Mathai Vlog..ഇന്ത്യയിലെ ഏറ്റവും വലിയ അലങ്കാര മത്സ്യ അക്വേറിയം നമ്മുടെ തൃശൂർ ചാവക്കാടിൽ. 3 May 2024

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അലങ്കാര മത്സ്യ അക്വേറിയം വളരെ മനോഹരമായി നമ്മുടെ സാംസ്കാരിക കേന്ദ്രമായ തൃശൂർ ചാവക്കാടിൽ - പഞ്ചവടി കടൽത്തീരത്ത് പുരാതനമായ അമ്പലനടയ്ക്ക് മുന്നിൽ അണിയിച്ചൊരുക്കിയിരിക്കുന്നു. മനസ്സിനും , കണ്ണിനും കുളിർ കോരി അണിയിക്കുന്ന ദൃശ്യവിസ്മയം ആണ് ഈ അക്വേറിയത്തിൽ ഒരുക്കിയിരിക്കുന്നത്. സിംഗപ്പൂര്, ദുബായ് ,അമേരിക്ക ഇവിടങ്ങളിലുള്ള അക്വേറിയങ്ങളിലെ മനോഹാരിത ഒരുപക്ഷേ നമുക്ക് ഇവിടെ ദർശിക്കുവാൻ കഴിയും. നമ്മുടെ നാട്ടിലെ ഈ വിസ്മയം കാണാതിരിക്കരുത്.

ความคิดเห็น • 10