ഇത് കുഴപ്പിക്കുന്ന ചോദ്യമാണല്ലോ ഇത് തമ്മിൽ പിടിക്കത്തില്ല എന്നുള്ള കാര്യം താങ്കൾക്ക് അറിയാമല്ലോ പിന്നെ എന്തിന് ഇതിൽ മഹാഗണി പെയിന്റ് ടർപ്പൻ ചേർത്ത് ലൂസാക്കി തേച്ച് പിടിപ്പിച്ചാൽ ചെമ്പല്ലിയിൽ വെള്ളം ഒഴിക്കുന്ന പോലെ ഉള്ളൂ അതും അറിയാമല്ലോ🙏🙏🙏
@@rajeevmukkoor8624 ഞാൻ ചോദിച്ചത് ബയ്സ് അടിക്കുന്നത്.... മേറ്റ്...സാറ്റിൻ..... ഗ്ലോസി..... ഇതിൽ ഏത് എന്നാണ്.... വരയ്ക്കുന്നതിനും.... സാറ്റിൻ... ഗ്ലോസി... മേറ്റ്... ഇതിൽ ഏത് വേണം എന്നാണ്
ഞാൻ ചോദിച്ചത് ബയ്സ് അടിക്കുന്നത്.... മേറ്റ്...സാറ്റിൻ..... ഗ്ലോസി..... ഇതിൽ ഏത് എന്നാണ്.... വരയ്ക്കുന്നതിനും.... സാറ്റിൻ... ഗ്ലോസി... മേറ്റ്... ഇതിൽ ഏത് വേണം എന്നാണ്
ഇത് ഞാൻ ഇനാമിലേലാണ് വരച്ചേക്കുന്നത് അണ്ടർ കോട്ടും ബർജറിന്റെ തേക്ക് സ്പെഷ്യൽ ആണ് ഇതിനുപുറമെ thinner ഉപയോഗിക്കുന്നത് സൂക്ഷിക്കണം thinner cot ഉപയോഗിക്കുന്നവരും ഉണ്ട് അത് ആദ്യം കംപ്രസ്സറിൽ ഒന്ന് ചെറുതായി പറപ്പിച്ചതിന് ശേഷം ആണ് പിയു ക്ലിയർ ചെയ്യുന്നത് 🙏🙏🙏🙏❤️❤️❤️
സൂപ്പർ❤, ഏതൊക്കെ പൈന്റാണ് മിക്സ് ചെയ്തത്?
ചേട്ടാ.. സൂപ്പർ 🎉
ചേട്ടാ വീഡിയോ ഒത്തിരി ഇഷ്ടായി❤❤❤ full Suppoort
Thanks
,👍👍👍
Supper chetta
Super
Thank u
Very good video sir. Thank you.
ഇപ്പം....... മനസ്സിലായി.....
👏👏👏👏👏
Koppanu
ഒരു കോപ്പും ഇല്ല ചേട്ടൻ ഒന്ന് മനസ്സുവെച്ചാൽ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ എങ്കിലും എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️🙏🙏🙏🙏❤️❤️❤️❤️❤️
Brother base coat coular name ...?
ഇനാമൽ പെയിന്റ് ആണ് Base coat അടിച്ചേക്കുന്ന ❤️❤️❤️🙏🙏🙏🙏 ബർജർ തേക്ക് സ്പെഷ്യൽ ❤️❤️❤️❤️
❤❤❤
അടിപൊളി
ചേട്ടാ ഈട്ടി grains വരപ്പു video ഇടുമോ
Asian Paints സ്പെഷ്യൽ തേക്ക് സാറ്റിൻ പെയിന്റ് ബേസ് അടിച്ച്, മഹാഗണി ഗ്ലോസ് പെയിന്റ് കൊണ്ട് ഗ്രേൻ വരയ്ക്കാൻ പറ്റുമോ?
ഇത് കുഴപ്പിക്കുന്ന ചോദ്യമാണല്ലോ ഇത് തമ്മിൽ പിടിക്കത്തില്ല എന്നുള്ള കാര്യം താങ്കൾക്ക് അറിയാമല്ലോ പിന്നെ എന്തിന് ഇതിൽ മഹാഗണി പെയിന്റ് ടർപ്പൻ ചേർത്ത് ലൂസാക്കി തേച്ച് പിടിപ്പിച്ചാൽ ചെമ്പല്ലിയിൽ വെള്ളം ഒഴിക്കുന്ന പോലെ ഉള്ളൂ അതും അറിയാമല്ലോ🙏🙏🙏
@@rajeevmukkoor8624 ചോദിക്കാൻ കാരണം ഈ രണ്ട് പെയിന്റുകൾ കൂടാതെ ഓയിൽ പ്രൈമറും മാറ്റ് ബ്ലാക്കും മാത്രമേ തൽക്കാലം കൈവശമുള്ളൂ, Thanks for reply!
വരയ്ക്കാൻ ടർപ്പൻ പ്രേതികം ഉണ്ടോ... ബൈസ് ഏത് അടിക്കണം... വരയ്ക്കാൻ ഏതാണ് സാറ്റിൻ ആണോ
ഇനാമൽ പെയിന്റ്
@@rajeevmukkoor8624 ഞാൻ ചോദിച്ചത് ബയ്സ് അടിക്കുന്നത്.... മേറ്റ്...സാറ്റിൻ..... ഗ്ലോസി..... ഇതിൽ ഏത് എന്നാണ്....
വരയ്ക്കുന്നതിനും.... സാറ്റിൻ... ഗ്ലോസി... മേറ്റ്... ഇതിൽ ഏത് വേണം എന്നാണ്
Tarphnt company name
Commercial turpen ആണ്
സീലർ അടിക്കാടെ PS തേക് 2 കോട്ട് അടിച്ചിട്ട് ശേഷം ഗ്രൈൻസ് ഇട്ടാൽ പോരേ?
വരച്ചതിനുശേഷം സീലർ അടിക്കുവാണെങ്കിൽ വരച്ച ഗ്രീൻസിനെ നല്ല ഒറിജിനൽ പോലെ കിട്ടും 🙏🙏❤️❤️
ഞാൻ ചോദിച്ചത് ബയ്സ് അടിക്കുന്നത്.... മേറ്റ്...സാറ്റിൻ..... ഗ്ലോസി..... ഇതിൽ ഏത് എന്നാണ്....
വരയ്ക്കുന്നതിനും.... സാറ്റിൻ... ഗ്ലോസി... മേറ്റ്... ഇതിൽ ഏത് വേണം എന്നാണ്
Base coat satin
വരയ്ക്കുന്നത് glossy ❤️❤️❤️
Mani cheyyum
ഒന്നുകൂടി വ്യക്തമായി പറയാമോ മനസ്സിലായില്ല എന്താണെന്ന്
വരയ്ക്കാൻ ടർപ്പൻ... ആണോ..ഇനാമേൽ തിന്നർ ആണോ യൂസ് ചെയ്യുന്നത്
ടർപ്പൻ
ഇതിന്റെ മുകളിൽ pu ക്ലിയർ അടിക്കാൻ പറ്റുമോ

👍👍
❤❤❤
❤❤❤
❤️❤️❤️
❤❤❤