Samrambhakan l നേഴ്സിങ്ങിൽ നിന്ന് ഡ്രൈ ഫിഷ് ബിസിനസിലേക്ക് l Marine Flavours

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Samrambhakan l നേഴ്സിങ്ങിൽ നിന്ന് ഡ്രൈ ഫിഷ് ബിസിനസിലേക്ക് l Marine Flavours
    ദുബായിയിൽ നഴ്സ് ആയിരുന്ന സുലു പ്രസവവുമായി ബന്ധപ്പെട്ടാണ് നഴ്സിംങ്ങ് ജോലിയിൽ താത്കാലികമായി മാറി നിൽക്കേണ്ടി വന്നത്. അധിക സമയം എങ്ങനെ പ്രയോചനപ്പെടുത്താമെന്നതിലും ഒപ്പം തന്നെ ഒരു വരുമാന മാർഗം കണ്ടെത്തണമെന്ന ചിന്തയിൽ നിന്നുമാണ് ഡ്രൈഫിഷിന്റെ ഓൺലൈൻ വില്പനയിലേക്ക് എത്തുന്നത്.
    വില കുറഞ്ഞതും വ്യത്തി ഹീനമായതുമായി വിപണിയിൽ നിന്ന് ലഭിക്കുന്ന ഡ്രൈഫിഷിന് പകരം മത്സ്യത്തൊഴിലാളിയായ പിതാവ് പിടിച്ച് കൊണ്ട് വരുന്ന നല്ല ഫ്രഷ് മത്സ്യം വാങ്ങി സംസ്കരിച്ച് മറൈൻ ഫ്ലേവേഴ്സ് എന്ന ബ്രാൻഡിലൂടെ ഓൺലൈൻ മാധ്യമങ്ങൾ വഴി ആവശ്യക്കാരിലേക്ക് എത്തിക്കുന്നു.
    ഒപ്പം നല്ലൊരു വരുമാനവും നേടുന്നു.
    കാണാം മറൈൻ ഫ്ലേവേഴ്സിന്റെ വിജയ കഥ.
    Details of Marine Flavours:
    Facebook page:
    / marineflavours
    TH-cam channel:
    / @marineflavourssulujith
    Whatsapp number: +91 95679 62554
    Follow Samrambhakan on Facebook: / samrambhakan
    Contact: +91 83049 98553
    Samrambhakan crew:
    Thameem R
    Vimal Anand KV
    Vishal Mohandas
    #NewBusinessIdeas #Business #WomenEntrepreneur #SeafoodBusiness #DryFish #DryFishProcess #OnlineBusinessIdeas #SocialMediaSales #FacebookSales #WhatsappSales #KeralaDryFish

ความคิดเห็น • 134