EP24 - ഞങ്ങളുടെ അനുഭവം | തട്ടിപ്പിൽ പെടാതെ സൂക്ഷിക്കുക | North Sikkim

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #sherinzvlog #discoverindia28_6 #northsikkim
    വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education
    Canada, UK, Ireland, Sweden, Grermany, USA
    29 Countries and 700+ Universities
    Branches: CANADA, UAE, Kuwait
    INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
    India: +91 484 711 0202
    Canada: +1 437 225 0000
    Email: info@regimmigration.com
    =======

ความคิดเห็น • 228

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +14

    ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒരു സംശയവുമില്ല, കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ!👍👍👍👍🙏🙏🙏🙏🙏

  • @നിശ്ചൽ
    @നിശ്ചൽ ปีที่แล้ว +27

    കഴിഞ്ഞ സെപ്റ്റംബർ ഞാൻ സിക്കിം പോയപ്പോൾ ഞാൻ താമസിച്ചത് ഈ ഹോട്ടലിൽ ആണ്.വല്യ hospitality ഒന്നും എനിക്കു കിട്ടിയില്ല. Standard roominu തന്നേ 7499 എന്റെ കയ്യിൽ നിന്നു വാങ്ങിച്ചു.. Balcony കൂടി ഇല്ലാരുന്നു.ever കാണിച്ച delexe roominu 11000 ആണ് പറഞ്ഞത്.. ഫുഡ്‌ കൊള്ളാമായിരുന്നു. ബട്ട്‌ 2000 ന് ഒക്കെ തൊട്ടപ്പുറത്തു same accomodation ഉള്ള rooms ഉണ്ടായിരുന്നു. ഈ ഹോട്ടലും actually നമ്മളെ പറ്റിക്കുവാരുന്നോ എന്ന് അറിയില്ല. അല്ലെങ്കിൽ vloggersnu rate. കുറച്ചു കൊടുക്കുന്ന hotel ആവാം ഇതു. 😭😭😭😭

  • @wanderingmalabary
    @wanderingmalabary ปีที่แล้ว +16

    നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളും വിഡിയോയിൽ കാണിക്കുക അതാണല്ലോ യഥാർത്ഥ യാത്ര. യാത്രകൾ തുടരട്ടെ ആശംസകൾ

  • @jagadeesev3510
    @jagadeesev3510 ปีที่แล้ว +32

    e ബുൾ ജെറ്റ് അവരുടെ വണ്ടിയും കൊണ്ടുപോയ വീഡിയോ ഉണ്ടായിരുന്നു അന്ന് അവർ പറഞ്ഞു ഡ്രൈവർന്മാർ പറ്റിക്കും എന്ന് പെർമിറ്റ് എടുത്തു തരുന്ന ഏജന്റ് മാർ ഉണ്ട് .

  • @nobimathew9092
    @nobimathew9092 ปีที่แล้ว +13

    കേരളത്തിലെ ഹൈcourt ഇല്‍ ഒരു പൊതുതാല്‍പര്യ ഹർജി കൊടുത്താല്‍ കോടതി സിക്കിം സര്‍ക്കാരിനെ കക്ഷി ചേര്‍ത്തു കേസ് എടുക്കുകയും ഇതിന് പരിഹാരം ഉണ്ടാവുകയും ചെയ്യും...taxi 🚖 union യെയും കക്ഷി ചേര്‍ത്തു കേസ് കൊടുക്കുക തീരുമാനം ഉണ്ടാകും.....ആ വിധിയുടെ കോപ്പി എടുത്ത് സിക്കിം ഇല്‍ പോയി പൊലീസില്‍ report ചെയ്യുക യും ചെയ്താല്‍ ഇത് പൂര്‍ണമായും നിർത്തിക്കാം 👍👍👍

    • @triangleinepitrochoid
      @triangleinepitrochoid ปีที่แล้ว +1

      Well said

    • @nobimathew9092
      @nobimathew9092 ปีที่แล้ว +2

      @@triangleinepitrochoid ..അല്ലാതെ മറ്റു ഒരു മാര്‍ഗവും ഞാന്‍ കാണുന്നില്ല...inner line permit മത്രമേ നിയമപരമായി നിലനിര്‍ത്താന്‍ army ക്ക് മത്രമേ അവകാശം ഉള്ളു....private registered വാഹനങ്ങൾ ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ഓടിക്കാന്‍ നമുക്ക് അവകാശം ഉണ്ട്....🙏

    • @azizksrgd
      @azizksrgd 5 หลายเดือนก่อน

      പിന്നെ taxi കാരുടെ അക്രമം ആയിരിക്കും അവിടെ ​@@nobimathew9092

  • @sreeshanv9215
    @sreeshanv9215 ปีที่แล้ว +6

    നിങ്ങൾ ഒരു നല്ല ട്രാവൽ ഏജൻസി വഴി പോയാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. ഞാൻ നവംബർ മാസം സിക്കിം സന്ദർശിച്ചിരുന്നു. 10 ദിവസം ഞാനും വൈഫും അവിടെ ഉണ്ടായിരുന്നു, ആകെ ചെലവായത് 46ആയിരം നോർത്ത് സിക്കിം ഉൾപ്പെടെ. അവിടെ ഒഴികെ ബാക്കിയുള്ള സ്ഥലത്ത് ഹോട്ടൽ ഞങ്ങൾ തന്നെ ബുക്ക്‌ ചെയ്തു. ലാച്ചൻ/ലച്ചുങ് ഹോട്ടൽ പാക്കേജ് 3 നേരത്തെ ഭക്ഷണം ഉൾപ്പടെ ആയിരുന്നു.

    • @shinoj999
      @shinoj999 ปีที่แล้ว

      ഏതാണ് ട്രാവൽസ്, ഡീറ്റെയിൽസ് തരാൻ പറ്റുമോ?

    • @aminamehboob4844
      @aminamehboob4844 10 หลายเดือนก่อน

      eath travel agency anennen onn parayavo?

  • @rahulremanan8201
    @rahulremanan8201 ปีที่แล้ว +44

    എക്സ്പീരിയൻസ് പറയുന്നത് ഇനി പോകുന്നവര്ക്ക് ഉപകാരപ്പെടാൻ ആണ്.. ഇവിടെ കുറെ കമന്റോളികൾക്ക് നിങ്ങൾക്ക് പണികിട്ടിയത് സന്തോഷം ആയി എന്നാണ് തോന്നുന്നത്..

    • @sherinzVlog
      @sherinzVlog  ปีที่แล้ว +16

      സ്വാഭാവികം 😂

    • @vivekaylara
      @vivekaylara ปีที่แล้ว

      @@sherinzVlog നിങ്ങളുടെ പേരിൽ നാട്ടിലും തട്ടിപ്പുകൾ നടക്കുന്നുണ്ട് ...

    • @vipinbalan3351
      @vipinbalan3351 ปีที่แล้ว

      @@vivekaylara അതെന്ത് തട്ടിപ്പ്

    • @sudhicheleri
      @sudhicheleri ปีที่แล้ว +3

      മറ്റേ ടീമിന്റെ ആൾക്കാരാണ് സന്തോഷിക്കുന്നത്... എമിൽ കൂടെ ഉള്ളതിന്റെ കിരു കിരുപ്പാണ്

    • @vipinbalan3351
      @vipinbalan3351 ปีที่แล้ว

      @@sudhicheleri മറ്റേ ടീം ആരാ

  • @merlythomas1447
    @merlythomas1447 ปีที่แล้ว +3

    നിങ്ങൾ നിങ്ങളുടെ അനുഭവം പറയുന്നത് ഇനി വരുന്നവർക്ക് ഒരു പാഠം ആയിട്ടാണ്.
    നിങ്ങൾക്കു വേണമെങ്കിൽ എല്ലാം വളരെ നന്നായിരുന്നു, എല്ലാവരും നല്ലതാണ്, എല്ലാം നല്ലതാണ് എന്നുപറഞ്ഞ് നിർത്താമായിരുന്നു.
    എങ്കിലും വളരെ സത്യസന്ധമായി അഭിപ്രായം പറയുന്ന നിങ്ങളെ പരിഹസിച്ചു കൊണ്ടും നുണയാണെന്നുള്ള മട്ടിലും ഇവിടെ ചിലർ കമൻറുകൾ ഇടുന്നത് ഒരു ഡിപ്രമോഷന്റെ ഭാഗമാണ് എന്ന് കരുതിയാൽ മതി!
    വർദ്ധിത വീര്യത്തോടുകൂടി മുന്നോട്ടുപോകുക. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @sanzzrulezz
    @sanzzrulezz ปีที่แล้ว +4

    എനിക്ക് സിക്കിം അത്ര കത്തി ആയി തോന്നിയില്ല ... ഞാൻ 2019 ഡിസംബർ ഇൽ പോയതാ .. മൊത്തം ട്രിപ്പ് ഏഴു ദിവസം .. ഫ്ലൈറ്റ് യാത്ര ഉള്പടെ 20k ആയുള്ളൂ per head ...ബൈക്ക് ഗാങ്ടോക്കിൽ നിന്ന് rent ടുത്തു നാഥുല, സുല്ക് റൂട്ട്, ലാചെന്, ഗരുഡോങ്ങ്മാർ, ലാചുങ്, യുംതങ് വാലി, സീറോ പോയിന്റ് എല്ലാം കറങ്ങി.

  • @rasheedkc5552
    @rasheedkc5552 ปีที่แล้ว +3

    നിങ്ങൾ സുരക്ഷിതമായി എത്തിയല്ലോ ആശ്വാസം 😍😍😍... യാത്ര തുടരട്ടെ

  • @viswanathan4905
    @viswanathan4905 ปีที่แล้ว +6

    This is very informative. compared to other vloggers. None of them tells about bad experiences.

  • @vipinbalan3351
    @vipinbalan3351 ปีที่แล้ว +6

    "ഇത് ഞങ്ങൾ പ്രമോഷന് വേണ്ടി അല്ല കേട്ടോ... ഞങ്ങൾ പൈസയൊക്കെ പേ ചെയ്തിട്ടുണ്ട് കേട്ടോ..."
    ലെ സുയിത്ത് ഫക്തൻ : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്...

  • @midhunsmidhuns8590
    @midhunsmidhuns8590 ปีที่แล้ว +3

    ഇപ്പോൾ എല്ലാ വീഡിയോസ് ഉം സൂപ്പർ ആണ്... ഷെറിൻ എല്ലാ സ്ഥലങ്ങളുടെയും ഡീറ്റെയിൽസ് പറയുന്നത് ഷെറിന്റെ ഒരു കോളിറ്റി ആണ് ❤

  • @departuregateq7103
    @departuregateq7103 ปีที่แล้ว +12

    Had almost similar experience 5 years ago, taxi drivers scam.
    Sad to hear that it still continues and nobody taking action.

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +3

    മുൻപ് കേദാർനാഥിലും ഇത് പോലെ തന്നെയാണ് 2013ലെ പ്രളയത്തിന് മുൻപ് എന്ന് കേട്ടിട്ടുണ്ട്!2013ലെ പ്രളയം അവരെ ഇരുത്തി ചിന്തിപ്പിക്കുകയും, ആ ദുരന്തം സംഭവിച്ചത് അവരുടെ ഇത്തരം നിലപാടുകൾക്കുള്ള ദൈവകോപം ആണെന്ന് വിശ്വസിക്കുകയും പഴയ നിലപാടുകൾ അവർ തിരുത്തുകയും ചെയ്തു എന്നത് നേരിൽ മനസ്സിലാക്കാനും കഴിഞ്ഞു!🤔🤔🤔🤔🤔🤔🤔

  • @mamalanadu4287
    @mamalanadu4287 ปีที่แล้ว +4

    നല്ല ഒരു അറിവ് . നിങ്ങൾ പോകുന്ന സ്ഥലത്ത് എല്ലാം എന്താണോ അവിടത്തെ ഒരു അവസ്ഥ അത് വീഡിയോയുടെ ലാസ്റ്റ് ഒന്ന് പറയണം 👍

  • @binovarghese5014
    @binovarghese5014 ปีที่แล้ว +9

    Thank you for sharing your experience and for the awareness

  • @user-ut4bl8uk8p
    @user-ut4bl8uk8p ปีที่แล้ว +22

    കണ്ണൂർ പാലക്കയം തട്ടിൽ പോയാലും ഇതേ അവസ്ഥ ആണ്, (ടാക്സി drivers) അനുഭവം ഉള്ളവർ comment cheyyu

    • @bibinmathew372
      @bibinmathew372 ปีที่แล้ว +1

      ശെരിയാണ്

    • @muzammilkurikkalakathputhi9973
      @muzammilkurikkalakathputhi9973 ปีที่แล้ว +1

      Yes Wright

    • @sudhicheleri
      @sudhicheleri ปีที่แล้ว +1

      Corct👍

    • @dreamsofjinoy1287
      @dreamsofjinoy1287 ปีที่แล้ว

      bro njangal 26 traveller aayi poyi..pokilla paranju..njangal kond poyi thirichu ponnu

    • @user-ut4bl8uk8p
      @user-ut4bl8uk8p ปีที่แล้ว

      @@dreamsofjinoy1287 avidathe road motham avanmaru tanne kuthi polikum ennit parayum private vandikal pokilla ennu

  • @mohammedalfim2536
    @mohammedalfim2536 ปีที่แล้ว +4

    നിങൾ ആരുടെയോ ചതിയിൽ പെട്ടുപോയി എന്ന് തോനുന്നു....
    ഞാൻ സിക്കിം കറങ്ങി വന്നിട്ട് 1 മാസം ആയിട്ടില്ല... നോർത്ത് സിക്കിമിൽ സാധനങ്ങൾക്ക് വില കൂടുതൽ എന്ന കാര്യം ശരിയ...അതിപ്പോ തമിഴ്നാട്ടിൽ അല്ലെങ്കിൽ കർണാടകയിലോ ഉള്ള hill station ൽ ഒക്കെ പോയാലും ഇതൊക്കെ തന്നെ അവസ്ഥ. 6days &5night എനിക്ക് ആയത് ₹8000...താമസം(star hotel), ഭക്ഷണം, യാത്ര (natula,lachen,lachung,yumtang valley,gurudonmarg lake,kalapathar,gangtok local tour).
    യാത്ര പോകുമ്പോ പ്ലാനിംഗ് ഇല്ലെങ്കിൽ ഇങ്ങനെ യൊക്കെ വഞ്ചിതർ ആയേക്കാം

    • @arjunnair2878
      @arjunnair2878 ปีที่แล้ว

      Enganaya poye..any details?

    • @adarshanil8777
      @adarshanil8777 6 หลายเดือนก่อน

      Brooo details please

    • @adarshanil8777
      @adarshanil8777 6 หลายเดือนก่อน

      Brooo details please

  • @darsanavishnu
    @darsanavishnu ปีที่แล้ว +9

    It's upsetting that you had a bad experience in North Sikkim. I had been to Gangtok and Pelling and it was a memorable trip 👍

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว

      I had been to Gangtok, Nathu La, Lachung and Yumthang 15 years back (in 2007). I was a 10 year old but asking my parents about it, it wasn't that expensive then. Things might have changed within 15 years .

  • @bobby......96
    @bobby......96 ปีที่แล้ว +12

    ഇതിപ്പോ പാലക്കയം തട്ടിൽ നമ്മുടെ വണ്ടി കയറില്ല എന്ന് ജീപ്പുകാർ പറയുന്നപോലെ അല്ലേ എമിലെ....

    • @dreamsofjinoy1287
      @dreamsofjinoy1287 ปีที่แล้ว

      avide 26 seat traveller kond poyi last yr njangal😂

  • @destinationexploringvlogs5145
    @destinationexploringvlogs5145 ปีที่แล้ว +4

    നമ്മുടെ കേരളത്തിലും ഉണ്ട്‌ ഇതുപോലെ. മുന്നാറിൽ കേരള ബസുകൾ മാത്രം ആണ് saitseen കാണാൻ പോകാൻ പറ്റുകയുള്ളു. അന്യ സംസ്ഥാനത്തിൽ നിന്നും വരുന്ന വലിയ ബസുകൾ, മിനി ബസുകൾ കടത്തിവിടില്ല. അവർക്ക് മൂന്നാർ ടൗണിൽ വരെ പ്രവേശനം ഉള്ളു. വാഹനം പാർക്കിങ്ങിൽ ഇട്ട ശേഷം ടൂറിസുകൾ ജീപ്പുകളിൽ സ്ഥലങ്ങൾ കാണാൻ പോകണം. ഇത് എത്രപേർക്ക് അറിയാം?

  • @abrahamedicula9971
    @abrahamedicula9971 ปีที่แล้ว +6

    Very good experience and advice.

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    ഓരോ rajathum(സംസ്ഥാനത്തു) ഇങ്ങനെ ok ആയിരിക്കും നമ്മൾ റേറ്റ് ചോദിച്ചും ആൾക്കാരുടെ പെരുമാറ്റം നോക്കി യാത്രാ ചെയ്യുക 👍👍👍

  • @chinnuscreationpc6576
    @chinnuscreationpc6576 ปีที่แล้ว +4

    Sujithettane kandumutti oru video undavo.super aavum.

  • @ncmphotography
    @ncmphotography ปีที่แล้ว +2

    ഇന്നലത്തെ video ഇപ്പോ തീർന്നുള്ളൂ❤️👍

  • @Trichur1972
    @Trichur1972 ปีที่แล้ว +1

    I drove all over sikkim in 2020....in my skoda thrissur registration no problem....I drove upto lachung.....then back to trissur.....stayed in many places....

  • @arunanton
    @arunanton ปีที่แล้ว

    November last week ഞാൻ and friend Lachung, lachen, yumthang valley, gurudongmar lake, zero point, 2 nights, 3 days with food and accommodation 3500 rs ന് ടാക്സിയിൽ പോയി വന്നതാണ്

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 ปีที่แล้ว +3

    Tour നടത്തുന്നവർക്ക് ഉപകാരമാകും

  • @killadi810
    @killadi810 ปีที่แล้ว +65

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ കേരളം എത്ര സുന്ദരം കേരളത്തിൽ ഇതുപോലെയുള്ള പറ്റിപ്പുകൾ നടത്താൻ ഇച്ചിരി ബുദ്ധിമുട്ടാണ് അതുകൊണ്ട് ഗവൺമെന്റിന്റെ കഴിവൊന്നുമല്ല അത് ഇവിടുത്തെ ജനങ്ങളുടെ കഴിവാണ്

    • @gireeshnair6994
      @gireeshnair6994 ปีที่แล้ว +6

      Athukondaanallo ulla janamokke naadu vidunnathu...pottatharam parayaathe

    • @antonyf2023
      @antonyf2023 ปีที่แล้ว +8

      ഇവിടെ കൊച്ചു തട്ടിപ്പല്ല... കൊള്ളക്കാരാണ്..

    • @vijeeshpakkuz1030
      @vijeeshpakkuz1030 ปีที่แล้ว

      Myru ane onnu podai

    • @krishnadasmkv
      @krishnadasmkv ปีที่แล้ว +2

      Athanu point. Angane valathumundel thottadutha day avnate videos purath varum

    • @JerykaDuniya
      @JerykaDuniya ปีที่แล้ว +2

      Pinne tourist kalooodu chodichaa mathi experience

  • @motherslove686
    @motherslove686 ปีที่แล้ว +1

    ആ, നിങ്ങൾ പോയ റോഡ് ഒക്കെ കണ്ടപ്പോൾ ഞാൻ മേഘാലയ പോയപോലെ തോന്നി. മേഘാലയിൽ വലിയ കള്ളത്തരം ഒന്നും കണ്ടില്ല. പക്ഷേ ഞാൻ അവിടെ ഫ്ലൈറ്റിൽ പോയിട്ട് പിന്നെ ടാക്സി വിളിച്ചിട്ടാണ് പോയത് . അവിടെ മുഴുവൻ മാരുതി ടാക്സികളാണ് മാരുതി ആൾട്ടോ . ചാർജ് കൂടുതലൊന്നും ഉണ്ടായിരുന്നില്ല. പിന്നെ താമസവും ഭക്ഷണവും അത്ര വളരെ കോസ്റ്റി ആയിട്ട് തോന്നിയില്ല . അത്ര ചീപ്പ് ഒന്നും ആയിരുന്നില്ല അത്രമാത്രം.

  • @TheKomentor
    @TheKomentor ปีที่แล้ว +4

    Tourists who are unaccompanied by guides will always be cheated no matter which country or state you go to. Places like Bhutan or Japan where there is a culture of kindness may be the only exception. Is it not possible for you to take a guide with you when you are exploring or shopping in any particular area? The price you pay to the guide will save you from the anxiety of being cheated and also help you explore places in a carefree manner.

  • @harishkrishnan2193
    @harishkrishnan2193 ปีที่แล้ว +5

    Language is ur main issue .u should fight .see bakthan he is fighting . yesterday hotel issue he fights .

    • @karim3894
      @karim3894 ปีที่แล้ว +1

      It's not easy to fight especially in their territory. If Bhaktan was fought, he was lucky .Avar panzhi kidum.

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +3

    HAI 🙏❤️🌹🙏thanks for very good information 🙏

  • @rajeshgt007
    @rajeshgt007 ปีที่แล้ว

    കട്ട സപ്പോർട്ട്.all the best

  • @rameshpn9992
    @rameshpn9992 ปีที่แล้ว

    കശ്മീരിൽ ഇതാണ് അവസ്ഥ, ഹോട്ടൽ വരെ നമ്മുടെ കാറിൽ പോകാം. ടൂറിസ്റ്റ് place ഇൽ പോകാൻ അവിടത്തെ ടാക്സി എടുക്കണം.

  • @manumadhavan504
    @manumadhavan504 ปีที่แล้ว +2

    ഇത്തരം സംഭവങ്ങൾ നമ്മുടെ ഭരണാധികാരികൾ എപ്പോഴാണ് കാണുന്നത് ഇന്ത്യ രാജ്യത്തുള്ള ഒരു സ്റ്റേറ്റ് മറ്റ് സ്റ്റേറ്റുകളിൽ ഉള്ള വണ്ടികൾ പോവാൻ പറ്റില്ല എന്നത് ഇരട്ടത്താപ്പ് നയമാണ് ഇതാണ് ചോദ്യം ചെയ്യേണ്ടത് ഇത് നമ്മുടെ ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ് ഇവിടെ ഉണ്ടല്ലോ 20 എം പി മാർ എന്താണ് പ്രയോജനം ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്

  • @althusmuhammed9210
    @althusmuhammed9210 ปีที่แล้ว +2

    Munu divasathekku 40000 mmo 🔥🔥🔥🔥oh my gudness, ithilum bedham njangal one week road trip ayi Hyderabad from aluva poyathanallo, athu njangal anju perkku kude ake 40000 ayullu including diesel n hotel expense in Hyderabad, car na poyathu one week full karangy..........ake 40000 ayullu njangal anju perkku...per head 10000, how cheap just think it off......athu vechu North Sikkim okke poyal kudumbm vikkendi varumallllla 🔥🔥🔥🔥🔥

  • @dp-miv
    @dp-miv ปีที่แล้ว +3

    REG വഴി നിങ്ങൾ ഒന്ന് try ചെയ്യുനില്ലേ വീണ്ടും .... കുറച്ചു നാൾ മുൻപ് കാനഡക്ക് പോകാൻ നിന്നതല്ലേ നിങ്ങൾ

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +3

    Truely brave Indians!

  • @noopurapa2012
    @noopurapa2012 ปีที่แล้ว

    I have been to sikkim twice, once a conducted tour which cost about 17-18 k per person(2019),and wasn't satisfied that time. Next time aftr in 2022 I went there in a custom plan.. Which way cheaper than all tours (excluding north sikkim) costed about 15 k, for 2 persons food taxi local transport(share taxi) and hotel. Economical way. We can do everything in both expensive way and cheaper way according to our needs and views.

    • @tomorrow.
      @tomorrow. ปีที่แล้ว

      How did you make this custom plan?

  • @akhilmathew9090
    @akhilmathew9090 ปีที่แล้ว +1

    ഞാൻ പോയതിൽ വെച്ച് ഇന്ത്യ യിൽ ഏറ്റോം ചീപ്പ്‌ ആയിട്ട് ഇന്നോവ യിൽ ലോങ്ങ്‌ യാത്ര പോയത് മഹാരാഷ്ട്ര ആണ് പൂനെ to പന്തർപൂർ 220km വെറും 4000rs ഇന് വന്നു

  • @sajinmathew09
    @sajinmathew09 ปีที่แล้ว +2

    thank you
    we cancelled the plan to sikkim n we are going to kashmir 🥰🥰🥰

    • @shrikanthmavaji5681
      @shrikanthmavaji5681 ปีที่แล้ว

      Sikkim is good place and people also good may this people contact with wrong persons!! kashmir, Kullu manali etc very expensive compared to this plce

  • @mshafeeq6994
    @mshafeeq6994 ปีที่แล้ว

    Ningal poliyaaan. Katta support ❤❤❤❤

  • @moviac214
    @moviac214 ปีที่แล้ว +1

    Bro e bull jet okke swantham vandi kondane north sikkim okke poyath ente ormayil nte cousin swantham vandi kondane poyath

  • @azogfs6914
    @azogfs6914 ปีที่แล้ว

    It’s very informative bro !!❤❤

  • @adithp8442
    @adithp8442 ปีที่แล้ว +1

    Bros. Be responsible & regular on videos. We know that these are 1 month old videos since you posted same status a month back. At least try to upload min 30 mins video daily

  • @siluaseel8994
    @siluaseel8994 ปีที่แล้ว +1

    Case kodukkanam ithinokke. Right to freedom thinte limit chodichu

  • @olapeepi
    @olapeepi ปีที่แล้ว +1

    ഞങ്ങള്‍ നോര്‍ത്ത് സിക്കിമിലും ഓള്‍ഡ് സില്‍ക്ക് റൂട്ടിലും എല്ലാം കേരള രജി കാറും കൊണ്ട് പോയതാണ്. ലോക്കല്‍സിന്റെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എല്ലാം നടക്കും. നേരെ പോയി ടൂറിസം സെന്ററിലോ ഹോട്ടലിലോ ടാക്‌സിക്കാരുടെ അടുത്തോ അന്വേഷിച്ചാല്‍ ഒന്നും നടക്കില്ല

  • @sureshnair1296
    @sureshnair1296 ปีที่แล้ว +3

    ഭൂട്ടാൻ ഇപ്പോ പിഴിയാൻ ഇരിക്കുക ആണു . സാദാരണകാർക്കു പോവാനേ പറ്റില്ല

  • @jinujose1050
    @jinujose1050 ปีที่แล้ว +2

    Ithu ipppo aaardee channellla

  • @nar871
    @nar871 ปีที่แล้ว +2

    ഇത് സംഭവം മൂന്നാറിലും അവിടെ എങ്ങനെ തന്നെയാ ഒരു മാറ്റവും ഇല്ല എല്ലാം കമ്മീഷൻ കമ്മീഷൻ കഴിഞ്ഞ കളിയെ ഉള്ളൂ ഇവിടുന്ന് എറണാകുളത്തു നിന്നും ഉള്ള ട്രാവൽ ഏജൻസിയിൽ നിന്നും കൊണ്ടുപോകുന്ന ഡ്രൈവർമാർ അവർക്ക് അവിടെ അവിടുത്തെ ഹോട്ടൽ ആളുകൾ അധികാരപ്പെട്ട ആളുകൾ കമ്മീഷൻ കൊടുക്കുന്നുണ്ട് അതിപ്പോൾ ആന സഫാരി ആണേലും അല്ലാത്ത പല കാര്യങ്ങൾക്കും ഹൗസ് ബോട്ടിങ്ങിന് ആണെങ്കിലും ശരിക്ക് കമ്മീഷൻ വാങ്ങുന്നുണ്ട് നമ്മുടെ ഡ്രൈവർ നമ്മൾ ഒരാളെ ഓരോ സ്ഥാപനത്തിൽ കൊണ്ടുപോകുമ്പോഴാണ് അവിടുന്ന് അവർക്ക് കമ്മീഷൻ കിട്ടുന്ന

  • @ArunRaj-gj1iw
    @ArunRaj-gj1iw ปีที่แล้ว

    Nammude natilum igane okey thanne alley. Oru tourism placil ticket chrge thanne nolkuka indian anel 10rs foregners anel 100 avum,

  • @afzalafzy3648
    @afzalafzy3648 ปีที่แล้ว +1

    Sikkimil other state taxik ann permit kittathath.private vehicle nu kuzhappamilla

  • @jishnumg2887
    @jishnumg2887 ปีที่แล้ว +1

    Fist cament bro vedios adipoli

  • @lijojose9501
    @lijojose9501 ปีที่แล้ว +2

    Last April we went to North Sikkkim, we had very good experience with north Sikkkim. The people are very nice. And we don't face these kind of problems

    • @TheKomentor
      @TheKomentor ปีที่แล้ว

      Did you go independently or through and agency/guide?

    • @lijojose9501
      @lijojose9501 ปีที่แล้ว +2

      @@TheKomentor independently we go not agency

  • @ajiraveendrannair7805
    @ajiraveendrannair7805 ปีที่แล้ว

    We should give wide publicity about North Sikkim. We should post this in Prime Minsters app and send a mail to him about this scam to Minister Nidhin Gadkari

  • @edwardjack100
    @edwardjack100 ปีที่แล้ว +2

    Hi Bro, I am in Sikkim now were are you guys staying?

  • @arunpj8765
    @arunpj8765 ปีที่แล้ว +1

    പിഴിഞ്ഞ് എടുക്കുവല്ലേ സ്വന്തം രാജ്യത്തെ ആളുകളെ പോലും

  • @nithin_s711
    @nithin_s711 ปีที่แล้ว +2

    Thank you 💖

  • @haneefhaneefa2767
    @haneefhaneefa2767 ปีที่แล้ว

    Adipoli.nalla.kootukar.eshtapettu.ok

  • @mohammedolakara5774
    @mohammedolakara5774 ปีที่แล้ว +1

    Hello നിങ്ങൾ പറയുന്നത് only ടൂറിസ്റ്റ്കളെ മാത്രം ഉദ്ദേശിച്ചാണോ, അവിടെതെ സാധാരണ ജനങ്ങൾക്കും ഇതേ അവസ്ഥയാണോ? അവിടെത്ത ആളുകൾക്ക് പ്രൈവറ്റ് വാഹനം ഉപയോഗിക്കാൻ പറ്റുമോ?

  • @josemathew8271
    @josemathew8271 ปีที่แล้ว +1

    Best wishes

  • @prasadplr9614
    @prasadplr9614 ปีที่แล้ว +3

    nepaalikal pothuve kallakkoottangal aanu .....aa drivere kandappozhe thonni ....aalu sheri allennu .....🙂

  • @jithin3624
    @jithin3624 ปีที่แล้ว +3

    ഇന്നലെ ഒരു കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇട്ടിരുന്നു... അതിന്റെ വീഡിയോ എവിടടോ 😂🤣

  • @bazilbro1010
    @bazilbro1010 ปีที่แล้ว +1

    Wayanad istam ❤❤❤ gods own country

  • @mohammedriyas7902
    @mohammedriyas7902 ปีที่แล้ว

    trip pokanulla mood poyi, north east skip cheyyendi varum

  • @mallumachan7037
    @mallumachan7037 ปีที่แล้ว +1

    Njan first 🔥

  • @varunklr809
    @varunklr809 ปีที่แล้ว +7

    ബ്രോ നമ്മുടെ indian culture ഇങ്ങനെ ആണ് ഒരു ഭാഗം നേപ്പാളിന് സ്വന്തം ഒരു ഭാഗം ബാംഗ്ളാദേശിനു സ്വന്തം കശ്മീർ അടക്കം ഉള്ള സംസ്ഥാനങ്ങളിൽ പാകിസ്താന് അധിനിവേശം ഉള്ളത് കാണുന്നു അതൊക്കെ അങ്ങനെ വരാൻ കാരണം ഒന്നും അല്ല ഇന്ത്യ എന്ന ഈ രാജ്യത്ത് നിന്നും വേർപിരിഞ്ഞു പോയവർ ആണ് അവർ ഇവർ എല്ലാം മാക്സിമം ഇന്ത്യ എന്ന രാജ്യത്തെ ഊറ്റാൻ മാത്രമേ ശ്രമിക്കൂ

  • @NoName-ql2lf
    @NoName-ql2lf ปีที่แล้ว +5

    എമിൽ ബ്രോയുടെ കൂടെ ഒരു ട്രിപ്പ്‌ പോവാൻ നല്ല ആഗ്രഹം ഉണ്ട്... ഒന്ന് വിളിക്കൂ 🥲❤️

    • @Sharkkk007
      @Sharkkk007 ปีที่แล้ว

      Aadyam. Nee oru name veku myra.. Pine instagramil msg aya ku.. Njan avanod parayam

  • @vysakh9686
    @vysakh9686 ปีที่แล้ว +1

    Sikkim pogumbo patiya ethelum Militarykarane parichayapeduka, permitoke chumma kittum😌💥 Militarykarane kandupidikanum paadilla.. istampole malayali jawanmarumund.👍

  • @wanderdoc4724
    @wanderdoc4724 ปีที่แล้ว

    Its better to take a bike for rent…. March 2022 We drove by car till gangtok and took 2 himalayan for 3 days… All those cab drivers are scammers.. i learned it wen i went for the same trip on 2015…

  • @josephjacob2025
    @josephjacob2025 ปีที่แล้ว

    Bros nammude keralathililum ethokke thanne illikal kalle pokumpo nammude personal vandi kondupokan pattilla

  • @dawoodthekkan4129
    @dawoodthekkan4129 4 หลายเดือนก่อน

    യഥാ രാജാ തഥാ പ്രജ

  • @JiginaArun
    @JiginaArun ปีที่แล้ว

    കര്യങ്ങൾ അനുഭവങ്ങൾ പറഞ്ഞത് നന്നായി ഞങൾ പോകനിരികുവ

    • @minimilitia5611
      @minimilitia5611 ปีที่แล้ว +1

      Katta thepp ane poillel ozhuvakiko

    • @JiginaArun
      @JiginaArun ปีที่แล้ว

      @@minimilitia5611 ഏതേലും tour package എടുക്കണം

    • @minimilitia5611
      @minimilitia5611 ปีที่แล้ว

      Ividenn edukakarute enne thechate ore malayali ane ningal pokunel avide bagdogra airport il eranguka avidenn share taxi edute gangtokil etham 400rs per head akullu. Allel AC bus umund Siliguri to gangtok. Adyam avide chenn nalla room set akuka onilel e blog il parayunna room allel njan edutate wild orchid enna room ane development area il athil cold resistent ane

    • @JiginaArun
      @JiginaArun ปีที่แล้ว +1

      @@minimilitia5611 okk dear 🥰 ഇത്രയും കര്യങ്ങൾ പറഞ്ഞു തന്നതിന് tnx ..ഒന്ന് contact number tharo..Njan yathra start ചെയ്യുമ്പോൾ വിളിക്കാം..kurachoodi details വേണം

    • @minimilitia5611
      @minimilitia5611 ปีที่แล้ว +1

      @@JiginaArun ningade number ayak njan message idam

  • @SPAINY1111
    @SPAINY1111 ปีที่แล้ว

    In India there are so many roads/areas which only can access by using local vehicles. Even there are roads in Tamil Nadu which I saw in TH-cam can use only local vehicles. Most of the tourist places there are chances to get cheated if you are not properly research prior to your travel. As u mentioned someone got a package for 28k including all the expenses and you guys pay 40k for car itself. so better research before you travel to any new place.

  • @machambi1753
    @machambi1753 ปีที่แล้ว +3

    😍😍😍😍😍...

  • @josephjacob2025
    @josephjacob2025 ปีที่แล้ว

    Angane pala tourist placilum ethokke thanne avastha

  • @sathisreedharan
    @sathisreedharan ปีที่แล้ว +1

    ഇതിലും മുന്നേ മറ്റു കേരള വണ്ടികൾ അതുവഴി ഓടിയിട്ടുണ്ട്, പെർമിറ്റ് തരുന്ന പോലീസുകാരോട് തർക്കിച്ചാൽ അവർ പോകാൻ വിടും, ഇതിനെതിരെ പ്രതികരിക്കണം കൊള്ള ലാഭം കൊയ്യാൻ വിടരുത്, നിങ്ങൾ ഇതിനെപ്പറ്റി അന്വേഷിക്കാതെ അവിടെ പോയത് ശരിയായില്ല, പിന്നെ എല്ലാം നല്ല വീഡിയോകളാണ് അടുത്ത വീഡിയോകൾക്കയി കാത്തിരിക്കുന്നു, എമിലിന്റെ അടുത്ത വീഡിയോ എന്നാണ് വരുന്നത്

  • @savijohns7269
    @savijohns7269 ปีที่แล้ว +1

    ❤️❤️

  • @beyondtheboundary8879
    @beyondtheboundary8879 10 หลายเดือนก่อน

    ഇതൊന്നും കണ്ടു സിക്കിം യാത്ര വേണ്ടെന്നു വെക്കരുത്.. ഇത് അവരുടെ മാത്രം അനുഭവം ആയിരിക്കാം.. എനിക്ക് അറിയില്ല. കാരണം ഇന്ന് ഇത് ഞാൻ ടൈപ് ചെയ്യുമ്പോൾ ഞാൻ സിക്കിംമിലെ ഗാങ്ടോകിൽ എംജി റോഡിൽ തന്നെ 800 രൂപയുടെ റൂമിൽ ആണ്.നല്ല വൃത്തിയുള്ള ഡബിൾ ബെഡ് റൂം ആണ്. അതിലും ഒരു അഡിഷണൽ bed അവർ തന്നിട്ടുണ്ട്.1000 രൂപയ്ക്കു പെർമിറ്റ്‌ അടക്കം ഈസ്റ്റ്‌ സിക്കിം പോയി. നാളെ നോർത്ത്.. പിന്നെ ഫുഡ്‌ ഒക്കെ affordable ആണ്.. 150 രൂപയ്ക്കു ഫ്രൈഡ് റൈസും ബിരിയാണിയും ഒക്കെ കിട്ടും.. കളിപ്പിക്കുന്നവർ ഉണ്ടാകും.വ്യക്തമായ പ്ലാൻ ഉണ്ടെങ്കിൽ ആരും കളിപ്പിക്കപ്പെടില്ല...മുടക്കാൻ തയാറാണെങ്കിൽ മാത്രമേ അവർ നമ്മളെ പറ്റിക്കുകയൊള്ളു.. കാരണം ഞങ്ങളുടെ കൂടെ ഒരു കുട്ടിയുണ്ടായിട്ട് കൂടെ അവൾക്ക് പാസ്സ് എടുക്കാതെ വേണ്ടതൊക്കെ അവർ ചെയ്തു തന്നു... ഒരു കാര്യം മാത്രം ഓർക്കുക.. നിങ്ങൾ ആരാണെന്നും നിങ്ങളുടെ പേർസണൽ കാര്യങ്ങളും ഒന്നും പറയാതിരിക്കുക.. ലിമിറ്റഡ് കോസ്റ്റ് അൺലിമിറ്റഡ് എക്സ്പ്ലോർ ആവണം ഉദ്ദേശ്യം..

  • @sudheeshsthottappally1513
    @sudheeshsthottappally1513 ปีที่แล้ว +2

    👍👍

  • @ashwinjohnvarughese
    @ashwinjohnvarughese ปีที่แล้ว +1

    Unni ettan first

  • @Recentlyblade
    @Recentlyblade ปีที่แล้ว

    Information thannath nannayi

  • @thommanvlogs1848
    @thommanvlogs1848 ปีที่แล้ว +3

    ✌️❤️❤️💥🤘

  • @erinjiyalk.santha5570
    @erinjiyalk.santha5570 ปีที่แล้ว +1

    I have been living in Sikkim and this narration is unbelievable. I have been traveling around for last ten years. For your information, North Sikkim is far away from West Bengal and most of the things has to ccme from there, that explains why things are expensive there. North Sikkim is predominantly Bhutia area, not a Nepali area as you mentioned. You must have got in touch with wrong persons. Sikkimese people are very hospitable and friendly. And of course they are right about landslides, but people do live here in this adverse climatic conditions. Anyway thanks for the REG advertisement

  • @movieclips7008
    @movieclips7008 ปีที่แล้ว +2

    Ithippo yethra first aahn😂

  • @dhaneshkannan3820
    @dhaneshkannan3820 ปีที่แล้ว +2

    കൊച്ചീക്കാര് പൊളിയാ 🔥

  • @shafimb5583
    @shafimb5583 ปีที่แล้ว

    ഗോൾഡ് പീസ് ചേർക്കുന്നുണ്ട് ബിരിയാണിയിൽ ഒക്കെ അതാ ഇത്ര റേറ്റ് 😂 ബ്രോ

  • @kashandikaranvlogs4853
    @kashandikaranvlogs4853 ปีที่แล้ว +1

    Hi bros ♥️

  • @bucksvtr
    @bucksvtr ปีที่แล้ว +3

    അതാണ് ടുറിസം. എല്ലാടത്തും അതുപോലെ തന്നെ. സൗകര്യം ഉള്ളവർ പോയപോരേ.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว +1

      ഇവിടെ അങ്ങനെ ആണോ?

    • @bucksvtr
      @bucksvtr ปีที่แล้ว

      ചില സ്ഥലത്ത്.some people.)They got income like that.

    • @ayyappadassuresh1187
      @ayyappadassuresh1187 ปีที่แล้ว

      @@bucksvtr athu kondu oombikkano

    • @tomorrow.
      @tomorrow. ปีที่แล้ว

      ​@@bucksvtryou can't even compare to what's happening in Sikkim

  • @abdulravoof8696
    @abdulravoof8696 ปีที่แล้ว +8

    ഈ വിഷയംകേരളത്തിലെ എംപിമാരുടെ അടുക്കൽ എത്തിക്കുക അവർ ലോക്സഭയിൽ ഈ വിഷയം ഉന്നയിക്കട്ടെ എന്നാൽ ഒരു തീരുമാനമാകും

    • @PraveenTvk
      @PraveenTvk ปีที่แล้ว +1

      ഒന്നും നടക്കില്ല 🤣🤣🤣🤣

    • @ashiftirur3666
      @ashiftirur3666 ปีที่แล้ว

      മ്മം നടന്നത് തന്നെ

  • @Mean_men
    @Mean_men ปีที่แล้ว +1

    dont go,topic closed

  • @Vavachi-vlog
    @Vavachi-vlog ปีที่แล้ว +1

    poli

  • @harishkrishnan2193
    @harishkrishnan2193 ปีที่แล้ว

    It's ur mistake.u should enquiry properly

  • @pradeeppb9060
    @pradeeppb9060 ปีที่แล้ว +1

    👍

  • @leyaayshadance624
    @leyaayshadance624 ปีที่แล้ว

    Government inte e video ethanam. Ethreyum pettennu ithinu oru theerumanam undkaanam

  • @anandep7053
    @anandep7053 ปีที่แล้ว +1

    Unniyettan 1st

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว

    ithokke kelkkumbol...
    Pinarayi vijayan sirinu oru big salute

  • @miller54321
    @miller54321 ปีที่แล้ว

    28000 per head alle?...appo 2 പേര് ആണെങ്കിൽ 56k ആയില്ലേ?