ഭഗവാനോടുള്ള ഭക്തി ഇങ്ങനെയായിരിക്കണം, കേള്‍ക്കുമ്പോള്‍ കണ്ണുനിറയുന്ന പ്രഭാഷണം -വെൺമണി രാധാ അന്തർജ്ജനം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 249

  • @leelaprakashanleelaprakash357
    @leelaprakashanleelaprakash357 7 หลายเดือนก่อน +8

    അഹോഭാഗ്യം... മാള്ളിയുരിൽ വച്ചു അമ്മയെ കണ്ണ് നിറഞ്ഞു കാണുവാനും ആ കാലിൽ തൊട്ടു നമസ്കരിക്കാനും ഭാഗ്യമുണ്ടായി... അമ്മേനമസ്കാരം ❤❤❤

  • @geethadileep490
    @geethadileep490 7 หลายเดือนก่อน +13

    ഹരേ കൃഷ് ണ - നമസ്കാരം -ഭക്തനെ ഭഗവാനിലേക്ക് അടുപ്പിക്കുന്ന പ്രഭാഷണം - അമ്മേ നല്ല സുഖം🙏🙏🌹

    • @kanchanak4592
      @kanchanak4592 7 หลายเดือนก่อน

      അമ്മേണംസ്കരം

  • @jyothyasha3902
    @jyothyasha3902 7 หลายเดือนก่อน +14

    ഹരേകൃഷ്ണാ- ഇതെല്ലാം കേൾക്കാൻ ഭാഗ്യം തന്ന കണ്ണാ ആപാദങ്ങളിൽ മനസ് കൊണ്ട് നമസ്കരിക്കുന്നു. - അമ്മയ്ക്കും പാദനമസ്കാരം ഇത്രയും നന്നായി പറഞ്ഞ് തന്നതിന്🙏🙏🙏

    • @padmanair1331
      @padmanair1331 7 หลายเดือนก่อน

      ഭഗവാനെ അവിടത്തെ പാദര വിന്ദങ്ങളെ നമസ്കരിക്കുന്നു. ഇത്രയും നന്നായി പറഞ്ഞു തന്ന ആ അമ്മയുടെ പാദങ്ങൾ നമസ്കരിക്കുന്നു.

    • @akashk.s6091
      @akashk.s6091 7 หลายเดือนก่อน

      I love Krishna ❤️ radhe

  • @nirmaladevi3820
    @nirmaladevi3820 7 หลายเดือนก่อน +3

    ഇനിയുമിനിയും ഭഗവാന്റെ കഥകൾ കേൾക്കാൻ ഭാഗ്യം തരണേ ഭഗവാനെ 🙏🙏🙏 അമ്മയുടെ പാദങ്ങളിൽ കോടി നമസ്കാരം 🙏🙏🙏

  • @pavithranm7400
    @pavithranm7400 7 หลายเดือนก่อน +11

    🌷 കൃഷ്ണാ ഗുരുവായൂരപ്പാ 🌷🌷 ഇനിയും കൂടുതൽ കേൾക്കാൻ തോനുന്നു 🌷

    • @SavithriK-uv4rv
      @SavithriK-uv4rv 7 หลายเดือนก่อน

      harekrishnayepozumkoodeundavaneysarvamkrishnarpanamasthu❤❤❤❤

  • @sreedevimadangarli5284
    @sreedevimadangarli5284 6 หลายเดือนก่อน

    🎉🎉🎉 മഹാഭാഗ്യം ഈ പ്രഭാഷണം കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു. വളരെ സന്തോഷമായി.

  • @padmamp5508
    @padmamp5508 7 หลายเดือนก่อน +5

    ഹരേ കൃഷ്ണാ. അമ്മയുടെ പ്രഭാഷണം കേട്ടു. വളരെ വളരെ സന്തോഷം. 🙏🙏🙏

  • @ambikadevi1672
    @ambikadevi1672 7 หลายเดือนก่อน +6

    അമ്മയുടെ പ്രഭാഷണം എത്ര കേട്ടാലും മതി വരുന്നില്ലq🙏🙏🙏

  • @prakash310
    @prakash310 7 หลายเดือนก่อน +4

    ജയ് ജയ് ശ്രീ രാധേ ശ്യാം.. ഒരുപാട് സന്തോഷം അമ്മേ.. വളരെ നല്ല അറിവ്.. 💓🌹🙏🏻

  • @airdropsmadeeasy9793
    @airdropsmadeeasy9793 7 หลายเดือนก่อน +12

    കൃഷ്ണാ. ഗുരുവായൂരപ്പാ അങ്ങയിലുള്ള ഭക്തി വദ്ധിപ്പിക്കണേ. അനുഗ്രഹം ഉണ്ടാകണെ.

  • @shilaok3398
    @shilaok3398 6 หลายเดือนก่อน

    മനസ് വല്ലാതെ വിഷമിച്ചിരുന്നപ്പോഴാണ് ഭഗവത് കഥകൾ കേൾക്കാനായത് കണ്ണുകൾ നിറഞ്ഞു പോയി. അമ്മക്ക് നമസ്കാരം ഹരേ കൃഷ്ണാ.

  • @remananda3259
    @remananda3259 7 หลายเดือนก่อน +2

    ഹരേ കൃഷ്ണാ അമ്മയ്ക്ക് എത്ര മാത്രം അറിവാണ് ദൈവം എനിയും ഒരു പാട് അനുഗ്രഹിക്കട്ടെ

  • @santhakumaritt3996
    @santhakumaritt3996 6 หลายเดือนก่อน

    വളരെ നല്ല പ്രഭാഷണം..എത്ര കേട്ടാലും മതിവരുന്നില്ല. ഭാഗ്യം തന്നെ..🙏

  • @preminikurumbur8072
    @preminikurumbur8072 7 หลายเดือนก่อน +5

    Hare Krishna Hare Krishna.Krishna Krishna Hare Hare❤❤❤

  • @gamerguyplayz999
    @gamerguyplayz999 7 หลายเดือนก่อน +8

    കൃഷ്ണാ ഭഗവാനെ എന്ത് ഭാഗ്യമാണ് ഇവർക്കു കിട്ടിയിരിക്കുന്നത്.ഭഗവാനേ രക്ഷിക്കണേ.

  • @meeraachuthan7159
    @meeraachuthan7159 7 หลายเดือนก่อน +1

    അമ്മേ.. ഗദ് ഗദ കണ്o യായി ഭക്തി ഏ വരിലും നിറക്കുന്ന പ്രഭാഷണം!കേട്ടിരുന്നു പോയി!പോയി!ഭഗവാൻ കൃഷ്ണന്റെ നിസ്സീമമായ അനുഗ്രഹം തന്നെ!🙏🏼🙏🏼അമ്മക്ക് ശതകോടി പ്രണാമം 🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹

  • @kamalaiyer7542
    @kamalaiyer7542 6 หลายเดือนก่อน

    Amma! I saw you and attended the Bhagavata Saptaham at BARC , Trombay Bombay. I and my grand daughter got blessings from you. 🙏🙏🙏🙏🙏

  • @krclasses7955
    @krclasses7955 7 หลายเดือนก่อน +9

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും രകഷിക്കണേ

  • @saralasudhakaran8842
    @saralasudhakaran8842 7 หลายเดือนก่อน +6

    Hare Krishna guruvayurappa❤❤❤

  • @rajeevkrishna8486
    @rajeevkrishna8486 7 หลายเดือนก่อน +6

    Hare Krishna.. ❤❤🙏🙏🙏🙏.. ammaa ..pranamam🙏🙏🙏🙏🙏🌺🌺🌺🌺🌺🌺

  • @mayadevigopinath4564
    @mayadevigopinath4564 7 หลายเดือนก่อน +1

    അമ്മേ നാരായണ, പ്രമാണം ❤, ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ, ഈ അമ്മയുടെ പ്രഭാക്ഷണം, നേരിൽ കേൾക്കാൻ സാധിക്കണനേ ❤

  • @subhadradevi5408
    @subhadradevi5408 6 หลายเดือนก่อน

    മനോഹര പ്രഭാഷണം ഭഗവാന്റെ അനുഗ്രഹം തന്നെ 🙏🙏🙏

  • @natarajaniyer5894
    @natarajaniyer5894 6 หลายเดือนก่อน

    Hare Krishna . My namaskarams to Amma. I forgot all my worries after hearing Amma,s prabhaskanam.

  • @shimnakaliyath6395
    @shimnakaliyath6395 7 หลายเดือนก่อน +5

    ഹരേ നമഃ 🙏🙏🙏
    നമസ്തേ അമ്മേ 🙏🙏🙏

  • @Shaijuchandran-v3h
    @Shaijuchandran-v3h 7 หลายเดือนก่อน +1

    നല്ലാ പ്രഭാഷണം ആയ്യിരുന്നു അമ്മേ 🙏 എന്നെയും എങ്ങനെയുള്ള പ്രഭാഷണങ്ങൾ പറഞ്ഞുതരും 🙏🙏🙏

  • @binduak
    @binduak 6 หลายเดือนก่อน

    എത്ര ത്തോളം അമ്മ ഭാഗവനോട് അടുത്തിരിക്കുന്നു ഭാഗ്യം ചെയ്ത അമ്മേ നമസ്കാരം ❤❤

  • @sreemenon
    @sreemenon 7 หลายเดือนก่อน +2

    ഭഗവാനെ. നമ്മൾ എല്ലാവരരിലും.. അങ്ങയോട് ഉള്ള ഭക്തി വർധിപ്പിക്കണേ 🙏🏻🙏🏻🙏🏻കണ്ണാ ❤️❤️❤️

  • @rajanimadhu3132
    @rajanimadhu3132 7 หลายเดือนก่อน +4

    Hare Krishna 🙏🙏🙏

  • @seemasuresh4586
    @seemasuresh4586 7 หลายเดือนก่อน +7

    ഹരേ കൃഷ്ണ 🙏🙏🙏♥️

  • @janakyeaswar7872
    @janakyeaswar7872 7 หลายเดือนก่อน +3

    Hare Krishna hare Krishna sarvam krishnarpanam.

  • @naliniks1657
    @naliniks1657 7 หลายเดือนก่อน

    നന്ദി 🙏നമസ്കാരം അമ്മേ 🙏

  • @MalappanSasi
    @MalappanSasi 7 หลายเดือนก่อน +5

    അമ്മയുടെ തൊണ്ട ഇടരുന്നു. 🙏🙏🙏❤️

  • @chandrikagopalakrishnan4318
    @chandrikagopalakrishnan4318 6 หลายเดือนก่อน

    Bhagavante padangalil koti pranamam.Ammakkum pranam.

  • @selvanayikat1172
    @selvanayikat1172 7 หลายเดือนก่อน +6

    ഹരേ കൃഷ്ണ 🙏🏻

  • @DeepakDeepu-t1j
    @DeepakDeepu-t1j 7 หลายเดือนก่อน +1

    Hare Krishna,Hare Krishna, Hare Krishna

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 6 หลายเดือนก่อน

    ഹരേ കൃഷ്ണാ നല്ല പ്രഭാഷണം 🙏

  • @santhamenon4514
    @santhamenon4514 7 หลายเดือนก่อน +1

    Hare Krishna 🙏🏻 🙏🏻 🙏🏻 Ammakku namaskaram 🙏🏻

  • @hemanair9142
    @hemanair9142 6 หลายเดือนก่อน

    അമ്മക്ക് പാദ നമസ്കാരം അമ്മേ 🙏🏼🙏🏼🙏🏼

  • @suseelats6238
    @suseelats6238 6 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം അമ്മേ 🙏🏻

  • @cpsreedevi2626
    @cpsreedevi2626 7 หลายเดือนก่อน

    ഹരേ കൃഷ്ണ ഭഗവാനെ ഭക്തി തരണേ ആചാര്യക്ക് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @sulochanamks1042
    @sulochanamks1042 7 หลายเดือนก่อน

    അമ്മേ ഭഗവാനേ ശരണം🙏🙏🙏

  • @jayanthimohanan8556
    @jayanthimohanan8556 7 หลายเดือนก่อน

    Amme nalla prabashnam hare krishna ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌸🌸🌸🌷🌷🌷🍇🍇🍇🍇😀

  • @madhuri374...____
    @madhuri374...____ 7 หลายเดือนก่อน +1

    Bhagavane kanna kakkane hare Krishna guruvayurappa jai sree radheshyam unnikanna 😘😘🥰🙏🥰🙏

  • @kairalikrishnan7974
    @kairalikrishnan7974 7 หลายเดือนก่อน +5

    കണ്ണാ കണ്ണാ 🙏🙏🙏🙏🙏

  • @bhargavip2348
    @bhargavip2348 6 หลายเดือนก่อน

    അമ്മ ഭാഗവതം വായിച്ചു ഒപ്പം ഓരോ വരിക്കും വ്യക്തമായി കഥ മനസ്സിലാക്കി പറഞ്ഞു തന്നു ഇതു ആസ്വദിച്ചു കേൾക്കാനുള്ള ഭാഗ്യം തന്ന കണ്ണനും അമ്മയ്ക്കും കോടി നമസ്കാരം 🌹🌹🪔🪔🪔🪔🪔🌹🌹🌹🙏🏻🙏🏻

  • @chandrikagopalakrishnan4318
    @chandrikagopalakrishnan4318 6 หลายเดือนก่อน

    Hare Krishna Guruvayoorappa

  • @anithak7325
    @anithak7325 7 หลายเดือนก่อน +8

    നമിക്കുന്നു ഞാൻ Amme 🙏🏻🙏🏻🙏🏻🕉️🕉️സംസ്കൃതസംലുള്ള പണ്ഡിത്യവും കഥകൾ പറഞ്ഞു തരുന്ന രീതിയും 🙏🏻🙏🏻🙏🏻🥰🥰🪷☺️🙌🙌🙌🤗

  • @GeethaUnni-b2d
    @GeethaUnni-b2d 7 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്റെ കൃഷ്ണഗുരുവായുരപ്പ ഭഗവാനേ

  • @bhaskaranpelakkunnath5815
    @bhaskaranpelakkunnath5815 7 หลายเดือนก่อน +2

    Hare krishna

  • @rugminimohan2036
    @rugminimohan2036 7 หลายเดือนก่อน

    അമ്മയ്ക്ക് പാദനമസ്ക്കാരം🙏🌹🌹🌹🙏

  • @sreekala3010
    @sreekala3010 6 หลายเดือนก่อน

    Radhe Radhe 🙏 🌷 🕉

  • @sobhasasidharan5001
    @sobhasasidharan5001 7 หลายเดือนก่อน

    Venmani amma vrajabhoomiyil anne janich oru gopi thanne illathe engane bhagavane varnikkan pattilla 🙏🙏gopikayei namaha 🙏🙏🙏🌹🌹🌹

  • @sheejabijoy648
    @sheejabijoy648 7 หลายเดือนก่อน +1

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏a🙏

  • @sudhirrana687
    @sudhirrana687 7 หลายเดือนก่อน

    ॐ नमो नारायण ॐ भगवते वासुदेवाय नमः om namo narayana om bhagwate vasudeva namh

  • @Sreelekha-zi7zo
    @Sreelekha-zi7zo 7 หลายเดือนก่อน +6

    harekrishna❤❤❤❤❤

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 7 หลายเดือนก่อน

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏 Gopala.... Mukunda... Madhava.....damodaraaaa ..🙏🙏🙏🙏🙏🙏🙏🙏Amme namaskkaram🙏

  • @sheebaachushe1169
    @sheebaachushe1169 6 หลายเดือนก่อน

    Hare krishna ❤

  • @ajithasatheesan5471
    @ajithasatheesan5471 7 หลายเดือนก่อน

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹അമ്മേ 🙏🏻🙏🏻😍🥰

  • @geethadevi9699
    @geethadevi9699 7 หลายเดือนก่อน

    Hare Krishna Guruvayoorappa Sharanam.Sarvam Krishnarpanamasthu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @radhikabs2848
    @radhikabs2848 7 หลายเดือนก่อน

    🙏❤️ഹരേ കൃഷ്ണാ..... ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏

  • @GirijaMavullakandy
    @GirijaMavullakandy 7 หลายเดือนก่อน

    ഹരേ കൃഷ്ണാ ഭഗവാനെ തുണയാവണെ

  • @sreekala3010
    @sreekala3010 6 หลายเดือนก่อน

    Krushna Guruvayurappa Saranam 🙏 🌷 🕉

  • @m.sampurniammal6237
    @m.sampurniammal6237 7 หลายเดือนก่อน

    So nice 🙏🙏🙏🙏🙏🙏🙏🙏

  • @sreejithdathan7087
    @sreejithdathan7087 7 หลายเดือนก่อน +5

    എന്റ കണ്ണാ 🙏

  • @SheelaKs-y8b
    @SheelaKs-y8b 6 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരു വായൂരപ്പാ ശരണം ❤

  • @bhargavip2348
    @bhargavip2348 6 หลายเดือนก่อน

    അമ്മക്ക് 🙏🏻🙏🏻🙏🏻നമസ്കാരം

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 7 หลายเดือนก่อน +4

    🙏🌹🙏❤ ഹരേ കൃഷ്ണ

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 7 หลายเดือนก่อน

    Hare Rama, HareKrishna🙏🙏🙏❤

  • @ThulasiBhai-m3n
    @ThulasiBhai-m3n 7 หลายเดือนก่อน

    Harekrishna harekrishna bhagavane❤

  • @allenjith3016
    @allenjith3016 6 หลายเดือนก่อน

    കൃഷ്ണാ..... ഗുരുവായൂരപ്പാ
    ഭഗവാനെ ❤❤❤

  • @beautyvlogz874
    @beautyvlogz874 7 หลายเดือนก่อน

    ഓര നമോ ഭഗവതേ വാസുദേവായ അമ്മേ പ്രണാമം🙏🏻🙏🏻🙏🏻

  • @ranjithkumarrk5241
    @ranjithkumarrk5241 7 หลายเดือนก่อน

    Hare krishna guruvaurappa saranam amme saranam

  • @chithraks620
    @chithraks620 7 หลายเดือนก่อน

    OM SREE GURUBHYO NAMAHA PRANAMAM AMMA 🙏 HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA 🙏NARAYANAARAYANA🙏🙏🙏🙏 NARAYANA NARAYANA🙏🙏🙏 NARAYANA NARAYANA🙏 NARAYANA NARAYANA🙏🙏 NARAYANA NARAYANA🙏🙏 NARAYANA NARAYANA🙏🙏 NARAYANA 🙏🙏🙏🙏🙏

  • @binduradhakrishnan2877
    @binduradhakrishnan2877 7 หลายเดือนก่อน +2

    എന്റെ ഗുരുവായൂരപ്പാ ശരണം🙏🏼🙏🏼🙏🏼

  • @omnamonarayana5326
    @omnamonarayana5326 7 หลายเดือนก่อน +3

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @gopij8865
    @gopij8865 7 หลายเดือนก่อน

    അമ്മയ്ക്ക് പാദ നമസ്കാരം 🙏🙏🙏🙏

  • @amminiradhakrishnan3780
    @amminiradhakrishnan3780 7 หลายเดือนก่อน +1

    ഹരേ കൃഷണ🙏🙏🙏

  • @sumathip6020
    @sumathip6020 7 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയോടുള്ള ഭക്തി സദാ മനസ്സിലുണ്ടാവണേ

  • @BeenaAchu-yh5nd
    @BeenaAchu-yh5nd 7 หลายเดือนก่อน

    🙏❤👌, ഹരേ Krishnaaa🙏🙏🙏

  • @deepasanthosh7596
    @deepasanthosh7596 7 หลายเดือนก่อน

    ഹരേ കൃഷ്ണ അമ്മേ പാദ നമസ്കാരം ഹരേ രാധേ.....

  • @deepanr2668
    @deepanr2668 5 หลายเดือนก่อน

    Amme namasthe❤❤❤

  • @trsreejith4452
    @trsreejith4452 7 หลายเดือนก่อน +1

    Ammae namaste

  • @udayaashokan38
    @udayaashokan38 7 หลายเดือนก่อน

    Radhe krishna🙏

  • @subhashinik943
    @subhashinik943 7 หลายเดือนก่อน

    അമ്മേ കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏കേൾക്കാൻ സാധിച്ചതിൽ കൃഷ്ണ 🙏🙏🙏🙏🙏ഭഗവാന്റെ കൃപ 🙏🙏🙏🙏🙏🙏

  • @digi-87
    @digi-87 6 หลายเดือนก่อน

    നമസ്കാരം 🙏🙏

  • @saraswathi123
    @saraswathi123 7 หลายเดือนก่อน +1

    നമസ്ക്കാരം അന്തർജനം

  • @Lakshmymenon
    @Lakshmymenon 7 หลายเดือนก่อน

    Namaste 🙏🏼 amma❤❤

  • @GeethaKp-hi2be
    @GeethaKp-hi2be 7 หลายเดือนก่อน

    Hare Krishna hare Krishna 🙏🙏🙏

  • @sujathak1532
    @sujathak1532 7 หลายเดือนก่อน +4

    ഹരേ കൃഷ്ണാ❤

  • @jayasreemd9591
    @jayasreemd9591 7 หลายเดือนก่อน

    രാധേ ടത്തീ.... നമസ്കാരം

  • @mallikasreenadh7124
    @mallikasreenadh7124 7 หลายเดือนก่อน

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @soorajks237
    @soorajks237 7 หลายเดือนก่อน

    അമ്മേ അമ്മേ അമ്മേ 🙏🙏🙏

  • @jayasreevijayakumar4582
    @jayasreevijayakumar4582 6 หลายเดือนก่อน

    Amma🙏🙏🙏namaste❤

  • @sindhusreejith9900
    @sindhusreejith9900 7 หลายเดือนก่อน

    Hare Krishna
    Radhe shyam

  • @ajikumariajikumari3012
    @ajikumariajikumari3012 6 หลายเดือนก่อน

    Ammay pranamam

  • @saraswathithekedath4779
    @saraswathithekedath4779 7 หลายเดือนก่อน

    Namaskaram Amma 🙏

  • @sukumarankurunghat5330
    @sukumarankurunghat5330 7 หลายเดือนก่อน

    How is the the importance of sriramavaathara?

  • @babuputhenkudy809
    @babuputhenkudy809 7 หลายเดือนก่อน

    Hare Rama hare rama rama Rama Hare Hare

  • @sushamasushama3688
    @sushamasushama3688 7 หลายเดือนก่อน +3

    രാധേടത്തീ നമസ്കാരം

  • @archanaachu8631
    @archanaachu8631 7 หลายเดือนก่อน +25

    അമ്മ ഭാഗ്യം ചെയ്ത ആളാണ് ന്റെ കൃഷ്ണാ ഇത്രയും പറയാനുള്ള അനുഗ്രഹം അമ്മക്ക് തന്നെല്ലോ അമ്മേ 🙏

    • @sathiprabhakaran7866
      @sathiprabhakaran7866 7 หลายเดือนก่อน

      ❤🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കണ്ണൻ്റെ കഥകൾ കേൾക്കാൻ നല്ല മധുരമായിട്ടുണ്ട്

    • @sreemenon
      @sreemenon 7 หลายเดือนก่อน

      അതെ 🙏🏻🙏🏻🙏🏻❤️❤️❤️..

    • @bhargavip2348
      @bhargavip2348 6 หลายเดือนก่อน

      അമ്മക്ക് 🙏🏻🙏🏻🙏🏻നമസ്കാരം ഭാഗ്യം ചെയ്ത അമ്മ ഭാഗവതം വായിച്ചു ഒപ്പം കഥയും
      പറഞ്ഞു മനസ്സിലാക്കി തരുമ്പോൾ ആ കഴിവിന് മുന്നിൽ പ്രണമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤️❤️

    • @RaghuM-u2b
      @RaghuM-u2b 6 หลายเดือนก่อน +1

      അമ്മേ നന്ദി ഹരേ കൃഷ്ണ 🙏🙏🙏🙏

    • @AadhyaPradeep-vj8ki
      @AadhyaPradeep-vj8ki 6 หลายเดือนก่อน

      Harekrishna
      Govinda
      Narayana
      Achutha
      Ananthayanamah