SKY GOLD AND DIAMOND || ONAM TOUCH AND WIN OFFER

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ഈ ഓണക്കാലത്തിന് മാറ്റുകൂട്ടാൻ സ്കൈ ഗോൾഡ് & ഡയമണ്ട്സ് ഒരുങ്ങിക്കഴിഞ്ഞു. കൈ നിറയെ സമ്മാനങ്ങളും ആകർഷകമായ ഒട്ടനവധി ഓഫറുകളുമായി നിങ്ങൾക്കരിലേക്ക് എത്തുന്നു "Onam Touch & Win Offer"!
    ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ 10 മുതൽ 20 വരെ നടത്തുന്ന ഓരോ പർച്ചേസിനും Touch & Win- ലൂടെ നേടാം ഉറപ്പായ സമ്മാനങ്ങൾ. മാത്രമല്ല, നിങ്ങളുടെ ഇഷ്ട സ്വർണ്ണാഭരണങ്ങൾ ഇനി ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വന്തമാക്കാം.
    കൂടാതെ,
    • എല്ലാ ഡയമണ്ട് പർച്ചേസുകൾക്കും 30% കിഴിവ്
    • വാച്ചുകൾക്ക് 15 % കിഴിവ്
    • എല്ലാ വെള്ളി ആഭരണങ്ങൾക്കും 10% കിഴിവ്
    ഈ പൊന്നോണക്കാലം സ്കൈ ഗോൾഡ് & ഡയമണ്ട്സിനൊപ്പം അവിസ്മരണീയമാക്കാം.
    ഉടൻ തന്നെ അടുത്തുള്ള സ്റ്റോർ സന്ദർശിക്കൂ.. ടാബിൽ ടച്ച് ചെയ്‌ത്‌ അത്യുഗ്രൻ സമ്മാനങ്ങൾ നേടൂ..

ความคิดเห็น •