പച്ചരി കുതിർത്ത്‌ ഉണ്ടാക്കിയ കിണ്ണത്തപ്പം //How To Make Tasty Kinnathappam //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 385

  • @snp-zya
    @snp-zya 4 ปีที่แล้ว +87

    Skip ചെയ്യാൻ തോന്നിക്കാത്ത ചേട്ടന്റെ ഇൗ എളിമയോട് കൂടിയുള്ള അവതരണത്തിനാണ് ഇന്നത്തെ ഓരോ ലൈക്കും

  • @tanuvismaya3827
    @tanuvismaya3827 4 ปีที่แล้ว +60

    അജു ഏട്ടാ നിങ്ങളുടെ അളിയൻ ഒരു മാസ് ലുക്കാണ്

  • @rajmalcr7970
    @rajmalcr7970 4 ปีที่แล้ว

    Njan innale nomb thurakkan kinnathappam undaki to. Soft & tasty. Orupad dhivasayi ithinte recipe nokunnu. Palarum pala tharathila undakunne. Uzhunn, egg, yeast okke use cheyyunnavarund .athonnum try cheydhilla. But ith simple recipe aan. Tnx ajuettaa 💖

  • @noufalpc791
    @noufalpc791 4 ปีที่แล้ว +36

    ഓരോ വീഡിയോ വരുമ്പോഴും അതു കണ്ടു കഴിഞ്ഞാൽ അടുത്ത തിനുള്ള കാത്തിരിപ്പാണ്

  • @aaryag5315
    @aaryag5315 4 ปีที่แล้ว +9

    ഇത്ര എളുപ്പമാണ് കിണ്ണത്തപ്പം എന്നറിയില്ലായിരുന്നു ... തീർച്ചയായും ഉണ്ടാക്കി നോക്കും ... !!

  • @dominus_varlok
    @dominus_varlok 4 ปีที่แล้ว +17

    അജുചേട്ടൻ്റെ സംസാരം സൂപ്പർ .ഞങ്ങൾക്ക് നിങ്ങളെയൊക്കെ വലിയ ഇഷ്ടമാ.എളിമയുള്ള നാടൻ ശൈലിയിലുള്ള സംസാരം സൂപ്പർ.ഓരോ വീഡിയോസിനും വേണ്ടി കാത്തിരിക്കുന്നു. കുടുംബാംഗങ്ങൾ എല്ലാവരും സൂപ്പർ

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 ปีที่แล้ว +2

    Njan kandittulla kinnthappam kurachukoodi thick undu. But adipoli kanubol kothiyakunnu. Notice vaghan njghalum enamavil kutty kalam odtirunnu. Kure nostalgic orma vannu Aju pranjappol. Thank you. Saritha sound mathram kandilla llo

  • @prajeeshkv5739
    @prajeeshkv5739 4 ปีที่แล้ว +12

    അജു ചേട്ടൻ സൂപ്പറാണ് ചേട്ടറെ കിട്ടിയ ചേച്ചി ഭാഗ്യവതിയാണ് ഇങ്ങനെയാണ് ഞങ്ങളും ഉണ്ടാക്ക. എന്തായാലും അ ജുവേട്ടൻ്റെ recepiകൾ കണ്ട് പാചകം അറിയാത്ത കുട്ടികൾ കൊക്കെ പഠിക്കാം അവർക്കീ ചാനൽ ഒരു പ്രചോദനമാകും

  • @vijithvk1187
    @vijithvk1187 4 ปีที่แล้ว +19

    അജു ഏട്ടാ സൂപ്പർ. കൂടുതൽ കഥകളും. കുടുംബ വിശേഷങ്ങളും പ്രതീക്ഷിക്കുന്നു.

  • @subhash.g.pillai.empire.ty1518
    @subhash.g.pillai.empire.ty1518 4 ปีที่แล้ว

    Snehamulla sahodharangalude idayil athe pole snehamulla aliyanum. Super

  • @ഹാദിയഫിദസനേഹംമാത്രം

    എളിമയുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവും അജുച്ചേട്ടന് അത് ധാരാളമുണ്ട് താനും

  • @shanahana2859
    @shanahana2859 4 ปีที่แล้ว +1

    njangal vannal njangalk ningalude veedum parisaravum krishiyum okke kanich therumoo??

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว +2

    പണ്ടത്തെ തൃശ്ശൂർ കാരുടെ സിമ്പിൾ പലഹാരം ..... വീട്ടിൽ ഇപ്പോളും ഉടക്കും സർക്കരയാണ് കൂടുതലും ചേർക്കുന്നത് .... വല്ലപോലും പഞ്ചസാരയിൽ ഉണ്ടാക്കും..... അജു ചേട്ടൻ കിന്നതപ്പം കലക്കി ❤❤❤❤

  • @ajasmhmd4844
    @ajasmhmd4844 4 ปีที่แล้ว +1

    Kayyil enthu patty chetta

  • @pramithashaju6325
    @pramithashaju6325 4 ปีที่แล้ว

    എത്ര ഉയരങ്ങളിൽ എത്തി യാലും. വന്ന വഴി മറക്കാത്ത ചേട്ടൻ. എളിമ ലാളിത്വം ഇ തെല്ലാം കയ്മുത ലാക്കിയ അജു ചേട്ടൻ

  • @anaghaanish8095
    @anaghaanish8095 4 ปีที่แล้ว

    Rest cheyyan vekkande
    Mixing

  • @anuthomas7356
    @anuthomas7356 4 ปีที่แล้ว +2

    Njan Irinjalakuda yil ninnanu,we make kinnatthappam in the same way.Thanks Ajuchetta and Sarithechy

  • @asharafadhil8359
    @asharafadhil8359 4 ปีที่แล้ว

    Aju chattayi ishtayittaaaaaaa pazhaya kaalacharithragal parayiiiiii athukelkkumbola resam enthengilum okke undavum parayiiiiii njagalellavarum kaathirikkuva kelkkan

  • @bindhusanthosh6963
    @bindhusanthosh6963 4 ปีที่แล้ว

    Njan Puthiya subscriber aanu.ee lock downilanu ningalude videos kandduthudangiyath .kinnathappam..veluthulli murukku,laddu.kolli puttu.etc njan uddakki.ellam super aayirunnuttaa aju.

  • @aryabijupp2656
    @aryabijupp2656 4 ปีที่แล้ว +1

    Aju eataa nanayitundu ketto.

  • @thanooskitchen7946
    @thanooskitchen7946 4 ปีที่แล้ว

    Ee maav ethra appam undakam..1 1/2 thenga aano..muriyano...1 1/2 nalikerathilek ethra vellam ozhichita athrem thengapal eduthenu parayo

  • @mujeebt.k9600
    @mujeebt.k9600 4 ปีที่แล้ว

    Athe location ane Vijayan Anne last pararayanam...penne namukk avide thudaram... thanks...

  • @bindiya8543
    @bindiya8543 4 ปีที่แล้ว

    Sir valare luckyann.Ellam brothers orumich.super sir.kinnathappam nalla adipoliyarunnu.

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว

    കിണ്ണത്തപ്പം ഒരു കഷ്ണം പോന്നോട്ടെ👍❤️🙏

  • @ambily4
    @ambily4 4 ปีที่แล้ว +4

    Hi Aju cheta, Sarithechi & Jaggu 😍 😍 😍 kinnathappam super. ..Avide Sarithechi? 🎼🎶🎵(anikku attavum kooduthal eshtapetta location Aju chetante veedu....avide vere avideyum kitatha oru positive energy anikku feel cheyyunnu 😘😘😘) ennu kure sounds karanam oru park il poya feel 😎 Home Sweet home always ❤🌱🌳🌷🌺🍁🍀🏡

  • @anu1982sumitha
    @anu1982sumitha 4 ปีที่แล้ว

    Location super. കിണ്ണത്തപ്പത്തിന്റെ കാര്യം പിന്നെ പറയണ്ടല്ലോ. 👌👌👌👌👌

  • @haseenasalim6504
    @haseenasalim6504 4 ปีที่แล้ว +2

    Hai Aju saritha
    Aliyan paranjath sheriya. Sugar nekalum taste sharkara yaanu . Lock down aliyan umaayi sherikum agoshikunund alle

  • @rajanjvponnani2094
    @rajanjvponnani2094 4 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ ശര്‍ക്കര ചേർത്താണ് ഉണ്ടാക്കുന്നത് . പിന്നെ ഇത് തന്നെ തേങ്ങാ പാലിന് പകരം കള്ള് ചേർത്ത് ഒരു രാത്രി വെച്ചതിനു ശേഷം പിറ്റെ ദിവസം ഉണ്ടാക്കും.. ഇതിനേക്കാൾ നല്ല ടേസ്റ്റ് എനിക്ക് തോന്നി യിട്ടുള്ളത് കള്ള് ചേർത്ത് ഉണ്ടാക്കിയതിനാ .നന്ദി.

    • @hishamsalim4908
      @hishamsalim4908 4 ปีที่แล้ว +1

      അത് tcr ഉം ണ്ട്.....അതിനെ വട്ടെപ്പം or കള്ളപ്പം എന്നാണ് പറയ.....ഇത് tcr സ്റ്റൈല് കിണ്ണത്തപ്പം

  • @beproudwhoyouare7356
    @beproudwhoyouare7356 4 ปีที่แล้ว +1

    നമ്മടെ വീടിന്റെ location ആണ് പൊളി ,,, ഇവിടെ ചെയ്തപ്പോൾ അജു ചെട്ടെന് ഒരു comfort feel ആകുന്നില്ല... അത് വീഡിയോയിൽ നല്ലപോലെ അറിയാം..

  • @binusunil9054
    @binusunil9054 4 ปีที่แล้ว +1

    Chetta edhil soda/yeast eddende? Thenga arrechal pattulle?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      വേറെ ഒന്നും വേണ്ട , അരച്ചത്‌ വേറെ ടേസ്റ്റ് ആയിരിക്കും

    • @binusunil9054
      @binusunil9054 4 ปีที่แล้ว

      Ok

  • @haseenashoukathalihaseena2877
    @haseenashoukathalihaseena2877 4 ปีที่แล้ว

    Shajiyettande veedum, gardenum onnu kaanikkumo

  • @oknse6662
    @oknse6662 4 ปีที่แล้ว

    Ajuchata saritha chachyavida? Ningaluda ningaluda nishkalankamaya snahavum varthamanavum anu atavum ishtam

  • @jayanthianil4512
    @jayanthianil4512 4 ปีที่แล้ว +8

    വളരെ രസകരമായിരുന്നു വീഡിയോ, എല്ലാ വിഡിയോയും കാണാറുണ്ട്, കമന്റ്‌ ആദ്യമായിട്ടാണ് ഇടുന്നെ

    • @itzmyopinion9917
      @itzmyopinion9917 4 ปีที่แล้ว +1

      ഒരു ലൈക്‌ അടിച്ചു സബ്സ്ക്രൈബേരനെ പ്രോത്സാഹിപ്പിക്കു അജുവേട്ടാ... ഇങ്ങനെ പിശുക്കു കാണിക്കല്ലേ.. 😍😍😍

    • @sajnakp3180
      @sajnakp3180 4 ปีที่แล้ว

      അജുവേട്ടാ കിണ്ണത്തപ്പം പൊളിച്ചുട്ടോ. അളിയൻ കിടു

  • @nis2425
    @nis2425 2 ปีที่แล้ว +1

    👍

  • @fasworld8291
    @fasworld8291 4 ปีที่แล้ว +2

    Goog Kozhikode sharkkara ittan undakkunnath

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 4 ปีที่แล้ว

    I made ...but it feel sticky sticky 🤔🤔...why..???

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 4 ปีที่แล้ว

    I think it actually good to make fried rice floor..am I right saritha????...

  • @drinkandreview3759
    @drinkandreview3759 4 ปีที่แล้ว +6

    Ethra സിമ്പിൾ ആയിരുന്നോ കിണ്ണത്തപ്പം 😍😍😍😍

  • @cgangadharan8199
    @cgangadharan8199 4 ปีที่แล้ว

    Eppol kinnathappam atjikam aarum undakkarilla. Anyway good.

  • @savithakaleshlal9183
    @savithakaleshlal9183 4 ปีที่แล้ว

    Aju chetta poora podiyude recipe adamo........

  • @dhanyanavas9031
    @dhanyanavas9031 4 ปีที่แล้ว +7

    അജുവേട്ടാ നമ്മുടെ ആ മരങ്ങളുടെ ഇടയിൽ തന്നെ യാ രസം, ആ കാക്ക കളുടെ ശബ്‌ദം ആ മരങ്ങളുടെ തണൽ... 😋😚

  • @angelsaji8872
    @angelsaji8872 4 ปีที่แล้ว

    Slag aadipowli aanu ...👌👌

  • @noushadnsd9083
    @noushadnsd9083 4 ปีที่แล้ว +4

    എളിമയുള്ളവർക്കും ഉള്ളിലൊരു സിംഹമുണ്ട് 💞
    അജുവേട്ടാ തമാശപറഞ്ഞതാട്ടോ.....

  • @rajianilkumar7186
    @rajianilkumar7186 4 ปีที่แล้ว

    കാണുന്നതിന് mumbu thanne like adichu tto

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 4 ปีที่แล้ว

    നമ്മൾ മുട്ട ചേർക്കും അരച്ചതിന് ശേഷം നേർമയായ് അരിക്കും .പിന്ന പാത്രം വെച്ചതിന് ശേഷമേ മാവ് ഒഴിക്കത്തുള്ളു.
    ഏതിനും കിണ്ണത്തപ്പം സൂപ്പർ

  • @vijeeshm9939
    @vijeeshm9939 4 ปีที่แล้ว +2

    Aju chetta kinnathappam supar.

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 ปีที่แล้ว

    Such a beautiful😍 place

  • @sumasreekumar314
    @sumasreekumar314 4 ปีที่แล้ว +1

    Kinnathappam soooperaayitund sarkaraalle cherkkuka beautiful location

    • @abhishekts9672
      @abhishekts9672 4 ปีที่แล้ว

      എന്തൂട്ട് സര്‍ക്കാരോ..

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 4 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ വെല്ലം കൊണ്ട് ഉണ്ടാകും

  • @ushaviswan1699
    @ushaviswan1699 4 ปีที่แล้ว

    Kinnathappam adipoli👌 pakshe kurachu koodi kattiyil maav ready akamayirunnennu thonunnu....Sarithakutty camera ku munnilek theereyum vannillallo....athinte cheriya our kuravundayo ennoru samsayam😀

  • @anniejoy3201
    @anniejoy3201 4 ปีที่แล้ว +6

    Old memories are always golden very happy to see this togetherness

  • @anukrishnan7678
    @anukrishnan7678 4 ปีที่แล้ว

    Nammade natile slang kelkumbo Oru santhosham..😊

  • @babykp4389
    @babykp4389 4 ปีที่แล้ว

    Aju sarikkum ende balyakalasmaranakal thanneyane avatharippikkunna the.thank u so much.

  • @StorytellingCouple
    @StorytellingCouple 4 ปีที่แล้ว +1

    കിടിലൻ കിണ്ണത്തപ്പം .ചേട്ടൻ ദിവസം ചെല്ലുംതോറും ചെറുപ്പം ആയി വരികയാണല്ലോ. എന്താ രഹസ്യം?

  • @salimkundoor4112
    @salimkundoor4112 4 ปีที่แล้ว

    ഇത്രക്കും ഈസി ആയിരുന്നോ കിണ്ണത്തപ്പം എന്തായാലും ട്രൈ ചെയ്തു നോക്കാം. ട്ടോ അജോട്ടാ പൊളി👌🤓

  • @sumishaji8488
    @sumishaji8488 4 ปีที่แล้ว

    Puttu super. We made it. Very tasty

  • @anumohanchiku2386
    @anumohanchiku2386 4 ปีที่แล้ว +1

    അജുവേട്ട ഞാൻ ഖത്തറിൽ ആണ് ഉള്ളത് എന്തായാലും ഞാൻ കാണാൻ വരും .നിങ്ങളാണ് മാഷേ ഏറ്റവും സമ്പന്നൻ എല്ലാവരും കിടു ആണ് ttaa.സരിതെച്ചി .ഏട്ടൻ ഏട്ടന്റെ wife ellarum .. every vedios I watching .

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +5

    അടുത്ത വീഡിയോയിൽ കാണാം 😍👍

  • @jishnu.ksooranad1580
    @jishnu.ksooranad1580 4 ปีที่แล้ว

    അജു ചേട്ടാ സൂപ്പർ കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว

    നമ്മൾ തൃശൂർക്കാർ വിരുന്നുകാര് വരുമ്പൊ ഉണ്ടാക്കുന്ന പലഹാരം തിന്നാലും തിന്നാലും കൊതിതീരാത്തത്.

  • @krishnakumarialath5530
    @krishnakumarialath5530 4 ปีที่แล้ว

    Quick presentation
    No boring
    super Aju 👌

  • @nadeerkk3770
    @nadeerkk3770 4 ปีที่แล้ว

    Ithil panjasarakku vathilayitt vellam yoous cheyyamayirunnu😍😍😍😍

  • @madhuvannarth8780
    @madhuvannarth8780 4 ปีที่แล้ว +1

    കഥകൾ കേട്ടെരിക്കാൻ ഇഷ്ടണ് അജുട്ടട്ടാ.. തൃശൂർ സ്റ്റൈൽ ഭാഷ ഇഷ്ടായി.. പ്രോഗ്രം സൂപ്പറാ.. സരിത ചെച്ചി..

  • @jerinjosevanchippurakkal4008
    @jerinjosevanchippurakkal4008 4 ปีที่แล้ว +1

    Very good

  • @mujeebt.k9600
    @mujeebt.k9600 4 ปีที่แล้ว

    Aju vetta food oddakkunnathe kurach nal nirthi vekkuka ..athananno eppol e corona Kalam namudde nad bayakkara sabathika mathayathilekk povukayane orupad per pattiniyil ane e food Allam avar kanunnudd ..Namal srathikkanam ..e pool athegilum tek video Kalo athegilum samba agalo ajuvettatte jeevithathile ...agine athegilum ..alla food makers youtuber markkulla sathesham ane...ok . thanks.,

  • @aswin7109
    @aswin7109 4 ปีที่แล้ว +1

    Aju chetto , adipwoli.

  • @sudhizzcorner6322
    @sudhizzcorner6322 4 ปีที่แล้ว

    Location change cheyunadhu oru change aanu adhu nalladhaanu but ningade veetile aa marangal pakshikalude karachil adhoru feel aanu
    Kinnathappathil vellam ithrakku ozhikumo??

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +1

    Good video thanks

  • @satheesanp8534
    @satheesanp8534 4 ปีที่แล้ว +3

    Sarithechyyy evideyyyy

  • @SR-yr1jn
    @SR-yr1jn 4 ปีที่แล้ว +7

    Aju chetta നന്നായിട്ടുണ്ട്.
    സൂപ്പർ .

  • @CK-jw7dk
    @CK-jw7dk 4 ปีที่แล้ว

    I like your vedious. You are a blessed man

  • @Bas_melophile
    @Bas_melophile 4 ปีที่แล้ว

    Plz include Saritha chechi also. Aliyan looks handsome .This is so simple recipe and will try it.

  • @noushupattambi5087
    @noushupattambi5087 4 ปีที่แล้ว

    Aju broi...vedioyile sticker കൊള്ളാം...

  • @annajames8521
    @annajames8521 4 ปีที่แล้ว

    Pachilla itta put super ayyi,sisternum,brother in law Kum,so much thanks, today breakfast was same

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว

    Allhaaaaaaa Aliyan style aanalloo 👌👌 Ajitheeee cooking 👌👌achoodaaaa pillarrrkkkuuu pokanamnnnuuu parayunnudallooo... nice to see kidsss... shaji ettan pavam dialogue onnum athikam ellaaa..

  • @sindhusabu413
    @sindhusabu413 4 ปีที่แล้ว +2

    ലൊക്കേഷൻ നന്നായിട്ടുണ്ട്, കാക്കകളുടെ ശബ്ദം,

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 ปีที่แล้ว

    Nice very nice 👌👌😊👌👌😊👌👌😊👌👌😊👌👌😊👌👌

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว +1

    Nannayittund 👌👌👌👍

  • @deepthiashok6906
    @deepthiashok6906 4 ปีที่แล้ว

    Jagannadhan sarithayude place etteduthu.."maavu" .." Kai pollathe sookshikkanam" ennulla counters ishtayi

  • @kutteattanurvara8153
    @kutteattanurvara8153 4 ปีที่แล้ว +1

    Locaton superayito ajuveta, pinne sarithechi eavide, eniyulla vdo mattoru veetil vachavane

  • @vdramachandran6164
    @vdramachandran6164 4 ปีที่แล้ว +4

    സിനിമ വിളിച്ചു പറഞ്ഞു നോട്ടീസ് എറിയുന്നരീതി ഒരു പഴഞ്ചനാണ് എങ്കിലും അന്നത്തെ കാലത്ത് അത് ഒരു സംഭവം ആണ് പഴയ കാല ഓർമകളെ വിളിച്ചുണർത്തിയതിൽ സന്തോഷം. കിണ്ണത്തപ്പം അടിപൊളിയാട്ടോ.

  • @sevenwonders7189
    @sevenwonders7189 4 ปีที่แล้ว

    Ajietta puttu try cheythu kollam eshtapettu

  • @hafeezzeefah7493
    @hafeezzeefah7493 4 ปีที่แล้ว +1

    Adipwoli kinath appam nice 👌

  • @kavithashinod3361
    @kavithashinod3361 4 ปีที่แล้ว +1

    Super Sarithachechiye Kandillallo

  • @Shyamchandra-r9q
    @Shyamchandra-r9q 4 ปีที่แล้ว +2

    Pinne, evide kadala mathanga curry? We eagerly waiting....

  • @shyjuthomas.gwalior9255
    @shyjuthomas.gwalior9255 4 ปีที่แล้ว +7

    നല്ല ലൊക്കേഷൻ ആണ് 🤩

  • @sreedevigopal3755
    @sreedevigopal3755 4 ปีที่แล้ว +1

    Super Aju saritha

  • @noushadchennalloor9058
    @noushadchennalloor9058 4 ปีที่แล้ว +6

    അജു ഏട്ടാ നിങ്ങളുടെ വീഡിയോസ് കാണാൻ നല്ലരസമാ

  • @padmakumarims6908
    @padmakumarims6908 4 ปีที่แล้ว

    Very nice presentation aju

  • @sibiraveendran5156
    @sibiraveendran5156 4 ปีที่แล้ว

    Aju chettaaa..👍👍👍

  • @Dev-xz8nu
    @Dev-xz8nu 4 ปีที่แล้ว

    One of my favorites..

  • @arunpalakkad1
    @arunpalakkad1 4 ปีที่แล้ว +1

    thiranjedutha location nannayittundu. Saritha and Jaggu evide. Ella vidoesilum avar randalum venam. Oro items taste cheyyan nighalude ororo chettanmar and family membersine kshanikkanam

  • @prakashank8270
    @prakashank8270 4 ปีที่แล้ว +7

    കണ്ണൂരിൽ കിണ്ണത്തപ്പം ഉണ്ടാക്കുന്നത് വേറെ രീതിയിലാണ്. വെല്ലം ആണ് ചേർക്കുന്നത്. ഏകദേശം അലുവ പോലിരിക്കും.

    • @prasannauthaman7764
      @prasannauthaman7764 4 ปีที่แล้ว +3

      കടല പരിപ്പൊക്കെ ചേർത്ത് അടിപൊളി ടേസ്റ്റ് ആണ് കണ്ണൂർ കിണ്ണത്തപ്പം, 😋😋

    • @hishamsalim4908
      @hishamsalim4908 4 ปีที่แล้ว

      @@prasannauthaman7764 തൃശൂർ കാരനായിട്ടും മലബാർ കിണ്ണത്തപ്പം ആണ് എനിക്കിഷ്ടം...ഇത് തൃശൂർ സ്റ്റൈൽ...

  • @deenadp5518
    @deenadp5518 4 ปีที่แล้ว

    Nostalgia👍👌

  • @dhanyapaulson8068
    @dhanyapaulson8068 4 ปีที่แล้ว +2

    Family full ayi fun activities ok cheyunna video edavo? It's so happy to see all u people together.. lockdown tymil nalla relaxation ah ningalude videos..try to include dos videos too..

  • @സ്വപ്നസഞ്ചാരി-സ7ള
    @സ്വപ്നസഞ്ചാരി-സ7ള 4 ปีที่แล้ว +1

    250gm അരി ഒരുമുറി തേങ്ങ അരി കുതിർത്തെ സമൂലം ദോശ മാവ് പരുവം ആക്കി ഒരു 6 മണിക്കൂർ കയുംപോൾ ശർക്കര ഉപ്പ് ചർത്തു കലക്കി ഇതു മാതിരി കുക്ക് ചെയുക സൂപ്പർ ആകും.

  • @shafipms5698
    @shafipms5698 4 ปีที่แล้ว

    അളിയൻ ഫുൾ ഫ്രീക്കാണല്ലോ അജു ചേട്ടൻ

  • @shanahana2859
    @shanahana2859 4 ปีที่แล้ว +1

    ningalude veed evdeya??

  • @rinijose87
    @rinijose87 4 ปีที่แล้ว

    Ente husinte veedu ollur palliyude nere munpil kanunnathanu

  • @asuthoshks2309
    @asuthoshks2309 4 ปีที่แล้ว

    Aliyan ippo ningaludakoudayano full time