ഗാസയിൽ അമേരിക്കയും കുട്ടികുരങ്ങന്മാരും കൊന്നൊടുക്കിയത് 64000 പാവങ്ങളെയാണ്… എന്നിട്ട് സുഖിച്ച് ഈ ഭൂമിയിൽ തുടരാം എന്ന കനവ്… ദൈവം അങ്ങ് മാറ്റി കൊടുത്തു…. വരാനിരിക്കുന്നത് ഇതിലും ഭീകരമായിരിക്കും….
ഏതായാലും ജയിംസ് വുഡ് എന്ന നീചനും നികൃഷ്ട്ടനും കരുണ എന്തെന്ന് അറിയാത്തവനും ആയവന്റെ കരച്ചിൽ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു... ഇനിയെങ്കിലും അവൻ മനുക്ഷ്യൻ ആകുമോ എന്ന് കാത്തിരുന്ന് കാണാം....
കൂടുതലും അല്ലാഹു flood കൊണ്ട് ആണ് ടെസ്റ്റ് ചെയ്യുന്നത് എന്നാൽ ബോംബ് ഇട്ട് മനുഷ്യ ജീവൻ എടുക്കുന്ന number one ടെററിസ്റ്റ് രാഷ്ട്രത്തിന് നമ്മുടെ റബ്ബ് തീയ് തന്നെ പരീക്ഷിച്ചു Thus thinking people get evidences
@@shafeeque.nnelliyullathil714 കൂടുതലും അല്ലാഹു flood കൊണ്ട് ആണ് ടെസ്റ്റ് ചെയ്യുന്നത് എന്നാൽ ബോംബ് ഇട്ട് മനുഷ്യ ജീവൻ എടുക്കുന കർത്താവിന്റെ .. .... രാജ്യത്തിന് നമ്മുടെ റബ്ബ് തീയ് തന്നെ പരീക്ഷിച്ചു Thus thinking people get evidences
എവിടെ ആയാലും ജനങ്ങളെ കാത്തു കൊള്ളേണമേ.. ദൈവം ജനങ്ങൾ ചിന്തിക്കാൻ വേണ്ടി പല ദൃഷ്ടാന്തങ്ങളും കാണിച്ചു കൊടുക്കും. ദൈവ നിഷേധികൾക്കും ആക്രമികൾക്കും ഇതൊരു പാഠമാവട്ടെ....
കാത്തുന്നതിൽ സന്തോഷിക്കുകയല്ല. ലോകം ചുട്ടു ചാമ്പലാക്കാൻ ആയുധമാർക്കറ്റ് തുറന്ന് പാവപെട്ട മുനുഷ്യങ്ങളുടെ കബന്ധങ്ങൾ കുന്നു കൂടി കിടക്കുമ്പോൾ ഇനിയും ആയുധം കൊടുക്കുന്ന ഇവർക്ക് സ്വന്തം നാടു കത്തുമ്പോൾ അതു നിറുത്താൻ ഉള്ള ടെക്നോളജി അറിയാത്തത് ചിന്തിക്കുക!?
മനുഷ്യൻ എത്ര നിസാരക്കാരാണ് ഇത് നമുക്ക് കാട്ടിത്തരുന്നു എന്ത് ശക്തി ആയാലും ദൈവം വിചാരിച്ചാൽ എത്ര നിസാരം എന്നാലും അവർ പഠിക്കുമോ ചിന്തിക്കുന്നവർക്കു ദൃശ്ടാണ്ടമുണ്ട്
@@drkedaljinson4486ഗാസയിലെ ലാസ്റ്റ് അറ്റാക്കിൻ്റെ തിൽ വരവ് വെച്ചാ മതി . ബാക്കി പുറകെ വന്നോളും,10lac ഇറാഖിൽ ഉണ്ട്,4 lac അഫ്ഗാൻ. അങ്ങനെ എല്ലാം കൂടി വരാൻ സമയമെടുക്കും😊
ഇറാഖിലെയും അഫ്ഗാനിസ്ഥാനിലേയും പാലസ്തീനിലെയും ലെബനനിലെയും വിയറ്റ്നാമിലെയും സിറിയയിലെയും ലിബിയയിലെയും ജപ്പാനിലെയും ലക്ഷോപലക്ഷം സാധാരണക്കാരെ ബോംബിട്ട് കൊന്നവരൊക്കെ വസിക്കുന്ന ഈ ഭീകരരാഷ്ട്രത്തിലെ മനുഷ്യരിൽ പകുതിയെങ്കിലും വെന്തു ചത്തിരുന്നെങ്കിൽ ലോകത്ത് സമാധാനം വീണ്ടും പുലർന്നേനേ..😢😢😢
തീർച്ചയായിട്ടും നിങ്ങളെ അന്നം തരുന്ന നാടാണ് ഒരിക്കലും നിങ്ങൾ ആ രാജ്യത്തെ കുറ്റം പറയാൻ പാടില്ല ആ രാജ്യം മറ്റു രാജ്യങ്ങളെ ഉപദ്രവിക്കുന്നതാണ് ദൈവം അവർക്ക് കൊടുത്ത ശിക്ഷയായിരിക്കും എല്ലാവരെയും പടച്ചതമ്പുരാൻ രക്ഷിക്കട്ടെ
ആരുടെയും ആപത്തുകളിൽ ആഹ്ലാദിക്കാൻ പാടില്ല... ഫലസ്തീനിലെ ജനങ്ങളെ കൊന്നൊടുക്കി ജീവിച്ചിരിക്കുന്നവർക്ക് വെള്ളവും വെളിച്ചവും ഭക്ഷണവും മാനുഷിക പരിഗണന പോലും നൽകാതെഎല്ലാം കാണുന്ന ദൈവം ഉണ്ട്..😢
നിങ്ങളിൽ നല്ലൊരു ശതമാനം പേരും മനുഷ്യരെ ചുട്ടെരിക്കാൻ സഹായിക്കുന്നു , മനുഷ്യന്റെ ഒരു സാങ്കേതികവിദ്യയും /കൂതന്ദ്രങ്ങളും ദൈവത്തെ പരാജയപ്പെടുത്താൻ പര്യാപ്തമല്ലെന്ന് നമുക്ക് മനസ്സിലാകും. ദൈവം പതിയിരിക്കുന്നിടത്ത് തന്നെയുണ്ട് എന്ന് നിങ്ങൾ ഇന്ന് തിരിച്ചറിയുന്നു ദൈവത്തിന് സ്തുതി....
@@bincyshybu4190 ലോകം മൊത്തം ഇപ്പോൾ കൈവെള്ളയിൽ ഉണ്ട് അവിടെ പോയി കാണണം എന്നില്ല, അവിടെത്ത അതോറിറ്റി പറയുന്നതിലും ആധികാരികതയാണോ ഈ വൈറ്റ് വാഷിൻ്റെ വീഡിയോ ക്ക് 😅😂
അപ്പൊ ചുരുക്കി പറഞ്ഞാൽ ഇവൻ പറഞ്ഞപ്പോൾ അമേരിക്ക യിലൊന്നുമല്ല തീപടർന്നത് അല്ലേലും us ൽ വെള്ളപ്പൊക്കം വന്നാൽ ബോട്ട് റൈസ് നടത്തും ഭൂമികുലുക്കം വന്നാൽ സുഖ മെന്ന് പറയും കാട്ടുത്തീ വന്നാൽ ഹുക്കവലിക്കാനും സിഗരറ്റ് കത്തിക്കാനും എളുപ്പമായെന്ന് പറയും ഇതാണ് usa എന്നാലും ഞങ്ങൾ ലോകത്തിന് മുമ്പിൽ കുറഞ്ഞു കൊടുക്കൂല
എന്റെ ഓർമയിൽ 1991മുതൽ ആ ഭീകര രാജ്യത്തോട് വെറുപ് മനസ്സിൽ അലയടിച്ചു തുടങ്ങിയിരുന്നു ഇറാക് മുതൽ എഫ്‌കാണിലൂടെ കടന്ന് ഇസ്ലാമിക ആശയങ്ങൾ എവിടെ ഒക്കെ ഉണ്ടോ അവിടെങ്ങളിൽ ഒക്കെയും മാറി മാറി വന്ന ഭീകര ഭരണ കൂടെങ്ങൾ താണ്ടവം ആടി ലോക പൊലീസായി എന്നും നില നിൽകാം എന്ന അഹങ്കാരത്തിന് ഇതുപോലുള്ള ദൂരെന്തങ്ങളിൽ ആരെങ്കിലും അശോസിച്ചാൽ അശോസിച്ചാൽ ആരുമില്ലാത്തവർക് അള്ളാഹു തുണ ഉണ്ടാകും എന്നും മുൻ കാലങ്ങളിൽ അഹങ്കാരികൾക് വന്ന പതനം ഇനിയും ആവർത്തിക്കും
@@hakku_world5339മൊത്തം ai ആണ് 😂🤣, അല്ലാതെ ഇങ്ങനെ മഞ്ഞ് കാലത്ത് എങ്ങനെ തീ പിടിക്കാന, അഥവാ പിടിച്ചാൽ തന്നേ അമേരിക്ക അല്ലേ അവർ ഒരു സ്വിച്ച് ഇട്ടാൽ അപ്പോ കെട്ട് പോകും🤪
ഈ പറയുന്ന ആൾ സേഫ് ആണ്. അതോണ്ട് അയാൾക്ക് ഇതൊക്കെ അത്ര എഫക്ട് ആയിട്ടില്ല.. അയാൾ സേഫ് സോണിൽ ആണ്.. But ഇതിൽ പെട്ട സെലിബ്രിറ്റികൾ വരെ മീഡിയയിൽ വന്നിരുന്നു കരയുന്നത് നമ്മ കണ്ടതാണ്.. നാശനഷ്ടങ്ങൾ ഇണ്ടായവർക്ക് ഇത് വലിയ രീതിയിൽ എഫക്ട് ചെയ്തവർക്ക് ഇത് ഒരു വലിയ ദുരന്തം തന്നെ ആണ്
എവിടെയാണ് നിങ്ങൾ നന്നാക്കിയത് - റഷ്യൻ വിദേശകാര്യ മന്ത്രി . ചൈനയെ പോലെ സ്വന്തം രാജ്യം സ്വന്തം കാര്യം നോക്കിയിരുന്നേൽ ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാവുമായിരുന്നു.
Fighting fire with fire is a technique that people use. That is putting / starting a small fire around a big area so that incoming fire will not enter that area..also clearing the area just inside this fire we create for a few yards is also required,so that ,.. the fire spreads only outward it will not enter the area we are trying to protect..
Video ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിത്തരുന്നു. അവിടെ താമസിക്കുന്നവർ ഭരണകൂടത്തിന്റെ കൊള്ളരുതായ അനുഭവിക്കേണ്ടിവരുന്നു. എന്തായാലും അനുഭവിക്കുന്നവർക്ക് ഇതൊക്കെ വേദനകളന്നു. നമ്മുടെ വയനാട്... എത്രെ ഭി തി ജനകമായിരുന്നു.
ശരിയാണ് അവിടുത്തെ ജനങ്ങൾ ഒന്നും മരിക്കില്ല അത്രക്കും അവര് പലസ്തീനു വേണ്ടി ശബ്ദമുയർത്തിയവരാണ് അവരെ കാക്കണം എന്നെ ഞങ്ങൾക്കും പ്രാർത്ഥിക്കാൻ ഉള്ളൂ അവതരണം നന്നായി നല്ല പെർഫോമൻസ് നല്ല വിശദീകണം ബീച്ച് ഒക്കെ കാണാതെ ആഗ്രഹമുണ്ടായിരുന്നു ഇങ്ങനെ ഫോട്ടോയെങ്കിലും അത് ഇപ്പോഴാണ് കേട്ടത് അതൊന്ന് കാണാനും പറ്റി
ബ്രദർ നിങ്ങളുടെ വീഡിയോ കണ്ടു..... സത്യസന്ധമായി നീതിപൂർവ്വമായും.. നിങ്ങൾ വാക്കുകൾ ഉപയോഗിച്ച്... ആർക്കും ഒരു പ്രകോപനം ഉണ്ടാകാത്ത രീതിയിൽ.... അത് കൈകാര്യം ചെയ്തിരിക്കുന്നു... ദൈവം ലോകത്തിൽ മനുഷ്യരെ സൃഷ്ടിച്ചത് നന്മയും തിന്മയും തിരിച്ചറിയുവാൻ ബോധ്യം ഉള്ളവരായിട്ടാണ്... എന്നാൽ വിവിധ വിശ്വാസങ്ങളുള്ള രാജ്യങ്ങളിൽ ആപത്തുകൾ ഒക്കെ വരുമ്പോൾ.... മറ്റുള്ളവരുടെ മതത്തെയും ദൈവത്തെയും കുറ്റം പറയുന്നു..... ഈ മാനസികാവസ്ഥ മാറണം...... ലോകത്തെ സകല മനുഷ്യരിലും... എല്ലാ ചിന്ത... മത... നിരീശ്വര.... വിശ്വാസങ്ങൾക്കിടയിലും..... 90% വും നല്ലവരായ ജനങ്ങളാണ് പച്ചയായ മനുഷ്യരാണ് മറ്റു മനുഷ്യരനുഭവിക്കുന്ന വേദനയിൽ അങ്ങനെയുള്ളവർക്ക് സന്തോഷിക്കുവാൻ കഴിയത്തില്ല.... അത് ഗസയി ൽ ആയാലും അമേരിക്കയിൽ ആയാലും... മക്കയിൽ ആയാലും വാരണാസിയിൽ ആയാലും.... ലോകം മുഴുവൻ സമാധാനവും ശാന്തിയും ഉണ്ടാകുവാൻ... വരും തലമുറ എല്ലാം സന്തോഷത്തോടും സഹ്യവർത്തിൽ ജീ വിപ്പാൻ. കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയും.. ആഗ്രഹിക്കുകയും ചെയ്യാം
ഒരുപക്ഷേ ഇത് ദൈവത്തിൻെറ ശിക്ഷയുടെ ഒരു തുടക്കം മാത്രമാകാം. ഇതുകൊണ്ടൊന്നും ഒരു പാഠവും പഠിക്കാത്ത നരാധവൻന്മാർക്ക് വലിയശിക്ഷ വരാനിരിക്കുന്നു. ഓർത്തുകൊള്ളുക.
ലോകത്തിലെ എല്ലാ മനുഷ്യർക്കും സമാദാനവും നിർഭയത്വം ഉണ്ടാവട്ടെ
❤
മനുഷ്യ മൃഗങ്ങൾക്കൊജികെ
@@generalvisionmalabar8018അത് നിങ്ങളുടെ തന്ത ആണോ
ഈ സമയത്ത് ഇങ്ങനെ ഒരു വീഡിയോ ഇട്ടതു നന്നായി. എല്ലാം വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു.
ഗാസയിൽ അമേരിക്കയും കുട്ടികുരങ്ങന്മാരും കൊന്നൊടുക്കിയത് 64000 പാവങ്ങളെയാണ്… എന്നിട്ട് സുഖിച്ച് ഈ ഭൂമിയിൽ തുടരാം എന്ന കനവ്… ദൈവം അങ്ങ് മാറ്റി കൊടുത്തു…. വരാനിരിക്കുന്നത് ഇതിലും ഭീകരമായിരിക്കും….
അമേരിക്കയിൽ Newyork കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്ലിംസും പലസ്റ്റിനെ പിന്തുണക്കുന്നവർ ഉള്ള state ഉം കൂടിയാണ് ഈ california.
@@bincyshybu4190 James woods പോലത്തെ അല്ലെ 😅😂
വെറുതെ ഇരുന്ന ഇരുപ്പിൽ ചൊറിച്ചിൽ കേറിയിട്ടു,,,ചൊറിയൻ പോയി,,, എന്നിട്ട് 😂😂😂😂😂😂
God of hand
@@kvc8084വെറുതെ ചൊറിയാൻ പോയോ... ചൊറിഞ്ഞോണ്ടിരുന്നത് ആരാണെന്ന് ലോകത്തിന് അറിയാം
ഏതായാലും ജയിംസ് വുഡ് എന്ന നീചനും നികൃഷ്ട്ടനും കരുണ എന്തെന്ന് അറിയാത്തവനും ആയവന്റെ കരച്ചിൽ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു... ഇനിയെങ്കിലും അവൻ മനുക്ഷ്യൻ ആകുമോ എന്ന് കാത്തിരുന്ന് കാണാം....
എല്ലാം ദൈവവിധി ക്ഷമിക്കുക ലോകത്തിൻ്റെ അധിപൻദൈവമാണ് നാം മനുഷ്യർ ഭൂമിയിലെ പുഴുക്കളാണ്
3 ഗാസയുടെ വലുപ്പം കത്തി പോയി.
തൽക്കാലം അതു മതി ഇനിയെങ്കിലും പഠിച്ചാൽ മതി
അത് തന്നെ ആണ് ഗാസയിലെ ഹമാസ് പന്നികളോടും പറയാനുള്ളത് 😂
ഗാസയിൽ പാത്രം പിടിച്ച് നിൽക്കുന്നതു പോലെ അമേരിക്കക്കാരെ തത്ക്കാലം കാണില്ല.
കാണാം
Keralathil vayanaattil vannallo appol padachon dayoff arunno😂😂
യഹോവയായ ദൈവം അമേരിക്കയുടെ കൂടെയുണ്ട് 🇺🇸❤️🙏🏽
ന്തായാലും ആളുകൾക്ക് അപകടം ഇല്ലാത്ത രീതിയില് പടച്ചവൻ തീ കൊണ്ട് പരീക്ഷിച്ചു ഒരു സൂചന തന്നതാണ് , ഇതിലും ഭയാനകം ആവും അടുത്തത് അമേരിക്ക ഓർത്താൽ നല്ലത് ☝
Aa padachon enthe keralathile vayanaattil aalukale rakshikkanjath annu dayoff aarunno😂😂😂
അതിൽ ഒരു ത്രിൽ ഇല്ല @@binoybhadran6270
ആയുധപ്പുര കൂടി കത്തിയിട്ട് നിന്നാൽ മതിയായിരുന്നു 😂🔥🫰
കൂടുതലും അല്ലാഹു flood കൊണ്ട് ആണ് ടെസ്റ്റ്
ചെയ്യുന്നത് എന്നാൽ ബോംബ് ഇട്ട് മനുഷ്യ ജീവൻ എടുക്കുന്ന number one ടെററിസ്റ്റ് രാഷ്ട്രത്തിന് നമ്മുടെ റബ്ബ് തീയ് തന്നെ പരീക്ഷിച്ചു
Thus thinking people get evidences
Athin ith gazayala😂😂
@@shafeeque.nnelliyullathil714 കൂടുതലും അല്ലാഹു flood കൊണ്ട് ആണ് ടെസ്റ്റ്
ചെയ്യുന്നത് എന്നാൽ ബോംബ് ഇട്ട് മനുഷ്യ ജീവൻ എടുക്കുന കർത്താവിന്റെ .. .... രാജ്യത്തിന് നമ്മുടെ റബ്ബ് തീയ് തന്നെ പരീക്ഷിച്ചു
Thus thinking people get evidences
@_nikhil_007 അതാണ് പറഞ്ഞത് 😂🤣, wait and see ചൊവ്വാഴ്ച്ച വരേ
Enthina,ningal terrorism stop chythal pore ? Athalle kooduthal nallathu
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.....ലോക പോലീസ് ഇപ്പോൾ ഗസ ക്കാരെ പോലെ ദുരിതശ്വാസ ക്യാമ്പിൽ ...
ദൈവത്തിന്റെ പ്രതികാരം
@@MrIndia-dg9vt Gaza yile durithaswasa camp alla Ammericayile durithaswasa camp .
എവിടെ ആയാലും ജനങ്ങളെ കാത്തു കൊള്ളേണമേ.. ദൈവം ജനങ്ങൾ ചിന്തിക്കാൻ വേണ്ടി പല ദൃഷ്ടാന്തങ്ങളും കാണിച്ചു കൊടുക്കും. ദൈവ നിഷേധികൾക്കും ആക്രമികൾക്കും ഇതൊരു പാഠമാവട്ടെ....
കാത്തുന്നതിൽ സന്തോഷിക്കുകയല്ല. ലോകം ചുട്ടു ചാമ്പലാക്കാൻ ആയുധമാർക്കറ്റ് തുറന്ന് പാവപെട്ട മുനുഷ്യങ്ങളുടെ കബന്ധങ്ങൾ കുന്നു കൂടി കിടക്കുമ്പോൾ ഇനിയും ആയുധം കൊടുക്കുന്ന ഇവർക്ക് സ്വന്തം നാടു കത്തുമ്പോൾ അതു നിറുത്താൻ ഉള്ള ടെക്നോളജി അറിയാത്തത് ചിന്തിക്കുക!?
അവർ തന്നെ കത്തിച്ചത് ആണ് എങ്കിലോ??? ഇനി അത് ആരെങ്കിലും കത്തിച്ചത് ആണ് എന്നു പറഞ്ഞാൽ ready ആയി
എന്തു വിഷമം ആടാ ആയിരകണക്കിന് കുഞ്ഞുങ്ങളെ കൊന്നുകളയാൻ കൂട്ടുനിന്നവനല്ലേ ഒരു വിഷമം ഇല്ല കണ്ടപ്പോൾ ഒരു സന്തോഷം
ക്രൂരത കൂടുമ്പോൾ ദൈവം ഇടപെടും എന്ന ചിന്ത വേണം
മുല്ലപ്പെരിയാറിന് താഴെ ജീവിക്കുന്ന ജനങ്ങൾ ക്രൂരരാണോ?
@@deepamohan6545എന്തിനാ അവിടെ പോയി ജീവിക്കുന്നെ
@deepamohan6545 സമൂഹത്തിൽ ക്രൂരത കൂടുമ്പോൾ ദൈവ ശിക്ഷവരും അപ്പോ അതിൽ എല്ലാവരും അനുഭവിക്കേണ്ടിവരും
ഗാസ ക്ക് സമാധാനം ഉണ്ടാവട്ടെ..
ഇനിയും കുഞ്ഞുങ്ങളെ കൊന്നൊടുക്കും എന്ന നിലപാടനെങ്കിൽ ഇനിയും പാഠം പഠിക്കട്ടെ
😂😂 എല്ലാരും പേടിച്ചു ഒന്ന് പോടെ
മേലാൽ ഇസ്രായേലിൽ കേറി തന്തഇല്ലായ്മ കാണിക്കരുത് 🤫
Neeyokke ithuvare kazhuthu vettiyavarude saapamaanu gasayil kittiyath.
അമേരിക്കയുടെ കൂടെ ദൈവം ഉണ്ട് ദൈവo രക്ഷിക്കും 🇺🇸❤️🙏🏽
കർത്താവ് കൈവിട്ടു മോനേ
ശിക്ഷയിറങ്ങുമ്പോൾ കിടന്നു മോങ്ങിയിട്ടു കാര്യമില്ല. എല്ലാവരെയും ബാധിക്കുമത്
V.മുരളീധരൻ പറഞ്ഞത് പോലെ മൂന്ന് പഞ്ചായത്ത് അല്ലെ കത്തിയുള്ളു 😂😂
നാട്ടുകാരൻ ആണ് പറയുന്നത്... അതെങ്കിലും മുഖ വിലക്ക് എടുക്കു... ഈ വീഡിയോ ഇട്ട റിയാസും ഞാനും മുസ്ലിം ആണ്... നീ എന്താ ആപത്തിൽ സന്തോഷിക്കുക ആണോ??
ഗസ്സയിലെ ജനങ്ങളുടെ അതെ അവസ്ഥ അമേരിക്കയിലെ ഇസ്രയേൽ പിന്തുണക്കാർ അനുഭവിക്കട്ടെ.... ആമീൻ
ഇത് വളരെ വിശദമായി കാണിച്ചു തന്നതിന് നന്ദി 👍💖
വൈറ്റ് ഹൗസ് കത്തിയാൽ പറയണേ
😂
അക്രമങ്ങൾ ഏത് രാജ്യം ചെയ്താലും അവർക്കെല്ലാം ഇതു പോലുള്ള കനത്ത ശിക്ഷ ലഭിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു...
ലോസാഞ്ചലസ് വൈകാതെ മരിച്ചോളും
മനുഷ്യൻ എത്ര നിസാരക്കാരാണ് ഇത് നമുക്ക് കാട്ടിത്തരുന്നു എന്ത് ശക്തി ആയാലും ദൈവം വിചാരിച്ചാൽ എത്ര നിസാരം എന്നാലും അവർ പഠിക്കുമോ ചിന്തിക്കുന്നവർക്കു ദൃശ്ടാണ്ടമുണ്ട്
20,000 മുകളിൽ കുഞ്ഞുകളെ കൊന്നവർക് ഇതൊക്കെ ചെറിയ ശിക്ഷ മാത്രം. തുടക്കം ദൈവം മോശമാക്കിയില്ല...
Appo മൂന്നര ലക്ഷത്തോളം പേരെ കൊന്ന സൗദി അറേബ്യ
Jihadikal kathi theeratte... Nanmayulla muslim janangal rakshapedatte...
@@drkedaljinson4486ഗാസയിലെ ലാസ്റ്റ് അറ്റാക്കിൻ്റെ തിൽ വരവ് വെച്ചാ മതി . ബാക്കി പുറകെ വന്നോളും,10lac ഇറാഖിൽ ഉണ്ട്,4 lac അഫ്ഗാൻ. അങ്ങനെ എല്ലാം കൂടി വരാൻ സമയമെടുക്കും😊
Not America or Israel but Islamic terrorists
Besafe നല്ലവരെല്ലാരും സേഫ് അവട്ടെ അക്രമികൾ നശിച്ചുപോവാട്ടെ
ഇറാഖിലെയും അഫ്ഗാനിസ്ഥാനിലേയും പാലസ്തീനിലെയും ലെബനനിലെയും വിയറ്റ്നാമിലെയും സിറിയയിലെയും ലിബിയയിലെയും ജപ്പാനിലെയും ലക്ഷോപലക്ഷം സാധാരണക്കാരെ ബോംബിട്ട് കൊന്നവരൊക്കെ വസിക്കുന്ന ഈ ഭീകരരാഷ്ട്രത്തിലെ മനുഷ്യരിൽ പകുതിയെങ്കിലും വെന്തു ചത്തിരുന്നെങ്കിൽ ലോകത്ത് സമാധാനം വീണ്ടും പുലർന്നേനേ..😢😢😢
തീർച്ചയായിട്ടും നിങ്ങളെ അന്നം തരുന്ന നാടാണ് ഒരിക്കലും നിങ്ങൾ ആ രാജ്യത്തെ കുറ്റം പറയാൻ പാടില്ല ആ രാജ്യം മറ്റു രാജ്യങ്ങളെ ഉപദ്രവിക്കുന്നതാണ് ദൈവം അവർക്ക് കൊടുത്ത ശിക്ഷയായിരിക്കും എല്ലാവരെയും പടച്ചതമ്പുരാൻ രക്ഷിക്കട്ടെ
ആരുടെയും ആപത്തുകളിൽ ആഹ്ലാദിക്കാൻ പാടില്ല... ഫലസ്തീനിലെ ജനങ്ങളെ കൊന്നൊടുക്കി ജീവിച്ചിരിക്കുന്നവർക്ക് വെള്ളവും വെളിച്ചവും ഭക്ഷണവും മാനുഷിക പരിഗണന പോലും നൽകാതെഎല്ലാം കാണുന്ന ദൈവം ഉണ്ട്..😢
Thanku for currect news giving.🙏🌹
Thank you dear.Keep safe.
Be safe....expecting next video about this
Thank you for updating
Take care bro❤🤲
നിങ്ങൾ സുരക്ഷിതരായിരിക്കട്ടെ, പാലിസൈഡ് ഫയറോ?.. പാലസ്തീൻ ഫയർ ആണ്.. ദൈവം എല്ലാം കാണുന്നു
Thank you so much for your Information
നിങ്ങളിൽ നല്ലൊരു ശതമാനം പേരും മനുഷ്യരെ ചുട്ടെരിക്കാൻ സഹായിക്കുന്നു , മനുഷ്യന്റെ ഒരു സാങ്കേതികവിദ്യയും /കൂതന്ദ്രങ്ങളും ദൈവത്തെ പരാജയപ്പെടുത്താൻ പര്യാപ്തമല്ലെന്ന് നമുക്ക് മനസ്സിലാകും. ദൈവം പതിയിരിക്കുന്നിടത്ത് തന്നെയുണ്ട് എന്ന് നിങ്ങൾ ഇന്ന് തിരിച്ചറിയുന്നു
ദൈവത്തിന് സ്തുതി....
ഒന്നും മരിച്ചിട്ടില്ല ഒന്നും കത്തിയിട്ടില്ല എന്ന് പറയല്ലേ ഇതിനേക്കാൾ നല്ലത് ആർക്കോ താങ്ങി സംസാരിക്കുന്നത് പോലെ
അവിടെ തന്നെ ഉള്ള ഒരാൾ ആണ് ഈ video ചെയ്യുന്നത്. അവിടെ എന്താണ് നടക്കുന്നത് എന്ന് നിങ്ങൾ പോയി നോക്കിയോ?
@@bincyshybu4190 ലോകം മൊത്തം ഇപ്പോൾ കൈവെള്ളയിൽ ഉണ്ട് അവിടെ പോയി കാണണം എന്നില്ല, അവിടെത്ത അതോറിറ്റി പറയുന്നതിലും ആധികാരികതയാണോ ഈ വൈറ്റ് വാഷിൻ്റെ വീഡിയോ ക്ക് 😅😂
Poy nokkandaa.. Live und youtubl😅@@bincyshybu4190
@@shafeeque.nnelliyullathil714ente ponnu koya California Americayude cheriyoru bagam anu alland Palestin alla ith😂😂
@@_nikhil_007anganayano buddhiman
നല്ല വീഡിയോ അവതരണം
Thank you so much for sharing this real fact.
അപ്പൊ ചുരുക്കി പറഞ്ഞാൽ ഇവൻ പറഞ്ഞപ്പോൾ അമേരിക്ക യിലൊന്നുമല്ല തീപടർന്നത് അല്ലേലും us ൽ വെള്ളപ്പൊക്കം വന്നാൽ ബോട്ട് റൈസ് നടത്തും ഭൂമികുലുക്കം വന്നാൽ സുഖ മെന്ന് പറയും കാട്ടുത്തീ വന്നാൽ ഹുക്കവലിക്കാനും സിഗരറ്റ് കത്തിക്കാനും എളുപ്പമായെന്ന് പറയും ഇതാണ് usa എന്നാലും ഞങ്ങൾ ലോകത്തിന് മുമ്പിൽ കുറഞ്ഞു കൊടുക്കൂല
അവരാരും ഷേവ് അമേരിക്ക ഷേവ് അമേരിക്ക എന്ന് കരഞ്ഞു മെഴുകുന്നില്ല.
അതെ അവിടെ ഒന്നും സംഭവം ഉണ്ടയിട്ടില്ല
ഒരു ചെറിയ മെഴുകുതിരി മാത്രം കത്തിയിട്ടുള്ളു
😂
അസ്സലാമുഹലൈക്കും റിയാസ് നാട്ടിൽ അവിടെ യാണ്
സഹോദരാ അമേരിക്കയിലെ മരുഭൂമിയെ കുറിച്ച് ഒരു വീഡിയോ തയ്യാറാകണം
ദൈവത്തിൻ്റെ shock treatment മാത്രമാണിത്.
സൂക്ഷിച്ചാൽ ദൈവം കൂടെയുണ്ടാവും.
Take care.. Bro.. 👍
ഇതിൽ നിന്ന് അമേരിക്ക പാഠം ഉൾക്കൊള്ട്ട്...
എല്ലാ മനുഷ്യർ ആണ്.
ഗസസായിലെയും
Gasayil manushyaraan. But avareyum drohikkunna pisaachukkal avidam bharikkunnu.
തീ..കത്താത്ത..സ്ഥലം..കാണിച്ച്..സമാധാനിക്കാം
ലോകം കത്തിക്കുന്ന അമേരിക്ക കത്തുമ്പോൾ ലോക ജനത സന്തോഷിക്കുന്നു 👍🏾👍🏾👍🏾
എന്റെ ഓർമയിൽ 1991മുതൽ ആ ഭീകര രാജ്യത്തോട് വെറുപ് മനസ്സിൽ അലയടിച്ചു തുടങ്ങിയിരുന്നു ഇറാക് മുതൽ എഫ്‌കാണിലൂടെ കടന്ന് ഇസ്ലാമിക ആശയങ്ങൾ എവിടെ ഒക്കെ ഉണ്ടോ അവിടെങ്ങളിൽ ഒക്കെയും മാറി മാറി വന്ന ഭീകര ഭരണ കൂടെങ്ങൾ താണ്ടവം ആടി ലോക പൊലീസായി എന്നും നില നിൽകാം എന്ന അഹങ്കാരത്തിന് ഇതുപോലുള്ള ദൂരെന്തങ്ങളിൽ ആരെങ്കിലും അശോസിച്ചാൽ അശോസിച്ചാൽ ആരുമില്ലാത്തവർക് അള്ളാഹു തുണ ഉണ്ടാകും എന്നും മുൻ കാലങ്ങളിൽ അഹങ്കാരികൾക് വന്ന പതനം ഇനിയും ആവർത്തിക്കും
Nigal safe alle ❤️❤️🎉
ഞമ്മള് കാണുന്ന fire വീഡിയോസ് എല്ലാം ഫേക്ക് ആണ് എന്നാണോ ബ്രോ നീ പറയുന്നത്
3 ഇരട്ടി പടച്ചവൻ കത്തിച്ചിട്ടുണ്ട് അതുമതി 😁.. അല്ലാഹുവിന്റെ നീതി വന്നു കഴിഞ്ഞു... ഇത് ഉൽഘടനം ആണ്..
@@hakku_world5339മൊത്തം ai ആണ് 😂🤣, അല്ലാതെ ഇങ്ങനെ മഞ്ഞ് കാലത്ത് എങ്ങനെ തീ പിടിക്കാന, അഥവാ പിടിച്ചാൽ തന്നേ അമേരിക്ക അല്ലേ അവർ ഒരു സ്വിച്ച് ഇട്ടാൽ അപ്പോ കെട്ട് പോകും🤪
Kopduthalim ai generated aan
@Najeena-n8r പടച്ചവൻ ഗസ കത്തിച്ചപ്പോൾ 50000 പേരാണ് ചത്തു പോയത് 😂
ഈ പറയുന്ന ആൾ സേഫ് ആണ്. അതോണ്ട് അയാൾക്ക് ഇതൊക്കെ അത്ര എഫക്ട് ആയിട്ടില്ല.. അയാൾ സേഫ് സോണിൽ ആണ്.. But ഇതിൽ പെട്ട സെലിബ്രിറ്റികൾ വരെ മീഡിയയിൽ വന്നിരുന്നു കരയുന്നത് നമ്മ കണ്ടതാണ്.. നാശനഷ്ടങ്ങൾ ഇണ്ടായവർക്ക് ഇത് വലിയ രീതിയിൽ എഫക്ട് ചെയ്തവർക്ക് ഇത് ഒരു വലിയ ദുരന്തം തന്നെ ആണ്
എവിടെയാണ് നിങ്ങൾ നന്നാക്കിയത് - റഷ്യൻ വിദേശകാര്യ മന്ത്രി . ചൈനയെ പോലെ സ്വന്തം രാജ്യം സ്വന്തം കാര്യം നോക്കിയിരുന്നേൽ ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാവുമായിരുന്നു.
Fighting fire with fire is a technique that people use. That is putting / starting a small fire around a big area so that incoming fire will not enter that area..also clearing the area just inside this fire we create for a few yards is also required,so that ,.. the fire spreads only outward it will not enter the area we are trying to protect..
Bro be safe .. 👍
നല്ല എക്സ്പ്ലനേഷൻ
Iniyum pareekshanangal varshikkate ....
Bakiyullathu koodi ethrayum pettennu Kathi chambalakatte
Ath Palestinil ullathokke kathatte😂
ആമീൻ 😃
Safe ayi irukku bro 🎉
Video ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിത്തരുന്നു.
അവിടെ താമസിക്കുന്നവർ ഭരണകൂടത്തിന്റെ കൊള്ളരുതായ അനുഭവിക്കേണ്ടിവരുന്നു. എന്തായാലും അനുഭവിക്കുന്നവർക്ക് ഇതൊക്കെ വേദനകളന്നു. നമ്മുടെ വയനാട്... എത്രെ ഭി തി ജനകമായിരുന്നു.
എത്രയും പെട്ടന്ന് എല്ലാം ശരി ആവട്ടെ
ചേട്ടൻ സമാധാനപ്പെട് പെട്ടെന്ന് തന്നെ അടുത്തെത്തും പിഞ്ചു മക്കളുടെ കണ്ണീരല്ലേ
Athennaadaa.... mattullavarude kunjungal pinchalle...
@@Vijayi-r2e കൊടുത്തതിനല്ലേ തിരിച്ചു കിട്ടുന്നത് ട
അവസാനം ഒരു ട്രമ്പ് ഫയറും ഉണ്ട്, അതോടെ ശുഭം 😁
Kochi motham katheet kasargod poyi onnum pattiyilla ennuparannjal./
ഗാസ്സയിലെ മനുഷ്യർ അനുഭവിക്കുന്നതിൽ ഒരു പാതി
ഫലസ്ഥീനി കളെബോംബിട്ട് കത്തിച്ച ജനതക്ക് ഇതൊന്നും പോരാ .ഒരു പ്രാവശ്യമെങ്കിലും ഫലസ്തീനികളെ ഓർക്കാൻ കാരണമായി ഈ രാജ്യത്തിന്.''
മരണം കാത്ത് കിടക്കുന്ന ലോസ് അഞ്ജൽസ്
malayali chettante shopilekkjob vacancy indo
ചിന്തിക്കുന്ന വർക്
ദൃഷ്ടാണ്ടമുണ്ട്
ശരിയാണ് അവിടുത്തെ ജനങ്ങൾ ഒന്നും മരിക്കില്ല അത്രക്കും അവര് പലസ്തീനു വേണ്ടി ശബ്ദമുയർത്തിയവരാണ് അവരെ കാക്കണം എന്നെ ഞങ്ങൾക്കും പ്രാർത്ഥിക്കാൻ ഉള്ളൂ അവതരണം നന്നായി നല്ല പെർഫോമൻസ് നല്ല വിശദീകണം
ബീച്ച് ഒക്കെ കാണാതെ ആഗ്രഹമുണ്ടായിരുന്നു ഇങ്ങനെ ഫോട്ടോയെങ്കിലും അത് ഇപ്പോഴാണ് കേട്ടത് അതൊന്ന് കാണാനും പറ്റി
Daivarajymsameepichirikkunnu prarthikuka vere vazhiyilla God bless🙏🙏🙏🙏🙏🙏🙏 Hallelujah Hallelujah Hallelujah🙌🙌🙌🙌🙌🙌
പടച്ച തമ്പുരാനെ ഭരണകൂടം ചെയ്യുന്ന തെറ്റിന് പാവം ജനങ്ങളെ ശിക്ഷിക്കരുതേ... കാത്തുരക്ഷിക്കണേ തമ്പുരാനെ 🙏🙏🙏
അപ്പോൾ GAZA എന്തമാത്രം അനുഭവിച്ചു കാണും
Take care bro
I think to protect against cold season wood is used..
Wt about holly wood studios.?many hero,heroin.home burned,news com.is it true?
We definitely are praying for fast fire stopping 🙏
The fire is really something humanbeings used to be afraid of..
Allahu kaat Rakshikatte.
Ellavarkum insurance undallo
🙏😭
Bad time can be there for anyone. So the people there will get over it.. 👍
Thanks
Hi എന്താ വിശേഷം❤❤❤ 6:57
ബ്രദർ നിങ്ങളുടെ വീഡിയോ കണ്ടു..... സത്യസന്ധമായി നീതിപൂർവ്വമായും.. നിങ്ങൾ വാക്കുകൾ ഉപയോഗിച്ച്... ആർക്കും ഒരു പ്രകോപനം ഉണ്ടാകാത്ത രീതിയിൽ.... അത് കൈകാര്യം ചെയ്തിരിക്കുന്നു... ദൈവം ലോകത്തിൽ മനുഷ്യരെ സൃഷ്ടിച്ചത് നന്മയും തിന്മയും തിരിച്ചറിയുവാൻ ബോധ്യം ഉള്ളവരായിട്ടാണ്... എന്നാൽ വിവിധ വിശ്വാസങ്ങളുള്ള രാജ്യങ്ങളിൽ ആപത്തുകൾ ഒക്കെ വരുമ്പോൾ.... മറ്റുള്ളവരുടെ മതത്തെയും ദൈവത്തെയും കുറ്റം പറയുന്നു..... ഈ മാനസികാവസ്ഥ മാറണം...... ലോകത്തെ സകല മനുഷ്യരിലും... എല്ലാ ചിന്ത... മത... നിരീശ്വര.... വിശ്വാസങ്ങൾക്കിടയിലും..... 90% വും നല്ലവരായ ജനങ്ങളാണ് പച്ചയായ മനുഷ്യരാണ് മറ്റു മനുഷ്യരനുഭവിക്കുന്ന വേദനയിൽ അങ്ങനെയുള്ളവർക്ക് സന്തോഷിക്കുവാൻ കഴിയത്തില്ല.... അത് ഗസയി ൽ ആയാലും അമേരിക്കയിൽ ആയാലും... മക്കയിൽ ആയാലും വാരണാസിയിൽ ആയാലും....
ലോകം മുഴുവൻ സമാധാനവും ശാന്തിയും ഉണ്ടാകുവാൻ... വരും തലമുറ എല്ലാം സന്തോഷത്തോടും സഹ്യവർത്തിൽ ജീ വിപ്പാൻ. കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയും.. ആഗ്രഹിക്കുകയും ചെയ്യാം
Be safe
Bengaluru city onn full ayi kanan minimum 1 week venam
Logath etavum cheriya naadaya Qatarine endhina pidich valikunnadh
Almighty
ALLAHA
Bless USA 🙏🤲🙏
ചേട്ടൻ ok അല്ലെ
അമേരിക്കക്ക് ഇതൊക്കെ പുല്ലാണ് 😏😏ലോകം കത്തിക്കാൻ കഴിവ് ഉള്ളവർ ആണ് ഇവർ 🙏
Nammakum kananam bro video eduth vid
Los Angeles ninn kathunnadh kananam oru kulirmen kanumbo news nokatha aalkaroke ipo nokunnund kathunnath kanan😂
Good 👍
Right side കാണിക്ക് ബ്രോ
ആരെയൊക്കെയോ സുഖിപ്പിക്കാനുള്ള വീഡിയോ ചെയ്യല്ലേ ബ്രോ... അവിടുത്തെ Fire യൂട്യൂബിൽ Live streaming അവൈലബിൾ ആണ്... എല്ലാവരും സംഘികൾ അല്ലല്ലോ
Trees when rub each other due to wind also fire can happen..
Take care, God help Californian humanbeing.
നീ അമേരിക്കക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണിക്കാനോ നീ വന്നിരിക്കുന്നത് നിനക്കൊന്നും വേറെ പണിയില്ലേ.
Thaksേലാസാ ജലസ് കാട്ടി തന്നതിന് Negative ഇടുന്ന മലയാളി കളോട് പോകാൻ പറ
ഒരുപക്ഷേ ഇത് ദൈവത്തിൻെറ ശിക്ഷയുടെ ഒരു തുടക്കം മാത്രമാകാം.
ഇതുകൊണ്ടൊന്നും ഒരു പാഠവും പഠിക്കാത്ത നരാധവൻന്മാർക്ക് വലിയശിക്ഷ വരാനിരിക്കുന്നു. ഓർത്തുകൊള്ളുക.
മോനെ കൃത്യവിവരങ്ങൾ ശരിയായി കാണിച്ചുതന്നതിന് നന്ദി❤
കാറ്റിനെയും കടലിനെയും ശാസിച്ച് ശാന്തമാക്കിയ യേശുക്രിസ്തു അഗ്നിബാധ നിർത്തിത്തന്ന് ഈ പ്രതിസന്ധിയിൽനിന്ന് അമേരിക്കയിൽ വസിക്കുന്ന എല്ലാമനുഷ്യരെയും ജീവജാലങ്ങളെയും സ്വത്തിനെയും പ്രകൃതിയെയും സംരക്ഷിയ്ക്കട്ടേ,
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
❤❤❤
വീഡിയോ ഇടണം ബ്രോ
എത്രയും പെട്ടെന്ന് എല്ലാം കത്തിത്തി രട്ടെ 😂😀😂😀😀
Alla🤲🤲🤲
ഞങ്ങൾക്ക് ഇന്നലെ ഒരു കരിഞ്ഞ കരടിയെ കിട്ടി ഞങൾ കുറച്ച് കഴിച്ചു