യാതൊരു പ്രതീക്ഷയും ഇല്ലാത്ത ഇടത്ത് ദൈവത്തിന്റെ സ്വപ്നം വെളിപ്പെട്ടു വരും|PR CHRISTY P JOHN

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • ദൈവം നിങ്ങളെ ആ രാജ്യത്തിലേക്ക് മടക്കി അയയ്ക്കും.!
    യാതൊരു പ്രതീക്ഷയും ഇല്ലാത്ത ഇടത്ത് ദൈവത്തിന്റെ സ്വപ്നം വെളിപ്പെട്ടു വരും.
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • บันเทิง

ความคิดเห็น • 669

  • @jincya6855
    @jincya6855 2 วันที่ผ่านมา +21

    പാസ്റ്ററെ എനിക്ക് എന്റെ യേശുഅപ്പച്ചൻ മാത്രമേയുള്ളൂ. ഞാൻ ഇന്ന് വലിയ വെല്ലുവിളിയെ നേരിടുകയാണ്. വലിയ പരീക്ഷണ ങ്ങ ളെ നേരിടാനും എന്റെ ചുറ്റുമുള്ള വിശ്വാസം വർധിക്കാനും വേണ്ടി പ്രാർത്ഥിക്കണേ ആമ്മേൻ 🙏🏼

    • @jeenazavier3336
      @jeenazavier3336 10 ชั่วโมงที่ผ่านมา

      👌🙏🙏🙏

  • @sumimolkissac4081
    @sumimolkissac4081 2 วันที่ผ่านมา +10

    അസ്തമിച്ചു പോയ എന്റെ ജീവിതം ഇന്ന് മുതൽ ഉദിച്ചു ഉയരുന്നതിനായി എന്റെ കർത്താവിനു സ്തോത്രം...ദൂത് എന്റെ ജീവിതത്തെ അനുഗ്രഹിക്കട്ടെ.ആമേൻ

  • @ShylajaSoundar
    @ShylajaSoundar วันที่ผ่านมา +13

    കർത്താവേ ഈ ദൂതിന് മുൻപിൽ അടിയനെയും കുടുംബത്തെയും പൂർണമായും താഴ്ത്തി ഏൽപ്പിക്കുന്നു. ഇന്ന് എന്റെ ദൈവം ഒരത്ഭുതം ചെയ്യാൻ പോകുന്നതിനായി നന്ദി അപ്പാ. ആമേൻ ആമേൻ ആമേൻ 🙏🏻🔥🙏🏻

  • @GeethaR-qg4qp
    @GeethaR-qg4qp 2 วันที่ผ่านมา +12

    ഈ ദുത് ഞാൻ ഏറ്റെടുക്കുന്നു എന്റെ മകന്റെ വിസ എത്രയും വേഗം മോന്റെ കയ്യിൽ ലഭിക്കുമെന്ന് വിശ്വസിക്കുന്നു ആമേൻ❤️🙏🏿🙏🏿🙏🏿 എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്റെ പലിശ കാ ങ്ങൾ തീരാൻ പ്രാർത്ഥിക്കണംദൈവദാസനെആ മേൻ🙏🏿🙏🏿🙏🏿.❤️

  • @SoumyaRaman-vc9he
    @SoumyaRaman-vc9he 2 วันที่ผ่านมา +15

    കർത്താവെ എന്റെ ആവശ്യങ്ങളും അപേക്ഷകളും കേട്ട് അനുഗ്രഹം ചൊരിയണമേ ആമേൻ ആമേൻ ആമേൻ

    • @susanjacob4779
      @susanjacob4779 วันที่ผ่านมา +1

      Ente mon oru job kittan prarthikkane

  • @shylammabaiju4509
    @shylammabaiju4509 2 วันที่ผ่านมา +6

    എന്റെ ഹസ്ബൻഡ്ന്റെ ജോലി നഷ്ടപ്പെട്ടു വീണ്ടും കാത്തിരിക്കുകയാണ് കർത്താവിന്റെ ആലോചന ദൈവദാസനിലൂടെ ഞങ്ങൾക്ക് കിട്ടി ഇന്നത്തെ ദുത് ഏറ്റെടുക്കുന്നപ്പ 🙏🏻🙏🏻🙏🏻🙏🏻

  • @renjithpkpk
    @renjithpkpk วันที่ผ่านมา +4

    കടങ്ങൾ എന്നെ തളർത്തുന്നു എന്നെ ഉയർത്താൻ സഹായിക്കണം കർത്താവെ. ആമേൻ

  • @Gigi-me3uw
    @Gigi-me3uw วันที่ผ่านมา +5

    കർത്താവെ എന്നെ തള്ളികളയല്ലേ വിദേശത്തു വന്നിരിക്കുന്ന എന്നെ വേഗം ജോലി യിൽ പ്രേവേശിക്കുവാൻ സഹായിക്കണേ ആമേൻ ആമേൻ ആമേൻ

    • @Gigi-me3uw
      @Gigi-me3uw วันที่ผ่านมา

      എനിക്ക് വേണ്ടി പ്രിതേഗം പ്രാർത്ഥിക്കണേ എന്റെ കർത്താവിനെ ഞാൻ ഒരുപാട് മഹാത്തുവും സ്തുതിയും അർപ്പിക്കുന്നു ആമീൻ ആമീൻ

  • @shalijose4912
    @shalijose4912 วันที่ผ่านมา +3

    എന്റെ കുഞ്ഞങ്ങളുടെ ജീവിതത്തിൽ ഈ ദൂത് നിറവേറുന്നതിനായി സ്റ്റോത്രം അവരുടെ ശൂന്യത എല്ലാം മാറുന്നതിനായി സ്തോത്രം🙋🙏

  • @JayababulalJayababulal
    @JayababulalJayababulal 2 วันที่ผ่านมา +51

    ബ്രദർ 1 എന്റെ അനുജന്റെ മകൻ മാധവ് 20 - വയസ്+2 വിന് 2 വിഷയങ്ങളും പോയി പിന്നെ പഠിക്കാൻ പോകാതെ ചിത്തക്കു കരും ആയി നടക്കുന്നു വീട്ടിൽ ഭയങ്കർ ദേഷ്യം വഴക്കും ആണ് ആ ഭവനം നശിച്ചു കൊണ്ട് ഇരിക്കുകയാണ് ഈ മകനു വേണ്ടി ബ്രദർ പ്രാർത്ഥിക്കണം ഈ മകൻ വിശ്വാസത്തിൽ വന്നാൽ കരുനാഗപ്പള്ളി ൽ ഒരു സഭ തുടങ്ങൻ ഉള്ള ആൾക്കാർ ഈ വന്റെ പിറകെ വരും ബാക്കി കാര്യങ്ങൾ കർത്താവ് സാഹായിച്ചാൽ നേരിട്ട് കാണുമ്പോൾ പറയാം വളരെ വിഷമത്തോട് ആണ് ഇത് പറയുന്നത് അമ്മമാരുടെ കരച്ചിൽ കാണാൻ വയ്യ

    • @jensyjacob3690
      @jensyjacob3690 2 วันที่ผ่านมา +2

      ദൈവം നന്മ ചെയ്യും വിശുവസിക്കുക

    • @SalammaMilan-rf6lv
      @SalammaMilan-rf6lv วันที่ผ่านมา +5

      ദൈവം അത്ഭുതം ചെയ്യും brother.

    • @anandavally2579
      @anandavally2579 วันที่ผ่านมา +5

      ദൈവം അവനെ പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവരു൦ ആമേൻ🙏🙏🙏❤❤❤

    • @jijojobin1406
      @jijojobin1406 วันที่ผ่านมา +1

      Amen abhiyude kudi maraan Prarthikkoo..

    • @user-ub4lx6yq6j
      @user-ub4lx6yq6j วันที่ผ่านมา +1

      Deyivam prevartikkum🔥🙏

  • @user-tz7iu2ti9e
    @user-tz7iu2ti9e 2 วันที่ผ่านมา +12

    കർത്താവെ തടസങ്ങൾ കർത്താവിന്റെ നാമത്തിൽ മാറിപോകട്ടെ 🙏🏻

  • @Abhishek.MMahesh
    @Abhishek.MMahesh วันที่ผ่านมา +4

    ഈദൂത് ഞാൻ ഏറ്റെടുക്കുന്നു എന്റെ ജീവിതത്തിൽ ഒന്നു സംഭവിക്കുകയില്ല അമേൻ🙏🙏🙏

  • @manubabu9573
    @manubabu9573 วันที่ผ่านมา +2

    കർത്താവെ മനുവിന് വേണ്ടി പുതിയൊരു വഴിയെ തുറക്കേണമേ 🙏സാലറി കൂട്ടി കൊടുക്കുവാൻ ഇടയാക്കേണമേ അപ്പാ 🙏🙏

  • @acvlog1040
    @acvlog1040 วันที่ผ่านมา +4

    Praise God 🙏ഈ ദുത് ഞാൻ ഏറ്റെടുക്കുന്നു ആമേൻ സ്തോത്രം ഹല്ലേലുയ 🔥🔥ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും ആമേൻ 🔥🔥

  • @beenasr7482
    @beenasr7482 2 วันที่ผ่านมา +3

    AmenAmen🙏🏻❤️🙏🏻❤️🙏🏻🔥🔥🔥 നന്ദി യേശുവേ സ്തോത്രം ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം

  • @vijijoy9325
    @vijijoy9325 วันที่ผ่านมา +24

    പരീക്ഷയിൽ തോറ്റ് നിരാശയിലായിരിക്കുന്ന മകളെ സമർപ്പിക്കുന്നു

  • @justinthomasthomas5645
    @justinthomasthomas5645 วันที่ผ่านมา +1

    ആമേൻ....ആമേൻ. ..നന്ദി അപ്പാ...നന്ദി...ഇന്നത്തെ പ്രവചന. ദുതെ എനിക്കായെ തന്നതിനെ നന്ദി..എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്നതിനയെ നന്ദി...എന്റെ മോളുടേ study വിസ അവളുടെ mailbox el വന്നുകൊണ്ടേരികുന്നതിനെ നന്ദി..എന്റെ മകനെ പുതിയ കമ്പിനിയൽ ജോലിക്ക് വിളിക്കുന്നതിനെ നന്ദി അപ്പാ

  • @user-uq3uf2zx4q
    @user-uq3uf2zx4q วันที่ผ่านมา +1

    ദൈവമേ ഈ ദൂതിനാൽ എൻ്റെ ആവശ്യങ്ങളെല്ലാം എമ്മാനുവേൽ നാമത്തിൽ നടത്തപ്പെടട്ടെ ആമ്മേൻ ആമ്മേൻ

  • @jayajaya8711
    @jayajaya8711 วันที่ผ่านมา +4

    എൻറെ മകനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കേണമേ...🙏🏼

  • @Ambilydivakaran
    @Ambilydivakaran วันที่ผ่านมา +2

    എനിക്ക് എന്റെ പ്രശാന്തുമൊത്തുള്ള ആ സന്തോഷകരമായ കുടുംബജീവിതം ആണ് തിരികെ കിട്ടേണ്ടത് 🙏🙏🙏

  • @albertk5890
    @albertk5890 วันที่ผ่านมา +4

    ആമേൻ.യേശുവേ ദൈവമേ അങ്ങ് എന്നോട് കൂടെയിരിക്കുന്നതിനായി സ്തോത്രം നന്ദി.

  • @minimini3606
    @minimini3606 2 วันที่ผ่านมา +5

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങളോട് കൂടെയിരിക്കണമേ

  • @salikm-ed5xy
    @salikm-ed5xy 2 วันที่ผ่านมา +2

    കർത്താവേ നന്ദി അപ്പസ്തോത്രം കർത്താവേ യേശു വേ മകളുടെ പഠനകാര്യങ്ങളിൽ കൂടെയിരിക്കണമേ.... യാതൊരുവിധ ടെൻഷനുകളും ഉണ്ടാകരുതേ ....അപ്പ

  • @marybabu9981
    @marybabu9981 วันที่ผ่านมา +1

    പരീക്ഷണങ്ങളിൽ തളരാതെ അപ്പാ അങ്ങയെ മുറുകെ പിടിക്കാൻ വിശ്വാസം മുറുകെ പിടിച്ചു മുൻപോട്ട് പോകാൻ കരുത്തു പകരണമേ 🙏

  • @thankamani5443
    @thankamani5443 วันที่ผ่านมา +2

    എന്റെ മോൻ ധനുഷ്യന് വേണ്ടി പ്രാർത്ഥിക്കണമേ പാസ്റ്റർ മോന് ദുബായിൽ ആണ് വിസയും ജോലിയും കിട്ടുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @alicebejoy2538
    @alicebejoy2538 วันที่ผ่านมา +3

    എനിക്ക് അടഞ്ഞ വഴി എന്റെ മക്കൾക്കു തുറക്കും എന്ന് വിശ്വസിക്കുന്നു. ആമേൻ

  • @user-ds1sp9kk6y
    @user-ds1sp9kk6y 2 วันที่ผ่านมา +8

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈ ചെറിയ ബിസിനസിനെ തടസമില്ലാതെ ഉയർത്തണമേ ആമേൻ

    • @MINI.191_7
      @MINI.191_7 วันที่ผ่านมา

      Amen Amen Amen Amen Amen Amen Amen

  • @narayananthadathil8233
    @narayananthadathil8233 วันที่ผ่านมา +2

    ആമേൻ ഇന്ന് ഓഫീസിൽ വർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണം. ഇന്ന് കിട്ടാനുള്ള പണം കിട്ടേണം ആമേൻ

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we 2 วันที่ผ่านมา +4

    ആമേൻ നാഥാ സോത്രം........ ആമേൻ 🙏🙏🙏🙏🙏

    • @BindhuRaju-cn1xc
      @BindhuRaju-cn1xc 2 วันที่ผ่านมา

      Paleshskarya George Saraswati linu rashekanama

  • @cutebunnies360
    @cutebunnies360 วันที่ผ่านมา +2

    ബ്രദർ എന്റെ അമ്മയ്ക്ക് ശർദിൽ, ആഹാരം കഴിക്കാൻ കഴിയുന്നില്ല. രുചിയില്ലായ്‌മ , സ്വന്തമായി നടക്കാൻ സാധിക്കുന്നില്ല. തലവേദന.എന്റെ അമ്മയ്ക്ക് വേണ്ടി ബ്രദർ പ്രാർത്ഥിക്കണമേ. 🙏🏻🙏🏻🙏🏻

  • @amalytjeraldyt2857
    @amalytjeraldyt2857 2 วันที่ผ่านมา +1

    നാളുകളായി ടെറ്റ് എക്സാം എഴുതി വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എനിക്ക് ഈ പ്രാവശ്യം വിജയം തരണമെ

  • @Jenson269
    @Jenson269 วันที่ผ่านมา +1

    ഈ ദുതിന്റെ മുമ്പിൽ എന്നെ സമർപ്പിക്കുന്നു. എന്റെ മകൻ ജിതിൻ പ്ലസ്ടു say exam കഴിഞ്ഞു result കാത്തിരിക്കുന്നു. അവനു നല്ല വിജയം കിട്ടാൻ പാസ്റ്റർ പ്രാർത്ഥിക്കണമേ

  • @user-me9rz2fb9e
    @user-me9rz2fb9e วันที่ผ่านมา

    കർത്താവെ എന്റെ ജീവിതത്തിൽ ഞാൻ എല്ലാ ഇടത്തും ഒറ്റപെട്ടു കിടക്കുവാ. എന്റെ ജീവിത്തിൽ ഒരു വിജയം തരണേ

  • @praveenameppancodu1979
    @praveenameppancodu1979 2 วันที่ผ่านมา +3

    ആമേൽ ആമേൻ സ്തോത്രം കർത്താവ് അവിടുന്നു കരുതന്നതിനായി സ്തോത്രം

  • @MiniSasikumar-bd6bz
    @MiniSasikumar-bd6bz วันที่ผ่านมา

    കർത്താവെ മകളെ ദൈവകൃപായിൽ മടക്കിവരുത്തണമേ 🙏🙏

  • @josegeorgekochupurackal4252
    @josegeorgekochupurackal4252 วันที่ผ่านมา +1

    ഈ ദുത് ഇന്ന് ഞാൻ ഏറ്റെടുക്കുന്നു
    എന്റെ കുടുംബത്തിൽ സാത്താനും അവന്റെ സേവകരും ഇത് വരെ ചെയ്ത സകല കെട്ടുകളും പൊട്ടും. വീടും സ്ഥലവും ഇന്ന് തന്നെ വിൽക്കും. വിടുതൽ ഇന്ന് നടക്കും. ഇത് വരെ ഉള്ള അന്ധകാരം മാറും

  • @trinitypreethathripthi6214
    @trinitypreethathripthi6214 วันที่ผ่านมา

    ആമേൻ യേശുപ്പാ ആമേൻ ഈ പകൽ കാലം എന്റെ ബന്ധനത്തിലും ദുർമന്ത്രവാദത്തിന്റെ കെട്ടിലും ആഭിചാരത്തിന്റെ പിടിയിലും ആയിരിക്കുന്ന മകനെ അപ്പന്റെ അധികാരത്താൽ മഹാശക്തിയാൽ ഇന്ന് അപ്പാ അങ്ങ് വിടുവിച്ചു മടക്കി തരുന്ന കൃപക്കായി സ്തോത്രം അപ്പാ സ്തോത്രം 🙏🙏 ആമേൻ ആമേൻ

  • @Bindurajeev68
    @Bindurajeev68 วันที่ผ่านมา +1

    നന്ദി പാസ്റ്റർ 🙏aamen🎉
    നന്ദി യേശുവേ sthrothram🙏

  • @nirmalageorge5502
    @nirmalageorge5502 วันที่ผ่านมา +1

    PRAISE THE LORD! ഞങ്ങളുടെ മകനെയും മകളെയും കുടുംബം ആയി അനുഗ്രഹം ആയി തീരാൻ pray ചെയ്യണം.ദൈവതതിനും മാതാപിതാക്കൾക്കും പ്രീതിയും പ്രയോജനവും പ്രസാദകരവും ആയി തീരാൻ ആയിട്ട് pray ചെയ്യണം.

  • @user-yt6qx3df9b
    @user-yt6qx3df9b 2 วันที่ผ่านมา +1

    യേശ‌വേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @salyjoseph2121
    @salyjoseph2121 2 วันที่ผ่านมา +1

    ഈശോയെ എന്റെ മോളുടെ റിലീവിങ് ഓർഡർ കിട്ടിയാൽ മാത്രമേ ആ മോൾക്ക്ക് videsathayirikkunna അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോകുവാൻ സാധിക്കുകയുള്ളു. ആ ഓർഡർ എത്രയും വേഗം കൊടുക്കുവാൻ മെലഡീകാരികൾക്ക് തോന്നിക്കുവാൻ പ്രാർത്ഥിക്കണമേ ആമേൻ.

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir วันที่ผ่านมา

    എന്റെ യേശു അപ്പച്ചാ എന്നെ പ്പോലെ മാനസിക വ്യഥ അനുഭവിക്കുന്ന ഈ ദൂദ് കേട്ട എല്ലാവർക്കും ഈ ദൂദ് അനുഗ്രഹമാകേണമേ യേശു അപ്പാ. നന്ദി അപ്പാ നന്ദി.

  • @ArunsAshok
    @ArunsAshok วันที่ผ่านมา

    കൈ വിട്ട് പോയ നന്മകൾ തിരികെ എന്റെ കൈയിൽ വന്നു ചേരും ആമേൻ

  • @jaimathew7294
    @jaimathew7294 วันที่ผ่านมา +3

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishasamson9809
    @nishasamson9809 วันที่ผ่านมา +1

    എന്റെ ദൈവമേ എന്റെ shannon മോനു ഇന്ന് ജർമ്മനി il നല്ലൊരു part tym job കൊടുത്ത് അനുഗ്രഹിക്കേണമേ 🙏ഞങ്ങൾക്ക് ഒത്തിരി കടങ്ങൾ ഉണ്ട്..എല്ലാം കൊടുത്ത് തീർക്കാൻ കൃപ തരണമേ 🙏🙏🙏

  • @sadock56
    @sadock56 วันที่ผ่านมา +1

    എന്റെ കടഭാരം തീരണം എന്റെ ഭർത്താവിന്റെ സംശയം maranam എന്റെ ജോലി റെഡി ആകണം മോനെ സ്റ്റഡി റെഡി ആക്കണം ഞാൻ സിഞ്തോൾ ammen

  • @sudheeshkunnathusserry1535
    @sudheeshkunnathusserry1535 วันที่ผ่านมา

    കർത്താവെ അപ്പാ എന്റെ കുടുംബം ജീവിതം എപ്പോഴും കരുതിളേണമേ ആമേൻ 🙏

  • @kunjumolvarghese4901
    @kunjumolvarghese4901 วันที่ผ่านมา +1

    amen amen amen amen amen amen amen sthothram sthothram sthothram sthothram sthothram🙏❤️🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok วันที่ผ่านมา

    എന്നെകുറിച്ചുള്ള യേശുവിന്റെ പദ്ധതികൾ എന്റെ ജീവിതത്തിൽ നടക്കട്ടെ ആമേൻ

  • @shineybiju3010
    @shineybiju3010 วันที่ผ่านมา

    യേശുവേ ഈ ദൂതു ഞാൻ ഏറ്റെടുക്കുന്നു വിശ്വസിക്കുന്നു എന്റെ കുഞ്ഞിന്റെ ജോലിയുടെ ഇപ്പോഴത്തെ അവസ്ഥ യുടെ മേൽ അവിടുന്നു പ്രവർത്തിക്കേണമേ ആമേൻ ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏❤️🙏🙏❤️❤️❤️❤️

  • @user-xt1vp5wi3j
    @user-xt1vp5wi3j วันที่ผ่านมา +1

    യേശുവേ ജിതുവിന്റെ സാലറിയുടെ കാര്യത്തിനായി ഇന്ന് Do ഓഫിസിൽ കടന്ന ചെല്ലമ്പോൾ അങ്ങ് ഇടപ്പെടണമ ഓഫിസിൽ ഉള്ളവ,ർക്ക് അപേപ്പർ ശരിക്കി കൊടുക്കുവാൻ പ്രാർത്ഥിക്കണമ

  • @sudheeshgopi1415
    @sudheeshgopi1415 วันที่ผ่านมา +2

    റാണി ബ്രദർ എന്റെ മകൻ മഹേഷിന്റെ ജീവിതത്തിൽ ഒരു മാറ്റം ഞാൻ ആഗ്രഹിക്കുന്നു അവന് നല്ലൊരു വരുമാനമുള്ള ജോലി കിട്ടുവാനും നല്ലൊരു ഫാവി ഉണ്ടാകുവാനും പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ സ്തോത്രം

  • @ArunsAshok
    @ArunsAshok วันที่ผ่านมา

    യേശു എന്റെ കൂടെ ഉണ്ടെന്ന് തെളിയിക്കുന്ന അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ കാണും ആമേൻ

  • @kusalakumari-xq3vt
    @kusalakumari-xq3vt วันที่ผ่านมา +1

    🔥🔥🔥 ഇറങ്ങണേ എന്റെ ഭാവനയിൽ അവസ്ഥകൾ മാറിന് ആമേൻ ❤❤❤

  • @user-qx4em2fs4l
    @user-qx4em2fs4l วันที่ผ่านมา +1

    ആമ്മേൻ. യേശുവേ സ്തുതി🎉🎉🎉🎉🎉🎉

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp วันที่ผ่านมา +1

    Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Halleluya.Sthothram.Amen.Appa@

  • @princyjose6721
    @princyjose6721 22 ชั่วโมงที่ผ่านมา

    യേശുവേ ഞങ്ങെളെ സഹായിക്കാൻ സാമ്പത്തിക മായി ഒരാളെ orukeneme ആമേൻ

  • @soma7014
    @soma7014 2 วันที่ผ่านมา +2

    കർത്താവെ സ്തോത്രം

  • @beenakumari4760
    @beenakumari4760 2 วันที่ผ่านมา +1

    എന്റെ പൂച്ച നഷ്ട പ്പെട്ടു. അവൾ തിരിച്ചു വരും. amen amen

  • @ArunsAshok
    @ArunsAshok วันที่ผ่านมา

    യേശു എന്റെ ജീവിതത്തിൽ ചെയ്യുന്ന അത്ഭുതം കണ്ടു ഞാൻ യേശുവിനെ സ്തുതിക്കും ആമേൻ

  • @sreedevishinob5855
    @sreedevishinob5855 2 วันที่ผ่านมา +2

    ബ്രദർ എന്റെ മകളുടെ വിവാഹമാണ് സെപ്റ്റംബറിൽ സാമ്പത്തികമാർഗങ്ങൾ തുറന്നു കിട്ടുവാൻ പ്രാർത്ഥിക്കണേ

  • @deepakjacob6454
    @deepakjacob6454 วันที่ผ่านมา

    എന്റെ യേശുവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ എല്ലാം അങ്ങ് മറ്റിത്തേരണമേ..🙏🏻🙏🏻🙏🏻 യേശുവേ ഞങ്ങൾക്ക് ഒരു പുതിയ വഴികളെ തുറന്നു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നൂ...🙏🏻🙏🏻

  • @sajeevsachu7650
    @sajeevsachu7650 วันที่ผ่านมา

    യേശുവേ എന്റെ മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് എനിക്ക് വിടുതൽ തരണേ 🙏🏻ഞങ്ങൾക്ക്‌ വേണ്ടി വഴി തുറക്കണേ 🙏🏻🙏🏻🙏🏻

  • @suvarnaanil2130
    @suvarnaanil2130 วันที่ผ่านมา +3

    ആമേൻ 🌹🌹

  • @user-pd5fd8qk8k
    @user-pd5fd8qk8k วันที่ผ่านมา +1

    Ente prarthana nadathitharaname ammen ammen ammen ammen ammen ammen ammen ammen ammen

  • @SiniIssac-ut8nj
    @SiniIssac-ut8nj 2 วันที่ผ่านมา +2

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @reethajackson6711
    @reethajackson6711 วันที่ผ่านมา +2

    Amen Eashoye nanni parayunnu Eashoye nanni 🙏 Holly spirit vannidename amen 🙏❤️

  • @jubyjiss8357
    @jubyjiss8357 2 วันที่ผ่านมา +2

    ഞങളുടെ കുടുബത്തിനു വേണി പ്രാർത്ഥിക്കണേ

  • @ArunsAshok
    @ArunsAshok วันที่ผ่านมา

    യേശു എന്റെ കൂടെ ഉള്ളത് കൊണ്ട് എന്റെ ജീവിതത്തിൽ ഒന്നിന്നും ബുദ്ധിമുട്ട് ഉണ്ടാകുകയില്ല

  • @esther41693
    @esther41693 2 วันที่ผ่านมา +1

    ആമേൻ 🙏🏼thank you lord 🙏🏼
    പ്രിയ പാസ്റ്റർ,
    എനിക്ക് രണ്ട് ദിവസത്തിനുള്ളിൽ കുറച്ച് ഏറെ പണത്തിന് ആവശ്യം ഉണ്ട്. ഞാൻ പണം ആവശ്യപ്പെട്ടിരിക്കുന്ന ആളിന്റെ കയ്യിൽ നിന്നും നാളെ തന്നെ എനിക്ക് ലഭിപ്പാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼
    Br. Allen ന്റെ പൂർണ വിടുതലിനുo, ഹോസ്പിറ്റലിൽ നിന്നും വേഗം ഡിസ്ചാർജ് ആകാനും plz pray 🙏🏼
    ഈ വിഷയങ്ങളുടെ മേൽ പെട്ടെന്ന് അത്ഭുതം സംഭവിക്കാൻ plz pray 🙏🏼

  • @user-pi5jh7qg6t
    @user-pi5jh7qg6t วันที่ผ่านมา

    🙏🌹എന്റെ ഈശോയെ ഇന്നത്തെ ഈ ദൂത് പറഞ്ഞു പറയിപ്പിച്ച ഞങ്ങളുടെ ദൈവമായ കർത്താവെ അവിടുത്തെ മഹത്വം പറഞ്ഞാൽ തീരത്തില്ല. ഞങ്ങളുടെ ജീവിതത്തിലൂടെ ആ മഹത്വം മറ്റുള്ളവരിലേക്ക് പകരാൻ ഞങ്ങൾക്ക് തന്ന ഈ ജീവിതത്തിനു നന്ദി. സ്തോത്രം 🙏🌹ആമേൻ 🙏👍resmi 🙏

  • @sujatharaghavan5736
    @sujatharaghavan5736 11 ชั่วโมงที่ผ่านมา

    അപ്പാ പിതാവേ എനിക്ക് നഷ്ട്ടം ആയി എന്റെ കുടുംബം 🥲 ഞാൻ ഒത്തിരി കഷ്ടം ത്തിൽ ആണ് ഏശുവേ 🙏🙏

  • @ajibiju2855
    @ajibiju2855 วันที่ผ่านมา +1

    ആമ്മീൻ ആമ്മീൻ അപ്പാ🙏🏻🙏🏻🙏🏻

  • @jeenamohan8476
    @jeenamohan8476 วันที่ผ่านมา

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ വീട്ടിലും അങ്ങ് വരണേ ആമേൻ

  • @ArunsAshok
    @ArunsAshok วันที่ผ่านมา

    എന്റെ ജീവിതത്തിൽ ഇതുവരെ കാണാത്ത അത്ഭുതങ്ങൾ സംഭവിക്കും ആമേൻ

  • @vasanthawatson9232
    @vasanthawatson9232 วันที่ผ่านมา +1

    Amen Amen Amen Amen 🙏🏻🙏🏻sthothram 🙏🏻sthothram sthothram sthothram sthothram 🙏🏻hallelujah hallelujah 🙏🏻🙏🏻

  • @soma7014
    @soma7014 2 วันที่ผ่านมา +2

    യേശുവേ സ്തോത്രം

  • @sanalkumar5490
    @sanalkumar5490 2 วันที่ผ่านมา +1

    ആമേൻ കർത്താവേ

  • @k.v.varghese8877
    @k.v.varghese8877 วันที่ผ่านมา

    ദൈവത്തിനു സ്തോത്രം ഇന്നത്തെ പ്രവചന ദൂത് ഞാനായിട്ട് എടുക്കുന്ന കർത്താവേ നഷ്ടപ്പെട്ട എന്റെ കുടുംബജീവിതം തിരിച്ച് നൽകേണമേ തരുമാറാകട്ടെ എന്റെ പേര് ഭർത്താവിനോട് പിണങ്ങിയിരിക്കുകയാണ് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്ക് പ്രാർത്ഥിക്കണം

  • @ArunsAshok
    @ArunsAshok วันที่ผ่านมา

    ഞാൻ യേശുവിന്റെ കാവലിന്റെ അകത്താണ് ഞാൻ പേടിക്കുകയില്ല ആമേൻ

  • @durgahari533
    @durgahari533 วันที่ผ่านมา +2

    ഈ ദൂത് എനിക്ക് വേണ്ടി ആണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നപ്പ ഇതേ അവസ്ഥയിലാണ് ഇന്ന് ഞാൻ പണം ഇല്ല പദവി ഇല്ല ബന്ധുക്കൾ ഇല്ല എല്ലാം കാണുന്ന കർത്താവ് മാത്രമേ ഉള്ളു ഒരാശ്വാസം ബ്രെയിൻ ട്യൂമർ എന്ന ഒരു രോഗം കൂട്ടിനായി ഉണ്ട് ഹോസ്പിറ്റലിൽ പോകാനോ ട്രീറ്റ്മെന്റിനോ ഒരു രൂപ പോലും കൈയിൽ ഇല്ല വേദന വരുമ്പോൾ സ്തോത്രം പറയും അപ്പോൾ അത് കുറയും പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ആമേൻ ഹാലേലൂയ

  • @KuttoosanumCousinsum
    @KuttoosanumCousinsum วันที่ผ่านมา

    ബ്രദർ എൻ്റെ ജോസ്ന എൻ്റെ ഭർത്താവിന്റെ ലോറിയുടെ എല്ലാം പേപ്പർ വർക്ക് എത്രയും എളുപ്പം ലഭിക്കാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ ആമ്മേൻ

  • @ArunsAshok
    @ArunsAshok วันที่ผ่านมา

    കൈ വിട്ട് പോയ എന്റെ വീട് വസ്തു യേശു എനിക്ക് തിരിച്ചു തരും ആമേൻ

  • @reenathomas4224
    @reenathomas4224 วันที่ผ่านมา

    ആമേൻ ഹല്ലേലുയ 🙋🏻‍♀️ ഇന്നത്തെ പ്രവചന ദുതിനായി സ്തോത്രം 🙏🏻 കർത്താവ് സ്വർഗ്ഗത്തിന്റെ വാതിൽ എനിക്ക് വേണ്ടി തുറന്നതിനായി സ്തോത്രം 🙏🏻

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp วันที่ผ่านมา +1

    Amen.Amen.Amen.Halleluya.Amen.Sthothram.Appaaaaa

  • @user-qe3qq7yl3p
    @user-qe3qq7yl3p วันที่ผ่านมา

    ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്. ആമേൻ ആമേൻ ആമേൻ കർത്താവേ വേഗം വരേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഹല്ലേലുയ

  • @rakeshedachery3899
    @rakeshedachery3899 2 วันที่ผ่านมา +3

    ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും.
    ഉല്പത്തി 28:15

  • @jijimole1725
    @jijimole1725 2 วันที่ผ่านมา +9

    എന്റെ കടങ്ങൾ മാറ്റി തരണമേ കർത്താവേ ഞാൻ 30 വർഷമായി വാടകയ്ക്ക് ആണ് താമസിക്കുന്നത് അതിനൊരു വിടുതൽ തരണമേ കർത്താവേ

  • @vijayammacv3127
    @vijayammacv3127 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤ ഞാൻ നോക്കുന്ന ദൈവദാസനെ അമ്മച്ചി മരിക്കാറായി കിടക്കുകയാണ് ഏത് സമയത്തും വിട പറയാൻ എന്നുപറയുന്ന കാര്യങ്ങൾ എന്റെ കാര്യം കൂടിയാണ് ആമേൻ 🙏🙏🙏🙏🙏🙏

  • @lillyjoshy4366
    @lillyjoshy4366 วันที่ผ่านมา +1

    Njangalude kudevasikunna karthave njangale kaividelle amen. 🙏🏿🙏🏿🙏🏿

  • @soma7014
    @soma7014 2 วันที่ผ่านมา +2

    ആമേൻ
    ഹല്ലേലുയ

  • @josekuttymathew3258
    @josekuttymathew3258 วันที่ผ่านมา

    സൂര്യൻ അസ്തമിച്ചത് ദൈവത്തിൻ്റെ സ്വപ്‌നം തെളിയാൻ വേണ്ടിയാണ് ഒറ്റയ്ക്കായിപ്പോയി എന്ന് ചിന്തിക്കുമ്പോൾ നീ തനിച്ചല്ല എന്ന് പറയാൻ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏

  • @praminmani1615
    @praminmani1615 วันที่ผ่านมา

    അ🙏പ്പാ തടസ്സങ്ങൾ എല്ലാം മാറ്റി തരണേ appa🙏🙏

  • @nancysamuel1978
    @nancysamuel1978 2 วันที่ผ่านมา +1

    Amen, ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു യേശുവേ സ്തോത്രം

  • @vanajamary4338
    @vanajamary4338 วันที่ผ่านมา +1

    Amen Amen hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌

  • @jainammajoseph9930
    @jainammajoseph9930 2 วันที่ผ่านมา +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @jincya6855
    @jincya6855 2 วันที่ผ่านมา +2

    ആമ്മേൻ 🙏🏼

  • @soma7014
    @soma7014 2 วันที่ผ่านมา +2

    ഹല്ലേലുയ സ്തോത്രം

  • @anithaselin3765
    @anithaselin3765 2 วันที่ผ่านมา +2

    Yesuve anne reshikkaname ammen

  • @anandavally2579
    @anandavally2579 วันที่ผ่านมา +1

    എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി ആമേൻ🙏🙏🙏❤❤❤ എന്റെ തൊഴിൽ സ൦ര൦ഭ൦ തുറന്നു പ്രവൃത്തിക്കാൻ അനുഗ്രഹിക്കണേ അപ്പാ🙏🙏🙏❤❤❤