A busy day in my life☺️കിടിലൻ ടേസ്റ്റുള്ള ചിക്കൻ ഫ്രൈ ബിരിയാണി 👌carrot chammandhi

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 563

  • @aswathisajeev1583
    @aswathisajeev1583 2 ปีที่แล้ว +9

    Itha all videos കാണുമ്പോൾ full energitic, മടി പിടിച്ചു ഇരിക്കുമ്പോൾ ഇത്ത discipline കാണുമ്പോൾ സന്തോഷം 🥰🥰

  • @jaheeraamir160
    @jaheeraamir160 2 ปีที่แล้ว +1

    Itha super video l like it 👍 👌 nalla avatharanam..All recipes super 👌 👍 😍 🥰

  • @sunandaek2968
    @sunandaek2968 2 ปีที่แล้ว +26

    ഗംഭീരം.. ഞാൻ Non Veg കഴിക്കാറില്ല ... പക്ഷേ ജംഷിയുടെ പാചക വീഡിയോസും എനിക്ക് വളരെ ഇഷ്ട്ടമാണ് .. കാണുമ്പോൾ സന്തോഷവും ആണ്.... വൃത്തിയുള്ള വീടും പരിസരവും ... നമുക്കൊരു motivation ആണ് ...

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Thank u so much veg dishum try cheyyattoo ☺️❤👍

  • @chunkssvlog501
    @chunkssvlog501 ปีที่แล้ว +1

    Super
    Eniku cooking bhayankara eshtamanu
    Biriyani undakumbol savala vayattal budhimuttayirunnu pakshe jemshiyude idea super thanks dear😘😘

  • @xxx7855
    @xxx7855 ปีที่แล้ว

    Hlo dear, biriyani pot and steel strainer pathram kazhuki vekunnathu evide ninnumanu vangiyatu plz share the link wrk area home tour cheyane wrk area , area etrayanennu koodi onnu parayane

  • @rishanarafi5578
    @rishanarafi5578 2 ปีที่แล้ว +2

    Ithade daily videos (day in my life)ennum idanam orupad ishttam vallathoru energyum motivation okke aan

  • @shahna.s4588
    @shahna.s4588 8 หลายเดือนก่อน

    Njhan innu biriyani indakki Mashallah Adipoli Ayittundu super

  • @suadak2426
    @suadak2426 ปีที่แล้ว

    Njan jamshithane pole thanne .cookinginidayilude cleaningum nadakkum.but kulikkunna karyathil differentan .ellam kazinjitt kuliyullu😍

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Mmm chilark yellam kazhinjhittanishtam👍health wise nokumpo morning kulikkunnathanutto nallath👍
      Athokke avaravarde ishtam☺️

  • @krishnapanicker4318
    @krishnapanicker4318 2 ปีที่แล้ว +1

    Fish engane anu freezeril sookshikunne? Vellam ozhich vaikano atho chumma pathrathil adach vecha mathiyako

  • @anjanasanil5064
    @anjanasanil5064 2 ปีที่แล้ว +1

    Hi itha kitchen organizing video idamo

  • @shahidaet9269
    @shahidaet9269 ปีที่แล้ว +1

    ഞാനും ബിരിയാണി മസാല പുറത്ത് നിന്ന് വാങ്ങാറില്ല. ഇത് പോലെ തന്നെ ആണ് ഉണ്ടാക്കുന്നത്. കുറച്ച് cumin seeds, kas kas, ഇവ കൂടി ചേർക്കും. ഫ്രൈഡ് ചിക്കൻ ബിരയാണി സൂപ്പർ ആയിട്ടുണ്ട് ട്ടോ 👌😋♥️♥️

  • @sharafs2121
    @sharafs2121 ปีที่แล้ว

    Cookeril rice vevicha vellathinte kanak onn parayuo

  • @kamrxx_n
    @kamrxx_n 2 ปีที่แล้ว +3

    Super മാഷാ അല്ലാഹ്..
    ജോലി യുടെ ഇടക്ക് time പറയുന്നത് നല്ലതായിരിക്കും.
    എല്ലാവർക്കും fast ആയിട്ട് ചെയ്യാൻ ഒരു inspiration ഉണ്ടാകും

  • @noufilasiyad5078
    @noufilasiyad5078 2 หลายเดือนก่อน

    ഇത്താടെ ചിക്കൻ ബിരിയാണി സൂപ്പർ ആണ്, ഞാൻ ഉണ്ടാക്കാറുണ്ട് 🥰

  • @Just-Watch272
    @Just-Watch272 2 ปีที่แล้ว +6

    എല്ലാ വീഡിയോസിലും ചെറുതായിട്ടെങ്കിലും garden കാണിക്കാൻ മറക്കരുത് 😍😍

  • @kbrenclave2258
    @kbrenclave2258 2 ปีที่แล้ว +2

    Curd cherkende masala undakumbol

  • @sumishina7272
    @sumishina7272 ปีที่แล้ว

    ഇന്നാട്ടോ ഞാൻ ഈ വീഡിയോ കാണുന്നദ്. ഞാൻ ആദ്യം ഇത്താന്റെ വീഡിയോ unddonna നോക്കൽ. എനിക്ക് ഭയങ്കര ഇഷ്ട. മാഷാ അല്ലാഹ് 🥰🥰🥰🥰

  • @ummusalma8568
    @ummusalma8568 3 หลายเดือนก่อน +1

    Shall engane edunnad pin cheiditano veettil nilku
    Mpol

  • @sereenanizar7088
    @sereenanizar7088 2 ปีที่แล้ว +1

    Ente manassu arinju cheyta recipie.... Tx alot ithuzee

  • @safoorasvlog602
    @safoorasvlog602 2 ปีที่แล้ว +6

    എല്ലാം നന്നായിട്ടുണ്ട് നിങ്ങളെ സംസാരം സൂപ്പർ 👍👍ആണ് ❤

  • @hasnaali3005
    @hasnaali3005 2 ปีที่แล้ว +1

    Ithayude veido kanumbol oru energy anu.

  • @amnk7610
    @amnk7610 2 ปีที่แล้ว +2

    cookeril onionum tomatoyum vevich cheytha biriyani nalla taste ayirunnu.. chicken biriyani recipe follow cheythanu undakkiyath...super👍🏼

  • @fousiyamarakkar9299
    @fousiyamarakkar9299 2 ปีที่แล้ว +5

    നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോസും പെർഫെക്ട് ആണ് 👍👍👌👌🥰🥰🥰ഇനി അതിൽ ഒന്നും പറയാനില്ല ❤❤ഇത് പോലെ തന്നെ പോട്ടെ 👍👍👌👌😄😄😄🥰🥰🥰😘😘😘ബിരിയാണി സൂപ്പർ 👌👌👍ഇതൊക്കെ കാണുമ്പോ വല്ലാത്ത മനസ്സമാധാനം 🤩🤩😘😘❤❤❤❤🥰🥰🥰👍👍👍

  • @sreelekshmi5480
    @sreelekshmi5480 ปีที่แล้ว

    Checheede fan anu ente motivation ninglanu

  • @seenathseenu360
    @seenathseenu360 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇന്ന് ഞാൻ നിങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തു എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ ചാനലും അതുപോലെ നിങ്ങളുടെ വീഡിയോസ് ഒന്നും പറയാനില്ല നിങ്ങളുടെ ക്ലീനിങ് അടിപൊളിയാണ് ട്ടോ ഇനിമുതൽ ഞാനും നിങ്ങളുടെ കുടുംബത്തിൽ ഒരു അംഗം ആയിട്ട് തന്നെ വരും ❤️❤️❤️❤️

  • @najeebtb8795
    @najeebtb8795 2 ปีที่แล้ว +1

    Biriyani ithrayum explain chedadine big thanks

  • @sufik3969
    @sufik3969 2 ปีที่แล้ว +2

    Njan aadyaayittan jamshiyude recipi try chythath.inn kukkeril biriyani undaaki.adipoli taste aayirunnu😀😀

  • @ammuachu5194
    @ammuachu5194 ปีที่แล้ว +1

    Very very super

  • @seenamuneer3095
    @seenamuneer3095 2 ปีที่แล้ว +6

    ബിരിയാണി spprdear😘👌🏻ജംഷി പറഞ്ഞത് കറക്റ്റാണ്..cookingintey കൂടെ ക്ലീനക്കലാണ് നല്ലത്.അതാവുമ്പോ കുക്കിംഗ്‌ കഴിയുമ്പോ ഒരു സമാധാനം ആണ് 😘എനിക്കിങ്ങനെ ആണിഷ്ടം...വീഡിയോ ഒത്തിരി ഇഷ്ടായി 😘

  • @booosterboy2977
    @booosterboy2977 2 ปีที่แล้ว +1

    Jamshi, pizza recipe cheyyannu paranjittu cheyth illallo? Ath pole wooden cutting board maintenance tipsum parayaannu paranjittu paranjilla😞

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Pizza cheyyam 👍. Cutting boredinteth oru vlogil paranjhu ok onnukoode parayatto ❤

  • @snehathomas1895
    @snehathomas1895 ปีที่แล้ว

    Hi Ithaa.. Assalamu alaikum... Enth paal anh.. Thenga pal ano?

  • @fishworld9478
    @fishworld9478 2 ปีที่แล้ว +1

    Enik biriyani vekkumbo ulli vatunna pani theere ishtalla ini imgane cheith nookam

  • @rajithasivan158
    @rajithasivan158 ปีที่แล้ว

    ജംഷിത്താൻ ഞാൻ ബിരിയാണി ഉണ്ടാക്കി നോക്കിയിട്ടില്ല എനിക്ക് ബിരിയാണി ഉണ്ടാക്കാൻ അറിയില്ല ഇനി ഇതേപോലെ ഉണ്ടാക്കി നോക്കണം😋

  • @navasnavas3350
    @navasnavas3350 ปีที่แล้ว +1

    Supper nigal poliya itha 🥰👌

  • @Kayalyt
    @Kayalyt ปีที่แล้ว

    Hi sister whenevet iam lazy i. Watch only ur video.ur video tekes away all my laziness

  • @ruksanakv2249
    @ruksanakv2249 2 ปีที่แล้ว +1

    Orupad ishtaman jamshiyude Ella vedeo yum

  • @Touristbuscreaction3.0
    @Touristbuscreaction3.0 7 หลายเดือนก่อน

    Adipoli biriyani. Njn jamshi yude fan ahnu. I like it all videos

  • @sapna5379
    @sapna5379 2 ปีที่แล้ว +1

    Main kitchen window curtain എവിടുന്ന് വാങ്ങിയതാണ്?

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว +1

      Curtain fullayitt angine vachkodukunnavarund

  • @seenahakkim749
    @seenahakkim749 2 ปีที่แล้ว +1

    Helloooo jemsheee super biriyani nhan try cheythu nokam

  • @himabaiju7875
    @himabaiju7875 2 ปีที่แล้ว +6

    Nice video.... Each video is an energy booster 🥰

  • @sharafusharafu6004
    @sharafusharafu6004 2 ปีที่แล้ว +6

    ഹായ് ബിരിയാണി 😋😋👌👌. ഞാനും കുക്കറിൽ ഇതു പോലെ ഉള്ളി തക്കാളി വാട്ടി ഉണ്ടാക്കി. ബിരിയാണി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ട്ടോ 😋

  • @ashaabhilash6870
    @ashaabhilash6870 ปีที่แล้ว +1

    Fish biryani cheyyamo with king fish or Avoli

  • @femisaneesh1681
    @femisaneesh1681 2 ปีที่แล้ว +1

    🥰🥰🥰 nice
    മൺചട്ടി എങ്ങനെയാണ് ഗ്യാസ് stove ഇൽ വയ്ക്കാൻ മയക്കി എടുക്കുന്നത്?

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว +2

      Thank u❤👍. Chattiyude ullil 2 chiratta itt kathikkuka👍 gasil vach kathivarumpo baki chattiyil kathikkuka clearayittillenkil oru videoyil kanikkaa👍❤

    • @femisaneesh1681
      @femisaneesh1681 2 ปีที่แล้ว +1

      OK...... ഒരിക്കൽ കാണിച്ചു തരണേ.... ഒരുപാട് പേർക്ക് ഉപകാരം ആവും 🥰

  • @Drisyav-bq4ls
    @Drisyav-bq4ls หลายเดือนก่อน

    Sooper❤😊

  • @hanahassanhassan3048
    @hanahassanhassan3048 2 ปีที่แล้ว +1

    Suparan jamshi Itha oro vediosum .iniyum venam ...

  • @saleenashareef7841
    @saleenashareef7841 ปีที่แล้ว

    Enik jamshiye kanan nalla agrahamund

  • @Fouziya_muhammed
    @Fouziya_muhammed ปีที่แล้ว +1

    Nalla clean aan veedum foodum 👍

  • @rubeenanoushad952
    @rubeenanoushad952 2 ปีที่แล้ว +4

    Super biriyaani 👍🏻 🥰

  • @nassimchengott7080
    @nassimchengott7080 2 ปีที่แล้ว +1

    Nalla adipoli resippis ennum idane👍

  • @eshanmp923
    @eshanmp923 2 ปีที่แล้ว +1

    Assalamu alaikum mashaallah jamshinte video eppozhum kanan agrahaman

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Valaikumussalam ❤❤❤thank u so much👍👍

  • @hannaFathima-ss5vb
    @hannaFathima-ss5vb 2 ปีที่แล้ว +3

    Super video 🥰🥰🥰 ella വീഡിയോ യിലും മുറ്റം കാണിച്ചാൽ മനസ്സിന് ഫയങ്കര സന്തോഷം ആണ് സൂപ്പർ അവതരണം 🥰🥰🥰

  • @monishajayaprakash7412
    @monishajayaprakash7412 ปีที่แล้ว +1

    Hai thathaaaa.....jan monisha.palakad ottapalathaanu veed.oru haiii tharaamooo🥰🥰🥰🥰🥰🥰🥰

  • @jayasreem7565
    @jayasreem7565 2 ปีที่แล้ว +3

    പാചക വീഡിയോ ഇഷ്ടമാണ് 🥰🥰

  • @salmaharis6365
    @salmaharis6365 2 ปีที่แล้ว +1

    Nalla video anu
    Epol nadakan pokarelle?
    Day in my life ane eshtam

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Thank u❤️👍🏻kurach divasayi poyitt😍

  • @Lichukitchen
    @Lichukitchen 2 ปีที่แล้ว +1

    Masalyil lemonum curdum cherkaarille

  • @pkd_sparrow
    @pkd_sparrow 2 ปีที่แล้ว +2

    ഒരുപാട് ഇഷ്ട്ടപെട്ടു 👌

  • @techbythwayyib4289
    @techbythwayyib4289 ปีที่แล้ว +1

    Chammandhiyel pachamulak edanda

  • @lizzysebi5426
    @lizzysebi5426 2 ปีที่แล้ว +2

    Very nice video. Commentinu reply thannillelum oru kuzhappavumilla. Mudangathe videos ittal mathi. Athu kandu inspiration kittiyanu njan cleaning & cooking okke cheyunnathu. Jamshiyude videos lifente oru baagamayi theernu. Love you dear & God bless

  • @rahilabadarudeen663
    @rahilabadarudeen663 2 ปีที่แล้ว +1

    Same തന്നെയാണ് ഞാനും ചെയ്യാറ്

  • @Ayshurumi80
    @Ayshurumi80 2 ปีที่แล้ว +1

    Itha adipwli njna kurach days ay videos kannarund useful videos .. Njnaum cooking nte kudea paniorukkarund. Pinea 10 th months ay baby k ollu sometimes ayakkarila but kurumbu onum ila kallichirikkum 😊... Itha orupad paranje chadapikunnila athaa videos kannan orupad thalpariyam tharunnad 👍❤️

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว +1

      Thank u so much dear.. ❤️❤️😍👍🏻👍🏻

  • @nasimnadim9680
    @nasimnadim9680 2 ปีที่แล้ว +2

    Oru visil adichamadhiyoo ullikku

  • @glancybabu5455
    @glancybabu5455 ปีที่แล้ว

    Rice vevikkumbol chicken cook cheyda vellam venda alle
    Ivide chicken fry cheyyukayanallo👍

  • @sheejasajeevan7301
    @sheejasajeevan7301 2 ปีที่แล้ว +1

    Nalla tasty Anu njan undakkiyittund

  • @kunjolokl2153
    @kunjolokl2153 ปีที่แล้ว +1

    Ee vava aaranu....😊refeekaade ummayaano

  • @ummarummar8684
    @ummarummar8684 6 หลายเดือนก่อน +1

    Supper jamshitha

  • @_devil_queen_4149
    @_devil_queen_4149 2 ปีที่แล้ว +1

    നല്ല സംസാരം. അതാണ് ഈ വീഡിയോ കാണാനുള്ള കാരണം

  • @shahalasahal9019
    @shahalasahal9019 ปีที่แล้ว

    Cooking recipes mathi. Ithade samsaram kelkkumbo pinneyum vedios kanan thonnund❤

  • @nahanavayalil8247
    @nahanavayalil8247 2 ปีที่แล้ว +2

    1kg biriyani ethra littarinte cookerilan vekkar

  • @glowwithmind2297
    @glowwithmind2297 2 ปีที่แล้ว +1

    Daily video venam 😘😍garden set cheyyunnathum plants care cheyyunnathum video venam❤️

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      😍yellam video cheythittund kandunoku❤👍

  • @vidyamp7106
    @vidyamp7106 2 ปีที่แล้ว +1

    മുത്താറി preparation ഒന്ന് explain cheyyumo... Nice video...

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Munne kanichittund cheyyattoo 👍🏻❤️

  • @simplecity4212
    @simplecity4212 2 ปีที่แล้ว +1

    Nice video salt cherkkille masalayil first cookeril idumbol

  • @raflaafffathima
    @raflaafffathima ปีที่แล้ว +2

    Every time I see it, it's cool 😍

  • @sanisbreaktime
    @sanisbreaktime 2 ปีที่แล้ว +3

    Hii.sthiram kanarundu.soopper from malappuram

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Hai.... ❤❤thank u👍👍

    • @rashidhas
      @rashidhas ปีที่แล้ว

      സൂപ്പർ 👍👍

  • @adarshaneesh5933
    @adarshaneesh5933 2 ปีที่แล้ว +1

    അടുക്കള എനിക്ക് നല്ല ഇഷ്ട്ടപെട്ടു

  • @hananshameer8058
    @hananshameer8058 2 ปีที่แล้ว +1

    Nice recipe instant pizza recepie cheythirunno.bzy aayi pooyi vedios kaanan pattiyirunnilla

  • @asweelhamdan2949
    @asweelhamdan2949 ปีที่แล้ว +1

    ഞാൻ ചിക്കൻ ബിരിയാണി വെച്ചു...rice ന് വെള്ളം കുറഞ്ഞു പോയി... ഞങ്ങളിവിടെ ഒരു പാത്രത്തിന് രണ്ടു പാത്രം വെള്ളമെടുക്കും... ഇങ്ങള് പറഞ്ഞതനുസരിച് ഒന്നെകൽ വെള്ളമാണ് എടുത്തത്. അത് കുറച്ചു കുറഞ്ഞു പോയി... ബാക്കിയൊക്കെ കിടിലം

  • @rasheedrashi1718
    @rasheedrashi1718 2 ปีที่แล้ว +1

    malli podionnum idarille itha pls
    repl

  • @minhakv9303
    @minhakv9303 ปีที่แล้ว +1

    Nice vdeo👍🏻

  • @sanoojabiju457
    @sanoojabiju457 ปีที่แล้ว +1

    Cashew varuthath sunflower oil il aano?

  • @ShahiNishad
    @ShahiNishad 2 ปีที่แล้ว +7

    Masha allah. Waiting ayirnnu🥰 vava help onnum cheyyarille?

  • @rashasworld3304
    @rashasworld3304 2 ปีที่แล้ว +1

    വീഡിയോ 👍🏻👍🏻👍🏻

  • @ajoosworld2078
    @ajoosworld2078 2 ปีที่แล้ว +2

    Kuttikalonnum ille ithak. Vavann vilikalille atharnnn

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Kuttikalayittilla vava Husbandinte sisteran 👍❤

  • @sumayyasubair8278
    @sumayyasubair8278 2 ปีที่แล้ว +2

    Garden video venam

  • @fathimazhera7418
    @fathimazhera7418 2 ปีที่แล้ว +2

    Nalla snehamulla vakugal

  • @shemigafoor1693
    @shemigafoor1693 2 ปีที่แล้ว +1

    Jamshi pineapple achar recipe vdo upload aakavooo

  • @Bilal-xv7hw
    @Bilal-xv7hw ปีที่แล้ว

    ഇടത് കൈ upayogich പാചകം ചെയ്യുന്നത് മതിയാക്കി വലതു കൈ കൊണ്ട് ചെയ്യൂ

  • @fathahfm93
    @fathahfm93 2 ปีที่แล้ว +7

    അടിപൊളി ബിരിയാണി 👌👌
    എനിക്ക് എല്ലാ വീഡിയോ യും വേണം 😊😊. Cooking, cleaning, travelling, gardening, day in my life etc....

  • @rajnasadath6174
    @rajnasadath6174 2 ปีที่แล้ว +1

    Nigale veetilulla sapotta k care parayano?

  • @neenumonu8005
    @neenumonu8005 2 ปีที่แล้ว +1

    Ithaa glass bottls evadanna kittiye enikum glass botlsaanu but lid plastic alla vegam keduvarunna metirial aanu reply

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Ooo ith normal oru shoppeennan vangiyath supermarketilum kandittund Videoyil detail parayattoo😍❤👍

  • @rakhimolmurali674
    @rakhimolmurali674 ปีที่แล้ว +1

    Chechi Veede avideya

  • @nazeemshamhoon8885
    @nazeemshamhoon8885 2 ปีที่แล้ว +1

    Curd masalayil cherkarille

  • @shibilxb7567
    @shibilxb7567 ปีที่แล้ว +1

    സൂപ്പർ ബിരിയാണി

  • @_IshaVibes10_
    @_IshaVibes10_ ปีที่แล้ว

    Masalayil curd add cheyyande

  • @krishnapanicker4318
    @krishnapanicker4318 ปีที่แล้ว +1

    3kg biriyani enu paranja etra perk kazhikam? 3kg rice and 3kg chkn ano?

  • @jameelamalu8089
    @jameelamalu8089 2 ปีที่แล้ว +1

    Superayittund

  • @jishasony420
    @jishasony420 2 ปีที่แล้ว +1

    Kulide kartam me too🤗

  • @shanushazz596
    @shanushazz596 2 ปีที่แล้ว +1

    Virakadupp use cheyyarille

  • @neethurajesh5165
    @neethurajesh5165 2 ปีที่แล้ว +2

    Nalla video 👍Ella type videos mix cheyth idanam athakumpol bore adikilla

  • @amnuskitchen176
    @amnuskitchen176 2 ปีที่แล้ว +1

    Nalla videos 👍👍👍 biriyanik rice cooker il aakumbol ethra visil &wster level etra parayamooo already video itathano ennariyilla nhan all videos kanditillaa …. Nalaa videis aanu to etra simple aayanu cooking cheyunnath

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Thank u oru visil detail ghee risum Biriyaniyum yellam recipe cheythittund dear kandunokane❤👍

  • @Liyafaz
    @Liyafaz 2 ปีที่แล้ว +2

    Bief biriyani try cheithu... Rice njan rice cookeril aanu undakiyath... Super taste aayirunnu.... 😍