ഒരു ഗ്ലാസ് പൊടിക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വെക്കുക 15മിനിറ്റ് കഴിഞ്ഞു നോക്കിയാൽ വെള്ളം മുഴുവൻ വറ്റി യി ട്ടുണ്ടാവും പിന്നെ ഉതിർത്തു എടുത്താൽ കട്ട കെട്ടില്ല 👌👌
അമ്മു പുട്ടുപൊടി അല്പം നനച്ചിട്ടെ, ഉപ്പ്, അൽപ്പം തേങ്ങാ,2,3, സ്പൂൺ ചോറ് എല്ലാം കൂടി മിക്സ് ചെയ്തു മിക്സിയിൽ 2,3 പ്രാവശ്യം ഒന്ന് കറക്കി എടുക്കൂ, എന്നിട്ട് പുട്ട് ഉണ്ടാക്കി നോക്കൂ നല്ല സോഫ്ട് പുട്ട് ആകും (വെള്ളം കൂടാതെ ശ്രദ്ധിക്കണം).
അച്ചാർ, hair oil,കൊണ്ടാട്ടം , ഓർഡർ അനുസരിച്ചു ഉള്ള സദ്യ, വടകൾ ഉണ്ടാക്കുന്ന പുതിയ ലുക്ക് ആയിട്ടുള്ള പാചക പുര 3 നില ആയിട്ടു പണിയു 2 നിലയിൽ ഈ കാര്യങ്ങൾ ചെയ്യാം ഒരു നില അമ്മുന് കല്യാണം ഒക്കെ കഴിച്ചു താമസിക്കാൻ
Puttupodi alanneduku atrayum vellamcherku easy
ഓറഞ്ച് ജ്യൂസ് ഉണ്ടാക്കുന്നതെങ്ങനെയാണെന്നു പറഞ്ഞു തരണേ.
Construction house ❤
❤️
ഈ fruit കട എവിടെയാണ്. Location പറഞ്ഞു തരൂ
Kadalamavu ittu oru kari Rajasthan special unde.
Super video ❤❤
ഒരു ഗ്ലാസ് പൊടിക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വെക്കുക 15മിനിറ്റ് കഴിഞ്ഞു നോക്കിയാൽ വെള്ളം മുഴുവൻ വറ്റി യി ട്ടുണ്ടാവും പിന്നെ ഉതിർത്തു എടുത്താൽ കട്ട കെട്ടില്ല 👌👌
Super അമ്മു
കോഫിയുടെ മണം ഇവിടം വരെ വരുന്നുണ്ട് പ്രസീതേ
Super🥰
Orange ജ്യൂസ് റെസിപ്പി ഷെയർ ചെയ്യുമോ
Vegetables undakkanano
അമ്മു പുട്ടുപൊടി അല്പം നനച്ചിട്ടെ, ഉപ്പ്, അൽപ്പം തേങ്ങാ,2,3, സ്പൂൺ ചോറ് എല്ലാം കൂടി മിക്സ് ചെയ്തു മിക്സിയിൽ 2,3 പ്രാവശ്യം ഒന്ന് കറക്കി എടുക്കൂ, എന്നിട്ട് പുട്ട് ഉണ്ടാക്കി നോക്കൂ നല്ല സോഫ്ട് പുട്ട് ആകും (വെള്ളം കൂടാതെ ശ്രദ്ധിക്കണം).
Pachakapura puthiyathu undakanano ammuti
Sambarpodiyittu kadalavachu nannayi
Juice maximum avoid cheyyuka Ammu.Fruits aayittu kazhikku
അച്ചാർ പപ്പടം ഉപ്പിലിട്ടത് തീറ്റ കുറയ്ക്ക ക പ്രതിരോധ ശേഷി കുടും
😂
👌👍👌👍
അച്ചാർ, hair oil,കൊണ്ടാട്ടം , ഓർഡർ അനുസരിച്ചു ഉള്ള സദ്യ, വടകൾ ഉണ്ടാക്കുന്ന പുതിയ ലുക്ക് ആയിട്ടുള്ള പാചക പുര 3 നില ആയിട്ടു പണിയു 2 നിലയിൽ ഈ കാര്യങ്ങൾ ചെയ്യാം ഒരു നില അമ്മുന് കല്യാണം ഒക്കെ കഴിച്ചു താമസിക്കാൻ
പൂന്തോട്ടം ആണോ അമ്മു 🎉🎉🎉
Perakka juice taste und ammu
Anoo❤️❤️
Sound illa
കുഞ്ഞ് ആരുടേത് ആണ്
❤❤❤❤
അവിടെ പൂന്തോട്ടം ഉണ്ടാക്കാൻ ആകും
Super😂😂
അമ്മുക്കുട്ടി പച്ചക്കറി തോട്ടം ആണോ ഉദ്ദേശം❤
Oru veedu vekkanano
Alla😁
ഉദ്യാനം alle undakunne🙏👏
♥️♥️♥️