അൽഹംദുലില്ലാഹ്.. 🤲 ഇടയ്ക്ക് ഞാൻ ക്ലാസ്സ് കേൾക്കാത്ത ദിവസം ഉണ്ടാവാറുണ്ട്.. അപ്പോൾ മക്കൾ ചോദിക്കാറുണ്ട്, ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുന്നില്ലേ എന്ന്..പിന്നീട് പറ്റുന്ന സമയം കേൾക്കും..റബ്ബേ ഞങ്ങളെ എല്ലാം നീ സ്വീകരിക്കണേ അള്ളാഹ് 🤲.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
🤲🕋നിത്യവും ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ
അൽഹംദുലില്ലാഹ് സംശയം ചോദിച്ചതിനുള്ള മറുപടി കിട്ടി ഈ അറിവ് പ്രവർത്തികമാക്കാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ ഉസ്താദിനും കുടുംബത്തിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും ലോക മുസ്‌ങ്ങൾക്കും izzathode ഉള്ള ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
🤲😭 അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞുതരുന്നത് എല്ലാം ചെല്ലാറുണ്ട് കബൂൽ ചെയ്യാൻ ആമീൻ റജബ് മാസത്തിലാണ് ഉസ്താദേ എന്റെ മോളെ ഞാൻ പ്രസവിച്ചത് എന്റെ മോൾക്ക് മനസ്സമാധാനം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം വളരെ വിഷമം ഉണ്ട് ഉസ്താദ് 😭🤲😭🤲 അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദ് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ റബ്ബ് ആമിൻ😭🤲😭🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ അള്ളാ ഹു ത്ത ആ ല നമ്മളെ ല്ലാ വരെ യു മ് ഹൈറിന്റെ വിജയിക്കുന്നവരുടെ സലാമത്തിന്റെ അഹലുകാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണമേ അള്ളാ ഉസ്താദ് നമുക്കൊക്കെ വേണ്ടി ദുആ ചെയ്തു ഉസ്താദിന് വേണ്ടിയും ഉസ്താദിന്ന്റെ അണിയറ പ്രവർത്തകർക്കും അല്ലാഹുത്താല ആരോഗ്യവും ആഫിയത്തും ദീർഘായുസ്സ് കൊടുക്കണെ 😊 നാഥാ നമ്മൾക്ക് കുറച്ച് അറിയാമെങ്കിലും ഉസ്താദിൽ നിന്ന് തന്നെയാണ് അധികം അറിവും വിവരവും അറിവ് നമുക്ക് കിട്ടുന്നത് അത് കൂടാതെ ഉസ്താദിന്റെ പ്രോത്സാഹിപ്പിക്കലും കൊണ്ട് തന്നെയാണ് ഇത് നമ്മൾ എപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നത് പണ്ടൊന്നും ഇതൊന്നും ഇല്ലല്ലോ വീട്ടിൽ ഇരുന്ന് ചെറിയ അറിവ് കൊണ്ട് മാത്രമാണ് നമ്മൾ ചെയ്യാറുള്ളത് ഇപ്പോൾ കുറച്ച് അധികം അറിവ് കിട്ടുന്നുണ്ട് അത് നമുക്ക് മരണം വരെ കൊണ്ട് പോകാൻ അല്ലാഹു തൗഫീഖ് ചെയ്തു തരട്ടെ ഉസ്താദ് ദുആ ചെയ്യുകയും വേണം ആമീൻ യാ റബ്ബൽ ആലമീൻ
അസ്സലാമു അലൈകും എന്റെ പേര് സൗദ ഉസ്താദിന്റെ ക്ലാസ് ഞൻ എപ്പോളും കാണറുണ്ട്.ദുആ യിലും സ്വലാത്ത് ലും പങ്കെടുക്കാറുണ്ട്.എന്റേം ന്റെ മക്കൾക്കും കുടുംബജീവിതത്തിൽ ഒരുപാട് രോഗങ്ങളും ബുദ്ധിമുട്ടുജലും ഉണ്ട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താധേ.അസ്സലാമു അലൈകും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲 ഉസ്താദേ എനിക്ക് കുറച്ച് പൈസ കിട്ടാനുണ്ട് ആ പൈസ എത്രയും പെട്ടെന്ന് കിട്ടുവാനും അവർക്ക് പൈസ എത്രയും പെട്ടെന്ന് തരാനുള മനസ്സ് വരാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲
അസ്സലാമു അലൈക്കും എന്റെ പൈസ കെട്ടാനുള്ളത് കിട്ടാനായി ദുആ ചെയ്യണം ഉസ്താദേ ചതിവ് ചെയ്ത് മേടിച്ചതാണ് ഉസ്താദേ അല്ലാഹുവേ മനസ്സറിഞ്ഞ ദുആ ചെയ്യണേ അതെനിക്ക് കിട്ടാനാ ഇത് ചെയ്യണേ അല്ലാഹു ആയുസ്സ് നമ്മുടെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നമ്മുടെ എല്ലാവരുടെയും പ്രശ്നങ്ങളും അല്ലാഹു പരിഹരിച്ചു തരട്ടെ റബ്ബേ റബ്ബിൽ ആലമീൻ യാ അല്ലാഹ്
അസ്സലാമു അലൈക്കും ഉസ്താദെ ഭർത്താവിന്റെ രോഗങ്ങൾ ഷിഫയാകുവാൻദുആചെയ്യണെ ഷുഗർ ആണ് അറ്റാക്ക് വന്ന് ആൻറ്റിയോപ്ളാസ്റ്റി കഴിഞ്ഞ താണ് കാലിന് മുറിവും നീരുംഷിഫയാകോവാൻദുആ ചെയ്യണെ ഉസ്താദെ വലിയ വീഷമതിലാണ് മകളുടെ കുടുംബജീവിതം വലിയ വീഷമതിലാണ് കടം വീടാനും നമസ്കാരം നിലനിർത്താനും രോഗങ്ങൾ ഷിഫയാകുവാനും ഹൈറായജോലി ശരിയാക്കി കിട്ടി സമാധാനം കിട്ടാനും ഹൈറും ബർകത്തുംകൊടുക്കണെഅള്ളാഹ് ബർക്കത്തുംകിട്ടാൻ ദുആചെയെണ ഉസ്താദെ
ഇതു കേൾക്കുന്ന ഞങ്ങൾക്കും പറയുന്ന ഉസ്താദിനും ഇനിയും പറയാനും കേൾക്കാനുള്ള ആഫിയത്തുള്ള ദീ൪ഘായുസ്സ് നൽകി നാഥ൯ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീ൯.... ആമീ൯..... യാറബ്ബൽ ആമീ൯,.
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഉസ്താദിന് അല്ലാഹു പറയുവാനുള്ള കഴിവും ഞങ്ങൾക്ക് കേൾക്കുവാനുംعمل ചെയ്യാൻ നമുക്കെല്ലാവർക്കും നാഥൻ തുണക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
آمین امین امین یا ربلغالمین
അൽഹംദുലില്ലാഹ് ഉസ്താദ് പറയുന്ന ഒക്കെ ചൊല്ലും ഉസ്താദിന്റെ കുടുബം ഹെയർ ആക്കട്ടെ ആമീൻ യാ റബൽ ആലമീൻ
പറയാൻ പറ്റാത്ത ഒരു പാട് പ്രശ്നം ഉണ്ട് ദുആ ചെയ്യണേ ആമീൻ 🤲🏻
അൽഹംദുലില്ലാഹ്.. 🤲 ഇടയ്ക്ക് ഞാൻ ക്ലാസ്സ് കേൾക്കാത്ത ദിവസം ഉണ്ടാവാറുണ്ട്.. അപ്പോൾ മക്കൾ ചോദിക്കാറുണ്ട്, ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുന്നില്ലേ എന്ന്..പിന്നീട് പറ്റുന്ന സമയം കേൾക്കും..റബ്ബേ ഞങ്ങളെ എല്ലാം നീ സ്വീകരിക്കണേ അള്ളാഹ് 🤲.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
🤲🕋നിത്യവും ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ
അസ്സലാമുഅലൈക്കും ഉസ്താദ് ഉൾപ്പെടുത്തണം ദുആ അൽഹംദുലില്ലാഹ് അൽഹം🤲🏻🤲🏻💚🕋🌹🤍🤲🏻🤲🏻ദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹു ഉസ്താദ്ന് ആയിസ് നൽകട്ടെ ആമീൻ 🤲🏻
ഉദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻദുആ ചെയ്യണേ
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഈ ഭൂമിയിൽ ഞങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന് നാളെ പരലോകത്തു ഞങ്ങളെ പാപ്പരാക്കരുതേ
ഉസ്താതെ ബുന്ധി കുറവുള്ള കുട്ടികൾ കേൾക്കുന്ന ക്ലാസ് ആണ് ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം ആ പോന്നു മക്കൾ ക്ക് വേണ്ടി അസ്സലാമു അലൈക്കും 🤲🏻🤲🏻
അൽഹംദുലില്ലാഹ്
സംശയം ചോദിച്ചതിനുള്ള മറുപടി കിട്ടി
ഈ അറിവ് പ്രവർത്തികമാക്കാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ
ഉസ്താദിനും കുടുംബത്തിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും
ലോക മുസ്‌ങ്ങൾക്കും izzathode ഉള്ള ആരോഗ്യവും ആഫിയത്തും നൽകട്ടെ
ആമീൻ
ഞങ്ങളുടെ മുറാദുകൾ ഹാസിലാക്കാൻ ദുആ ചെയ്യണെ ഉസ്താദ
ഹലാലായ മുറാദ് ഹാസിലാവുവാൻ ഉസ്താദ് ദുഹാ ചെയ്യണം
Alhmdulillah insha allah
ഉസ്താദെ എന്റെ അസുഖം മാറാൻ ദുഹ ചെയ്യണേ
ആമീൻ യാ റബ്ബൽ ആലമീൻ
എനറ മക്കളെ സ്വാലിഹായ മക്കളാക്കണെ അല്ലാഹ്..... ആമിൻ ആമിൻ യാറബ്ബൽ ആലമിൻ
ഉസ്താതെ എന്റെഉമ്മനാ ദുആയിൽ ഉൾപെടുത്തണേ
രോഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ
ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യുക ഉസ്താദ് ഷുഗർ രോഗം നോർമലാക്കി തരാൻ വേണ്ടി
🤲😭 അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞുതരുന്നത് എല്ലാം ചെല്ലാറുണ്ട് കബൂൽ ചെയ്യാൻ ആമീൻ റജബ് മാസത്തിലാണ് ഉസ്താദേ എന്റെ മോളെ ഞാൻ പ്രസവിച്ചത് എന്റെ മോൾക്ക് മനസ്സമാധാനം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം വളരെ വിഷമം ഉണ്ട് ഉസ്താദ് 😭🤲😭🤲 അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദ് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ റബ്ബ് ആമിൻ😭🤲😭🤲
Monu Joli kittan dua cheyyane usthathe
ഉസ്താദെ ഞങ്ങളെയും ദുആയിൽ ഉൾ പെടുത്തണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ അള്ളാ ഹു ത്ത ആ ല നമ്മളെ ല്ലാ വരെ യു മ് ഹൈറിന്റെ വിജയിക്കുന്നവരുടെ സലാമത്തിന്റെ അഹലുകാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണമേ അള്ളാ ഉസ്താദ് നമുക്കൊക്കെ വേണ്ടി ദുആ ചെയ്തു ഉസ്താദിന് വേണ്ടിയും ഉസ്താദിന്ന്റെ അണിയറ പ്രവർത്തകർക്കും അല്ലാഹുത്താല ആരോഗ്യവും ആഫിയത്തും ദീർഘായുസ്സ് കൊടുക്കണെ 😊 നാഥാ നമ്മൾക്ക് കുറച്ച് അറിയാമെങ്കിലും ഉസ്താദിൽ നിന്ന് തന്നെയാണ് അധികം അറിവും വിവരവും അറിവ് നമുക്ക് കിട്ടുന്നത് അത് കൂടാതെ ഉസ്താദിന്റെ പ്രോത്സാഹിപ്പിക്കലും കൊണ്ട് തന്നെയാണ് ഇത് നമ്മൾ എപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നത് പണ്ടൊന്നും ഇതൊന്നും ഇല്ലല്ലോ വീട്ടിൽ ഇരുന്ന് ചെറിയ അറിവ് കൊണ്ട് മാത്രമാണ് നമ്മൾ ചെയ്യാറുള്ളത് ഇപ്പോൾ കുറച്ച് അധികം അറിവ് കിട്ടുന്നുണ്ട് അത് നമുക്ക് മരണം വരെ കൊണ്ട് പോകാൻ അല്ലാഹു തൗഫീഖ് ചെയ്തു തരട്ടെ ഉസ്താദ് ദുആ ചെയ്യുകയും വേണം ആമീൻ യാ റബ്ബൽ ആലമീൻ
Cheyyarundu usthathe
ബിസ്മില്ലാഹിറഹ്മാനി റഹീം ഉസ്താദേ ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടുത്തണേ എല്ലാ അസുഗങ്ങളെയും ബുദാമ ട്ടുഗളേ o മാറാൻ അള്ളാഹുവിനോടു ദഹാ ചെയ്യണമേ ആമീൻ
ഇന്നത്തെ മജ്ലിസിലെ ദുഅയിൽ എന്റെ ഹലാലായ ആഗ്രഹം നേടിക്കിട്ടാൻ പ്രത്യേകം ദു അ ചെയ്യണേ
ഉസ്താദേഇൻഷാ അള്ളാഹ്🤲🏻🤲🏻🤲🏻
അസ്സലാമു അലൈകും എന്റെ പേര് സൗദ ഉസ്താദിന്റെ ക്ലാസ് ഞൻ എപ്പോളും കാണറുണ്ട്.ദുആ യിലും സ്വലാത്ത് ലും പങ്കെടുക്കാറുണ്ട്.എന്റേം ന്റെ മക്കൾക്കും കുടുംബജീവിതത്തിൽ ഒരുപാട് രോഗങ്ങളും ബുദ്ധിമുട്ടുജലും ഉണ്ട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താധേ.അസ്സലാമു അലൈകും
വെള്ളിയാഴ്ച ദുആയി ൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടെത്തെ... ടെൻഷൻ മാറാനും അസുഖം മാറാ നും ഹലാലായ മുറാദ് ഹാസി ലി വാനും ദുആ െചയ ണെ
അൽഹംദുലില്ലാഹ് ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ 🤲
ഉസ്താദേ എനിക്ക് കുറച്ച് പൈസ കിട്ടാനുണ്ട് ആ പൈസ എത്രയും പെട്ടെന്ന് കിട്ടുവാനും അവർക്ക് പൈസ എത്രയും പെട്ടെന്ന് തരാനുള മനസ്സ് വരാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲
ഉസ്താദ് ഞാൻ ചൊല്ലാറുണ്ട് ദുആയിൽ ഉൾപ്പെടുത്തണേ
മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ്
ഉസ്താദ് മനസ്സിൽ ഉള്ള ടെൻഷൻ മാറാൻ മനസമാധാനം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഒരു പാട് ടെൻഷൻ ആണ് എല്ലാം റാഹത്തവൻ ദുആ ചെയ്യണം
അൽഹംദുലില്ലാഹ് 🤲ഈ വെള്ളിയാഴ്ച രാവിന്റെ എല്ലാനന്മകളും അല്ലാഹു തഹാലാ നൽകട്ടെഎല്ലാഅമലുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻദുഹാ ചെയ്യണേ ഉസ്താദേ
അസ്സലാമു അലൈക്കും എന്റെ പൈസ കെട്ടാനുള്ളത് കിട്ടാനായി ദുആ ചെയ്യണം ഉസ്താദേ ചതിവ് ചെയ്ത് മേടിച്ചതാണ് ഉസ്താദേ അല്ലാഹുവേ മനസ്സറിഞ്ഞ ദുആ ചെയ്യണേ അതെനിക്ക് കിട്ടാനാ ഇത് ചെയ്യണേ അല്ലാഹു ആയുസ്സ് നമ്മുടെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നമ്മുടെ എല്ലാവരുടെയും പ്രശ്നങ്ങളും അല്ലാഹു പരിഹരിച്ചു തരട്ടെ റബ്ബേ റബ്ബിൽ ആലമീൻ യാ അല്ലാഹ്
Alhamdulillah
മക്കളുടെ എല്ലാ മാനസിക വ്യേ ആരോഗ്യ പരവും ആയ എല്ല കാര്യത്തിലും നേല്ല ദ് വരാൻ അള്ളാഹ് വിനോട ദുഹാ ചെയ്യണമേ ആമീൻ
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌺
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്😢🤲
അസ്സലാമു അലൈക്കും ഉസ്താദെ ഭർത്താവിന്റെ രോഗങ്ങൾ ഷിഫയാകുവാൻദുആചെയ്യണെ ഷുഗർ ആണ് അറ്റാക്ക് വന്ന് ആൻറ്റിയോപ്ളാസ്റ്റി കഴിഞ്ഞ താണ് കാലിന് മുറിവും നീരുംഷിഫയാകോവാൻദുആ ചെയ്യണെ ഉസ്താദെ വലിയ വീഷമതിലാണ് മകളുടെ കുടുംബജീവിതം വലിയ വീഷമതിലാണ് കടം വീടാനും നമസ്കാരം നിലനിർത്താനും രോഗങ്ങൾ ഷിഫയാകുവാനും ഹൈറായജോലി ശരിയാക്കി കിട്ടി സമാധാനം കിട്ടാനും ഹൈറും ബർകത്തുംകൊടുക്കണെഅള്ളാഹ് ബർക്കത്തുംകിട്ടാൻ ദുആചെയെണ ഉസ്താദെ
ഉസ്താദ് ദുഹാ ഹിൽ ഉൾപ്പൊടുത്തണം
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ
ദുആയിൽ ചേർക്കണേ ഉസ്താദ്
തഹജ്ജുദ് നിസ്കാരത്തിൽ ചൊല്ലാറുണ്ട് 🤲🤲🤲
Duhail ulpeduthane usthady 🤲🏾🤲🏾🤲🏾
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
ഉസ്താദെ വസ് വാസ് മാറാൻ ഒന്ന് പറഞ്ഞ് തരുമോ
Alhamdulillah dua vasiyathode 🤲🤲🤲
വ അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി വബറകാത്തുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താതേ .ഞാൻ റുക്കിയാ തവനൂർ. എന്റെ മരുമകന് ഗൾഫിൽ ഇന്ന് ട്രെവിങ്ങിന്റെ ട്ടസ്റ്റ് ആണ് ..ട്ടസ്റ്റിൽ പാസാവാൻ ദുആ ചെയ്യണം ഉസ്താതേ🤲🤲🌹🤲🌹🤲🌹
Aameen ya. Rabbal. Aalameen. Dua. Cheyyaname. Usthade Alhamdulillah
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲
Ameen🌙🌙🌙mashaallh🌙🌙🌙
ഇതു കേൾക്കുന്ന ഞങ്ങൾക്കും പറയുന്ന ഉസ്താദിനും ഇനിയും പറയാനും കേൾക്കാനുള്ള ആഫിയത്തുള്ള ദീ൪ഘായുസ്സ് നൽകി നാഥ൯ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീ൯.... ആമീ൯..... യാറബ്ബൽ ആമീ൯,.
അൽഹംദുലില്ലാഹ് 🤲
ദുആ വസിയതോടെ
✨✨✨✨✨✨✨
Enneym ente Kudumbatheym duayil ulpeduthane usthade
Alhamdulillah Aameen duaosiyathode 🤲🤲🤲🤲🤲🤲❤
Duayil ulpeduthane usthade😭🤲🤲😭😭
Duail ulpedutthane usthade 🤲 Ella halaalaaya uddesham poorthiyaavaan
Duaayil ulppeduthane Usthade
ഈ വിശിഷ്ഠ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
Aameen ya rabbil alameen
Alhamdulillah 🥰 dhuhayil ulpeduthanee usthad aameen 🤲🤲 aameen 🤲
എന്റെ ഭർത്താവിന്റെ വിദേശത് കച്ചവടത്തിൽ ഒരുപാട് കടം und അത് വീടാനും കച്ചവടത്തിൽ ഉയർച്ചയും ബർകതും കിട്ടാൻ ഉസ്താദ് ദുഹായിയിൽ ഉൾപെടുത്തണേ..
Ameen yarabbal alameen Alhamdulillah chellarund usthathe dunyavilkkum aahirathilikkum upakaramulla makkalakkane Allahu duhayil enneyum ente kudumbatheyum prethyakam ulpeduthanam usthathe
Duail ulpaduthanam usthade
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
Duail ulppedthane usthade
Alhamdulillah alhamdulillah alhamdulillah
Duaail ulpeduthane usthathe
Muradukal hasilavan dua cheyyane
Alhamdulillha Alhamdulillha aameen 🤲
Usthade nagalude halaya murathukal hasilakan dual chayyanae maranna pettu poyavark vandi dua chayyanae 🤲🤲🤲
ദുആചെയണംഉസ്താദ്
💚💚💚اللهم صلي على سيدنا محمد💚💚💚
Duail ulpedutahanm ustahda
ദു ആയി ൽ ഉൾപ്പെടുത്തണേ🤲🤲🤲
🕋🕋🕋اللهم صلي على سيدنا محمد🕋🕋🕋
Ella halalaya muradhum hasilavan dhuaa cheyyane 🤲
Dua yil ulppeduthane usthad
Usthante chennal ente ummaku orupaad isttamanu orupad arivukal pakarnnu tharunna usthadinu nannma undavatte aameen🤲🤲. Ella vishamagalum maraan duva cheyyane🤲🤲
ദുആയിൽ ഉൾപെടുത്തണെ
Usthaadhaa kayy vaadhanaayaa.adh maaraan prathyaagam dhuaa cheyyanaaa😢😢
Dua vasiyath usthadhe chituril ninnum Haseena varshangalay vadaga veedan Hairaya Veedinum Mon Alarji maranum prathyagam dua cheyyanam
Inn prasavathin vendi povukayan dua cheyyane usthade
Jamadul akhir masathinte weliyaycha Ravinte barakath kond alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum enne jolik interview pokunund khairaya joli awan joli kittanum dua cheyyanam usthade
Dual ulpadathanmu usthad makek nalla jolly kittan dua chyyanm usthad💚💚💚
Ameen ameen 🤲 alhamdulillah
Usthad umma umrak povaan rahathayi umra cheyyan dua cheyyane ummak swasam muttum kayyil vedanayum ulla than dua cheyyane
Manasiga ŕogam maran dua Cheyenam usthade
Aameen yarabbal alameen aameen 🤲🤲🤲
അസ്സലാമു അലൈകും ഞാൻഒമാനിൽഞാൻ മജ്ലിസ്ഉണ്ട്ഉസ്താദ്എപ്പാൾഉസ്താദ്എന്റെമജ്ലികൊകൽ ഉണ്ട്ഉസ്താദ്ദുആ യിൽഉൾപെടുത്തുണo 😭😭😭👀👀⁉️⁉️
ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ
Usthade Ella Rogathinum Shifa Kittanum Eeman Kitti Marikkanum Rogathe Thottu Kakan Vendiyum Makkal Swalihathavanum Ella Duayilum Ulpeduthane Usthade
അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️🤲🤲
Assalamu alaikum. Njn karnatakayile mangalore ena sthalathinan. Njn ennum ravileyum rathriyum ningalude video kanarund. Enik 2varshamayi chuma marunnilla. Ella marunnugalum kayich iduvare mariyitila. Idin oru pariharam kandethi therane usthade.
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Kadngal veeduvan dua cheyyane usthade
Dua cheyyane
' ഞാൻ ഏറ്റവും കൂടുതൽ ചൊല്ലുന്ന സ്വലാത്ത് ഇബ്രാഹിമ സ്വലാത്ത്
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ