four wheeler കൈ തെളിയാൻ പാത്തു.ഡ്രൈവിംഗ് ലൈസൻസ് എടുത്തു വെച്ചിട്ട് മൂന്ന് വർഷമാകുന്നു എന്നെക്കൊണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • four wheeler കൈ തെളിയാൻ പാത്തു..ഡ്രൈവിംഗ് ലൈസൻസ് എടുത്തു വെച്ചിട്ട് മൂന്ന് വർഷമാകുന്നു എന്നെക്കൊണ്ട് പറ്റുമോ... ആശാന്റെ വീഡിയോ കാണുമ്പോൾ എനിക്കും കാർ ഓടിക്കാൻ ആഗ്രഹം തോന്നി ഞാൻ കാർ ഓടിക്കോ ആശാനേ.. നിങ്ങളുടെ വീഡിയോ എല്ലാം പൊളിയാണ്
    #fourwheelertraining
    #fourwheelerclass
    #cardriving
    #cardrivingclass
    #cartraining
    #cargearshifting
    #cargearchanging
    #carsteeringbalance
    #carindicatechanging
    #carleftsidemirrorAJstyle
    #carclutchbraketiming
    #carappletbalancing
    #fourwheelergearshifting
    #fourwheelergearchanging
    #fourwheelercaringbalance
    #fourwheelersidemirror
    #fourwheelerhalfclutch
    #fourwheelerclutchbrake
    #carracegear
    #carracegearparking
    #cargearchangingsteering
    #carsteeringlockright
    #carsteeringlockleft
    #fourwheelerriversgear
    #fourwheelerriversgearparking
    #fourwheelergearshiftingtearing
    #fourwheelergearchangings
    #fourwheelercheeringright
    #fourwheelersharingleft
    #carparkinggearshifting
    #fourwheelerparkinggearshifi
    #carhalfclutchparking
    #carhearttouchparkinggearshi
    #fourwheelertrainingAlappuzha
    #cardrivingAlappuzha

ความคิดเห็น • 97

  • @faseelaali2099
    @faseelaali2099 ปีที่แล้ว +10

    നിങ്ങളോടു വളരെ ബഹുമാനം തോനുന്നു ഞാൻ ക്ലാസ്സിൽ പോവുന്നതിനു മുൻപ് എന്നും നിങ്ങളുടെ വിഡിയോ കാന്നും എന്നിട്ടാണ് ഡ്രൈവിംഗ് ക്ലാസ്സിൽ പോവ്വാ ❤❤❤❤️

    • @melbaaju2385
      @melbaaju2385 ปีที่แล้ว

      Njanum

    • @emilyantony2122
      @emilyantony2122 11 หลายเดือนก่อน

      Super video

    • @ashhhha
      @ashhhha 8 หลายเดือนก่อน

      Iicence edinudo avo

  • @kunjumolmananthavady8884
    @kunjumolmananthavady8884 ปีที่แล้ว +10

    പാത്തൂ മറന്നു പോയതാണ്. എല്ലാ ഡ്രൈവിംഗ് സ്കൂളിലും സീറ്റ്, സീറ്റ് ബെൽറ്റ് etc ഉപയോഗം പറഞ്ഞു കൊടുക്കും. നല്ല ക്ലാസ്സ്‌

  • @sirajsulaiman737
    @sirajsulaiman737 ปีที่แล้ว +23

    പാത്തൂനെ പഠിപ്പിച്ച ആ ടീച്ചറെ വേണം ആദ്യം ഇക്കാടെ അടുത്ത് ഡ്രൈവിംഗ് പഠിപ്പിക്കാൻ.... 😂😂

  • @jacobmathew1224
    @jacobmathew1224 ปีที่แล้ว +4

    സൂപ്പർ എന്തായാലും കൊള്ളാം

  • @binips9166
    @binips9166 ปีที่แล้ว +3

    Mikkavarum students eganey thanney 24 driving class kazhinja njan.entey sir nallathayiytu padippikunnu...useful video

  • @N4shanoos
    @N4shanoos ปีที่แล้ว +5

    അപ്പൊ എനിക്കും കിട്ടും 😀😀😀ഡ്യൂപ്ലിക്കേറ്റ് ആയിരിക്കും ലൈസൻസ്

  • @safiyaparambil9354
    @safiyaparambil9354 ปีที่แล้ว +5

    Okke Shariyakum pathoo👍

    • @saneermotordrivingschool1947
      @saneermotordrivingschool1947 ปีที่แล้ว

      പിന്നല്ലാതെ 3 ശാസ്ത്രജ്ഞൻ മാരല്ലേ ഏറ്റെടുത്തിരിക്കുന്നത് 😀👍🏻

  • @seenathp980
    @seenathp980 ปีที่แล้ว +8

    ആരും ഒന്നും പറഞ്ഞു തരില്ല pathu പറഞ്ഞതു ശരി തന്നെ

  • @ami2349
    @ami2349 ปีที่แล้ว +3

    സാറിന്റെ വീഡിയോ കണ്ടപ്പോൾ സാറിന്റെ കൂടെ ഡ്രൈവ് ചെയ്ത് കൈ arupp മാറ്റാൻ തോനുന്നു

  • @kcbkakkurkakkur6943
    @kcbkakkurkakkur6943 ปีที่แล้ว +7

    ഈ കുട്ടിയ്ക്ക് ആരാണ് ലൈസൻസ് കൊടുത്തത്? ഇത് സത്യമാണെങ്കിൽ പഠിപ്പിച്ച ടീച്ചറിനും ലൈസൻസ് അനുവദിച്ച authority യ്ക്കും നമോവാകം!

  • @resmisajeev4447
    @resmisajeev4447 4 หลายเดือนก่อน +1

    പാത്തു.. പഠിച്ച സ്കൂൾ ഒന്ന് പറയാമോ plz. 🙏ഇങ്ങനെ ഒരു ലൈസൻസ് എനിക്കും വേണമായിരുന്നു 🤭🤭😆😄

  • @vishnudinesh7650
    @vishnudinesh7650 ปีที่แล้ว +3

    Innale eniku driving test aayirunnu pass aayi thank you so much 😊😊😊😊😊

  • @SPOOKYYT246
    @SPOOKYYT246 ปีที่แล้ว +3

    Class nannayi manasilagunud

  • @nasiranasi4155
    @nasiranasi4155 9 หลายเดือนก่อน +1

    എനിക്കും license കിട്ടിയിട്ട് 6വർഷമായി പക്ഷെ ഇത് വരെ 4wheeler ഓടിച്ചിട്ടില്ല ഇപ്പൊ 1ആഴ്ചയായി എന്റെ brother ന്റെ കൂടെ പഠിക്കുന്നു എനിക്ക് ഇത്രയും വർഷമായിട്ട് ഇതൊന്നും മറന്നിട്ടില്ല steering balanc ഇപ്പോഴും ready ആയിട്ടില്ല എന്നിട്ട് പോലും എന്നോട് ചോദിക്കും നിനക്ക് എങ്ങനെ license കിട്ടി എന്ന്

  • @binips9166
    @binips9166 ปีที่แล้ว +7

    Pathu.... soopper.nutrision course😂

  • @shazz_reaction
    @shazz_reaction 11 หลายเดือนก่อน +3

    Aa kuttikk valla maravi rogavum undavum

  • @worldofinspiration009
    @worldofinspiration009 ปีที่แล้ว +5

    Ashanee👍🏻👍🏻let pathu learn driving quickly

  • @bistolgeorge
    @bistolgeorge ปีที่แล้ว +9

    Ente pathoooo.. nutrition course 😂😂😂😂

    • @Arun_raj007
      @Arun_raj007 ปีที่แล้ว +2

      Ejjathi nutrition course 😂

  • @Highrichonlinebusiness578
    @Highrichonlinebusiness578 หลายเดือนก่อน

    Nutrel parayumbo comdy prayinned😂😂😂

  • @madeenawayanad5655
    @madeenawayanad5655 ปีที่แล้ว +5

    ഞാനും സൈക്കിൾ ബാലൻസ് ഇല്ലാതേയാ പഠിച്ചത്

  • @shazz_reaction
    @shazz_reaction 11 หลายเดือนก่อน +1

    Ella driving schoolilum ellam padippikkum

  • @md-1186
    @md-1186 ปีที่แล้ว +1

    License paisa koduth vangunnunvar und enn kettittae ullu...Ipoo ekadesham bodhyam aayi...
    Neutral enthnn chodichapol 'Nutrition Course' enn...
    Ithokke padippicha Avare venam parayan

  • @arjun-qb4se
    @arjun-qb4se ปีที่แล้ว +2

    എന്താ പാത്തു ഇത്... ഇത് ഇങ്ങനൊന്നുമല്ല പാത്തു.... എന്താണ് പത്തു ഇങ്ങനെ 🤣😆😇

    • @shahanas_
      @shahanas_ ปีที่แล้ว

      🤣🤣🤣🤣

  • @malluff7067
    @malluff7067 ปีที่แล้ว

    Pathun oru Oscar koduther ,😐

  • @ayshaaysha1207
    @ayshaaysha1207 ปีที่แล้ว +4

    Ikka ithu pole cycle balance illataa ale scooty padippikkunna video sure aayittum idane pls

  • @anseeramtp3341
    @anseeramtp3341 ปีที่แล้ว +3

    😂😂😃😃😃😃enikku vayya pathuuu

  • @divyaramp8021
    @divyaramp8021 ปีที่แล้ว +1

    Two wheeler road l edukkanna vedieo cheyuo

  • @ayishao8643
    @ayishao8643 ปีที่แล้ว +3

    Super class

  • @minishaji6675
    @minishaji6675 2 หลายเดือนก่อน

    ഗീയർ എവിടാന്നു കാണിച്ചപ്പോൾ 😂😂😂

  • @sairabanu2784
    @sairabanu2784 2 หลายเดือนก่อน

    Good

  • @sonythomas7265
    @sonythomas7265 ปีที่แล้ว +4

    I think she never trained by driving 🚗 school and license not through the right way...

  • @v.vfoodandtravels6016
    @v.vfoodandtravels6016 ปีที่แล้ว +3

    സനീർ ബായ് അവിടെ വന്നാൽ ട്രക്കർ പ്രാക്ടീസ് കിട്ടുമോ

  • @photohutphotography7674
    @photohutphotography7674 ปีที่แล้ว +3

    saneer driving school raihan driving സ്കൂൾ രണ്ടെണ്ണം ഉണ്ടോ

  • @balanp4172
    @balanp4172 ปีที่แล้ว +3

    പാത്തു പറയുന്നത് ശരിയല്ല. ഗിയർ എവിടെയെന്നറിയാത്തവർക്ക് ലൈസൻസ് കിട്ടുമോ?

  • @shijink9233
    @shijink9233 ปีที่แล้ว +4

    Second

  • @bashisown5431
    @bashisown5431 7 หลายเดือนก่อน

    Avar ariyatha pole abhinayikkunnadan

  • @FarhadFarhad-gf2uu
    @FarhadFarhad-gf2uu 10 หลายเดือนก่อน +1

    Linesenes kitti Yan kanupol😊

  • @shahirabasheer9989
    @shahirabasheer9989 ปีที่แล้ว +4

    ലൈസൻസ് കൊടുത്ത RTO puliyatto

  • @PSP5454
    @PSP5454 ปีที่แล้ว +4

    ചെരുപ്പ് ഊരി വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്ന ഡ്രൈവിംഗ് പഠനം .ശെരിയല്ല.

  • @shihabshihab651
    @shihabshihab651 10 หลายเดือนก่อน

    എന്തായാലും പാത്തുവിനെ പഠിപ്പിച്ച ടീച്ചറേ ഒന്ന് കാണണം നിങൾ 😂😂

  • @fousiyaummer4612
    @fousiyaummer4612 ปีที่แล้ว +3

    Ningale sthalam evideya

  • @ABDULSALAM-of4ol
    @ABDULSALAM-of4ol 8 หลายเดือนก่อน

    പാത്തു എല്ലാം മറന്ന് പോയി

  • @raseenahanees4382
    @raseenahanees4382 ปีที่แล้ว +3

    First

  • @businessmagnates711
    @businessmagnates711 ปีที่แล้ว +1

    PATHUNU EVIDEYO ICHRI LOOSE UND .

  • @fathimakhansworld1708
    @fathimakhansworld1708 ปีที่แล้ว +7

    😂😀 Njan 😂😀

  • @seenathp980
    @seenathp980 ปีที่แล้ว +3

    Super 👍

  • @appuzmalu7225
    @appuzmalu7225 4 หลายเดือนก่อน

    ഇപ്പോൾ ലേഡിയുടെ പ്രാക്ടീസ് ചെയ്യാൻ ഉമ്മച്ചി പാത്തുവിനോട് പറഞ്ഞില്ലേ??

  • @anamika.sanamika.s3476
    @anamika.sanamika.s3476 ปีที่แล้ว +2

    😍❤️❤️❤️

  • @achuzzz2878
    @achuzzz2878 ปีที่แล้ว +2

    gear kodukkathe thanne Clutch choutty speed kurakkan patto.

    • @saneermotordrivingschool1947
      @saneermotordrivingschool1947 ปีที่แล้ว

      ക്ലച് സ്പീഡ് കുറക്കാൻ ഉള്ളതല്ല.
      സ്പീഡ് കുറക്കാൻ ബ്രേക്ക്‌ ആണ് ഉപയോഗിക്കേണ്ടത്

  • @abd8063
    @abd8063 ปีที่แล้ว +1

    Ith evideyaaa

  • @SalyRoy
    @SalyRoy 10 หลายเดือนก่อน

    എന്റെ അമ്മേ

  • @user-ms6ke5ml5j
    @user-ms6ke5ml5j 11 หลายเดือนก่อน

    Ith evideya place

  • @SalyRoy
    @SalyRoy 10 หลายเดือนก่อน

    🙏

  • @SalyRoy
    @SalyRoy 10 หลายเดือนก่อน

    സീറ്റ് ബെൽറ്റ്‌, മി റ ർ

  • @SalyRoy
    @SalyRoy 10 หลายเดือนก่อน

    സീറ്റ് അഡ്ജസ്റ്റ്

  • @rexanjoseph5157
    @rexanjoseph5157 8 หลายเดือนก่อน

    EduschoolanupadichaduEnnikupadikanannu

  • @lillythankachan6516
    @lillythankachan6516 10 หลายเดือนก่อน

    പാത്തൂൻ എങ്ങനെ ലൈസൻസ് കിട്ടിയേ

  • @abdulsamadrenila9139
    @abdulsamadrenila9139 ปีที่แล้ว +4

    ഇതിന് എങ്ങനെ ലൈസൻസ് കിട്ടി 😁

    • @saneermotordrivingschool1947
      @saneermotordrivingschool1947 ปีที่แล้ว

      ഇപ്പോളും അതിനെക്കുറിച്ചു അന്വേഷിക്കാൻ NASA ഒരു ടീമിനെ വിട്ടിട്ടുണ്ട്

    • @xtvloger
      @xtvloger 10 หลายเดือนก่อน

      🤔 license engana kitti ethinu

  • @shihabshihab651
    @shihabshihab651 10 หลายเดือนก่อน

    പടച്ചോനെ 😂😂😂😂

  • @zarazainuz
    @zarazainuz ปีที่แล้ว

    Edhru kashttanu arannavo license koduthath marannadhavum chilapo 2 month padi pikendivarum 😂nannayi paranju kodu maashe 😂

  • @nazeerkavumkara8232
    @nazeerkavumkara8232 9 หลายเดือนก่อน

    ഈ കൊച്ചിന് ഏങ്ങനെ ലൈസൻസ് കിട്ടി

  • @raheemapc5659
    @raheemapc5659 9 หลายเดือนก่อน

    ഓർമകുറവ്

  • @SalyRoy
    @SalyRoy 10 หลายเดือนก่อน

    4വീലർ പ ടി ക്കാൻ ശ്രമി ക്കു ന്നു

  • @shijink9233
    @shijink9233 ปีที่แล้ว +2

    Two wheelar Or four wheeler easy padikkan

    • @saneermotordrivingschool1947
      @saneermotordrivingschool1947 ปีที่แล้ว +1

      2 ഉം അറിയാവുന്നവർക്ക് എളുപ്പം അറിയാൻ വയ്യേൽ ഇത്തിരി പാട് ആയിരിക്കും 😀
      മനസ്സ് വച്ചാൽ എളുപ്പമാണ് എന്തും

  • @shanavaskhankhan554
    @shanavaskhankhan554 ปีที่แล้ว +2

    😂😂😂🙆‍♂️

  • @shihabshihab651
    @shihabshihab651 10 หลายเดือนก่อน

    ബദ്രീങ്ങളെ കാതോലീൻ 😂😂😂

  • @Highrichonlinebusiness578
    @Highrichonlinebusiness578 หลายเดือนก่อน

    😂😂

  • @ansiyasafna1136
    @ansiyasafna1136 ปีที่แล้ว +1

    😅😅😂

  • @SalyRoy
    @SalyRoy 10 หลายเดือนก่อน

    എനിക്ക് സൈക്കിൾ ബാല ൻ സ് ഇല്ലഎനിക്ക് ടു വീല് റി ഇന്റെ ലൈ സ് ൻ സ് സ്കൂളിൽ പോയി പടി ച്ചു എടുത്തു ഒത്തിരി വീണു മുറി വ് കാ ലി ന് ഉണ്ടായിഞാൻ പിന്നെ പോയി ല്ല എന്റെ ജീവിതം മാറി യ പ്പോൾ എന്റെ ഹസ് ബ ൻ ഡി ന് ആ ഗ്ര ഹം ആയി രു ന്നു ഞാൻ പടി ക്കുന്ന ത് അന്ദ് ദേ ഹം പടി പ്പി ക്കാൻ നോക്കി പക്ഷെ പറ്റി യില്ല അ ന്ദേ ഹംത്തി ന്റെ വേ ർ പാ ട് കഴിഞ്ഞു മനസിൽ തോ ന്നി ആ വശ്യ മാ ണ് എന്ന് അതി നാ ൽ ഞാൻ കഷ്ട പെ ട്ട് പടിച്ചു സ്കൂൾ കാ രു ടെ ന് ൻ മയും കൊണ്ട്

  • @harshadmuhammad6766
    @harshadmuhammad6766 9 หลายเดือนก่อน

    😁😁😁😁😁

  • @SabiraK-zs4hr
    @SabiraK-zs4hr 9 หลายเดือนก่อน

    😅

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw ปีที่แล้ว

    ആ paathoonte driving ലൈസൻസ് ഒറിജിനൽ ആണോ ടുബ്ലി യാണോ എന്നു താങ്കൾ ആദ്യം onnu ചെക്ക് ചെയ്യുന്നത് നന്നായായിരുന്നു

  • @muzainarahoof4334
    @muzainarahoof4334 10 หลายเดือนก่อน

    Idh over act cheyyaaano😮😮

    • @muzainarahoof4334
      @muzainarahoof4334 10 หลายเดือนก่อน +1

      Itrem paranj kodkaathaa driving school ndo.. Ee kutti abinayikkaanennee thonnu

  • @Arun_raj007
    @Arun_raj007 ปีที่แล้ว +1

    Aradey evarkoke licence kodukunne 😂😂

  • @sfamily6845
    @sfamily6845 ปีที่แล้ว +1

    🤣😂

  • @SalyRoy
    @SalyRoy 10 หลายเดือนก่อน

    കൊ ച്ചു മ റ ന്ന തായി രി ക്കും എന്നെ പോ ലെ

  • @sirajsulaiman737
    @sirajsulaiman737 ปีที่แล้ว +1

    ഇക്കാ നമ്പർ ഒന്ന് തരുമോ

  • @user-pz8cm2dz1f
    @user-pz8cm2dz1f 2 หลายเดือนก่อน

    😂😂

  • @jasimvkjasimvk9570
    @jasimvkjasimvk9570 4 หลายเดือนก่อน

    😂😂