സി.എം വലിയുല്ലാഹിയെ തെറി വിളിക്കാൻ തെരുവ് പട്ടിയെ പോലെ കുരയ്ക്കുന്ന മുജാഹിദുകൾ കേൾക്കുക CM Madavoor

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 294

  • @shijumm4479
    @shijumm4479 ปีที่แล้ว

    മാഷാ അള്ളാ ഉസ്താദേ എനിക്ക് വേണ്ടി ദുആ ചെയ്യണം ഞാൻ കടം കൊണ്ട് വീർപ്പുമുട്ടിയിരിക്കുകയാണ് ഉസ്താദേ

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +7

    ഇതാണ് പറഞ്ഞത് ഇവന്മാർക്ക് കാൽ അണക്ക് വിവരവും വിദ്യാഭ്യാസ വും ഇല്ലാ ന്ന്.വെറുതെ മുസ്ലിം സമുദായ ത്തെ നാറ്റിക്കല്ലേ.രണ്ട് എണ്ണത്തിന്റെ ഇരിപ്പും നോട്ടവും ഭൂലോക ഹമുക്കുകൾ.

  • @fasalulrahman4500
    @fasalulrahman4500 2 ปีที่แล้ว +4

    ഓരോ വാക്കിനും അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം പറയണ്ടെ ... അസ്താദെ
    അന്യ മതസ്തരുടെ മുമ്പിൽ ഇസ്ലാമിനെ തരം താഴതല്ലെ .സങ്കടം വരുന്നു

  • @subairsubair5452
    @subairsubair5452 2 ปีที่แล้ว +16

    ഞങ്ങൾ മുസ്ലിംകൾ
    വിശ്വസിക്കുന്ന അള്ളാഹു
    ഇതിനെക്കാളും
    കഴിവുള്ള ആളാണ്

    • @shaikunacmalmadad4569
      @shaikunacmalmadad4569 2 ปีที่แล้ว

      അല്ലാഹുവിന്റെ കഴിവാണ് ഇതൊക്കെ
      അല്ലാഹുവിനെ അറിയാനാണ് മനുഷറെ സൃഷ്ടിച്ചത് അവരിലൂടെ അല്ലാഹുകൊടുത്ത കഴിവ് വെളിവാക്കുന്നു അള്ളാഹു എല്ലാം കൊടുക്കാനും കഴിന്നവനാണ്

    • @subairsubair5452
      @subairsubair5452 2 ปีที่แล้ว

      @@shaikunacmalmadad4569
      ഇത്രയൊക്കെ കഴിവുള്ള
      ഔലിയ
      ബാങ്ക് കേട്ടിട്ടും എന്തു കൊണ്ട്
      ജമാഅത്തിൽ പങ്കെടുക്കാൻ
      വരുന്നില്ല

    • @asluagguo3327
      @asluagguo3327 2 ปีที่แล้ว

      Allah nde kazhivil mattullavarude kootticherkadirikuka

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 2 ปีที่แล้ว

      Avayavangal ulla allahu alle ningaluded

    • @Abdulhameed-mi6hr
      @Abdulhameed-mi6hr 2 ปีที่แล้ว

      @@shaikunacmalmadad4569 ഇതു ഏതു കിതാബിലെ വിവരമ ഒന്ന് പറഞ്ഞേ

  • @dineshdinesh845
    @dineshdinesh845 8 หลายเดือนก่อน

    എത്ര പറഞ്ഞാലും മതിവരുമോ അവരുടെ മഹത്വം!!Greate Mystic CM!!🙏🙏

  • @aboobackerkunnumal4249
    @aboobackerkunnumal4249 2 ปีที่แล้ว +9

    എന്തേ മുയില്യാരെ റസൂലിനെ വിളിച്ചാൽ പോരായിരുന്നോ അതിലും വലുതാണോ ഈ വലിയ്യ്.

  • @shahidapalazhishahi5156
    @shahidapalazhishahi5156 2 ปีที่แล้ว +6

    അള്ളാഹു ഉപ്പാപ്പാ ന്റെ കാവൽ അല്ലാഹു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @rockmp1570
      @rockmp1570 2 ปีที่แล้ว +1

      നിങ്ങൾക്ക് സ്വർഗത്തിൽ പോണ്ടേ സഹോദര plece ഇങ്ങനയുള്ളവരുടെ വാക്ക് കേട്ട് നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നു

    • @progame4179
      @progame4179 2 ปีที่แล้ว

      ഏമുസ്ലിയാരേ.സതൃവിശ്വസികളെവഴിതെറ്റിക്യുന്ന.ഇതുപോലുള്ള.അന്തവിശ്വസങ്ങൾപ്രജരിപ്പിച്ചാൽകിട്ടുന്നശിക്ഷ.അല്ലാഹുവിന്റകഴിവിനേക്കാളും.നിങ്ങൾവിശ്വസിക്കുന്ന.അവ്യുലാക്കൾകാണെന്ന്പറഞനിങ്ങൾ.ശഹാധത്ത്കലിമചെല്ലി.ഇസ്ലാമിലേക്ക്.എത്യയുംവേഗംവരുന്നത്.നന്ന്.ഇത്.മാതിരിയുള്ളപ്രസഘംനടത്തിയസ്വലത്തെക്കേ.മടങ്ങിചെന്ന്.അല്ലാഹുവിലുള്ളവിശ്വാസംഊട്ടിഉറപ്പിക്കു.എന്നിട്ട്കരഞുകൊണ്ട്അല്ലാഹുവോട്മാപ്പ്ഇരക്കുഅതാണ്ഉത്തമം. C. A.

  • @shamsuak5035
    @shamsuak5035 2 ปีที่แล้ว +6

    എന്താ ല്ലേ ബഡായി ഓ ബല്ലാത്ത ജാതി 🤔🤔🤔🤔

  • @faris9034
    @faris9034 2 ปีที่แล้ว +6

    അല്ലാഹുവിനെ ഭയക്കുക

  • @HUMAN-jb5oe
    @HUMAN-jb5oe 2 ปีที่แล้ว +5

    ഹോ ഭയങ്കരം നിങ്ങൾ സുലൈമാനല്ലഹനുമാനാണ് ന്ന് ആരാ പറഞ്ഞത് 'കതിരവട്ടം പപ്പുച്ചേട്ടനൊക്കെ നിങ്ങടെ മുന്നിൽ വട്ടപ്പൂജ്യം ഹ ഹ ഹ

    • @weone603
      @weone603 5 หลายเดือนก่อน

      😂😂

  • @AbdulRasheed-mw3sx
    @AbdulRasheed-mw3sx 2 ปีที่แล้ว +15

    ഇത്രയും പ്രായം ആയില്ലേ മുസ്‌ലിയാരെ. ഇനി എങ്കിലും അല്ലാഹുവിൽ വിശ്വസിച്ചു കൂടെ,

  • @abdulkhadershamsudeen7365
    @abdulkhadershamsudeen7365 2 ปีที่แล้ว +8

    പരമ കഷ്ടം. ഊളൻപാറയിൽ എടുക്കൂല്ലാ

  • @muhammedtm3454
    @muhammedtm3454 2 ปีที่แล้ว +25

    C. M. വലിയുള്ളായി വലിയ പണ്ഡിതൻ ആണ്... അവിടെ തെ കറാമത്തുകൾ ഇന്നും ജീവിച്ചിരിക്കുന്ന സത്യങ്ങൾ

    • @lowbudgethome4235
      @lowbudgethome4235 2 ปีที่แล้ว

      അതിന്

    • @rafeequerafeeque5584
      @rafeequerafeeque5584 2 ปีที่แล้ว +1

      ഈപിരാന്തനായ.ആളെല്ലേകറാമത്തുകാട്ടിയത്......

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 ปีที่แล้ว

      ലോകം നിയന്ദ്രിക്കുന്ന മാനസിക രോഗി!

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 ปีที่แล้ว +1

      അയാളുടെ കറാമത്തുകൾ അയാളുടെ പെങ്ങളുടെ മോൻ തന്നെ പറയുന്നുണ്ട് കേട്ടിട്ടുണ്ട് വളരെ കൂടുതൽ

    • @salamcp6371
      @salamcp6371 ปีที่แล้ว +1

      Onnu budhi kond chinthikk.Allahu aano cm aano namme sahayikkuka.Nabikk polum illatha kazhiv aano cm nn

  • @shijumm4479
    @shijumm4479 ปีที่แล้ว

    ഞാനൊന്നും സി എം വലിയുള്ളാഹിയുടെ പേരിൽ 11 ഫാതിക മുടങ്ങാതെ ചൊല്ലാറുണ്ട് എന്റെ ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ മാറ്റി തരട്ടെ മാഷാ അള്ളാ

    • @abdurahmanmm3718
      @abdurahmanmm3718 8 หลายเดือนก่อน

      റസൂലിന്റെ പേരിൽ സലാത്ത് ചെല്ലെടോ എൻഡ് സിഎം ഹമുക്കേ

    • @weone603
      @weone603 5 หลายเดือนก่อน

      വേറെ ഒന്നും ചെയ്യണ്ട 😂 നിസ്കരിക്കേണ്ട, നോമ്പ് വേണ്ട സക്കാത്ത് വേണ്ട ഒന്നും വേണ്ട 😂😂 വെറും 11 ഫാത്തി ഹ മതി എല്ലാം ശെരിയാവും 😂

  • @honormobile6213
    @honormobile6213 2 ปีที่แล้ว +11

    വെള്ളാനകളുട നാട് എന്ന സിനിമയിലെ പപ്പുവിനെ പ്പോലും പിന്നിലാക്കിയല്ലോ ഉസ്താദേ.

    • @samsudheenk3406
      @samsudheenk3406 2 ปีที่แล้ว

      നിന്റെ ഖൽബ് ചത്ത്‌ പോയല്ലോ ശവമേ. നീയൊക്കെ ഭൂമിക്ക് ഭാരമാണ്. പോയി ചാവൂ.

    • @റിയാസ്ബാവ
      @റിയാസ്ബാവ ปีที่แล้ว

      താൻ എന്ത് ദുരന്തമാ ജാഹിലെ .....

  • @yemveeh786
    @yemveeh786 2 หลายเดือนก่อน

    ഇങ്ങനെ ഞമ്മന്റെ ആളെ തള്ള് കേട്ടപ്പോൾ ജാലിയൻ കണാരൻ നാട് വിട്ടു 🙏

  • @jijopc4321
    @jijopc4321 2 ปีที่แล้ว +6

    സിഎം മടവൂർ 🙏♥️♥️❤❤

    • @saithalaviaji7671
      @saithalaviaji7671 ปีที่แล้ว

      ഇ വെന്റെ ബ്രാന്ത് കൂടിയിട്ടുണ്ട്. ഇത്തരക്കാരായ ബ്രാന്തന്മാർ മുസ്ലിം കളെ മക്കാറാക്കാൻ വേണ്ടി പിറന്ന മയിരന്മാർ

  • @azeelkerala
    @azeelkerala 2 ปีที่แล้ว +2

    കുത്തുബുൽ ഉലക്ക, നോമ്പില്ല, നിസ്ക്കാരമില്ല. താടിയിലല്ല . പുകവലി. ഷർട്ടില്ല. കഞ്ചാവ്. വലിയ വലിയ്യാണ് പോലും.

  • @azeelkerala
    @azeelkerala 2 ปีที่แล้ว +17

    സമസ്ഥയിലെ ഒരറ്റ ഒരുത്തന്നും മൈക്ക് കൊടുക്കരുത് വായ തുറന്നാൽ എല്ലാ മുസ്ളിമിന്നും നാണക്കേടാ. Social മീഡിയ പൊങ്കാല ക്ക് ഈ ള്ളുപ്പില്ലാത്ത വർഗ്ഗം അവസരം കൊടുക്കും.

    • @asluagguo3327
      @asluagguo3327 2 ปีที่แล้ว +1

      Muslim parasparam ingane parayumbol pinne engane amuslimugal kuttam parayadirikum.avark kuttam paranj chirikan oru karanam .ivark parayanam ennundel avark kelkan paranjal porre idhenthin social media platform il idunnad muslim nde vila nashipikan

  • @rafiappolopositive6660
    @rafiappolopositive6660 2 ปีที่แล้ว +4

    ഇവിടെ comment ചെയ്യുന്ന വഹാബി കള്‍ സിനിമ dialogue ഉപയോഗിച്ച് എഴുതി വിടുന്നത് തന്നെ അവരുടെ jahalath,എത്ര ആണെന്ന് മനസ്സിലാക്കി തരുന്നുണ്ട്.
    ഈ പണ്ഡിതന്‍ മാര്‍ സിനിമ കാണുന്ന ആളുകള്‍ അല്ല.
    മുസ്ലിം ആണെങ്കില്‍ ആ മാന്യത എങ്കിലും കാണിക്കണം

  • @shamsuddeen1394
    @shamsuddeen1394 ปีที่แล้ว

    സൃഷ്ടാവിൽ (അല്ലാഹു)നിന്നകറ്റുന്ന മനുഷ്യപ്പിശാചുക്കളിൽ നിന്ന് അല്ലാഹുവോട് ശരണം തേടാൻ ഖുർ ആനിൽ പറഞ്ഞിട്ടുണ്ട്.(സൂറത്തുന്നാസ് )

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +1

    Aameen 👍

  • @yousufpv8914
    @yousufpv8914 2 ปีที่แล้ว +1

    കുപ്പായംട്ടൊതോൻട്....മൂലേരാകൂല....ഞാൻതള്ള്നെമായിരിതള്ളണം...അഹംഘാരി...റബ്ബിനെപരിഹസിക്കുന്നനുണയൻ...

  • @hamsatkd2897
    @hamsatkd2897 ปีที่แล้ว +1

    അല്ലാഹുവിനെ കാലും വലിയ 😢😢😢😢😢😢😢

  • @azeelkerala
    @azeelkerala 2 ปีที่แล้ว +8

    എന്ത് ഇൽമ് ആണ് നിങ്ങൾക്കുള്ളത്. ചിരിവരുന്നു.

    • @nasarudeensabnam5065
      @nasarudeensabnam5065 2 ปีที่แล้ว

      Eda pota ni poyi shahadat cholli Islamakan nok

    • @ALRAHMAMEDIA313
      @ALRAHMAMEDIA313 2 ปีที่แล้ว

      നിങ്ങൾക്ക് അവർക്കറിയുന്ന എത്ര കിതാബുകൾ അറിയാം

    • @azeelkerala
      @azeelkerala 2 ปีที่แล้ว +2

      @@ALRAHMAMEDIA313 കിത്താബ് മ്മിണി പഠിച്ചിട്ട് എന്ത് കാര്യം. ശിർക്കും ഖുറാഫാത്തും ജാറം പൂജയും ഖബറാരാധനയും ഒക്കെയല്ലേ ബിശ്വാസങ്ങൾ .

    • @Skybluemedia808
      @Skybluemedia808 2 ปีที่แล้ว

      @@azeelkerala ivanoodokke enthina changaaye vahaabi saithaanaanu ivarkku maranam kondallaathe velipaadu undaakoola

    • @sidhinbacker8110
      @sidhinbacker8110 ปีที่แล้ว

      ഇൻഷാ അല്ലാഹ് നീ കരയുകതന്നെ ചെയ്യും

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 2 ปีที่แล้ว +6

    എന്താടേ ഡിങ്കൻ കഥകൾ തോറ്റു പോകുമല്ലോ വയസ്സായില്ലെ ഇനിയെങ്കിലും തൗബ ചെയ്തു നേരെ ജീവിതം നയിച്ചൂടെ

  • @azeelkerala
    @azeelkerala 2 ปีที่แล้ว +1

    ചില പിള്ളേര് സിനിമകക്ക് പോകുമ്പേ വാപ്പ പിടിക്കല്ലേ എന്ന് പേടിച്ച് അല്ലാഹുവേ വാപ്പ പിടിക്കല്ലേ എന്ന് പറഞ്ഞ് പ്രാർത്ഥിക്കാറുണ്ട്. ചില പ്പെ രക്ഷപ്പെടാറുണ്ട്.

  • @mubarakklm786
    @mubarakklm786 2 ปีที่แล้ว +26

    ബഡായി ബംഗ്ലാവ് 👍👍👍👍cm പടച്ചവനേക്കാൾ വലിയ ആൾ ആക്കി കളഞ്ഞു കുറേ ആൾക്കാർ പുരോഗമിക്കുന്നു👍👍👍👍

    • @sidhinbacker8110
      @sidhinbacker8110 ปีที่แล้ว

      ടാ നായെ അപ്പോഴേക്കും ചെറുതായോ നിന്റെ പടച്ചോൻ. അല്ലാഹുവിന്റെ ഒരടിമക്ക് ഇത്ര കഴിവുണ്ടെങ്കിൽ അല്ലാഹുവിന്റെ കഴിവ് എത്ര അപാരം എന്നല്ലേ നായെ നീ ചിന്തിക്കേണ്ടത്?

    • @mubarakklm786
      @mubarakklm786 ปีที่แล้ว

      @@sidhinbacker8110 നിൻ്റെ സംസ്കാരം നായെ എന്നൊക്കെ നിൻ്റെ തന്തയെ പോയി വിളിക്ക് പോർക്കെ

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +1

    Masha Allah ❤️

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +2

    👍

  • @rafiappolopositive6660
    @rafiappolopositive6660 2 ปีที่แล้ว +1

    ഈ പറയുന്ന കാര്യങ്ങള്‍ ക്ക് വിശ്വാസം ഇല്ലാത്ത വഹാബി കള്‍ ഉത്തരം മുട്ടിയത് കൊണ്ടാണ് പരിഹസിക്കുകയും, കൂക്കി വിളിക്കുകയും ചെയ്യുന്നത്‌.

  • @abdulgafoor121
    @abdulgafoor121 2 ปีที่แล้ว +2

    കഷ്ട്ടം..... ഇത് ഏതാ മതം???

  • @shoukathshouku1985
    @shoukathshouku1985 8 หลายเดือนก่อน

    ഇയാളുടെ മുന്നിൽ ഇരിക്കുന്നവർ മന്നബുദ്ദികൾതന്നെ വല്ലാത്ത ഒരു കൗമ്
    🙈🙈🙈

  • @ummerqi3239
    @ummerqi3239 2 ปีที่แล้ว +4

    ബാക്കി എവിടെ

  • @hamzathsha5782
    @hamzathsha5782 2 ปีที่แล้ว +6

    ഞാൻ ഒരു സുന്നി മദ്രസയിൽ പഠിച്ചതിൽ ലജ്ജിക്കുന്നു

    • @rabirabaah6535
      @rabirabaah6535 2 ปีที่แล้ว

      നീ പഠിച്ച മദ്രസക്ക് വെറും ഒരു ഭാരമാണ് നീ 🤮

    • @muhammadafsal3603
      @muhammadafsal3603 ปีที่แล้ว +3

      നിങ്ങൾ പഠിച്ചതിൽ ഞങ്ങളും

    • @hamzathsha5782
      @hamzathsha5782 ปีที่แล้ว

      @@muhammadafsal3603 നിന്റെ തറവാട് സ്വത്തിലുള്ള സുന്നി മദ്രസയില്ലല്ലോ ഞാൻ പഠിച്ചത്

  • @cs73013
    @cs73013 2 ปีที่แล้ว +2

    എന്ധിരൂ തള്ളൽ ആന്.വയസൻ മാർക്ക് ഓകെ..പിന്നെ.ചെറുപ്പക്കാരെ പൊട്ടൻ മാർ ആകല്ലെ

  • @Ek-xh6pn
    @Ek-xh6pn 2 ปีที่แล้ว +10

    എന്തൊരു ബിടൽ ആണ് മുസ്ലിയാരെ.....

  • @muhammedalichathurala5645
    @muhammedalichathurala5645 7 หลายเดือนก่อน

    ഈ ഉസ്താദിനും സിഎം മടവൂരിന്റെ അവസ്ഥ വരാൻ സാധ്യതയുണ്ട്

  • @safumanu
    @safumanu 2 ปีที่แล้ว

    എല്ലാ സ്ത്രീകൾക്കും ഗർഭം ഉണ്ടാക്കും cm

  • @weone603
    @weone603 5 หลายเดือนก่อน

    അങ്ങനെ തന്നെ പറയണം സിഎം നോട് 😂😂 എവിടുന്ന് വേണമെങ്കിലും എന്നെ വിളിച്ചോ എന്ന് പറഞ്ഞിട്ടു നമ്മൾ വിളിച്ചിട്ടു അത് സാദിപ്പിച്ചു തന്നില്ലെങ്കിൽ സിഎം മായി ഞങ്ങൾ തെറ്റും

  • @sulfilatheef8060
    @sulfilatheef8060 2 ปีที่แล้ว +3

    Iyalk allahu hidayath nalkate.ameen.

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +3

    ❤️

  • @usmanvb1705
    @usmanvb1705 2 ปีที่แล้ว +1

    നിസ്കരിക്കാത്തവൻ ഇസ്ലാമിൽ നിന്ന് പുറത്താണ് ,, നിസ്കരിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഞാൻ മക്കയിൽ പോയി നിസ്കരിച്ചിട്ട് ഇപ്പോൾ വന്നതേ ഉള്ളു,, ബല്ലാത്ത ജാതി,,,

  • @jasarjasi3215
    @jasarjasi3215 ปีที่แล้ว

    10 മിനിറ്റ് ഹജറുൽഅസ്വദ് ന്റടുത്തു ഒരു ബുദ്ധിമുട്ടുമില്ലാതെ നിന്നു.. അല്ലെ.. എന്തിനാ ഉസ്താതെ കളവു പറഞ്ഞു പരത്തുന്നത് ഈ വയസാം കാലത്ത്....10മിനുട്ട് പോയിട്ട് 10സെക്സന്റ് നിക്കാൻ പറ്റാത്ത സ്ഥലമാണത്.. എന്റെ അനുഭവത്തിൽ പറയുന്നതാണ്.....

  • @ashiqahmed5041
    @ashiqahmed5041 2 ปีที่แล้ว +5

    Usthathe veendum shahadath kalima chellam samayam asyi quraaninte artham padikkathad kondan widditharam parayunnad

    • @sahalmi3461
      @sahalmi3461 2 ปีที่แล้ว

      Aadhyam nnee poi padik .avar athokke nallavanam padichavaraan

  • @salamcp6371
    @salamcp6371 2 ปีที่แล้ว +5

    Vayasundaayaal pora .arivu venam.pattiyude ariv polum illatha koum.naoodubillah 🤲🤲🤲🤲

  • @azeelkerala
    @azeelkerala 2 ปีที่แล้ว +11

    അബൂജഹ്ലിന്റെ പണിയെടുക്കുന്ന വർഗ്ഗം

    • @AngelicRealm-..-
      @AngelicRealm-..- 2 ปีที่แล้ว +1

      പിഞ്ചു കുട്ടിയുടെ തല അറുത്ത് കൊന്ന ആളാണ് കിഥർ നബി അലിഹിസ്സലാം.. അപ്പൊൾ മൂസാ നബിക്ക് മനസിലായില്ല...
      അതാണ് ഈ മാർഗം.. അത് എല്ലാവർക്കും മനസിലാകില്ല..
      ഏറ്റവും വലിയ വൻ പാപം ആണ് കൊല പാതകം.. അതും ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുട്ടിയെ കൊന്നു.. എന്നാലും kidhr നബിക്ക് വല്ല കുറവും ഉണ്ടോ..???
      അപ്പോ.. ആ മാർഗം ആണ് അവലിയാക്കളുടെ മാർഗം.. അത് ആലിമീങ്ങളുടെയും ആബിദീന്ഗളുടെയും മാർഗം അല്ല...
      നമ്മുടെ നാട്ടിൽ ഒക്കെ പല അവ്ലിയാകളും ചിലപ്പോ മുരീദുമരോട്
      കഞ്ചാവ് കഴിക്കാൻ പറയാറുണ്ട്.. പെങ്ങളെയും മാതാവിനെയും ബലാത്സംഗം ചെയ്യാൻ പറയാറുണ്ട്.. സ്വന്തം ജോലി ഉപേക്ഷിക്കാൻ പറയാറുണ്ട്.. ചിലപ്പോൾ സ്വന്തം കുഞ്ഞിനെ കൊല്ലാൻ പറയാറുണ്ട്.. നിസ്കാരം ഉപേക്ഷിക്കാനും റമദാനിൽ നോമ്പ് മുറിക്കാൻ ബീഡി വലിക്കാനും പറയാറുണ്ട്.. അതൊക്കെ ഈ മാർഗത്തിൽ ഉള്ളതാണ്.. അതിനെ ഒന്നും രഹ്‌സ്യം സാധാരണകാർക്ക് മനസിലാകില്ല...
      മൂസാ നബി പോലെ ഉള്ള ഉളുൽ അസം ആയ നബിമാർക് പോലും മനസ്സിലാകില്ല..
      ചിലപ്പോൾ ശൈഖ് തന്നോട് സുജൂദ് ചെയ്യാൻ കൽപ്പിക്കും.. അമ്പൽതിൽ പൂജ ചെയ്യാൻ പറയും.. പക്ഷേ ഇതൊക്കെ സാധാരണക്കാർക്ക് പാടില്ല.. എന്നാല് ഈ മാർഗത്തിൽ കൂടിയാൽ മുറബിയായ ഷെയ്ഖ് കൽപ്പിക്കും..
      ഖിദർ നബി അലൈഹിസ്സലാമിനെ വിവരിക്കാൻ അല്ലാഹു ഒരു സൂറത്ത് തന്നെ ഇറക്കി..!!

    • @Aljusar
      @Aljusar 2 ปีที่แล้ว

      @@AngelicRealm-..-
      അപ്പൊ ഇതാണ് ഇസ്ലാം എന്നാണോ പറഞ്ഞു വരുന്നത്
      മആദള്ളാ......
      നിങ്ങളുടെ മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാവുന്നതിനെ തൊട്ട് ഞാൻ ദുആ ചെയ്യുന്നു ആമീൻ
      അള്ളാഹു ഈ പാപികൾക്ക് ചിന്തിക്കാനുള്ള ബുദ്ധി നൽകണമേ നിന്റെ ദീൻ വികാലമാക്കുന്നതിൽ നിന്ന് നീ ഇവരെ പിന്തിരിപ്പിക്കേണമേ

    • @റിയാസ്ബാവ
      @റിയാസ്ബാവ 2 ปีที่แล้ว

      നിന്നെ ജനിപ്പിച്ച ആ മനുഷ്യനെ മോശക്കാരനാക്കല്ലെ Azeel Kerala

    • @AngelicRealm-..-
      @AngelicRealm-..- 2 ปีที่แล้ว

      @@Aljusar
      എടോ ചെങ്ങയി..
      താങ്കൾ സൂറത്തുൽ കഹഫ് പഠിക്ക്..
      എന്നിട്ട് വരൂ

    • @azeelkerala
      @azeelkerala 2 ปีที่แล้ว

      @@റിയാസ്ബാവ നിന്നെ പോലെയുള്ളവരുടെ അവസാന വാക്കാണ് ഇത്. കൂടുതലും ഇസ്ളാമിന്നെ ശത്രുവായി കാണുന്ന സംഘികളും . കൃസഘികളും ഉപയോഗിക്കുന്ന അതേ ശൈലി.

  • @salamcp6371
    @salamcp6371 ปีที่แล้ว

    Praayamaaya usthaaad kkkaaaa maranathinu munb islam sweekarikkane.allenkil nashtakkarude kootathil pet povum.shirk cheyythal allahu porukkukayilla .Aarum pranju thannillenkil swayam budhi koduth chinthikkin c m nod thedunnavare.maranathinu mump quran oru vattam thafseer vaayikkan ellavarum sradhikkane.allahu ivarkellam hidaayath nalkatte. Aaameen

  • @nizarashraf9172
    @nizarashraf9172 2 ปีที่แล้ว +1

    👍👍

  • @Shamim_Aboobacker
    @Shamim_Aboobacker 2 ปีที่แล้ว +4

    ഇവർ ഫുൾ കോമഡി ആണല്ലോ..

  • @abdulummer8407
    @abdulummer8407 2 ปีที่แล้ว +2

    Allaahuvine vittu ee vargam

  • @sidheeqmppalathol7354
    @sidheeqmppalathol7354 8 หลายเดือนก่อน

    ഒരു വീട്ടിൽ നിന്ന് 1+7 :8 ഇവരാൽ കൂടെ ഉള്ളവരലും പതിനായിരങ്ങൾ? നരകത്തിലേക്കോ കഷ്ടം

  • @muhammadhaneefa6057
    @muhammadhaneefa6057 2 ปีที่แล้ว +1

    നുണയന്മാർ എത്രയുണ്ട് ഇനിയും ഇങ്ങനെ😆

  • @faisalabdulkalam6222
    @faisalabdulkalam6222 2 ปีที่แล้ว

    Mashaallah

  • @mahmoodmankool2506
    @mahmoodmankool2506 ปีที่แล้ว

    ഇത്രയും പവർ ഉണ്ടെങ്കിൽ എന്തിനാ ണ് കാക്ക കൊറോണയെ പേടിച്ചത്

  • @abdullakuttytp6138
    @abdullakuttytp6138 2 ปีที่แล้ว +3

    😀ബല്ലാത്ത ജാതി😀

  • @subaires2750
    @subaires2750 7 หลายเดือนก่อน

    ഈ ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കൾ ആണെന്ന് നിങ്ങൾക്ക് ആരാണ് പറഞ്ഞുതന്നത് നിങ്ങൾ ഈ സമുദായത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്താണ് മുഅജിസത്ത് എന്താണ് കറാമത്ത് ഏതെങ്കിലും ഒരു സൃഷ്ടിയെ അല്ലാഹു ഈ ലോകം നിയന്ത്രിക്കാൻ ഏൽപ്പിച്ചിട്ടുണ്ടോ അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യാനും അല്ലാഹുവല്ലാത്തവരോട് ദുആ ചെയ്യാനും ഇസ്ലാമിൽ എന്ത് തെളിവാണുള്ളത്

  • @abdullath961
    @abdullath961 ปีที่แล้ว

    ദയവ് ചെയ്ദ് ഈ ബഡായി ഒന്ന് നിർത്തി ദീൻ പഠിപ്പിക്കൂ. പ്ലീസ്. ജനങ്ങളുടെ പയിസ വാങ്ങി ബഡായി പറയാതെ കുട്ടികൾക്ക് അറബി പഠിപ്പിക്കൂ പ്ലീസ്

  • @pkvbr5842
    @pkvbr5842 2 ปีที่แล้ว

    ഈ വർഗ്ഗത്തിന് എന്തും പറയാം വായ കുമ്മായം കുത്തു ന്ന ഉരൽ.

  • @ashrafpa376
    @ashrafpa376 ปีที่แล้ว

    കുറുവട്ടൂർ ചാരൻ സുന്നി അല്ല ന്നാണ് തോന്നുന്നത്

  • @fajasmuhammed4406
    @fajasmuhammed4406 2 ปีที่แล้ว

    Allhahu Sathyam manasilakkan bagyam tharatte…

  • @lathunarampady6110
    @lathunarampady6110 2 ปีที่แล้ว +2

    Allahu hidayath tharatte ningalk usthadhe ingane onnum parayaruth allhivin allathe vereorale ningal allahuvaaakaruth innalillah 😰

  • @sharafillath
    @sharafillath 2 ปีที่แล้ว +1

    കാലാവസ്ഥ മോശം കാരണം സൗദിയിൽ ഇറങ്ങാൻ കഴിയാത്ത ഫ്ലൈറ്റ് സിഎം ഇടപെട്ട് സുരക്ഷിതമായി ഇറക്കി പക്ഷെ തൊട്ടടുത്ത കരിപ്പൂരിൽ ഫ്ലൈറ്റ് അപകടം ഉണ്ടായപ്പോൾ അത് കാണാനോ തടയാനോ മൂപ്പർക്ക് കഴിഞ്ഞില്ല വെള്ളിയാഴ്ച്ച പള്ളിയിൽ പോയിരുന്നു ജുമുഅ നിസ്‌ക്കരിക്കാതെ കറാമത്തു കാട്ടിയ ഔലിയ

  • @hamzathsha5782
    @hamzathsha5782 2 ปีที่แล้ว +1

    ഇ കാലത്തിനകത്തു ഒരുപാടു പൈസയുണ്ടാക്കിയിട്ടുണ്ടാവും

  • @mohdkceekay5596
    @mohdkceekay5596 2 ปีที่แล้ว

    ഭയങ്കരം തന്നെ എങ്ങിനെ സാധിക്കുന്നു

  • @usmanpk1723
    @usmanpk1723 7 หลายเดือนก่อน

    വയസ്സ് ആയില്ല വിവരക്കേട് പറയല്ല

  • @sageerhydrose5919
    @sageerhydrose5919 ปีที่แล้ว

    ദീനിനെ പറയിപ്പിക്കാൻ കുറെ പണ്ഡിതവേഷക്കാർ

  • @up7420
    @up7420 2 ปีที่แล้ว

    ഖുതുബിൽ ആലം എന്നാൽ ലോക നിയന്ത്രിയാവ് ഉസ്താതെ കുടുങ്ങും കേട്ടോ

    • @rabirabaah6535
      @rabirabaah6535 2 ปีที่แล้ว

      പരിഭാഷ ദുർവ്യാഖ്യാനമൊക്കെ നിങ്ങളെ മെയിൻ അല്ലേ മുജു 😂

  • @ameen9801
    @ameen9801 7 หลายเดือนก่อน

    മായാവി മാസിക യുടെ എഡിറ്റർ ആക്കാം ഈ ഹംക്കിനെ

  • @nazar8849
    @nazar8849 2 ปีที่แล้ว

    Ee Kawm Orikkalum Nannaaville? Allahuvinodu Ivarku Hidayathu Kodukkaan Thedaam

  • @al_hidaya1699
    @al_hidaya1699 2 ปีที่แล้ว

    നിങ്ങൾ കണ്ടതും കേട്ടത് നിങ്ങൾക്ക് ബാധകമാണ് അത് മറ്റുള്ളവർക്ക് ബാധകമാണോ? നിങ്ങൾ പറഞ്ഞതും കേട്ടതും കണ്ടതും മറ്റുള്ളവർക്ക് വിശ്വസിക്കുന്ന നിർബന്ധ കാര്യമാണൊ നിങ്ങൾ പറ സ്വന്തമാണെന്ന് എന്താണ് തെളിവുള്ളത്

  • @turritopsisdohrni4681
    @turritopsisdohrni4681 2 ปีที่แล้ว +1

    യാ സിഎം വെളിവില്ലാഹി 🤣🤣🤣🤣🤣

  • @azeelkerala
    @azeelkerala 2 ปีที่แล้ว +3

    മടവൂർ എന്താ മൊതല്

  • @murshirauf9778
    @murshirauf9778 ปีที่แล้ว

    വീഡിയോ കൂടുതലും കണ്ടത് ജമാ മുജ അലവലാതികൾ 😂😂ആണല്ലോ. കമെന്റ് ബോക്സ്‌ കണ്ടാൽ അറിയാം

  • @Abdullah-vo1tf
    @Abdullah-vo1tf 2 ปีที่แล้ว +2

    🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳
    നാദാപുരം പാറക്കടവ് ഭാഗത്ത് കണാരണ്ടി ഓർ എന്ന വലിയൊരു മഹാനുണ്ടായിരുന്നു ഓർക്ക് ഇൽമിനെ പുതിയകാലത്തെ പെട്ടിയിൽ ആക്കുന്നത് ഇഷ്ടം അല്ലായിരുന്നു കാരണം ഇൽമ് പെട്ടിയിൽ ആക്കിയാൽ എല്ലാർക്കും
    അതിനോടുളള ബഹുമാനം പാലിക്കൻ കഴിഞ്ഞെന്ന് വരില്ല അവൻറ്റെ ആവിശൃത്തിന് വേണ്ടി പറഞ്ഞു കൊണ്ടിരിക്കുന്ന ഇൽമിനെ അവൻ ഓഫ് ചെയ്യും കലപില സംസാരം നടക്കുമ്പോൾ ചിലപ്പോൾ പെട്ടിയിൽ നിന്നും ഇൽമ് പറയുന്നുണ്ടാവും അദും ബഹുമാനക്കുറവാണ് . മഹാനരായ ഉസ്താദ് ഓരെ ക്ളാസ്സ് ഈ വീഡിയോയിൽ ഇടക്ക് വെച്ച് കട്ടായത്
    വളരെ സംങ്കടമായി വീഡിയോ എഡിറ്റ് ചെയ്യുന്നവർ സൂക്ഷിക്കുക.
    റബ്ബ് എല്ലാവരേയും എല്ലായിടത്തും സന്തോഷം ആക്കട്ടെ
    ( أمين يا رب العالمين) 🇨🇭🇨🇭🇨🇭🇨🇭

    • @muhammedazgar274
      @muhammedazgar274 2 ปีที่แล้ว

      ഓർർർർ..
      ഇൽമിനെ ഭയപ്പെട്ടിരുന്നോ.
      😁😁😁😄😄😄🤭🤭🤭🤭

  • @muhammedkunju8498
    @muhammedkunju8498 2 ปีที่แล้ว

    ഇതൊക്കെ വിശ്വസിക്കുന്നവരും കാണും.

  • @jabbarkk9359
    @jabbarkk9359 ปีที่แล้ว

    CM. Chief ministers. No other CM

  • @AbdulRasheed-mw3sx
    @AbdulRasheed-mw3sx 2 ปีที่แล้ว +13

    എല്ലാം കാണുന്നവനും, കേൾക്കുന്നവനും അല്ലാഹുവാണെന്നാണ് മുസ്ലിം കളുടെ വിശ്വാസം, എല്ലാം കാണാനും കേൾക്കാനും എല്ലാ ഭാഷ കളും മൂഹിയുദ്ധീൻ ഷെയ്ക്കിന്‌ അറിയുമെങ്കിൽപിന്നെ അള്ളാഹു ആരാണ്

    • @mashoodak1727
      @mashoodak1727 2 ปีที่แล้ว

      സുന്നികളുടെ വിശ്വാസം മഹാന്മാർക്ക് അല്ലാഹു കൊടുത്ത കഴിവുകൊണ്ടാണ് അവർ സഹായിക്കുന്നത് പക്ഷേ അല്ലാഹുവിൻറെ കഴിവിൽ അള്ളാഹു കൊടുക്കുന്ന കഴിവിലും സംശയിക്കുന്നവരാണ് വഹാബികൾ റൂഹ് പിടിക്കുന്ന മലക്ക് അസ്റാഹിലിൻ അതിനുള്ള കഴിവ് കൊടുത്തപ്പോൾ അവർക്ക് അതിന് സാധിക്കും ഇനി റൂഹ് അല്ലാഹു പിടിച്ചാലും മലക്ക് പിടിച്ചാലും മനുഷ്യന്മാർക്ക് അതിൽ യാതൊരു ആശങ്കയുമില്ല നാം അവരെ കാണുന്നില്ലല്ലോ അത് വിചാരിച്ച് അല്ലാഹുവിന് കഴിവ് ല്ലാ എന്ന് പറയാൻ പറ്റുമോ ? .

    • @abdulkhaderthiruvathapura7014
      @abdulkhaderthiruvathapura7014 2 ปีที่แล้ว

      @@mashoodak1727 മലക്കുൽ മൗത്തിൻറെ കഴിവല്ല അവിടെ അല്ലാഹുവിൻറെ ആഞ്ഞാനുവർത്തി ആയതിനാലിണ്. അതിനു തുല്ല്യത വെക്കാൻ ശ്രമിക്കല്ലെ ഈമാൻ നശിച്ചു പോവും

    • @mashoodak1727
      @mashoodak1727 2 ปีที่แล้ว

      @@abdulkhaderthiruvathapura7014 പരിശുദ്ധ ഖുർആനിൽ ആദം നബിക്ക് വേണ്ടി സുജൂദ് ചെയ്യാൻ മലക്കുകളോട് കല്പിക്കുന്നുണ്ട്.
      മനുഷ്യ സമൂഹത്തെ നാം ബഹുമാനിച്ചിരിക്കുന്നു എന്ന് ഖുർആനിലുണ്ട് ഈ ആയത്തുകളെ നിങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു.
      മലക്കും മനുഷ്യനും എല്ലാം അല്ലാഹുവിൻറെ സൃഷ്ടികൾ ആണല്ലോ .
      മലക്കുകൾക്ക് പ്രത്യേക കഴിവുകൾ കൊടുത്ത അല്ലാഹുവിന് അവൻ പ്രത്യേകമായ സൃഷ്ടിച്ച മനുഷ്യർക്ക് കൊടുക്കാൻ കഴിയാത്തവനാണോ.
      മനുഷ്യനെ ഭൂമിയിലെ പ്രതിനിധി ആക്കി എന്ന ആയത്തിൽ അല്ലാഹു പറയുന്നുണ്ടല്ലോ.
      ആരും കാണാത്ത ഒരു ഇലാഹിനെ മറ്റു സ്വർഗ നരകങ്ങളെ എല്ലാ മറഞ്ഞ കാര്യങ്ങളെയും പറഞ്ഞുകൊടുക്കാൻ മനുഷ്യനെയാണ് അല്ലാഹു പ്രതിനിധി ആകുന്നു.
      മറഞ്ഞ സംഭവങ്ങളെ ചെയ്യാൻ കഴിയാത്ത മനുഷ്യർക്ക് എങ്ങനെയാണ് മറഞ്ഞ സംഭവങ്ങളെ കുറിച്ച് (അല്ലാഹുവിനെ. സ്വർഗ്ഗം ഉണ്ട് നരകം ഉണ്ട് )എന്നൊക്കെ പറയാൻ സാധിക്കുമോ?
      മലക്കുകളെ മനുഷ്യർക്ക് മുൻപ് പടച്ചതാണോ ശ്രേഷ്ഠമാക്കാനുള്ള കാരണം?
      തെറ്റുകളില്ലാത്ത ലോകത്തുനിന്ന് അല്ലാഹുവിന് ആരാധിക്കുന്നവരാണ് മലക്കുകൾ.
      എന്നാൽ വികാരവിചാരങ്ങൾക്കിടയിൽ ഏകനായ ഇലാഹിലേക്ക് അടുത്ത ഒരു അടിമക്ക് ഒരു മനുഷ്യൻ എന്തുകൊണ്ട് അല്ലാഹുവിൻറെ അടുത്ത് സ്ഥാനം കുറഞ്ഞു പോകുന്നു .
      നിങ്ങളുടെ വാദമനുസരിച്ച് അങ്ങനെയാണല്ലോ മനസ്സിലാകുന്നത്?

    • @mashoodak1727
      @mashoodak1727 2 ปีที่แล้ว

      @@abdulkhaderthiruvathapura7014 ഈമാൻ കാര്യത്തിൽ മലക്കുകളെ വിശ്വസിക്കണമെന്നുണ്ട് അതുപോലെതന്നെ പ്രവാചകന്മാരെ വിശ്വസിക്കണം എന്നുമുണ്ടല്ലോ വഫാത്തായ മുത്ത് നബി സല്ലല്ലാഹു അലൈവസല്ലമ തങ്ങൾ സഹായിക്കുമെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ട്..?

    • @faisalrahmanfaizi1331
      @faisalrahmanfaizi1331 2 ปีที่แล้ว

      @@MUHAMMED-ALI.99 അള്ളാഹു ഉദ്ദേശിച്ചവർക്ക് അറിയിച്ചുകൊടുക്കും

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 2 ปีที่แล้ว

    നിങ്ങളാണ് ആക്ഷേപകർ, അല്ലാഹുവിന്റെ മഹത്തായ സിഫാത്തുക്കളെ (വിശേഷണങ്ങളെ ) അടിമൾക്ക് ചാർത്തികൊടുക്കുകയും ഖുർആൻ പറഞ്ഞത് പോലെ യാതൊരു അറിവും തെളിവുമില്ലാതെ (അത് ഉണ്ടാവുകയുമില്ല, അല്ലാഹു ഏകനും ഇവർ ആരോപിക്കുന്ന പങ്കുകാരിൽ നിന്നെല്ലാം അതീതനുമാണവൻ ) ജനങ്ങളെ തൗഹീദിൽ നിന്നും അകറ്റുന്ന നിങ്ങളാണ് ആക്ഷേപകർ, ഓരോ കാലഘട്ടത്തിലും,പലപലദേശങ്ങളിലായി വ്യത്യസ്തങ്ങളായ ഔലിയാക്കളെ അവതരിപ്പിക്കുന്ന നിങ്ങൾ ബഹുദൈവ ആരാധനായല്ലാതെ എന്താണ് ചെയ്യുന്നത്, ഇന്ത്യയിൽ ഏകദേശം 30000(മുപ്പത്തിനായിരത്തിൽ ) അധികം ധർഗകൾ ഉണ്ടത്രേ ഇവർ എല്ലാവരുടെയും അവകാശ വാദം അവരവരുടെ ഔലിയകളാണ് ലോകം നിയന്ത്രിക്കുന്നതെന്നാണ് 🤣🤣🤩🤩🤣

  • @aliara.m1273
    @aliara.m1273 2 ปีที่แล้ว +2

    Endhu tharam badai

  • @hamzathshahamzathsha4421
    @hamzathshahamzathsha4421 2 ปีที่แล้ว

    മുക്രി ഇ വെള്ളവസ്ത്രം ഇട്ടു സിഎം ന്റെ മദ്ഹ് പറഞ്ഞു ഇ കാലം വരെ എത്രയുണ്ടാക്കി വല്ല ജോലിക്കു പോയി ജീവിച്ചൂടെ സിഎം ന്റെ മദ്ഹ് പറഞ്ഞു പോക്കറ്റ് വലുതാക്കിയില്ലേ കുറെ നിങ്ങളുടെ കുറെ അഹങ്കാര പ്രസംഗവും ജനങ്ങൾക്കു മനസിലായി തുടങ്ങീട്ടുണ്ട് മുക്രി

  • @hamzathsha5782
    @hamzathsha5782 2 ปีที่แล้ว

    പാടല്ലേ പാടല്ലേ ഉറക്കം വരും

  • @nizarabdulkadar3191
    @nizarabdulkadar3191 2 ปีที่แล้ว

    😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @Skybluemedia808
    @Skybluemedia808 2 ปีที่แล้ว +2

    Duha cheyyanam

  • @sulaimanmrtk7233
    @sulaimanmrtk7233 8 หลายเดือนก่อน

    ഹരീഷ് കാണാരനെ കടത്തി വെട്ടിക്കളഞ്ഞു. തള്ളോട്. തള്ള്

  • @shamsushamsu3352
    @shamsushamsu3352 2 ปีที่แล้ว

    താമര ശ്ശേരി ചൊരെ........
    കുറച്ചു കാലം സമാധാനമുണ്ടായിരുന്നു. ഇതാ വീണ്ടും റിലീസായി ഡിങ്കൻമാരുടെ പൊട്ടൻ കഥകൾ.

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 2 ปีที่แล้ว

    പ്രായമേറെആയില്ലെമൊയ്ല്യാരെ നബി (സ)പറഞ്ഞത്പോലെയൊന്നുംചെയ്യേണ്ടതില്ല എന്നാലും വാക്കുകൾക്കും ക്ക് നന്നാക്കി ക്രൂടെ...

  • @saithalaviaji7671
    @saithalaviaji7671 2 ปีที่แล้ว

    ഞാൻ വലിയ സംഭവമാ പുന്നാര നബി യൊന്നും ഇവരുടെ ക്കുത്ത് എത്തില്ല. വല്ലാത്ത ഖാ മ

  • @mrbeanyt2673
    @mrbeanyt2673 2 ปีที่แล้ว

    😂😂😂😂😂😂

  • @hamzathsha5782
    @hamzathsha5782 2 ปีที่แล้ว

    അല്ലാഹുവിന്റെ സ്ഥാനം cm ന്റെ പിറകിലാവും അല്ലാഹുവിനോട് ദിക്ര് ചെല്ലിയിരിക്കു മൊയ്‌ലിയാരെ

  • @abdulummer8407
    @abdulummer8407 2 ปีที่แล้ว +3

    Cash pattichu thinnunna vargam

  • @abdulnazar8435
    @abdulnazar8435 ปีที่แล้ว

    Iblees

  • @kamalasana9311
    @kamalasana9311 2 ปีที่แล้ว

    ഇമാം അബു ഹനീഫയെ വിളിക്കാമിയിരുന്നില്ലേ ? എന്ന് മുതലാണ് സി എം ഖുതുബുൽ ആലം ആയതു ,
    സി എം ഖുതുബുൽ ആലം അല്ലെന്നു പേരോടും പറഞ്ഞിട്ടുണ്ട് , അതിനു മറുപടിയുണ്ടോ ഉസ്താദേ

  • @kajahcpy1153
    @kajahcpy1153 2 ปีที่แล้ว

    സഹതപ്പംേതാന്നുന്നു സത്യം പറഞ്ഞു കുപ്പായമിട്ടത് കൊണ്ട് കാര്യമില്ല ഹിദായത്ത് കിട്ടണം ഈ വയസ്സാo കാലത്ത് ഒരു പ്രവശ്യമെങ്കിലും അള്ളാനേയും റസൂലിനേയും പറ്റി പറഞ്ഞിട്ടുണ്ടോ
    cM ചരിത്രം ഒരു പ്രവശ്യം വായിച്ചിട്ടുണ്ടോ
    എന്താണ് നിങ്ങൾക് ഇതിൽ ലാഭം' കാക്ക ഇത് ദീനല്ല - ദുൽമാണ
    ഹിദായത്ത് കിട്ടാൻ വേണ്ടി പ്ര'ത്ഥിക്കാം

  • @hawwavideo3225
    @hawwavideo3225 2 ปีที่แล้ว

    ശൈതനിയ്യത്...

  • @abdurahimanarp6038
    @abdurahimanarp6038 2 ปีที่แล้ว +1

    ഷാലിന്റെ കളറിൽ എല്ലാ ഉണ്ട്

  • @rafiappolopositive6660
    @rafiappolopositive6660 2 ปีที่แล้ว +2

    12,000 ആളുകള്‍ കണ്ട വീഡിയോ 4,5 ആളുകള്‍ എതിരായി comment ചെയ്യുന്നതില്‍ നിന്നും മനസ്സിലാക്കാം കാര്യങ്ങള്‍

    • @abdurahimansaid3568
      @abdurahimansaid3568 2 ปีที่แล้ว

      ജയ് ജനാധിപത്യം

    • @abdurahmanp1687
      @abdurahmanp1687 2 ปีที่แล้ว

      സിഎം മിന്റെ ഇല്മിന്റെ മുന്നിൽ റസൂലിന്റെ ഇൽമ് വട്ടപ്പൂജം

  • @usm4838
    @usm4838 ปีที่แล้ว

    ബഹുദൈവ വിശ്വാസികൾ

  • @ShamsudheennafiShamsudheennafi
    @ShamsudheennafiShamsudheennafi ปีที่แล้ว

    ശുദ്ധ നുണ 😄😄

  • @saidubinmohammed3975
    @saidubinmohammed3975 2 ปีที่แล้ว

    ഹൗ ബല്ലാത്ത ജാതി
    വിടൽ