Please note that this is yet another way of looting public. For last many years they were collecting Rs.200 for Form-7 card which is smart card. Due to the case with an agency they didn’t provide us smart card. Now the case is closed and hence the department has to issue Smart Card against the charge they already collected. At the most they can change delivery charges only.
Ente payment page working alla, "sorry..!! We are unable to process your Request now. Please try after sometime " ennanu varunathe, i try multiple times. Any idea please help.
@@ranih1290 SS-RRYYYYNNNNNNN OR SSRR YYYYNNNNNNN Where SS - Two character State Code (like RJ for Rajasthan, TN for Tamil Nadu etc) RR - Two digit RTO Code YYYY - 4-digit Year of Issue (For Example: If year is mentioned in 2 digits, say 99, then it should be converted to 1999. Similarly use 2012 for 12). NNNNNNN- Rest of the numbers are to be given in 7 digits. If there are less number of digits, then additional 0's(zeros) may be added to make the total 7.
@@ranih1290 SS-RYYYNNNNN അല്ലെങ്കിൽ SSRR YYYYNNNNN എവിടെ SS - രണ്ട് പ്രതീക സംസ്ഥാന കോഡ് (രാജസ്ഥാനിലെ RJ, തമിഴ്‌നാടിനുള്ള TN മുതലായവ) RR - രണ്ടക്ക RTO കോഡ് YYYY - 4-അക്ക ഇഷ്യൂ വർഷം (ഉദാഹരണത്തിന്: വർഷം 2 അക്കങ്ങളിൽ പരാമർശിച്ചിട്ടുണ്ടെങ്കിൽ, 99 എന്ന് പറയുക, അത് 1999-ലേക്ക് പരിവർത്തനം ചെയ്യണം. അതുപോലെ 12-ന് 2012 ഉപയോഗിക്കുക). NNNNNN- ബാക്കിയുള്ള സംഖ്യകൾ 7 അക്കങ്ങളിൽ നൽകണം. അക്കങ്ങളുടെ എണ്ണം കുറവാണെങ്കിൽ, ആകെ 7 ആക്കുന്നതിന് അധിക 0കൾ (പൂജ്യം) ചേർത്തേക്കാം.
@@ancyjalal7609 You should close the tab with blue icons that popup after selecting Kerala. Then go for driving license--Services on DL. Continue with your application and then will have the option of replacement.
നമ്മുടെ എല്ലാ ഡീറ്റെയിൽസ് ഇവരുടെ കയിൽ ഉണ്ടാലോ പിന്നെയും എന്തിനാ എല്ലാം അപ്‌ലോഡ് ചെയുന്നത്, ഡ്രൈവിംഗ് ലൈസൻസ് നമ്പറും, ഡിക്ലയറേഷൻ മാത്രംപോരെ ഇത് അപ്ഡേറ്റ് ചെയാൻ, കേരള rto ഇപ്പോഴും സ്നൈയ്ക് ഫീഡിങ് ഗെയിം യുഗത്തിൽ ആണ്
Thanks Bro നിങ്ങൾ വീഡിയോ പറന്നത് പ്രകാരം ചെയ്തു successful ആവുകയും ചെയ്തു. കുറച്ചു കമന്റ് കണ്ടു വിദേശത്തു നിന്നുകൊണ്ട് ചെയ്യാൻ പറ്റുമോ എന്ന്, നാൻ വിദേശത്തു ഇരുന്നാണ് ചെയ്തതു / UPI പയ്മെന്റ്റ് ആൺ നാൻ ചെയ്തത്. (ബാങ്കുമായി ലിങ്ക്പേ ചെയ്ത് നമ്പർ വർക്കിംഗ് ആയിരിക്കണം കാരണം ബാങ്കുമായി ലിങ്ക് ചെയ്ത നമ്പറിൽ OTP വരും) വേറെ ഓപ്ഷൻ ട്രൈ ചെയ്തു നോക്കാം, നാട്ടിലുള്ള ആരുടെയെങ്കിലും account വച്ച പയ്മെന്റ്റ് ചെയ്ത് നോക്കണം.
I wanted to make a small change in the address and change my photo as well. Which step should i follow. Ee video il kanda pole, nammude photo and signature upload cheyunedello, ahh puthiya photo and signature ayyirikumo smart card licence il varunne?
@@govdotin njan old license copy annu koduthathu athil LMV illa pakshe avide verification complete ayi printing kanikkunu ini enthenkilum problem akkuvo
@@Maranatha108 നമ്മുടെ നാട്ടിൽ സർക്കാരിന്റെ എന്തൊരു വർക്ക് ഓൺലൈൻ ചെയ്യാനും ബുദ്ധിമുട്ട് ആണ് ഇതിൽ തന്നെ ഒന്ന് നോക്കി 20 kb യിൽ തായെ ഉള്ള ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ ഭയങ്കര ഡിജിറ്റൽ 😂😂😂
one doubt in case old driving liscence il name or address spelling mistakes ondenkil eee new smart driving liscence apply cheyyumbam nammukk rectify cheyyan pattummo or spelling maattan extra process or payment ondo or else ee new smart driving liscence appy cheyuumbam ah old spelling issues ethiloodae ok avullae
DL Number : **-**-****, Duplicate record found in Rejected Records. Which are ported form : RTO ALAPPUZHA and RTO KOTTAYAM kindly Approach the RTO / RLA Authority for DL De-Duplication ? Ithenda ingane kanikunathu ?
It could be simplified, there are two scenarios, 1. Just convert into smart card without any data change 2. Convertion with some data change. The flowfor 1 can be 1. Enter driving licence It will fetch the full view of DL 2. No change in info 3.Fitness Declaration 4. Upload document 5. Pay 6 Submit Acknowledgement ( If necessary email and mobile can be collected)
Majority of indian states have been issuing Smart Card Driver licenses and RC without these proceedings about 10 to 15 years ago and still continue. Till now Kerala issues laminated driving licenses. We do not know When the RC will become Smart Cards (no information). Still says Kerala is number one. Shameful
Thanks for the video... It was useful. Just a question.. if your card expires by Aug and you apply now. Will I get a new card valid for the next 10 years or will it be valid till the expiry date of the current card mentioned.
ഞാൻ ഇന്നാണ് അപ്‌ലോഡ് ചെയ്യുന്നത്. ഇപ്പൊ അപ്‌ലോഡ് ചെയ്യുമ്പോ ഫോട്ടോ, signature ഫോട്ടോ ഇവ ചോദിക്കുന്നത് കണ്ടില്ല. അത് കൊണ്ട് തന്നെ അത് അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് പ്രശ്നം ആവുമോ. പേയ്‌മെന്റ് എല്ലാം കഴിഞ്ഞിട്ടുണ്ട്.
ഞാൻ കർണാടക യെസ്വന്തപുരം Rto ഓഫീസിൽ നിന്നാണ് dl എടുത്തത്.2027 ൽ ആണ് പുതുക്കേണ്ടത്.. പുതിയ കാർഡിനായി എനിക്ക് ഇവിടെ നിന്ന് അപ്ലൈ ചെയ്യാൻ പറ്റുമോ അതിനു എന്താണ് ചെയ്യേണ്ടത്
ഫോട്ടോ യും s, signature ഉം uplod ചെയ്യാൻ കാണിക്കുന്നില്ല.... Only document and proof... അത് എന്ത് കൊണ്ടാണ്... എന്റെ photo മാറ്റണമായിരുന്നു. എന്താണ് ഒരു വഴി
ഞാൻ നോക്കിയപ്പോൾ അപ്ലിക്കേഷൻ രജിസ്റ്റർ ആയി നമ്പറും കിട്ടി. പക്ഷെ ഫോട്ടോയും DL കോപ്പിയും upload ചെയ്യാൻ പറ്റിയില്ല. ഇനി എങ്ങനെ ആണ് ചെയ്യുന്നത് ആൾറെഡി അപ്ലിക്കേഷൻ entry ചെയ്തു എന്ന് കാണിക്കുന്നു
ഞാൻ ആദ്യം ടു വീലർ എടുത്ത Rto ഓഫീസും ഇപ്പോൾ ഫോർ വീലർ എടുത്ത Rto ഓഫീസും വേറെ വേറെ ആണ്... ഞാൻ സ്മാർട്ട് കാർഡ് ചെയ്യാൻ നോകിയപോൾ de Dupilication Error കാണിക്കുന്നു... എന്താ ചെയുക? (Arun)
എൻ്റെ Driving License last service ചെയ്തത് വേറെ ഒരു RTO Office ഇൽ നിന്നാ. അതായത് ഞാൻ Driving License എടുത്തത് ഒരു RTO office യിൽ നിന്നും പിന്നെ അതിനു ശേഷം Service ചെയ്തത് വേറെ RTO Office ഇല് നിന്നും ആണ്. അപ്പോ RTO office ചോദിക്കുന്ന സമയത്ത് ഏത് RTO Office ആ കൊടുക്കേണ്ടത്
മാങ്ങാത്തൊലി 😵💫😵💫😵💫ലൈസൻസ് എടുക്കാൻ ഇത്രക്ക് ബുദ്ദിമുട്ട് ഇല്ലല്ലോ!!
😂
Njn inale cheythu 245 thanne aayollu
😂😂
@@rythm4lisna enik fee payment cheyyumbo access denied ennu kanikunnu
Keralam alle undavum😅
ഞാൻ complete ചെയ്തു. മുഴുവനും മൊബൈലിൽ ആണ് ചെയ്തത്.
Thank you 👍
ഉപകാരപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം.
Replacement of DL എന്ന ഓപ്ഷൻ ഇപ്പൊൾ കാണുന്നില്ലല്ലോ
Please note that this is yet another way of looting public. For last many years they were collecting Rs.200 for Form-7 card which is smart card. Due to the case with an agency they didn’t provide us smart card. Now the case is closed and hence the department has to issue Smart Card against the charge they already collected. At the most they can change delivery charges only.
ഞാനും ചെയ്തു. താങ്കളുടെ സഹായത്തിനു നന്ദി 😊
💗💗💗💗
RTO office change ചെയ്യാൻ കഴിയുമോ ? ഉദാഹരണം പത്തനംതിട്ട issue ചെയ്ത license കോന്നിയിലേക്കു മാറ്റാൻ കഴിയുമോ ?
Mr. Charles Babbage പോലും കരഞ്ഞ് പോയേനേ 2023 ലും ഇതുപോലുള്ള കണ്ടുപിടുത്തം കണ്ട്😱😳😭
Ente payment page working alla, "sorry..!! We are unable to process your Request now. Please try after sometime " ennanu varunathe, i try multiple times. Any idea please help.
Same 👍🏻
@@ameeralisyed2538 SAME .INI ENTHA VAYI ?KATHIRIKKAM ALLE ?
Try with different browser on PC or Phone
Pularche oke cheyth nokku kitum
Sarathy site problem anu
2:08 eee pagil പോകുന്നതിനു പകരം എനിക്ക് backlog enna pagilottanu redirect akunne
ഞാൻ ചെയ്തു successfully completed ❤❤❤thank you for your support
❤❤❤
DL number engane koduthu
@@ranih1290
SS-RRYYYYNNNNNNN OR SSRR YYYYNNNNNNN
Where
SS - Two character State Code (like RJ for Rajasthan, TN for Tamil Nadu etc)
RR - Two digit RTO Code
YYYY - 4-digit Year of Issue (For Example: If year is mentioned in 2 digits, say 99, then it should be converted to 1999. Similarly use 2012 for 12).
NNNNNNN- Rest of the numbers are to be given in 7 digits. If there are less number of digits, then additional 0's(zeros) may be added to make the total 7.
@@ranih1290
SS-RYYYNNNNN അല്ലെങ്കിൽ SSRR YYYYNNNNN
എവിടെ
SS - രണ്ട് പ്രതീക സംസ്ഥാന കോഡ് (രാജസ്ഥാനിലെ RJ, തമിഴ്‌നാടിനുള്ള TN മുതലായവ)
RR - രണ്ടക്ക RTO കോഡ്
YYYY - 4-അക്ക ഇഷ്യൂ വർഷം (ഉദാഹരണത്തിന്: വർഷം 2 അക്കങ്ങളിൽ പരാമർശിച്ചിട്ടുണ്ടെങ്കിൽ, 99 എന്ന് പറയുക, അത് 1999-ലേക്ക് പരിവർത്തനം ചെയ്യണം. അതുപോലെ 12-ന് 2012 ഉപയോഗിക്കുക).
NNNNNN- ബാക്കിയുള്ള സംഖ്യകൾ 7 അക്കങ്ങളിൽ നൽകണം. അക്കങ്ങളുടെ എണ്ണം കുറവാണെങ്കിൽ, ആകെ 7 ആക്കുന്നതിന് അധിക 0കൾ (പൂജ്യം) ചേർത്തേക്കാം.
Kittiyoo??
എന്റെ പൊന്നോ എന്തൊരു പാടാണ്... Better to go akshya no more worries 😮
വലിയ പാടൊന്നും ഇല്ല, പിന്നെ പാടാണെന്ന് വിചാരിച്ചാൽ എന്തും പാടായിരിക്കും... അപ്പോഴെല്ലാം പൈസയും മുടക്കി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും !
The video is very useful. Thanks for sharing the step by step process.
Thank u 😊😊
@@govdotin payment deducted from bank but payment failed in system
Wt to do
@@Maranatha108 no online refund so will have to go to your own rto office for refund
@@davisshaoril8429കിട്ടിയത് തന്നെ😂
@@govdotinSir can we apply without dl
sir
Licence പുതുക്കിയതിൽBlood Group change ചെയ്യാൻ സാധിക്കുമോ
I think the ‘Replacement of DL’ is not a contactless service now - it’s not listed
Yep
@@ancyjalal7609 You should close the tab with blue icons that popup after selecting Kerala. Then go for driving license--Services on DL. Continue with your application and then will have the option of replacement.
നമ്മുടെ എല്ലാ ഡീറ്റെയിൽസ് ഇവരുടെ കയിൽ ഉണ്ടാലോ പിന്നെയും എന്തിനാ എല്ലാം അപ്‌ലോഡ് ചെയുന്നത്, ഡ്രൈവിംഗ് ലൈസൻസ് നമ്പറും, ഡിക്ലയറേഷൻ മാത്രംപോരെ ഇത് അപ്ഡേറ്റ് ചെയാൻ, കേരള rto ഇപ്പോഴും സ്നൈയ്ക് ഫീഡിങ് ഗെയിം യുഗത്തിൽ ആണ്
Njan license sinte front side maatre upload cheythullu.. 🥲.
Ini ath reject Cheythal randamathum cheyyan fees adakkendi varumo
ഇല്ല എന്നാണ് തോന്നുന്നത്,
Enikkum same ippo hold ennanu kanikkunnathu randamathu upload cheyyan option kaanunnilla
@@prasanthprakash702 entedh ippo endorsementil kidakkuva.. Pending enn
DL ന്റെ photocopy ആണോ അതോ DL scan ചെയ്തത് ആണോ upload cheyyendath. പല video ലും പറയുന്നതിൽ വ്യത്യാസം ഉണ്ട്..anyway good informative video. Thank you
ഏത് വേണമെങ്കിലും കൊടുക്കാം, വ്യക്തമായി കാണാൻ സാധിക്കണം
DL uplaod ചെയ്യുന്നതിന് മുൻപ് DL no കൊടുക്കുമ്പോൾ (KL2120030003164) ലാസ്റ്റ് digit എടുക്കുന്നില്ല.. Pls help
@@mnshiju bro kl21 kazhinjullath kodutha mathi avide
Kl21 issued by enna rowil enter cheyy
Very informative.
എന്നാലും എന്റെ സാറേ ഇതിലും നല്ലത് പഴയതും കൊണ്ട് നടക്കുന്നതാണ്. Already ഉള്ള ഒരു സാധനം മാറ്റാൻ ഇത്രേം പണിയെടുക്കണം 🥴🥴🥴
Photo and signature ഇല്ലാതെയും ചെയ്യാൻ സാധിക്കും
@@govdotin pinne enthu smart card haaaa
@@sachinjgeorge7755 Photo Smart card ൽ ഇല്ല എന്നല്ല പറഞ്ഞത്, Upload ചെയ്യാതെ ചെയ്യാം എന്നാണ് ഉദ്ദേശിച്ചത്.
@@govdotin new aayi edutha licnc nu photo sign venda..entath 10yr aayirunu eduthyt so photo and sign koodi vendi vannu
@@govdotin engane?
പകുതി വരെ ചെയ്തു, ഡോക്യുമെന്റ് അപ്‌ലോഡ് സമയത്ത് സൈറ്റ് ക്ലോസ് ആയി, അപ്ലിക്കേഷൻ നമ്പർ കിട്ടിയിട്ടുണ്ട്, ഇനി ഇങ്ങനെ അപ്‌ലോഡ് ചെയ്യാൻ പറ്റുമെന്നു പറയാമോ
Complete your pending application ---> application number & DOB കൊടുക്കുക, ഈ വീഡിയോയിൽ കാണിക്കുന്നുണ്ട് നോക്കുക
Very good informative video and clearly explained
Thank you 😊
Sir photo sign upload chayumbol ingine anu kanikunath. Do not Upload photo and Signature For Exempt stages
Unnecessary procedures?
Photo and signature are already there. Why to upload again.
Ente DL 10yr aavarayathanu..so enikku latest photo and sign upld akkan undayirunu..bt new aayi eduthavark agane chodikunillanu kettu
@@rythm4lisna yes
Thank you for your explanation.😊
You're welcome 😊
Get DL details press cheyyumbol Duplicate record found in rejected list annu kanikunnu..entha cheyya sir?
Same for me
Same.
Payment cheyth kayinitaano kaanikunne?
Document upload cheyyunna section il 15 digit driving licence number enter cheyyan pattunnilla 14 digit maathrame enter aakunnollu.
Thanks Bro
നിങ്ങൾ വീഡിയോ പറന്നത് പ്രകാരം ചെയ്തു successful ആവുകയും ചെയ്തു.
കുറച്ചു കമന്റ് കണ്ടു വിദേശത്തു നിന്നുകൊണ്ട് ചെയ്യാൻ പറ്റുമോ എന്ന്, നാൻ വിദേശത്തു ഇരുന്നാണ് ചെയ്തതു / UPI പയ്മെന്റ്റ് ആൺ നാൻ ചെയ്തത്. (ബാങ്കുമായി ലിങ്ക്പേ ചെയ്ത് നമ്പർ വർക്കിംഗ് ആയിരിക്കണം കാരണം ബാങ്കുമായി ലിങ്ക് ചെയ്ത നമ്പറിൽ OTP വരും)
വേറെ ഓപ്ഷൻ ട്രൈ ചെയ്തു നോക്കാം, നാട്ടിലുള്ള ആരുടെയെങ്കിലും account വച്ച പയ്മെന്റ്റ് ചെയ്ത് നോക്കണം.
Thank you 😊
Very clear and well explained. Thank you🙏
Glad it was helpful!
Permanent address ഉും current adress ഉും വ്യത്യസ്തമാണെങ്കിൽ ഏത് അഡ്രസ്സിലാണ് പുതിയ പി.വി.സി കാർഡ് വരുന്നത്? Pls reply
Address change cheyan patumo?
Licence ullathu pole kodukkano?
Self attestation ഒന്നു വിവരിച്ചു തരുമോ ?
Self attestation വേണമെന്ന് നിർബന്ധമില്ല , (നമ്മൾ തന്നെ രേഖയുടെ കോപ്പിയിൽ നമ്മുടേത് ആണ് എന്ന് തെളിയിക്കാൻ ഒപ്പിട്ട് നൽകുന്നു)
@@govdotin colour copy thanne upload cheyno please reply..ente license miss ay poy just oru copy ee ullu .ath upload chytha mathyako
@govdotin I am not able to upload the photo and signature, is this service provided by any DTP centre or any other places ?
7:36 I'll licence number type cheyyan parayunnad but full number add aakkan kayiyunnilla . KL enn ullad illade type cheyyan attumo? Number ottak
Doc no ൽ KL ഒഴിവാക്കിയാൽ മതി
8 ഇട്ട് ലൈസൻസ് എടുക്കാൻ ഇത്ര പ്രയാസം ഉണ്ടായിട്ടില്ല.😮
🤣😄
I wanted to make a small change in the address and change my photo as well. Which step should i follow. Ee video il kanda pole, nammude photo and signature upload cheyunedello, ahh puthiya photo and signature ayyirikumo smart card licence il varunne?
Very helpful.. ❤
Thank u ❤❤
Nice video…
Driving license copy upload cheythittu reject avuanu… original driving license upload cheyaan parayunu… Kindly advise..
Is it possible to avail two services (Smart Card DL and Address Change) in a single application ?
Address change കൊടുത്താൽ മതി ഇനി വരുന്നത് smart card ആയിരിക്കും.
@@govdotin njan old license copy annu koduthathu athil LMV illa pakshe avide verification complete ayi printing kanikkunu ini enthenkilum problem akkuvo
Tried payment on mobile also same error as showing in pc
Just apply for address change....u will get a smart dl
ellam Jpg formatil upload cheythal mathiyo.... pinne self attestedil name and sign mathiyo...
jpg മതി , self attested ആയിരിക്കണമെന്ന് നിർബന്ധം ഇല്ല
Self Attested copy Thanne Upload Cheyyanam Ennu Nirbhandham Undo Allethe Scan Cheythu Ayacha Pore Njan Phonil Aanu Cheythathu 🙂
വേണ്ട എന്നാണ് MVD പറയുന്നത് , പക്ഷേ വെബ്സൈറ്റിൽ selfattested വേണമെന്നാണ് പറയുന്നത് !! Self attested അല്ലെങ്കിലും കുഴപ്പമില്ല
@@govdotin Njan Phone Vazhi Aannu Scan Cheythathu Adhava Document Clear Illa Ennu Paraju Reject cheyyan chance undo njan adobe app ubhayogicha scan Cheythe 🙂
ഞാനും സെൽഫ് അറ്റസ്റ്റ് ചെയ്തിട്ടില്ല. But application verified successfully msg വന്നു.
@@Rafeeque_igr Thank u
@@UnkownCat-r6b entath ph il cheythath clear allanjit reject msg vanu then cafe il poi scan cehyth keti..pinne verifd msg vannu
ഒപ്പ് ഇടുബോൾ കാർഡിൽ ഉള്ളത് പോലെ തന്നെ വേണമോ.. പുതിയ ഒപ്പ് വെക്കാൻ പറ്റുമോ.. ❓️
കാർഡിൽ ഉള്ളതുമായി സാമ്യം ഉണ്ടാകണം
ലോകത് എവിടെയും ഇത്രയും ബുദ്ധിമുട്ട് ഉണ്ടാകില്ല പുതുകാനും ടുബ്ലിക്കേറ്റ് എടുക്കാനും 🤣🤣🤣
uae യിൽ 1.2 ക്ലിക്കിൽ എല്ലാം ok
😊😊
True,,,,so complicated,payment error always,deducted money but failure...digital India is poor standard
@@Maranatha108 നമ്മുടെ നാട്ടിൽ സർക്കാരിന്റെ എന്തൊരു വർക്ക് ഓൺലൈൻ ചെയ്യാനും ബുദ്ധിമുട്ട് ആണ് ഇതിൽ തന്നെ ഒന്ന് നോക്കി 20 kb യിൽ തായെ ഉള്ള ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ ഭയങ്കര ഡിജിറ്റൽ 😂😂😂
Sir, smart card ൽ പഴയ ഫോട്ടോ ആണോ അതോ ഇപ്പോൾ upload ചെയ്യുന്ന photo aano ഉണ്ടാവാ ?
ഇപ്പോൾ upload ചെയ്യുന്നത്.
ചുരുക്കി പറഞ്ഞാ കടലാസ് കാർഡ് ആക്കണേൽ ഒര് കൊല്ലം അപ്ലൈ ചെയ്ത് രണ്ട് കൊല്ലം കാത്തിരിക്കണം ല്ലേ.. വീഡിയോ ക്ക് ty.. Card വേണ്ട. കടലാസ് മതി!!!😜😜
വേണ്ട , 10 minutes മതി ചെയ്യാൻ , 2 weeks ന് ഉള്ളിൽ card വരും
@@govdotin license upload cheytha shesham next koduthaal back pagilotek Pokunna karanam mobilil aanu
Very good explanation 👍🏻👍🏻
I finished ✅
❤❤❤
Bro phonilude aano chythe
what was the size of photo uploaded...in pixels
Valid information 👍🏻
Thank u 😊
@@govdotin q1
one doubt
in case old driving liscence il name or address spelling mistakes ondenkil
eee new smart driving liscence apply cheyyumbam nammukk rectify cheyyan pattummo
or spelling maattan extra process or payment ondo
or else ee new smart driving liscence appy cheyuumbam ah old spelling issues ethiloodae ok avullae
Replacement of dl ന് പകരം address change കൊടുത്താൽ മതി
Thank u 👍🏻
👍😊
Nanum chithu but self attest chithillaa sigature and photo recently i updates so no need
Status still pending
DL Number : **-**-****, Duplicate record found in Rejected Records. Which are ported form : RTO ALAPPUZHA and RTO KOTTAYAM kindly Approach the RTO / RLA Authority for DL De-Duplication ?
Ithenda ingane kanikunathu ?
Ithu thanney enikkum... Ithonnu clear chrythu tharamo
Aa RTO office il poi officere kandal petten ath ready aaki therum enn MVD de inn upload cheytha utube video il kandu... do watch
ബ്രോ സെയിം പ്രോബ്ലം എനിക്കും അതുപോലെ എന്റെ ഫോട്ടോ അല്ല കാണിക്കുന്നത് ഇതിനു എന്തങ്കിലും വഴിഉണ്ടോ
07:34 document number KL57*********** ithupole 15 akkangal type chyyanulla space illallo..
It could be simplified, there are two scenarios,
1. Just convert into smart card without any data change
2. Convertion with some data change.
The flowfor 1 can be
1. Enter driving licence
It will fetch the full view of DL
2. No change in info
3.Fitness Declaration
4. Upload document
5. Pay
6 Submit
Acknowledgement
( If necessary email and mobile can be collected)
Photo and sighn uploade cheythe proceed sumbitee chydal problm indoo
ഇല്ല , നേരത്തെ കിടക്കുന്ന ഫോട്ടോ വരുമെന്നെ ഉള്ളൂ...
Useful information
Thank u....
Pcv അപ്ലൈ ചെയ്യുന്ന സമയത്തു പഴയ ലൈൻസിഇൽ ഉള്ള സ്പെല്ലിങ് മിസ്റ്റേക്ക് ക്ലിയർ ആക്കാൻ പറ്റുമോ???
Clear information
Thank u
7:30 ഇതിൽ document details full അടിക്കാൻ കഴിയുന്നില്ല....
KL ഒഴിവാക്കി ബാക്കി കൊടുക്കുക
Majority of indian states have been issuing Smart Card Driver licenses and RC without these proceedings about 10 to 15 years ago and still continue. Till now Kerala issues laminated driving licenses. We do not know When the RC will become Smart Cards (no information). Still says Kerala is number one. Shameful
നായരെ. എന്തായിരുന്നു കാരണം എന്ന് അറിയാൻ ഇടക്ക് ഒക്കെ പത്രം വായിച്ചാൽ മതിയാകും.
Photo sign upload akande option illa...after uploading DL direct fee payment aan pokunne
കുറച്ചു പഴയ ലൈസൻസ് കൈവശം ഉള്ളവർക്കേ ആ ഓപ്ഷൻ കാണിക്കുള്ളൂ...
@@govdotin appol photo matti smart card aakan nthu cheyynm?
Super 👌🙏🙌👍
Thank u ....
Next year july, renewal. Is it required to change to pvc now. At that time more amount is to be paid ?
More amount in 2024 only.
You can get your DL replaced when you Renew it next year👍🏼
ആ സമയം renew ചെയ്താൽ മതിയാകും , 1 year കഴിഞ്ഞാൽ 1200 ആണ് fee, renew ചെയ്യുമ്പോൾ ആ fee മാത്രമേ ആകുന്നുള്ളൂ
എനിക്ക് 805 രൂപ ആയി
അവർ website update ചെയ്യുന്നതിന് മുൻപ് ചെയ്തത് കൊണ്ടാണ്, RT ഓഫീസിൽ ബന്ധപ്പെടുക ചിലപ്പോൾ refund ലഭിക്കും
@@govdotin ippo website updated ano.
Thanks for the video... It was useful.
Just a question.. if your card expires by Aug and you apply now. Will I get a new card valid for the next 10 years or will it be valid till the expiry date of the current card mentioned.
ഞാൻ ഇന്നാണ് അപ്‌ലോഡ് ചെയ്യുന്നത്. ഇപ്പൊ അപ്‌ലോഡ് ചെയ്യുമ്പോ ഫോട്ടോ, signature ഫോട്ടോ ഇവ ചോദിക്കുന്നത് കണ്ടില്ല. അത് കൊണ്ട് തന്നെ അത് അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് പ്രശ്നം ആവുമോ. പേയ്‌മെന്റ് എല്ലാം കഴിഞ്ഞിട്ടുണ്ട്.
Duplicate option എടുത്താലും pvc കാർഡ് കിട്ടിമോ? അതോ replacement തന്നെ select ചെയ്യണോ?
Very useful and payment matram shakalam padanu ....UKil irunnu cheythakond anonnu ariyilla 2 hrs eduhu payment sheriyakan
Veetil parentsinu authorization letter koduthal licence postmante kayyinnu collect cheyyan pattumello alle
ഒരുപാട് പേര് ഒരേ സമയം ഉപയോഗിക്കുന്നത് കൊണ്ടാണ് payment പാടാകുന്നത് !
വീട്ടിൽ ഉള്ളവർക്ക് വാങ്ങാൻ സാധിക്കും
Sir Self atteste ചെയ്യുന്ന ലൈസൻസ് copy colour print വേണം എന്ന് ഉണ്ടോ? അതോ black and white printe മതിയോ
passport size photo, aadhaar or pan card type photo veno, atho namukku ishtamullathu upload cheyyamo?
Nammal upload cheyyunna photo ano new replacement licence il print cheyth varika atho pazhayath thanne ano ?
നമ്മൾ upload ചെയ്യുന്നത് !!
@@govdotin 🆗 Thanks
Driving license upload cheyenda sthalathu affidavit
upload cheyyan aanallo parayunathu?
Ith cheyyanam enn nirbandam aano? Pinne photo il kaanuna chip oke undavuo?
Thanks bro👍.... Very useful vedio🙏
Smart card applay cheyyumbol
Address il change varuthan patto?
Extra fees enthelum ondo
സാർ... ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യുന്ന സമയത്തു വേറെ ആരുടെയോ ഫോട്ടോ കാണിക്കുന്നു എന്തുകൊണ്ടാണ്?
Signature change cheyyan ethu vazhi cheyyan pattumo, athinulla option ethanu?
അവയവങ്ങൾ കൊടുക്കാൻ സമ്മതമാണെന്നാ കൊടുത്തത്....
അതിൽ വേറെ എന്തെങ്കിലും ഫോം ഫിൽ ചെയ്യണോ...
വേറെ വെരിഫിക്കേഷൻ ഉണ്ടോ..?
മൊബൈൽ വഴി ഇത് ചെയ്തപ്പോൾ Second stage-ൽ Licence number digit full type ചെയ്യാൻ പറ്റുന്നില്ല എന്താണ് പരിഹാരം
മൊബൈൽ വഴി ചെയ്യുന്ന വീഡിയോ കാണൂ th-cam.com/video/iXgGFiY2EZw/w-d-xo.html
എനിക് two wheeler licence മാത്രമേ ഉള്ളൂ കാർ പഠിക്കണം എന്ന് ഉണ്ട് അത് കൂടി പഠിച്ചാൽ കാറിനും ടു wheeler licence ചേർത്ത് പുതിയ സ്മാർട് ലൈസൻസ് കിട്ടുമോ
ഇനി ലഭിക്കുന്നത് പുതിയ type ലൈസൻസ് ആയിരിക്കും
Replacement of DL kooduthal.. putya address koode update aayi kitumo... Replacement of DL optionil address confirm chyan chodikunnundalo... Apol address change kodukathe ith kooduthal matyo?
Address change koduthappol 550 aayi charge
my current Dl is lost. so how i can upload the self attested copy. any alternative method?
Ith apply cheythitt namukk kittunna new license il puthiyathayi upload cheytha photo thanne varumallo alle?
ഉറപ്പില്ല, വന്നു കഴിയുമ്പോൾ അറിയാം
ഞാൻ കർണാടക യെസ്വന്തപുരം Rto ഓഫീസിൽ നിന്നാണ് dl എടുത്തത്.2027 ൽ ആണ് പുതുക്കേണ്ടത്.. പുതിയ കാർഡിനായി എനിക്ക് ഇവിടെ നിന്ന് അപ്ലൈ ചെയ്യാൻ പറ്റുമോ അതിനു എന്താണ് ചെയ്യേണ്ടത്
ഫോട്ടോ യും s, signature ഉം uplod ചെയ്യാൻ കാണിക്കുന്നില്ല.... Only document and proof... അത് എന്ത് കൊണ്ടാണ്... എന്റെ photo മാറ്റണമായിരുന്നു. എന്താണ് ഒരു വഴി
എല്ലാ സ്റ്റെപ്പും ചെയ്തു.പക്ഷെ ലൈസൻസിന്റെ ഒരു വശം മാത്രം അപ്‌ലോഡ് ചെയ്തത്.ഇനി എന്ത് ചെയ്യണം?
Ente two wheeler license mahe(Pondicherry) issue cheythathanu .4wheeler license keralathilum .ithu randum onnakan pattumo
Thank you . I done easily after watching this
❤❤❤❤
Aalu nattil veeno bro collect cheyaan😊
Njan innu cheythu valare adhikam useful aayi, thanks chettayi😊
Hello sir, my driving liensense not found central repositary plz contact RTO officer എന്നാണ് കാണിക്കുന്നത് അത് എന്ത് കൊണ്ടാണ്
Mobile il koode cheyyumbo Replacement of DL option kanikunnillallo
I had applied for my smart DL. Thankyou for the clear and detailed video. 💯👍
ഞാൻ നോക്കിയപ്പോൾ അപ്ലിക്കേഷൻ രജിസ്റ്റർ ആയി നമ്പറും കിട്ടി. പക്ഷെ ഫോട്ടോയും DL കോപ്പിയും upload ചെയ്യാൻ പറ്റിയില്ല. ഇനി എങ്ങനെ ആണ് ചെയ്യുന്നത് ആൾറെഡി അപ്ലിക്കേഷൻ entry ചെയ്തു എന്ന് കാണിക്കുന്നു
DL page 500kb kku thaazhe aanenn urapp varuthuka
Application submit ചെയ്തതെങ്കിൽ ഇനി സാധിക്കില്ല
ഞാൻ ആദ്യം ടു വീലർ എടുത്ത Rto ഓഫീസും ഇപ്പോൾ ഫോർ വീലർ എടുത്ത Rto ഓഫീസും വേറെ വേറെ ആണ്... ഞാൻ സ്മാർട്ട് കാർഡ് ചെയ്യാൻ നോകിയപോൾ de Dupilication Error കാണിക്കുന്നു... എന്താ ചെയുക?
(Arun)
Why there is no option shown to upload photo and signature?in the "stages to be completed", it's shown as "exempted"
കുറച്ചു പഴയ licence holders ന് മാത്രമേ Photo and signature upload ചെയ്യാനുള്ള option വരൂ..
Any option to change my photo in this case
Payment രണ്ട് തവണ cut aayi.. ആദ്യം attempt ചെയ്തപ്പോൾ payment cut aayi but application final ആയില്ല..ഇനി എന്ത് ചെയ്യും
Upload photo and signature ula option illa document complete ayi...
കുറച്ചു പഴയ driving ലൈസൻസിൽ മാത്രമേ ആ option കാണിക്കുള്ളൂ ...
License നഷ്ട്ടമായി appol enthelum ചെയ്യാൻ pattumo
Licence copy ഉണ്ടെങ്കിൽ അത് upload ചെയ്താൽ മതി, പഴയ licence submit ചെയ്യേണ്ട ആവശ്യമില്ല
Licence-nte 2 vashathinteyum photo undenkil ath oru document aakkikond upload cheythal mathi.. athum illenkil chilapol duplicate licence edukkendi varumayirikkum..
Ithu cheythittu 1 month aayi ippoyum status Application is under processing at RTO Level.Arekelum kittiyavarundo
Time എടുക്കും, ഇടക്ക് status നോക്കിക്കൊണ്ടിരിക്കുക..
എന്റെ ഒറിജിനൽ ലൈസൻസ് കളഞ്ഞു പോയി, ഇനി പുതിയതിനു അപ്ലൈ ചെയ്യണോ അതോ ഇത് പോലെ സ്മാർട്ട് കാർഡിന് അപ്ലൈ ചെയ്താൽ മതിയോ pls replay
photoyum signature upload cheyna windowyil upload cheydit aakunila...Upload and View button click cheyumbol mukalil adu display aakunila...oru error messagum display aakunila...pls help me
എൻ്റെ Driving License last service ചെയ്തത് വേറെ ഒരു RTO Office ഇൽ നിന്നാ. അതായത് ഞാൻ Driving License എടുത്തത് ഒരു RTO office യിൽ നിന്നും പിന്നെ അതിനു ശേഷം Service ചെയ്തത് വേറെ RTO Office ഇല് നിന്നും ആണ്. അപ്പോ RTO office ചോദിക്കുന്ന സമയത്ത് ഏത് RTO Office ആ കൊടുക്കേണ്ടത്
Payment complete aayi. Ini entha cheyyendath?? Evidelum povendathundo??nhan gulfil aane ulle .😅
വേണ്ട അഡ്രസിൽ വരും