"അൻവർ നിലമറന്ന് പ്രവർത്തിക്കുന്നത് കൊണ്ടാണ് പാർട്ടി പരസ്യമായി പ്രതികരിച്ചത്" | PV Anvar Allegations

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • PV Anvar Allegations : മുഖ്യമന്ത്രിക്ക് പിന്നാലെ അൻവറിനെ തള്ളി സിപിഎം കേന്ദ്രങ്ങളും. അൻവർ പറയുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുന്നു.
    അൻവറിന്റെ നീക്കത്തിൽ രഹസ്യ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ്.
    അൻവറിനെ സ്വാഗതം ചെയ്ത് ലീഗ് നിലമ്പൂരിലെ ലീഗ് നേതൃത്വം.
    After the Chief Minister, the CPM central leadership also rejected Anwar. Anwar's statements weaken the party. The Home Department is conducting a secret inquiry into Anwar's actions. The League leadership welcomed Anwar in Nilambur.
    #pvanvarallegations #adgpmrajithkumar #psasicontroversy #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 20

  • @Ar..ls.l6150
    @Ar..ls.l6150 2 ชั่วโมงที่ผ่านมา +4

    നാളെയും ഈ നാട്ടിൽ ആരെയും പേടിക്കാതെ ജീവിക്കേണ്ട നിലനിൽപ്പിനുവേണ്ടി ഇത്തവണ പാർട്ടിയോട് ഇല്ല.... സത്യം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്ന pv അൻവറിനോടൊപ്പം ✨

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb 2 ชั่วโมงที่ผ่านมา +1

    അൻവറെ ചുമക്കണ്ട ചുമതല പാർട്ടിക്കില്ല.

  • @akdr8496
    @akdr8496 2 ชั่วโมงที่ผ่านมา +1

    അൻവർ പറഞ്ഞതിൽ കഴമ്പുണ്ടെന്നു വിശ്വസിക്കുന്നവറ് ധാരാളമുണ്ട് കാര്യങ്ങൾ തിരുത്താൻവേണ്ടിയാണെന്നു ചിന്തിച്ചേങ്കിൽ തെറ്റില്ല ഇങ്ങനെയല്ലാതെ തിരുത്തില്ല ആരും തിരുത്തിയിട്ടുമില്ല

  • @SumithranKr-xc8io
    @SumithranKr-xc8io ชั่วโมงที่ผ่านมา

    അൻവറിന് പുതിയ പാർട്ടി ഉണ്ടാക്കണം അതിനു വേണ്ടി കളിക്കുന്നു.

  • @hassan6024
    @hassan6024 13 นาทีที่ผ่านมา

    പറഞ്ഞ രീതി ശരിയോ തെറ്റോ എന്നല്ല. പറഞ്ഞ കാര്യങ്ങളിൽ സത്യമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്

  • @muhammadniyasn7778
    @muhammadniyasn7778 2 ชั่วโมงที่ผ่านมา

    കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് അവരുടെ ചിഹ്നത്തിൽ മത്സരിച്ച ഒരു എംഎൽഎയാണ് വലുത് അതോ കുറ്റാരോപിതരായ പോലീസുകാരും പാർട്ടി സെക്രട്ടറിയുമാണോ വലുത് എന്ന് ജനം അറിയാൻ ആഗ്രഹിക്കുന്നു. ഇന്നലെ അൻവർ പറഞ്ഞതുപോലെ ഏതൊരു അഞ്ചാം ക്ലാസുകാരന്റെ ബുദ്ധികൊണ്ട് ചിന്തിച്ചാലും അറിയാം ഇത് മുഖ്യമന്ത്രിയുടെ മകളെ രക്ഷിക്കാൻ വേണ്ടി ആർഎസ്എസുമായി ഒത്തു നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഉണ്ടായതാണ് പൂരം കലക്കി.

  • @nasarkpnasarkp6022
    @nasarkpnasarkp6022 ชั่วโมงที่ผ่านมา +1

    Anwar aankuttyaaadaaa❤❤❤❤

  • @hassan6024
    @hassan6024 11 นาทีที่ผ่านมา

    ഇടത് പക്ഷം MLA സത്യം പറയാൻ പാടില്ലേ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 56 นาทีที่ผ่านมา

    അ ങനെ അൻവറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി 😂😂😂വെൽക്കം യുഡിഎഫ് 💪💪ഇനി അൻവർ സഖാവ് ഇല്ല😂അൻവർ നേതാവ് 😂😂😂

  • @Usb616
    @Usb616 2 ชั่วโมงที่ผ่านมา

    പാർട്ടിക്ക് മേലെ ആണ് പിണറായി 🤣🤣🤣അത് ആരും മറക്കരുത് 🤣🤣🤣🤣

  • @RemyaVijayan-h6o
    @RemyaVijayan-h6o 2 ชั่วโมงที่ผ่านมา

    Back il gold vekkunnavarokke. Ikkaayodoppam undaakum💪

  • @aslamop3529
    @aslamop3529 2 ชั่วโมงที่ผ่านมา +1

    Enth.olakemele.cpmaado.thakarunna.vallethilmungunna.paarty

  • @aslamop3529
    @aslamop3529 2 ชั่วโมงที่ผ่านมา

    Ajith.kumaar.loakaprodaan.aakallante.mugam.kandaalariyaam

  • @alivirippil9914
    @alivirippil9914 2 ชั่วโมงที่ผ่านมา

    നിങ്ങളുടെ പാർട്ടി തീർന്നു

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 29 นาทีที่ผ่านมา

    Anvar❤❤❤❤❤❤❤❤❤❤❤