How to make Two Evening Snacks Quickly //ilayada// Sughiyan//ഇലയട //സുഖിയൻ // AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരങ്ങളാണ് ഇവ രണ്ടും
    ഫില്ലിംഗിന് ആവശ്യമായ ചേരുവകൾ :
    നേന്ത്രപഴം
    അവൽ
    ശർക്കര
    നെയ്യ്
    ഏലക്കായ
    ഉപ്പ്
    നാളികേരം
    അട ഉണ്ടാക്കുവാൻ
    അരിപൊടി
    തിളച്ച വെള്ളം
    ഉപ്പ്
    സുഖിയൻ ഉണ്ടാക്കുവാൻ
    മൈദ
    മഞ്ഞൾപൊടി
    ഉപ്പ്
    വെള്ളം
    വെളിച്ചെണ്ണ
    ബോണ്ട / ഉണ്ടംപൊരി
    • ബോണ്ട // ഉണ്ടംപൊരി // ...
    Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
    തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
    എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
    E-Mail : ajithsivan1969@gmail.com
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell

ความคิดเห็น • 330

  • @jubiyajacob9660
    @jubiyajacob9660 4 ปีที่แล้ว +12

    സരിത അട പരത്തുന്നത് കാണുമ്പോൾ നല്ല രസമുണ്ട് സൂപ്പർ സർ

  • @salmanazeer859
    @salmanazeer859 4 ปีที่แล้ว +1

    വീഡിയോ കണ്ടു കുറെ ചിരിച്ചു... ജഗ്ഗുമോന്റെ മഴ ഒന്ന് ഉള്ളു എന്ന് പറഞ്ഞ തമാശ നന്നായിട്ടുണ്ട് 😃😃😃... സുഖിനും അടയും കണ്ടു കൊതിയായി.. രണ്ടും എനിക്കിഷ്ടമാണ് 😋😋😋അജുവിന്റെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ നല്ല രസമുണ്ട്... God Bless All 🙏🙏🙏❤️

  • @prasithakannan1858
    @prasithakannan1858 4 ปีที่แล้ว +19

    പഴം കൊണ്ട് ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നു...ഉണ്ടാക്കി നോക്കണം....അജു ചേട്ടാ നിങ്ങൾ ഒരു "പാവം നിഷ്കളങ്കൻ".👌👌👍👍👍

  • @priyav1720
    @priyav1720 ปีที่แล้ว

    സ്കൂൾ കഥകൾ, കേൾക്കാൻ ഇഷ്ടം ആണ്, പലഹാരം അടിപൊളി 👍❤️❤️❤️🥰

  • @kesavanmelbourne
    @kesavanmelbourne 4 ปีที่แล้ว +76

    അജുവേട്ടന്റെ വിഡിയോയ്ക്കായി വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ 💝💝💝💝

  • @beenaprakash5036
    @beenaprakash5036 4 ปีที่แล้ว

    സൂപ്പർ ആണ് കെട്ടോ ഇപ്പൊ തന്നെ ഉണ്ടാകാൻ പോവുന്നു

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 ปีที่แล้ว +3

    ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതെല്ലാം കൊതിപ്പിക്കുന്ന വിഭവങ്ങളാണ്, എല്ലാം ചായക്ക് പറ്റിയ കടികൾ തന്നെ .അടിപൊളി👍😍

  • @AravindK
    @AravindK 4 ปีที่แล้ว +25

    സൂപ്പർ വീഡിയോ.🔥🔥
    മഴ ഒന്നേയുള്ളു എന്ന സൂപ്പർ കമന്റിലൂടെ ജഗു തകർത്തു!👌😁😁😁
    സരിത വെറുതെ ഇരുന്ന് ചിരിക്കുന്നത്‌ കണ്ട്‌ കാണുന്ന ഞങ്ങൾക്കും ചിരി വരുവാ..🙂
    എല്ലാം കൂടി കലക്കൻ വീഡിയോ👏👏
    PS: സരിതയോടും അജുവേട്ടനോടും ഒന്നേ പറയാൻ ഉള്ളു. നിങ്ങൾ നിങ്ങളുടെ നാച്വറൽ രീതിയിൽ ജീവിക്കുക.. വീഡിയോ ചെയ്യുക.
    ഈ ഒഥന്റിക്‌ പെരുമാറ്റം പത്തരമാറ്റ്‌ ആണു. കൃതിമത്വം നിറഞ്ഞ മറ്റു ചാനലുകൾ കാണാതെ നിങ്ങളെ കാണാൻ ഇരിക്കുന്നത്‌ ആ ഒറിജിനാലിറ്റി കാണാൻ ആണു.
    പലരും ആ പെരുമാറ്റം ശരിയായില്ല..ഇത്‌ ശരിയായില്ല എന്നൊക്കെ മാർക്കിടാൻ വരുന്നത്‌ കാണാം. ഇവർ ആരാ ജഡ്ജസോ.
    സാക്ഷാൽ ശ്രീരാമചന്ദ്രന്റെ കുടുമ്മം പോലും അപവാദം പറഞ്ഞു കുളം ആക്കിയ നാട്ടുകാരാണു നമ്മൾ എന്ന് ഓർക്കുക. അർഹിക്കുന്ന അവഗണനയോടെ നെഗറ്റീവ്‌ കമന്റുകൾ തള്ളിക്കളയുക!
    അജുവേട്ടന്റെ തയ്യാറെടുപ്പില്ലാതെയുള്ള സംസാരവും സരിതയുടെ കൂട്ടിചേർക്കലും കൗണ്ടറും തിരുത്തലും ഇല്ലാതെ എന്ത്‌ വീഡിയോ. ആ കോംബിനേഷൻ ആണു യുണീക്‌. തുടരുക! 💐

  • @sreeharip.s7171
    @sreeharip.s7171 4 ปีที่แล้ว +1

    Manikandanum sugiyanum adayum jaggu vinte mazhayum super

  • @diljo77
    @diljo77 4 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്... ഒന്ന് പരീക്ഷിച്ചു നോക്കണം...

  • @rafeeqami4222
    @rafeeqami4222 4 ปีที่แล้ว +12

    ഇന്ന് ഫുൾ ചിരിയാണല്ലോ
    ജഗ്ഗു..... ഫുൾ വിറ്റു ആണല്ലോ
    ഒരുപാട് ചിരിച്ചു
    4ചായ 4 സുഗീൻ 2 അട 1മഴ.. 😄😄😄😄😄
    അജുവേട്ടാ വിട്ട് കൊടുതെക്ക് ചേച്ചിയുടെ ഭാഗത്തു ആണു ശെരി ഏലക്കയുടെ മണം
    വീണേടത് നിന്ന് ഉരുണ്ടു കളിക്കുന്ന അജുവേട്ടൻ പക്ഷേ.... വിട്ട് കൊടുക്കില്ല എന്ന് ചേച്ചിയും
    പലഹാരം അടിപൊളി.......

  • @srambickal07
    @srambickal07 4 ปีที่แล้ว +1

    Looking very nice. Will try this

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว +1

    Nalla video....3 perum adipoli....palaharam adipoli

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +1

    രണ്ടും ഒന്നിനൊന്ന് ഇഷ്ട്ടം കൂടുതൽ ഉള്ള പലഹാരങ്ങൾ 🤩😍❤️😋😋😋😋🤤

  • @indu765
    @indu765 4 ปีที่แล้ว

    Sughiyan try cheythu... cherupayer sughiyan enk ishtam alla pakshe ith oru sambhamttaaa❤️❤️

  • @simmieb3635
    @simmieb3635 4 ปีที่แล้ว +1

    അജു പറഞ്ഞതാ വളരെ correct. ഇതൊക്കെത്തന്നെയാണ് ജീവിതത്തിന്റെ സൗഭാഗ്യങ്ങൾ. കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തണം. അട ഉഗ്രൻ. Jagus joke also adipoli.

  • @sunilbali6831
    @sunilbali6831 4 ปีที่แล้ว +2

    രുചികരമായ രണ്ടു വിഭവം ഉണ്ടാക്കിയാൽ ഏതുകഴിക്കണം എന്നുതന്നെ കൺഫ്യൂഷനാകും.. പിന്നെ ജഗ്ഗു പല സമയത്തും കുറിക്കുകൊള്ളുന്ന തമാശകൾ പറയാൻ വിദക്തനാണ്. വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ===========.=================അജുവേട്ടൻ എന്റെ പേര് സുനിൽ എന്നാണ്, രണ്ടു മാസമേ ആയിട്ടുള്ളു താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒട്ടുമിക്ക വിഡിയോകളും കണ്ടു. എനിക്ക് താങ്കളെയും താങ്കളുടെ വലിയകുടുംബത്തെയും ഒരുപാട് ഇഷ്ടപ്പെട്ടു. ഐക്യമത്യം മഹാബലം. 💪

  • @amrithasubin114
    @amrithasubin114 4 ปีที่แล้ว +1

    Ethrayum nanai ada parathunna aale njan kandittila super

  • @akkunjankrishnan5554
    @akkunjankrishnan5554 4 ปีที่แล้ว +2

    നിങ്ങള്‍ രണ്ടുപേരും നല്ലജോടിയാണ്.ആചിരിയും നല്ല സംഭാഷണങ്ങളും പാചകവും എപ്പോഴും ഞാന്‍കാണുന്നു.അതുകൊണ്ടുതന്നെഎപ്പോഴും AJU'S WORLD കാണുന്നു. ഭാഗ്യംഉള്ളവര്‍. ഇപ്പോള്‍ പരസ്യങ്ങള്‍കിട്ടിതുടങ്ങിയല്ലോ,. എപ്പോഴും നിങ്ങള്‍ ഇങ്ങിനെയാണോ എങ്കില്‍ ഇനിയെന്തുവേണം? നല്ലൊരുവിജയംആശംസിക്കുന്നു

  • @47shaji117
    @47shaji117 4 ปีที่แล้ว +6

    ജഗ്ഗുവിന്റെ നിഷ്കളങ്കമായ കൗണ്ടർ വളരെ സുഖിച്ചു. മിടുക്കൻ..

  • @shanibamehroof3473
    @shanibamehroof3473 4 ปีที่แล้ว +2

    ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്.... 👌👌🥰

  • @anjanaanju9972
    @anjanaanju9972 4 ปีที่แล้ว

    Hai sarithechi, Aju etta, monu... ഇളയട എനിക്കു വളരെ ഇഷ്ടമാണ്.. നിങ്ങൾ ഉണ്ടാക്കിയത് കണ്ടാൽ അറിയാം അടിപൊളിയാണെന്ന്. ഞാനും ഒരു തൃശ്ശൂർ ക്കാരി ആണ്... ആറാട്ടുപുഴ ആണ് എന്റെ വീട്..

  • @lakshmi0086
    @lakshmi0086 4 ปีที่แล้ว

    Ningal 3 perum sambhavam thanneyanu...Ningalude videos kanumbo oru prathyeka santhosham aanu...London il ulla njangalkku ithokke kanumbo nostalgia aanu...Mazha kanumbo..super..Ningal super aanu

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว +1

    ടെൻഷൻ ഫ്രീ സുഖിൻ ... എന്നാണ് ഞാൻ ഇതിൽ ഇട്ട പേര് ... ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് ആണ്സഖിൻ ഇപ്പൊ കല്ലു കടിക്കും കടിക്കും എന്ന പേടിയിലെ ഈ പലഹാരം കഴിച്ച് തീർക്കാൻ പറ്റൂ..... വെറൈറ്റി സുഖിനും അടയും ആണ് നേന്ത്രപ്പഴം ആയതിനാൽ ഹെൽത്തിയുമാണ് ... എല്ലാവരും ട്രൈ ചെയ്തു നോക്കണേ ... എന്താ ഒരു രസമല്ലേ നിനക്ക് മഴയും കട്ടൻചായയും പലഹാരവും ഒക്കെയായി കാണുമ്പോൾ തന്നെ nalla രസം.... സ്നേഹം മാത്രം...അജുചേട്ടാ ,ചേച്ചി , ജഗൂസ്സ്‌😍😍😍😍🙏🙏🙏🙏

  • @geethasoni5552
    @geethasoni5552 4 ปีที่แล้ว +1

    Thankyou for sharing

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว +1

    സരിത നല്ല expert ആണല്ലോ അട പരത്താൻ നല്ല സ്റ്റൈല്.👍

  • @shyambalan777
    @shyambalan777 4 ปีที่แล้ว +1

    Adipoly ayittundu bro

  • @dr.Sreemolu
    @dr.Sreemolu 4 ปีที่แล้ว

    Sweet couple 🥰🥰 # chechide nakshatram Karthika ale # chetante nakshatram etha ?? Best couple 😍nala Porutam analo elathilum chetante nakshatram onnu arinjal kolamairunu🥰

  • @abhishekts9672
    @abhishekts9672 4 ปีที่แล้ว +2

    മഴ ഒന്നേയുള്ളു ..അത് പൊളിച്ചു .ജഗ്ഗുവാണ് ഇന്നത്തെ താരം👍👍👍👍

  • @netizen6442
    @netizen6442 4 ปีที่แล้ว +4

    മണികണ്ഠനും സുഖിയനും പിന്നെ അടയും, മിന്നിച്ചു👏👏

  • @swapnasiji8966
    @swapnasiji8966 4 ปีที่แล้ว +1

    Ada, sukiyen super , Ninggalude videos kanan orupade ishttamane,manasene orupade santhosham thonnum 😍😍

  • @nithyasriarchana4430
    @nithyasriarchana4430 4 ปีที่แล้ว +6

    സരിതേച്ചി ചിരിക്കരുത് അജുവേട്ടൻ പറഞ്ഞത് ശെരിയാ ഇതുപോലെ ഈ കറക്റ്റ് ടൈമിൽ എല്ലാവർക്കും ഇതുപോലെ കിട്ടണമെന്നില്ല

  • @sudhizzcorner6322
    @sudhizzcorner6322 4 ปีที่แล้ว

    Kit nte koode kitiya sarkara aano ajuchetta,cherupayar illatha sukiyano???njangal ipo tea undakano ada undakano adho sukhiyan undakano,,,,ulladhil nannayadhu tea enna paranjadhu

  • @sabuchembod7890
    @sabuchembod7890 4 ปีที่แล้ว +1

    അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ അട യു സുഗിയൻ സൂപ്പർ ആയി ട്ടു ഉണ്ട് അജുചേട്ട എന്റെ കോമഡി കേട്ട് സരിത ചേച്ചി യു ജെഗ്ഗു മോനു ചിരിയാണ് മഴ ഒന്നു ഒള്ളു പറഞ്ഞത് സൂപ്പർ ആയിരുന്നു 👍👍👍

  • @baijusamuel2755
    @baijusamuel2755 3 ปีที่แล้ว

    സൂപ്പർ ആയിട്ടോ

  • @seeniyashibu389
    @seeniyashibu389 4 ปีที่แล้ว +1

    Wow...style ada parathal👍

  • @unnigokuldas2044
    @unnigokuldas2044 4 ปีที่แล้ว +1

    Adipolii

  • @sreekrishnan9291
    @sreekrishnan9291 4 ปีที่แล้ว +1

    Yummy...mouthwatering...
    By the way aju...I tried making one of your recipe..varutharacha sambar..and it came out very well..thanks to you..god bless you all...

  • @mullashabeer4575
    @mullashabeer4575 4 ปีที่แล้ว

    അങിനെ ഒരു വെടിക്ക് രണ്ടു പക്ഷി
    എന്നപോലെ... ഒരു കൂട്ടുകൊണ്ട് രണ്ടുജാതി പലഹാരം... അജേട്ടാ നിങ്ങള് തൃശൂരിന്റെ സ്പന്ദനമാണ്...
    പിന്നെ അടയും സുഗിയനും കട്ടൻചായയും.. പുറത്ത് നല്ല മഴയും...
    കൂടെ ജോൺസൺ മാഷ്ടെ ഒരു പാട്ടും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ..

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +1

    ഇല അടയിൽ വരിക്കചക്ക വെച്ച് ആവിയിൽ പുഴുങ്ങി എടുക്കണം സൂപ്പർ ടേസ്റ്റ് ആണ്

  • @redroserose118
    @redroserose118 4 ปีที่แล้ว +1

    അടിപൊളി

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว

    Anju parenjapole ariyathavarum
    ee വിഡിയോ കാണുന്നുണ്ടാവും അതുകൊണ്ടു എല്ലാം നല്ല വെക്തമായി പറഞ്ഞു വേണം വീഡിയോ ചെയ്യാം 👍👍😍😍

  • @mponnath
    @mponnath 4 ปีที่แล้ว +1

    Njan nerathe comment ittayirunnu
    Love your videos so positive say hi to jagu
    I love his full name jagannathan ee perinte chethovikaram endayirunnu 💖

  • @pradeepkumarvp63
    @pradeepkumarvp63 4 ปีที่แล้ว +1

    ചേട്ടന്റെ ഓരോ കഥകൾ കേള്ക്കാന് രസണല്ലോ... തൃശൂർ natural 😐🤗🤗🤗🤗🤗

  • @مُحَمَّدشاکِر-و4ه9ح
    @مُحَمَّدشاکِر-و4ه9ح 4 ปีที่แล้ว

    cheta ada indakumbol manjal ila kond(vaaza ila venda) indaki nok nalla super test an

  • @sreelatha642
    @sreelatha642 4 ปีที่แล้ว

    Aju chetta adipoli. All the best

  • @shajitk8418
    @shajitk8418 4 ปีที่แล้ว +1

    Johnson mashinte pattu koodi venam

  • @sabitharajesh9080
    @sabitharajesh9080 4 ปีที่แล้ว +1

    Njan ningalude oru valiya fananu
    Ithu njanundakki super😋

  • @prathapanpalasseri576
    @prathapanpalasseri576 4 ปีที่แล้ว +10

    അടയും സുഖിയനും സൂപ്പർ
    മഴ ഒന്നേ ള്ളൂ ട്ടാ
    ജഗു 🧡

  • @gopinathanc.i1343
    @gopinathanc.i1343 4 ปีที่แล้ว

    Elakkayude koode jeerakam cherthu onnichu podikku geerakam kadikkoolla

  • @minimilitia4902
    @minimilitia4902 4 ปีที่แล้ว +7

    ഇതിൽ njan അജുവേട്ടന്റെ ഒപ്പം ആണ്....നമ്മടെ വീട്ടിലത്തെ എന്ന് മാത്രം പറഞ്ഞുള്ളു.... അപ്പോളേക്കും സരിതേച്ചി ഗോൾ അടിച്ചു

  • @ashokpap293
    @ashokpap293 4 ปีที่แล้ว +1

    ഇന്നത്തെ സ്റ്റാർ ജഗ്ഗു ആണ് തൽസമയ കോമഡി സൂപ്പർ മഴ ഒന്നേയുള്ളൂ

  • @naveen.s.nampelil8989
    @naveen.s.nampelil8989 4 ปีที่แล้ว +1

    ജഗ്ഗു കൊള്ളാല്ലോ ..അതുകൊണ്ടു ഒരു ചിരിയുടെ കഥയുണ്ടായി ,,,,,,,,,,,,,,

  • @rajanikk538
    @rajanikk538 4 ปีที่แล้ว +2

    ,, സൂഖിയൻ, അട. ചായയ്ക്ക് പറ്റിയ കോമ്പിനേഷൻ സൂപ്പർ

  • @rajichazhikulam1017
    @rajichazhikulam1017 4 ปีที่แล้ว +2

    സരിത പറഞ്ഞപോലെ ഓട്ടട ആണ് എനിക്കും ഇഷ്ടം

  • @jazzydriven3463
    @jazzydriven3463 4 ปีที่แล้ว +1

    Athe cherupayar + madhuram kure perkk nallishttam...kure perkk kandooda...💚💛

  • @minimilitia4902
    @minimilitia4902 4 ปีที่แล้ว +1

    Ajuetta padavarad mazha indo ippo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      ഇപ്പോൾ നല്ല മഴ പെയ്യുന്നുണ്ട് ഇവിടെ 👍

  • @vijeeshm9939
    @vijeeshm9939 4 ปีที่แล้ว +1

    Hai aju chetta, saritha chechi, jaggu ,vineeth chetta. Super. Ada, sugiyan adipoli.

  • @AnilKumar-mx7mc
    @AnilKumar-mx7mc 4 ปีที่แล้ว +1

    അടിപൊളി....!!!!

  • @mercyjacobc6982
    @mercyjacobc6982 4 ปีที่แล้ว

    പൂർണം super ആയാൽ സുഖിയൻ നന്നാവും Aju👍🥰

  • @sobhaapanicker2190
    @sobhaapanicker2190 4 ปีที่แล้ว

    ooooh great👍🙏🌹

  • @nivea7405
    @nivea7405 4 ปีที่แล้ว

    Ingane ulla palaharangal nammalde naadinte manam, pachappum, mazhayum , muttam, okke kandu kazhikumbo oru feel thanneya...
    Appozha ihinte oru real taste..😋🥰

  • @anithaajitkumar5428
    @anithaajitkumar5428 4 ปีที่แล้ว

    Shall try both your recipes! Such a lovely and simple fly! Stay Blessed!!

  • @pepeesvlogs
    @pepeesvlogs 4 ปีที่แล้ว +1

    ഞാൻ, 2ദിവസം മുൻപ് ഉണ്ടാക്കി ഒള്ളു sugiyan

  • @SalluzWorld
    @SalluzWorld 4 ปีที่แล้ว

    Nostalgic items sugiyan and ada malayalee favourite snacks

  • @parvathyviswanath9202
    @parvathyviswanath9202 4 ปีที่แล้ว +1

    Super ilaada, super sugiyan

  • @naseerkaraliparambil7544
    @naseerkaraliparambil7544 4 ปีที่แล้ว +1

    അടി പൊളി

  • @nivea7405
    @nivea7405 4 ปีที่แล้ว

    Aju Cheta Saritha Chechi Thrissur kaarku Ilayada oru Vikaram thanneya... Njgal naatilku vacations nu varumbo Amaama Adda um coffee um indaagi tharaarundaarnu breakfast nu.. 🥰
    Ningal orikyalum vlogging nirthalleta. Ithokke kannumbo nalla sandhosham aahh.. athu ippo keralathinu purathu thamasikunna aarkum oru samdhosham thanne aakum ningalde videos kanumbo.

  • @thilothamagopan4513
    @thilothamagopan4513 4 ปีที่แล้ว +1

    അജിത് സരിത ജഗുമോൻ നിങ്ങളുടെ സംസാരവും നാലു മണി പലഹാരവും സൂപ്പർ

  • @jayasreegopikrishnan6548
    @jayasreegopikrishnan6548 4 ปีที่แล้ว +1

    സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങിനെയാ sugiyan ഉണ്ടാക്കാന്ന് അറിയില്ലായിരുന്നു...പിന്നെ ഞാനും ചിരിച്ചു ചിരിച്ചു മതിയായി

  • @preethiks6109
    @preethiks6109 4 ปีที่แล้ว

    Kollam...very nice...cute son

  • @g.girishdevaragam2438
    @g.girishdevaragam2438 4 ปีที่แล้ว

    My favourite item🤩😘😍

  • @AKCA-
    @AKCA- 4 ปีที่แล้ว +1

    🙏🌹ഇലയടയും സുഖിയനും സൂപ്പറായിട്ടുണ്ട് ..........

  • @himamahivlogs5566
    @himamahivlogs5566 4 ปีที่แล้ว

    അടിപൊളി ആയിരിക്കുന്നു സുഖിയൻ ഉണ്ടാക്കുന്നത് ഇതുവരെ കണ്ടിട്ടില്ല കഴിക്കാൻ മാത്രമേ അറിയൂ എന്തായാലും പൊളിച്ചു പിന്നെ സുഖം തന്നെയല്ലേ എല്ലാവർക്കും

  • @ramyam7256
    @ramyam7256 4 ปีที่แล้ว +1

    Super😍👍👍👌

  • @appuvloger2725
    @appuvloger2725 4 ปีที่แล้ว +2

    ചേച്ചി പുലിയാണ് . വളരെ സ്വീറ്റ് യി അട ഉണ്ടാക്കി 👍👍👍👍👍

  • @saneeshsaneeshck4228
    @saneeshsaneeshck4228 4 ปีที่แล้ว +1

    Balance varunna oil enthu cheyum ajuvetta

  • @SivanyaDileep
    @SivanyaDileep 4 ปีที่แล้ว +3

    😋😋😋മഴ ഒന്നേയുള്ളു 😆😆എന്റെ ജെഗ്ഗു കുട്ടാ

  • @lelibasil8299
    @lelibasil8299 4 ปีที่แล้ว +3

    അട,സുഹ്യെൻ സൂപ്പർ👌jagu മോൻ ഇന്നത്തെ താരം👍

  • @seeniyashibu389
    @seeniyashibu389 4 ปีที่แล้ว +1

    Ravile thanne manushyane kothippichu kollum...😋😋😋......😁😁

  • @OurKidsLearning
    @OurKidsLearning 4 ปีที่แล้ว

    Adipoli couples

  • @balagopalmathompat3007
    @balagopalmathompat3007 4 ปีที่แล้ว

    Krishna gadhayudeyum intrajithinteyum oru recipe koodi venam!

  • @sindhusunil592
    @sindhusunil592 4 ปีที่แล้ว +2

    അജുവേട്ടൻ എന്തെങ്കിലും പറയുമ്പോഴേക്ക് എന്തിനാണ് സരിത ചാടിക്കേറി പറഞ്ഞത് തെറ്റിപ്പോയി എന്ന് സ്ഥാപിക്കുന്നത്. കേൾക്കുന്ന ഞങ്ങൾക്ക് അറിയാം അജുവേട്ടൻ പറയാൻ വന്നത് വീട്ടിൽ ഉണ്ടായത് കൊണ്ട് പഴം നല്ല മധുരം ആകും എന്നാണെന്നു. 😁😁

  • @padoorsuresh3200
    @padoorsuresh3200 4 ปีที่แล้ว +1

    Jagoo, wow.

  • @vijaytp7320
    @vijaytp7320 4 ปีที่แล้ว

    സരിത അട പരത്തിട്ടത് സൂപ്പർ എനിക്ക് അറിയില്ലായിരുന്നു സുഖിയൻ ചെറുപയർ മാത്രം ഉപയോഗിച്ചു ഉണ്ടാക്കുന്നത് കഴിച്ചിട്ടുള്ളു

  • @Nova-ke7pk
    @Nova-ke7pk 4 ปีที่แล้ว +1

    Jagu ni polich muthe😂😂❤
    Nalla monaa😊

  • @vijinamanesh1872
    @vijinamanesh1872 4 ปีที่แล้ว

    Superb try cheyyum 🥰 tto

  • @EnayarajaEnayaraja
    @EnayarajaEnayaraja 4 ปีที่แล้ว +1

    അത് കലക്കി ജഗു . ഒരു മഴയെ ഉള്ളു എന്ന് 👌👏👏👏

  • @rekhaasw9340
    @rekhaasw9340 4 ปีที่แล้ว

    Nendrapazham eanthu cheyyan nnuvalojichirikkarnnu .thanku Aju chetta chechi

  • @naseerkaraliparambil7544
    @naseerkaraliparambil7544 4 ปีที่แล้ว +1

    Jegu പൊളിച്ചു

  • @nixonandsons7418
    @nixonandsons7418 4 ปีที่แล้ว +1

    nice dears.

  • @sreejampmp8735
    @sreejampmp8735 4 ปีที่แล้ว +1

    Ithupole sughiyan kazhichittilla jaggu Mazha onneyullu. Vineeth ithiri samsarichallo..innentha kurachu undakkiye ..ammaku kodukkende

  • @meenasatish7890
    @meenasatish7890 4 ปีที่แล้ว

    പെരും മഴയത്ത് ഇലയടയും സുഖിയനും കാണിച്ചു കൊതിപ്പിക്കുകയാണോ. രണ്ട് ഇലയട, നാല് സുഖിയൻ, ഒരു മഴ, ജഗ്ഗുവിന്റെ ഡയലോഗ് 👌♥️

  • @sheelaar1273
    @sheelaar1273 4 ปีที่แล้ว +10

    അജു അട പരത്തുമ്പോ കനം കുറച്ചാണ് പരത്തേണ്ടത് എങ്കിലേ ടേസ്റ്റ് ഉണ്ടാകു

  • @shirlymathew4422
    @shirlymathew4422 4 ปีที่แล้ว +1

    Saritha nannayi ada parathi centre press cheyallae ennu eppazhanu manasilayathu👍🙏

  • @gopinathanc.i1343
    @gopinathanc.i1343 4 ปีที่แล้ว

    Manam Alla sarithkku kothiya varunnathu

  • @tomsedition5176
    @tomsedition5176 4 ปีที่แล้ว

    First comment 🙏🙏🙏ajuchetta😍😍😍😍saritha jaggukutta super

  • @servicecrm9792
    @servicecrm9792 4 ปีที่แล้ว +1

    Super ♥️♥️♥️♥️♥️

  • @anurinu7817
    @anurinu7817 4 ปีที่แล้ว

    Sathy ayittum ada amartharuthennu enikkariyill ayirunnu thanks

  • @Gangasdanceworld
    @Gangasdanceworld 4 ปีที่แล้ว

    Aunty Auncle super jeggukkutta