CAROLGHOSHAM കരോൾ ഗാനം | KEYS BAND | CHRISTMAS Carol MASHUP VIDEO| Malayalam Christmas carol song

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 137

  • @keysbandmedia
    @keysbandmedia  ปีที่แล้ว +100

    രാജാവിന്‌ രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന്‍ എഴുന്നള്ളുന്നു മലര്‍ വീഥിയൊരുക്കി മാലാഘമാര്‌ പുല്മെത്ത വിരിച്ചു ഇടയന്മാര്‌ (2) ഹാലേലുയ്യാ...) ഹാ...ലേ..ലൂയ്യാ ശാന്ത രാത്രി തിരു രാത്രി ബു പൂത്തൊരു രാത്രി... ണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്‌ സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3 പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍ മറിയത്തിന്‍ പൊന്‍മകനായ്‌ പണ്ടൊരുനാള്‍ ദൈവസുതന്‍ പിറന്നതിന്‍ ഓര്‍മ്മദിനം (2) പോരു മണ്ണിലെ ഇടയന്മാരെ പാടു വിണ്ണിലെ മാലാഖകളെ (2) പാടും തമ്പുരുവും കിന്നരവും താളവുമായി(2) പാലോളി തൂകിയ പാതിരാ നേരത്തെ പരിതില്‍ പിറന്നോനെ ,.പാപങ്ങള്‍ പോക്കണേ ഭീതികള്‍ തീര്‍ക്കണേ ധരണിയില്‍ അധിപതിയെ സുരഗണം പാടട്ടെ നരഗണം കൂടട്ടെ പരിശുദ്ധന്‍ യേശുവേ വാഴ്ത്തീടട്ടെ (2) പാപത്തില്‍ ബലിയായ്‌ മേരിയിന്‍ സുതനായ്‌ ബേത്ലഹേം പിറന്നോനെ കളങ്കങ്ങൾ കഴുകീടണേ (2)
    മണ്ണില്‍ ദീപം തെളിച്ചവനാരോ ആരോ ആരാരോ (2) പൂനിലാവൊരുക്കിയ ദീപം തെളിച്ചവനാരോ ആരോ ആരാരോ മൃ കണ്ടീടും സ്വര്‍ഗം ഭൂമിയില്‍ നി രാവില്‍ ലി ഹലേലുയ ഹലേലുയ ഹല്ലേലൂയാ കണ്ടീടും സ്വര്‍ഗം ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹലേലുയ ഹലേലുൂയ ഹല്ലേലൂയാ തിങ്കള്‍ കിടാവോ പുന്നാര മുത്തോ ദാവീദിന്‍ വംശജനോ തിങ്കള്‍ കിടാവോ പുന്നാര മുത്തോ ദാവീദിന്‍ വംശജനോ ദൈവം പിറക്കുന്നു... മനുഷ്യനായി ബത്ലെഹേമില്‍ മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‌..ഹല്ലേലൂയാ..ഹല്ലേലൂയാ മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം.(2). ഹല്ലേലൂയാ..ഹല്ലേലൂയാ... ഇന്നിതാ വിണ്സുതന്‍ ജാതനായ്‌ കന്യാമേരി തന്‍ കണ്മണിയായി (2) ചെമ്പക പൂമര കൊമ്പുകളില്‍ അമ്പിളി കല നല്‍ ഉയഞ്ഞാലുകെട്ടി (2) ഇമ്പമായ്‌ ഗാനങ്ങള്‍ മൂളി മൂളി മന്ദമാരുതന്‍ ഉയഞ്ഞാലിലാടി(2) ഇന്നിതാ വിണ്സുതന്‍ ജാതനായ്‌ കന്യാമേരി തന്‍ കണ്മണിയായി (2

  • @josmifrancis005
    @josmifrancis005 ปีที่แล้ว +6

    Ente monee....
    poliiiii.......💥

  • @shajilouis4948
    @shajilouis4948 29 วันที่ผ่านมา +6

    രാജാവിന്‍ രാജാവെഴുന്നള്ളുന്നു
    ദേവന്റെ ദേവന്‍ എഴുന്നള്ളുന്നു
    മലര്‍വീഥിയൊരുക്കി മാലാഖമാര്‍
    പുല്‍മെത്തവിരിച്ചു ഇടയന്മാര്‍(2)
    ഹാലേലൂയ ഹാലേലൂയ
    ഹാലേലൂയ ഹാ..ലേലൂയ
    ശാന്തരാത്രി തിരുരാത്രി
    പുൽക്കുടിലിൽ പൂത്തൊരു രാത്രി
    വിണ്ണിലെ താരക ദൂതരിറങ്ങിയ
    മണ്ണിൻ സമാധാന രാത്രി
    ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
    ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
    ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
    പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
    മറിയത്തിന്‍ പൊന്‍ മകനാ‍യി
    പണ്ടൊരു നാള്‍ ദൈവസുതന്‍
    പിറന്നതിന്‍ ഓര്‍മ്മ ദിനം (2)
    പോരു മണ്ണിലെ ഇടയന്മാരെ
    പാടൂ വിണ്ണിലെ മാലാഖകളേ (2)
    പാടൂ തംബുരുവും കിന്നരവും താളവുമായി(2)
    പാലൊളി തൂകിയ പാതിരാ നേരത്ത്‌ പാരിതില്‍പ്പിറന്നോനെ
    പാപങ്ങള്‍ പോക്കണെ ഭീതികള്‍ തീര്‍ക്കണെ ധരണിയിന്നധിപതിയെ....(2)
    സുരഗണം പാടട്ടെ നരഗണം കൂടട്ടെ
    പരിശുദ്ധൻ യേശുവെ വാഴ്ത്തിടട്ടെ (2)
    പാപത്തിൻ ബലിയായി നീതിയിൻ സുതനായി ബത്‌ലേം പിറന്നോനെ കളങ്കങ്ങൾ കഴുകീടണേ (2)
    മണ്ണിൽ ദീപം തെളിച്ചവൻ ആരോ ആരോ ആരാരോ പൂനിലാവൊരുക്കിയ ദീപം തെളിച്ചവൻ ആരോ ആരാരോ(2)
    കണ്ടീടും സ്വർഗം ഭൂമിയിൽ നിങ്ങളീ രാവിൽ
    ഹല്ലേലുയ്യ ഹല്ലേലൂയ ഹല്ലേലുയ(2)
    തിങ്കൾക്കിടാവോ പുന്നാരമുത്തോ ദാവീദിൻ വംശജനോ (2)
    ദൈവം പിറക്കുന്നു മനുഷ്യനായി ബെത്‌ലഹേമിൽ.
    മഞ്ഞുപെയ്യുന്ന മലമടക്കിൽ ..ഹല്ലേലൂയാ..ഹല്ലേലൂയാ
    മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..
    ഹല്ലേലൂയാ..ഹല്ലേലൂയാ...
    ഇന്നിതാ വിൺ സുതൻ ജാതനായി
    കന്യാമേരി തൻ കണ്മണിയായി (2)
    ചെമ്പക പൂമര കൊമ്പുകളിൽ
    അമ്പിളിക്കല നൽ ഊഞ്ഞാലുകെട്ടി (2)
    ഇമ്പമായി ഗാനങ്ങൾ മൂളി മൂളി
    മന്ദ മാരുതന്നൂഞ്ഞാലിലാടി (2)
    ഇന്നിതാ വിൺ സുതൻ ജാതനായി
    കന്യാമേരി തൻ കണ്മണിയായി (2)

  • @Akachora.
    @Akachora. 11 หลายเดือนก่อน +1

    😍👌

  • @sebastaintd6461
    @sebastaintd6461 ปีที่แล้ว +7

    1:55 ❤❤

  • @justinpn8963
    @justinpn8963 18 วันที่ผ่านมา +1

    വളരെ മനോഹരമായിരിക്കുന്നു എത്രകേട്ടാലും കൂടുതൽ കേൾക്കാൻ തോന്നും ❤❤❤

  • @mathewg276
    @mathewg276 ปีที่แล้ว +4

    Very nice bros, well sung

  • @SharuFilius
    @SharuFilius 18 วันที่ผ่านมา

    Puthiya oru mash up predhikshikkunnu.....😊

  • @ansalnashajahan3555
    @ansalnashajahan3555 ปีที่แล้ว +3

    ❤❤

  • @bvlogsbyblessen5458
    @bvlogsbyblessen5458 2 ปีที่แล้ว +4

    Ambooo kidilam

  • @sujaphilip3632
    @sujaphilip3632 ปีที่แล้ว +4

    നിങ്ങളെ കാണാൻ താമസിച്ചു പോയി.suuperrbbb. പഴയX' mas പാട്ടുകളൊക്കെ ഒരു പുതിയ ട്യൂണിൽപോരട്ടെ

  • @shincymathew6780
    @shincymathew6780 20 วันที่ผ่านมา

    Super bross

  • @kokularajyalini5039
    @kokularajyalini5039 ปีที่แล้ว +4

    Very nice

  • @bijithomas282
    @bijithomas282 ปีที่แล้ว +3

    സൂപ്പർ 👏👏👏

  • @Mayvlog2010
    @Mayvlog2010 ปีที่แล้ว +3

    Super🎉🎉

  • @ajithk4813
    @ajithk4813 ปีที่แล้ว +4

    കിടിലം❤❤❤

  • @shyjugeorge3063
    @shyjugeorge3063 ปีที่แล้ว +3

    Superb❤❤

  • @LinnuJose-f5u
    @LinnuJose-f5u 19 วันที่ผ่านมา

    Nice..😍😍👌👌

  • @marythomas6407
    @marythomas6407 ปีที่แล้ว +2

  • @ethanpradeep5451
    @ethanpradeep5451 2 ปีที่แล้ว +4

    Polichu🎉🎉🎉

  • @jestinchacko4412
    @jestinchacko4412 ปีที่แล้ว +3

    ❤ Suprb combo... All hit songs 👌🏻🔥

  • @joshuavlogs109
    @joshuavlogs109 22 วันที่ผ่านมา

    Super broo❤

  • @kaithavanaparambilgeorgejo4646
    @kaithavanaparambilgeorgejo4646 ปีที่แล้ว +3

    💫...it's back

  • @royr7907
    @royr7907 2 ปีที่แล้ว +5

    🙏👌👌🎄Superb 👌All the hit songs 👌🙏

  • @tintujinish
    @tintujinish ปีที่แล้ว +4

    Happy Christmas 🥰

  • @santhoshabraham665
    @santhoshabraham665 2 ปีที่แล้ว +7

    Old memories 🥰👍

  • @sunthoms
    @sunthoms 2 ปีที่แล้ว +6

    So nice..lot of songs sung at this fast tempo..
    Merry Christmas!

  • @jomonkvarghese
    @jomonkvarghese 2 ปีที่แล้ว +4

    Beautiful👍

  • @richugopal693
    @richugopal693 หลายเดือนก่อน +1

    Wowwww🥰

  • @asmnostalgia4146
    @asmnostalgia4146 2 ปีที่แล้ว +4

    Nice❤ Sooperb 👍👍

  • @ephphathaministries5208
    @ephphathaministries5208 2 ปีที่แล้ว +3

    Good God Bless you all

  • @anjalysunoj9317
    @anjalysunoj9317 ปีที่แล้ว +3

    Nice mashup.Just loved it❤

  • @vibexwe
    @vibexwe ปีที่แล้ว +2

    ❤❤❤❤

  • @febasunnypenniii7754
    @febasunnypenniii7754 ปีที่แล้ว +2

    ❤...

  • @giojosammelody9637
    @giojosammelody9637 2 ปีที่แล้ว +5

    Congratulations dears. Nice mashup .

  • @cicijoseph9830
    @cicijoseph9830 ปีที่แล้ว +6

    Very well sung....kudos to all aniyans......such a pleasant attitude while singing too... wonderful mash up.❤

  • @dasolution109
    @dasolution109 2 ปีที่แล้ว +8

    Thank God for your talents! Thankful to be associated with this amazing compilation. Looking forward to see and hear what's next

  • @santhyakeerthanam
    @santhyakeerthanam 2 ปีที่แล้ว +4

    Awesome 😍🥰 good work

  • @eqvig258
    @eqvig258 ปีที่แล้ว +2

    Waiting and subscribed for Ormayilae maramon. Please upload

  • @JijoThomasmyweb
    @JijoThomasmyweb ปีที่แล้ว +2

    Superb singing dear all 👏👏

  • @leelajohnson863
    @leelajohnson863 ปีที่แล้ว +2

    So nice and blessed songs.God bless u all

  • @RogiyaKC
    @RogiyaKC 26 วันที่ผ่านมา

    Super making ❤

  • @jibythomas6799
    @jibythomas6799 ปีที่แล้ว +2

    🥰✨️💜🔥

  • @shawn7449
    @shawn7449 2 ปีที่แล้ว +4

    Melodious 🤩

  • @jonathanarland956
    @jonathanarland956 ปีที่แล้ว +2

    Amazing,Glory to God

  • @jogipeter2944
    @jogipeter2944 2 ปีที่แล้ว +3

    Great work team👍👌 Congratulations to my friends Shaun and Sneha for producing the video👏👏

    • @dasolution109
      @dasolution109 2 ปีที่แล้ว

      Thank you, especially coming from our music genius Jogi Uncle

    • @jogipeter2944
      @jogipeter2944 2 ปีที่แล้ว

      @@dasolution109 Just a correction, please do not put me into the genius category🙏, I am no where near to that! Thanks brother ❤️

  • @raindrops.587
    @raindrops.587 2 ปีที่แล้ว +4

    Merry Christmas✨

  • @swapnaoommen1374
    @swapnaoommen1374 3 หลายเดือนก่อน +1

    👍🏻👍🏻👏🏻👏🏻👏🏻

  • @The_miracle_oneh
    @The_miracle_oneh ปีที่แล้ว +2

    🙏🏻💙❤️

  • @aleenaShibu-k5d
    @aleenaShibu-k5d ปีที่แล้ว +1

    Soo nice. Totally loved it, nice work

  • @susham3644
    @susham3644 2 ปีที่แล้ว +3

    🎊 🎊 🎉 NICE🎉 🎊 🎊

  • @abinatomy3067
    @abinatomy3067 ปีที่แล้ว +4

    Beautiful composition ❤️👍🏻 ingane paadan vendi ithinte karoake koodi onn upload cheyyaavo?

    • @keysbandmedia
      @keysbandmedia  ปีที่แล้ว

      th-cam.com/video/PMxhQ0ePkvg/w-d-xo.htmlsi=NWRdzwfvAqlh2boi

  • @jijoabraham7057
    @jijoabraham7057 ปีที่แล้ว +2

  • @Ourworld865
    @Ourworld865 2 ปีที่แล้ว +3

    Wow

  • @Msb434
    @Msb434 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SnehaShaun
    @SnehaShaun 2 ปีที่แล้ว +3

    Absolutely love everything about this video, may God bless you all abundantly!

  • @shaijuparameswaran7921
    @shaijuparameswaran7921 2 ปีที่แล้ว +2

    ❤️❤️🎉🎊

  • @SandraEliz
    @SandraEliz 27 วันที่ผ่านมา

    ❤😍

  • @BinuSarigaSinger
    @BinuSarigaSinger 2 ปีที่แล้ว +3

    ❤️❤️❤️

  • @SanthaJoy-m3f
    @SanthaJoy-m3f 11 วันที่ผ่านมา

    1:55🥰

  • @vinodvvmp
    @vinodvvmp หลายเดือนก่อน

    😍

  • @nejumavh6259
    @nejumavh6259 ปีที่แล้ว

    ❤❤❤❤❤

  • @Ansiyaansii
    @Ansiyaansii 22 วันที่ผ่านมา

    Carol Song
    Rajavin Rajau ezhunnallunnu
    Devante Devan Ezhunnallunnu
    Malarveedhi oruki Malakha mar
    Pulmetha virichu idayanmar
    Shantha Rathri Thiru rathni
    Pulkudilil poothoru nathri
    vinnile tharaka dootharirangiya
    mannin
    samadana rathri
    Unni pirannu Unniyeshu pirannu
    (shantha rathri Ito I unni piranna)
    Pulkudilıl kalthotilil Mariyathin ponmakanay
    Pandoru nal daivasuthan piranannathin ormadinum
    Oru mannile idayan.
    mare
    Padu vinnile malakhakale (2)
    Padum thambururum kinnaravum thalavumay (2)
    Paloli thookiya paalhira nerathe parithil pirannone
    Paapangal pokane bheethikal theerkane (2)
    Suraganam paadatte
    naray anam keadatte
    parishudhan yeshuve vazhthidatte (2)
    daivam pirakuarnnu manushyanay bethlehemil
    manju peyyun na malarmadakil
    Hallelujah Hallelujah
    Mannilum vinnilum mandahasam peyyum madhuramanaharaganam
    Hallelujah Hallelujah
    Peliz Navidad Feliz Navidad
    Feliz Navidad
    prospero annoy felicidad.
    wanna
    From the
    Faliz Navida
    wish you
    a
    merry
    bottom of my heart
    christ-mas

  • @avinashthomas3579
    @avinashthomas3579 หลายเดือนก่อน

    ❤🎉🎉

  • @shibudaniel6684
    @shibudaniel6684 หลายเดือนก่อน

    Good

  • @binoymathew1431
    @binoymathew1431 หลายเดือนก่อน +1

    കരാക്കെ ഇടുമോ

    • @keysbandmedia
      @keysbandmedia  18 วันที่ผ่านมา

      Uploaded in same channel

  • @BotswanaIndia
    @BotswanaIndia ปีที่แล้ว +2

    Awesome is it possible to share the lyrics

  • @sherlythomas8129
    @sherlythomas8129 2 ปีที่แล้ว +3

    Super

  • @AjayAadhyaAnna
    @AjayAadhyaAnna ปีที่แล้ว +2

    Amazing...😍😍😍 Do you have the Karoke for this song?

    • @keysbandmedia
      @keysbandmedia  18 วันที่ผ่านมา

      Uploaded in same channel

  • @tintuvijay1561
    @tintuvijay1561 ปีที่แล้ว +3

    Kelkkan vaikipoyallo😢
    Karaoke upload cheyyamo plz

  • @theworldofhobbiesjissy.jos5207
    @theworldofhobbiesjissy.jos5207 21 วันที่ผ่านมา +2

    😢plz plz give karoke😢😢😢😢😢

    • @keysbandmedia
      @keysbandmedia  18 วันที่ผ่านมา +2

      Uploaded in same page please search

  • @ikai8215
    @ikai8215 ปีที่แล้ว +2

    Lyrics undooo???

  • @cyriljohndxb
    @cyriljohndxb หลายเดือนก่อน

    2024❤️

  • @sheebathankachan2029
    @sheebathankachan2029 ปีที่แล้ว +4

    Lyrics please

  • @anishlukose5732
    @anishlukose5732 ปีที่แล้ว +2

    Could you post the lyrics

  • @lekhaJose-e4y
    @lekhaJose-e4y ปีที่แล้ว +2

    Lyrics

  • @nithyshacrazytech8691
    @nithyshacrazytech8691 ปีที่แล้ว +2

    Can u please list out the songs name pls

  • @sujaphilip3632
    @sujaphilip3632 ปีที่แล้ว +2

    Lyrics ഒന്ന് post ചെയ്യുമോ.പഠിക്കാനും,പഠിപ്പിക്കാനും ആണ് ആണ്❤

  • @theworldofhobbiesjissy.jos5207
    @theworldofhobbiesjissy.jos5207 21 วันที่ผ่านมา

    Karoke🥺🥺🥺🥺🥺🥺🥺🥺🥺

    • @keysbandmedia
      @keysbandmedia  18 วันที่ผ่านมา +1

      Uploaded in same channel

  • @CharmaineCharles-g3l
    @CharmaineCharles-g3l หลายเดือนก่อน

    Have you got karaoke.?

  • @babyjs2917
    @babyjs2917 ปีที่แล้ว +2

    🤍🧑‍🎄🌲 🎶✨👏

  • @aksababu1192
    @aksababu1192 ปีที่แล้ว +2

    Ithintey karoke kittuvo..plzz

    • @keysbandmedia
      @keysbandmedia  ปีที่แล้ว

      UPLOADED

    • @keysbandmedia
      @keysbandmedia  ปีที่แล้ว

      th-cam.com/video/PMxhQ0ePkvg/w-d-xo.htmlsi=NWRdzwfvAqlh2boi

  • @sreerajmallappally9429
    @sreerajmallappally9429 หลายเดือนก่อน

    Track onnnu tarumoo plz

  • @gibinantony9657
    @gibinantony9657 ปีที่แล้ว +2

    Track kittoo

  • @neethathejus2142
    @neethathejus2142 หลายเดือนก่อน

    Karaoke ഉണ്ടോ?😊

  • @sebastaintd6461
    @sebastaintd6461 ปีที่แล้ว +5

    1:08 ❤❤

  • @SaneeshSaneesh-v7y
    @SaneeshSaneesh-v7y ปีที่แล้ว +2

    ❤❤❤❤❤❤❤❤❤

  • @bijithomas282
    @bijithomas282 ปีที่แล้ว +2

    സൂപ്പർ 👏👏👏

  • @rojinanton
    @rojinanton ปีที่แล้ว +3

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 ปีที่แล้ว +3

    Super

  • @hacymarypheby3307
    @hacymarypheby3307 2 ปีที่แล้ว +4

    Merry Christmas ❤

  • @manjushibu7710
    @manjushibu7710 ปีที่แล้ว +2

    ❤❤

  • @jomonkvarghese
    @jomonkvarghese 2 ปีที่แล้ว +3

    Beautiful👍

    • @dasolution109
      @dasolution109 2 ปีที่แล้ว

      Thanks for the support da - Sneha

  • @ReejanoealNoeal
    @ReejanoealNoeal หลายเดือนก่อน

  • @sebastaintd6461
    @sebastaintd6461 ปีที่แล้ว +5

    3:50 ❤❤

  • @Emmanual07
    @Emmanual07 8 หลายเดือนก่อน +1

    ❤❤❤❤❤

  • @ajusebastian8896
    @ajusebastian8896 24 วันที่ผ่านมา

    ❤❤❤

  • @ashlyroy1150
    @ashlyroy1150 22 วันที่ผ่านมา

    ❤❤❤