ഇരപിടിക്കും സസ്യങ്ങൾ മുതൽ തൊട്ടാൽ പനി പിടിപ്പിക്കുന്ന ചെടികൾ വരെയുള്ള അപൂർവ ഉദ്യാനം😲♥️

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • ഒന്ന് തൊട്ടാൽ പനി പിടിക്കുന്ന ചെടികളുണ്ട് , കുരങ്ങു കയറാത്ത മരമുണ്ട് , ജുറാസ്സിക് കാലഘട്ടം മുതൽ ഭൂമിയിലുള്ള സസ്യങ്ങളുണ്ട് , അങ്ങനെ അപൂർവങ്ങളായ നമ്മളിൽ പലരും ഇതുവരെ കാണാത്ത തരത്തിലുള്ള സസ്യങ്ങൾ വരെ ഉള്ള ഒരു വനമുണ്ട് വയനാട്ടിലെ പെരിയക്കടുത്തുള്ള അയനിക്കലിൽ. പൊതുജനങ്ങൾക്ക് വിനോദത്തിനായുള്ള ഒരിടമല്ല ഇത്. ഒരു സ്പര്ശനം കൊണ്ടുപോലും ഇവിടത്തെ ചെടികളെ ഉപദ്രവിക്കാനിഷ്ടപ്പെടാത്ത പരിസ്ഥിതി പ്രേമികളായ സന്ദർശകർക്ക് മാത്രം ഇവിടെ വരാം....
    സസ്യങ്ങളുടെ ഐ സി യു എന്നറിയപ്പെടുന്ന ഈ ഗുരുകുലം ബൊട്ടാണിക്കൽ ഗാർഡന്റെ ജീവവായുവും സംരക്ഷണവും എല്ലാം ഇവിടെയുള്ള ഒരുപറ്റം സ്ത്രീകളാണ് എന്നുള്ളത് ഞങ്ങളെ അത്ഭുതപ്പെടുത്തി...

ความคิดเห็น • 710

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 ปีที่แล้ว +239

    അത്ര അറിയപ്പെടാത്ത ഇത്രയും നല്ല സ്ഥലം ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് നന്ദി❤️❤️❤️🔥

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +3

      🥰🥰🥰🥰🥰

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

  • @ravismagic9079
    @ravismagic9079 3 ปีที่แล้ว +746

    ഇതിന്റ 2nd part വേണം എന്നുള്ളവർക്ക് ലൈക്ക് അടിക്കാം

  • @mayamayoogham9479
    @mayamayoogham9479 3 ปีที่แล้ว +81

    ഞാനൊരു botanist ആണ് ഇതൊക്കെ കാണുമ്പോൾ valiya സന്തോഷം തോന്നുന്നു

  • @rajeshkrajesh4735
    @rajeshkrajesh4735 3 ปีที่แล้ว +64

    അവിടെ ജോലി ചെയ്യുന്നവരുടെ ഭാഗ്യം എന്ന് തന്നെ പറയാം ഓരോ ദിവസവും ശുദ്ധവായുവും അത് പോലെ മനസിന്‌ പോസിറ്റീവ് എനർജിയും 👍ഇത് പോലെ ഉള്ള കാഴ്ചകൾ കാണിച്ചു തന്ന കമോൺ എവെരിബഡിക്ക് എല്ലാ വിധ ആശംസകൾ നേരുന്നു 🙏

  • @anithanair697
    @anithanair697 3 ปีที่แล้ว +63

    ഈ പരിശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എങ്കിലും പിഞ്ചുവിനും സച്ചിനും പിന്നെ ആ വനമേഖലയുടെ കാവൽ ടീമിനും ഒരു ബിഗ് സല്യൂട്ട്

    • @reethajose7310
      @reethajose7310 3 ปีที่แล้ว

      വയനാട് ദൈവംഅനുഗ്രീച്ചസ്ഥലം

  • @സുകുമാരകുറുപ്പ്-പ6സ
    @സുകുമാരകുറുപ്പ്-പ6സ 3 ปีที่แล้ว +358

    ഇതിന്റെ 2ആം എപ്പിസോഡ് വേണം എന്നുള്ളവർ ലൈക് ചെയ്യു

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +4

      thank youuu

    • @സുകുമാരകുറുപ്പ്-പ6സ
      @സുകുമാരകുറുപ്പ്-പ6സ 3 ปีที่แล้ว +2

      @@comeoneverybody4413 എന്തായാലും ഇടണം. നിങ്ങളുടെ ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ഛം 😍

    • @girikrishnanrg5651
      @girikrishnanrg5651 3 ปีที่แล้ว

      Enikk urappayum venam

    • @girikrishnanrg5651
      @girikrishnanrg5651 3 ปีที่แล้ว

      Venam..🤗🤗🤗🤗🤗🤗🤗🤗

    • @honeyfarms1982
      @honeyfarms1982 3 ปีที่แล้ว

      Hi guys...astonishing video....can I have the proper location of this botanical garden....pls pls...am a crazy lover of plants...and biology teacher too

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +26

    കുറച്ച് സസ്യങ്ങൾ കണ്ടിട്ടുണ്ടെങ്കിലും കൂടുതലും കാണാത്തതാണ് .ഇതൊക്കെ സംരംക്ഷിച്ചു പോവുന്ന ചേച്ചിമാർക്ക്🙏🙏 ഈ സ്ഥലം ടൂറിസ്റ്റ്പ്ലേസ് ആക്കാത്തതാണ് നല്ലത്👍

  • @ksa7010
    @ksa7010 3 ปีที่แล้ว +86

    വ്യത്യസ്തമായ കാഴ്ചകളുമായി തന്നെയാണ് കമോൺ എവരിബഡി കപ്പിൾസ് നമ്മളിലേക്ക് ഓരോ എപ്പിസോഡും ആയി എത്തുന്നത് ❤️❤️

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +2

      ♥️♥️♥️♥️♥️

    • @santhym3395
      @santhym3395 3 ปีที่แล้ว +1

      Yes, they deserve way more subscribers

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

  • @lissyvadakkechira8581
    @lissyvadakkechira8581 3 ปีที่แล้ว +24

    വയനാട്ടിൽ എന്തോരം രഹസ്യങ്ങളാ ഒളിച്ചിരിക്കുന്നേ നിങ്ങളിലൂടെ അവയെല്ലാം കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയല്ലോ. ഒത്തിരി സന്തോഷം.

  • @unnikrishnan1010
    @unnikrishnan1010 2 ปีที่แล้ว +2

    നിങ്ങളുടെ ഒരു എപ്പിസോഡ് കണ്ടാൽ തോന്നും അതാണ് best എന്ന് , അടുത്തത് കാണുന്നത് വരെ👍👍❤️

  • @lalyscaria6587
    @lalyscaria6587 3 ปีที่แล้ว +35

    ഇതാണ് സത്യത്തിൽ ഏദൻ തോട്ടത്തിലെ ആദം & ഹവ്വ
    സത്യത്തിൽ വയനാടിൻ്റെ ഏദൻ തോട്ടം ഞങ്ങൾക്ക് കാണിച്ചു തന്നതിന് ആയിരമായിരം നന്ദി
    അറിയാത്ത, കാണാത്ത കാര്യങ്ങളെ ചൂണ്ടി കാണിച്ചുതരുന്ന സച്ചിനും പിൻ ചുവിനും ഒരായിരം നന്ദി
    .ചുമ്മാതല്ല Best Couple award ജേതാക്കളായത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
    സൂപ്പർ, സൂപ്പർ സൂപ്പർ

  • @sadiq509
    @sadiq509 3 ปีที่แล้ว +34

    നിങ്ങളുടെ ഓരോ vdo വരുമ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മായി അതിൽ ഒരു പുതിയ കാഴ്ച അല്ലെങ്കിൽ അറിവ് യുമായിട്ടായിരിക്കും വരുന്നത് 👍👍🔥♥️

  • @martinsebastian130
    @martinsebastian130 3 ปีที่แล้ว +8

    ജീവിതത്തിൽ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി. വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നു..👍👍👍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +45

    പ്രകൃതിയെ അറിയാനുള്ള യാത്രയിൽ കാണിച്ചു തരുന്ന ഓരോ വിഡിയോയും ശരിക്കും വ്യത്യസ്ത നിറഞ്ഞതാണ്, അപ്പോ...
    Come on everybody here 👍❣️

  • @ti2213
    @ti2213 3 ปีที่แล้ว +2

    ഓടുപാട് ചിരികൾ ദിവസവും കാണാറുണ്ട് ബട്ട്‌ നിങ്ങളുടെ ചിരി കാണുമ്പോൾ ഞാനും അറിയാതെ ചിരിക്കും ഭയങ്കര പോസിറ്റീവ് വൈബ് ആണ്

  • @bunnyff1642
    @bunnyff1642 3 ปีที่แล้ว +8

    Video polichu pinne ഇതു വരെ കാണാത്ത ചെടികൾ കാണിച്ചു തന്ന പിഞ്ചു ചേച്ചിക്കും സച്ചിൻ ചേട്ടനും ഒരു BIG SALUTE❤️❤️ ചെടികൾ കണ്ട് ശെരിക്കും അത്ഭുതപ്പെട്ടു 👍👍😍💖😘❤️

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

  • @gurudasvlog5400
    @gurudasvlog5400 3 ปีที่แล้ว +11

    70 ecr full episode eduthalm kaaanan ready aaayavar like adiche.......chechi maarkk big salute.....thanks for Chung sahoo ad sis.........ingalu vere levelll Anu gyssss

  • @abel8047
    @abel8047 3 ปีที่แล้ว

    ഒരു പാട് ഇഷ്ട്ടായി.. ഞാനും ഒരു nature lover ആണ്. ചെടികൾ കൊറച്ചു കൂടി കാണണം എന്നു thonni. ഓരോന്നിന്റെം ഭംഗി അല്ലേൽ ഓരോ ഇന്നതിന്റേം varities ഒക്കെ ഒന്ന് ഉള്പെടുതമായിരുന്നു.. ഒരു പാട് ചെടികൾ കണ്ണിൽ പെട്ടു പക്ഷെ അതിന്റെ ഒന്നും ഭംഗി ശെരിക്കും ആശ്വാസധിക്കാൻ പറ്റീല. അറിവുകളും ഇങ്ങനെ ഒരു സ്ഥലത്തേയും പരിചയപെടുത്തിയതിൽ ഒരു പാട് നന്ദി. മാത്രമല്ല നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണാറുണ്ട് നല്ല അവതരണം ആണ്.
    സ്നേഹത്തോടെ ABEL

  • @hazsWorld
    @hazsWorld 3 ปีที่แล้ว +1

    ഇത്രേം മനോഹരമായൊരു place കാണിച്ചു തന്നതിന് ഒരു പാട് thanks, ഇതാണ് ഭൂമിയിലെ സ്വർഗം, സിനിമയിലൊക്കെ കണ്ടപോലെ ഒരിക്കലും കാണാൻപറ്റും എന്ന് വിചാരിച്ചില്ല, കണ്ണ് നെറഞ്ഞു പോയി ശെരിക്കും, ഈ സ്ഥലം കാണാൻ ഞാൻ ഉറപ്പായും പോകും

  • @remya2492
    @remya2492 3 ปีที่แล้ว +3

    ഇതിന്റെ second part കൂടി വേണം 👍👍👍 ഇതുപോലുള്ള കാഴ്ചകൾ നിങ്ങൾ എത്ര കാണിച്ചാലും ഞങ്ങൾക്ക് കണ്ടു മതിയാകില്ല 😉😉😉 thanks sachin & പിഞ്ചു ❣️❣️❣️

  • @raninair6065
    @raninair6065 3 ปีที่แล้ว +1

    ഒരു അംഗീകാരത്തിനു കാത്തു നിൽക്കാതെ എത്ര ആത്മാർഥതയോടെ പരിപാലിക്കുന്നു. സച്ചിൻ, പിഞ്ചു നിങ്ങൾക്ക് ഒരായിരം നന്ദി 🙏🏾🙏🏾🙏🏾😍😍

  • @nishabiju2590
    @nishabiju2590 3 ปีที่แล้ว +7

    വയനാട്ടിലെ കാണാക്കാഴ്ചകൾ കാണിച്ചുതരുന്ന പിഞ്ചുവിനും സച്ചിനും അഭിനന്ദനങൾ 👏👏

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

  • @user-vg4fi4bm1d
    @user-vg4fi4bm1d 3 ปีที่แล้ว +38

    കണ്ടിട്ട് മതിയായില്ല ഒരു എപ്പിസോഡ് കൂടെ ഇടുമോ 😔

  • @j4utips
    @j4utips 3 ปีที่แล้ว +5

    മനോഹരമായ video നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സ്ഥലംഉണ്ട് എന്ന് മനസിലാക്കിത്തന്ന come on everybodyക്കു ഒരുപാട് 🙏🙏😊

  • @edensflora
    @edensflora 3 ปีที่แล้ว

    വ്യത്യസ്തമായ കാഴ്ചകൾ അറിവുകൾ നമ്മളിലേക്കു എത്തിക്കുന്ന 2 പേർക്കും അഭിനന്ദനങ്ങൾ. ചെടികളെ അടുത്തറിയാനും. അതുപോലെ ആ കാഴ്ചകൾ നമ്മുടെ സുഹൃത്തുകളിലേക് എത്തിക്കുകയും ചെയുന്ന എന്നെ പോലെ ഉള്ള സഹോദരങ്ങൾക് വളരെ ഉപകാരപ്രദമായ വീഡിയോ 🥰🌿

  • @babyjose1913
    @babyjose1913 3 ปีที่แล้ว +9

    Hi ഡിയർസ് നിങ്ങളുടെ ഓരോ എപ്പിസോഡും വെറൈറ്റി ആണ് ബട്ട് ഇത് ഒരൊന്നൊന്നര വെറൈറ്റി ആയിട്ടുണ്ട് നാളെ ചരിത്രപുസ്തകങ്ങളിൽ അക്ഷരങ്ങൾ മാത്രമായി മാറിയേക്കാവുന്ന പ്രകൃതിയുടെ അക്ഷയഖനിയിലെ നിധിക്കുഞ്ഞുങ്ങളെ പോറ്റി വളർത്തി, വരും തലമുറയിലേക്കായുസ്സ് നീട്ടികൊടുക്കുന്ന അത്ഭുത ലോകം 🙏🙏🙏🙏🙏 ചെടികളുടെ ICU വിലെ എല്ലാ മാലാഖമാർക്കും ഒത്തിരി ആശംസകൾ 👏👏👏👏👏 ഞങ്ങളുടെ സ്വന്തം സച്ചിനും പിഞ്ചുവിനും ഒത്തിരി സ്നേഹം ❤❤❤❤❤❤❤❤❤❤

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +1

      സ്നേഹം

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

  • @faheemhussain1556
    @faheemhussain1556 3 ปีที่แล้ว +16

    Ithinte 2 part, 3 part, ....... etc
    ... venam. Kanditt kodi theerunnilla💚🌿🍀🌱

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +5

    2:41 പ്രകൃതിയല്ലേ ഏറ്റവും വലിയ പഠശാല...Hats off to that people.. pinne ith njangalilekkethicha sachinum pinjunum🤝🤝

  • @shajupj308
    @shajupj308 3 ปีที่แล้ว +9

    സൂപ്പർ സച്ചിൻ and പിഞ്ചു ഒരു ബോട്ടണി ക്ലാസിൽ പോയ ഫീൽ ........💯

  • @jeethumathew8981
    @jeethumathew8981 3 ปีที่แล้ว +6

    This is the only TH-cam channel with different , beautiful, unique contents l ever seened. I eagerly waiting for more unique contents like this. God bless you❤️❤️❤️❤️❤️👏👏👏👏👏👏

  • @sebastianulahannan5118
    @sebastianulahannan5118 3 ปีที่แล้ว +2

    ഈ വനമേഖലയുടെ കാവലാളുകൾക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ❤❤❤

  • @renjithramachandrannair3710
    @renjithramachandrannair3710 3 ปีที่แล้ว +1

    ആദ്യം തന്നെ ആശംസകൾ അർപ്പിക്കുന്നു... ഇത് പോലെ ഉള്ള ഒരുപാട് സ്ഥലങ്ങളിലെ വീഡിയോ പ്രതീക്ഷിക്കുന്നു.. എല്ലാവർക്കും വിജ്ഞാനപ്രദവും അറിവും നൽകുന്ന വീഡിയോ

  • @sathyannadhan4659
    @sathyannadhan4659 3 ปีที่แล้ว

    അതിമനോഹരമായ ചെടിക്കാഴ്ച്ചകൾ കാണിച്ചുതന്നതിനു നന്ദി

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +5

    ഇവിടെ ഒരു ചെറിയ മൺവീട് കെട്ടി മഴക്കാലത്തു കിടന്നുറങ്ങാൻ എന്ത് രസമായിരിക്കും ..

  • @nilavumnjanum441
    @nilavumnjanum441 3 ปีที่แล้ว

    ഇത്രയേറെ വിത്യസ്ത മായ വീഡിയോസ് നിങ്ങൾക് എവിടുന്ന് കിട്ടുന്നു😍 കണ്ടിരുന്നു പോകും ഓരോ വീഡിയോസും ഒരു പാട് thanks 😍

  • @abhilashputhukkudi7103
    @abhilashputhukkudi7103 3 ปีที่แล้ว +2

    കമോൺ എവരിബഡി നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ .നിങ്ങളിലൂടെ കിട്ടിയ ഈ അറിവ് നേരിട്ട് അനുഭവിക്കാൻ എന്തായാലും ഞാൻ ഇറങ്ങിത്തിരിക്കും. ഫേൺസിൻ്റെ ഏകദേശം 18 വെറെറ്റി എൻ്റ കയ്യിലുണ്ട്.ഇതിനെ കുറിച്ച് കൂടുതലറിയാൻ ഞാൻ പെരിയ വരെ പോയിരിക്കും

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว

    വ്യത്യസ്ത്തമായ, ഇതുവരെ കാണാത്ത സസ്യജാലങൾ ഒരു രക്ഷയുമില്ല,
    കാണിച്ചു തന്നതിന് സച്ചിൻ ആൻ്റ് പിഞ്ചു ഒത്തിരി നന്ദി ഉണ്ട് ട്ടോ!❤️👏👌🌟💯💯💯

  • @JAI_1981
    @JAI_1981 3 ปีที่แล้ว +2

    വളരെ വ്യത്യസ്തമായ വീഡിയോകൾ ഷെയർ ചെയ്യുന്ന come on everybody 👏👏👏👏

  • @abideen.k.pkondotty6410
    @abideen.k.pkondotty6410 3 ปีที่แล้ว +1

    മനോഹരമായൊരു എപ്പിസോഡ്, അമൂല്യങ്ങളായ സസ്യങ്ങളെ പരിപാലിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച മാലാഖമാരെ കൈരളിക്ക് പരിചയപ്പെടുത്തിത്തന്നതിന് ഒരായിരം നന്ദി, അഭിനന്ദനങ്ങൾ

  • @libilenin2466
    @libilenin2466 3 ปีที่แล้ว +8

    Extreme selection on videos😍👌👌👌👌

  • @sheebupk945
    @sheebupk945 3 ปีที่แล้ว +1

    തികച്ചും വേറെ ഒരു ലെവൽ, intro alppam lengthy ayille Inn, പറ്റുമെങ്കിൽ ഈ ആശ്രമതിൻ്റെ ഒരു episode കൂടെ ചെയ്യുകയാണെങ്കിൽ അത് ഈ മേഖലയുമായി താൽപര്യം ഉള്ളവർക്ക് ഗുണം ചെയ്യും.

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 ปีที่แล้ว +1

    Being a botanist very much happy to see this world of Green💚

  • @rainbowbouquet7391
    @rainbowbouquet7391 3 ปีที่แล้ว +9

    ഇരപിടിയൻ ചെടികളെ കണ്ടപ്പോൾ പണ്ട് ബാലഭൂമിയുടെ കൂടെ കിട്ടിയ സമ്മാനപോസ്റ്റർ ആണ് ഓർമ വന്നത്

  • @thasleefaliyar6331
    @thasleefaliyar6331 3 ปีที่แล้ว +94

    ഡിസ്ക് ലൈക്ക് അടിച്ച് 13 പേർ സസ്യ ഗവേഷണത്തിൽ പി എച്ച് ഡി എടുത്ത് അവരായിരിക്കും

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

    • @midhuntech3872
      @midhuntech3872 3 ปีที่แล้ว

      Athangane Kure.

    • @rameez2562
      @rameez2562 3 ปีที่แล้ว +1

      Disc liko? 😂

  • @kamalammat.b8953
    @kamalammat.b8953 3 ปีที่แล้ว +1

    Whether we will get food and accommodation so that we can stay there for three four days
    I have passed msc botany 45 yrs back but have not seen droseera nepenthus like plants actually I wanted to visit valley of flowers but couldn't at
    Botanical Garden ooty we cannot see so much plants
    Thanks for your effort

  • @jophinj
    @jophinj 3 ปีที่แล้ว +2

    നിങ്ങളുടെ ചാനൽ ഒത്തിരി അഭിനന്ദനം അർഹിക്കുന്നു .....
    ബത്തേരി പുൽപള്ളി വഴിയിൽ യാത്ര ചെയ്യുമ്പോൾ മുളയരി ശേഖരിക്കുന്ന ആളുകളെ കാണാൻ സാധിക്കും. മുളയരി പായസം വയനാട്ടിൽ വരുന്നവരുടെ ഇഷ്ടങ്ങളിൽ ഒന്നാണ്. കഴിയുമെങ്കിൽ ഒരു വ്ലോഗ് മുളയരി സംഭരണത്തെക്കുറിച്ചും പായസത്തെക്കുറിച്ചും ആയിരിക്കട്ടെ .

  • @melvinpaul1200
    @melvinpaul1200 3 ปีที่แล้ว +2

    I am very much interested in gardening and this is taking me to another level.

  • @musicallove7948
    @musicallove7948 3 ปีที่แล้ว +1

    Ee episode kandu mathiyaayilla...iniyum venaarnnu .... orupaad ishtaayi....kooduthal upload cheyyuenn pratheekshikkunnu... aasamsakal,sneham..❤️

  • @noushaduak4608
    @noushaduak4608 3 ปีที่แล้ว

    Super..... ഇതുവരെ കേട്ടിട്ടുപോലും ഇല്ലാത്ത ഒരുപാട് ചെടികൾ...... thanks

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +2

    Worth watching.
    Waiting for next part .
    Proud of Wayanadu.

  • @jinijohn7076
    @jinijohn7076 3 ปีที่แล้ว +5

    എങ്ങനെ അഭിനന്ദിക്കണം 👏👏👏👏👏👏👏👏👏👏

  • @daffodils8017
    @daffodils8017 3 ปีที่แล้ว +1

    itrayum variety aayittulla plants ulla inganeyoru botanical garden parichayapeduthiyathinu special thanks sachin n pinchu.Ningalude ella videos um variety aanu.Annammachedathi Channel konduvannathinum thanks

  • @YummyMusts
    @YummyMusts 3 ปีที่แล้ว

    ആനന്ദത്തോടൊപ്പം അറിവും നല്കുന്ന ഇതു പോലുള്ള നല്ല നല്ല വീഡിയോസ് ഇനിയും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. പിന്നെ .... പിഞ്ചു ഒരു ചെടികണ്ടപ്പോൾ അപ്പൂപ്പൻ താടിയോട് ഉപമിച്ചിരുന്നു.but .... ആരും കേട്ടില്ല. എന്നാൽ അതു പോലെ ആ ചെടിയുണ്ട്ട്ടോ....❤️❤️👍

  • @neethu3994
    @neethu3994 3 ปีที่แล้ว +2

    Sassyangalude doctorsum adipoli aanu.... Avare makkale pole nokkunund☺👌👌👌

  • @ashacherian3353
    @ashacherian3353 3 ปีที่แล้ว +1

    Thank you very much. Will be sharing it with my contacts who love nature and gardening

  • @racheljose8473
    @racheljose8473 3 ปีที่แล้ว +6

    Please show the family of the great german man who dedicated his life for our country.Nice video

  • @sreeranjinib6176
    @sreeranjinib6176 3 ปีที่แล้ว

    അഭിനന്ദനങ്ങൾ ഇതു പോലെയുള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തിയതിന് . സച്ചിനും പിഞ്ചുവിനും നന്ദി

  • @vipinpraveendran2811
    @vipinpraveendran2811 3 ปีที่แล้ว +13

    സ്വന്തം വീടിനു ചുറ്റും ഇങ്ങനെ ആക്കാനാണ് മോഹം✨

  • @lijojoseph6673
    @lijojoseph6673 3 ปีที่แล้ว

    ഈ ആശയത്തിന്റെ സൃഷ്ടാവിന്, പരിപാലിക്കുന്ന വലിയ മനുഷ്യർക്ക്, ഇത് ഞങ്ങളിലേയ്ക്കെത്തിച്ച നിങ്ങൾക്ക്
    ഹൃദയാഭിവാദ്യങ്ങൾ

  • @midhunmadhav4062
    @midhunmadhav4062 3 ปีที่แล้ว +3

    സസ്യങ്ങളെ ഇത്രെയും നന്നായി സംരക്ഷിക്കുന്ന ചെച്ചിമർക്ക്‌ ഒരായിരം സ്നേഹം നിറഞ്ഞ അഭിന്ദനങ്ങൾ...

  • @ABU-lz2sh
    @ABU-lz2sh 3 ปีที่แล้ว +2

    Tremendous! Thank you for sharing this Secret Garden

  • @melvinpaul1200
    @melvinpaul1200 3 ปีที่แล้ว +6

    Your introduction was amazing.

  • @bijuseven
    @bijuseven 3 ปีที่แล้ว +1

    valare nalla video

  • @Anumodh46
    @Anumodh46 3 ปีที่แล้ว +1

    Njan oru Forestry graduate aanu.. Orupadu santhosham ee video kandathil 😍😍😍

  • @aravindkannan6987
    @aravindkannan6987 3 ปีที่แล้ว +1

    Mind changing video aanu tto 👌👌

  • @rekhak299
    @rekhak299 3 ปีที่แล้ว

    സൂപ്പർ കേട്ടോ. ഞാൻ പല ഗ്രൂപ്പിലും share ചെയ്തു

  • @seenaaustin2692
    @seenaaustin2692 3 ปีที่แล้ว

    ഒത്തിരി നന്ദി, ഇതിലെ കുടുതൽ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു, plz plz നേരിൽ കാണാൻ പോകാൻ കഴിയില്ലല്ലോ

  • @tommydave3906
    @tommydave3906 3 ปีที่แล้ว +6

    ഒരു 15 വർഷം മുൻപ് ഞാൻ വന്നു കണ്ടിട്ടുള്ള സ്ഥലം... നെറുകും തല പൊട്ടണ വെയിലത്തു ഒരു 10 km നടന്നതിനു ശേഷം ചെന്ന് കേറിയ സ്ഥലം ആണ്... എന്റമ്മോ... പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം ആണ് ആ കാട്ടിനകത്തു...

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +2

      Really ☺️☺️☺️🤝

    • @tommydave3906
      @tommydave3906 3 ปีที่แล้ว

      @@comeoneverybody4413 അവിടെ ഒരു സായിപ്പ് ആദിവാസി പണിയ സ്ത്രീയെ കല്യാണം കഴിച്ചു താമസിക്കുന്നുണ്ടായിരുന്നു..

  • @unais6332
    @unais6332 3 ปีที่แล้ว +1

    വ്യത്യസ്ഥമായ വീഡിയോ നമുക്ക് സമ്മാനിക്കുന്ന വയനാടിന്റെ മുത്തുമണികൾ സച്ചിൻ ചേട്ടൻ പിഞ്ചു ചേച്ചി

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว +12

    Pwoli😯😯

  • @mohammedsanifsanif5318
    @mohammedsanifsanif5318 3 ปีที่แล้ว +1

    Now we're collected more than 1300 plants,,,700 types, me and my Siz...

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 ปีที่แล้ว +1

    പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഒരു സ്നേഹ വിരുന്ന് ആണ് ഈ വീഡിയോ.... പ്രകൃതിയെ സ്നേഹിക്കുന്ന chechimarkirikkate ഒരു ബിഗ് സല്യൂട്ട്❤️

  • @Marcos12385
    @Marcos12385 3 ปีที่แล้ว

    ഒരുപാട് സന്തോഷം.. അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അത്രക്കും ഉണ്ട്‌.. ഇതിന്റെ ഫുൾ വീഡിയോ ഞങ്ങൾക്ക് കാണണം.. ഓരോരോ എപ്പിസോഡ് ആക്കി ഇടുമോ..??🙏

  • @LooLooteams
    @LooLooteams 3 ปีที่แล้ว

    അമ്പമ്പോ!!! ഞമ്മടെ വയനാട്ടിലോ... ഓരോ യാത്രയും ഒരോ പുതിയ അറിവുകൾ നൽകും.. God bless you..I Joined in this family.I really Love you both..🤗🤗

  • @KIDSTRIALS
    @KIDSTRIALS 3 ปีที่แล้ว

    ഓരോ വീഡിയോ യിലും വീടിന്റെ വ്യത്യസ്ത..അതാണ് ഈ ചാനൽ ന്റെ പ്രത്യകത

  • @anuars2062
    @anuars2062 3 ปีที่แล้ว +1

    Ethu vallatha Verity ayipoyi Sathyam endhu bagniya supr atmosphere thane vere vibe thane 👍❤️😉 chumathalla award ok kitune 😁😁😁 endhayalum enim episode venm ee placeiley 👍❤️😉 God bless you 🙏

  • @noushadthottoli10
    @noushadthottoli10 3 ปีที่แล้ว +5

    ഞാനും ബീവിയും രണ്ട് വട്ടം പോയി.ഒരുതവണ എൻട്രിയിൽ നിന്നന്നെ അധികൃതർ തിരിച്ചയച്ചു. പിറ്റേ തവണ മുക്കാൽ ഭാഗം താണ്ടി.അപ്പോയെക്കും കുറച്ചുപേർ വന്ന് ഇനി അങ്ങോട്ട് പോകേണ്ടെന്നും ഞങ്ങൾ നാട്ടുകാരാണ് ഇതിന്റെ കാവൽക്കാരെന്നും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി. നല്ല വിഷമം തോന്നി. ഇപ്പോൾ മനസ്സിലായി ഇതുപോലെ ഇങ്ങനെ സംരക്ഷിക്കപെടണമെങ്കിൽ നിയന്ത്രണം അനിവാര്യമാണ്..

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว

      Great bro♥️♥️

    • @adithilakshmi1841
      @adithilakshmi1841 3 ปีที่แล้ว

      apol ഇവർക്ക് സാലറി ഒക്കെ എങ്ങനെ ആണ് ടൂറിസ്റ്റ് place അല്ലെങ്കിൽ

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +8

    വ്യത്യസ്തതക്ക് വേണ്ടി ലോകത്തിന്റെ ഏതു കോണിലും നിങ്ങൾ പോകും .

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

  • @yamunavas8395
    @yamunavas8395 3 ปีที่แล้ว +1

    Nigalkkumahre iganathe vdo Kittu ,super

  • @sheejarameshan830
    @sheejarameshan830 3 ปีที่แล้ว

    ഹൊ ഒരു മഹാ.........സംഭവം തന്നെ.
    കണ്ടിട്ടും കണ്ടിട്ടും മതിയായില്ല,കിടിലം👍👍👍👍👍👍👍👍🙏🙏🙏🙏

  • @anagharavi5200
    @anagharavi5200 3 ปีที่แล้ว

    വളരെ നല്ല എപിസോട്...അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു...., ❤️മണ്ണിൻ്റെ മനോഹാരിത കാഴ്ചക്കാരിലേക്ക് എത്തിച്ച comeon everybody ക്കു ആശംസകൾ❤️❤️

  • @rosilysiby9354
    @rosilysiby9354 3 ปีที่แล้ว +3

    Thank you sweet couples showing us new world your effort. Well done 🙏👏👏👏👏

  • @najeebh6741
    @najeebh6741 ปีที่แล้ว

    Nice Beautiful നല്ല ഒരു അറിവ് നല്ല ഒരു അറിവാണ് നൽകിയദ്. Thanks 😎🔥😍

  • @kandev870
    @kandev870 3 ปีที่แล้ว

    ഈ സ്ഥലം കാണണം.... പരിചയപെടുത്തിയതിനു ഒരുപാട് നന്ദി

  • @wayanadinlandviews
    @wayanadinlandviews 3 ปีที่แล้ว +4

    96കാലഘട്ടത്തിൽ ബൊട്ടാണിക്കൽഗാർഡനിൽ മൂന്ന് ദിവസം താമസിക്കാനുള്ള ഒരു ഭാഗ്യമുണ്ടായി 😍 സ്കൂളിൽ നിന്നും കൊണ്ട് പോയതായിരുന്നു വംശനാശഭീഷണിയുളളസസ്യങ്ങളും പിന്നെ വലിയൊരു ജലസംഭരണി ഒരു കുന്നിൻമുകളിൽ പിന്നെ കുറേ ചതുപ്പ് പ്രദേശം കുളങ്ങൾ കാട് പുഴ ആറാം ക്ലാസിൽ പഠിക്കുന്ന ഞങ്ങൾക്ക് അതൊരു വിസ്മയം തന്നെയായിരുന്നു🙂 എപ്പോഴും നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം പിന്നെ ടീച്ചേഴ്സ് ട്രൈനിംഗ് സെൻറർ തലപ്പുഴ അവിടെ യും ഇതുപോലെയാണ് . ഔഷധസസ്യങ്ങൾ വലിയ കുളം അരയന്നങ്ങൾ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ഇപ്പൊ ചുരം കയറുമ്പോൾ പഴയതണുപ്പില്ല കാടുകളില്ല വെറും കെട്ടിടങ്ങൾ ഫാസ്റ്റ് ഫുഡ് കോർട്ടുകൾ വെട്ടിയിറക്കിയ കുന്നുകൾ ആകെ മാറിപ്പോയി 😤😤😤 ഒരിക്കൽ കൂടി ആ പഴയ ഓർമ്മകൾ തിരിച്ച് തന്നതിന് സച്ചിനും പിഞ്ചുവിനും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️😍😍👍👍

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

  • @madhucv3759
    @madhucv3759 3 ปีที่แล้ว +1

    Thanks for the great information about this place. First time hearing about this botanical garden... waiting for the continuation part 2

  • @sxescbsa5323
    @sxescbsa5323 3 ปีที่แล้ว

    സച്ചിൻ and പിഞ്ചു നിങ്ങൾ വളരെ പ്രൊഫഷണൽ ആയാണ് വീഡിയോസ് ചെയ്യുന്നേ,... Excellent 👌👌👌keep it up...

  • @nithyarageshnithyaragesh3678
    @nithyarageshnithyaragesh3678 3 ปีที่แล้ว

    ആരും കാണാത്ത കാഴ്ച്ചകൾ കാണിക്കുന്ന .സച്ചിനും ,പിഞ്ചുവിനും ഒരായിരം നന്ദി ,chanel സുപ്പറാവുന്നുണ്ട് ,സച്ചിൻ തടി കുടുന്നു ,ഇൻട്രോ സുപ്പർ , youtube മൊത്തം നിങ്ങടെ കൈകളിലായോ ,അടിച്ച് പൊളിക്ക് ok, എല്ലാ വിധ ആശംസകളും നേരുന്നു

  • @jijivarghesepazhoorjijiav2604
    @jijivarghesepazhoorjijiav2604 3 ปีที่แล้ว

    Sachin please എല്ലാ ചെടികളും കുറച്ച് എപ്പിസോഡുകൾ ആയിട്ട് കാണിക്കുമോ ... അടിപൊളി ആയിട്ടുണ്ട്... മനസിൽ നിന്ന് മായുന്നില്ല കണ്ട ചെടികൾ പലതും ... പറയാൻ വാക്കുകളില്ല...

  • @ranisuresh4640
    @ranisuresh4640 3 ปีที่แล้ว +1

    Really a wonderful.... Wonder World of extinct plants & trees. Big salute to Seena& team for planting & protesting this 70 acers of land. Thank you Sachin & pinchu for this valuable video. Love from Dubai.

  • @aathmikakitchenwithvlog6590
    @aathmikakitchenwithvlog6590 3 ปีที่แล้ว

    വളരെ നല്ല ദുശ്യാവിഷ്കരണം

  • @sanooppazhassi5656
    @sanooppazhassi5656 3 ปีที่แล้ว

    വീഡിയോ കണ്ട് മതിയായില്ല അടുത്ത എപ്പിസോഡിൽ കാണും എന്ന് വിചാരിക്കുന്നു 😍😍😍👍👍👍

  • @Myworld-youtubenature_love7
    @Myworld-youtubenature_love7 3 ปีที่แล้ว +1

    Being a bsc agri graduate so happy to see this video....your selection of videos are amaizing ....

  • @prakashadharamedia5637
    @prakashadharamedia5637 3 ปีที่แล้ว +4

    സമ്മതിച്ചിരിക്കുന്നു. സസാ ശാസ്ത്രം പ0ന്ന സഹായി

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html

  • @linutresajoseph
    @linutresajoseph 3 ปีที่แล้ว

    Njan padichath Msc. Phytomedical science and technology ennoru course annu.. Its the study about medicinal plants. Study tourinu poyappo ivide poyath nalla ormayund.. njangal poyathil vech maruthvamala kazhinjal pinne enikkishtapetta oru sthalam itharunnu.. Ningal paranjath sheriyanu.. niangalekkl kooduthal arivu avarkk undarunnu.. njangal okke verum shoo..

  • @marybabykutty1950
    @marybabykutty1950 3 ปีที่แล้ว +1

    Very beautiful garden with different types of plants, which we have never seen before.

  • @faisalbabufalalurahman8297
    @faisalbabufalalurahman8297 3 ปีที่แล้ว

    കൊള്ളാം സൂപ്പർ അടിപൊളി 👍👍👍👍👍👍👍👍👍

  • @അജൻകുറിയന്നൂർ
    @അജൻകുറിയന്നൂർ 3 ปีที่แล้ว +1

    സൂപ്പർ.. കിടു 🌹❤

  • @abhinandavipin7931
    @abhinandavipin7931 3 ปีที่แล้ว

    Enthellam plants aane.ethokke vtl konduvanne nadan thonni.enthellam varieties aane.super.........

  • @remyahari4537
    @remyahari4537 3 ปีที่แล้ว +1

    പോയാൽ തിരിച്ചു പോരാൻ തോന്നാത്ത ഇടം 💝