Some tips to avoid noise from amplifier | How to avoid humming noise from amplifier | 8 Tips

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 59

  • @rtravel3470
    @rtravel3470 2 ปีที่แล้ว +18

    Volume baas tr control കൊടുക്കുന്ന വയർ ഷീൽഡ് ware ആക്കിയാൽ 50% noise മാറുന്നത് ആണ്

  • @SmartTechMedia
    @SmartTechMedia 2 ปีที่แล้ว +10

    Amplifier-ൽ Earth Looping എന്നൊരു പ്രശ്നം മൂലമാണ് Humming (Noise ) ഉണ്ടാവുന്നത്. grounding Proper ആവണങ്കിൽ എല്ലാ Am Pനും ഒരേ പോലെ പറയാൻ പറ്റില്ല. ചില ground മാറ്റി മാറ്റി കൊടുത്തു നോക്കേണ്ടിവരും . ചില groand ആവശ്യമില്ലാതായി വരും. പ്രത്യേകം ആവശ്യത്തിനു guage ഉള്ള copper wire ഒരു chocke power Supply series ആയി കൊടുത്താൽ Power Supply യിൽ നിന്നു വരുന്ന Humming ഒഴിവാകും. Dual Supply ഉള്ള circuit കൾക്ക് Humming കുറവായാണ് കണ്ടിട്ടുള്ളത്. Freq ency Responsibility യുള്ള A mp കൾക്ക് oscillation എന്നൊരു പ്രശ്നം വരാറുണ്ട്. ഇതും അൽപ്പം തലവേദനയുള്ള പ്രശ്നമാണ്. ചില Board കളുടെ സ്ഥാനം ഒക്കെ പ്രശ്നമാണ്. ഞാൻ കുറെയധികം Amps Asseem ble ചെയ്തിട്ടുള്ള പരിചയത്തിൽ നിന്നു പറയുന്നതാണ്. പിന്നെ Amp ന്റെ class ന് അനുസരിച്ചുള്ള പ്രശ്നങ്ങൾ വേറെയുമുണ്ട്. ഇതെല്ലാം പരിചയത്തിൽ നിന്നു മാത്രമേ പരിഹരിക്കാൻ പറ്റൂ.

    • @MrJayBee_YT
      @MrJayBee_YT  2 ปีที่แล้ว

      Thankyou for the information 😍👍

    • @vipinled4591
      @vipinled4591 2 ปีที่แล้ว

    • @PRIYESH-FURY
      @PRIYESH-FURY ปีที่แล้ว +1

      Class d യിൽ humming ഉണ്ടാവില്ല

  • @manusdigitaltec1878
    @manusdigitaltec1878 2 ปีที่แล้ว +1

    നല്ല കോപ്പർ ട്രാൻസ്‌ഫോർമർ യൂസ് ചെയ്യുക പിന്നെ ഫിൽറ്റർ ക്യാപസിറ്റിർ ഷീൽഡ് വയർ എല്ലാം നല്ലത് യൂസ് ചെയ്യുക പവർ സപ്ലൈ യുടെ അടുത്ത് ബോർഡ്‌ പ്രീ amp ഒന്നും വെക്കാതിരിക്കുക നല്ല കോപ്പർ വയർ ഉപയോഗിച്ച് ഏർത്തു ചെയ്യുക noice

  • @sooriyajeyasooriyan7094
    @sooriyajeyasooriyan7094 2 ปีที่แล้ว +1

    வணக்கம்
    Good morning
    Good work
    *good picture for first of viodeo.

  • @easybeautifulhandwritingsd7977
    @easybeautifulhandwritingsd7977 2 ปีที่แล้ว +1

    Thanks.... Great information 🙏🙏🙏

  • @ananthuraj1851
    @ananthuraj1851 3 ปีที่แล้ว +1

    Useful information thanku bro👍

  • @noyelthomas498
    @noyelthomas498 3 ปีที่แล้ว +3

    Can u do a video on,
    How to connect 🎤mic to normal amplifiers like stereo amplifier, car amplifier, home theater

  • @rameshkannan2775
    @rameshkannan2775 2 ปีที่แล้ว +3

    80% volume vachalum amplifier on anennu Ariyan pattilla... Athupole annu chiydu kodukunnadum... Athinu chila kariyam chiyendathundu athu nisara kariyavum alla athu ethrayio varshathe prevarthi parijayathil ninnum manasilakki eduunnadum annu

    • @sha-yj9cy
      @sha-yj9cy 4 หลายเดือนก่อน +1

      എന്താണാവോ രാജാവേ ആ കാര്യങ്ങൾ 😂😂

  • @hafsalafz137
    @hafsalafz137 3 ปีที่แล้ว +1

    Good information ❤

  • @vishnudas5108
    @vishnudas5108 3 ปีที่แล้ว +2

    Usb boardil mobile charger use cheythal mathi.

    • @MrJayBee_YT
      @MrJayBee_YT  3 ปีที่แล้ว +1

      Mathi...Athalle 5V seperate supply koduthal mathi enn🤗

    • @rishadkalikavu8153
      @rishadkalikavu8153 2 ปีที่แล้ว

      Appol fm nu problem varille

  • @sarathe360
    @sarathe360 2 ปีที่แล้ว

    Star ground chythal noise nallapole kuraykkam.

  • @reghunadh.583
    @reghunadh.583 2 ปีที่แล้ว +3

    CD. പ്ലെയർ ഉൾപ്പെടുന്ന ഹോം തിയേറ്റർസിസ്റ്റം തയ്യാറാക്കുക.
    ഇതുവരെ ആരും കൈകാര്യം ചെയ്യാത്ത ഒരു മേഖലയാണിത്.

  • @saurabh9358
    @saurabh9358 3 ปีที่แล้ว +1

    Good video bro..

  • @techmacha1121
    @techmacha1121 2 ปีที่แล้ว

    Ente transformer 2 type tapping undu. 30-0-30 & 12-0-12. Randinteyum 0(Gnd) connection cheyyumbol hamming noise koodunnu. Allathapol cheriya hamming noise undu. 3 pin Socket aanu use cheyyunne.

  • @hpcreations6283
    @hpcreations6283 9 หลายเดือนก่อน

    SMPS ഒരിക്കലും bluetooth module ലോട്ട് കൊടുക്കാൻ പാടില്ല..
    FM frequency clear ayi kittilla..

  • @electropoint4093
    @electropoint4093 3 ปีที่แล้ว

    Good information 👍👍

  • @Anonymous-ed4th
    @Anonymous-ed4th 5 หลายเดือนก่อน

    👌👌👌

  • @manazkajay8806
    @manazkajay8806 ปีที่แล้ว

    Chetta njan oru active subwoofer cheyth pakshe athin cheriya oru noise ond capitorin ground cheytha pole kuranju pakse appozha vere preshnam shrethikunath njan subinte box mdf kond ondakkaiyathan athil touch cheyyumbol noise muzhuvanum pokkune njanath gorund cheyyan nokki mariyila oru mesh vech ground cheyth nokki mariyila pakshe ente bodyil contact cheyythal marunu oru pidiyumila ethan enn onn paranjatharam athinte reasonum oru solutionum

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 3 ปีที่แล้ว +5

    വേറെ ഒന്നും കൂടി ഉണ്ട്, usb സിഗ്നൽ panel out ഗ്രൗണ്ട് cut ചെയ്യുക because പവർ +ve and 0 ഗ്രൗണ്ട് നമ്മൾ kodukkunnuഉണ്ട്‌, എല്ലാ മുളലും മാറും ചെയ്തു നോക്ക്, സോൾവ് ആകും.എന്നിട്ട് പ്ലീസ് reply

    • @MrJayBee_YT
      @MrJayBee_YT  3 ปีที่แล้ว +4

      Athe angne cheythal noise pokum...Chilapo chila ampil aa ground kooode koduthale noise pokullu... Depends.....Video yil parayunna pole .... Ground pala reethiyil koduthum cut akkiyum check cheyyanam.....🤗Thanks for the tip.

  • @BaijuKumar-rx5gz
    @BaijuKumar-rx5gz 3 ปีที่แล้ว

    Yes...👍👍👍👍

  • @ramshadramshad4923
    @ramshadramshad4923 ปีที่แล้ว

    👍👍👍

  • @rathishkpr6988
    @rathishkpr6988 2 ปีที่แล้ว +3

    Volume control ന്റെ അടുത്ത് കൈ കൊണ്ടു പോകുമ്പോൾ ഉള്ള noise മാറാൻ volume controller covering ground ചെയ്താൽ മതി..👍
    പിന്നെ star ground ചെയ്യാൻ ശ്രമിക്കുക

  • @muneermeppadi4810
    @muneermeppadi4810 3 ปีที่แล้ว

    👍👍👌

  • @appu3231
    @appu3231 2 ปีที่แล้ว +1

    Bro... Njn oru amp cheyyippichittndaayirunnu... 40+40/sub 300...so athil aux connect cheyyumbol athyavashyam nalla reethiyil noice und... But usb, bluetooth connect cheyyumbol onnum ah noise illa.... Aux cable phnilekk connect cheyyumbol noise varum 😕 athil aux inputinu ribbon wires anu use cheythirikkunne... Athond aayirikkuo noise...

    • @MrJayBee_YT
      @MrJayBee_YT  2 ปีที่แล้ว

      Athukond mathram ayirikkilla bro....Aa aux nte ground onnu body il koduthu nokkikke....Appo noise kurayum.

    • @appu3231
      @appu3231 2 ปีที่แล้ว

      @@MrJayBee_YT ath enganaa bro..?

    • @MrJayBee_YT
      @MrJayBee_YT  2 ปีที่แล้ว

      Bro enik whatsapp il message ayakku...Njn voice idam..Number about il und

    • @arelect406
      @arelect406 2 ปีที่แล้ว

      Aux cable IL ethra out pin aanu ullathu

  • @aneeshp9351
    @aneeshp9351 2 ปีที่แล้ว

    സുഹൃത്തെ
    അഹൂജ 50 50 ആമ്പിൽ മേച്ചിംഗ് സ്പീക്കർ സെറ്റ് ചെയ്താൽ നല്ല (സുഖമുള്ള) രീതിയിൽ പാട്ട് കേൾക്കാൻ പറ്റുമോ
    പഴയ സോണി ഡക്കിൽ നിന്നും കേൾക്കുന്ന പോലെ

  • @vijeesh_1822
    @vijeesh_1822 3 ปีที่แล้ว

    👏👏👏👍👍👍

  • @vipinled4591
    @vipinled4591 2 ปีที่แล้ว

    Neet aayi wiringi cheyyuka☺😂😃.oru sheeld wire aavashyavum illa .grund earth cheyyukayum venda.transromer inte valare aduthu audio board BT enniva set cheyyathirikkuka.😈

  • @sfx4665
    @sfx4665 2 ปีที่แล้ว

    എന്റെ ബോക്സിൽ നിന്നും sound വരുന്നില്ല entha cheya

    • @SUBASHSoundworld-kx2kx
      @SUBASHSoundworld-kx2kx 11 หลายเดือนก่อน

      ആപ്പി ഫയർ ഓൺ ചെയ്തിട്ട് പാട്ട് വച്ചു നോക്കൂ...😂

  • @ArunKumarGRz
    @ArunKumarGRz 3 ปีที่แล้ว

    👍☘️

  • @amarjyothi1990
    @amarjyothi1990 3 ปีที่แล้ว

    👍🏼👍🏼👍🏼

  • @logictechbysijo6461
    @logictechbysijo6461 2 ปีที่แล้ว

    Earthing koduthalum noice marum

  • @rajendranmanghat902
    @rajendranmanghat902 2 ปีที่แล้ว +1

    Kshamiykkanam eniykku ningaludey whatsup number tharumo? Oru samsayam chodiykkaananu hissing noise eleminate cheyyaanaanu

    • @MrJayBee_YT
      @MrJayBee_YT  2 ปีที่แล้ว

      Number channel about il und.

  • @user-xo7gg8xj6k
    @user-xo7gg8xj6k 6 หลายเดือนก่อน

    🫂 big 🫡