നിങ്ങൾ കാർ ഡ്രൈവിംഗ് പഠിക്കാൻ പോകുവാണോ? എങ്കിൽ E തിയറി ക്ലാസ്സ്‌ ഫുൾ കാണുക. .!!! Part 3

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 20

  • @kavithapillai4222
    @kavithapillai4222 11 หลายเดือนก่อน +1

    ഇതുവരെ അറിയാത്ത പുതിയ ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞു തന്നതിന് താങ്ക്സ് .

  • @mubimubi5935
    @mubimubi5935 3 หลายเดือนก่อน

    അടിപൊളി ക്ലാസ്സ്‌ മാഷേ പൊളി ❤

  • @asfalmasfal491
    @asfalmasfal491 11 หลายเดือนก่อน +1

    Super class !!
    Ingane venam driving padippikkan👍

  • @rejimolpr4721
    @rejimolpr4721 24 วันที่ผ่านมา

    Very good instructor

  • @Luffy_laurexx
    @Luffy_laurexx 11 หลายเดือนก่อน

    Adipoli class..... Very helpful..... Njan padikan thudangiyitt 3 days ayi

  • @ushacr2642
    @ushacr2642 9 หลายเดือนก่อน

    ഈ ക്ലാസ്സ് സൂപ്പർ ആണ്
    വളരെ ഉപകാരപ്രദമായി

  • @himapramod7161
    @himapramod7161 10 หลายเดือนก่อน

    Very informative.thanks

  • @resmisujith8788
    @resmisujith8788 10 หลายเดือนก่อน +2

    ഇതെവിടെ ആണ് സ്ഥലം
    നല്ല ക്ലാസ്സ്‌. ഇങ്ങനെ ഏത് ഡ്രൈവിംഗ് സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്

  • @sajithakrishnadasan3719
    @sajithakrishnadasan3719 11 หลายเดือนก่อน

    ❤very helpful class for beginners

  • @mulackalshamee
    @mulackalshamee 11 หลายเดือนก่อน

    Super class for beginners thanks

  • @anniepeter5767
    @anniepeter5767 11 หลายเดือนก่อน

    Automic car l license edukkan pattumo

  • @Akhil-bo4hp
    @Akhil-bo4hp 11 หลายเดือนก่อน

    നല്ല അടിപൊളി ക്ലാസ്സ് ഫുൾ വീഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട് ഇത്രയും വിവരിച്ച് ഓരോ സ്റ്റെപ്പും പറഞ്ഞുതന്നതിന് നന്ദി

  • @krishnanali8042
    @krishnanali8042 11 หลายเดือนก่อน

    നല്ല ക്ലാസ്സ്‌. കയറ്റത്തിൽ ക്ലച്ച് ഉപയോഗിക്കുന്നത് എങനെ എന്ന് കാണിക്കുമോ

  • @divya1848
    @divya1848 11 หลายเดือนก่อน

    Gud class

  • @ushacr2642
    @ushacr2642 9 หลายเดือนก่อน

    Thanks thanks thanks thanks

  • @elelyonholygrace217
    @elelyonholygrace217 11 หลายเดือนก่อน

    ഞാൻ വണ്ടി പഠിക്കുന്നു ഇപ്പോൾ സ്റ്റിയറിംഗ് കയ്യിൽ കൺട്രോൾ ആവുന്നില്ല

  • @IGNTതങ്കൻചേട്ടൻ
    @IGNTതങ്കൻചേട്ടൻ 11 หลายเดือนก่อน +5

    ഇതുപോലെ എന്നെയും ഒന്ന് പഠിപ്പിക്കാമോ 🤕🤒😪

  • @SumayyaK-jz2se
    @SumayyaK-jz2se 11 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anumv2402
    @anumv2402 11 หลายเดือนก่อน

    😂😂