ഞാൻ പഠിക്കുന്നത് UP യിൽ ആണ്... ഇവിടെ ടെസ്റ്റ് ചെയ്യാൻ വൻ റേറ്റ് ആണ്. പോസിറ്റീവ് ആയാൽ തന്നെ 500 രൂപ കൊടുത്താൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടും. മിക്കവാറും ആളുകൾക്ക് കോവിഡ് ഉണ്ട് മരിക്കുന്നും ഉണ്ട്.. ടെസ്റ്റ് നടത്തിയ സമയത്ത് ഞാൻ നിൽക്കുന്ന പഞ്ചായത്തിൽ ഒരു അസോസിയേഷൻ കണ്ടക്ട് ചെയ്ത ടെസ്റ്റിൽ 150 പേരിൽ 68 പേർക്കും പോസിറ്റീവ് ആയിരുന്നു.. പക്ഷേ അന്ന് രാത്രി UP മൊത്തം ഉള്ള കണക്ക് വന്നപ്പോൾ 46... ഇതാണ് അവസ്ഥ 😪
ente koode airwaysil work cheyyunnavark varshathil oru up n down ticket engott venamenkilum kittum... malayalikal ozhike ottumikka perum athu upayogikkukem cheyyum.. njan 2-3 pravashyam international vacationu poyapol njan malayalikalude koottathil ahangari aayi, jeevikkan ariyathavanayi pinne mandanumayi... enikk job enjoy cheyyan pattunilla, vinu paranja pole bs feel aanu, enikk oru kollam break eduthu enthenkilumokke experiment cheyyanam ennokke njan paranjapo njan pranthanum aayi.. maryadikk oru joli undayitt youtube channel nadathunnath kond paisakk aarthi aanenum ithe alkar thanne parayunnund.. So, oralkkum nammude manasinu vendath enthanenu manassilavilla, nammalkku mathrame athu sense make cheyyu.. so ignore other peoples opinion and live your life the way you guys want!
*Sharafudheeen te look എന്നത് കൊണ്ട് identify ചെയുന്നതിൽ നിന്നും നിലപാടിലൂടെ identity ഉണ്ടാക്കിയെടുത്ത vinu chettan😍 *ചളിയൻ എന്ന വിളിയിൽ നിന്നും ചളിക്കു വേണ്ടി wait ചെയ്യിക്കുന്ന രീതിയിലോട്ട് പ്രേക്ഷകരെ നയിച്ച ശ്രീകാന്ത് chettan 😍 *the Ultimate cute innocent dasan chettan😍 *karthik chettan ( prathekich nthparayaaanaaa: muthallee)😍
കോവിഡ് കേരളത്തിൽ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച്ച ആദ്യമായി സകൂളിൽ പരീക്ഷ എഴുതാൻ പോകുന്ന പാവം Plus 1 പിള്ളേർ 😌 Edit - ഈ Commentന് ഇത്രയേറെ Likesഉം Replyഉം കിട്ടുന്നതിൽ നിന്ന് തന്നെ മനസ്സിലാക്കാം Plus 1 പിള്ളേരുടെ അവസ്ഥ 😟.
#behappybefree നമ്മടെ നാട്ടില്‍ 23 വയസ്സ് ആയ ഒരാള്‍ part time ജോലി ചെയ്ത് പൈസ ഉണ്ടാക്കുന്നതിലും അന്തസ്സുള്ളത് verthe വീട്ടുകാരുടെ ചെലവില്‍ psc coachingin പോകുന്ന ഒരാള്‍ക്കാണ് Part time ആയി ജോലിക്ക് പോകൽ ഇന്നും നമ്മുടെ നാട്ടില്‍ ഒരു വേറെ കാണലാണ്🥴🥴
36:38 vinu ചേട്ടൻ ആ പറഞ്ഞത് correct നാലഞ്ചുകൊല്ലം കഷ്ടപ്പെട്ട് പഠിച്ച് പ്രൊഫഷണൽ കോഴ്സ് എടുത്തിട്ടും ജോലിക്ക് കയറിയാൽ നമുക്ക് അർഹതയുള്ള സാലറി കിട്ടുന്നില്ല..1:07 aa paranate correct ellatinum pariharam kalyanam... Penn kuttikal financial independent akuna karyam aarum importants kodukunila... 1:13 shari യാണ് നമുക്ക് ആയിട്ട് ഒന്നും കോൺട്രിബ്യൂട്ടറി ചെയ്യാൻ ഇല്ലെങ്കിൽ ജീവിതം തന്നെ വെറുത്തു pokum.. പക്ഷേ വെറുതെയിരുന്ന് ശമ്പളം വാങ്ങാൻ ഇഷ്ടമുള്ളവർ ഉണ്ട് 🤣🤣🤣🤣🤣#behappybefree
Waoo.... ഇന്നത്തെ എപ്പിസോഡ് പൊളിയായിരിക്കുന്നു.ഞങ്ങളുടെ കുഗ്രാമത്തിൽ പിജി എടുത്ത ആദ്യത്തെ പെൺ കുട്ടി ഞാനവും. അത് കൊണ്ട് തന്നേ ബാക്കിയുള്ളോർക്കൊക്കെ ഭയങ്കര പുച്ഛവും, വിമർശനവുമാണ്. അത് മാറ്റാൻ കോഴ്സ് കഴിയാൻ നിൽക്കയിരുന്നു, ഒരു ജോബു വാങ്ങാൻ.പക്ഷേ കൊറോണ വന്നു മൂഞ്ചി പോയി.നമ്മൾ resume കൊടുത്താൽ അവർ വാങ്ങുക പോലും ഇല്ല, ഇവിടെ ജോലിയൊന്നുമില്ല എന്ന് പറയുന്നു.അഥവാ വല്ല ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവസരം കിട്ടിയാൽ എക്സ്പീരിയൻസ് ഇല്ലാന്നുള്ള വിമർശനവും.. ഇപ്പോ ഒരു വർഷം വീട്ടിൽ ഇരുന്ന് ജോലി നോക്കുന്നു. കൂട്ടത്തിൽ അല്ലറ ചില്ല ഓൺലൈൻ വർക്കും...
@59:01 sin, cos oke namude basic lifestyle avisham ilathu kudi ann ex: electricity sin nte cos nte um functions anu , [[ Sine and cosine functions are used to find the location and distances in the GPS system of the cell phone. ... In real life, sine and cosine functions can be used in space flight and polar coordinates, music, ballistic trajectories, and GPS and cell phones -source google ]]]] ,nammalku athnte uses ariyathukond anu kaliyakunath 👍, kure peril athu kandu varunath ann. Avide sin cos nu parajapo comment ittunullu 😄👍
പിന്നെ പണ്ട് ഏതോ ഒരു കമന്റിൽ ഞാൻ എഴുതിയിരുന്നു, നിങ്ങളുടെ പ്രോഡക്റ്റ് പ്രൊമോഷൻ കേട്ടാൽ പ്രോഡക്റ്റിനെ കളിയാക്കുന്ന പോലെ ഉണ്ടെന്ന്. ഇന്നത്തെ വീഡിയോ ഒരു വലിയ improvement ആണ് paid promotion ന്റെ കാര്യം നോക്കുമ്പോൾ👍🏻👏🏻👏🏻
ഞാൻ സ്ഥിരം കേൾക്കുന്ന ഡയലോഗ് ആയിരുന്നു ഇപ്പോൾ ഭേദമുണ്ട് ജോലി കിട്ടിയത് കൊണ്ട് എന്തായാലും ഈ വിഷയം കൊണ്ടുവന്ന intelerks podcast നു എന്റെ എല്ലാവിധ ആശംസകളും
Nale exam ayitum Interlerks Podcast nde notification kand odi keri vanna njan... ❤️😍😍😍😍 And Bro.... Im from Karnataka and Im very much concerned... Because njangalude area yil mask vekkuna aalkar 50 il verum 1 aaal aaan... Test nadukkanthinde data onum enikum ariyan mela... But they are freaking not following any covid protocols... 😢 Ellaavarum mask illadhe nadann njan mathram mask itt nadakumbo enik serikkum veshamam aan... 😒
കാർത്തിക്, "ഞാൻ അതു ചെയ്തില്ലെങ്കിൽ വേറെ ആരേലും ചെയ്യും, അതു കൊണ്ട് ഞാൻ ചെയ്തു" എന്നുള്ള മനോഭാവം നിങ്ങളുടെ integrity ഇല്ലായ്മ ആയി കണക്കാക്കാം.... ദാസൻ പറഞ്ഞത് ആണ് കറക്റ്റ്... നിങ്ങൾ ചെയ്തത് ബിസിനസ്സോ ജോബോ അല്ല... SCAM ആണ്.... Please don't sent out wrong messages to your young followers... 🙏
Actually: America യിൽ ഒക്കെ അങ്ങനാ... Unlimited chali: നീ എന്തിനാ എപ്പോഴും America പറ്റി പറയുന്നേ? നീ ഇന്ത്യയെ പറ്റി പറ Hello guys: അതിനല്ലേ മോനൂസേ ഞാൻ ഇവിടെ ഇരിക്കുന്നേ? Loading: loading....... 😁😁😁😁😍😍😍😍
Aadhyam paranju save cheyanam invest cheyanam eann eannit vidro end il paranju spent cheyanam eann🤣🤣verdhe paranje aane nalla videos aan katta support💖
#BeHappyBeFree.... അപ്പോൾ നല്ല code ഒക്കെ കിട്ടും🤭.....നല്ല useful ആയ podcast ആയിരുന്നു👍.....മാസത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ more informative ആയ podcast ഉൾപ്പെടുത്തണേ.....എന്തുവാ karthik ചേട്ടാ podcast തീർത്തിട്ട് എവിടാ ഓടിപ്പോവുന്നേ😄... എന്തായാലും തീർന്നില്ലേ അപ്പോൾ ഒരു code ആലോചിക്കാൻ പാവം dasan ചേട്ടന് 1 min കൊടുത്തൂടെ....
Pewdiepie കമന്റ് സെക്ഷനിൽ പോയി നോക്കിയ ഞാൻ : "Interlest" "interlerks" "interlex" "intelest".. 🙄🙄 കമന്റ് ഇടാൻ പോകുന്നവർ സ്പെല്ലിങ് കൂടി നോക്കിട്ടു പോകേണ്ടതാണ് 😄😄
1:21:59 / 1:23:16 correct ann . But njan chill cheyyarund ente music souls group te oppam❤ Music uyir daaaa🎻 othiri arivukal pakarna nalloru podcast... Othiri snehathode #BehappyBefree Music Souls... 🎻
ഇന്നത്തെ episode പോലെ ആയിച്ചയിൽ ഒരു informative ആയ കാര്യങ്ങൾ പറഞ്ഞു episode ഇറക്കിയാൽ നല്ലത്. ഭാഗവാനെ ഈശ്വരാ നല്ലത് ചെയ്ത നല്ലത് കിട്ടും CODE : BE HAPPY BE FREE ❤️
@@bilaaaaaaaal ഞാൻ സ്റ്റോക്ക് മാർക്കറ്റ് ഇൽ ഇൻവെസ്റ്റ് ചെയ്തു തുടങ്ങിയിട്ട് 1 മാസം ആയെ ഉള്ളു investment ന്റെ 40% ഞാൻ profit ഉണ്ടാക്കിയിട്ടുണ്ട് എല്ലാവരും അറിയട്ടെ ഇങ്ങനെ നല്ല ഒരു opportunity ഉണ്ടെന്ന്
@@adnan2811 yes bro but for example ee comment kandu nere chennu stocksil invest cheyyum aalukal loss kittiyal appol thanne avar ath drop cheyyum btw athishaktham fam il undo
കാർത്തിക് ചേട്ടാന്റെ പ്രൊജക്റ്റ് ന്റെ കഥ പറഞ്ഞപ്പോഴാണ് ഞങ്ങൾ ഓരോ സെമെസ്റ്ററും കഴിഞ്ഞാൽ ബുക്ക് വിലക്ക് കൊടുത്തും,നോട്ട് കംപ്ലീറ്റ് എഴുതി കൊടുത്തും, പോക്കറ്റ് മണി ഉണ്ടാക്കിയിരുന്ന നങ്ങൾ 😜😜
Be happy be free School il 8th tott pt period illa enn karyam orkkenam Ennikk eshtam ondayitt onnumalla njan ee school il padikkunne nirthi povan onnum pattathath konda Ee school okke kazhijitt venamente porathokke poyi kore travel okke cheyth sett akkan . njan ente lifeil enthaayalum veruthe onnum cheyyaathe waste akkan thirunanichittilla endhayalum happy ayi enjoy cheyth ang geevikkenam 😁👍🏻
#BEHAPPYBEFREE This is for VINU, ITS NOT STATISFACTION.. 1:22:20 S A T I S F A C T I O N aan correct.. Hope you will correct it in the future podcasts :) Great work guys
നിങ്ങളുടെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്. പക്ഷെ സയൻസിൽ തൊട്ടുകളിക്കാൻ നേരം കുറച്ചു ഹോം വർക്ക് ചെയ്യണം. ഞാൻ തമിഴ്നാട്ടിൽ ജോലിചെയ്യുന്ന റെയിൽവേ ജീവനക്കാരനാണ്
+2 കഴിഞ്ഞപ്പോ BA ചെയ്യാൻ ആഗ്രഹം, BA ചെയ്തോണ്ട് ഇരിക്കുമ്പോ business ചെയ്യാൻ ആഗ്രഹം, ഇനി course കഴിയുമ്പോ എന്താണാവോ എന്തോ.. എനിക്ക് മാത്രാണോ ഇങ്ങനെ ഓരോ ടൈമിലും ഓരോ career ആഗ്രഹങ്ങൾ... #BeHappyBeFree Intelerks Podcast 💌
ഞാൻ ആദ്യം ജോലിക് കയറിയത് ഒരു ഓഡിറ്ററുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു... അവിടെ മാസത്തിൽ 15 ആം തിയതി ആവുമ്പോയേകും എന്റെ ജോബ് ഫുൾ കംപ്ലീറ്റ് ആവും.. ബാക്കി 15 ദിവസം വെറുതെ ഇരുന്ന്.ഫേസ്ബുക്കും നോക്കി ഇരിക്കും....ബോർ അടിച്ചിട്ട്... ഒരു വർഷം എങ്ങനെയൊക്കെയോ തികച്ച് സർട്ടിഫിക്കറ്റ് വാങ്ങിച് ഞാൻ വേറെ കമ്പനിൽ ജോലി വാങ്ങി...വെറുതെ ഇരിക്കുന്നതിന്റെത്രക് വെറുപ്പ് വേറൊന്നിലും illa🤯🤯
➤ Register on Relevel from here: relvl.co/8kr
@@ft.rishikeshhh ende channel onnu 1000000 akki tharumo😔😔
+1 exam patti parayoo🤣🤣🤣
@@shreyass3309 അങ്ങനെ പറഞ്ഞു കൊടുക്ക് മോനെ 😹😹 സത്യം പറഞ്ഞാ നമ്മൾ മൂഞ്ചി അല്ലെ 😹😹😹🥺
Plus one exam 😭😭😭😭😭
Nale exam ayitum podcast kandkondirikuna le njan 🥲
ഞാൻ പഠിക്കുന്നത് UP യിൽ ആണ്... ഇവിടെ ടെസ്റ്റ് ചെയ്യാൻ വൻ റേറ്റ് ആണ്. പോസിറ്റീവ് ആയാൽ തന്നെ 500 രൂപ കൊടുത്താൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടും. മിക്കവാറും ആളുകൾക്ക് കോവിഡ് ഉണ്ട് മരിക്കുന്നും ഉണ്ട്.. ടെസ്റ്റ് നടത്തിയ സമയത്ത് ഞാൻ നിൽക്കുന്ന പഞ്ചായത്തിൽ ഒരു അസോസിയേഷൻ കണ്ടക്ട് ചെയ്ത ടെസ്റ്റിൽ 150 പേരിൽ 68 പേർക്കും പോസിറ്റീവ് ആയിരുന്നു.. പക്ഷേ അന്ന് രാത്രി UP മൊത്തം ഉള്ള കണക്ക് വന്നപ്പോൾ 46... ഇതാണ് അവസ്ഥ 😪
Correct.
നമ്മുടെ പിള്ളര്‍ക്ക് സ്പോണ്‍സര്‍ കൊടുത്ത relevel ന് ഒരുപാട് thanks......ഇനിയുള്ള എല്ലാ epലും സ്പോണ്‍സേഴ്സ് ഉണ്ടാകട്ട്....
ente koode airwaysil work cheyyunnavark varshathil oru up n down ticket engott venamenkilum kittum... malayalikal ozhike ottumikka perum athu upayogikkukem cheyyum.. njan 2-3 pravashyam international vacationu poyapol njan malayalikalude koottathil ahangari aayi, jeevikkan ariyathavanayi pinne mandanumayi... enikk job enjoy cheyyan pattunilla, vinu paranja pole bs feel aanu, enikk oru kollam break eduthu enthenkilumokke experiment cheyyanam ennokke njan paranjapo njan pranthanum aayi.. maryadikk oru joli undayitt youtube channel nadathunnath kond paisakk aarthi aanenum ithe alkar thanne parayunnund..
So, oralkkum nammude manasinu vendath enthanenu manassilavilla, nammalkku mathrame athu sense make cheyyu.. so ignore other peoples opinion and live your life the way you guys want!
Nanbaaaa ❤🔥
Fully loaded comment 😌👍🏻🔥
nanboii
Nice 👌👌
നമസ്കാരം നൻപാ ..... fully loaded podcastilek onn varamo😉😉
Interviewinu pokumbol kure perku confidence illathathinte kaaryam language problem aanu.. baki ellam padikkunnathint ekoode languageum nallavanam samsarikkan padichal athu orupady gunam cheyyum...
Sathyam
@mallu explorer
Mallu explorer na podcast I'll konduvaranam
Teachers teach cheyyunnath polum malayathil alle.. BSC, Msc okke angane anu
Nanba 💓
Podcast ൽ santhosh george kulangareya കൊണ്ട് വരണം
#Be happy be free
Hierarchy
Highest : investor
Higher : businessman
Lower : self employed
Lowest : employee
Sadly our society glorifies being an employee
*Sharafudheeen te look എന്നത് കൊണ്ട് identify ചെയുന്നതിൽ നിന്നും നിലപാടിലൂടെ identity ഉണ്ടാക്കിയെടുത്ത vinu chettan😍
*ചളിയൻ എന്ന വിളിയിൽ നിന്നും ചളിക്കു വേണ്ടി wait ചെയ്യിക്കുന്ന രീതിയിലോട്ട് പ്രേക്ഷകരെ നയിച്ച ശ്രീകാന്ത് chettan 😍
*the Ultimate cute innocent dasan chettan😍
*karthik chettan ( prathekich nthparayaaanaaa: muthallee)😍
റീച്ചില്ല എന്നു പറഞ്ഞു കളിയാക്കിയവരുടെ മുന്നിൽ റീച് ഇല്ലാതെ നിക്കുന്ന കുമ്പിടി 😐
@@Doordie-1999 so sad🚶♀️
💯💯💯💯💯
Eshttayi💕💞💞
@@shebiclt8983 dasan is love ❤️
Mr Karthik
Where is *Aysha*
We need to know the truth plss...!
ya where is she?
എന്തൊന്നടെ 😂
Who is Ayesha
Parayumbole ath shari aahnallo evide?
Bro pand Karthik chetante koode nadana nazim Aliyan enthiye idak vach aale kaanmanay...???
ശ്രീകാന്ത് പറഞ്ഞത് വളരെ ശെരിയാണ് ..ഇന്ത്യയിൽ ഇൻഡസ്ട്രിയൽ ഗാപ് വളരെ കൂടുതൽ ആണ്.
കോവിഡ് കേരളത്തിൽ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച്ച ആദ്യമായി സകൂളിൽ പരീക്ഷ എഴുതാൻ പോകുന്ന പാവം Plus 1 പിള്ളേർ 😌
Edit - ഈ Commentന് ഇത്രയേറെ Likesഉം Replyഉം കിട്ടുന്നതിൽ നിന്ന് തന്നെ മനസ്സിലാക്കാം Plus 1 പിള്ളേരുടെ അവസ്ഥ 😟.
Athe 💯
Avasta😭😭😭
Athe💯
അങ്ങനെ പറഞ്ഞ് കൊടുക്ക് മച്ചാനെ 🥺
@@sidhardgaming5132 💔
@@adithyavijay3596 😌
Ktu hall ticket venna
Vinu chettante beniyanil "actually "...😂😄
2:30 Biharil onum testing nadakkunathe illa. Njn ipo Biharil aanu work cheyunathu. Aa anubhavathil parayua. Ivide aarum athrayku mask use cheyaare illa. Naatilottu varaan aayitu RTPCR cheyaan nokiyitu njn nilkunna jillayil oru private labil polum illa. Pineyum kurachu ullathu Patna il mathraanu. Aake njn nilkunna Samastipur districtil ullathu district hospitalil mathramaanu. Athum sample koduthaal minimum 5 days engilum edukkum result kitaan. Athu vachu travelling okke budhimutaanu. Naatil testing rate kooduthal ullathu kondaanu report cases kooduthalum varunathu. Allathe covid ilanjitalla. Karthiketan paranjathu correct aanu reports okke mukkal aanu ivide okke. Pani vannal doctor maar polum covid testinu ivide prefer cheyunilla.
Karnatakathilum test onnum illa njan karnataka karan aan from coorg
ഇന്നത്തെ വിഷയം കണ്ട ലെ ഞാൻ - ഇത് നമ്മുടെ വിജയം.
@@ft.rishikeshhh swanthamayitt valaru bro
💯💯🙌🙌🤣🥳🥳🥳🥳
Chetrann TH-cam um thurann vech ee chanel nookki kondirikaanooo😹😹😹 pwoli
@@nimilharis3917 💯💯💯
@@sidhardgaming5132 hehe 😁
#behappybefree
നമ്മടെ നാട്ടില്‍ 23 വയസ്സ് ആയ ഒരാള്‍ part time ജോലി ചെയ്ത് പൈസ ഉണ്ടാക്കുന്നതിലും അന്തസ്സുള്ളത് verthe വീട്ടുകാരുടെ ചെലവില്‍ psc coachingin പോകുന്ന ഒരാള്‍ക്കാണ്
Part time ആയി ജോലിക്ക് പോകൽ ഇന്നും നമ്മുടെ നാട്ടില്‍ ഒരു വേറെ കാണലാണ്🥴🥴
18:55 ഞാനും ആദ്യം പോയാ.. ജോലി.. cataring ആണ്.. 9 ക്ലാസിൽ പഠിക്കുമ്പോൾ തൊട്ട് പോയി തുടങ്ങി.... #be_happy_be_free
36:38 vinu ചേട്ടൻ ആ പറഞ്ഞത് correct നാലഞ്ചുകൊല്ലം കഷ്ടപ്പെട്ട് പഠിച്ച് പ്രൊഫഷണൽ കോഴ്സ് എടുത്തിട്ടും ജോലിക്ക് കയറിയാൽ നമുക്ക് അർഹതയുള്ള സാലറി കിട്ടുന്നില്ല..1:07 aa paranate correct ellatinum pariharam kalyanam... Penn kuttikal financial independent akuna karyam aarum importants kodukunila... 1:13 shari യാണ് നമുക്ക് ആയിട്ട് ഒന്നും കോൺട്രിബ്യൂട്ടറി ചെയ്യാൻ ഇല്ലെങ്കിൽ ജീവിതം തന്നെ വെറുത്തു pokum.. പക്ഷേ വെറുതെയിരുന്ന് ശമ്പളം വാങ്ങാൻ ഇഷ്ടമുള്ളവർ ഉണ്ട് 🤣🤣🤣🤣🤣#behappybefree
Waoo.... ഇന്നത്തെ എപ്പിസോഡ് പൊളിയായിരിക്കുന്നു.ഞങ്ങളുടെ കുഗ്രാമത്തിൽ പിജി എടുത്ത ആദ്യത്തെ പെൺ കുട്ടി ഞാനവും. അത് കൊണ്ട് തന്നേ ബാക്കിയുള്ളോർക്കൊക്കെ ഭയങ്കര പുച്ഛവും, വിമർശനവുമാണ്. അത്
മാറ്റാൻ കോഴ്സ് കഴിയാൻ നിൽക്കയിരുന്നു, ഒരു ജോബു വാങ്ങാൻ.പക്ഷേ കൊറോണ വന്നു മൂഞ്ചി പോയി.നമ്മൾ resume കൊടുത്താൽ അവർ വാങ്ങുക പോലും ഇല്ല, ഇവിടെ ജോലിയൊന്നുമില്ല എന്ന് പറയുന്നു.അഥവാ വല്ല ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവസരം കിട്ടിയാൽ എക്സ്പീരിയൻസ് ഇല്ലാന്നുള്ള വിമർശനവും..
ഇപ്പോ ഒരു വർഷം വീട്ടിൽ ഇരുന്ന് ജോലി നോക്കുന്നു. കൂട്ടത്തിൽ അല്ലറ ചില്ല ഓൺലൈൻ വർക്കും...
Same
Chechi...njan oru student aanu...enikk cheyyan pattiya cheriya job enthelum undo? Plz reply
6:50 ദേ ഒന്നും അറിയാത്ത ദാസൻ
എന്തൊരു അഭിനയം 🤭🤭
എന്നിട്ട് 9:30 നോക്കൂ.മുഴുവൻ പറഞ്ഞ് കൊടുക്കുന്നു😀😀.
അപ്പോ എല്ലാവരും ചിരിക്കുന്നതും കാണാം.
അഭിനയം കുറച്ച് ഓവറയിട്ടുണ്ട്.
ജോലി ഒന്നും ആയില്ലെ എന്ന് ചോദിക്കുന്നതിനേക്കാൾ കഷ്ടം ആണ് സപ്പ്ളി ഒന്നും എഴുതി എടുത്തില്ലേ എന്നുള്ളത് 😳
@59:01 sin, cos oke namude basic lifestyle avisham ilathu kudi ann ex: electricity sin nte cos nte um functions anu , [[ Sine and cosine functions are used to find the location and distances in the GPS system of the cell phone. ... In real life, sine and cosine functions can be used in space flight and polar coordinates, music, ballistic trajectories, and GPS and cell phones -source google ]]]] ,nammalku athnte uses ariyathukond anu kaliyakunath 👍, kure peril athu kandu varunath ann. Avide sin cos nu parajapo comment ittunullu 😄👍
പിന്നെ പണ്ട് ഏതോ ഒരു കമന്റിൽ ഞാൻ എഴുതിയിരുന്നു, നിങ്ങളുടെ പ്രോഡക്റ്റ് പ്രൊമോഷൻ കേട്ടാൽ പ്രോഡക്റ്റിനെ കളിയാക്കുന്ന പോലെ ഉണ്ടെന്ന്. ഇന്നത്തെ വീഡിയോ ഒരു വലിയ improvement ആണ് paid promotion ന്റെ കാര്യം നോക്കുമ്പോൾ👍🏻👏🏻👏🏻
മഴ .....ചായ... intelerks Podcast
ആഹാ അന്തസ്സ്🔥🔥❤️❤️
ഞാൻ സ്ഥിരം കേൾക്കുന്ന ഡയലോഗ് ആയിരുന്നു ഇപ്പോൾ ഭേദമുണ്ട് ജോലി കിട്ടിയത് കൊണ്ട് എന്തായാലും ഈ വിഷയം കൊണ്ടുവന്ന intelerks podcast നു എന്റെ എല്ലാവിധ ആശംസകളും
39:22 ഞാൻ iti ഇല്‍ ആണ് പഠിച്ചത്.. with experience certificate ആണ് കിട്ടുന്നത്.. പഠിപ്പിക്കുന്നതിൽ കൂടുതലും practical ആണ്...
Nale exam ayitum Interlerks Podcast nde notification kand odi keri vanna njan... ❤️😍😍😍😍
And Bro.... Im from Karnataka and Im very much concerned... Because njangalude area yil mask vekkuna aalkar 50 il verum 1 aaal aaan... Test nadukkanthinde data onum enikum ariyan mela... But they are freaking not following any covid protocols... 😢 Ellaavarum mask illadhe nadann njan mathram mask itt nadakumbo enik serikkum veshamam aan... 😒
കാർത്തിക്, "ഞാൻ അതു ചെയ്തില്ലെങ്കിൽ വേറെ ആരേലും ചെയ്യും, അതു കൊണ്ട് ഞാൻ ചെയ്തു" എന്നുള്ള മനോഭാവം നിങ്ങളുടെ integrity ഇല്ലായ്മ ആയി കണക്കാക്കാം.... ദാസൻ പറഞ്ഞത് ആണ് കറക്റ്റ്... നിങ്ങൾ ചെയ്തത് ബിസിനസ്സോ ജോബോ അല്ല... SCAM ആണ്....
Please don't sent out wrong messages to your young followers... 🙏
supervisor ait oru sitl poya manasilakm😂🥲 chumma irikunna aan eattavum toughest job🥲
നിങ്ങളുടെ group അടിപൊളിയാണ് 👍👍
Oro days kayium thorum podcastin addict aayi varuaan ❤️❤️❤️
Am not a kozhi...... U r so beautiful പറയാതിരിക്കാൻ കഴിയുന്നില്ല 🥰
vinu alliyante actually t-shirt arru oke sredichu
thankal oru killadi thane
Futurine kurich chindhipikan sahaayicha podcast aayirunnu innathae 👍🏻❤️😁
#BeHappyBeFree
കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു😍❤😍❤❣️💞❣️💞💓💕💓💕
പെട്ടെന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോ പേടിച്ചു , youtube വരെ നമ്മളോട് പണിക്കു പോവ്വാൻ ..
Actually: America യിൽ ഒക്കെ അങ്ങനാ...
Unlimited chali: നീ എന്തിനാ എപ്പോഴും America പറ്റി പറയുന്നേ? നീ ഇന്ത്യയെ പറ്റി പറ
Hello guys: അതിനല്ലേ മോനൂസേ ഞാൻ ഇവിടെ ഇരിക്കുന്നേ?
Loading: loading.......
😁😁😁😁😍😍😍😍
😄😄നടേശാ ഇങ്ങനെ കൊല്ലണോ 😄😄😄
Aaahha ellarum undalloo
@@ancy2042 ഇതൊക്കെ ഒരു രസ്സല്ലേ ആശേ...😉😉
@@SreejithGangadharan pinnallah.... 😉
@@jayalakshmi5197 😂
Be happy be free
Ennathe podcast kettapol othri knowledge kitti...
Egana okke olla karigal onde ennu manacillayi....
Ethina kuricha othri chithikendierikunnu...
Nalle oru podcast ayirunnu sherikum enjoy chayithu
🔥D2D 🔥
Vinu ettante top "actually"💥
Be happy be free
Education systethin oru change kondvrnm 🤗
1:13:07 സത്യം ഇപ്പോൾ ചുമ്മാ ഇരുന്നു വെറുത്ത് പോയി 💯
Karthik surya uyiranu mutheeeeeeeee hi I am studying in 8th standard I am a big fan of you ❤💙💚💛💜💓💔💕💖💗💘💝💞💟
ഇനിയും നിങ്ങൾ ഇതുപോലെയുള്ള വ്യത്യസ്ത മായിട്ടുള്ള subject ചെയ്യുക
ദാസേട്ടൻ ഫാൻസ് അസോസിയേഷൻ പോത്തൻകോട് ശാഖ 💥💥
ക്ലിപ്തം 01
Avante veedu evide aanenenkilum ariyamo?
53:18 ഹോം മൂവിയിൽ Charles, മീനിൻ്റെ attention spanനെ കുറിച്ച് പറയുന്നുണ്ട് 😌
#BeHappyBeFree 👐
Actually ഇഷ്ടം ❤️
@@ft.rishikeshhh രോദനം
I think this podcast will be an eye opener for young people 👌😍👏
Be happy be free. Super video. More importantly this particular video has a very big value.
7 മാസത്തെ unempolyment നു ശേഷം ഇന്നലെ വീണ്ടും job കിട്ടി.. ജോലി ഇല്ലാത്ത അവസ്ഥ ഭീകരമാണ് 😐
Do one podcast in English. Nalla entertaining aavum🔥🔥💯💯
sreekanth ee videoyil valare pakuatha reethiyil ahn samsariche
നിങ്ങളുടെ ad കാണാൻ സൂപ്പർആണ്
Addicted.
❤️ from 🇧🇭
Sanak Kannur
14:09 Ticoba,PTP nagar. From maruthankuzhy✌🏻
Rejection is better than missing an opportunity!!
#BeHappyBeFree
Aadhyam paranju save cheyanam invest cheyanam eann eannit vidro end il paranju spent cheyanam eann🤣🤣verdhe paranje aane nalla videos aan katta support💖
#BeHappyBeFree.... അപ്പോൾ നല്ല code ഒക്കെ കിട്ടും🤭.....നല്ല useful ആയ podcast ആയിരുന്നു👍.....മാസത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ more informative ആയ podcast ഉൾപ്പെടുത്തണേ.....എന്തുവാ karthik ചേട്ടാ podcast തീർത്തിട്ട് എവിടാ ഓടിപ്പോവുന്നേ😄... എന്തായാലും തീർന്നില്ലേ അപ്പോൾ ഒരു code ആലോചിക്കാൻ പാവം dasan ചേട്ടന് 1 min കൊടുത്തൂടെ....
Karthik bro,chengal chulayile onam egane undarunnu.onnu samsarikkamo
ഇന്നത്തെ topic കൊള്ളാമായിരുന്നു 👍👍👍
Njnum UPWORK il aan work cheyyunnath😄
42:20💚Noted
4:00 vinu Anna dhe vannulo corona v.1.2
You guys really prepared well for presenting the sponsors
NICE WORK
i will watch the remaining now.
Pewdiepie കമന്റ് സെക്ഷനിൽ പോയി നോക്കിയ ഞാൻ :
"Interlest" "interlerks" "interlex" "intelest".. 🙄🙄
കമന്റ് ഇടാൻ പോകുന്നവർ സ്പെല്ലിങ് കൂടി നോക്കിട്ടു പോകേണ്ടതാണ് 😄😄
Karthi bro..chtan bhayankara luckya ithrem nalla frndsine kittiyille ...ithil kooduthal ini enth vnm😍😍😍😍
5:38 The smoothest ad ever 🤣🤣🤣
@@ft.rishikeshhh ente Bro ningal ingane chodich comment idumbol aaa comment neere spam commentsilekkanu pokunnath. Angane pokumboo ningalude videosinu reach kurayum. Suggestion aayitt ningalude video Varilla. Channel growth kurayum.
@@Trivianboys ഒന്നും ചെയ്യാതെ ഇരുന്നാൽ റീച് ആകുമെങ്കിൽ ഞാൻ എന്നേ റീച് ആയെന്നെ 🙂
@@Trivianboys ok
1:21:59 / 1:23:16 correct ann . But njan chill cheyyarund ente music souls group te oppam❤ Music uyir daaaa🎻 othiri arivukal pakarna nalloru podcast... Othiri snehathode
#BehappyBefree
Music Souls... 🎻
ദാസൻ ഉയിർ.. 🔥
Luke aliyane guest aayi vilikanamnn aagraham ullavar ondo..
ആദ്യം കുമ്പിടി, പിന്നെ ലൂക്ക് എന്നാണ് കാർത്തി പറഞ്ഞേ 😁
1:05:32 vinualiyan 👍
Be happy be free ജോബ് എല്ലാത്തവർക്ക് ഒരു ഉപകാരം ആകട്ടെ റീ ലെവൽ.
ഇന്നത്തെ episode പോലെ ആയിച്ചയിൽ ഒരു informative ആയ കാര്യങ്ങൾ പറഞ്ഞു episode ഇറക്കിയാൽ നല്ലത്.
ഭാഗവാനെ ഈശ്വരാ
നല്ലത് ചെയ്ത നല്ലത് കിട്ടും
CODE : BE HAPPY BE FREE ❤️
ACTUALLY T-SHIRT 💥
സ്റ്റോക്ക് മാർക്കറ്റ് നെ പറ്റി ഒരു വീഡിയോ ചെയ്യണം ❤️
Shareeque shamsudheen na kondu varanam
@@jerinjerin5572 yes
Correct bro but invest cheyyan 70% malayalaikalkkum pedi aanu
@@bilaaaaaaaal ഞാൻ സ്റ്റോക്ക് മാർക്കറ്റ് ഇൽ ഇൻവെസ്റ്റ് ചെയ്തു തുടങ്ങിയിട്ട് 1 മാസം ആയെ ഉള്ളു investment ന്റെ 40% ഞാൻ profit ഉണ്ടാക്കിയിട്ടുണ്ട്
എല്ലാവരും അറിയട്ടെ ഇങ്ങനെ നല്ല ഒരു opportunity ഉണ്ടെന്ന്
@@adnan2811 yes bro but for example ee comment kandu nere chennu stocksil invest cheyyum aalukal loss kittiyal appol thanne avar ath drop cheyyum btw athishaktham fam il undo
#Be_happy_be_free
Kure nalla karyagal paranju... Ellavarudeyum avastha ith oke thanna..
Nalla oru joli venam... Veetukare nokkanam.... Happy aay life kondu pokanam
കാർത്തിക് ചേട്ടാന്റെ പ്രൊജക്റ്റ് ന്റെ കഥ പറഞ്ഞപ്പോഴാണ് ഞങ്ങൾ ഓരോ സെമെസ്റ്ററും കഴിഞ്ഞാൽ ബുക്ക് വിലക്ക് കൊടുത്തും,നോട്ട് കംപ്ലീറ്റ് എഴുതി കൊടുത്തും, പോക്കറ്റ് മണി ഉണ്ടാക്കിയിരുന്ന നങ്ങൾ 😜😜
Rich dad poor dad vaayich vannavaraanu sreekanthum dasanum😄
Vinu poli t shirt!
Be happy be free
School il 8th tott pt period illa enn karyam orkkenam
Ennikk eshtam ondayitt onnumalla njan ee school il padikkunne nirthi povan onnum pattathath konda
Ee school okke kazhijitt venamente porathokke poyi kore travel okke cheyth sett akkan . njan ente lifeil enthaayalum veruthe onnum cheyyaathe waste akkan thirunanichittilla endhayalum happy ayi enjoy cheyth ang geevikkenam 😁👍🏻
കാർത്തിക മച്ചാനെ പോലെ തന്നെ ലൈഫ്സ്റ്റൈൽ ബ്ലോഗറായ Sanju tarkki കൂടെ കൊണ്ടുവന്നു👬
Podcastin ഇടയിൽ മുകേഷ് കഥകൾ എന്ന ബുക്കിന്റെ ad മുകേഷ് തന്നെ വായിക്കുന്ന പരസ്യം കണ്ടവരുണ്ടോ 🤣🤣🤣
#BEHAPPYBEFREE
This is for VINU,
ITS NOT STATISFACTION.. 1:22:20 S A T I S F A C T I O N aan correct.. Hope you will correct it in the future podcasts :) Great work guys
👍👍
38:15 💯ആ കാരണം കൊണ്ട് ആണ് ഞാൻ technopark ഇൽ നിന്ന് resign ചെയ്തു 😁
Government job leave edth game kalikkunna @viperesports aan ente hero
Kannan 💋
#BE HAPPY BE FREE.CHILLING and FINANCIAL FREEDOM Are Very Important 👀❤️.Nice topics 👍
Be happy be free. Stress ilatha valla jobsum ndo🤔
@1:17:17 സുജിത്ത് ഭക്തൻ 1000 something daily vlog cheythalloo
Vinu aliyan fans💥💥💥💥
#BeHappyBeFree
Chase your Passion Catch your Dream 🔥❤️✌️⭐
Keep Smile 😊
61 episode completed
Innu nalla topics ayirunnu keep going 👍
#behappybefree
Kottayam hospital iniyenkilum onnu thelichu parayuu pllzzzz
Vinu alliyan fans undo
Und
❤️❤️❤️ Podcast illandu patila ipo
Karthik Machaane badge order cheythittu 1 year aayi ithuvare vannittilla
53:00 8sec ahnuu vinu Annan correct... Fish inee Kal kuravaa. Nammudee home cinema yil parayunnundarnnu🤣🤣
Dasan aliyan "thatteem mutteem" ennu paranjapo njanum orthu ee subjectil engane ee prgm vannennu..😅😂
നിങ്ങളുടെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്. പക്ഷെ സയൻസിൽ തൊട്ടുകളിക്കാൻ നേരം കുറച്ചു ഹോം വർക്ക് ചെയ്യണം. ഞാൻ തമിഴ്നാട്ടിൽ ജോലിചെയ്യുന്ന റെയിൽവേ ജീവനക്കാരനാണ്
Karthik surya ♡
Vinu♡
Sreekanth♡
Akhildas♡
Assetum liabilitieyum കേൾക്കുന്ന ഇപ്പോഴത്തെ +1students 😵ഞാൻ എവിടെയോ 😌
11:45 vinu's job
+2 കഴിഞ്ഞപ്പോ BA ചെയ്യാൻ ആഗ്രഹം, BA ചെയ്തോണ്ട് ഇരിക്കുമ്പോ business ചെയ്യാൻ ആഗ്രഹം, ഇനി course കഴിയുമ്പോ എന്താണാവോ എന്തോ.. എനിക്ക് മാത്രാണോ ഇങ്ങനെ ഓരോ ടൈമിലും ഓരോ career ആഗ്രഹങ്ങൾ...
#BeHappyBeFree
Intelerks Podcast 💌
Nope എനിക്ക് ദിവസം തോറും ആഗ്രഹങ്ങൾ മാറി മറയും ചില ദിവസങ്ങളിൽ ഒന്നും വേണ്ട തോന്നും😶😶
ഞാൻ ആദ്യം ജോലിക് കയറിയത് ഒരു ഓഡിറ്ററുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു... അവിടെ മാസത്തിൽ 15 ആം തിയതി ആവുമ്പോയേകും എന്റെ ജോബ് ഫുൾ കംപ്ലീറ്റ് ആവും.. ബാക്കി 15 ദിവസം വെറുതെ ഇരുന്ന്.ഫേസ്ബുക്കും നോക്കി ഇരിക്കും....ബോർ അടിച്ചിട്ട്... ഒരു വർഷം എങ്ങനെയൊക്കെയോ തികച്ച് സർട്ടിഫിക്കറ്റ് വാങ്ങിച് ഞാൻ വേറെ കമ്പനിൽ ജോലി വാങ്ങി...വെറുതെ ഇരിക്കുന്നതിന്റെത്രക് വെറുപ്പ് വേറൊന്നിലും illa🤯🤯