മനസ്സ് നിറച്ചൊരു പ്രകൃതി വീടും വീട്ടുകാരും | Beautiful Tropical House | Home Tour |Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2024
  • പ്രകൃതിയിലേക്ക് തുറന്ന വാതിലുകളും കാഴ്ചകളുമുള്ളൊരു വീട്. ഒരിക്കലും മടുപ്പിക്കാത്ത കാഴ്ചകൾ
    7th HUE ARCHITECTURE STUDIO
    Ar. Shyam raj Chandroth: 9605338996, 8606489433

ความคิดเห็น • 213

  • @comeoneverybody4413
    @comeoneverybody4413  4 หลายเดือนก่อน +24

    പ്രകൃതിയിലേക്ക് തുറന്ന വാതിലുകളും കാഴ്ചകളുമുള്ളൊരു വീട്. ഒരിക്കലും മടുപ്പിക്കാത്ത കാഴ്ചകൾ
    7th HUE ARCHITECTURE STUDIO
    Ar. Shyam raj Chandroth: 9605338996, 8606489433

    • @muhammedbasheerpullatacm2880
      @muhammedbasheerpullatacm2880 4 หลายเดือนก่อน +2

      നിങ്ങളെ വീട് കാണിക്കാമോ?

    • @jimmoriarty4530
      @jimmoriarty4530 4 หลายเดือนก่อน +1

      Ith ethra sq ft aanu?

    • @ibrahimtm7646
      @ibrahimtm7646 4 หลายเดือนก่อน +1

      Ethra sq feet budget ethra

    • @abhinandgr4848
      @abhinandgr4848 4 หลายเดือนก่อน

      Sqft and price

    • @SabahKp-wh8bm
      @SabahKp-wh8bm 4 หลายเดือนก่อน

      Wow adipoli 🎉🎉🎉🎉

  • @wanttodosomethinginteresti1573
    @wanttodosomethinginteresti1573 4 หลายเดือนก่อน +10

    നല്ല വീട്, അതിലും നല്ല ഒരു ഫാമിലി, അവതരിപ്പിച്ചവരും അടിപൊളി. പിന്നെ Architects അവരെ പറ്റി പറയാൻ വാക്കുകൾ ഇല്ല. May God Bless you all.

  • @Lostmemories16
    @Lostmemories16 4 หลายเดือนก่อน +17

    Beautiful house,,,now architect shyam is becoming A1 architect in Kerala ...bcos he did lot of creative works...every work of him is unique..keep it up...

  • @vahabvahu2078
    @vahabvahu2078 4 หลายเดือนก่อน +15

    ഇതുവരെ കണ്ട വീഡിയോയിൽ ഏറ്റവും മികച്ച ആർക്കിടെക് പ്രകൃതിയോട് ഇണങ്ങി അതിമനോഹരമായ വീട് 🏡

  • @yachuaichu8418
    @yachuaichu8418 4 หลายเดือนก่อน +46

    ഈ വീടിന്റെ ഐശ്യര്യം ആ വീട്ടമ്മ തന്നെ 😍

    • @aruns3833
      @aruns3833 4 หลายเดือนก่อน +2

      Sathyam....

    • @shijukiriyath1410
      @shijukiriyath1410 หลายเดือนก่อน

      VAZHAKKU KOODIYA SESHAM MIKKAVAARUM AA CHECI AA SWIMMING POOLIL THANNEY AAYIRIKKUM SUICIDE CHEYYUKA🤣🤣🤣🤣🤣🤣🤣

  • @ummerkallayi9901
    @ummerkallayi9901 4 หลายเดือนก่อน +5

    പ്രകൃതിയോട് ഇണങ്ങിയ വീട് ഒരുപാട് ഇഷ്ടായി❤❤❤

  • @vijayasidhan8283
    @vijayasidhan8283 4 หลายเดือนก่อน +1

    Amazing house
    God bless the young family

  • @anilashok4938
    @anilashok4938 4 หลายเดือนก่อน +4

    വളരെ നന്നായി ചെയ്തു ഭായ്

  • @parambilclicksbyajan4943
    @parambilclicksbyajan4943 4 หลายเดือนก่อน +27

    എല്ലാവരുടെയും ഇഷ്ടത്തിന് അനുസരിച്ചു ഒരു വീട് അത് ഓരോരുത്തരുടെയും സ്വപ്നം തന്നെ ആണ്.2005 ൽ പണിത വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത്. അന്ന് വീടിനെ കുറിച്ച് ഒരു ഐഡിയ യും ഇല്ലായിരുന്നു. ഇന്ന് സച്ചിനും പിഞ്ചുവും കാണിക്കുന്ന വീടുകളുടെ വീഡിയോ കാണുമ്പോൾ തോന്നുന്നത് ഇപ്പോൾ എങ്ങാനും വീട് പണിയിച്ചാൽ മതിയായിരുന്നു എന്ന്. വീഡിയോ ഇഷ്ടം ആയി സച്ചിൻ പിഞ്ചു. ഇനിയും ഇത്തരം വീടുകളുടെ വീഡിയോ പ്രതീക്ഷിക്കുന്നു. ഹൃദയം നിറഞ്ഞ സ്നേഹശംസകൾ നേരുന്നു ❤❤❤❤❤❤🥰🥰🥰.
    . by Ajan Konni

  • @nak141
    @nak141 4 หลายเดือนก่อน

    Super duper ആയിട്ടുണ്ട്.
    Dream house.

  • @titantokyt6756
    @titantokyt6756 4 หลายเดือนก่อน +6

    Chettante etavum valiya bahgyam chirikudukka chechi ane❤❤❤❤❤

  • @manojnakulan8285
    @manojnakulan8285 4 หลายเดือนก่อน +4

    House wife poli full enjoyment team

  • @anu-zl2xr
    @anu-zl2xr 4 หลายเดือนก่อน +38

    Trivandrum കുളത്തറയിൽ ഉള്ള വീടിന്റെ plan ഉം design ഉം... പൂൾ തുടങ്ങി ചെറിയ difference ഉണ്ട്... പിന്നെ രണ്ടും same architect ആയതിനാലാവാം.. എന്റെ dreamhome ഇതുപോലെ തന്നെയാണ് ഞാനും പ്ലാൻ ചെയ്തു വെച്ചിരിക്കുന്നത്...

    • @ashaunni8833
      @ashaunni8833 4 หลายเดือนก่อน +2

      കാശുള്ളവർക്ക് ചെയ്യാം

    • @jeevanjayachandran3228
      @jeevanjayachandran3228 4 หลายเดือนก่อน

      ​@@ashaunni8833Athe athanallo vende ullavar cheyyatte,illathavar ellam set akatte

    • @iam__vengeance886
      @iam__vengeance886 4 หลายเดือนก่อน +1

      കുളത്തറയിൽ എവിടെയാണ്🙂
      ഇതുവരെ ശ്രദ്ധിച്ചിട്ടില്ല

  • @sruthi224
    @sruthi224 4 หลายเดือนก่อน +37

    Ee design oke kand poyatha architect nte aduth. Almost 1 year ayi ith vare oru floor planum kurach ideas ondenalathe veronum thannitila. Juniors ne kondanu work cheyipikunath. Njngl anveshichapo namuk thanna same design vere alkarkum koduthitond. Kure years ayt veed pani therathe nadakunavarond. Evar details kodukathath kond. Njngl last drop cheythu vere architect ne nokuanu. Ottum professional alla.

    • @anamikachandra9381
      @anamikachandra9381 4 หลายเดือนก่อน +3

      Actually namade luck pole irikum..njan rennovation n vendyt 3 teamsne alrdy contact cheydh kzhnju..3rd plana ipo chyunne..plan oke complete aaki tharan elarkum madiya..purake nadaknm..nala aallkare kittan paada..chilar reply polum cheyla..videos oke kure kaanum but msg cheydhal rply cheyla..namall madukum ex:covo architectural studio..msg cheydht 3 weeks ayi no rply yet

    • @AshlinMidhun
      @AshlinMidhun 2 หลายเดือนก่อน +1

      Hi ee plan ethra square feet aanu ethra budget ennu paranjo avar. Oru idea kittan aayirunnu

    • @story_teller_1987
      @story_teller_1987 2 หลายเดือนก่อน +1

      Same viewpoint designs is doing our home 🏡. We are very satisfied with their plan and work, even though some areas of home are similar to other plans they have done.

    • @preejithcp8796
      @preejithcp8796 22 วันที่ผ่านมา

      Try to find other architect

  • @sebastinperiya2177
    @sebastinperiya2177 4 หลายเดือนก่อน

    നല്ല കാഴ്ച

  • @aruns3833
    @aruns3833 4 หลายเดือนก่อน +3

    Outstanding house ❤

  • @vishnusudersanan7630
    @vishnusudersanan7630 3 หลายเดือนก่อน +1

    Super home ... God Bless ❤

  • @nithinprakash1588
    @nithinprakash1588 4 หลายเดือนก่อน +1

    കിടു വീട്

  • @annmathew6502
    @annmathew6502 4 หลายเดือนก่อน +1

    That hand wash area is out of this world!

  • @asmaharis5721
    @asmaharis5721 4 หลายเดือนก่อน +1

    ഒന്നും പറയാനില്ല, സൂപ്പർ

  • @rajamohan9330
    @rajamohan9330 4 หลายเดือนก่อน +1

    Super, Adipoli 🎉🎉😄👌👍

  • @nishwakunnummal4143
    @nishwakunnummal4143 4 หลายเดือนก่อน +6

    Ithine kurichu oru vedio koodi cheyyumo cash chilavu veedu nilkkunna sthalam yethrayanu inganeyokje detailed aayittu

  • @jessiepriya4741
    @jessiepriya4741 4 หลายเดือนก่อน

    Awesome.. Love from Tamil Nadu ❤

  • @ravikumar-tb1gy
    @ravikumar-tb1gy 4 หลายเดือนก่อน +1

    Nice home ,,, sweet home

  • @adharshathul
    @adharshathul 4 หลายเดือนก่อน

    Marvelous work

  • @lathamohan7705
    @lathamohan7705 4 หลายเดือนก่อน +1

    Super vedio ❤

  • @titantokyt6756
    @titantokyt6756 4 หลายเดือนก่อน +2

    Nice home nice desgn and super chettanum chechiyum...❤❤❤❤ 28:57 ❤❤❤

  • @rjrekhabalaa8384
    @rjrekhabalaa8384 10 วันที่ผ่านมา

    Beautiful

  • @rafisiddik
    @rafisiddik 3 หลายเดือนก่อน +1

    Congrats HUE ARCHITECTURE STUDIO for IIA Kerala State Awards Gold Leaf Winner👏👏

  • @aswathirajeesh3550
    @aswathirajeesh3550 4 หลายเดือนก่อน

    സൂപ്പർ 👌👌👌

  • @anvarbasheer4038
    @anvarbasheer4038 4 หลายเดือนก่อน +1

    അദ്ദേഹത്തിൻ്റ മനോഹരമായ വാക്കുകൾ site arrange ചെയ്യുക എന്നത്..❤❤❤❤❤

  • @najmunnisashameerp6176
    @najmunnisashameerp6176 4 หลายเดือนก่อน

    അടിപൊളി❤❤

  • @sijogeorge2509
    @sijogeorge2509 4 หลายเดือนก่อน +11

    മണിച്ചിത്രത്താഴ് ഫിലിമിൽ ശോഭന നടക്കുന്ന പോലെ ഇടക്ക് പിഞ്ചു ന്റെ നടത്തം 😊🤭

  • @emmyin
    @emmyin 4 หลายเดือนก่อน +1

    Very nice. Pine wood is not suitable for hot humid weather.

  • @shiv058849
    @shiv058849 3 หลายเดือนก่อน

    I really wish I could build and live in such a kind of house

  • @nejuabraham5369
    @nejuabraham5369 4 หลายเดือนก่อน

    Good one👌

  • @paisupaisu7818
    @paisupaisu7818 4 หลายเดือนก่อน +3

    Nice video

  • @kshathriyan8206
    @kshathriyan8206 4 หลายเดือนก่อน

    Super 👍❤

  • @shareefaroniyil5327
    @shareefaroniyil5327 4 หลายเดือนก่อน

    Very nice 👍🥰

  • @syhrmjvjk7
    @syhrmjvjk7 4 หลายเดือนก่อน +2

    ❤serene❤

  • @badshahazeez8243
    @badshahazeez8243 4 หลายเดือนก่อน

    Dream home ❤

  • @Cskbnnnm
    @Cskbnnnm 4 หลายเดือนก่อน +1

    Superb❤

  • @NajroofTanur
    @NajroofTanur 4 หลายเดือนก่อน

    Super

  • @lintavarghese2916
    @lintavarghese2916 4 หลายเดือนก่อน

    Superb dears ❤️ pinee ee toilet ethaanu kaanikyaathathu athum valare pradhaanappettathalle thank you

  • @sabigamer998
    @sabigamer998 4 หลายเดือนก่อน +2

    Super famly

  • @ullassamuel3035
    @ullassamuel3035 4 หลายเดือนก่อน +2

    അടിപൊളി, സൂപ്പർ വീട് 👍👍👍

  • @firozvkd2955
    @firozvkd2955 4 หลายเดือนก่อน +11

    നല്ല എഞ്ചിനീയറേ കയ്യിൽ കിട്ടാനും വേണം ഒരു ഭാഗ്യം...
    ഇല്ലെങ്കിൽ 80 ലക്ഷം ചിലവാക്കിയാലും കാര്യം ഇല്ല

    • @ktsmkt-nu4kb
      @ktsmkt-nu4kb 4 หลายเดือนก่อน

      അത് കറക്ടാണ്.
      പൈസ നഷ്ടവും ലൈഫ് ടൈം റിഗ്രറ്റും

  • @KeralaTraveler
    @KeralaTraveler 4 หลายเดือนก่อน +10

    Architect ന്റെ ഐഡിയ പൊളി 🔥🔥🔥

  • @user-cc1sl2mj5l
    @user-cc1sl2mj5l 4 หลายเดือนก่อน +2

    Kitchen full aayitt kaanikku.

  • @sujithasujitha5359
    @sujithasujitha5359 หลายเดือนก่อน

    Nice ❤

  • @titantokyt6756
    @titantokyt6756 4 หลายเดือนก่อน +1

    Ya mone❤❤❤ poli❤❤❤

  • @lijoantony7425
    @lijoantony7425 4 หลายเดือนก่อน +3

    Super kidu Veido...

  • @spanassociates8691
    @spanassociates8691 4 หลายเดือนก่อน

    nice home , cheriya kuttikal poolil veeyunnath kanathilla

  • @pradeekk
    @pradeekk หลายเดือนก่อน

    mesmerising, വല്ലാത്തൊരു ആർക്കിടെക്ടിക് അനുഭവം , ഇ വീടിന്റെ ഓരോ കോർണറും ഓരോ അനുഭവം തരുന്നുണ്ട് .

  • @aruns7786
    @aruns7786 4 หลายเดือนก่อน +1

    good

  • @shirlychacko1906
    @shirlychacko1906 4 หลายเดือนก่อน +1

    Corona കാലത്ത് ഞങ്ങളും നാട്ടിൽ വന്ന് വീട് വച്ചു

  • @sijojoseph4787
    @sijojoseph4787 4 หลายเดือนก่อน +2

    Sachin&pinchu.... Comenoneverybody❤️❤️❤️powly 👍

  • @santhoshsebastian8254
    @santhoshsebastian8254 4 หลายเดือนก่อน +1

    Architect നെ നമിച്ചു🎉❤😮

  • @remyjohn8135
    @remyjohn8135 4 หลายเดือนก่อน +12

    Pinchuvinte sareeyum, veedum nallathupole inangunnu.

  • @mjabir1
    @mjabir1 4 หลายเดือนก่อน

    Dream home❤

  • @rajuraghavan4158
    @rajuraghavan4158 4 หลายเดือนก่อน +5

    What's the total budget including the interior for this full finished product.

  • @shineyninan5705
    @shineyninan5705 4 หลายเดือนก่อน +2

    House is really beautiful, no doubt. But
    people make open kitchen only for exhibition. Most of the them are not cooking anything there.

  • @wanderer3435
    @wanderer3435 3 หลายเดือนก่อน

    Anchor nailed it. Got real skills. "Yashodheee"😂😂

  • @basherkp3119
    @basherkp3119 4 หลายเดือนก่อน

    കുഞ്ഞുങ്ങൾ വെള്ളത്തിൽ ചാടാതെ നോക്കിയാൽ മനഃസമാദാനം നിലനിൽക്കും 😮

  • @muhammedshafi5691
    @muhammedshafi5691 4 หลายเดือนก่อน +1

    Poli ❤❤❤❤❤

  • @nibusabujohn420
    @nibusabujohn420 4 หลายเดือนก่อน +3

    Amazing

  • @leenavarughese1420
    @leenavarughese1420 2 หลายเดือนก่อน

    Please show a detailed video of HRIDAYAM situated in kumeranellur, Thrissur

  • @amaljith9
    @amaljith9 4 หลายเดือนก่อน

    Nice 🏠

  • @BrotherscalicutLLP
    @BrotherscalicutLLP 4 หลายเดือนก่อน

    👍

  • @sijogeorge2509
    @sijogeorge2509 4 หลายเดือนก่อน +10

    Ultimate വൈബ് തന്നെ.....

  • @kl17beats20
    @kl17beats20 4 หลายเดือนก่อน +27

    കാണാനൊക്കെ ഭംഗിയാണ് പക്ഷേ ഇഴ ജന്തുക്കളുടെ ശല്യം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്..

  • @Mudakkalizzworld
    @Mudakkalizzworld 4 หลายเดือนก่อน

    ❤❤

  • @shiv058849
    @shiv058849 3 หลายเดือนก่อน

    By the looks and space/area of this house it would be easily 4 cr

  • @simplemallu208
    @simplemallu208 2 หลายเดือนก่อน

    Staircase clean cheyumbol pool vellathileku.podi veezhum....its a drawback.

  • @sarwathuda3970
    @sarwathuda3970 29 วันที่ผ่านมา +1

    Wow, it's such a beautiful house 👌👌

  • @Shahal_Azra
    @Shahal_Azra 2 หลายเดือนก่อน

  • @shijukiriyath1410
    @shijukiriyath1410 หลายเดือนก่อน

    MIKKAVAARUM VAZHAKKU KOODIYA SESHAM CHECHI AASWIMMING POOLIL CHAADI AAYIRIKKUM ATHMAHATHYA CHEYYUKA😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂

  • @mathewouseph9812
    @mathewouseph9812 หลายเดือนก่อน

    നന്നായി work ചെയ്തിട്ടുണ്ട് . കബോർഡിനു cane finish കൊടുത്തകൊടുത്തത് ഭംഗിയായിട്ടില്ല .. chairs all good

  • @ajia8622
    @ajia8622 4 หลายเดือนก่อน

    💐💐💐💐

  • @chameleon6120
    @chameleon6120 4 หลายเดือนก่อน +2

    Ente makkale pole ulla 2 makkal...ithupole aanu avarum ...❤❤❤❤❤

  • @edwinjohnson9134
    @edwinjohnson9134 4 หลายเดือนก่อน

    Dasettan ❤

  • @su84713
    @su84713 4 หลายเดือนก่อน +2

    സൂപ്പർ... ഇതിനകത്ത് പാമ്പും ചേമ്പും പഴുതാരയും ഒക്കെ കാണും അല്ലേ ?😂😂 എന്നാലും അടിപൊളി👍👍👍👌👌👌

  • @ashaunni8833
    @ashaunni8833 4 หลายเดือนก่อน +6

    എനിക്ക് പണ്ടേ വലിയ ആഗ്രഹമായിരുന്നു ഒരു ട്രോപ്പിക്കൽ ഗാർഡൻ ഹൗസ്..
    കാട്ടിനു നടുവിൽ ഒരു വീട്.. അതിനുപകരം വീടിനു ചുറ്റും കാട് വളർത്താം എന്നായി.. പ്രകൃതി വീട്ടിനുള്ളിലേക്ക് വിരുന്ന് വന്നിരിക്കുന്നു..

    • @Maryam-yi8tn
      @Maryam-yi8tn 4 หลายเดือนก่อน

      👍🏼👍🏼same

  • @zainzain9580
    @zainzain9580 4 หลายเดือนก่อน +3

    Ningal engane thappi edukkunnu enganeyulla veedukal

  • @anjillathsafeer2369
    @anjillathsafeer2369 4 หลายเดือนก่อน +2

    കൊറോണ നൽകിയ പാടം ഞാൻ പഠിച്ചത് മനുഷ്യൻ വലിയ ആയുസ്സ് ഇല്ലാത്ത വർ എന്ന്‌ തന്നെ യാണ്
    മരിക്കുന്നതിന് മുമ്പ് ഒരു 25 ലക്ഷത്തിന്റെ വീട് സ്വന്തമായി വേണം എന്ന്‌ എന്നെ പോലെ കരുതുന്നവർ 👍ചെയ്യൂ

  • @dhananjayshinde3616
    @dhananjayshinde3616 4 หลายเดือนก่อน +1

    Total construction cost with interior n furniture

  • @janakibhat9325
    @janakibhat9325 22 วันที่ผ่านมา

    How safe is ur house

  • @MASTERMIND2887
    @MASTERMIND2887 4 หลายเดือนก่อน +6

    Chechi is looking good in saree and open hair

  • @sree6315
    @sree6315 2 หลายเดือนก่อน

    Snakes or reptiles shalym indavile with this much green?

  • @sujithasujithac9674
    @sujithasujithac9674 4 หลายเดือนก่อน

    Veettinu safety illa...alla bed room outside sliding door..... With out rill

  • @mullanzvlogz
    @mullanzvlogz 13 วันที่ผ่านมา

    അല്ല സച്ചി, പിഞ്ചു നിങ്ങൾ എല്ലാവരുടെയും വീട് കാണിച്ചു നടന്നാൽ മതിയോ നിങ്ങൾക്കും ഇതുപോലെയുള്ള ഒരു വീട് വെക്കണ്ടേ..😊ഇനി നിങ്ങളുടെ ഒരു നല്ല വീടിനായി വൈറ്റ് ചെയ്യുന്നു 👍👍

  • @rennyantony8134
    @rennyantony8134 4 หลายเดือนก่อน

    👍👍👍👍👍

  • @dimplesarah8906
    @dimplesarah8906 4 หลายเดือนก่อน +1

    Snake kayarathikae ente doubt aanu 😮😮

  • @user-kk9fp7md3z
    @user-kk9fp7md3z 4 หลายเดือนก่อน +3

    Nice vlog tks for sharing

  • @sukanyaartstudio
    @sukanyaartstudio 2 หลายเดือนก่อน +1

    Why do guys make a house video , if you cant mention the sq ft .

  • @misspakhi
    @misspakhi 4 หลายเดือนก่อน

    No English subtitles?

  • @janakibhat9325
    @janakibhat9325 22 วันที่ผ่านมา

    Do u have safety from theives

  • @margaretjohn5590
    @margaretjohn5590 5 วันที่ผ่านมา

    How much they spend?

  • @jamshi301
    @jamshi301 4 หลายเดือนก่อน +3

    ഇതിൽ ആ വാഷ് ബേസിൻ വരുന്ന സ്ഥലവും ക്വാർട് യാർഡും സ്ക്വയർ ഫീറ്റിൽ വരുമോ..?

  • @abinshaju7517
    @abinshaju7517 หลายเดือนก่อน

    price - interior and house build sepertely