മുരിങ്ങയില കൊണ്ട് ഒരു തനി നാടൻ കറി ഉണ്ടാക്കുന്ന വിധം 😋 | Muringayila Curry | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 189

  • @mereenajoshy9982
    @mereenajoshy9982 ปีที่แล้ว +25

    എന്റെ ഇക്ക ... എന്റെ മരിച്ചു പോയ മമ്മി ഉണ്ടാക്കുന്ന കറിയും വിരുന്നു കാർ വരുമ്പോൾ കറി കുറവാണെങ്കിൽ നമ്മുടെ സുലഭമായ മുരിങ്ങയിലക്കറി... നൊടിയിടയിൽ ഉണ്ടാക്കുന്ന കറിയായിരുന്നു. ഇത് കണ്ടപ്പോൾ എന്റെ പ്രിയ അമ്മയെ ഓർമ്മ വന്നൂ ......❤👍👍👍👍🙏

  • @abdulgafoor8273
    @abdulgafoor8273 ปีที่แล้ว +44

    10 ചക്കക്കുരു കൂടി ഉണ്ടായിരുന്നേൽ ഒന്നൂടെ പൊളിച്ചേനെ.... സൂപ്പർ

    • @salimpm2684
      @salimpm2684 ปีที่แล้ว +7

      ശരിയാണ് ചെറുപ്പത്തിൽ മുരിങ്ങയിലയിൽ ചക്കക്കുരു ഇട്ട് ഈ കറി ഒരുപാട് കഴിച്ചിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ കറി.

    • @lathikambikal46
      @lathikambikal46 ปีที่แล้ว +1

      . പുളി ചേർക്കണ്ടേ ?????

    • @shijiudhayan1042
      @shijiudhayan1042 ปีที่แล้ว

      👍

    • @sobhagnair8709
      @sobhagnair8709 ปีที่แล้ว +2

      Sathyam chakakuru ettal suuper avum

    • @risvanarismol9816
      @risvanarismol9816 ปีที่แล้ว +1

      @@lathikambikal46 വേണ്ട

  • @RamlathKM-yr3so
    @RamlathKM-yr3so 2 หลายเดือนก่อน +1

    15 വർഷം മുമ്പ് കഴിച്ചതാ ഞാൻ ഈ കറി ഇപ്പോൾ ഇത് കണ്ട് വെച്ചു നോക്കി പഴയ ആ രുചി നാവിൽ കിട്ടി ഒരുപാട് സ്നേഹം ഇക്കാ ഇത്താ.💜💜💜💜

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +7

    വിരുന്നുകാർ ആരേലും വരുമ്പോൾ മോര് ഇല്ലെങ്കിൽ പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ കറി... കൂടെ പപ്പടവും 👌👌

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +1

    ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്. ഉച്ചക്ക് ഒഴിക്കാൻ. കറി അധികം ഉണ്ടെങ്കിൽ കുറച്ചു സാമ്പാർ പരിപ്പ് ഉപ്പും മുളകും ഇട്ട് വേവിച്ചു ചേർത്താൽ രാത്രി ചപ്പാത്തിക്ക് ഒരു സൂപ്പർ കറി. ഒരു സവാള അരിഞ്ഞതും കൂടി ആയാൽ സമ്പൂർണ്ണം. കറി സൂപ്പർ 👍👍👌👌👍👍.

  • @devayanirajeev8926
    @devayanirajeev8926 ปีที่แล้ว +12

    കുറച്ചു പരിപ്പ് കൂടി ചേർത്താൽ അടിപൊളി സൂപ്പർ...👍🥰❤🌹

  • @Sobhana.D
    @Sobhana.D ปีที่แล้ว +2

    നല്ല രസമുണ്ട് നിങ്ങളുടെ സംസാരം കേൾക്കാൻ.പോഷക സമൃദ്ധമായ ഭക്ഷണം

  • @vinithaPV-ck8lg
    @vinithaPV-ck8lg ปีที่แล้ว +2

    ചേട്ടൻ എന്ത് സൂപ്പർ ആയിട്ടാണ് ഓരോന്നും പറഞ്ഞു തരുന്നത്. പിന്നല്ല നമ്മൾ വൈറ്റമിനൊക്കെ നോക്കിയാണോ ഓരോന്ന് കഴിക്കുന്നത്‌ 👌👌👌👌👌

  • @Expressionqueen00
    @Expressionqueen00 ปีที่แล้ว +19

    ഏട്ടനും താത്തയും വാർത്തമാനവും പറഞ്ഞ് സൂപ്പർ കറി റെഡിയായി ♥♥♥😍😍😍

  • @jayasreerajagopal-q4n
    @jayasreerajagopal-q4n ปีที่แล้ว

    Super curry enikke ishtamulla curry

  • @sumibaji007
    @sumibaji007 ปีที่แล้ว +3

    ഈ രീതിയിൽ ഞാൻ വയ്ക്കാറുണ്ട്... സൂപ്പർ രുചി ആണ്..
    പക്ഷേ ചെറിയ ഉള്ളി വഴറ്റി ചേർക്കാറില്ല.
    എങ്കിലും ഇക്ക ചെയ്ത ത് പോലെ ഞാൻ ട്രൈ ചെയ്യും.. ❤️❤️❤️❤️

  • @A-ad-i-X
    @A-ad-i-X 6 หลายเดือนก่อน +1

    മുരിങ്ങയില കറി ആദ്യമായ് കേൾക്കുന്നു അടിപൊളി

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว +1

    എനിക്കേറെയിഷ്ടമുള്ള കറിയാണിത്. ഇതും ഒരു തേങ്ങാച്ചമ്മന്തിയും മാത്രംമതി......... ഊണ് സൂപ്പറാകും.

  • @omanasasi9723
    @omanasasi9723 ปีที่แล้ว +6

    മുരിങ്ങയിലക്കറി സൂപ്പർ👌👌👌👌👌

  • @RamlathKM-yr3so
    @RamlathKM-yr3so 2 หลายเดือนก่อน +2

    ഇന്ന് ഈ കറിയും കൊഴുവ മീൻ വറുത്തതും ആഹാ😋😋😋

  • @smitakumar3157
    @smitakumar3157 11 หลายเดือนก่อน

    Oh my favorite curry made by my grandma when I go for vacations to Kerala. She still makes this amazing curry . Thanks for the recipe 🙏

  • @parvathyc4633
    @parvathyc4633 ปีที่แล้ว

    എനിക്ക് കറികളിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട കറി മുരിങ്ങയിലക്കറി

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +9

    😮😮.. അടിപൊളി..പപ്പടം കൂടി ഉണ്ടേൽ സൂപ്പർ 👍

  • @chithrasuresh3427
    @chithrasuresh3427 ปีที่แล้ว +2

    കൊള്ളാം നല്ല കറി🙏👌👍

  • @muralip3774
    @muralip3774 ปีที่แล้ว +2

    എന്റെ ഏറ്റവും ഇഷ്ടപെട്ട കറി

  • @chitrarajipc2028
    @chitrarajipc2028 ปีที่แล้ว +2

    Super cheta 👌🏻adipoli കറി ❤👌🏻

  • @meenamohan4602
    @meenamohan4602 ปีที่แล้ว

    എനിക്ക് ഇഷ്ടമുള്ള ഒരു കറി ആണ് മുരിങ്ങ ഇല കറി Super 👌👌❤

  • @sobhasureshbabu112
    @sobhasureshbabu112 ปีที่แล้ว

    Super anu chetta

  • @vijivijayan9361
    @vijivijayan9361 ปีที่แล้ว

    Thanku cheatta . Njan ee video nokkiya undakkithh.

  • @SiyaSahil-ge3hz
    @SiyaSahil-ge3hz 8 หลายเดือนก่อน

    Thanks for this receipe

  • @komalampr4261
    @komalampr4261 ปีที่แล้ว +1

    Super ruchikkoot.

  • @shinybiju3051
    @shinybiju3051 ปีที่แล้ว +1

    Super അടിപൊളി

  • @rajipillai6064
    @rajipillai6064 ปีที่แล้ว +2

    കൊള്ളാം അടിപൊളി 👌

  • @52sreebhadraa.v89
    @52sreebhadraa.v89 9 หลายเดือนก่อน

    അടിപൊളി 👍😍

  • @jyothisuresh3005
    @jyothisuresh3005 ปีที่แล้ว

    ഞാൻ മിക്കവാറും മുരിങ്ങയില കറി വെക്കാറുണ്ട്. ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്. സൂപ്പർ നാടൻ കറി 👌👌❤️

  • @noushadkaippanveetil3573
    @noushadkaippanveetil3573 ปีที่แล้ว

    സൂപ്പർ സൂപ്പർ ചക്കക്കുരുവും കൂടി വേണമായിരുന്നു

  • @kalasunder6818
    @kalasunder6818 ปีที่แล้ว +2

    Enikku muringa ila curry aryilla aayirunnu, toran undaakum, ini muringa ila curry cheyithu nokaam...

  • @mohdp100
    @mohdp100 หลายเดือนก่อน

    നമ്മുടെനാട്ടിൽ അധികാവീട്ടിലും. ബ്രൈക് ഫാസ്റ്റിനു
    പത്തലിനുണ്ടാകുന്ന കറിയാണ്. ഇത്
    ടയർ പത്തൽ. പത്തിരി. ബെസ്റ്റ് കറിയാണ്
    ചോറിനു കൂട്ടാൻ. ചക്കക്കുരു കൂടെ ഇടണം

  • @team_bl_garage
    @team_bl_garage ปีที่แล้ว +1

    സൂപ്പർ ❤️

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +2

    😋സൂപ്പർ

  • @kishorece
    @kishorece 12 วันที่ผ่านมา

    super😀

  • @beenavikraman512
    @beenavikraman512 ปีที่แล้ว +1

    Ithu njangalum vekkarundu.

  • @archanabijith1487
    @archanabijith1487 ปีที่แล้ว +2

    ലളിതമായ അടിപൊളി കറി

  • @beenaboban9403
    @beenaboban9403 ปีที่แล้ว

    മുരിങ്ങയില തോരൻ ഒത്തിരി ഇഷ്ടമാണ്

  • @soulcurry_in
    @soulcurry_in ปีที่แล้ว +2

    Namaskaram. Nyangade veetil veluthulli idilla. Ramadan Kareem

  • @thresiammajacob4994
    @thresiammajacob4994 ปีที่แล้ว

    Your humility is worth mentioning 👌

  • @nancymathews7661
    @nancymathews7661 ปีที่แล้ว

    കൊള്ളാം.

  • @sherlysasi6961
    @sherlysasi6961 ปีที่แล้ว

    Suprr curryy🥰🥰🥰♥️♥️♥️

  • @treesapb5330
    @treesapb5330 ปีที่แล้ว

    Super, adipoli

  • @thahirayounas9776
    @thahirayounas9776 ปีที่แล้ว

    ഇഷ്ട്ടപെട്ടു ട്ടാ 🥰🥰🥰

  • @bonney21
    @bonney21 ปีที่แล้ว

    ചീര കൂട്ടാൻ സൂപ്പർ ഇക്കാ... അശോക്

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว +4

    Super

  • @jessmallikaevlin8124
    @jessmallikaevlin8124 ปีที่แล้ว

    Liked it.I used to make it with parippu.Super dear

  • @reenathomas1514
    @reenathomas1514 ปีที่แล้ว

    Avooooooo അടിപൊളി 🤤🤤🤤👍🏻

  • @sobav6039
    @sobav6039 ปีที่แล้ว +1

    വേഗംപറഞ്ഞുമനസ്സിലാക്കി,,,,,ചേട്ടൻ,,,സൂപ്പർ

  • @Red43gaming
    @Red43gaming ปีที่แล้ว +6

    ചങ്ങനാശേരി വാഴപ്പള്ളിക്കാരുടെ കറി ❤️❤️

  • @sollybenny9153
    @sollybenny9153 ปีที่แล้ว +1

    Nice recepe

  • @chandrankala2575
    @chandrankala2575 ปีที่แล้ว

    Arinjukudathavar undu ikka njan thanna

  • @manjusanju9704
    @manjusanju9704 ปีที่แล้ว

    Super.....

  • @lekhasaju7264
    @lekhasaju7264 ปีที่แล้ว

    സൂപ്പർ കറി ചേട്ട❤️

  • @geethas3247
    @geethas3247 ปีที่แล้ว +2

    സൂപ്പർ കറി 👌👌👌👌👌👌👌👌ഈ ഫ്ലാറ്റ് ൽ താമസിക്കുന്ന നമ്മക്ക് ഒന്നും മുരിങ്ങ ഇല കിട്ടില്ല

    • @sabuae1166
      @sabuae1166 ปีที่แล้ว

      Super market il kitum

  • @anithanatarajan8602
    @anithanatarajan8602 ปีที่แล้ว

    Super vedeo

  • @prahladanpu9591
    @prahladanpu9591 ปีที่แล้ว

    ഇക്ക ഒരു sambhavam❤️❤️❤️😄😄😄👍👍👍

  • @sujathadileep-nt6zc
    @sujathadileep-nt6zc ปีที่แล้ว +1

    Super 👍

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว

    Supwr ekka polchu kanumpol ariyam taste

  • @sinipurshothaman3271
    @sinipurshothaman3271 ปีที่แล้ว

    Suprk0😊

  • @gouribabu552
    @gouribabu552 ปีที่แล้ว +1

    പരിപ്പും ചക്കക്കുരു ഒന്നും ചേർക്കാതെ ഒരു മുരിങ്ങയില കറി ചെയ്തു നോക്കും 🥰❤️

  • @geethacg2262
    @geethacg2262 ปีที่แล้ว +1

    മുരിങ്ങ ഇല വറുക്കാതെ അരപ്പ് തിളക്കുമ്പോ മുരിങ്ങ ഇല ചേർത്ത് ഒന്ന് തിളപ്പിച്ചെടുക്കാം.. പരിപ്പ് വേവിച്ചു ചേർത്തോ ചക്കക്കുരു ചേർത്തോ ഒക്കെ ഉണ്ടാക്കാം നല്ല രുചി ആണ്..

  • @ismailkalleparambil4311
    @ismailkalleparambil4311 2 หลายเดือนก่อน

    Jan.iveda.omanilum.uddakarudu

  • @prasadcprasad8243
    @prasadcprasad8243 ปีที่แล้ว +2

    മച്ചാനെ സൂപ്പർ ❤❤❤

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +2

    ഇക്കാ.. ചക്ക പായസം ഉണ്ടാക്കി കാണിക്കാമോ 🙏

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว

    Super chetta👌anie

  • @shinybiju3051
    @shinybiju3051 ปีที่แล้ว

    എനിക്ക് ഇഷ്ടമുള്ള കറിയാണ് പക്ഷേ ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ ഉണ്ടാക്കാൻ അറിയാം

  • @sushamamullick7911
    @sushamamullick7911 ปีที่แล้ว

    Nallataittund

  • @bindhuradhakrishnan9477
    @bindhuradhakrishnan9477 ปีที่แล้ว +2

    We add dal to it.

  • @lissywilson6258
    @lissywilson6258 ปีที่แล้ว

    സൂപ്പർ

  • @sumangala572
    @sumangala572 ปีที่แล้ว

    സൂപ്പർ ബ്രോ 👍

  • @sreejithk5607
    @sreejithk5607 ปีที่แล้ว

    Suppper 👍🏻❤

  • @jayarajanck8068
    @jayarajanck8068 ปีที่แล้ว +1

    Super❤❤

  • @Zohra846
    @Zohra846 ปีที่แล้ว

    Super aanu🌹🌹 എല്ലാർക്കും ramadan ആശംസകൾ 👍😂

  • @sajeevkuttappan473
    @sajeevkuttappan473 ปีที่แล้ว

    Super ❤

  • @sheelarajan2970
    @sheelarajan2970 ปีที่แล้ว +1

    Supr ഇക്ക
    ഡ്രൈ ഫിഷ് ഫ്രൈ കൂടി ഉണ്ടേൽ ഊണ് കുശാൽ supr ikka

    • @amminikv1618
      @amminikv1618 ปีที่แล้ว +1

      Super 💕 💕 💕

  • @achuakku9078
    @achuakku9078 ปีที่แล้ว

    സൂപ്പർ ഇക്കാ ❤❤❤

  • @jokmodel9635
    @jokmodel9635 11 หลายเดือนก่อน

    വീഡിയോ എല്ലാം supper ആണ്.. But വലിച്ചു നീട്ടൽ ഒന്ന് കുറച്ചാൽ മതി 😊

  • @sheelajacob4273
    @sheelajacob4273 ปีที่แล้ว

    Super recipe

  • @Aravind-i8r
    @Aravind-i8r ปีที่แล้ว

    Kurachu paripo vevich,oru 2piece mangaayum ettal polich😅

  • @meenakshibabu3327
    @meenakshibabu3327 ปีที่แล้ว

    Chetan ningal Ella receipelu Olli endha cherkunnathu. Olli illathe Pachakam cheyyan pathillayo. Ella receipelu Ollie cherulla chetta.

  • @ajithac8985
    @ajithac8985 ปีที่แล้ว

    Ikka ellathilum veluthully idum alle? Njangal thuvaraparippu idum. ❤

  • @eldhosepk8279
    @eldhosepk8279 ปีที่แล้ว

    Super dears❤

  • @niranchinisivanandam1602
    @niranchinisivanandam1602 ปีที่แล้ว

    Anna make jambakka jam in jambakka

  • @lisha60
    @lisha60 ปีที่แล้ว

    Moru koodi chertal nannAyirunnu.

  • @goneforever5268
    @goneforever5268 ปีที่แล้ว +1

    എനിക്കറിയില്ലായിരുന്നു ❤❤❤

  • @jinugeorge6967
    @jinugeorge6967 ปีที่แล้ว

    Polichu❤

  • @shajahankp3035
    @shajahankp3035 ปีที่แล้ว

    Adipoli

  • @Deee-09
    @Deee-09 ปีที่แล้ว +1

    ഇന്നത്തെ എന്റെ വീട്ടിലെ കറി.... 🥰🥰👍🏻👍🏻👍🏻

  • @santhanair8109
    @santhanair8109 ปีที่แล้ว

    Adipoli 🎉

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 ปีที่แล้ว +1

    Super curry 👌🥰

  • @SreejithtKumar
    @SreejithtKumar 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @RedRose-rs4km
    @RedRose-rs4km ปีที่แล้ว +2

    എല്ലാവർക്കും റമദാൻ ആശംസകൾ ❤️

  • @jessythomas561
    @jessythomas561 ปีที่แล้ว

    Super 🍛 👌

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว

    Superr chetta

  • @sajeenan4164
    @sajeenan4164 ปีที่แล้ว

    My favorite🥰🥰

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว

    Suuper

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว

    Nice

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว

    Ashi vedanacku valare nalladanu muringa ila.