പറുദീസയിലെ 'ആൽക്കെമി'; സുന്ദരം ഈ വീട്| Veedu | Alchemy | Farm House | Pambanar | Blue Box

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Alchemy | Farm House | Idukki
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 514

  • @tintothomasc
    @tintothomasc 4 ปีที่แล้ว +551

    ഭൂമി തന്നെയാണ് പറുദീസ എന്നു കാണിച്ചു തന്ന വീട്.. കേരളത്തിൽ തന്നെയാണോ ഈ വീട് എന്നു വിശ്വസിക്കാൻ പ്രയാസം...നമ്മുടെ കേരളം സ്വിറ്റ്സർലൻഡിനേക്കാൾ എത്ര മനോഹരം...പ്രകൃതിയെ സ്നേഹിച്ച വീട്ടുടമക്കും അതു അതിമനോഹരമാക്കിയ ആര്കിടെക്‌ടറിനും ഞങ്ങളുടെ അഭിന്ദനങ്ങൾ

  • @mommyandamaan7349
    @mommyandamaan7349 4 ปีที่แล้ว +120

    ഇങ്ങനെ ഒരു വീട് സ്വപ്നം കാണാത്തവർ ചുരുക്കം ..എന്ത് ഭംഗിയാണ് !!!!

  • @sham2008u
    @sham2008u 4 ปีที่แล้ว +235

    എനിക്കറിയാം ഇവനു ഡ്രോൺ പറപ്പിച്ചു ഭ്രാന്ത് ആയതാ

    • @jijopv9683
      @jijopv9683 4 ปีที่แล้ว

      HAHAHA

    • @shinasmoosa7880
      @shinasmoosa7880 4 ปีที่แล้ว

      സത്യം

    • @mts3347
      @mts3347 4 ปีที่แล้ว +1

      hahahahahahahahahahahaaaaaaaaaaaaaaaaaaaaa

    • @anandv.r4628
      @anandv.r4628 3 ปีที่แล้ว

      😂😂😂

    • @withsj8513
      @withsj8513 3 ปีที่แล้ว

      😄😄😄😄

  • @shafeekalik6204
    @shafeekalik6204 4 ปีที่แล้ว +308

    മറ്റുളവരെ കാണിക്കാൻ കൊട്ടാരം കെട്ടുന്ന വിഡ്ഢികൂശ്മാണ്ടങ്ങൾ കണ്ടുപഠിക്കട്ടെ ഈ വീടിന്റെ മനോഹാരിത.... great work well done

    • @jinsmj2109
      @jinsmj2109 4 ปีที่แล้ว +2

      Super veedatto

    • @sabuthomas4101
      @sabuthomas4101 4 ปีที่แล้ว +4

      Thank you sir..!

    • @vinuv16
      @vinuv16 4 ปีที่แล้ว +12

      yes sheriyanu..pakshe oro vekthikalkkum oro taste alle..

    • @jinsmj2109
      @jinsmj2109 4 ปีที่แล้ว

      Athu sheriyanu ok

    • @shafeekalik6204
      @shafeekalik6204 4 ปีที่แล้ว +8

      @@vinuv16 taste different anenathu sari thane but namukellavarkum vendathu nature friendly villas anu allathe valliya concreate nirmithikalla. Namude keralathil oru ചൊല്ലുണ്ട് പെണ്ണ് കെട്ടുബോൾ ഉം പെര പണിയുബോളും മറ്റുള്ളവരുടെ കണ്ണ് തള്ളിക്കണം. ഈ മറ്റുള്ളവരെ കണ്ണ് തളിക്കാൻ വേണ്ടി മാത്രം വീട് (കൊട്ടാരം ) പണിയുന്ന കുറെ മണ്ടന്മാരുണ്ടിവിടെ അവരെയാണ് ഞാൻ aim cheythathu.

  • @kuttanadanfamilyvlog8557
    @kuttanadanfamilyvlog8557 4 ปีที่แล้ว +308

    ആൽകമി സുന്ദരം തന്നെ...
    ഈ അവസരത്തിൽ Blue box architectural ലെ ഒരു സ്റ്റാഫ് എന്നു പറയുന്നതിൽ ഒരുപാട് സന്തോഷം......

    • @sabuthomas4101
      @sabuthomas4101 4 ปีที่แล้ว +6

      Thank you sir..!

    • @jenuvil
      @jenuvil 4 ปีที่แล้ว +2

      Please give architects number

    • @suhailnazer5160
      @suhailnazer5160 4 ปีที่แล้ว +2

      Bineesh kumar chetta interior design vacancy vellom undo avde

    • @jenuvil
      @jenuvil 4 ปีที่แล้ว +1

      Bineesh Kumar please send the contact number of jobin

    • @biorbaquatics7894
      @biorbaquatics7894 4 ปีที่แล้ว +1

      Aa ore veede nirmichadhe ethra rupa aaayyiitunndakhum

  • @denneypallipad5219
    @denneypallipad5219 4 ปีที่แล้ว +146

    പറുദീസാ എന്ന് വിശേഷിപ്പിച്ചത് ഒട്ടും കുറയാത്ത ഇടം.... കൊതി തോന്നി അവിടെ താമസിക്കാൻ... അരുവിയുടെ എല്ലാ സൗന്ദര്യവും സാധ്യതയും ആർക്കിടെക്ട നന്നായി ഉപയോഗിച്ചു.... great work

  • @ajasaboobacker5591
    @ajasaboobacker5591 4 ปีที่แล้ว +53

    ഏതൊരാളുടെയും സ്വപ്ന ഭവനം. ഗൃഹനാഥൻ്റെ select ചെയ്ത plot superb.
    Client ൻ്റെ സ്പന ഭവനം പറുദീസ ആക്കി മാറ്റിയ Architecture ന് big salute.

  • @bincyibrahim4297
    @bincyibrahim4297 4 ปีที่แล้ว +243

    ആർക്കിടെക്ടി നു ഒരു big salute 👏👏👏

    • @vikkykck9685
      @vikkykck9685 4 ปีที่แล้ว +3

      Correct . See how well he designed that small watetfall just using nature

    • @JJ_Sparks
      @JJ_Sparks 4 ปีที่แล้ว +2

      Ar. Jobin Joseph Abraham, Bluebox Architects, Panampilly Nagar , Ernakulam. Good bunch of creative people😊

  • @mohammedabdulla2925
    @mohammedabdulla2925 4 ปีที่แล้ว +26

    അവതാരികയെ കണ്ടപ്പോൾ പ്രിയ കുട്ടൂസിനെ പോലെ തോന്നി..

  • @anasabdullah4395
    @anasabdullah4395 4 ปีที่แล้ว +98

    ക്യാമറ സ്പീഡ് കുറക്കെടോ ഒന്ന് കൺകുളിൾക്കെ കണ്ടോ ട്ടേ....

  • @JS-ng7wk
    @JS-ng7wk 4 ปีที่แล้ว +192

    Too many unnecessarily drone shots....
    Didn't get a clear idea of the house...

    • @seby.augustine
      @seby.augustine 4 ปีที่แล้ว +2

      Also filters are used much

    • @seby.augustine
      @seby.augustine 4 ปีที่แล้ว +5

      Artificial 🐦 tunes

    • @seby.augustine
      @seby.augustine 4 ปีที่แล้ว +7

      Water sound
      Filters
      editing nashipichu ethra nalla video

    • @hopeloading
      @hopeloading 4 ปีที่แล้ว

      JS ...Yes....

  • @aizah403
    @aizah403 4 ปีที่แล้ว +113

    Vedeo kandu kondirikke onnu akathekk keredee parayan thonniyavarundo😝😝

  • @vivekkrishnan4780
    @vivekkrishnan4780 4 ปีที่แล้ว +279

    Dear Manorama team, please improve your presentation. Such a nice house, but it's beauty is not conveyed fully in your video. Too much of cuts, not a single shot lasts for more than 5 second. It's very annoying. Unnecessary helicam shots. Bad editing
    .
    The house and the landscape is so beautiful 😍. Brilliant design in such a terrain. Big like for the house owner and the architect team

    • @Superlady1234
      @Superlady1234 4 ปีที่แล้ว +3

      Athe athe.. Corecta... 💪

    • @dr.neethugeorge4742
      @dr.neethugeorge4742 4 ปีที่แล้ว +1

      Correct

    • @sarika9031
      @sarika9031 4 ปีที่แล้ว

      Sarikum.

    • @jociajohny2879
      @jociajohny2879 4 ปีที่แล้ว +1

      Absolutely ... totally agree. Very annoying editing and poor camera shots as well. A better presentation would have really brought out the charm of this beautiful yet elegant house.

    • @silentbuddha_1
      @silentbuddha_1 4 ปีที่แล้ว +5

      Well said. They do the same with dance videos too. You never get to see the dance continuous :D Most tv cameramen think such glance frames are innovative

  • @salmanrahiman
    @salmanrahiman 4 ปีที่แล้ว +52

    Camera work disaster annaa. Maryadakk aa veedonn kandilla

    • @vaighaachari9409
      @vaighaachari9409 4 ปีที่แล้ว +1

      Sathyammm😕 thalavedhanayeduthu veedonnu kaanan nokkittu🙁

    • @sankaraiyergi3138
      @sankaraiyergi3138 3 ปีที่แล้ว

      Editing aanu worst ennu thonnunnu

  • @shanadshanu3866
    @shanadshanu3866 4 ปีที่แล้ว +42

    ക്യാമറ വൻ വെറുപ്പിക്കൽ

  • @aajukamal2312
    @aajukamal2312 4 ปีที่แล้ว +71

    കാണുമ്പോൾ തന്നെ മനസ്സിന് oru ഫ്രഷ്‌നെസ്സ് കിട്ടുന്നുണ്ട്

  • @MrRetheep
    @MrRetheep 4 ปีที่แล้ว +45

    paniyarivunna panikkaranum kalabodhamulla veettukaranum

  • @sholimanikandan5958
    @sholimanikandan5958 4 ปีที่แล้ว +90

    A heaven. Everybody wishes to live at least a day in this house. Negative comments only because of jealous or unaffordable cost.

    • @sabuthomas4101
      @sabuthomas4101 4 ปีที่แล้ว +7

      wellsaid, thank you sir...!

    • @lllzyduslll
      @lllzyduslll 4 ปีที่แล้ว

      Nature is out of world, but pls don’t conclude the house too is top notch

    • @sholimanikandan5958
      @sholimanikandan5958 4 ปีที่แล้ว

      @@lllzyduslll I agree

    • @vibhulpm918
      @vibhulpm918 4 ปีที่แล้ว +2

      @@sabuthomas4101 what was the total cost of construction and landscaping?

  • @fariskappachali5379
    @fariskappachali5379 4 ปีที่แล้ว +179

    Anchor ന് പ്രിയ വാര്യരുടെ ഒരു cut and voice....

    • @starzone9843
      @starzone9843 4 ปีที่แล้ว +14

      Faris Kappachali yes, but the anchor looks much better

    • @fariskappachali5379
      @fariskappachali5379 4 ปีที่แล้ว +5

      @@starzone9843 Aaah.... That's true.... 😂

    • @anoopcbose9700
      @anoopcbose9700 4 ปีที่แล้ว

      Oru gap kittiyappo....

    • @remyasamla5336
      @remyasamla5336 4 ปีที่แล้ว

      Faris Kappachali satyam

    • @ajmal5873
      @ajmal5873 4 ปีที่แล้ว

      @Priya Varrier idhaara appo

  • @mohanlalfan-akhineditz2267
    @mohanlalfan-akhineditz2267 4 ปีที่แล้ว +19

    വീടല്ല ഇത് സ്വർഗ്ഗം ആണ് ❤️

  • @ItsCricket
    @ItsCricket 4 ปีที่แล้ว +83

    Oru video editor enna nilayil parayua... ithrem color adikandarunn.. color boost akki.. avashyamillatha water and birds sound.. enthina ingane.. original ang kanichude

    • @bindia555
      @bindia555 4 ปีที่แล้ว

      Seraphim Studios u r right anavsya mixing

    • @yoyoramith
      @yoyoramith 3 ปีที่แล้ว

      Kurach over aakyale ellarum sradhikoo

  • @deepakm3668
    @deepakm3668 4 ปีที่แล้ว +19

    Lord of the ringsile hobbitsinde വീട് പോലെ ഒണ്ട്

  • @anushathattil4446
    @anushathattil4446 4 ปีที่แล้ว +11

    There should be an engineer behind that construction...u people didnt even mention his/her name...very sad

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 4 ปีที่แล้ว +6

    വീട് ആകുമ്പോൾ ഇതുപോലെ വേണം നല്ലൊരു കൺ കുളിർമയേകുന്ന കാഴ്ച

  • @cherrybug1862
    @cherrybug1862 4 ปีที่แล้ว +7

    Looks like F L Wright's falling water house

  • @suniselin
    @suniselin 4 ปีที่แล้ว +2

    കുട്ടിക്കാനം ഏലപ്പാറ വാഗമൺ എന്നിവിടങ്ങൾ കേരളത്തിലെ സ്വിറ്റ്സർലാന്റ് തന്നെയാണ്. കൊച്ചിയിൽ നിന്നും രണ്ടര മണിക്കൂർ ഡ്രൈവുകൊണ്ടു ഈ മനോഹര കുന്നിൻ മുകളിലെ സുഖകരമായ തണുപ്പിലും ശുദ്ധമായ പ്രകൃതിയുടെ നീലയുടെയും പച്ചയുടെയും അടരുകളിൽ വിരിയുന്ന സുന്ദരങ്ങളായ കാഴ്ചകളിലും എത്തിപ്പെടാം.
    ചൂടും പൊടിയും ശ്വാസം മുട്ടിക്കുന്ന നഗരയിടങ്ങളിൽ നിന്നും ഈ മനോഹരമായ തണുപ്പിന്റെ ഒരു കണത്തിനായി , ഹരിതാഭത്തിന്റെ തണലുകൾ നിശബദം സഞ്ചാരികളെ ആകർഷിക്കുന്നു. നിയമാനുസരണം വേനൽ വസതികൾ നിര്മിക്കവുന്ന സുന്ദരകാഴ്ച്ചകൾ നിറഞ്ഞ പൂക്കളും ഇലകളും അതിന്റെ ഏറ്റവും ദീപ്തമായ നിറങ്ങളിൽ പരിലസിക്കുന്ന ചില സ്ഥലങ്ങൾ വില്പനക്ക് ലഭ്യമാണ്.

  • @s8a8i1
    @s8a8i1 4 ปีที่แล้ว +10

    ആർക്കിടെക്ടനെ നമിച്ചു

  • @prasanththoppil8371
    @prasanththoppil8371 2 ปีที่แล้ว +2

    An excellent house.
    Very bad camera and editing. Even after seeing completely, unable to visualize how this look like

    • @StarDust-ts3pu
      @StarDust-ts3pu ปีที่แล้ว

      Watch " come on everybody " Channel
      Avaru same veedinte vlog cheithittundu...
      That's an amazing video

  • @alexwilson2075
    @alexwilson2075 4 ปีที่แล้ว +42

    Hands off to camera man👏👏..this house withstand your worst skills. Shame on manorama.

  • @Rahul-tc1nx
    @Rahul-tc1nx 4 ปีที่แล้ว +2

    ഇനി ആളുകൾ വീട് പണിയുമ്പോൾ പരമാവധി പ്രകൃതിക്ക് ദ്രോഹമാകാതെ പണിയാൻ ശ്രമിക്കണം
    വരും തലമുറകൾക്കും ഇവിടെ ജീവിക്കണ്ടേ!!!
    Btw താങ്കളുടെ വീട് ഒരു കലാസൃഷ്ടി തന്നെ 👍😍

  • @adilhadi8761
    @adilhadi8761 4 ปีที่แล้ว +6

    പ്രകൃതിയെ കാര്യമായി നോവിക്കാതെ തന്നെ മനോഹരമായി തയ്യാറാക്കിയ മനോഹരഭവനം....മാതൃകയാവട്ടെ😍

  • @SHJ578
    @SHJ578 4 ปีที่แล้ว +3

    ഓഹ്... മനസ്സ് നിറഞ്ഞു.
    ഇങ്ങനെ ഒരു വീട് സ്വപ്നത്തിൽ പോലും കണാനിടയില്ല. ഇതൊന്ന് നേരിൽ കാണാൻ സാധിച്ചെങ്കിൽ എന്ന് കൊതിച്ച് പോവുന്നു.
    അദ്ദേഹത്തിന്റെ കൂട്ടുകാരനായിരുന്നെങ്കിൽ ആ സ്റ്റോൺ ഹൗസിൽ ഒന്ന് തങ്ങാമായിരുന്നു.

  • @myexperimentlab3059
    @myexperimentlab3059 4 ปีที่แล้ว +7

    പ്രക്രതിയെ അങ്ങനെതന്നെ സംരക്ഷിച്ചു പണിയുന്ന വീട് എത്ര മനോഹരം....

  • @sanjusathyan89
    @sanjusathyan89 4 ปีที่แล้ว +2

    Cameraman 👎👎👎👎editor 👎👎👎👎

  • @SudinJoseph
    @SudinJoseph 4 ปีที่แล้ว +9

    Now this is what you call -home- heaven.
    Btw editing sucks big time. Fire your editor

  • @bruceleekick517
    @bruceleekick517 4 ปีที่แล้ว +8

    എന്ത് ഭംഗി വീട് കാണാൻ...
    എന്ത് ഭംഗി കുട്ടിയെ കാണാൻ....

  • @nautilusnest
    @nautilusnest 4 ปีที่แล้ว +9

    All good except for the holes in the foundation & between granite stones everywhere.. These will serve as snake holes..fill all holes with cement..

  • @cinderellafunnygame1502
    @cinderellafunnygame1502 2 ปีที่แล้ว +1

    ithu ente veedinu aduthanu orikkal kadu moodi kidanna stalammm abhimanam thonunnu swantham stalam engane kanupol

  • @barbarabeharrywatley9478
    @barbarabeharrywatley9478 3 ปีที่แล้ว +5

    I love this home and the view...a little bit of heaven on earth❤👏🇮🇳🇺🇸

  • @RamRam-lm5iv
    @RamRam-lm5iv 4 ปีที่แล้ว +17

    My dream house 😍, someday I'll own a house like this.

  • @rishadshuhaib4130
    @rishadshuhaib4130 4 ปีที่แล้ว +16

    Onnum parayyaan ellaa veeree level... a stone house el eangilum oru day thaamasikkaan patiyaal😊💞

    • @sabuthomas4101
      @sabuthomas4101 4 ปีที่แล้ว +2

      Most welcome sir ...!

    • @meri1085
      @meri1085 4 ปีที่แล้ว

      @@sabuthomas4101 sir construction budget engane aanu?

    • @mufallalmangattayil8044
      @mufallalmangattayil8044 4 ปีที่แล้ว

      @@sabuthomas4101
      Thanks sir your lovingly heart..
      I am mufallal from malappuram
      7907963600

    • @SHJ578
      @SHJ578 4 ปีที่แล้ว

      @@sabuthomas4101 sir, ഇതെവിടെയാണ് കറക്റ്റ് സ്ഥലം..?
      അവിടെ താമസിച്ചില്ലേലും ഒന്ന് കൺകുളിർക്കെ കാണാൻ കൊതിയുണ്ട്.

  • @GandHLife
    @GandHLife 4 ปีที่แล้ว +33

    Veed full aayi kaanikan interested allenkil nthinu ee video etu

    • @joshwinjoy
      @joshwinjoy 4 ปีที่แล้ว +2

      Camera aakashathalle ,enthu cheyyan

    • @nehashaju232
      @nehashaju232 4 ปีที่แล้ว

      Molde veedu aanenki full kanikumayirunno???....2 old aayitulla aalukar thamasikunna veedu, so they have done this for some safety....sahikinnilenki athu parayadoooo!!!!

    • @a_tooooo_z1804
      @a_tooooo_z1804 4 ปีที่แล้ว +7

      @@nehashaju232 veed enna prgrm veedinte interior exterior okke kaanikan ulla prgrm aanu sooo ath kaanikan ishtam illathavar eee prgrmil join cheyyan paadillayirunnu 😊😊😊

    • @nehashaju232
      @nehashaju232 4 ปีที่แล้ว +1

      @@a_tooooo_z1804 but athu mathram allaloo....ee veedu irikunna plot, it is different....inganeyulla terrainillum veedukal earthinte structure change aavand built cheiyan pattum ennu kanikunnatum aavamloo....alland ee programill interior and exterior mathram kanikuu ennu evideyum eyuti vachitillaloo

    • @a_tooooo_z1804
      @a_tooooo_z1804 4 ปีที่แล้ว +4

      @@nehashaju232 ezhthi vechit illa ennu ningal urapicho??? karyam karyamai maryadham parayumbol itharam words kond itt alamb aaavallado

  • @ummar5801
    @ummar5801 4 ปีที่แล้ว +4

    Parayathirikan vayya....❤ i love it💯 blue box good work....💙

  •  4 ปีที่แล้ว +5

    Really vey nice. A perfect blend of nature and architecture. It made me thinking of Frank Lloyd's Fallingwater house.

    • @JJ_Sparks
      @JJ_Sparks 4 ปีที่แล้ว +1

      Absolutely..This feel exactly inspired from that

  • @nibingeorge7388
    @nibingeorge7388 4 ปีที่แล้ว +9

    valare rare aayitaanu ithipoleyulla veedu kanaan pattu .scandinavian countries ,newzealand avideyokke ithu poleyulla veedukal kaanan pattum .

    • @sabuthomas4101
      @sabuthomas4101 4 ปีที่แล้ว +3

      Thank you sir.....!

    • @aa-cf5km
      @aa-cf5km 4 ปีที่แล้ว

      Motham chelavu ethrayaayi???

    • @davis482
      @davis482 4 ปีที่แล้ว

      Sabu Thomas sir ithinu budget Etra aayi? Such a beautiful house.. nature friendly..May god bless you and your family..

  • @kristheone1
    @kristheone1 4 ปีที่แล้ว +8

    Falling water/Frank Loyd in Kerala!

  • @arunshetty4144
    @arunshetty4144 4 ปีที่แล้ว +4

    I fell in love with this house, very similar to my dream home. BEAUTIFUL.

  • @mts3347
    @mts3347 4 ปีที่แล้ว +2

    .....അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല ............ആർക്കിറ്റെക് പൊളിച്ചു

  • @offroad9903
    @offroad9903 4 ปีที่แล้ว +11

    onnu parayanilllaaa.....swargam😍

  • @Jozephson
    @Jozephson 4 ปีที่แล้ว +9

    ഇതൊരു റിസോർട്ട് ആണല്ലോ

  • @beenajohn7526
    @beenajohn7526 2 ปีที่แล้ว +2

    Nostalgia ...I lived my childhood around these area and lost due to financial problems. Bhoomiyile swargam aanividam. Athu hilight cheytha Architectinu oru big salute

  • @iconcreation1235
    @iconcreation1235 4 ปีที่แล้ว +4

    ഇത്പോലെ എനിക്കുും വേണം എന്ന് ആഗ്രഹമുണ്ട് ......പക്ഷേ .. കാശ്,മാത്രം ഇല്ല .....

  • @muhhamedaadil6010
    @muhhamedaadil6010 4 ปีที่แล้ว +47

    Ithu oru resorts ayi prakyapichude😜

  • @jociajohny2879
    @jociajohny2879 4 ปีที่แล้ว +2

    Beautiful house but very annoying editing and camera including too much drone shots. Not sure why would anyone think this needs a presentation like this. A better presentation would have done all justice to this beautiful yet elegant house.

  • @fasilmah
    @fasilmah 4 ปีที่แล้ว +17

    Never seen such a marvellous design blended with the presence of natures gifted beauty. This is what we call architect.

  • @CYRILmumbai
    @CYRILmumbai 4 ปีที่แล้ว +3

    പ്രവാസികള്‍ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഒരു നല്ല വീട് അല്ല ലോകം ❤️

  • @thewackyvalentino
    @thewackyvalentino 4 ปีที่แล้ว +18

    Plot, landscaping and balcony 💯
    Kitchen and bedroom look unfinished.
    Overall amazing property, Swiss style roof and wooden works. This business man and his architect got some taste 👌

  • @vivekvinod4435
    @vivekvinod4435 4 ปีที่แล้ว +1

    Traditional germen style house polund

  • @sisicom-sg6wv
    @sisicom-sg6wv 4 ปีที่แล้ว +48

    Ivarkk Priya varriarude cut und

    • @Asz689
      @Asz689 4 ปีที่แล้ว

      ഇത്.. ഓഫീസിൽ ലും പറയുന്നുണ്ട്

    • @thasneemh7937
      @thasneemh7937 4 ปีที่แล้ว

      Ind nikkum thonni

    • @navaneethsagidharan3683
      @navaneethsagidharan3683 4 ปีที่แล้ว

      Yes

    • @sricharan7829
      @sricharan7829 4 ปีที่แล้ว

      Aama paartha'odane appidiye thonuchu

    • @racercarkimi
      @racercarkimi 4 ปีที่แล้ว

      Priya varyarkk ivalude cut undu..😜

  • @tresaeva3161
    @tresaeva3161 4 ปีที่แล้ว +3

    Njan um enenkilum ithupole oru veed veykum....😃👍

  • @cafehangout7198
    @cafehangout7198 4 ปีที่แล้ว +8

    Anchor nne kannan vendi maathram paripady kannunna njaan 😍

  • @ri_____shani
    @ri_____shani 4 ปีที่แล้ว +3

    Veedillada enikokke idoru nalla sopnaman😔😍

    • @advi774
      @advi774 4 ปีที่แล้ว +1

      Enikkum

  • @devagivelan1880
    @devagivelan1880 4 ปีที่แล้ว +5

    I've always admired western countries cottages and country house but after seeing this place and the beautiful and serene surroundings. OMG my mind is blown away. Keralites spend your money in this kind of places and houses instead of running away from this beautiful kerala and settling down in rat race cities outside kerala.

    • @MegaPappan
      @MegaPappan 4 ปีที่แล้ว

      Devagi Velan Kerala losing its raw habitat we don’t know how to preserve it like westerners.... we don’t deserve it

    • @bglr2783
      @bglr2783 4 ปีที่แล้ว

      The trouble is there not enough employment. If employed, the pay is peanuts.

  • @idukkikaren2588
    @idukkikaren2588 4 ปีที่แล้ว +9

    ആർക്കിടെക് നെ സ്തുതി

  • @silu4479
    @silu4479 4 ปีที่แล้ว +1

    Athimanoharamaya veedu arcitectnum veetudamakum oru salute prakruthiyodinangi jeevikunnathinu

  • @sukanyapradeep4833
    @sukanyapradeep4833 4 ปีที่แล้ว +12

    ഈ വീട് മണ്ണിടിച്ചിൽ / ഉരുൾപൊട്ടൽ ഒക്കെ തരണം ചെയ്യുന്ന രീതിയിൽ ആണോ നിർമ്മിച്ചിരിക്കുന്നത് ??

  • @drshibump331
    @drshibump331 4 ปีที่แล้ว +8

    Alchemy is an architectual symphony ♥️

  • @devadasnambiar4624
    @devadasnambiar4624 4 ปีที่แล้ว +25

    കാല്പനിക ലോകത്തിൽ എത്തിയ പ്രതീതി. സൂപ്പർ

  • @akhilgeorge1723
    @akhilgeorge1723 4 ปีที่แล้ว +2

    Priya varrierde chechi... Aano... 😜😁😁

  • @arundominic3596
    @arundominic3596 4 ปีที่แล้ว +5

    Nerit vanal kanan samadikumo

  • @JJ_Sparks
    @JJ_Sparks 4 ปีที่แล้ว +1

    Kudos to Ar. Jobin Joseph Abraham, Bluebox Architects, Panampilly Nagar , Ernakulam. Good bunch of creative people😊

  • @rashmicp4356
    @rashmicp4356 4 ปีที่แล้ว +1

    Enthoru potta editing aanu manorame?
    The house and plot are heavenly though. All praise to the engineer, architect and the owner for the vision and efforts.

  • @chickenisuzu657
    @chickenisuzu657 4 ปีที่แล้ว +4

    Anchor Priya variarude chechiyano?🤐🤫

  • @vinupp1524
    @vinupp1524 3 ปีที่แล้ว +1

    Camera എടുത്തവനെ എന്റെ കൈയിൽ കിട്ടും

  • @zakirzak1494
    @zakirzak1494 3 ปีที่แล้ว

    Nice house but the cameraman , the editing and presentation sucks !! Couldn’t enjoy the house well

  • @firosc2189
    @firosc2189 4 ปีที่แล้ว +2

    ഗ്രേറ്റ് വർക്ക്‌ Blue box ആർക്കിടെക്ട് team

  • @ThomasSouthil
    @ThomasSouthil 8 หลายเดือนก่อน

    Nice exterior and interior work, good job, congratulations 🎊, if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊

  • @manurajer
    @manurajer 4 ปีที่แล้ว +1

    Nigal ee veedu kaanikkumbo helicam vachu aarantea parambu motham kaanikkunnathu eanthinaa

  • @shibinmariyanstanly
    @shibinmariyanstanly 4 ปีที่แล้ว +1

    Ee veedinte motham construction cost ethra ayi

  • @subinbmichael8811
    @subinbmichael8811 3 ปีที่แล้ว

    Ithinte Background Music ark enkilum ariyamenkil parayimo

  • @moideenkoya3072
    @moideenkoya3072 4 ปีที่แล้ว +1

    Ravivarma chithrampole Manoharam .Architect👏👍pinne cameramanum.prakrithiyil ninn uyarvannathupole amazing

  • @akhilarajvr3506
    @akhilarajvr3506 4 ปีที่แล้ว +3

    Mind-blowing. Architect you are sooooooo talented 🙏🙏🙏

  • @amruthamanayath4570
    @amruthamanayath4570 4 ปีที่แล้ว +3

    TV il ethu Kandu vaa polichath njan mathram aano

  • @SahirMomin111
    @SahirMomin111 4 ปีที่แล้ว +2

    An extremely beautiful house. And a cutee. I rarely give a like, this one got it.

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +1

    ഇടുക്കി ഒര് മിടുക്കി... ഇടുക്കി ഡാ 🔥🔥🔥

  • @maples5616
    @maples5616 4 ปีที่แล้ว +1

    ART SPEAKS WHERE WORDS ARE UNABLE TO EXPLAIN.......
    It's beyond Words....❤❤❤
    If Nature had been Comfortable,
    Mankind would never have invented Architecture.....
    😘😘Ivide Prakrithi oru Swargam thanne theerthu..... Prakrithiye novikathe Athimanoharamaya Oru Veedu Design cheytha Architecture Oru valiya kalaakaran aanu.....
    beautiful like a heaven.....
    ❤❤❤❤❤

  • @ngopz8113
    @ngopz8113 4 ปีที่แล้ว +1

    Ee veedinokke dislike adichavaru ithilum mikachathu enthaavum aagrahichittundaavuka... Athrem sundaram aayittund❤️❤️💙💙💙💐💐

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 4 ปีที่แล้ว +1

    ഞാനും ആഗ്രഹിക്കുന്നു ഇത് പോലെ ഒരു വീട്

  • @killermaddy3419
    @killermaddy3419 4 ปีที่แล้ว +8

    ഉരുൾപൊട്ടൽ ചാൻസ് ഉള്ള സ്ഥലം ആണല്ലോ..

  • @cafelazora5158
    @cafelazora5158 4 ปีที่แล้ว +7

    Really heaven place

  • @Seln6
    @Seln6 4 ปีที่แล้ว +4

    പച്ചപ്പ് ഒഴിച്ചാൽ അത്ര ഭംഗി ഒന്നും എനിക്ക് തോന്നിയില്ല ..
    ശെരിക്കും ഭയം തോന്നുന്നു ,
    പ്രായമുള്ളവർ തനിയെ താമസിക്കാൻ തീരെ safe അല്ലാത്ത സ്ഥലവും വീടും 🙄

  • @Shiras-ob6yo
    @Shiras-ob6yo 4 ปีที่แล้ว +1

    കുട്ടിക്കാനം കൂടുതൽ വിശദീകരണം ആവശ്യമില്ല ഒരുപാട് ഇഷ്ടം 😍

  • @MomMagicsBySakkiyaRiyas
    @MomMagicsBySakkiyaRiyas 4 ปีที่แล้ว

    Swanthamaayi ethupoleyulla oru veedillenkilum orikkelenkilum ethupole oru veettil oru 10 days thaamasikkan pattiyirunbenkil...enthaaa oru feel allee kaanumbo thannee kothiyaavunnu..

  • @GearHeads13
    @GearHeads13 4 ปีที่แล้ว +5

    മൊത്തത്തിൽ എത്ര ക്യാഷ് ആയി

  • @mathewarapura2904
    @mathewarapura2904 4 ปีที่แล้ว +1

    Inspiration may be from the house on water fall by Arc Frank Lloyd Wright

  • @nikhilmk4920
    @nikhilmk4920 ปีที่แล้ว

    Boomiyile swargham panitha engineerku ❤

  • @ROSERTTM
    @ROSERTTM 4 ปีที่แล้ว

    എന്ത് പ്രഹസനം അഡോ.... വീടിന്റെ beauty ഒഴുകുന്ന രീതിയിൽ ഷൂട്ടിംഗ് and എഡിറ്റിംഗ് ചെയ്യാൻ കഴിയാത്തവർ ആണോ മനോരമയിൽ ഉള്ളത്. Door open ചെയ്യുന്നത് 3 തവണ കാണിച്ചപ്പോൾ തന്നെ തോന്നി ഇങ്ങേനൊക്കെയെ സംഭവിക്കു എന്ന്....
    വീടിന്റെ ബ്യൂട്ടി ഇല്ല video യിൽ... കഷ്ടം

  • @junicha100
    @junicha100 4 ปีที่แล้ว +1

    Nice home. I think the house is inspired from Fallingwater House by Frank Lloyd Wright

  • @izaan9560
    @izaan9560 4 ปีที่แล้ว +5

    This is definitely a dream home

  • @suhailnazer5160
    @suhailnazer5160 4 ปีที่แล้ว +1

    camera man chetta a veedu onnu sherikum kaanichu teramo