Birthday🎂 ആഘോഷിക്കുന്ന യൂറോപ്പിലെ നായകൾ .എന്നാൽ മനുഷ്യനെ കടിച്ചു കീറുന്ന ഗുണ്ടകളായ കേരളത്തിലെ നായകൾ😱
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- യൂറോപ്പിലെ നായകൾ (dogs) birthday ആഘോഷിക്കുകയും, പല്ലു തേയ്ക്കുകയും , അവരുടെ വീടുകളിലെ സ്വന്തം കുഞ്ഞുങ്ങളെ പോലെ ആണ് അവർക്ക്
എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ തെരുവുനായകൻ നിയന്ത്രണം വിട്ട് ഭീകര ഗുണ്ടകൾ ആയി മാറി മനുഷ്യന് ഭീഷണിയാകുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ്...... ഈ വീഡിയോ ദൃശ്യങ്ങൾ മുഴുവനായിട്ട് കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക ...... 😱😱😱
👍🏻✨
❤❤❤😂😂😂🎉🎉🎉
😂❤😅
Dogs thaniye Birthday aaghoshikkunnathallallo, aviduthe aalukalude utharavaadithwam athrayere ullathukondalle aa jeevikalkku avide athrayum nalla jeevitham kittunnathu. Indiayil Tourists aayi varunna palarum ivide theruvil ninnu Naayakaleyum Poochakaleyum eduthukondu valarthaan poyittund. Ente veettile Dogum Catum ithepole Birthdays okke aaghoshichu valarunnavar aanu ; avarkku ellaavarodum Sneham aanu - ennaal, kshanikkappedaatha oru athithhi veettil vannu kazhinjaal, chodikkaathe thanne avar duty cheyyaarund. Avarkkathu ivide cheyyenda aavashyamilla, enkilum cheyyum.
Koode jeevikkunna Manushyarude swabhaavam engane aano, athupole thanne aayirikkum aviduthe Mrigangaludeyum swabhaavam. Theruvile naayakale Gundakal ennokke vilikkaan thonnunnund enkil avareppole bhakshanamo sheltero athilupari Snehamo kittaatha oru avasthhayil jeevichittu swayam engane aayitheerunnu ennu vilayiruthuka. Ethu Manushyanum, Mrigangalekkaal akramavaasana kooduthal ullavar thanneyaanu.
തെരുവിലെ നായകൾക്ക് ഭക്ഷണം വെച്ചുണ്ടാക്കി കഴിക്കാൻ അറിയില്ലല്ലോ.. മനുഷ്യൻ waste ആക്കുന്ന food കൊടുത്താലും മതി തെരുവിലെ നായകൾക്ക്.. 10 ദിവസം ആഹാരവും വെള്ളവും കിട്ടാതിരുന്നാൽ മനുഷ്യർ തെരുവ് നായകളെക്കാളും അക്രമാസക്തരാകും.. മനുഷ്യനായാലും മൃഗമായാലും വിശപ്പ് എല്ലാവർക്കും ഒരുപോലെ ആണ്.. അല്പം ഭക്ഷണം തെരുവിലെ ഒരു നായക്ക് കൊടുത്തു നോക്കൂ.. ആ ദിവസം പാവം ജീവി സുഖമായി സ്വസ്ഥമായി കിടന്ന് ഉറങ്ങും..
കേരളത്തിൽ എത്രയോ വീടുകളിൽ pets ന്റെ birthday cake cut ചെയ്ത് ആഘോഷിക്കുന്നുണ്ട്.. എന്റെ വീട്ടിൽ തെരുവിൽ നിന്ന് എടുത്ത് വളർത്തിയ 2 dogs ഉണ്ട്.. ഒരാളുടെ birthday ഇന്നലെ ആയിരുന്നു.. അവൾക്ക് 1 വയസ്സായി.. അടിപൊളി ആയിട്ടാണ് ഞങ്ങൾ ആഘോഷിച്ചത്.. അവൾക്കും അവനും കഴിക്കാൻ പറ്റുന്ന chicken cake ആണ് pet shop ൽ order ചെയ്ത് മേടിച്ചത്.. അവൾക്ക് കഴുത്തിൽ കെട്ടാനുള്ള birthday bandana മേടിച്ചു.. dog birthday hat ഉണ്ടായിരുന്നു.. dog ice cream ഉണ്ടായിരുന്നു.. cooked chicken, beef, fish, boiled eggs എല്ലാം ഉണ്ടായിരുന്നു.. ഞങ്ങളുടെ cousins ഒക്കെ വന്നു ഞങ്ങളുടെ 2 dogs ഉം ഭയങ്കര happy ആയിരുന്നു.. കാലം ഒരുപാട് മാറി.. അമേരിക്കയിലും യൂറോപ്പിലും മാത്രം അല്ല കേരളത്തിലും pet dogs നെ വെറും പട്ടിയായി കാണാതെ സ്വന്തം മക്കളായി സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.. പ്രത്യേകിച്ചും തെരുവ് നായയെ എടുത്തു പൊന്നു പോലെ നോക്കി വളർത്തുന്ന ഒരുപാട് ആളുകൾ ഉണ്ട്.. ചങ്ങലയിൽ കെട്ടി ഇടാതെ കൂട്ടിലിട്ട് വളർത്താതെ വീടുനുള്ളിൽ അവർക്ക് വേണ്ട എല്ലാ സ്വാതന്ത്ര്യവും കൊടുത്താണ് ഞങ്ങൾ അവരെ വളർത്തുന്നത്.. എന്റെ ഒപ്പം കട്ടിലിലാണ് അവർ 2 പേരും കിടന്ന് ഉറങ്ങുന്നത്.. ഞങ്ങളെ പോലെ pet dogs നെ വളർത്തുന്ന ഒരുപാട് കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്.. സഹജീവി സ്നേഹം എന്ന സാധനം മനുഷ്യനായി ജനിച്ചവർക്ക് ഉണ്ടെങ്കിൽ എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കും.. പൈസ കൊടുത്ത് നായയെ മേടിച്ചിട്ട് അതിന് ഒരു അസുഖം വരുമ്പോൾ തെരുവിലേക്ക് വലിച്ചെറിയുന്നത് കൂടുതലും മലയാളികളാണ്.. ഭക്ഷണവും വെള്ളവും കിട്ടാണ്ട് ദിവസങ്ങളോളം തെരുവിൽ അലയുന്ന പാവം ജീവിക്ക് അല്പം വെള്ളമോ ഭക്ഷണമോ കൊടുക്കുന്നതിന് പകരം കല്ല് എറിഞ്ഞും തിളച്ച വെള്ളം ഒഴിച്ചും വണ്ടി ഇടിച്ചും ആ ജീവിയെ ഉപദ്രവിക്കുന്നത് കൂടുതലും മലയാളികളാണ്..