar guest aayi varanam
5:20അങ്ങനെ അമേരിക്കയുടെ കാര്യം തീരുമാനം ആവാൻ ആയി delta varient virus അവിടെ പടരാൻ തുടങ്ങി😑
🏃🏾♂️🏃🏾♂️🏃🏾♂️
Waiting for your next video