The complete character of Dasan is just visible while he sharing the mic to the next guy after each his speech even though the guy next to him is not saying anything, pausing his words when someone's talking and respecting others ideology . Huge respect to dasan attitude, beliefs, humour and his stands. Plz buy a mic for him 😂
1:31:14 akkoos നല്ലൊരു explanation മുന്നോട്ടുവാക്കുമ്പോൾ അതിനെ തടയേണ്ട കാര്യമില്ല ശ്രീകാന്ത്. ഇതൊക്കെ ചുമ്മാ കെട്ടിരിക്കുന്നതിലും ഉപരി, എന്തേലും ഗുണമുള്ളവ കൂടി ഒരാൾ പറയുമ്പോൾ മേലാൽ തടയരുത് 🙏
Scientific support illa ennathannu ellavarm innu uyarthy kanikunnath ,appol onnu choichote pandthott innuvare homoeopathykku cure chyan sadhicha asugaghalum athinte thelivukalm ellam pade avaganikunnudengil athu ee system illathe avanam ennullathukondavm.ningalk vishwasam illenkil it's ok we accept it but oru system motham puchakkinna pole thonni and it hurts.( NB:pardon me ,if it hurts ,i know its your channel and you have all the rights for your views, please ignore as some emotionl overflow)
ഒരു അഭിപ്രായമുണ്ട് നിങ്ങൾ അഞ്ചുപേരുകൂടി ആഗോള കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അത് കേൾക്കുകയും കാണുകയും ചെയ്യുന്നത് ലക്ഷകണക്കിന് ആൾകാർ ആണ്. ഹോമിയോ മെഡിസിനോ ചികിത്സരീതിയോ ഒക്കെ ഒരു തവണ പോലും സ്വീകരിച്ചിട്ടില്ലാത്ത, ദാസ്സനും, വിജയനുമൊക്കെ( vinu) അതിനെക്കുറിച്ച് അടച്ചക്ഷേപിച്ചു സംസാരിക്കുമ്പോൾ മനസിലാക്കുക ഇന്ത്യയിൽ ഹോമിയോ അംഗീകരിക്കപ്പെട്ട ഒരു ചികിത്സരീതിയാണ് കൂടാതെ neet എഴുതി റാങ്ക്ലിസ്റ്റിൽ വന്നു ആലോപ്പതി പഠിക്കുന്നപോലെ പഠിച്ചിറങ്ങുന്ന ഹോമിയോ ഡോക്ടര്സും ഉണ്ട്. ദയവായി സാമാന്യ ബോധമുള്ള കാര്യങ്ങളെ കുറിച്ചു സംസാരിച്ചു അത് podcast ചെയ്യുക, വീഡിയോ ആയി ഇടുക. അല്ലാത്തപക്ഷം നിങ്ങൾ ഈ ചർച്ച വല്ല ക്ലബിധൗസിലോ പോയി നടത്തുക... ഇനി കാര്യത്തിലേക്കു വരാം ഞാൻ അല്ലേൽ എനിക്കെന്താണ് ഇതിൽ കാര്യം എന്നായിരിക്കും.. ഞാൻ ഒരു ലാബ് ടെക്‌നിഷ്യൻ ആണ്. ഹോമിയോ ആയാലും ആലോപ്പതിയോ ആയുർവേദമോ ആയാലും ലാബ് ടെക്‌നിഷ്യന്റെ പണിക്കു ഒരു മാറ്റവും ഇല്ല. പക്ഷെ ഞാൻ ആദ്യം ആലോപ്പതിയിൽ വർക്ക് ചെയ്യുകയും ഇപ്പോൾ ഹോമിയോപതിയിൽ വന്നപ്പോൾ എനിക്ക് മനസ്സിലായ കാര്യമാണ് ശരിക്കും ഹോമിയോ ചികിത്സയ്ക്കു വല്ല്യ പ്രാധാന്യം കിട്ടാതിരിക്കാൻ വേണ്ടി കൂട്ടമായ ആക്രമണം നടക്കുന്നുണ്ട്. അത് മാത്രമാണ് ശരിക്കും പൊതുജനത്തിന്റെ അടുത്തേയ്ക്കു എത്തുന്നത്. എന്നാൽ ഹോമിയോ ചികിത്സയ്ക്കു നമ്മുക്കിടയിൽ നല്ല സംഭാവന കൊടുക്കാൻ പറ്റുന്ന ഒരു മേഘലയാണ് അതുകൊണ്ട് ദയവായി കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കി നല്ലൊരു ചർച്ച ചെയ്യുക. ഹോമിയോ മേഖലയിൽ ഉള്ള ഏതേലും ഒരു സുഹൃത്തിനെയെ ഡോക്ടറെയോ കൂടി ഉൾപ്പെടുത്തി നിങ്ങള്കൂട്ടുകാർ ഈ ചർച്ച ചെയ്യുകയാണേൽ ആ placibo effect എന്താനുള്ള സംശയം മാറിക്കിട്ടും അത് കൂടുതൽ ആൾകാർക്ക് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും. അങ്ങനെ ഒരു podcast വരുമെന്ന് പ്രതീക്ഷിക്കുന്നു... എന്ന് സ്നേഹത്തോടെ ഒരു subscriber❤
"ദൈവം ഉണ്ടോ ഇല്ലയൊ " എന്നതിനെ പറ്റി ഇവിടെ ഒരുപാട് ചർച്ച ചെയ്തു. ഇനി "പ്രേതം ഉണ്ടോ ഇല്ലയൊ " എന്നതിനെ പറ്റിയും, നിങ്ങൾക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളെ പറ്റിയും ഇനി വരുന്ന ഒരു podcast il പങ്കുവെക്കുക ☺️👍. ❤️D2D❤️
അക്കൂസ് സേട്ടൻ കൊള്ളാല്ലോ നന്നായി സംസാരിക്കുന്നൊണ്ട്...!!😌 By the by ഇന്നലത്തെ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ നസീർ സംക്രാന്തി നമ്മടെ അണ്ണനെ ഭൂലോക തോൽവി എന്ന് വിളിച്ചതിൽ പ്രതിഷേധിക്കുന്നു 😇😇
Thanks for mentioning nurses. Whatever you guys said is absolutely right. In UK, situation is entirely different. I have graduated during the time of nurses struggle in kerala. It was tough to get here. Now,I have been working in UK NHS Trust for 6 years. Cant compare the respect for the job that we get here with what we get back home. We are treated as professionals here. There are many opportunities for career growth including medicine prescription for instance. Whereas many qualified nurses get only meagre salary back home and not even considered as a human being. Cheers once again for speaking up. Just to add, kudos to Akhil Das for standing with evidence based medicine.😀👌🏻
Njn ipo jeevikane depression nte oru vallatha stage loode anu..entho oro days njn ee kanda podcast thanne pinnem pinnem kand irikanu..ithoke kanumbo oru relaxation anu mind il😊😊
Thankful to understand medical people especially nurses and doctors situation mentioned in this podcast,if others also understand this will be very helpful.
All i gotta say after watching all the episodes is that karthik ain’t tryna gave an open opinion from his heart to the audience , rather he is afraid of the outcome from people and seems to be always diplomatic when it comes to sensitive and most important topics . Vinu bro is 💯👌🏼
We homoeopaths has given 5.5 yrs of our youth studying homoeopathy.... Studied the same subjects.... Same text books studied by allopaths. We r not fools giving candies and treating patients
ഹോമിയോപതി യെ അടച്ചു ആക്ഷേപിക്കരുത്... കാരണം ഹോമിയോ മരുന്ന് കഴിച്ചാൽ സമയം കൂടുതൽ എടുക്കും മുക്തമാകാൻ..പക്ഷെ മുക്തമാക്കാറുണ്ട് പലപ്പോഴും ഞാനും കഴിച്ചു ബോധ്യപ്പെട്ടിട്ടുള്ളതാണ്... പക്ഷെ പെട്ടെന്ന് റിസൾട്ട് ഉണ്ടാകില്ല.. എല്ലാ അസുഖത്തിനും ഉത്തമം അല്ല..
bro ഏത് ചെറിയ അസുഖവും കുറച്ച ദിവസം time കൊടുത്താൽ തന്നെ മാറും അതിന് ഹോമിയോയുടെ ആവിശ്യം ഇല്ല.ഇത് അശാസ്ത്രീയമായ ചികിത്സ രീതിയായത് കൊണ്ട് ആൺ ഇത് കണ്ടുപിടിച്ച ജർമനിയിൽ പോലും ഇതിനെ support ചെയ്യാത്തത്, even താങ്കൾ googlil ഹോമിയോപ്പതി എന്ന് search ചെയ്താൽ ആദ്യം കിട്ടുന്ന സെന്റെൻസ് it is a pseuodo science എന്നാണ്.
Bro...iam a foreign medical doctor...we are actually really suffering..discrimination at its peak..1cr okke aan medical college donation vaangune..aa lobby aan njnglod ulla discrimination undakki edkne.njn avark money kodkkathe doctor aavandan ulla reethi aan..they are making the exams so hard..athkondan passing rate kurayne..enntm kashtapett padich pass aavunnu..ath kaznjtm 😔😔😔..but njnglk mathrm ee oru discrimination..naatkar enklm ithoke manasilakiya madi..naatl job cheynmn aagrhm ullond aan ingot thirich varane..we could have easily chosen any other country..evde ponenkilm exam ezthanm..still we chose India..please don’t discriminate 😔😔😔#sreekanth ishtam ❤️❤️❤️
@@narutokurosaki454 sorry bro ‘CHOSE’..njngl ini mbbs n seshm spoken English classnm pokam..paranja topicne patti onnm samsarikkathe, athinte ullile grammar mistake thappi kand pidichu lle...typical malayali 😂😂 ee oru kaarym aan bro maarandath..u people are trying to find the mistakes in us rather than the positives we provide..👏🏼
@@Dls-t8d പിന്നെ തെറ്റ് കണ്ടാൽ തിരുതണ്ടെ ഡോക്ടർക്ക് എന്താ കൊമ്പുണ്ടോ😂. മലയാളികളെ പുച്ഛം ആണെങ്കിൽ നിങ്ങടെ service provide ചെയ്യണ്ട. പിന്നെ ഡോക്ടർമാരെ ഉപദ്രവിക്കുന്ന ചേറ്റകൾക്ക് ഞാൻ സപ്പോർട്ട് അല്ല....പക്ഷേ ഒരുപാടുപേർ ഡോക്ടറാണ് എന്ന് അവകാശപ്പെട്ട് ഇന്ത്യയെ full generalise cheyth പുചികുന്നത് കണ്ടിട്ടുണ്ട്...അത്രേ ഉള്ളു
The idea of Gods being Aliens has been beautiful described in the book called 'Chariot of the Gods' by Erich von Däniken. It shows how extra terrestrial influences played an important part during the construction of the ancient monuments
നന്ദു പുരാണം 😂 സാധാരണ ദാസൻ ചേട്ടൻ സൈലന്റ് ആവും ഇന്ന് നല്ല ആക്റ്റീവ് ആണ് 😌🙌 20:19 ഒരു മൈക്ക് കൂടി വാങ്ങുന്നത് നന്നായിരിക്കും കാർത്തിക്ക് ചേട്ടാ 😅 34:45 playback speed 2x ആണോന്ന് നോക്കി പോയി 🙄😅 38:55 അടുത്ത അഞ്ച് കൊല്ലം കൂടി കരയാൻ അനുവദിച്ചാൽ ലോക ഭൂപടത്തിൽ north korea യുടെ ഒപ്പം ഇന്ത്യയുടെ പേരും ചേർക്കാം 😑
The complete character of Dasan is just visible while he sharing the mic to the next guy after each his speech even though the guy next to him is not saying anything, pausing his words when someone's talking and respecting others ideology . Huge respect to dasan attitude, beliefs, humour and his stands. Plz buy a mic for him 😂
sarath chetta #alveenjerz #cinematography #go_pro big fan bro
World would be a better place with more Dasans in it!!!!
He is dope😍
ഞങ്ങടെ വിനു അളിയനെ പുറത്താക്കിയ സ്റ്റോറി ഞങ്ങൾക്ക് അറിയണം plss
Vere oru podcast il parajitund
@@vmhgamer5570 ഏതിലാ?
@@vmhgamer5570 eathilaan bro?
@@vmhgamer5570 nunna parayale, njan alla podcast um kadath ann but njan ithu vare kandittila
Link eddaa
DASAN= non-offendinding progressive man❤️
Truee
Vinu chettante story kelkkan thalparyam ullavar like adich support cheyy
Satyam
Venam
Vinu aliyan fans🥰😍🤗👍
വിനു ആശാന്റെ സ്കൂൾ ജീവിതം ഒരു podcast ആക്കണം..എന്ന് ആശാനേ പോലെ ചെറിയ ചില പണികൾ കിട്ടിയ മറ്റൊരു ഹതഭാഗ്യൻ 😀
എന്താ എന്നറിയില്ല എനിക്കിഷ്ട്ട.... ദാസളിയനെ 💕💕💕💕💕💕
ദാസന്റെ അടുത്തുള്ള മൈക്കിന് ഈ ഇടക് ഒടുക്കത്തെ ജോലിഭാരം ആണ്... ന്തിന് ഈ അനീതി 😂🔥🤗🤗🤗
പൊന്നു കാർത്തിക് bro
ഒരു mic കൂടി വാങ്ങ്
ദാസേട്ടൻ ബുദ്ധിമുട്ടുന്നുണ്ട് 😒
Akkus chettan inn adipoli ayrnnu... Edak edak varanam😁
Karayumbol sound modulation undayirunh and nanayirunhu😂: Dasan 🤣🤣
അക്കൂസ് നന്നായി സംസാരിക്കുണ്ട് അവൻ ഉണ്ടാകിൽ ഒന്നൂടെ ഇൻഫർമേഷൻ കൂടുതൽ കിട്ടും
💯🙌
Athe
Akhil Das ചെക്കൻ പുലിയാണ് കേട്ടോ
King of thugs😜😜😜❤❤❤❤❤❤❤❤
Vinu chettante pala concept enikum ind✌️😍
വിനു fans assemble ❤️⭐⭐
വന്നു വന്നു ഒരു മൂവിയെക്കാൾ length ആവുന്നു podcast...ന്നിട്ടും കാണാൻ bore illa🥰🥰🔥🔥🔥
Vinu chettante kayil ippolum karthik chettan gift kodutha samsung phone aanu irikkunnee❤️💯🥰
vinu aliyan fans❤️❤️💋❤️💋❤️💋❤️💋❤️💋❤️💋💋❤️💋❤️💋❤️💋❤️💋❤️💋❤️💋❤️💋
ഇന്നലെ രാത്രി 12 pm ന് spotify യിൽ podcast വച്ചു podcast കഴിഞ്ഞു 2am ന് ആണ് ഉറങ്ങിയത് ഈ അടുത്ത് ഏറ്റവും കൂടുതൽ ചിരിച്ച podcast ആയിരുന്നു 🤩
Same pinch😌
Thallimaraykkalle
Proud to be a nurse. Thanks to u all for addressing our issues tooo.
1:31:14 akkoos നല്ലൊരു explanation മുന്നോട്ടുവാക്കുമ്പോൾ അതിനെ തടയേണ്ട കാര്യമില്ല ശ്രീകാന്ത്. ഇതൊക്കെ ചുമ്മാ കെട്ടിരിക്കുന്നതിലും ഉപരി, എന്തേലും ഗുണമുള്ളവ കൂടി ഒരാൾ പറയുമ്പോൾ മേലാൽ തടയരുത് 🙏
ശ്രീകാന്തിനു എല്ലാത്തിനെയും പറ്റി നല്ല അറിവാണ് എന്നാണ് പുള്ളിയുടെ വിചാരം ബാക്കി ആരെയും പറയാൻ സമ്മതിക്കില്ല..
അതെ അങ്ങനെ തടയരുത് പറയുന്നത് മുഴുവനാക്കാൻ അവസരം കൊടുക്കണം..
Core thannuthappol magnetic field 😂 poyi .Aa best
വിനു അണ്ണനെ പുറത്ത് ആക്കിയ അധികാരികൾക്ക് ഉള്ള അടി ആവട്ടെ ഇതിലെ ഓരോ ലൈകും 👍👍
aa idea manassil irikkathe ollu chuluvil like oppikkanda🤣🤣🤣🤣🤣🤣
@Moosin Muce ഒരു കൈയബത്തം നാറ്റിക്കരുത് 😊😊
Vinu chettan uyir🔥🔥
Ee channelile vedeosoke Kanan ishtapettirunna njnm enta frndm ee vedeo kandappol othry vishamam thonny,Karanam njgal randalm homoeodoctors ahnnu practisum chyunnavarnnu .
vere ethoru medical science padikunnath pole athe budhimutt kashtapadm sahich thanneyannu 5.5 yrs kazhnnu njgalm doctors ennu perl iragunnath, jeevithathle nalloru kalaghattam verte ennu thonnuna allengl panchara mittayi kodkano vellam nerpich kodkano vendy njgale pollula ayirakanakinnu students per year kashtapettu padich iragillalo. Ithellam kazhnnu, ethoru jolik athasum abhimanavm und ennu parayunna ellavarkm homoeopathyodm homoeo doctorsnodm avaganayum puchavum mathram .
Corona padarnnupidichappol athine njgalal kazhiyunna vidham neridan kayyil ayudham indayt njgal mindathe irikanamayrnno, athano ellavarm udheshikunnath. Ella doctor marm padikunna athe ethics njgalm padikunnind ,agana varmbol njgalde munnil kashtapedunna rokikalkku nere kannadakkan njgakm avilla ,areym njgal nirbadhipich kazhipikunnilla ,ennalm vishvasathodm njgale thedivarunnavre sahayikanam enna orotta vashiye njgalkm ullu. Onnm chyathe manasu kond mariya asugaghalude pattikayil ethellam varm ,manasu enthukond njgal adisthanamakunnu ennathinnu njgalde chikilsareethye kurich azhathl ariyendathund .
Scientific support illa ennathannu ellavarm innu uyarthy kanikunnath ,appol onnu choichote pandthott innuvare homoeopathykku cure chyan sadhicha asugaghalum athinte thelivukalm ellam pade avaganikunnudengil athu ee system illathe avanam ennullathukondavm.ningalk vishwasam illenkil it's ok we accept it but oru system motham puchakkinna pole thonni and it hurts.( NB:pardon me ,if it hurts ,i know its your channel and you have all the rights for your views, please ignore as some emotionl overflow)
ഒരു അഭിപ്രായമുണ്ട് നിങ്ങൾ അഞ്ചുപേരുകൂടി ആഗോള കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അത് കേൾക്കുകയും കാണുകയും ചെയ്യുന്നത് ലക്ഷകണക്കിന് ആൾകാർ ആണ്. ഹോമിയോ മെഡിസിനോ ചികിത്സരീതിയോ ഒക്കെ ഒരു തവണ പോലും സ്വീകരിച്ചിട്ടില്ലാത്ത, ദാസ്സനും, വിജയനുമൊക്കെ( vinu) അതിനെക്കുറിച്ച് അടച്ചക്ഷേപിച്ചു സംസാരിക്കുമ്പോൾ മനസിലാക്കുക ഇന്ത്യയിൽ ഹോമിയോ അംഗീകരിക്കപ്പെട്ട ഒരു ചികിത്സരീതിയാണ് കൂടാതെ neet എഴുതി റാങ്ക്ലിസ്റ്റിൽ വന്നു ആലോപ്പതി പഠിക്കുന്നപോലെ പഠിച്ചിറങ്ങുന്ന ഹോമിയോ ഡോക്ടര്സും ഉണ്ട്. ദയവായി സാമാന്യ ബോധമുള്ള കാര്യങ്ങളെ കുറിച്ചു സംസാരിച്ചു അത് podcast ചെയ്യുക, വീഡിയോ ആയി ഇടുക. അല്ലാത്തപക്ഷം നിങ്ങൾ ഈ ചർച്ച വല്ല ക്ലബിധൗസിലോ പോയി നടത്തുക...
ഇനി കാര്യത്തിലേക്കു വരാം ഞാൻ അല്ലേൽ എനിക്കെന്താണ് ഇതിൽ കാര്യം എന്നായിരിക്കും.. ഞാൻ ഒരു ലാബ് ടെക്‌നിഷ്യൻ ആണ്. ഹോമിയോ ആയാലും ആലോപ്പതിയോ ആയുർവേദമോ ആയാലും ലാബ് ടെക്‌നിഷ്യന്റെ പണിക്കു ഒരു മാറ്റവും ഇല്ല. പക്ഷെ ഞാൻ ആദ്യം ആലോപ്പതിയിൽ വർക്ക് ചെയ്യുകയും ഇപ്പോൾ ഹോമിയോപതിയിൽ വന്നപ്പോൾ എനിക്ക് മനസ്സിലായ കാര്യമാണ് ശരിക്കും ഹോമിയോ ചികിത്സയ്ക്കു വല്ല്യ പ്രാധാന്യം കിട്ടാതിരിക്കാൻ വേണ്ടി കൂട്ടമായ ആക്രമണം നടക്കുന്നുണ്ട്. അത് മാത്രമാണ് ശരിക്കും പൊതുജനത്തിന്റെ അടുത്തേയ്ക്കു എത്തുന്നത്. എന്നാൽ ഹോമിയോ ചികിത്സയ്ക്കു നമ്മുക്കിടയിൽ നല്ല സംഭാവന കൊടുക്കാൻ പറ്റുന്ന ഒരു മേഘലയാണ് അതുകൊണ്ട് ദയവായി കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കി നല്ലൊരു ചർച്ച ചെയ്യുക.
ഹോമിയോ മേഖലയിൽ ഉള്ള ഏതേലും ഒരു സുഹൃത്തിനെയെ ഡോക്ടറെയോ കൂടി ഉൾപ്പെടുത്തി നിങ്ങള്കൂട്ടുകാർ ഈ ചർച്ച ചെയ്യുകയാണേൽ ആ placibo effect എന്താനുള്ള സംശയം മാറിക്കിട്ടും അത് കൂടുതൽ ആൾകാർക്ക് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും.
അങ്ങനെ ഒരു podcast വരുമെന്ന് പ്രതീക്ഷിക്കുന്നു... എന്ന് സ്നേഹത്തോടെ ഒരു subscriber❤
ഇന്ന് എല്ലാവരും തൊപ്പിയിൽ ആണല്ലോ 😅👌👌
നന്ദു നീ ഒരു കില്ലാടി തന്നെ 😅
Podcast addict❣️❣️
സ്വന്തം podcastil air ൽ കേറാനും ഒരു റേഞ്ച് വേണം
Karthiksurya 💥
Airil aayo? Eppo? :0
Bring Mr.Maithreyan to your podcast..Lots of questions will be answered.
Correct
Yes bring maithreyan to the podcast
"ദൈവം ഉണ്ടോ ഇല്ലയൊ " എന്നതിനെ പറ്റി ഇവിടെ ഒരുപാട് ചർച്ച ചെയ്തു.
ഇനി "പ്രേതം ഉണ്ടോ ഇല്ലയൊ " എന്നതിനെ പറ്റിയും, നിങ്ങൾക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളെ പറ്റിയും ഇനി വരുന്ന ഒരു podcast il പങ്കുവെക്കുക ☺️👍.
❤️D2D❤️
അക്കൂസ് സേട്ടൻ കൊള്ളാല്ലോ നന്നായി സംസാരിക്കുന്നൊണ്ട്...!!😌
By the by ഇന്നലത്തെ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ നസീർ സംക്രാന്തി നമ്മടെ അണ്ണനെ ഭൂലോക തോൽവി എന്ന് വിളിച്ചതിൽ പ്രതിഷേധിക്കുന്നു 😇😇
😠😠
@@basil6897 enth patti bro😕
@@originalgangstercinderella9992 prathikshedham prathikshedham😂
@@basil6897 😁😁
പൊളി Thumbnail 🤣😍❤️
Ullas bro cheythatha
ദാസന് ഇന്ന് സന്തോഷം. mic ഒരുപാട് തവണ തിരിക്കാൻ പറ്റി😂🤣🤣
Adutha podcast l dasan n swanthamaayi oru 🎙️ kodukkanam guys🥴
VINU... What an amazing guy he is
Lots of love bro 😍❤️
Thanks for mentioning nurses. Whatever you guys said is absolutely right. In UK, situation is entirely different. I have graduated during the time of nurses struggle in kerala. It was tough to get here. Now,I have been working in UK NHS Trust for 6 years. Cant compare the respect for the job that we get here with what we get back home. We are treated as professionals here. There are many opportunities for career growth including medicine prescription for instance. Whereas many qualified nurses get only meagre salary back home and not even considered as a human being. Cheers once again for speaking up. Just to add, kudos to Akhil Das for standing with evidence based medicine.😀👌🏻
Njn ipo jeevikane depression nte oru vallatha stage loode anu..entho oro days njn ee kanda podcast thanne pinnem pinnem kand irikanu..ithoke kanumbo oru relaxation anu mind il😊😊
Vinu aliyan fans undo ❤️🔥
Job tension kurakkan your podcast to much usefull
Very interesting keep going guys..
Very nice progrm.
#Karthik surya
Thankful to understand medical people especially nurses and doctors situation mentioned in this podcast,if others also understand this will be very helpful.
VinuchettanA school porathakkiyath nAllonnam parayAmoo erakkivitta ennapolatha kuttikalkk samadanamavum😂
നിങ്ങള പഴയ ഇതേപോലുള്ള funny കഥകൾ കേൾക്കാൻ ആണ് നമ്മൾക്ക് ഇഷ്ടം ❤️
dasan and vinu, stars of the show
All i gotta say after watching all the episodes is that karthik ain’t tryna gave an open opinion from his heart to the audience , rather he is afraid of the outcome from people and seems to be always diplomatic when it comes to sensitive and most important topics .
Vinu bro is 💯👌🏼
Kanditu varam... Expectation thettikullallallallooooo..... 🥰🥰🥰🥰🥰😘
E stories ellarkum common anu.... Nostu...
Sreekanthinte cycle
Skiding.. Ellam poliii
Maharshi Shushrudha- Father of surgery 🙌🏻1:02:40
Das thoughts and way of speech is brilliant 👌
കൊള്ളാം interesting..🤓🤓
ഇങ്ങനത്തെ ടീച്ചര്മാരുടെ ചാരന്മാർ എല്ലാവരുടെ ക്ലാസ്സിലും ഉണ്ടല്ലേ😂 ഞങ്ങളുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന ചാരൻ ആരാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല.
Athu njan aada May***
❣️..
Akkuusaayirununnu നന്ദു എന്നറിയുന്നത് ഇപ്പോഴാ✌️😁
Oru mike medik karthik brooi.. dasan aliyan adh thirichu maduthu kaanum.
Nursing, pharmcy field oke kanakkaanu basic salary onnum mikkavarum evdem hospitalil kodkunnilla..
1:19:01 athan 👍 orotherdeyum vishvasathin respect nalkuka ❤️ Aareyum adachu akshepikarath 😎 dasan poli 🔥
💯
❤❤❤
❤❤❤❤ അക്കൂസ് ❤❤❤
Dasan aliyan fansss❤️❤️❤️
Bro channel onnu suscribe cheyyamo pls
Legends will hear these podcast episodes in spotify a day before it is released in TH-cam 😌
Ultra Legends provide them monetization by watching in TH-cam to promote more podcasts
@@fibinfilal9274 അമ്പട തക്കാളി 🙄podcast ലും monetization, ഉണ്ട് 😁‼️
@@fibinfilal9274 Spotify il ninnum onnum kiitiila engil avar avide release cheyyum enn broikk thonnunnondo 🙃
@@Nivedh_Appu Podcats requires paid online subscription
@@fibinfilal9274 athu polichu .....
Sanju techy and karthik surya brothers aannell vere level aayirikkum
...🔥🔥🔥
We homoeopaths has given 5.5 yrs of our youth studying homoeopathy.... Studied the same subjects.... Same text books studied by allopaths. We r not fools giving candies and treating patients
ഹോമിയോപ്പതി കോമഡി അല്ലെ ചേട്ടാ🤣🤣😂😂 ലോജിക്ക് ലെസ്സ് ട്രീറ്റ് മെന്റ്
ഹോമിയോപതി യെ അടച്ചു ആക്ഷേപിക്കരുത്... കാരണം ഹോമിയോ മരുന്ന് കഴിച്ചാൽ സമയം കൂടുതൽ എടുക്കും മുക്തമാകാൻ..പക്ഷെ മുക്തമാക്കാറുണ്ട് പലപ്പോഴും ഞാനും കഴിച്ചു ബോധ്യപ്പെട്ടിട്ടുള്ളതാണ്... പക്ഷെ പെട്ടെന്ന് റിസൾട്ട് ഉണ്ടാകില്ല.. എല്ലാ അസുഖത്തിനും ഉത്തമം അല്ല..
yes
Ennitum enthaan scientifically evident illa ennokke parayunnathu
bro ഏത് ചെറിയ അസുഖവും കുറച്ച ദിവസം time കൊടുത്താൽ തന്നെ മാറും അതിന് ഹോമിയോയുടെ ആവിശ്യം ഇല്ല.ഇത് അശാസ്ത്രീയമായ ചികിത്സ രീതിയായത് കൊണ്ട് ആൺ ഇത് കണ്ടുപിടിച്ച ജർമനിയിൽ പോലും ഇതിനെ support ചെയ്യാത്തത്, even താങ്കൾ googlil ഹോമിയോപ്പതി എന്ന് search ചെയ്താൽ ആദ്യം കിട്ടുന്ന സെന്റെൻസ് it is a pseuodo science എന്നാണ്.
Wikipedia il vare " pseudoscience" ennu claim cheythitund
@@parvaty9387 claim cheythittundo what do u mean. wikipedia is a editable public domain nota scientific computer
Sreekanth aliyan🥰💚💚
Bro...iam a foreign medical doctor...we are actually really suffering..discrimination at its peak..1cr okke aan medical college donation vaangune..aa lobby aan njnglod ulla discrimination undakki edkne.njn avark money kodkkathe doctor aavandan ulla reethi aan..they are making the exams so hard..athkondan passing rate kurayne..enntm kashtapett padich pass aavunnu..ath kaznjtm 😔😔😔..but njnglk mathrm ee oru discrimination..naatkar enklm ithoke manasilakiya madi..naatl job cheynmn aagrhm ullond aan ingot thirich varane..we could have easily chosen any other country..evde ponenkilm exam ezthanm..still we chose India..please don’t discriminate 😔😔😔#sreekanth ishtam ❤️❤️❤️
Choosed nalla dactur😂😂
@@narutokurosaki454 sorry bro ‘CHOSE’..njngl ini mbbs n seshm spoken English classnm pokam..paranja topicne patti onnm samsarikkathe, athinte ullile grammar mistake thappi kand pidichu lle...typical malayali 😂😂 ee oru kaarym aan bro maarandath..u people are trying to find the mistakes in us rather than the positives we provide..👏🏼
@@Dls-t8d പിന്നെ തെറ്റ് കണ്ടാൽ തിരുതണ്ടെ ഡോക്ടർക്ക് എന്താ കൊമ്പുണ്ടോ😂.
മലയാളികളെ പുച്ഛം ആണെങ്കിൽ നിങ്ങടെ service provide ചെയ്യണ്ട.
പിന്നെ ഡോക്ടർമാരെ ഉപദ്രവിക്കുന്ന ചേറ്റകൾക്ക് ഞാൻ സപ്പോർട്ട് അല്ല....പക്ഷേ ഒരുപാടുപേർ ഡോക്ടറാണ് എന്ന് അവകാശപ്പെട്ട് ഇന്ത്യയെ full generalise cheyth പുചികുന്നത് കണ്ടിട്ടുണ്ട്...അത്രേ ഉള്ളു
@@narutokurosaki454 thett thiruthiyathanen aa comment kandt thonanila.. pnne ninte oke sammadam vangeet veno keralathl joli cheyyan.. 🤮 swantham aayt oru profile vare illand vannekuan naatkare english padippikan.. 😂😂
@@narutokurosaki454 serikkonn news oke vaayicha manasilakm indian doctors anubhaviknath..ivde ee topicl avar samsariknath vare athne pattiyan...doctorsnod ithrem pucham thonan doctors aarelm ninne vallom cheytho
ennu ellarum cap okke vach monjayitundallo😍😘😍😘😍
Thanks for talking about nurses💕💕
35:53
"നല്ല sound modulation ഉണ്ടല്ലേ?"
🤣🤣🤣🤣
1:00:04 athu ee aduthu government test cheythu kandupidichathonnum arinjille? School kuttikalkku kodukkaan High court vidhi vannu.
Njagal nursemare kurich prnjathinu😍😍😍
Vinu=actually
Akkus=may be 😝
Dasan Annan mikavarum airil pokum enn thonunu😁
46:56 Sreekanth aliyan ippo bayagara positive aanu kettoo...😃♥️
Thank you guys,it is hard to work with people and harder when they are sick and hardest when it is short staffed,,,,still we survive ,proud nurse😊💪🏽
Vinu what u said about politics is absolutely correct
Vinuist🖐
*എല്ലാ വിഡിയോസിലും previous വിഡിയോയിൽ ഏറ്റവും ഇഷ്ടപെട്ട കമെന്റും കമന്റ് ഇട്ടാളുടെ പേരും പറഞ്ഞാൽ ഞങ്ങൾ കമന്റ് തൊഴിലാളികൾക്കു ഒരു സന്തോഷമായേനെ.* 👻
Nandhu aliyan veendum veranam..
❤️❤️❤️
1:50:46 ഒരു സിനിമ കാണുന്നപോലെ😍🔥
Dasan chettan valare valare homeo neyum daivatheyum adichakshepikunnud kettoo🤣🤣
Dhasan bro sai pallavi studied in Georgia, not a Ukraine. Ningal foreign doctors ne preshnangal samsaarichathu nalla oru kaaryam aanu. Good
കൂട്ടത്തിൽ ഏറ്റവും നന്നായി സംസാരിക്കുന്നത്തിൽ akkus വളരെ മുന്നിലാണ്.
Who is the first surgeon.
He is from ayurveda and still many medical college has statues of him infront of it
നന്ദൂനെ എല്ലാ എപ്പീസോടിലും ഉള്‍പെടുത്തണം....
ഇപ്പൊ വ്ലോഗ് നേക്കാൾ ഇഷ്ട്ടം podcast ആണ് 😌
Podcast adicted 😘🥰❤️
Adi poli intro song 🔥😂 njaan niggalude swandam commenter 😎😀 love from karnataka ❤️🥰
Ayish blue is my fvt clr🥺 same pinch etta💙💙
കൊള്ളാം നല്ല വിവരമുള്ള Piller..
Kartik bro പണ്ട് മുതൽ ഇപ്പോൾ വരെ regressive ആശയങ്ങൾ മറുകെ പിടിക്കുന്ന ഒരാളാണൊ എന്നൊരു സംശയം😁😁😁...
Discussions can change perceptions.
Enikkum thoni
Ithengane theri kekathe parayum ennalochichapo ahn ee msg kande ... 😁Thengs vroo
Athentha bro evideyaanu regressive aashayangal
Vinu aliyane Enthinan puratahkiyath ennulla full story venam pleaseee..........🙌
Vinu ❤❤❤💓💓💓
Akkus chettan informative ayi samsarikunnund
The idea of Gods being Aliens has been beautiful described in the book called 'Chariot of the Gods' by Erich von Däniken. It shows how extra terrestrial influences played an important part during the construction of the ancient monuments
Maybe
Adisthana rehithamaya karyangal kelkumbol dasan aliyante mindum expressanum powlii🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Intro song😅👌💥
Thudakkam muthal anjuperum Nalla entertaining aanallo😅🤟
Life enjoy cheyyendae nimishangal aanu ee lockdown karanam poyathu
Koodathe online classesum exams Nte tensionsum
Athinidayil onnu happy aayi irikkan Ningalude podcast valareyadhikam sahaayikkunnundu 🙏
#DareToDream 🔥
💥❤
Chetan enik oru brother naa pola anuuu 🤩🤩
Intelerks podcast rocking ⚡😎
Vaccine eduthu paniyum pidich kidannonda ee episode kanunnath.... Simply addicted 😍
കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&നന്ദു&വിനു💞💓💓💞❣️💞❣️💞❣️😍❤💓😍
Ellardeyum individual story come on❤️
നന്ദു പുരാണം 😂
സാധാരണ ദാസൻ ചേട്ടൻ സൈലന്റ് ആവും ഇന്ന് നല്ല ആക്റ്റീവ് ആണ് 😌🙌
20:19 ഒരു മൈക്ക് കൂടി വാങ്ങുന്നത് നന്നായിരിക്കും കാർത്തിക്ക് ചേട്ടാ 😅
34:45 playback speed 2x ആണോന്ന് നോക്കി പോയി 🙄😅
38:55 അടുത്ത അഞ്ച് കൊല്ലം കൂടി കരയാൻ അനുവദിച്ചാൽ ലോക ഭൂപടത്തിൽ north korea യുടെ ഒപ്പം ഇന്ത്യയുടെ പേരും ചേർക്കാം 😑
Last parenjathu oru fact aanu
@@adilsha5503 correct
42:40 srikanth nailed it 100%
Sreekanthinte cycle katha kett aaroke chirichu🤣🙋
ഈ vibe ആണ് നമ്മുക്ക് ആവശ്യം..
ഒരു മൈക് koode സെറ്റ് ചെയ്തൂടെ...
Pinthunakkunnu👍
@@Danny-br1dg Allalo brokk thonniyathavum
1:27:34 dasan chettan poli❤️❤️❤️
*VINU* FANS 🖤
Karthik and dasan you guys are pwoli