ഒരു കറി ഏതിന്റെ ഒപ്പം പോകും ചോറിന്റെ ഒപ്പം ചപ്പാത്തിയുടെ പോക്ക് സൂപ്പറായിരിക്കും തീർച്ചയായിട്ടും തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഇതുപോലുള്ള വ്യത്യസ്തമായ അടിപൊളി റെസിപ്പിയുമായി വരിക
വെണ്ടയ്ക്ക അടിപൊളിയായിട്ട് തയ്യാറാക്കി വളരെ നല്ലൊരു റെസിപ്പി ആയിരുന്നു ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല എന്തായാലും ട്രൈ ചെയ്തു നോക്കൂ എനിക്ക് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന റെസിപ്പികൾക്കായി കാത്തിരിക്കുന്നു
വെണ്ടക്ക റെസിപ്പി വളരെ രുചികരവും ........ എനിക്ക് വെണ്ടക്ക കറി ഇഷ്ടമാണ്....ആരോഗ്യകരവുമാണ്..... ഈ രുചികരമായ വെണ്ടക്ക കറി പാചകക്കുറിപ്പ് പങ്കിട്ടതിന് നന്ദി
wow look awesome nice cooking vlog dear, great job you have done ,look really tasty, always sharing different recipe everyday ,i will learn to cook from your recipe.
Vendakka and thakali use cheythu ola curry adipoli ..enkk evdee curry undakan ola ideas valare kurava entayalum ee channelude orupad curry ideas kitunduu ...thanks for sharing
PRAISE THE LORD JESUS🙏VENDAKA PORIYAL, SAMBAR, MASALA POTU FRY. THENGA ARACHU KOLAMBU AVLATHA. ITHONUM PASANGALKU AVALOM PUDIKATHU. VENDAKAI VANGIRATHILA. GOOD RECEPI. THANK YOU. GOD BLESS YOU SISTER🙏💕💕
ഡോക്ടറുടെ Recipes എല്ലാം Simple & useful ആണ് . തുടക്കക്കാർക്ക് പോലും cooking easy ആക്കുന്ന Presentation.
Thank you dear 🥰
🤣
@@mahes0996 thank you
@@BeQuickRecipes we
@@BeQuickRecipesWii CMCVmvmnmc
Valare eluppathil undakkan pattuna recipe aanallo....Othiri ishdapetu...try cheytu nokkaatto
Vendakya nalla healthy ayittulla vegetable anallo nalla oru recipe anutto share cheithathu. Nice presentation
Look nice . We will be trying. Thanks for the recipe.
simple and authentic vendakka curry. you prefectly explained each and every step hence beginners also can make simply
Eluppathil thayarakan pattiya oru vendakka veraity curry nalla rujiyaan igane vechaal thanks dr thanks sharing
vendakka kondulla variety curry aanallo..ee recipie enikk nannayi ishtappettu..will try it soon..
Valare eluppathil undakkan pattiya nalloru vendakka curry yanith. Kandale ariyam nalla tasty yanenn. Ethupole try cheythu nokkanam. Nice share....
Vendayka curry nannayitundu ..chorinte koode kazhikan pattuna nalloru naadan curry .try cheyunundu
Very simple recipie ...must try
Looks soo yummy..
Well presented....
ഒരു കറി ഏതിന്റെ ഒപ്പം പോകും ചോറിന്റെ ഒപ്പം ചപ്പാത്തിയുടെ പോക്ക് സൂപ്പറായിരിക്കും തീർച്ചയായിട്ടും തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഇതുപോലുള്ള വ്യത്യസ്തമായ അടിപൊളി റെസിപ്പിയുമായി വരിക
വെണ്ടയ്ക്ക അടിപൊളിയായിട്ട് തയ്യാറാക്കി വളരെ നല്ലൊരു റെസിപ്പി ആയിരുന്നു ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല എന്തായാലും ട്രൈ ചെയ്തു നോക്കൂ എനിക്ക് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന റെസിപ്പികൾക്കായി കാത്തിരിക്കുന്നു
Thank you dear
Thani nadan stylil oru super vendakka curry valare easyayi undakkamallo theerchayayum undakki nokkum thanks dear
Simple and easy ayittulla nadan recipes ellarkkum estapedunna onnanu ...try cheythu nokkitt parayam tto..keep going
Valare eluppathil arkum undakiyedukan pattiya Nalla curry
വെണ്ടക്ക റെസിപ്പി വളരെ രുചികരവും ........ എനിക്ക് വെണ്ടക്ക കറി ഇഷ്ടമാണ്....ആരോഗ്യകരവുമാണ്..... ഈ രുചികരമായ വെണ്ടക്ക കറി പാചകക്കുറിപ്പ് പങ്കിട്ടതിന് നന്ദി
രണ്ടും add ചെയ്തപ്പോൾ ഒരു കിടിലൻ റെസിപ്പി ആയെല്ലോ. I will try this tasty curry that you shared
nadan vendakka recipie..recentlyt i followed all your recipies..simple recipies..keep going..
We made this curry today. Its yummy. Thank you for this video.
Thank you for your feedback 🙏
Welcome 🙏🙏
നല്ല അവതരണം മിതമായ സംസാരം
🙏
wow look awesome nice cooking vlog dear, great job you have done ,look really tasty, always sharing different recipe everyday ,i will learn to cook from your recipe.
Super binduechi.....
Thank you ❤️dear
perfect recipe looks yummy and tasty thanks for sharing loved a lot
Super !!
Veluthulli nirbandhamano? Very nice recipie
Nirbandhamilla
Thank you.
Vendakka kondulla nadan rujikoot kollam, kurukiya charodu koodiya vendakka curry
Simple and healthy recipe..... Nice presentation 👍👍👍
Stay connected
Thank you ☺️
Vendakka curry valarey nannayittund dear, nalla reedhiyil thanney chaithu deat, good presentation, enthayalum onnu try chaithu nokkanam, good sharing
Adipoli curry aanallo, chappathikku oru simple n variety curry aayi..nale thanne undakki nokkanam..TQ dear
This ladies finger curry looks so tasty. you perfectly prepared this tasty and healthy curry. Will surely try this vendakka recipe 👍🏻
Traditional and yummy recipe...Nice recipe...Well presented...
Vendakka curry polichutto.Ithu kandaal thanne ariyaam nalla tasty aanennu.Enthayaalum ithupole undaakki nokkunnund
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കറി ഉണ്ടാക്കി നോക്കണം ചോറിന് ആയാലും ചപ്പാത്തിക്ക് ആയാലും അടിപൊളി ഈ കറി മതി👌👌
Thank you ☺️
Vendakka kond igane oru recipe idh vare njn try cheythillayrnu,,, ndhayalum try cheyyam,, thanks for sharing
Peru pole thanne be quick recipe anu ivde😊👍🏼
perfect recipe looks yummy and tasty thanks for sharing
good ❤️
Thank you
Vendakka and thakali use cheythu ola curry adipoli ..enkk evdee curry undakan ola ideas valare kurava entayalum ee channelude orupad curry ideas kitunduu ...thanks for sharing
Super chechi👍🏻
Thank you ☺️
Very different and very yummy vendakka recipe I will definitely try making this
Ithuvare vendakka ingane vechu nokkittilla. Kanumbol ariyam adipoli taste anennu. Ini ingane onnu try cheythu nokkam.
Very usefull ❤👍🙏
👌
easy aayi undakkan pattiya nalloru tasty item..well done dear,,nalla preperation aayirunnu,,athupolethane presentation nannayittund
👌👌👍
Thank you ☺️
Adipoli
Adipoly curry👌👌👌👌👌
👍🏻💖
👍
vendakka kondulla variety curry aanallo pwolichu dear great sharing
Supper,video
Looks good ,different from thiyal curry .surely will try
Thank you
very nice recipe
Supper
Adipoli recipe
Thank you
വെണ്ടയ്ക്ക തീയൽ വെയ്ക്കാറുണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കണം.
👍
Enikku easy karo kal valiya ishtamanu
Ororuthi idunnna karikal arinjadukkan oru day venom. Pinne karivakkan mummte karikal istamayathukondu idakku undakkum.
👍☺️
perfect recipe looks yummy and tasty Nice recipe...Well presented...
Eppo evide njann Chechi de recpies daily undakkunadhu allamm nalla tasty currykal easy anu nalla tastum anu allamm thankuu dear ❤
Thank you ☺️
Super 👌
Thank you
👍🏻
Thank you ☺️
PRAISE THE LORD JESUS🙏VENDAKA PORIYAL, SAMBAR, MASALA POTU FRY. THENGA ARACHU KOLAMBU AVLATHA. ITHONUM PASANGALKU AVALOM PUDIKATHU. VENDAKAI VANGIRATHILA. GOOD RECEPI. THANK YOU. GOD BLESS YOU SISTER🙏💕💕
Thank you 🙏☺️
ഈ കമെന്റിന്റെ തുടക്കം കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഏതോ പെന്തകോസ്ത് സഭയുടെ ചാനലിൽ വന്നോന്ന് 😜😜
നല്ല helathy റെസിപ്പി ആണ് നിങ്ങളുടെ ചാനലിൽ upload ചെയ്യുന്നത്
kollam its looks simple and mouthwatering can make this curry at the earliest while going for work thank you for sharing
👍🏻👌🏻🌹❤❤
ഇറച്ചിക്കറിയേക്കാൾ സൂപ്പറാകുമോ....
Undakki nokku
👍👍👍
Simple and quick recipes.Nice presentation 🌹
😋🌿
Svalla eppola edunath
Savala cherkkatha curry aanu
വെണ്ടക്കയും തക്കാളിയും കൊണ്ടു് നല്ല ടേസ്റ്റി ആയ thick gravy ഉള്ള കറി ഇഷ്ട്ടപ്പെട്ടു. ഇടക്ക് തേങ്ങാ പൂളും കൂടി കടിക്കുമ്പോൾ അടിപൊളി രുചി ആയിരിക്കും
chappathikku oru simple n variety curry .. thanks for sharing..
No need 🥥coconut.Very hard. 😁😄from, Chennai, Tamil nadu. Best Bhindi curry 😋 tasty.
Thank you ☺️
Thanks.
SAK
നല്ലത് പാചകം
Lk4 super വെ ണ്ട ക്ക recipe 👍👍
Thank you ☺️
Add some cashew paste, it will become another level. Sairam dear 😍🌹🙏
👍
കുരുമുളക് ചേർത്തില്ലല്ലോ
illa
വെള്ളത്തിന് പകരം തേങ്ങാപാൽ ചേർത്താൽ ഒന്നൂടെ നന്നായിരിക്കും
👍
തേങ്ങ വേണ്ട എന്റെ ന്നു പറഞ്ഞിട്ട് ആ നുറുക്കി ഇട്ടതിന്റെ പേര് എന്താണോ എന്ധോ? 🤣
തേങ്ങ അരച്ചു ചേർക്കണ്ട എന്നായിരുന്നു ഉദ്ദേശിച്ചത്
@@BeQuickRecipes ok, 🙏
ഇതൊന്നും ഒരു curry യെ അ ല്ല curry ഇല്ലാത്തപ്പോൾ ചോറ് കഴിക്കാൻ വേണ്ടി കിട്ടുന്ന സാധനങ്ങൾ വച്ചു കാട്ടി കൂട്ടുന്ന ഒന്നാണ്
Athum curry thanne aanallo😃
Nalla curry aanu Njan undakarunddu very testy
Njan savala kochuli cherkkaarunddu poliiiii thakkali cherkkilla puli maathrame cherkku
@@shajira5262 👍💕
Supper 👍👍