നക്ഷത്രകുട്ടി ഈ ഗാനവും വളരെ ഭംഗിയായി തന്നെ പാടി എന്നതിൽ വളരെ സന്തോഷം. മോൾ എടുക്കുന്ന ഓരോ പാട്ടുകളും സാധാരണ ഗായകർക്കു പാടി ഫലിപ്പിക്കാൻ പ്രയാസമുള്ളവയാണ്...വെറും ഒന്നോ രണ്ടോ ദിവസംകൊണ്ട് മാത്രം അതും അവർ ജന്മത്തിൽ കേട്ടിട്ടില്ലാത്ത പാട്ട് ഇത്രയും ശ്രുതി മനോഹരമായി ആലപിക്കുവാൻ കുട്ടികൾ എടുക്കുന്ന പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നക്ഷത്ര മോൾക്ക് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ....
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി,,, നമ്മുടെ തേക്കുട്ടനെ ഓർമ്മ വന്നു miss u😔,, അവരൊക്കെ എത്ര നല്ല മക്കളായിരുന്നു 👌, ഈ ജിംബ്രു വിന്റെ കോപ്രായത്തിന് പകരം കഴിഞ്ഞ സീസനുകളിലെ കുട്ടികളെ അവിടെ കൊണ്ട് വന്ന് ഇരുത്തികൂടെ, ഇടക്ക് അവരുടെ ഓരോ പാട്ടും,, wow അടിപൊളി ആയിരിക്കും
നക്ഷത്ര മോള് വളരെ ഭംഗിയായിട്ട് തന്നെ പാടി. ചിത്ര ചേച്ചി പാടിയ ഗാനം ഒറിജിനൽ ഞാൻ വീണ്ടും കേട്ടു നോക്കി. എംജി സാർ പാടി കൊടുത്ത ചില ഭാഗങ്ങൾ ഒന്നും ഒറിജിനൽ പാട്ടിൽ തന്നെ ഇല്ല.അത് ഈ പാട്ടിൽ മാത്രമല്ല.ചില പാട്ട് കുട്ടികൾക്ക് correct ചെയ്തു കൊടുക്കുമ്പോൾ തന്നെ അങ്ങനെയാണ്. ചിലകുട്ടികൾ ശ്രുതി തെറ്റിയാലും, താളം തെറ്റിയാലും 100 മാർക്ക് കൊടുക്കുന്നു എന്നത് അത്യാവശ്യം നല്ല പോലെ പാടുന്ന ഇവരെ പോലുള്ള കുട്ടികളെ മാനസികമയി തളർത്തും എന്നൊരു അഭിപ്രായം എനിക്കുണ്ട്... ജഡ്ജ് മെൻ്റ് ചെയ്യുമ്പോൾ ഒറിജിനൽ ഒരിക്കൽ കൂടി കേൾക്കണമെന്ന് അപേക്ഷിക്കുന്നു....
Hi Nakshathra ❤ this is Riya......❤ പാട്ട് നീ അടിപൊളിയായി പാടി ഞാൻ നിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് ഏതായാലും നന്നായിറ്റുണ്ട്.❤ അഭിനന്ദനങ്ങൾ ......❤
Beautiful star's Beautiful performance in world wide Malayalam music and other language God bless you molu with all of music in world ❤😂😂😂❤❤❤😂🎉🎉🎉😢😮😮😅😅😅😅😊😊
So ceute Beautiful girl wishing you Happy and prosperous life with us with Nitha molu in world wide Malayalam music and other language ❤🎉🎉😢😢😢😮😮😮😮😢🎉🎉😂❤❤❤
ദേവനന്ദയെ ആദ്യം വന്നപ്പം മുതൽ പേടിപ്പിച്ചില്ലേ മുതിർന്നവരോട് ബഹുമാനമില്ലന്ന് പറഞ്ഞ്, കുട്ടികളല്ലേ അവർ മനസ്സിൽ ഒന്നും വിചാരിച്ചല്ല ഒന്നും പറയുന്നത്. അതൊ കൊണ്ട് ശരതിന്റേം MG യുടെം കമന്റ് കേൾക്കുമ്പം അതിന് ടെൻഷനും പേടിയുമാ . കമന്റ് കഴിഞ്ഞ് അവടെ അഛൻ അവളെ ചേർത്ത് പിടിക്കുമ്പം കാണാൻ ഞങ്ങൾക്കും ഒരു സന്തോഷമുണ്ട്. വലിയ IPS കോച്ചിങ്ങ് കൊടുക്കുന്ന പോലെയാ ചില ജഡ്ജസിന്റെ പെരുമാറ്റം.
❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നക്ഷത്ര കുട്ടിയെ സൂപ്പർ ആയിട്ട് പാടി ഒന്നും പറയാനില്ല മോളെ സൂപ്പറായിട്ട് പാടി അതിമനോഹരമായിട്ട് മോൾ പാടി ലവ് യു ഡാ ചക്കരേ ലവ് യു
MG Sir ഇന്ന് show യുടെ തുടക്കത്തിൽ പാടിയ 'സ്വർണ്ണത്താമരയിതളിലുറങ്ങും..❤❤പോലെയുള്ള ഗാനങ്ങൾ contestants പാടി കേൾക്കാൻ ഇനിയും എത്ര കാത്തിരിക്കണം? അതോ എല്ലാ സീസണിലും ഏഴിമലപൂഞ്ചോലയും, മച്ചാനേ വാ എൻ മച്ചാനേ വാ.. യും തന്നെ ആയിരിക്കോ.. 🤔
@@rajirkiyer1 എനിക്ക് തോന്നുന്നത്, കുട്ടികൾക്ക് top singer ൽ നിന്ന് songs list കൊടുക്കുകയാണ് . എന്നിട്ട് അതിൽ നിന്നും contestants അവർക്ക് comfortable ആയിട്ടുള്ള song select ചെയ്യുന്നു എന്നാണ്
I sound like a broken record. These judges are experienced and they are advising us through their past work experience. The contestants and very lucky to be receiving and feedback from MGS and Shareth! Nithya smoothly delivers her message without hurting anyone's feeling. She is so pleasant. Love this panel. Contestants you are all doing a great job! Jimbru is also turning into a singer LOL!
ആംഗേഴ്സ് ചെയ്യേണ്ട ജോലി ജിബ്രുവിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നു പിന്നെ എന്ത് കോപ്പിനാണ് മീനൂട്ടിയും കൗഷിക്കും ആ മുഖം കാണാത്ത കോമാളി രൂപത്തിന്റെ കോപ്രായം കണ്ട് മടുത്തു കഴിഞ്ഞ മൂന്ന് സീസൺ കാണാൻ എത്ര മനോഹരമായിരിന്നു ഇതിപ്പോൾ ഈ ഷോയുടെ നിലവാരം മൊത്തം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇനിയെങ്കിലും കൂടുതൽ വെറുപ്പിക്കാതെ ആ ജിബുവിനെ ഒഴിവാക്കിയാൽ നല്ലത് എല്ലാം പഴയത് പോലെ തന്നെ മതിയായിരിന്നു
നക്ഷത്ര മോൾ പാടിയപ്പോൾ പുറകിൽ ഉള്ള കോമാളിത്തരം കണ്ടിട്ട് ചിരിച്ചു വയ്യ എന്തൊരു പ്രെഹസനം ആണ് ടോപ് സിംഗർ.... മറ്റുള്ള ജഡ്ജസ് ഉള്ളിക്കി വളം ഇടാൻ വന്നു ഇരിക്കുക ആണോ mg ഇടകിടക് കയറി അവരെ പറയാൻ സമ്മതിക്കാതെ നില്കുന്നു... ജിബ്രു എണിറ്റു പോട
നക്ഷത്രകുട്ടി ഈ ഗാനവും വളരെ ഭംഗിയായി തന്നെ പാടി എന്നതിൽ വളരെ സന്തോഷം. മോൾ എടുക്കുന്ന ഓരോ പാട്ടുകളും സാധാരണ ഗായകർക്കു പാടി ഫലിപ്പിക്കാൻ പ്രയാസമുള്ളവയാണ്...വെറും ഒന്നോ രണ്ടോ ദിവസംകൊണ്ട് മാത്രം അതും അവർ ജന്മത്തിൽ കേട്ടിട്ടില്ലാത്ത പാട്ട് ഇത്രയും ശ്രുതി മനോഹരമായി ആലപിക്കുവാൻ കുട്ടികൾ എടുക്കുന്ന പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നക്ഷത്ര മോൾക്ക് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ....
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി,,, നമ്മുടെ തേക്കുട്ടനെ ഓർമ്മ വന്നു miss u😔,, അവരൊക്കെ എത്ര നല്ല മക്കളായിരുന്നു 👌, ഈ ജിംബ്രു വിന്റെ കോപ്രായത്തിന് പകരം കഴിഞ്ഞ സീസനുകളിലെ കുട്ടികളെ അവിടെ കൊണ്ട് വന്ന് ഇരുത്തികൂടെ, ഇടക്ക് അവരുടെ ഓരോ പാട്ടും,, wow അടിപൊളി ആയിരിക്കും
Yes nammude thekkuttan
കണ്ണകിയുടെ ഗാനം നക്ഷത്രകുട്ടി വളരെ മികച്ച നിലയിൽ ആലപിച്ചു..💕
അഭിനന്ദനങ്ങൾ 💕
💕💕💕💕💕💕
🌺🌺🌺🌺🌺🌺
💥💥💥💥💥💥
Devanandha mol manoharamaayi paadi Relax aayi paadikkolutto ❤❤❤
Very very attractieve voice God bless you with all of us to be grater and grater❤❤❤❤❤❤😂😂😂😂😂😂🎉🎉😢😢😢😢🎉❤❤❤❤❤
Davananda molu manoharamayi padi kepet
Kollam next pattu nannayi paduka
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👌
കുറിഞ്ഞി മോള് ഓരോ എപ്പിസോഡ് കഴിയുംതോറും കൂടുതൽ കൂടുതൽ സൂപ്പറാവുകയാണ്. അഭിനന്ദനങ്ങൾ❤❤❤❤❤
നിത്യ മാമനെ കളിയാക്കരുത്. പ്രേക്ഷകർ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ രണ്ട് പേരും എല്ലാം തികഞ്ഞവരാണെന്ന് അഹങ്കരിക്കാതിരിക്കുക
നക്ഷത്ര മോള് വളരെ ഭംഗിയായിട്ട് തന്നെ പാടി. ചിത്ര ചേച്ചി പാടിയ ഗാനം ഒറിജിനൽ ഞാൻ വീണ്ടും കേട്ടു നോക്കി. എംജി സാർ പാടി കൊടുത്ത ചില ഭാഗങ്ങൾ ഒന്നും ഒറിജിനൽ പാട്ടിൽ തന്നെ ഇല്ല.അത് ഈ പാട്ടിൽ മാത്രമല്ല.ചില പാട്ട് കുട്ടികൾക്ക് correct ചെയ്തു കൊടുക്കുമ്പോൾ തന്നെ അങ്ങനെയാണ്. ചിലകുട്ടികൾ ശ്രുതി തെറ്റിയാലും, താളം തെറ്റിയാലും 100 മാർക്ക് കൊടുക്കുന്നു എന്നത് അത്യാവശ്യം നല്ല പോലെ പാടുന്ന ഇവരെ പോലുള്ള കുട്ടികളെ മാനസികമയി തളർത്തും എന്നൊരു അഭിപ്രായം എനിക്കുണ്ട്... ജഡ്ജ് മെൻ്റ് ചെയ്യുമ്പോൾ ഒറിജിനൽ ഒരിക്കൽ കൂടി കേൾക്കണമെന്ന് അപേക്ഷിക്കുന്നു....
എനിക്ക് അങ്ങനെ തോന്നി
ദേവനന്ദ നല്ല voice... കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു...God Bless You മോളെ...
നക്ഷത്ര മോളെ.. മനോഹരം മോളെ നല്ലൊരു ഗായിക.... നന്നായി പാടി മോൾ പാടുന്നതും മോൾടെ പെരുമാറ്റവും ഒരു പോലെ ആണ് നല്ല നീറ്റ് 🌹🌹🌹അഭിനന്ദനങ്ങൾ
കുറിഞ്ഞിമോൾ നന്നായി പാടി 🧡🧡🧡അഭിനന്ദനങ്ങൾ 🧡🧡🧡🥰
നക്ഷത്ര മോളുടെ ഈ പാട്ട് മനോഹരമായി പാടി. മോൾക്ക് എല്ലാ ആശംസകൾ നേരുന്നു.❤❤
Kurinji mol vannu nalla chiriyum paattum thannu chooper chundharikkutti❤❤❤
Very nice and sweet voice God bless you with all of us to be grater and grater❤❤😂🎉🎉🎉😢😢😢😮😮😢😢❤❤❤😂😂😂😂❤❤❤
Hi Nakshathra ❤ this is Riya......❤
പാട്ട് നീ അടിപൊളിയായി പാടി ഞാൻ നിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് ഏതായാലും നന്നായിറ്റുണ്ട്.❤
അഭിനന്ദനങ്ങൾ ......❤
ആര്യമോൻ കലക്കി...😍...എന്താ ഒരു feel 🥰🥰🥰
So ceute molu super voice very very attractive performance SUPER darlings ❤❤😢😢😮😮to
So cute molu beautiful girl with beautiful performance ❤❤❤😂🎉🎉😢😢😢😮😮😮😮😮😮😮
ദേവ നന്ദ മനോഹരമായി പാടി. മറ്റു വീഡിയോ കളിൽ ഒരു ടെൻഷനും ഇല്ലാതെ പാടുന്നല്ലോ 👍🏻👍🏻👍🏻👍🏻👍🏻
So ceute star beautiful and sweet performance ❤❤❤😂😂😂😂🎉🎉😢😢😢😢😢😢
Aarya mon nalla feel koduthu manoharamaayi paaditto chakkare❤❤❤
കുറിഞ്ഞി മോളേ വളരെ നന്നായിട്ടുണ്ട് ചക്കരേ' അഭിനന്ദനങ്ങൾ ❤❤❤
Kurinji molu sweet song and prestige of Malayalam music video ❤❤😂😂😂🎉🎉🎉😢😢😮😢😢😢😢🎉😂😂😂❤❤❤❤❤❤❤
Nakshthra molude patte orupad eshtamo aaei nallfell aaeirunnuu kellkkan ❤️❤️❤️❤️❤️❤️💕💕💕💕♥️🌹
Beautiful star's Beautiful performance in world wide Malayalam music and other language God bless you molu with all of music in world ❤😂😂😂❤❤❤😂🎉🎉🎉😢😮😮😅😅😅😅😊😊
നക്ഷത്ര മോള് നന്നായി പാടിയിട്ടുണ്ട് മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
97 ആണ് കൊടുത്തത്
So ceute Beautiful star's Beautiful performance in world wide Malayalam music and other language ❤😂😂😂🎉🎉😢😢😮😅😅😊😊
Kunjugal Ellavarum Nannayi padiyittundu.❤❤❤❤ MG Sir....Sarath Sir....❤❤🙏🙏Meenutty.... NithiyaMol...Mon...❤❤❤TopBand❤🙏👌👌👌👌👌👌
So ceute Beautiful girl wishing you Happy and prosperous life with us with Nitha molu in world wide Malayalam music and other language ❤🎉🎉😢😢😢😮😮😮😮😢🎉🎉😂❤❤❤
നക്ഷത്ര your സ്റ്റേജ് അമേസിങ്, that മീൻസ് കൊറിയോഗ്രാഫി 👌 ഇന്നത്തെ ദിവസം ധന്യമായി ❤🎉
ദേവനന്ദയെ ആദ്യം വന്നപ്പം മുതൽ പേടിപ്പിച്ചില്ലേ മുതിർന്നവരോട് ബഹുമാനമില്ലന്ന് പറഞ്ഞ്, കുട്ടികളല്ലേ അവർ മനസ്സിൽ ഒന്നും വിചാരിച്ചല്ല ഒന്നും പറയുന്നത്. അതൊ കൊണ്ട് ശരതിന്റേം MG യുടെം കമന്റ് കേൾക്കുമ്പം അതിന് ടെൻഷനും പേടിയുമാ . കമന്റ് കഴിഞ്ഞ് അവടെ അഛൻ അവളെ ചേർത്ത് പിടിക്കുമ്പം കാണാൻ ഞങ്ങൾക്കും ഒരു സന്തോഷമുണ്ട്. വലിയ IPS കോച്ചിങ്ങ് കൊടുക്കുന്ന പോലെയാ ചില ജഡ്ജസിന്റെ പെരുമാറ്റം.
❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നക്ഷത്ര കുട്ടിയെ സൂപ്പർ ആയിട്ട് പാടി ഒന്നും പറയാനില്ല മോളെ സൂപ്പറായിട്ട് പാടി അതിമനോഹരമായിട്ട് മോൾ പാടി ലവ് യു ഡാ ചക്കരേ ലവ് യു
Nakshathra ❤
Arya mon….സൂപ്പർ singing ....love u ചക്കരെ ❤❤🎉🎉👌👌👌👏👏👏
ദേവനന്ത നല്ല വോയിസ് നന്നായി പാടി ആശംസകൾ മോളെ ❤❤❤
നക്ഷത്ര മോൾ നന്നായി പാടി, Sweet Voice 👍👍👍
Nakshathra mol sooper aayi paadi nannayi food kazhikkoo aarogyavathiyaku❤❤❤
ആര്യ നല്ല രസമായി പാടി ❣️❣️
Super 👌 song 👌
M. G. സാർ പാടിയ , സ്വർണതാമര ഇതളിലുറങ്ങും .......... എന്നു തുടങ്ങുന്ന ഗാനം എത്ര മനോഹരമാണ്.., അഭിനന്ദനങ്ങൾ ! 👌👌👌
നക്ഷത്ര കുട്ടി പാടിയ പാട്ടു , കേൾക്കാൻ അഴ്കുള്ളതായിരുന്നു , നന്നായിരുന്നു , പാട്ടിന്റെ പച്ചാതലം മനോഹരമായിരുന്നു . all the.. best.. Molu
My favourite contestant
...Nakshathra. M.❤❤❤❤
ആര്യ സൂപ്പറായി പാടി അഭിനന്ദനങ്ങൾ❤❤
Nakshathramol superb dear 😍😍👌👌
നക്ഷത്രമോളെ ❤️❤️❤️🥰സൂപ്പർ 🙏🙏👌
Partheva molu manoharamayi padi kepet
Molu maximam nannayi padan sramechu. Nalla sound kelkan nalla sukam
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👌
നക്ഷത്ര നന്നായി പാടി അടിപൊളി ❤❤
MG Sir ഇന്ന് show യുടെ തുടക്കത്തിൽ പാടിയ 'സ്വർണ്ണത്താമരയിതളിലുറങ്ങും..❤❤പോലെയുള്ള ഗാനങ്ങൾ contestants പാടി കേൾക്കാൻ ഇനിയും എത്ര കാത്തിരിക്കണം?
അതോ എല്ലാ സീസണിലും ഏഴിമലപൂഞ്ചോലയും, മച്ചാനേ വാ എൻ മച്ചാനേ വാ.. യും തന്നെ ആയിരിക്കോ.. 🤔
3 seasonil paadiya paattukal repeat cheyyaruthu ennu kuttikalodum parenntsinodum parayuka. Ethrayo nalla pazya paattukal undu
@@rajirkiyer1 എനിക്ക് തോന്നുന്നത്, കുട്ടികൾക്ക് top singer ൽ നിന്ന് songs list കൊടുക്കുകയാണ് . എന്നിട്ട് അതിൽ നിന്നും contestants അവർക്ക് comfortable ആയിട്ടുള്ള song select ചെയ്യുന്നു എന്നാണ്
കുറുഞ്ഞിമോൾ വളരെ മനോഹരമായി പാടി 🌹🌹🌹
❤ നക്ഷത്ര മോൾ സൂപ്പർ ഇനിയും നന്നായി പാടാൻ കഴിയട്ടെ
നക്ഷത്ര മോൾ നന്നായി പാടി🤍😘👌🥰🥰
ദേവനന്ദാ മോളെ നല്ലവണ്ണം പാടി ഇതിലും നല്ലതായി അടുത്ത പാട്ട് പാടണം ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.
Aryamon manoharamayi padi kepet
Nalla pattu nannayi padi kollam
Eneyum nalla pattu konduvareka nannayi paduka
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👌
കുറുഞ്ഞി കുട്ടീ... സൂപ്പർ 🥰
So crushed by flowers topsinger❤❤❤😂😂😂🎉🎉😢😢😮😮😅😅
I sound like a broken record. These judges are experienced and they are advising us through their past work experience. The contestants and very lucky to be receiving and feedback from MGS and Shareth! Nithya smoothly delivers her message without hurting anyone's feeling. She is so pleasant. Love this panel. Contestants you are all doing a great job! Jimbru is also turning into a singer LOL!
Very ❤good 👍 song 👌 ❤
കുറിഞ്ഞിമോളെ നീ തകർത്തു
നന്നായി പാടി മോൾ
ദേവദ നന്ദ കുമ്പിടി സൂപ്പർ
So ceute molu super excited fantastic vedio
Adiooli Super Magic Performance.
Beautiful Song Singing.
Thakarppan Dance Performance.
Gifted Voice..Best Singing.
God Bless You.
By.
Ajesh.Harbour Loading.Thottappally
Kurnji mole nallethu pole padi ❤❤❤❤
Jimbrutten adipoleeeeee 💯👌👏👏👏👏😘😘😘😘👍👍👍👍
നക്ഷത്ര മോൾ സൂപ്പർ ❤❤❤
Super 🎉🎉🎉🎉🎉🎉🎉🎉super 🎉🎉🎉🎉🎉🎉🎉🎉🎉🎉
ആര്യ 😮🙏ഈ പാട്ട് പാടുന്നസമയത് ❤എല്ലാവരും ആസ്വദിച്ചു യൂട്യൂബിൽ കാണുന്നവർ 🌹കൈ അടിക്കാത്തവർ ഉണ്ടാവില്ല 😮❤സൂപ്പർ ആലാപനം 🌹🌹
Super song ariya
Parthivee mol….Excellent singing 🎉🎉🎉👌👌👏👏👏
Nakshathra mol❤❤
നക്ഷത്ര മോൾ ....മനോഹരമായി പാടി 👌👌👏👏👏
Sweet voice nakshtra mol❤❤❤
പാർഥ്വി...... 💐💐💞💞💞💞അടിപൊളി
കുറിഞ്ഞി മോളെ സൂപ്പർ ആയിട്ടുണ്ട്❤
ആര്യ മോൻ സൂപ്പർ ആയി പാടി ❤️❤️❤️
Nakshatra super❤❤❤
Super 👌 song 👌
നക്ഷത്രാ
Super ❣️💕😍
കുറിഞ്ഞി മോളെ പാട്ട് സൂപ്പർ 👌👌👌👌
നക്ഷത്ര കുട്ടീടെ പാട്ട് കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു. ആശംസകൾ ❤❤❤
Nakshathra beautiful ❤❤
ജിമ്പ്രു super ആണ് കേട്ടോ എല്ലാവരും നല്ല പാട്ടുകാരാണ്. MG sir magic പൊളി
ട്രോൾ?
@@sabupoovathusseril630 troll അല്ലട്ടോ
കുറുഞ്ഞി മോൾ Super
Ayushree, Commendable ✌️
Our international community ❤❤❤😂😂😂🎉🎉😢😢
പാർത്ഥിവി മോൾ നല്ല മധുരമുള്ള sound. നല്ല സംസാരം. നിഷ്കളങ്കമായ expressions.
മോനെ സൂപ്പർ 👍 22:19
നക്ഷത്ര കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങൾ 👌👌👌
Kurinjimol super👍🏼👍🏼👍🏼
ആര്യ വളരെ നന്നായി പാടി ❤ആശംസകൾ ❤
ആംഗേഴ്സ് ചെയ്യേണ്ട ജോലി ജിബ്രുവിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നു പിന്നെ എന്ത് കോപ്പിനാണ് മീനൂട്ടിയും കൗഷിക്കും ആ മുഖം കാണാത്ത കോമാളി രൂപത്തിന്റെ കോപ്രായം കണ്ട് മടുത്തു കഴിഞ്ഞ മൂന്ന് സീസൺ കാണാൻ എത്ര മനോഹരമായിരിന്നു ഇതിപ്പോൾ ഈ ഷോയുടെ നിലവാരം മൊത്തം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇനിയെങ്കിലും കൂടുതൽ വെറുപ്പിക്കാതെ ആ ജിബുവിനെ ഒഴിവാക്കിയാൽ നല്ലത് എല്ലാം പഴയത് പോലെ തന്നെ മതിയായിരിന്നു
ആ കലാകാരനും ജീവിച്ചു പോകട്ടെ
കഞ്ഞിയും കറിയും വക്കാൻ ആളു വേണ്ടേ അതിനാ മീനൂട്ടി കൗഷിക്
@@rajirkiyer1കലാകാരന് ജീവിക്കാൻ മിട്ടായി കൂട്ടങ്ങൾ വരുമ്പോൾ കൊണ്ട് വരാം ഇത് ആരു പാടി കഴിഞ്ഞിട്ടും ആ സാധനം വരും പിന്നെ മീനാക്ഷി എന്തിനാ അവിടെ
Jeevichotte. But ayalkku verenthenkilum kodukku. Eekoprayam oro pattum kazhinju kanumpol arochakamanu. 3 season etra nallayirunnu. Meenuutti matram iundayirunnullu anchor. Orikkalum bote thonniyittilla.
Arya super super super ❤❤❤❤❤❤❤
Super 👌 mole
Jimbrukutto..... 😍so cute in school uniform. Dance steps adipoli. We expect more.❤
നക്ഷത്ര മോൾ പാടിയപ്പോൾ പുറകിൽ ഉള്ള കോമാളിത്തരം കണ്ടിട്ട് ചിരിച്ചു വയ്യ എന്തൊരു പ്രെഹസനം ആണ് ടോപ് സിംഗർ.... മറ്റുള്ള ജഡ്ജസ് ഉള്ളിക്കി വളം ഇടാൻ വന്നു ഇരിക്കുക ആണോ mg ഇടകിടക് കയറി അവരെ പറയാൻ സമ്മതിക്കാതെ നില്കുന്നു... ജിബ്രു എണിറ്റു പോട
Devumole🙏🙏🙏🙏supper🥰🥰❤❤❤
Arayana Mon super aayi padi👌👌👌👌👌👌
Kurinji mol....super da 🥰🥰
Kurinji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കുറിഞ്ചിക്കുട്ടീമോളെ സൂപ്പറായിട്ട് പാടി
കുറിഞ്ഞി mol പാടുമ്പോൾ സീസൺ 3 യിലെ ലയന മോളെ ഓർമ വരും.