christmas carol malayalam song Bethlehem puriyilae.....2009

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 988

  • @jayamonchacko9880
    @jayamonchacko9880 2 ปีที่แล้ว +657

    ഇ കരോൾ song എന്റെ വീട്ടിൽ വെച്ച് ആണ് മൊബൈലിൽ ഷൂട്ട്‌ ചെയ്തത്. ഇതിൽ പങ്കെടുത്ത ഒരാൾ ഇന്നില്ല കുറച്ചു പേർ വിദേശത്ത് താമസമാക്കി ചിലർ നാട്ടിൽ സ്ഥിരതാമസമാക്കി, എന്നാലും പഴയ ആ ഊർജത്തോടുകുടി ഞങ്ങൾ വീണ്ടും ഇ വർഷവും (2022 ) കരോൾ പാടാൻ ഇറങ്ങുന്നു. ഇ ഗാനത്തിന് നിങ്ങൾ തന്ന എല്ലാ നല്ല അഭിപ്രായത്തിനും നന്ദി 🙏

    • @albingeorge7472
      @albingeorge7472 2 ปีที่แล้ว +19

      ഇത് എവിടെയാ bro പ്ലേസ്???
      ശെരിക്കും നാട്ടിലെ കരോള്‍ ഫീൽ ചെയ്യും
      നിങ്ങൾ ശെരിക്കും enjoy cheythallo

    • @Rocky-Bhai2780
      @Rocky-Bhai2780 2 ปีที่แล้ว +10

      Every Christmas I watch this Carol song 👌one 9f the best Carol I ever watched and I used to live in Delhi in 2005-2008. So for me it's nostalgia. Really miss some beautiful people 😍😔

    • @bijuabraham6837
      @bijuabraham6837 2 ปีที่แล้ว +2

      ഇതിൽ ആരാ മരിച്ചു പോയത്.. Anyway super🙏🙏

    • @shajiputhur1319
      @shajiputhur1319 2 ปีที่แล้ว +20

      ഒരു 50 പ്രാവശ്യമെങ്കിലും ഞാൻ ഈ വീഡിയോ ആസ്വദിച്ചു കഴിഞ്ഞു. Super

    • @KOCHUS-VLOG
      @KOCHUS-VLOG 2 ปีที่แล้ว +7

      ഒരു രെക്ഷേമില്ല... കിടു കിടുക്കാച്ചി.... From Hyderabad 😍😍😍😍

  • @alanthuruthel1384
    @alanthuruthel1384 ปีที่แล้ว +46

    2023 ൽ ആരൊക്കെ ഈ song കേൾക്കാൻ വന്നവരുണ്ട്

    • @abhimanyuk6317
      @abhimanyuk6317 2 หลายเดือนก่อน

      24

    • @1973JVC
      @1973JVC หลายเดือนก่อน

      2024

    • @salysaji5525
      @salysaji5525 18 วันที่ผ่านมา +1

      ഞാൻ ഇന്ന് 2024 ഡിസംബർ13 ഈ ഗാനം കേൾക്കുകയാണ് എന്ത് സന്തോഷമാണ്

  • @vivek.poovathoor
    @vivek.poovathoor 4 หลายเดือนก่อน +186

    who's watching this in 2024?

  • @joicejohn7316
    @joicejohn7316 10 หลายเดือนก่อน +19

    ഈ വർഷവും (അറുപത്തിമൂന്നാം വയസിലും) ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു ആനന്ദിച്ചു പാടിത്തകർത്ത ഗാനം

  • @milanbasilkurian4848
    @milanbasilkurian4848 ปีที่แล้ว +28

    No carol song video can beat this.. My fav video during Christmas time

  • @DileepKumar-rg9ug
    @DileepKumar-rg9ug 6 วันที่ผ่านมา +4

    എല്ലാ വർഷവും ഈ സോങ് കേൾക്കാതെ ക്രിസ്മസ് ആഘോഷം ഇല്ല 😍😍😍😍🌟🎄🌟🎄🌟🎄🌟 2024

  • @jesusromel636
    @jesusromel636 หลายเดือนก่อน +64

    Who is watching today; 1 Dec 2024 ❤

    • @devassiavj5205
      @devassiavj5205 29 วันที่ผ่านมา +1

      December 2nd 2024

    • @Gillan.
      @Gillan. 29 วันที่ผ่านมา

      Me bro dec 2

    • @EREN_YEA.GER_
      @EREN_YEA.GER_ 25 วันที่ผ่านมา

      Lyrics kittuvo

    • @DarzloDarz
      @DarzloDarz 25 วันที่ผ่านมา +2

      Am watching this every year

    • @joefrancis1764
      @joefrancis1764 23 วันที่ผ่านมา

  • @Failsof2024
    @Failsof2024 23 วันที่ผ่านมา +7

    ബേതലേം പുരിയിലായ് വന്നുപിറന്നു ഉണ്ണിയേശു ലോകപാപം നീക്കുവാനായ് പാരിതിൽ മനുഷ്യനായ് വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മണ്ണിൽ (2)
    പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2) തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സംഗീതം പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് ആർത്തുപാടി ഘോഷിച്ചീടാം (2)
    രാജാധിരാജാവാം ശ്രീയേശുനാഥന്റെ തൃപാദം കുമ്പിട്ടിടാം ആമോദരായിന്നു ആനന്ദഗീതികളാൽ സാമോദം വാഴ്ത്തിപ്പാടാം പോയിടാം കൂട്ടരേ....

  • @anandhup.s9374
    @anandhup.s9374 3 ปีที่แล้ว +257

    11വർഷത്തിന് ശേഷം 2021ലെ best കരോൾ ഗാനമായി ഈ song അറിയപ്പെടും 🔥

    • @allbright0423
      @allbright0423 3 ปีที่แล้ว +3

      അതെ 😍

    • @arpithbiju9417
      @arpithbiju9417 3 ปีที่แล้ว +7

      കഴിഞ്ഞ 9വർഷമായി ഞങ്ങൾ റൗണ്ട്സിനു പാടുന്ന ഒരു പാട്ടാണ്.വേറെ ലെവൽ പാട്ടാണ്.

    • @alanraju3371
      @alanraju3371 3 ปีที่แล้ว +1

      Yaaa

    • @guardgamerff2209
      @guardgamerff2209 3 ปีที่แล้ว +2

      Sathyam

    • @praveenodanattu
      @praveenodanattu 3 ปีที่แล้ว +1

      Lyrics undo..?

  • @shibujacob5748
    @shibujacob5748 หลายเดือนก่อน +5

    ദില്‍ഷാദ് ചര്‍ച്ചിലെ സഹോദരങ്ങള്‍ ഒരുക്കിയ ഈ പാട്ടിന്റെ അനേകം വേര്‍ഷനുകള്‍ മറ്റുപലരും ഇതുവരെ ഇറക്കി, പലരും അതിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുകയും ചെയ്തെങ്കിലും, 2009 ല്‍ ദില്‍ഷാദ് ഇടവക പാടിയ ഈ ഒരു വേര്‍ഷന്റെ ഒപ്പം ക്രിസ്തുമസ് കരോളിന്റെ സന്തോഷം എത്തിക്കുവാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല, ഇനി സാധിക്കുകയുമില്ല. ഹൃദ്യമായ വരികള്‍, ഹൃദയം നിറഞ്ഞുപാടുന്ന അനുഭവം (2024 ല്‍ എഴുതുന്ന കമന്റ് !!)

  • @anjusajan
    @anjusajan 4 ปีที่แล้ว +49

    2020 il kanunnavar undo?Hi Ashish uncle.ente mon eppol 2 yrs akunullu .e pattu kettal mathi.sidedrum kottunne ente uncle aanu Ashish (philip chacko)

  • @nmvision300
    @nmvision300 6 ปีที่แล้ว +258

    ഞാൻ എത്ര തവണ ഈ കരോൾ ഗാനം കേട്ടു എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല... ജീവിത പ്രയാസങ്ങളിൽപ്പെട്ട് മടുത്തിരിക്കുമ്പോൾ മനസ്സിന് ആശ്വാസം കിട്ടാൻ നമ്മൾ സംഗീതത്തെ ആശ്രയിക്കും;... അത്തരം സന്ദർഭങ്ങളിൽ ഞാൻ ആദ്യം തിരഞ്ഞെടുക്കാറ് ഈ വീഡിയോ ആണ്... സത്യം കേട്ടാലും കണ്ടാലും മതിവരാത്ത വീഡിയോ..

    • @rajeshmangalathil.
      @rajeshmangalathil. 6 ปีที่แล้ว

      :-(

    • @jijosajini
      @jijosajini 6 ปีที่แล้ว +2

      എവിടെയാണിത് ബ്രോ??

    • @ribujohn4039
      @ribujohn4039 5 ปีที่แล้ว +1

      എന്റെ churchil കുറെ ആൾകാർ ഉണ്ട് കരോൾ ടൈമിൽ വരുന്നവർ. അതിൽ ജങ്ങളുടെ അച്ചായൻ സണ്ണി അച്ചായൻ

    • @ribujohn4039
      @ribujohn4039 5 ปีที่แล้ว +2

      അച്ചായൻ ഇന്നു ഇല്ല

    • @shibukunjumon3029
      @shibukunjumon3029 5 ปีที่แล้ว

      @@ribujohn4039 സൂപ്പർ ഇതിന്റെ ഫസ്റ്റ് ലൈൻ ഒന്ന് പറഞ്ഞു തരുമോ

  • @nishadputhussery5275
    @nishadputhussery5275 3 ปีที่แล้ว +12

    2021 ഡിസംബറിൽ ഇത് കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ.നിങ്ങളുടെ ഗ്രൂപ്പിന് എന്നും അഭിമാനിക്കാം.

  • @LyjuCherian
    @LyjuCherian ปีที่แล้ว +24

    ഞാൻ ആസ്വദിച്ച ഏറ്റവും മനോഹരമായ കരോൾ ഗാനം എന്ന് മാത്രമല്ല, the entire group is fabulous and fantastic. The rhythm and the spirit of singing in unity and harmony is marvelous.

  • @ronyjoseph3923
    @ronyjoseph3923 6 ปีที่แล้ว +148

    നല്ല ഒരു team work, എല്ലാവരും തകർത്തു, പാട്ട്, താളം, ഓവർ അല്ലാത്ത ഡാൻസ് എല്ലാം, ഒരു പക്ഷെ you ട്യൂബിൽ ഏറ്റവും കൂടുതൽ ഈ പാട്ട് കണ്ട റെക്കോർഡ് എനിക്ക് ആയിരിക്കും....

  • @akkumons
    @akkumons 5 ปีที่แล้ว +139

    Still in 2019... Anyone else??

  • @athulsudhakaran1432
    @athulsudhakaran1432 27 วันที่ผ่านมา +12

    2024 il ഈ പാട്ട് കേൾക്കാൻ ആരൊക്കെ ഉണ്ട്❤

  • @arunmr9744
    @arunmr9744 6 ปีที่แล้ว +61

    എല്ലാ ഡിസംബറിലും കേൾക്കുന്ന ഒരടിപൊളി കരോൾ ഗാനം...

  • @ashishdc2000
    @ashishdc2000 11 ปีที่แล้ว +214

    ബേതലേം പുരിയിലായ് വന്നുപിറന്നു ഉണ്ണിയേശു
    ലോകപാപം നീക്കുവാനായ് പാരിതിൽ മനുഷ്യനായ്
    വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മണ്ണിൽ (2)
    പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ
    ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)
    തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം
    സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സംഗീതം
    പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് - ആർത്തുപാടി ഘോഷിച്ചീടാം (2)
    രാജാധിരാജാവാം ശ്രീയേശുനാഥന്റെ
    തൃപ്പാദം കുമ്പിട്ടീടാം (2)
    ആമോദരായിന്നു ആനന്ദഗീതികളാൽ
    സാമോദം വാഴ്ത്തിപ്പാടാം
    പോയിടാം കൂട്ടരേ….
    അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
    നാഥനെ സ്തുതിച്ചിടുന്നു (2)
    ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച്
    രാജനെ വന്ദിക്കുന്നു
    പോയിടാം കൂട്ടരെ
    copy ...................

  • @davidraja-1330
    @davidraja-1330 12 วันที่ผ่านมา +2

    Iam Tamil Christian, Loved this song,the best Xmas carol song

  • @vinaygupta2436
    @vinaygupta2436 5 ปีที่แล้ว +44

    നാട്ടിൽ കൂട്ടായ്മകൾ കുറഞ്ഞു വരുന്നു.. സൂപ്പർ drumming.. tambourin play.. സൂപ്പർ ഹാർമോണിയം play.. ഒന്നിനൊന്നു മെച്ചം

  • @AbbeythomasPaul
    @AbbeythomasPaul 8 วันที่ผ่านมา +2

    2024Watching from Bahrain,
    Merry Christmas 🙏💞🕊️ Stay Blessed

  • @rensonrajan2049
    @rensonrajan2049 2 ปีที่แล้ว +36

    ഈ പാട്ടിൽ ഒരു മാജിക് ഉണ്ട്😍😍എത്ര കേട്ടാലും മതിവരില്ല

    • @jollydominic8489
      @jollydominic8489 2 ปีที่แล้ว

      Yes, there is a magic in this song.

    • @navashamsanavas6838
      @navashamsanavas6838 3 หลายเดือนก่อน

      1 week aayi ketkondirikunnu 😍👍🏼

    • @suvin324
      @suvin324 2 หลายเดือนก่อน

      Yes

  • @DavYJ12
    @DavYJ12 4 ปีที่แล้ว +46

    gonna miss this years carols😭..

  • @varghesealappattu
    @varghesealappattu 18 วันที่ผ่านมา +3

    എന്നാ ഒരു എനർജിയാ ചേട്ടന്മാർക്ക്.. എവെർഗ്രീൻ കരോൾ സോങ്..👌👌👌
    ബേദലേം പുരിയിലായ്
    വന്നു പിറന്നോരുണ്ണിയേശു ലോക പാപം നീക്കുവാനായ് പാരിതിൽ മനുജനായ്
    വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മന്നിൽ (2)
    പോയിടാം കൂട്ടരേ സ്വർലോക നാഥന്റെ ലോകമെങ്ങും ഘോഷിച്ചിടാം (2) ജനനത്ത
    തപ്പു താള മേളമൊടെ ഒത്തുചെര്ന്നു പാടിടാം സ്വര്ഗ്ഗ നാഥൻ ഭൂവിൽ വന്ന സുദിനം ആർത്തു പാടി ഘോഷിച്ചിടാം. ഇന്നു ആർത്തു പാടി ഘോഷിച്ചിടാം (2)
    രാജാധി രാജാവാം ശ്രീയേശു നാഥന്റെ ത്യപ്പാദം കുമ്പിട്ടിടാം (2) ആമോദരായിന്നു ആനന്ദ ഗീതികളാൽ സമ്മോദം വാഴ്ത്തിപ്പാടാം (2) (പോയിടാം കൂട്ടരേ…)
    അജപാലകരെല്ലാം ആഹ്ലാദത്താലിന്നു നാഥനെ സ്തുതിച്ചിടുന്നു (2)
    ശാസ്ത്രിമാർ മൂവരും കാഴ്ചകൾ അർപ്പിച്ച്
    രാജനെ വന്ദിക്കുന്നു (2) (പോയിടാം കൂട്ടരേ…)

  • @Thrilling_Trails123
    @Thrilling_Trails123 8 วันที่ผ่านมา +1

    Side drum കൊട്ടുന്ന ചേട്ടൻ ആണ് ഈ പാട്ടിനെഇത്രയും കളർആക്കുന്നതിൽ ഹൈലൈറ്റ്... ഒരു രക്ഷയുമില്ലാത്ത കൊട്ട് 👌👌. പിന്നെ പാട്ടും മൊത്തത്തിൽ കിടുക്കാച്ചി കരോൾഗാനം ❤️❤️

  • @Jjjjjkjk
    @Jjjjjkjk 4 ปีที่แล้ว +42

    😭 2020
    ഇതൊക്കെ കണ്ടോണ്ടിരിക്കനെ ചിലപ്പോൾ പറ്റു.😭😭

    • @369_ffx
      @369_ffx 3 ปีที่แล้ว +1

      Sathyam🥴🥵

  • @alvinkurien
    @alvinkurien ปีที่แล้ว +5

    ഈ ഒരു പാട്ട് കേട്ട് നൊസ്റ്റു അടിച്ചാണ് രണ്ടു കൊല്ലം മുൻപ് ഒരു ഡിസംബറിൽ പെട്ടന്ന് തീരുമാനം എടുത്തു ക്രിസ്റ്മസിനു നാട്ടിലേക്ക് ഫ്ലൈറ്റ് പിടിച്ചത് ❤️

  • @PVinodji
    @PVinodji 3 ปีที่แล้ว +33

    ഈ കരോൾഗാനം കേൾക്കുന്നത് എന്നും ആനന്ദമാണ്. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ട്

  • @vipin4060
    @vipin4060 4 ปีที่แล้ว +14

    ഇതിൽ ഒരു മൂലക്ക് നിലക്കുന്ന അപ്പൂപ്പന് ഒരു വോയിസും ഇല്ല. ക്രെഡിറ്റ് മുഴുവൻ പാട്ട്, കൊട്ട്, ഹാർമോണിയം ഇവർ കൊണ്ടുപോയി. ഒന്നിലധികം തവണ ആവർത്തിച്ചു കണ്ടുകൊണ്ടിരിക്കുവാൻ തക്കവണ്ണം അതിഗംഭീരമായിരിക്കുന്നു. ഈ കരോൾ നമ്മെ പഴയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഇതാണ് യഥാർത്ഥ കരോൾ. ഉണ്ണീശോയുടെ പിറന്നാൾ ദിനത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ എന്നത്, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം മതിമറന്നാനന്ദിച്ച ഈ കരോൾ അനുഭവങ്ങളാണെന്നു തന്നെ പറയാം.. ഈ പാട്ടിൽ ലയിച്ചിരുന്നപ്പോൾ ഗൃഹാതുരത്വം തുളുമ്പുന്ന മധുരപൂരിതമായ ഓർമകളിലൂടെ പറന്നു നടന്നതുപോലെ...!!☺️🤗

  • @user-fasalu
    @user-fasalu 5 ปีที่แล้ว +45

    നാട്ടിൽ ഇല്ലല്ലോ പടച്ചോനെ ഇത്തവണയും ക്രിസ്തുമസ്സ് ഒന്ന് ആഘോഷിക്കാൻ .....ദുബായ് പ്രവാസി

  • @Baby-q6h
    @Baby-q6h 7 วันที่ผ่านมา +1

    ചിട്ടപ്പെടുത്തിയ നല്ല ഗാനം ❤

  • @albingeorge9774
    @albingeorge9774 ปีที่แล้ว +3

    എല്ലാ വർഷവും ക്രിസ്മസ് പറ്റുന്നപോലെ ആഘോഷിക്കും.മറ്റു ഏത് ആഘോഷങ്ങളേക്കാൾ കൂടുതൽ
    പക്ഷെ ഇനി എനിക്‌ അത് പറ്റുമോന്നു അറിയില്ല 😢😢😢
    2 മാസം മുൻപ് എന്റെ പപ്പാ ഞങ്ങളെ വിട്ടുപോയി ഒട്ടും പ്രതീക്ഷിക്കാതെ .കുറെ വര്ഷം കൂടി 2 ഇയർ മുൻപ് നാട്ടിൽ ക്രിസ്മസ് കൂടാൻ ഒരു അവസരം കിട്ടിയപ്പൊൽ എനിക്ക് വെണ്ടി പുൽക്കൂട് ഉണ്ടാക്കി തന്ന എന്റെ പപ്പാ 😢
    ഇപ്പോൾ ഈ പാട്ടു കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്
    .മിസ് യു പപ്പാ 😔🥲😭

    • @santhoshpyn
      @santhoshpyn 8 วันที่ผ่านมา

      Sorry to hear that

  • @61keys62
    @61keys62 8 วันที่ผ่านมา +2

    2:37 still viral song in Dec 2024❤

  • @amalaugustin4659
    @amalaugustin4659 7 ปีที่แล้ว +94

    from the year 2014 continuous watching this amazing carol , A carols should be like this.

  • @nithinantony2455
    @nithinantony2455 4 ปีที่แล้ว +10

    10 വർഷങ്ങൾക്ക് ശേഷവും TH-cam എനിക്ക് ഇത് Suggest ചെയ്തെങ്കിൽ ഇത് ഒരു കൊലമാസ്സ് കരോൾ ഗാനം തന്നെ...... ക്രിസ്മസ് പാപ്പയ്ക്ക് തകർത്താടാൻ പറ്റിയ പല items ഉം ഉണ്ട് ഇതിൽ....ഒരേ പൊളി...🕺💃🎅🎄⭐🥁

  • @JAAKOJAAK
    @JAAKOJAAK 2 ปีที่แล้ว +15

    ഓരോരുത്തരുടെയും എനർജി വേറെ ലെവൽ..... ഒരു രക്ഷേമില്ല.... കാണുമ്പോൾ കുളിരു കോരുന്നു.... ഓരോരുത്തർക്കും ഒരായിരം നമസ്കാരം.... Praise the Lord.. May God bless you all very much.... 🙏🏻🙏🏻

  • @harishkk4683
    @harishkk4683 23 วันที่ผ่านมา +1

    ഈ പാട്ട് കേട്ടുകൊണ്ടിരിക്കാൻ എന്തു ഭംഗിയാണ്.. ഈ 2024 dec 8 നും ❤

  • @sijojosephdr
    @sijojosephdr 11 ปีที่แล้ว +29

    I am watching this again and again, actually my spanish professor showed me this video.

  • @bindhutmshyjil1204
    @bindhutmshyjil1204 ปีที่แล้ว +1

    ഞങ്ങൾ എപ്പോഴും കരോളിന് പോകുമ്പോൾ ഈ പാട്ടാണ് പാടുക. എത്ര കേട്ടാലും മതിയാവില്ല.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @thumpasaye
      @thumpasaye 25 วันที่ผ่านมา

      Lyrics onnu kittumo thank you

  • @the_._sanj
    @the_._sanj 4 ปีที่แล้ว +40

    *വർഷം എത്ര കഴിഞ്ഞാലും Evergreen ആയി എന്നും ഈ പാട്ട് ഉണ്ടായിരിക്കും 😍💖*

  • @arafankuttayi8978
    @arafankuttayi8978 5 ปีที่แล้ว +22

    അടിപൊളി..എത്രവട്ടം കേട്ടൂന്നു ഓർമ്മയില്ല..

  • @arvinmisunderstood
    @arvinmisunderstood 3 ปีที่แล้ว +20

    Not a malayali, but a Tamil Christian. This video is my Christmas tradition. Love it, one of the best!

    • @shajanjacob1576
      @shajanjacob1576 ปีที่แล้ว

      No Carol performance can beat this

  • @cryptonegaming4604
    @cryptonegaming4604 3 ปีที่แล้ว +53

    കരോൾ എന്ന് പറഞ്ഞു ഓരോ കോപ്രായം കാണിക്കുന്നവന്മാർക്ക് ഈയൊരു ഫീൽ തരാൻ പറ്റുമോ 😍😍😍😍

  • @jerryboy535
    @jerryboy535 5 ปีที่แล้ว +26

    Extraordinary drumming ....... Greetings from Tamilnadu..... God bless

  • @soumyawilson374
    @soumyawilson374 ปีที่แล้ว +2

    എത്ര പ്രാവശ്യം ഈ ഗാനം കേട്ടൂ എന്ന് എനിക്കുതന്നെ അറിയില്ല... ഇപ്പഴും എപ്പഴും ഈ ഗാനം ഞാൻ ഇഷ്ടപ്പെടുന്നു 😊❤️

  • @Mjv400
    @Mjv400 4 ปีที่แล้ว +4

    ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന പാട്ട്...... ഒരു കുളിർമ......

  • @theoryofrelativityej
    @theoryofrelativityej 5 ปีที่แล้ว +18

    Drum 🥁 adikuna chettan superha ahha

  • @jobinkjames
    @jobinkjames ปีที่แล้ว +5

    എത്ര തവണ കണ്ടെന്നു ഒരുപിടിയും ഇല്ല.അത്രയ്ക്ക് മതിമറന്നു കേട്ടു....superb 👌👌👌❤

  • @albingeorge7472
    @albingeorge7472 2 ปีที่แล้ว +5

    വീണ്ടും ക്രിസ്മസ് മാസം വന്നു
    ഞാനും വന്നു ഇവിടെ
    24 നൈറ്റ് ഇത് ഇട്ടിട്ട് വേണം പൊളിക്കാൻ ❤️😍🥂

  • @dhayalandhayalan8697
    @dhayalandhayalan8697 6 ปีที่แล้ว +21

    i am tamilnadu...wonderful ..super ..great...Jesus bless all..thank you for uploading. ..

  • @sudheercp5688
    @sudheercp5688 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കരോൾ ഗാനമാണ്. സൂപ്പർ 👌

  • @gabrielfrancis8425
    @gabrielfrancis8425 6 ปีที่แล้ว +18

    100th time in 1 yr. Still watching..lovely

  • @2002georgezacharia
    @2002georgezacharia 5 ปีที่แล้ว +13

    M in Poland since 3 years and badly miss Malayalam Carols, particularly orthodox ones ...this was simply awesome. We infact kept this in full volume during 22nd 23rd to get actual india Carol's feel... thanks for sharing

  • @samuelgeorge5806
    @samuelgeorge5806 3 ปีที่แล้ว +2

    ഞാൻ ഈ ഗാനം എത്ര പ്രാവിശ്യം കണ്ടന്നറിയില്ല ഇത്ര നല്ല ഒരു ഗാനം ഉണ്ടാവില്ല. കൊചറയിലുളവർക്ക് ആശംസകൾ

  • @georgejacob5643
    @georgejacob5643 9 ปีที่แล้ว +35

    this is the 20th time i am watching this video. really appreciate the spirit. God bless you all

  • @pataliparamba
    @pataliparamba 4 ปีที่แล้ว +2

    ഒരുപാട് പ്രാവിശ്യം കേട്ട ഒരു കരോൾ.mind blowing. 10 വർഷം കഴിഞ്ഞു.
    ഇവർ ആരോക്കേ എന്ന് അറിയുന്നവർ comment ചെയ്യാമോ

  • @joerahul4201
    @joerahul4201 4 ปีที่แล้ว +3

    എന്നാലും.... ഇത്രനാലായിട്ടും ഞാൻ ഇത് കാണാണ്ടുപോയല്ലോ...Loved it😍

  • @jerinjohnson3606
    @jerinjohnson3606 หลายเดือนก่อน +2

    The video is so Goated that you come back and watch this every Christmas .

  • @allekzo
    @allekzo 17 วันที่ผ่านมา +11

    Anyone from 2024 December🌚

  • @JacobTJ1
    @JacobTJ1 10 วันที่ผ่านมา

    Happy Christmas 2024🎉🎉, this never gets old ❤❤❤

  • @johnjoseph8800
    @johnjoseph8800 10 ปีที่แล้ว +35

    ബേദലേം പുരിയിലായ് വന്നു പിറന്നോരുണ്ണിയേശു
    ലോക പാപം നീക്കുവാനായ് പാരിതി.ല്‍ മനുജനായ്
    വന്നല്ലോ ഈ രാവി.ല്‍ നാഥ.ന്‍
    മറിയത്തിന്‍ മകനായി മന്നി.ല്‍ (2)
    പോയിടാം കൂട്ടരേ സ്വര്ല്ലോ ക നാഥന്റൊ ജനനത്തെ
    ലോകമെങ്ങും ഘോഷിച്ചിടാം (2)
    തപ്പു താള മേളമൊടെ ഒത്തുചെര്ന്നു പാടിടാം
    സ്വര്ഗ്ഗ നാഥ.ന്‍ ഭൂവി.ല്‍ വന്ന സുദിനം
    ആര്ത്തുാ പാടി ഘോഷിച്ചിടാം..... ഇന്നു
    ആര്ത്തുാ പാടി ഘോഷിച്ചിടാം (2)
    രാജാധി രാജാവാം ശ്രീയേശു നാദന്റൊ
    തൃപ്പാദം കുമ്പിട്ടിടാം (2)
    ആമോദരായിന്നു ആനന്ദ ഗീതികളാ.ല്‍
    സമ്മോദം വാഴ്ത്തിപ്പാടാം (2)
    (പോയിടാം കൂട്ടരേ..........)
    അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
    നാഥനെ സ്തുതിച്ചിടുന്നു (2)
    ശാസ്ത്രിമാര്‍ മൂവരും കാഴ്ചക.ള്‍ അര്പ്പിരച്ച്
    രാജനെ വന്ദിക്കുന്നു (2)
    (പോയിടാം കൂട്ടരേ.........)

  • @niceguy3099
    @niceguy3099 8 วันที่ผ่านมา

    എല്ലാ വർഷവും കാണുന്ന ഏറ്റവും വലിയ ഹിറ്റ്‌

  • @kuruvilajoseph7483
    @kuruvilajoseph7483 2 ปีที่แล้ว +4

    ഞാൻ ആദ്യമായാണ് ഈ ഗാനം കേൾക്കുന്നത്. അതി മനോഹരം! Background music വിശേഷണങ്ങൾക്ക് അതീതം! Best tuned, best deciplined , best prepared and well presented song! Congrats !

  • @jithinkjohny6874
    @jithinkjohny6874 2 ปีที่แล้ว +1

    2021 il വന്നു വീണ്ടും 2022 ഒക്ടോബർ 30 nu വന്നത് ആണ് വീണ്ടും ഒരു ക്രിസ്തുമസ് കാലം വരുന്നു❤️

  • @devassiavj5205
    @devassiavj5205 29 วันที่ผ่านมา +2

    എന്ത് നല്ല താളം, മനോഹരമായ വരികൾ. 💥😍♥️👍

  • @babukrishnan2360
    @babukrishnan2360 3 ปีที่แล้ว +11

    എത്ര പ്രാവശ്യം ഞാൻ ഇത് കേട്ടെന്ന് അറിയില്ല.. ഏതു കാലത്തും, അനശ്വര മായി നിൽക്കുന്ന ഗാനം

  • @philg578
    @philg578 ปีที่แล้ว +1

    I've listened to this every Christmas and yet to see any other choir replicating this spirit and joy in rendition - fab 👏

  • @mathewpanicker5673
    @mathewpanicker5673 ปีที่แล้ว +3

    Ever green Christmas Carol, Appreciate this energetic group members, Prayers.

  • @godwinpaul1314
    @godwinpaul1314 9 วันที่ผ่านมา

    My daughter is very excited and sleep after seeing this song

  • @anjusajan
    @anjusajan 5 ปีที่แล้ว +6

    2019 December il kanunnavar undo?.10yrs munne ulla e song

  • @jemimaasenath4854
    @jemimaasenath4854 4 ปีที่แล้ว +6

    Praise God...I heard this song on 2019 Christmas time... when were I watch really feeling happy... what a spirit

  • @siddharthache
    @siddharthache 22 วันที่ผ่านมา +2

    Don't understand a word but an absolute banger. Vibemax

  • @jojijoseph1943
    @jojijoseph1943 2 ปีที่แล้ว +3

    Every year I am searching for this song when Christmas 🌲 near by.. What an amazing carol.. Prayers for for all.

  • @santhoshpyn
    @santhoshpyn 8 วันที่ผ่านมา

    We love your drums beat and piano music

  • @sundar987
    @sundar987 5 ปีที่แล้ว +7

    Many times watching.Good carols .lot of memories. God bless all.

  • @annmariyajose9308
    @annmariyajose9308 3 ปีที่แล้ว +2

    Njangade edavakayil Carol competitionanil padi njangal ellam kollavum first medikkuna song annu ithu 😍😍😍😍😍😍

    • @ambilyborn80
      @ambilyborn80 2 ปีที่แล้ว

      Lyrics tharamo chechi

    • @annmariyajose9308
      @annmariyajose9308 2 ปีที่แล้ว

      @@ambilyborn80 ayyo lyrics ennikk ariyillatto padarilla njan njgal ennu ittu enne ollu

  • @DrMGopal
    @DrMGopal 4 ปีที่แล้ว +12

    I don’t know Malayalam but I like this song

  • @kirankumarkkkk8312
    @kirankumarkkkk8312 หลายเดือนก่อน +2

    Oru studio yil cheyathal polum ithrem perfection akathilla supreb ❤❤❤❤❤

  • @wwe51966ROX
    @wwe51966ROX 4 ปีที่แล้ว +7

    I watch this every year Looks unity Joy and happiness Super Music 🎶 ❤

  • @mathewpanicker5673
    @mathewpanicker5673 8 หลายเดือนก่อน +1

    Prayers for this team, giving exactly Christmas carol and feelings, strong energetic song and team 🙏 appreciate.

  • @brucebolt940
    @brucebolt940 3 ปีที่แล้ว +4

    அருமை...
    இனிய கிருஸ்துமஸ் வாழ்த்துக்கள்
    Wonderful...
    Happy 🎄 Christmas 🎄 ⛄🎄

  • @sree9380
    @sree9380 ปีที่แล้ว +1

    സൂപ്പർ song ❤....
    വളരെ മനോഹരം...
    Love this song.....

  • @angelmathew9364
    @angelmathew9364 6 ปีที่แล้ว +11

    Such a positivity..I don't know how many times I watched this song.Hoping more songs from this team.

  • @Jyyo
    @Jyyo ปีที่แล้ว +1

    One more year, and I am back for my favourite TH-cam song for the season 🤩

  • @toxicgang6379
    @toxicgang6379 4 ปีที่แล้ว +3

    What a fantastic song sung by this team with full sprit hats app to the brothers in Kerala. Praise the lord Jesus 🙏🙏🙏🙏😀😀

  • @wwe51966ROX
    @wwe51966ROX 3 หลายเดือนก่อน +2

    We watch this video every yr Very good

  • @robinrobin5819
    @robinrobin5819 5 ปีที่แล้ว +4

    A carol should be like this.... In our church😴😴😴

  • @santhoshpyn
    @santhoshpyn 8 วันที่ผ่านมา

    Best song of every time
    We sang this year 2024 many times
    Super super ❤❤❤❤

  • @koshy62
    @koshy62 6 ปีที่แล้ว +6

    ഞാൻ എത്ര തവണ ഈ കരോൾ ഗാനം കേട്ടു എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല..

  • @JJV..
    @JJV.. 5 ปีที่แล้ว +4

    വീണ്ടുമൊരു ക്രിസ്മസ് കാലം .....

  • @Jyyo
    @Jyyo 3 ปีที่แล้ว +2

    Since 2014, every Christmas I come here multiple times to get the feeling of carol gathering

    • @Jyyo
      @Jyyo 2 ปีที่แล้ว +1

      2022 - check done 😁

    • @Jyyo
      @Jyyo ปีที่แล้ว +1

      2023 - check 🤗

  • @Hebytkp
    @Hebytkp 4 ปีที่แล้ว +3

    8th year watching this..💕.. Amazing🌹💕

  • @GigyVarghese
    @GigyVarghese 10 ปีที่แล้ว +2

    Suuuuppper Carol chettanmaareee...Adipoliss

  • @aramiasijo9805
    @aramiasijo9805 3 ปีที่แล้ว +3

    കരോൾ ഗാനം പൊളിച്ചടുക്കും
    ഉറപ്പാ Set ആക്ക് പവറ് വരട്ടെ
    എല്ലാവർക്കും
    ക്രിസ്തുമസ് ദിനാശംസകൾ🇮🇱♥️🇮🇱♥️🇮🇱♥️

  • @PreethiNancy
    @PreethiNancy 2 ปีที่แล้ว +1

    When I watched this video first time i felt like dancing, a carols should be like this. Wonderful singing, excellent music.. I hope the angels in heaven would be jealous about this team

  • @daisonpaulose625
    @daisonpaulose625 5 ปีที่แล้ว +5

    Beautiful song and instruments operator's are powliii.....🤗👌👍
    Edavaka palliyile oru sthiram drumist njaan aayirunnu....🤗 Kettappol oru nostalgia...☺
    Athinte oru trillum olavum vere level aanu....

    • @skg2918
      @skg2918 5 ปีที่แล้ว

      Gud bro

  • @josejohn4597
    @josejohn4597 3 ปีที่แล้ว +1

    love you all .god bless you ........ e yearli 1st comment

  • @jijianju11
    @jijianju11 12 ปีที่แล้ว +6

    best carol ever..well done..

  • @littleboyfromwayanad1778
    @littleboyfromwayanad1778 ปีที่แล้ว +1

    2023 കട്ട വെയിറ്റിംഗ് .... ക്രിസ്മസ് വേണ്ടി❤❤❤❤❤