Sir ഞാൻ കാർ ഓടിക്കും പക്ഷേ ഉള്ളിൽ ഒരു ഭയം! ഞാൻ വരുന്നത് ബാംഗ്ലൂർ നിന്ന് വരുന്നത് 🚗🚗

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 18

  • @Abhiya123
    @Abhiya123 11 หลายเดือนก่อน +5

    പഠിപ്പിക്കുന്ന സാറിന് പറഞ്ഞുകൊടുക്കാമായിരുന്നു ഗിയറിൽ എപ്പോഴും കൈ വയ്ക്കേണ്ട 😁 ടെൻഷൻ കൊണ്ടാവാം എല്ലാം ശരിയാവും

  • @muhammedmusthafa2794
    @muhammedmusthafa2794 ปีที่แล้ว +6

    ഞങ്ങൾ പെണ്ണുങ്ങളെപ്പോലെ ആണുങ്ങൾക്കും ടെൻഷനുണ്ട് ലെ😊😊 നന്നായി ഓടിക്കാൻ കഴിയട്ടെ എല്ലാർക്കും

  • @Fayasazif
    @Fayasazif ปีที่แล้ว +3

    എന്റെ പോലെ വിറയൽ അപ്പൊ എല്ലാവർക്കും ഉണ്ടല്ലെ എന്നാലും ഞാൻ വണ്ടി എടുത്തു പോകും എന്റെ ഒരു ഡ്രീം ആണ്

  • @2023sep7
    @2023sep7 ปีที่แล้ว +4

    ഫുൾ ടൈം ഗിയറിൽ 🤔🤔

  • @ajeshmonk3179
    @ajeshmonk3179 ปีที่แล้ว +5

    😊 ആ ചേട്ടൻ ഗിയർ ലിവർ അമർത്തി ഇരിക്കുന്നു അത് തെറ്റ് അല്ലെ

  • @AluzzAduzz-wx3vg
    @AluzzAduzz-wx3vg 11 หลายเดือนก่อน +1

    Super class

  • @biju8180
    @biju8180 ปีที่แล้ว +2

    Shambu ആശൻ കൂടെ ഉണ്ടെങ്കിൽ പറപികും വണ്ടി

  • @debater685
    @debater685 ปีที่แล้ว +1

    Enttey aniyaney kokkara vandee odikan padipikamo.sthalm pimkulam

  • @muhammadalike3167
    @muhammadalike3167 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ ഒരു കൈ എപ്പോഴും ഗിയർ ലിവറിലാണല്ലോ എന്താ ആശനെ ഇങ്ങനെ ടെസ്റ്റ് എടുപ്പിക്കുന്നത്

  • @chikkupjames6700
    @chikkupjames6700 ปีที่แล้ว +1

    Super

  • @sruthisagi1838
    @sruthisagi1838 11 หลายเดือนก่อน

    ഓടിക്കാൻ ശേരികും അറിയില്ല താനും.. ഗിയർ ലെ full ടൈം കൈ.... ബസ് ഓടിക്കുന്നവര് പോലും ഇങ്ങനെ ഓടിക്കുനെ കണ്ടിട്ടില്ല full time ഗിയർ ലെ.. അത് ഒന്നും മറ്റ്

  • @mayavinallavan4842
    @mayavinallavan4842 ปีที่แล้ว

    ❤️❤️❤️

  • @debater685
    @debater685 ปีที่แล้ว +3

    എൻറെ അനിയനെ കൊക്കര വണ്ടി ഓടിക്കാൻ പഠിപ്പിക്കാമോ സ്ഥലം കായംകുളം

    • @harisankar9127
      @harisankar9127 ปีที่แล้ว

      അതേതാ കൊക്കര വണ്ടി

    • @aswinbabu5056
      @aswinbabu5056 10 หลายเดือนก่อน

      നായിക്കുറുക്കൻ പോലത്തെ വല്ലൊം ആണോ 🙄

  • @muhammadalike3167
    @muhammadalike3167 ปีที่แล้ว +2

    വണ്ടി ഒടി കൊണ്ടിരിക്കുബോൾ കൈ ഗിയർ ലിവറിൽ വെക്കാമോ?

  • @RXDTY
    @RXDTY 7 หลายเดือนก่อน

    Friendly ആയി പറഞ്ഞു പറഞ്ഞു പഠിപ്പിക്കുക

  • @maheshvr2886
    @maheshvr2886 ปีที่แล้ว +1

    Sir ൻ്റെ phone 📱 number