മോനെ അടിച്ചിട്ടും മോളെ എന്ന് വിളിച്ചു ചിരിച്ചോണ്ട് മരുമോളെ പറഞ്ഞു മനസിലാക്കുന്ന അമ്മ തന്നെ സൂപ്പർ. ❤️👍 പിന്നെ മില്ലുകാര.... Achayi ഇത്രയും വേണ്ടായിരുന്നു 🥰 ഞങ്ങടെ ബിജുനെ മില്ലിൽ ഇട്ട് പൊടിക്കും അല്ലേ. അടിപൊളിയായി എല്ലാരും. ❤️ എന്റെ കവി 👍 ഏതു റോളും കവിയുടെകയ്യിൽ ഭദ്രം.
എല്ലാരും നന്നായി അഭിനയിക്കുന്നു.. സ്നേഹിക്കാൻ പിശുക്ക് കാണിക്കുന്ന എല്ലാർക്കും ഇതൊരു പാഠം aaatte😃😃😃😃. Bro, നിങ്ങളുടെ ഓരോ വീഡിയോ യും oru ഗുണപാഠം ആണ്. അമ്മേടെ ഉപദേശം ആണ് അതിൽ main👍👍👍👍.
ഒരുപാട് നാളായി നിങ്ങളുടെ വീഡിയോകൾ മുടങ്ങാതെ കാണാറള്ള ആളാണ് ഞാൻ😊 ഇതുവരെ ഒരു വീഡിയോക്ക്പോലും കമന്റ്സ് ചെയ്യ്തിട്ടില്ല പക്ഷേ ഈ വീഡിയോക്ക് കമന്റ് ഇടാതിരിക്കാൻ കഴിയുന്നില്ല പലപ്രാവശ്യം പറയണമെന്നുതോന്നിയ കാര്യം തന്നെയാണ് "അമ്മ എന്നുപറഞ്ഞ ഇതാണ്" 🔥🔥💪🏻💪🏻 ഞാൻ ഒരു അമ്മയാണെന്ന ബോധമുണ്ടെങ്കിലേ വന്നുകേറുന്നവർ മരുമക്കളല്ല 'മക്കളാണെന്ന' തിരിച്ചറിവുണ്ടാകൂ..... ഈ കുടുംബത്തെ എന്നെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു... 🙏🙏🥰🥰🥰
സൂപ്പർ വീഡിയോ, സ്വന്തം വീട്ടിൽ ഇതുപോലുള്ള ആങ്ങളമാരും അച്ഛനമ്മമാരും ആണ് കൂടുതൽ പേരുടേം ജീവിതം തന്നെ നശിപ്പിക്കുന്നത്. എല്ലാരും സൂപ്പർ അഭിനയം. നല്ല മെസ്സേജ്. അക്ഷയ് നന്നായിരുന്നുട്ടൊ. ♥️♥️♥️♥️♥️
ഭാര്യമാർ ഭർത്താക്കന്മാരുടെ വീട്ടിൽ അനുഭവിക്കുന്ന ചില കാഴ്ചകൾ എന്ത് ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത് biju ബ്രോയും കവിചേച്ചിയും ഇന്നും ചില സ്ത്രീകൾ തുറന്നു പറയാൻ മടിക്കുന്ന ചില കാഴ്ചകൾ വേദനിപ്പിക്കുന്ന കാഴ്ച 😥
എല്ലാവരുടെയും അഭിനയം സൂപ്പർ .... നല്ല ഒരു ആങ്ങള അക്ഷയ് 🤣എല്ലാവരും സൂപ്പർ ആയിട്ട് ഉണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളെ കാണാൻ ഉള്ള ആഗ്രഹം കൂടി വരുന്നു ❤️❤️❤️🥰🥰🥰
കവി ശരിക്കും ഇടിച്ചോ ന്നൊരു സംശയം...ബിജുവിനെ കണ്ടപ്പോൾ അങ്ങനെ തോന്നി 😀🙏 വെറുതെയാട്ടോ.നിങ്ങൾ തമ്മിലുള്ള സ്നേഹം.. എന്നെന്നും ആസ്നേഹം നിലനിൽക്കട്ടെ ♥️♥️♥️
എല്ലാരും നന്നായിചെയ്തു.😍 എടുത്ത് പറയാൻ അമ്മയുടെ performance superb 😍 അമ്മ എത്ര നന്നായി ആണ് ബിജു പറഞ്ഞുകൊടുക്കുന്നത് ഉൾക്കോണ്ട് അഭിനയിക്കുന്നത്.❤ 'നമ്മുടെ വീട്ടിൽ വന്നുകയറിയപെണ്ണിന് സന്തോഷമില്ലെൻകിൽ നമുക്കെന്ത് സന്തോഷം' അമ്മയുടെ dialogue എത്ര അർത്ഥവത്താണ് .ഇങ്ങനെ എല്ലാവരും ചിന്തിച്ചാൽ എത്ര നന്നായിരുന്നു. Congrats ❤ Reaching 13M❤️❤️❤️ Love you all dears ❤️ Love from ajman UAE 🇦🇪
അടിപൊളി ആയിട്ടുണ്ട് സൂപ്പർ 👌👌👌😍😍 നല്ല ഒരു സന്ദേശമാണ് നൽകുന്നത് സ്നേഹം ഉള്ളിൽ ഒതുക്കി വയ്ക്കുന്നത് നല്ലതല്ല അത് തുറന്ന് പറയണം . So sweet 💖💖💖. അമ്മ പറഞ്ഞത് വളരെ ശരിയാണ് അമ്മയ്ക്ക് ഒരു ഉമ്മ 😘😘👍👍
Hai my family 💖🥰🥰🥰🥰🥰🥰 അങ്ങനെ അക്ഷയിന്റെ മില്ലും കണ്ടു സൂപ്പർ അക്ഷയ് പൊളി സംസാരം.. വരാൻ പോകുന്ന പെണ്ണിന് കരാട്ടെ അറിയട്ടെ ...😄😄😄😄 അമ്മേ .. സൂപ്പർ🥰🥰🥰🥰🥰🥰🥰🥰 അമ്മയുടെ നല്ല മെസേജ് ...
It's very hard to understand your language but like all of your videos. May God bless you. Lots of love for the my dear little boy. So lovely family. I am from Bangladesh.
ഇത് പോലെ ദേവതയായ അമ്മ വീട്ടിൽ ഉണ്ടങ്കിൽ ആ വീട് സ്വർഗം തന്നെ നല്ല അമ്മയും മക്കളും നല്ല അവതരണം സിനിമയിലേക്ക് Try ചെയ്യണം ഈ വീട് സ്വർഗ തുല്യം ആക്കുന്നത് നമ്മൾ തന്നെയാണ് മനസ്സ് ആദ്യം നന്നാവണം❤❤❤❤
Superb acting😊👌orupaadishttamai.. 👌😊last film name kettappol chirivannu.. Nalla msg und ee kutty kadhayil❤😊tangalum.. Wifeum.. Kattakku abhinayichuthakarthuvetto.. 😊akshay snehamulla bro ai acting superakki😊😊amma assalai cheithuvetto😊❤
ഇതുപോലെ ഒരമ്മ വീട്ടിൽ ഉണ്ടെങ്കിൽ ആ വീട് സ്വാർഗമാണ്. ഈ അമ്മയ്ക്കു ഒരു ബിഗ് സല്യൂട്
ഇത് പോലൊരു അമ്മ എല്ലാ വീടുകളിലും ഉണ്ടെങ്കിൽ എത്ര മനോഹരമായേനെ മരുമക്കളുടെ ജീവിതം
അത് സത്യം.
കറക്റ്റ് 👍👍
Sathyam 100%
🙂
സത്യം
അമ്മയുടെ സംസരവും മുന്നുപേരുടെ അഭിനയവും സൂപ്പറാണ് ഇത് പൊലൊരു അമ്മായി അമ്മയെ കിട്ടിയ കവി ഭാഗ്യവതിയാകവിയും പാവാമാം
മോനെ അടിച്ചിട്ടും മോളെ എന്ന് വിളിച്ചു ചിരിച്ചോണ്ട് മരുമോളെ പറഞ്ഞു മനസിലാക്കുന്ന അമ്മ തന്നെ സൂപ്പർ. ❤️👍 പിന്നെ മില്ലുകാര.... Achayi ഇത്രയും വേണ്ടായിരുന്നു 🥰 ഞങ്ങടെ ബിജുനെ മില്ലിൽ ഇട്ട് പൊടിക്കും അല്ലേ. അടിപൊളിയായി എല്ലാരും. ❤️ എന്റെ കവി 👍 ഏതു റോളും കവിയുടെകയ്യിൽ ഭദ്രം.
❤️
നല്ല ഒന്നാന്തരം മെസ്സേജ് ആണ് അമ്മ തന്നത്❤️❤️👏🏻കവി & ബിജു ... ജയ ജയ ജയഹേ 😂😂
❤️
Hi simi
കവി കൃത്യമായി പ്രകടിപ്പിച്ചു 😂😂... ആ മില്ലുകാരനെ നോക്കി വെച്ചോട്ടോ... പൊളിച്ചു ❤️❤️❤️
❤️
@@KLBROBijuRithvik1 💪
നല്ല കഥ, ❤️ നല്ല അവതരണം, 💙 നല്ല അഭിനേതാക്കൾ 💛 ഇപ്പോഴത്തെ സമൂഹത്തിനുള്ള നല്ല സന്ദേശം 💛 നല്ല team work 💙 all the best👍👍
❤️
😊😊👍
r K@@KLBROBijuRithvik1
എല്ലാരും നന്നായി അഭിനയിക്കുന്നു.. സ്നേഹിക്കാൻ പിശുക്ക് കാണിക്കുന്ന എല്ലാർക്കും ഇതൊരു പാഠം aaatte😃😃😃😃. Bro, നിങ്ങളുടെ ഓരോ വീഡിയോ യും oru ഗുണപാഠം ആണ്. അമ്മേടെ ഉപദേശം ആണ് അതിൽ main👍👍👍👍.
❤️
സ്ഥിരം പ്രേക്ഷകർ attendance..😍💖
Yes💕💕💕💕
Hajar
❤️
Yes
300ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️
ഒരുപാട് നാളായി നിങ്ങളുടെ വീഡിയോകൾ മുടങ്ങാതെ കാണാറള്ള ആളാണ് ഞാൻ😊
ഇതുവരെ ഒരു വീഡിയോക്ക്പോലും കമന്റ്സ് ചെയ്യ്തിട്ടില്ല
പക്ഷേ ഈ വീഡിയോക്ക് കമന്റ് ഇടാതിരിക്കാൻ കഴിയുന്നില്ല
പലപ്രാവശ്യം പറയണമെന്നുതോന്നിയ കാര്യം തന്നെയാണ്
"അമ്മ എന്നുപറഞ്ഞ ഇതാണ്"
🔥🔥💪🏻💪🏻
ഞാൻ ഒരു അമ്മയാണെന്ന ബോധമുണ്ടെങ്കിലേ
വന്നുകേറുന്നവർ മരുമക്കളല്ല 'മക്കളാണെന്ന' തിരിച്ചറിവുണ്ടാകൂ.....
ഈ കുടുംബത്തെ എന്നെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു... 🙏🙏🥰🥰🥰
❤️❤️❤️
Good
Super അഭിനയം ഒത്തിരി ഇഷ്ടപ്പെട്ട family അമ്മ 🥰❤️🥰🥰❤️❤️❤️❤️❤️❤️
❤️
അമ്മ, മരുമോൾ, ആങ്ങള അഭിനയം സൂപ്പർ എക്സ്പ്രഷൻസ്, ടൈമിംഗ്, ലിപ്മൂവ് മെന്റ്, എല്ലാം വളരെ ഉഷാർ
സൂപ്പർ വീഡിയോ, സ്വന്തം വീട്ടിൽ ഇതുപോലുള്ള ആങ്ങളമാരും അച്ഛനമ്മമാരും ആണ് കൂടുതൽ പേരുടേം ജീവിതം തന്നെ നശിപ്പിക്കുന്നത്. എല്ലാരും സൂപ്പർ അഭിനയം. നല്ല മെസ്സേജ്. അക്ഷയ് നന്നായിരുന്നുട്ടൊ. ♥️♥️♥️♥️♥️
❤️
ഭാര്യമാർ ഭർത്താക്കന്മാരുടെ വീട്ടിൽ അനുഭവിക്കുന്ന ചില കാഴ്ചകൾ എന്ത് ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത് biju ബ്രോയും കവിചേച്ചിയും ഇന്നും ചില സ്ത്രീകൾ തുറന്നു പറയാൻ മടിക്കുന്ന ചില കാഴ്ചകൾ വേദനിപ്പിക്കുന്ന കാഴ്ച 😥
നമ്മുടെ ഈ ലോകം ഇനിയും കുറേ മാറാൻ ഉണ്ട് സ്ത്രീകളുടെ പ്രേശ്നങ്ങൾ നമ്മൾ കേൾക്കാതിരിക്കരുത് നമ്മൾക്ക് കിട്ടുന്ന അതേ freedom സ്ത്രീകൾക്കും കിട്ടണം 👍
❤️
Sathiyaittum
@@AnvishTalks ഹൊ മഹാ നേ...... നമിക്കുന്നു.
എല്ലാവരുടെയും അഭിനയം സൂപ്പർ .... നല്ല ഒരു ആങ്ങള അക്ഷയ് 🤣എല്ലാവരും സൂപ്പർ ആയിട്ട് ഉണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളെ കാണാൻ ഉള്ള ആഗ്രഹം കൂടി വരുന്നു ❤️❤️❤️🥰🥰🥰
❤️
Super dear kavi,Biju and Amma 👌👌👌👌👌🥰❤️👍ith oru cinema akkam abhinaysm valare ishttapettu .fully watched and shared stay blessed and stay connected 🥰👍💐
എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു.🤝🤝 അഭിനന്ദനങ്ങൾ !! എന്നാൽ അമ്മയാണ് സൂപ്പർ താരം !!!!! 👍🙌🙌👏👏
😊
കൊള്ളാം സൂപ്പർ ചിരിച്ചു ചിരിച്ചു ചത്ത് എല്ലാവരും അടിപൊളി അമ്മ സൂപ്പർ 👍👍👍👍❤️❤️❤️❤️
അമ്മ സൂപ്പർ.. കവി ഇത്രയും ഇടി വേണ്ടായിരുന്നു... എല്ലാറ്റിനും കാരണക്കാരൻ ആ മില്ല് കാരൻ.. സൂപ്പർ ബിജു ശരിക്കും കിട്ടിയ മാതിരി ആയല്ലോ.. 👍👍👍❤
🤩
L
ഇതുപോലുള്ള അമ്മായിഅമ്മ ഉണ്ടെങ്കിൽ വീട് സ്വർഗമാകും അമ്മക്ക് ഒരുപാട് അഭിനന്ദനങ്ങൾ
എന്റെ പടച്ചോനെ ഞാനും ഇങ്ങനെ ഒരു കൈ നോക്കിയാലോ 🤭പക്ഷെ എന്റെ ഇക്ക പാവമാ 👍🏻അമ്മേടെ വാക്കുകൾ ഒന്നും വെറുതെ ആവില്ല സൂപ്പർ അമ്മ 👏🏻👏🏻🤲🏻
👍😍🤣🤣🤣 ചിരിച്ചു ഒരുപാട് ജയ ജയ ജയഹേ njn eppola kande kavi super👍👍
കവി ശരിക്കും ഇടിച്ചോ ന്നൊരു സംശയം...ബിജുവിനെ കണ്ടപ്പോൾ അങ്ങനെ തോന്നി 😀🙏 വെറുതെയാട്ടോ.നിങ്ങൾ തമ്മിലുള്ള സ്നേഹം.. എന്നെന്നും ആസ്നേഹം നിലനിൽക്കട്ടെ ♥️♥️♥️
എല്ലാരും നന്നായിചെയ്തു.😍
എടുത്ത് പറയാൻ അമ്മയുടെ performance superb 😍
അമ്മ എത്ര നന്നായി ആണ് ബിജു പറഞ്ഞുകൊടുക്കുന്നത് ഉൾക്കോണ്ട് അഭിനയിക്കുന്നത്.❤
'നമ്മുടെ വീട്ടിൽ വന്നുകയറിയപെണ്ണിന് സന്തോഷമില്ലെൻകിൽ നമുക്കെന്ത് സന്തോഷം' അമ്മയുടെ dialogue എത്ര അർത്ഥവത്താണ് .ഇങ്ങനെ എല്ലാവരും ചിന്തിച്ചാൽ എത്ര നന്നായിരുന്നു.
Congrats ❤
Reaching 13M❤️❤️❤️
Love you all dears ❤️
Love from ajman UAE 🇦🇪
❤️❤️❤️
Ppp
Aa
Wow great!!!!സിനിമയെ വെല്ലുന്ന കിടിലൻ acting 🙏🙏🙏👍👍👍👍👌👌👌👌❤️❤️❤️❤️എല്ലാരും ഒന്നുപോലെ തകർത്തഭിനയിച്ചു
😄😄😄chirichu oru vazhi aayi..Adipoli
നല്ലമ്മ ഇങ്ങനെ ഒരു അമ്മ വീട്ടിൽ ഉണ്ടെങ്കിൽ ആ വീട് സ്വർഗ്ഗമാണ്
ഇങ്ങനത്തെ ഒരമ്മയുണ്ടെങ്കിൽ കരാട്ടെ ആവശ്യമില്ല 😄😄♥️♥️♥️♥️👍👍സൂപ്പർ
എന്നാലും എന്റെ കവീ...... 😄😄😄😄അമ്മയുടെ ഉപദേശം സൂപ്പർ 👍🏻👍🏻👍🏻👍🏻
സായുന്റെ കുടുംബം എനിക്കും ഇഷ്ടം ആണ് ത്രെഡ് ചെയ്തപ്പോൾ നല്ല ഭംഗി ഉണ്ട് കവി sooper 👍👍❣️❣️❣️
സൂപ്പർ അടിപൊളി നല്ല ഗുണപാഠം അമ്മ പറഞ്ഞത് സത്യം ആണ്
❤️
അടിപൊളി ആയിട്ടുണ്ട് സൂപ്പർ 👌👌👌😍😍 നല്ല ഒരു സന്ദേശമാണ് നൽകുന്നത് സ്നേഹം ഉള്ളിൽ ഒതുക്കി വയ്ക്കുന്നത് നല്ലതല്ല അത് തുറന്ന് പറയണം . So sweet 💖💖💖. അമ്മ പറഞ്ഞത് വളരെ ശരിയാണ് അമ്മയ്ക്ക് ഒരു ഉമ്മ 😘😘👍👍
❤️
ഇപ്പോൾ ചക്കയും ഇല്ല ചുള്ളയും ഇല്ലാത്ത ഇല്ലാത്ത അവസ്ഥയാണ് അമ്മ 😄😍 ഇനി നിങ്ങൾ തന്നെ പാകമാക്ക്🤣🤣🤣🔥🔥🔥
👍🏻
❤️
Qq
Adipoli supar👍👌❤️
Adipoli guyzzz sooooper chirichu chirich maduth keep going guyzz 👍♥️
❤️
ഇതുപോലൊരു അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം 😜🤣👌🏻👌🏻👌🏻
സൂപ്പർ നല്ല അമ്മ ഈ അമ്മയെയും ഫാമിലിയെയും ഇഷ്ടം 🥰🥰🥰
നല്ല അഭിനയം.. കവിത അമ്മ ബിജു &Akshya... Super.. അയി
അഭിനയിച്ചു... നല്ല സ്റ്റോറി...
നല്ല.. മെസ്സേജ്...
❤️
ഒന്നും പറയാനില്ല എന്നത്തേയും പോലെ സൂപ്പർ. അക്ഷയുടെ മില്ല് കൂടി ഉൾപെടുത്തിയല്ലോ 👌👌👌❤️
❤️
Excellent acting yellarum 👍😄😄super pillare❤❤❤❤
സൂപ്പർ വീഡിയോ എല്ലാവരും നല്ല സൂപ്പർ അഭിനയം 👍👍👍👍👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️
❤️
Entammoo....ith ballaatha adiyayipoyi...😂😂😂😂 Amma nalla amma 😍😍🥰🥰🥰 inganokke ennum perumaariyaal bhaaryamaar ithupole react cheythillengile athisayam 🤗🤗🤗🤗 bro sooper aayi 👌👌👌👍👍👍❤️❤️❤️❤️
ഒറിജിനൽ ബിജുവേട്ടനെ ഈ വീഡിയോയിലൂടെ കാണാൻ പറ്റി 🤣😄😄👍🏻🔥
😍😍
🤩🤩🤩
🤣🤣🤣😍nalla message... Sooper vedio
അമ്മ പറഞ്ഞത് വളരെ ശരിയാണ്❤
🎉
🤣🤣ipozhnu full kandattt...adipolyyyyy
എന്നാന്നു അറിയാൻ പാടില്ല കവി അവസാനം കണ്ണു നിറഞ്ഞു. ❤❤❤❤പിന്നെ കവി ആ ഇടി കൊള്ളാം പാവം ബിജു ചേട്ടൻ. 😄😄😄😄
❤️
Super acting poliii.. Bijuettan amma kavi... Akshay ellarum polichu🥰💓
അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടായി...എല്ലാവരും സൂപ്പർ....എല്ലാ ആശംസകളും നേരുന്നു..I love my family ❤️❤️❤️❤️🌹🥰🌹🥰🥰🥰🥰
❤️
Amma superaa....pinne Kavi de jaya jaya he scene 👌😅
Hai my family 💖🥰🥰🥰🥰🥰🥰 അങ്ങനെ അക്ഷയിന്റെ മില്ലും കണ്ടു സൂപ്പർ അക്ഷയ് പൊളി സംസാരം.. വരാൻ പോകുന്ന പെണ്ണിന് കരാട്ടെ അറിയട്ടെ ...😄😄😄😄 അമ്മേ .. സൂപ്പർ🥰🥰🥰🥰🥰🥰🥰🥰 അമ്മയുടെ നല്ല മെസേജ് ...
❤️
Nice video.... Nice mesg... Amma super... acting.. ❤❤
കവി ഇത് ഇത്തിരി കടന്നു പോയി. ഇത്രയും വേണ്ടായിരുന്നു. പാവം ബീജു അമ്മയും പാവം. സുപ്പർ അഭിനയം.🤩🤩🤩🥰🥰🥰🥰🥰
❤️
നല്ല മെസ്സേജ് കലക്കി എല്ലാവരുടെയും അഭിനയം പൊളിച്ചു 👍👍👍👍😂😂😂🥰🥰🥰
❤️
എൻ്റെ കവി & ബൈജു ചേട്ടാ ഈ സീൻ കണ്ടിട്ട് ചിരിച്ച് ചിരിച്ച് ലാസ്റ്റ് എനിക്ക് വയ്യാതായി അടിപൊളിയായിരുന്നു സൂപ്പർ പെർഫോമൻസ്
അമ്മെ 🥰🥰🥰♥️♥️♥️🌹🌹🙏🙏ഇത് പോലെ ഒരു അമ്മ അമ്മായിമ്മ് യെ കിട്ടാൻ എന്താ ഇത്ര വലിയ പുണ്യം ചെയ്തത് കവി പറഞ്ഞു തരാമോ കവി♥️ബിജോ 🥰
Akshay dialogue polichu😆😆😆😆😆😆😆😆😆
❤️
അടിപൊളി 🥰🥰എല്ലാവരും super 👌❤️❤️❤️
❤️
അക്ഷയി supper. അഭിനയം പറയേണ്ട കാര്യ ചിരി വരാതെ ഗൗരവത്തിൽ. പറഞ്ഞു
സൂപ്പർ 👍😍😍😍😍😍പൊളിയായിക്ക് Amma😍😍😍kavi😍Biju😍😍😍
❤️
നിങ്ങളെ ഒരു പാട് ഇഷ്ടം മാണ് 😍😍
Super message അവതരണം അഭിനയം കിടുക്കി...അമ്മ 🙏🙏🙏 കവി,bijuchetta അക്ഷയ് excellent 🥰🥰
❤️
Super 👍 message adipoli ayittu ellarum cheyithu .👍👍👍
എല്ലാവരുംനന്നായിഅഭിനയിച്ചിട്ടുണ്ട്.,അമ്മയുടെ ലാസ്റ്റ് ഡയലോഗ് കലക്കി.😍(ചക്കയുമില്ല,ചുളയുമില്ലാത്ത അവസ്ഥ)
❤️
😂😂😂😂😂😂😂😂😂😂😂😂😂
Supper kavi ethokke pala veedukaliyum eppozum nadakkunnund ethoru padamakatte ellavarkkum 🥰🥰🥰
It's very hard to understand your language but like all of your videos. May God bless you. Lots of love for the my dear little boy. So lovely family. I am from Bangladesh.
ഇത് പോലെ ദേവതയായ അമ്മ വീട്ടിൽ ഉണ്ടങ്കിൽ ആ വീട് സ്വർഗം തന്നെ നല്ല അമ്മയും മക്കളും നല്ല അവതരണം സിനിമയിലേക്ക് Try ചെയ്യണം ഈ വീട് സ്വർഗ തുല്യം ആക്കുന്നത് നമ്മൾ തന്നെയാണ് മനസ്സ് ആദ്യം നന്നാവണം❤❤❤❤
കവിയുടെ അഭിനയം സൂപ്പർ🤗👍
Chirichu Chirichu Vazhiyayi Nannai Adipoli 😍🤣🤣😃😃😃
സൂപ്പർ മെസേജ്.🥰🥰🥰 നല്ല അവതരണം എല്ലാവരും നന്നായി അഭിനയിച്ചു.
❤️
Dear bro and family, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഫാമിലി ബ്ലോഗ് ആണ് നിങ്ങളുടേത്. Very സിമ്പിൾ and ബ്യൂട്ടിഫുൾ. Very മീനിങ്ഫുൾ. 👍🙏🏻👌
Amma is so cute n beautiful at this age also. Very natural glow in her face. Love u Amma.
❤️
അതെ. നല്ല skin മാത്രമല്ല നിരയൊത്ത ഭംഗിയുള്ള പല്ലുകളും നല്ല ഒതുക്കമുള്ള ചിരിയും. മക്കൾക്ക് ആ സൗന്ദര്യം കിട്ടിയിട്ടില്ല.
കവി ചേച്ചി... ഇങ്ങനെ ആണെങ്കിൽ ആ സിനിമ കണ്ടിട്ട് മതിയായിരുന്നു ല്ലേ 😂😂😂😂😂😂😂😂
നല്ല അമ്മ.. 😘😘😘😘❤️❤️❤️❤️പൊന്നമ്മ ❤️❤️❤️😘😘😘
Supper👌🏽👌🏽 അപ്പൊ ബിജു ഏട്ടാ കവി ഏച്ചി ജയ ജയ ഹേ ട്ടോ.. 🥰😉😃
❤️
Pls give English subtitles in your videos. It's nice to watch all your videos Kavi. Your son is very cute. God bless ur family.
ക വി ബിജു അമ്മ എല്ലാവരു സൂപ്പർ അക്ഷയുടെ മില്ല് സൂപ്പർ
❤️
കിട്ടാനുള്ളത് കിട്ടിയപ്പോ സ്നേഹം പുറത്തു വന്നു. 😄😄
അതാണ് ഈ കഥയുടെ സാരം
👏👏👏 കൊള്ളാം.. നല്ല അവതരണം 👌
Amazing short film with an apt message for the new gen families. The mother is a good actress as well. In fact all three are good actors.
അടിപൊളി ഒന്നും പറയാനില്ല സൂപ്പർ പെർഫോമൻസ് 👌👌👌
എല്ലാ പേരും നന്നായി അഭിനയിച്ചു അമ്മ last. ഡയലോഗ് super ,,,,,my loveily family 💙💙🥰🥰💙💙🥰💙😍😍💙💙🥰🥰💙😍💙😍😍💙💙💙💙💙
❤️
❤️❤️💕
ഈ അമ്മയുടെ മെസ്സേജ് ആണ് സൂപ്പർ ഇത് ആരുടെ തലയിൽ ഉദിക്കുന്ന മെസേജ് ആണ് അവതരിപ്പിക്കുന്നത്👍👍
Aiwahhhh ellarum malsarich abhinayichu 🥰🥰🥰🔥👌
❤️
ഇതു പോലൊരു അമ്മയുണ്ടെങ്കിൽ വീട് ഒരു സ്വർഗം!
കവിതയുടെ അഭിനയം സൂപ്പർ !
ബിജുവും നന്നായി.
KL04.
❤️
👌👌👌
Ella ammamarum engane ayirunnenkil.....
👌
Super 👍🏼 Kure chirichu 😂💕💕👍🏼
Ee video കണ്ടിട്ട് ചിരിച്ചു വീണു സൂപ്പർ
❤️
Sooper Sooper Sooper Abhinayam Kollam Adipoli
കവി ഭാഗ്യവതിയാ എത്ര നല്ല അമ്മായിഅമ്മ ❤❤❤❤
🥰 super 🥰 Ente kavi Biju Amma🥰
ബിജുവിന്റെ മറുപടി പൊളിച്ചു. എനിക്ക് oradiyude കുറവുണ്ടായിരുന്നു 😃😃
❤️
Superb acting😊👌orupaadishttamai.. 👌😊last film name kettappol chirivannu.. Nalla msg und ee kutty kadhayil❤😊tangalum.. Wifeum.. Kattakku abhinayichuthakarthuvetto.. 😊akshay snehamulla bro ai acting superakki😊😊amma assalai cheithuvetto😊❤
❤️
കവിച്ചേച്ചിനേം അക്ഷയിനേം കണ്ടാൽ ഒരു അമ്മ പെറ്റ മക്കൾ ആന്നേ പറയൂ... 🥰🥰🥰
സ്‌കിറ്റിൽ കൂടി കാണിച്ചപ്പോൾ സൂപ്പർ ആയി...
സ്കിറ്റും സൂപ്പർ ആയി... 👏🏼👏🏼👏🏼
❤️
Superb adipoli good acting 👏 👌 👍 😀
As always beautiful blog, super acting, super direction, v nice video, stay blessed kavi you and your family members, jai hind, jai bharat.
🤣🤣🤣adipoli kaveee🤣🤣🤣🤣good mesege 🙏
❤️
Adyayita reply kitiye santhoshamayi 🤣❤️
എല്ലാവരും നന്നായി അഭിനയിച്ചു..Super.... 💖
❤️
ഇതേ മെത്തേഡ് ഞാനും ചെയ്തു നോക്കിയിട്ടുണ്ട് നല്ല റിസൾട്ട് ആണ് ബ്യൂട്ടിഫുൾ വീഡിയോ തീർച്ചയായും നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഇഷ്ടമാണ് 👌👌👌👌👌👍👍👍😍
ജയ് ജയ് ജയഹെ 😍😍😍😍എന്നും ജയിച്ചു കൊണ്ടേയിരിക്കട്ടെ 👍👌❤❤❤❤
Kanan late ayipoyi.super dears❤❤❤
അടിപൊളി അഭിനയം.. 💓💓💓അമ്മ സൂപ്പർ 💕💕💕💕
❤️