വിനോദ് ചേട്ടൻ അടിപൊളിയാണ് വർഷങ്ങളായ് മീനമാസത്തിൽ എന്റെ നാട്ടിലാണ് മധുരപുറം കണ്ണനെ നീരിൽ കെട്ടിയിരുന്നത് ചെമ്പോര കളരിയിൽ അവിടെ നാട്ടുകാരിൽ ഒരാളാണ് വിനോദ് ചേട്ടൻ
@@rsnair123 അല്ല setta ഞാൻ ഒകെ കേട്ടിട്ട് ഉള്ളത് ആന ചെവി ആട്ടുന്നത് കാറ്റ് കിട്ടാൻ വേണ്ടി എന്ന് ആണ്...... പിന്നെ ചൂടിൽ നിന്നും ആശ്വാസം കിട്ടാനും ഈ മുകളിൽ പറഞ്ഞ പുള്ളി കഴിഞ്ഞ ജന്മത്തിൽ 🐘വെല്ലോം ആയിരുന്നോ ഇത്രക്ക് കൃത്യമായി പറയാൻ 👀
ഓണക്കൂർ പരമ്പരയുടെ പേരും പെരുമയും കാത്ത് സൂക്ഷിക്കുന്ന ആന ക്കാരൻ 🔥🔥🔥
വേണാട് ആദികേശവൻ Song th-cam.com/video/H4VwC3Jf-Ec/w-d-xo.html
സൂപ്പർ ചട്ടകാരൻ... മധുര പുറം കണ്ണൻ നെ പൊന്ന് പോലെ നോക്കിയിരുന്ന ചട്ടക്കാരൻ 🙏
കണ്ണന്റെ ഏറ്റവും വലിയ നഷ്ട്ടം....
ഓണക്കൂർ പൊന്നൻ ചേട്ടന്റെ മരുമകൻ
അവതാരകൻ 👍👍👍 നല്ല ചോദ്യങ്ങൾ
നല്ലൊരു തൊഴിലുകാരൻ..... പാമ്പാടിയിൽ ഇപ്പോൾ കേറിയാൽ ആനയ്ക്ക് നല്ലൊരു ചട്ടകാരനെ കിട്ടും
ഇതാണ് ആനക്കാരൻ 🙏🏻
വിനോദ് ചേട്ടൻ അടിപൊളിയാണ് വർഷങ്ങളായ് മീനമാസത്തിൽ എന്റെ നാട്ടിലാണ് മധുരപുറം കണ്ണനെ നീരിൽ കെട്ടിയിരുന്നത് ചെമ്പോര കളരിയിൽ അവിടെ നാട്ടുകാരിൽ ഒരാളാണ് വിനോദ് ചേട്ടൻ
വേണാട് ആദികേശവൻ Song th-cam.com/video/H4VwC3Jf-Ec/w-d-xo.html
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു... പൊങ്ങച്ചക്കാരൻ അല്ലാത്ത പാപ്പാന്മാർ ഇവിടെ ഉണ്ട് അപ്പോ... ഒരു കമൻ്റ് പോലും മോശം ആയിട്ട് ഇല്ല
മധുരപ്പുറം കണ്ണൻ ആനയിൽ വിനോദ് ഏട്ടൻ തിരിച്ചു വ രണം എന്ന് ആഗ്രഹിക്കുന്നു
❤️❤️❤️🙌🙌
@@jayasankeron4310 അരുൺ ആരാ
Sathyam....ippo Kannante paappan aal athra sheriyalla
ഓണക്കൂർ പൊന്നൻ ചേട്ടന്റെ അരുമ ശിഷ്യൻ ...🙏🙏🔥🔥
വേണാട് ആദികേശവൻ Song th-cam.com/video/H4VwC3Jf-Ec/w-d-xo.html
Marumakanum koode aanu
ഏറെ ബഹുമാനിക്കുന്ന പാപ്പാൻ..
Decent aanackaran. Aanapremikale thozhunnilla😊
Uttoly Raman ആനയുടെ ഒരു അടിപൊളി video ചെയ്യുമോ.
തൃശൂരിലെ വരുംകാല യുവരാജാവ് ആണ്.
എല്ലാവരും അറിയട്ടെ അവൻ്റെ മഹത്വം.
തൊഴിൽക്കാരൻ ❤👌🏻
നല്ലൊരു ആനക്കാരൻ 👍👍
❤️❤️❤️ആനക്കാരൻ
എന്റെ ജന്മ നാടയ "എരനെലൂരിന്റെ (കേച്ചേരി )സഹ്യ പുത്രൻ..."എരനെല്ലൂർ ദേവി പ്രസാദ് "...
വേണാട് ആദികേശവൻ Song th-cam.com/video/H4VwC3Jf-Ec/w-d-xo.html
Sahyaputhranonnum alla Azam aana
Adipoli aanakkaran vinod chettan 🥰
ഇരിങ്ങാലക്കുട ഒരാളും നിൽക്കില്ല, പാപ്പാനെ സ്ഥിരം ആക്കില്ല,2023 രണ്ടാമത്തെ ആൾ വന്നു
adipoli episode🤩🤩
Greate episode
Chekkan ❤️🔥
Mathurapuram kannanum ahsanum pand kozhikode ayyapan velakkin vannath kandittund adipwoli vibe ahn
വിനോദ് ഏട്ടൻ ❤️❤️❤️🥰
Not any vinod , its onakkur vinod 🔥🔥
നാല്പത് ലൈക് കിട്ടിയ ആനക്കാരന് 70ലൈക് കിട്ടിയ ശിഷ്യൻ എങ്ങനെ നിൽക്കും ചിരിച്ചു ഒരു വഴിക്കായി
😂
അത് ഒരു മികച്ച ഉദാഹരണം ആയിരുന്നു 😄😄😄
onnakoor vinod chettan 🖤🖤🖤🖤🖤🖤
Nalla episod iniyum thudaranam💕
Nalla thozhilukaran. Engane venam aanaye samrakshikkan.🥰🥰🥰
നല്ലൊരു ആനക്കാരൻ....
Vinodetten🥰
വിനോദ് ചേട്ടൻ....😍
ആനപ്രേമികളുമായുള്ള അനുഭവം 🤣🤣🤣
Nalla paappaaan
No no❤❤❤❤
The saga of onakkurmahout legacy
Programme monday night 9.30 ano
😘super video 💪
Onakkurvinodh. Mikacha aanackaran
Machad Dharman aana de video cheyiyo
കുന്നംകുളം ആണോ
💕💕
❤️❤️
പാറമേക്കാവ് കാശിനാഥൻ ആനയുടെ വീഡിയോ ചെയ്യാമോ
വേണാട് ആദികേശവൻ Song th-cam.com/video/H4VwC3Jf-Ec/w-d-xo.html
വേണാട് ആദികേശവൻ Song th-cam.com/video/H4VwC3Jf-Ec/w-d-xo.html
Old name??
കോങ്ങാട്കുന്നേൽ ശങ്കരനാരായണൻ
മഠത്തിൽ മഹാദേവൻ
എത്ര വയസ് കാണും ഇവന്
Ok, old thadathavila prsad ana
Assamile lohi prasad, puthuppalli prasad,thadathavila prasad,chakkitayil prasad,
Madathil mahadevan,
Omallur shankaranarayanan
Kongattukunnel shankaranarayanan,
Ippol ezhuthupurakkal deviprasad
രണ്ടാം പാപ്പാൻ ആരാ?
ഇവൻ പണ്ട് എവിടാ നിന്ന ആനയാണ്
Kollam thadathavila
Aanakaran❤️🤍
Ee chetanee okee ann devasathil edukandath
Tirumals Gajendran polle und cherithaitt
Munbperu.ചൊതിക്കുക
Oonakoor ponnan
Piladiyee polee thonni
ആന ചെവി ആട്ടുന്നത് അതിനു മാനസികപ്രെശ്നം കൊണ്ട് ആണ്
Aha best eppadi da😹 eth ആനയാ പറഞ്ഞത്
😂😂😂 കറ തീർന്ന ആന പ്രേമി
@@rsnair123 അല്ല setta ഞാൻ ഒകെ കേട്ടിട്ട് ഉള്ളത് ആന ചെവി ആട്ടുന്നത് കാറ്റ് കിട്ടാൻ വേണ്ടി എന്ന് ആണ്...... പിന്നെ ചൂടിൽ നിന്നും ആശ്വാസം കിട്ടാനും ഈ മുകളിൽ പറഞ്ഞ പുള്ളി കഴിഞ്ഞ ജന്മത്തിൽ 🐘വെല്ലോം ആയിരുന്നോ ഇത്രക്ക് കൃത്യമായി പറയാൻ 👀
എന്ത് മാനസീക പ്രശ്നം 😂😂😂ചെവി ആട്ടാതെ നിന്നാൽ അല്ലെ പ്രശ്നം.. ആന മാസത്തിൽ കൗൺസിലിംഗ് ന് പോണുണ്ട് 😒
@@sreelathamohanshivanimohan1446 😃
ഡ്യൂപ് പിലാൻഡി
💓
❤❤❤
വേണാട് ആദികേശവൻ Song th-cam.com/video/H4VwC3Jf-Ec/w-d-xo.html