കേരളത്തിലെ ഏക നന്ദി ക്ഷേത്രം ആയിരുന്നോ ഈ തകർന്നു കിടക്കുന്നത് ?? /Nandi temple

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 71

  • @Raveendranc
    @Raveendranc 2 วันที่ผ่านมา +5

    നന്ദി ക്ഷേത്രം ഏറെയും പെട്ടന്ന് ഭക്തരുടെ കൂട്ടായ്മയിലൂടെ പുനരുദ്ധീകരണം നടക്കട്ടെ , ഹര ഹര മഹാദേവ 🙏🙏

  • @ॐminesh
    @ॐminesh 6 วันที่ผ่านมา +15

    ഈ ക്ഷേത്രം എങ്ങനെയെങ്കിലും നവീകരിക്കണം അതാണ് എൻറെ ആഗ്രഹം ഓം നമശിവായ നന്ദി ദേവായ നമഃ 🔱🪔🕉️🙏🏽🙏🏽

    • @dipuparameswaran
      @dipuparameswaran  6 วันที่ผ่านมา +2

      👍🏻👍🏻🙏🏻🙏🏻

  • @rahulkumarr4179
    @rahulkumarr4179 5 วันที่ผ่านมา +4

    Ithu thirichu varum maha kshethram ayi
    Ohm Namashivaya

  • @ॐminesh
    @ॐminesh 6 วันที่ผ่านมา +5

    എനിക്കും കാണാൻ ആകാംക്ഷ വർദ്ധിച്ചു വരുന്നു ഭഗവതി ക്ഷേത്രം അമ്മേ നാരായണ 🙏🏽🙏🏽

  • @leelasudhakaran6363
    @leelasudhakaran6363 5 วันที่ผ่านมา +4

    ഇത് പോല എത്രയോ ക്ഷത്രങ്ങൾ തകർത്ത് കൊള്ളയടിച്ചുപോയി,😢 എന്നിട്എപ്പോഴും ഇത് തന്നെയല്ലെ നടക്കുന്നത് 😊

  • @Jay-ns2ts
    @Jay-ns2ts 2 วันที่ผ่านมา +1

    ഇതുപോലെ തകർന്നു കിടക്കുന്ന നമ്മുടെ ക്ഷേത്രങ്ങൾ നവീകരിക്കാനും, അന്യാധീനപ്പെട്ടുകിടക്കുന്ന ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കാനും ആഗ്രഹിക്കുന്നവരും അതിന് വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധരായവരും താഴെ reply ഇടുക. ഉത്തരവാദിത്വപ്പെട്ട സർക്കാരോ ദേവസ്വമോ നമ്മുടെ ക്ഷേത്രങ്ങൾ സംരക്ഷിക്കുകയില്ല എന്നതിന് ഉത്തമ ഉദ്ദാഹരണമാണ് ഈ ക്ഷേത്രങ്ങൾ. Wakf പോലുള്ള നിയമങ്ങൾ അവർ ന്യൂനപക്ഷങ്ങൾക്കെ ഉണ്ടാക്കി നൽകൂ.
    🙏🏻🕉️നമഃ ശിവായ 🔱🙏🏻
    🙏🏻🕉️"धर्मो रक्षति रक्षितः"🙏🏻

    • @dipuparameswaran
      @dipuparameswaran  2 วันที่ผ่านมา

      @@Jay-ns2ts 👍👍🙏🙏

    • @Jay-ns2ts
      @Jay-ns2ts 2 วันที่ผ่านมา

      @dipuparameswaran 🧡🧡🧡🙏🏻

  • @ॐminesh
    @ॐminesh 6 วันที่ผ่านมา +3

    ഇനി ഏത് ക്ഷേത്രത്തിലാണ് പോകുന്നെ എനിക് ഒരുപാട് ഇഷ്ടം ആണ് ഇതുപോലെ ഉള്ള video ❤❤❤❤❤

    • @dipuparameswaran
      @dipuparameswaran  6 วันที่ผ่านมา

      അടുത്ത വീഡിയോയും ഇതുപോലൊരു ക്ഷേത്രത്തിന്റെയാണ് 🙏🏻🙏🏻

    • @ॐminesh
      @ॐminesh 6 วันที่ผ่านมา +1

      @@dipuparameswaran അറിയാനുള്ള ആകാംക്ഷ കോണ്ട് ചോദിച്ചതാണ് നന്ദി 😊❤️🙏🏽

    • @dipuparameswaran
      @dipuparameswaran  6 วันที่ผ่านมา

      @ॐminesh പേരുവെമ്പ അടുത്ത് തന്നെയുള്ള ഒരു ക്ഷേത്രമാണ്

    • @ॐminesh
      @ॐminesh 5 วันที่ผ่านมา +1

      @@dipuparameswaran athinte Peru?

    • @dipuparameswaran
      @dipuparameswaran  5 วันที่ผ่านมา +1

      പാലൂർ ശിവ ക്ഷേത്രം

  • @mohanmohandas1805
    @mohanmohandas1805 5 วันที่ผ่านมา +3

    കേരളത്തിലെ വരുമാനം കൂടിയ ക്ഷേത്രങ്ങളിൽ വരുന്ന പണം ഉപയോഗിച്ചിട്ടു ഇങ്ങനെ യുള്ള ദേവാലയങ്ങൾ സംരക്ഷിച്ചു പോകണം.

    • @dipuparameswaran
      @dipuparameswaran  5 วันที่ผ่านมา

      👍🏻👍🏻🙏🏻🙏🏻

  • @thiruvallarajasekharan626
    @thiruvallarajasekharan626 3 วันที่ผ่านมา +2

    ഓം നമ:ശിവായ

  • @RajuMm-k2n
    @RajuMm-k2n 6 วันที่ผ่านมา +4

    Very good ❤❤

  • @sivasankardgl
    @sivasankardgl 6 วันที่ผ่านมา +3

    Great Job ❤❤❤🎉🎉

  • @HinduAcharangal
    @HinduAcharangal วันที่ผ่านมา +1

    നന്ദിമഹാകാളൻ

  • @jijukumar870
    @jijukumar870 3 วันที่ผ่านมา +1

    DipuJi,Please telecast LakshaDeepam of Thenur Mahadeva temple

    • @dipuparameswaran
      @dipuparameswaran  3 วันที่ผ่านมา

      I can't attend laksha deepam if get the footages definitely upload them 🙏🏻🙏🏻

  • @RajeshPatadiya-m8q
    @RajeshPatadiya-m8q 2 วันที่ผ่านมา +1

    Namaha shivay om

  • @STORYTaylorXx
    @STORYTaylorXx 5 วันที่ผ่านมา +1

    ആ ഫലകത്തിലെ സംരക്ഷണം നൽകേണ്ടതാണ് മഴ നനഞ്ഞത് കൂടുതൽ അക്ഷരങ്ങൾ തേഞ്ഞു പാക്കും മുൻപ് അതിനൊരു മേൽക്കൂര എങ്കിലും കെട്ടി സംരക്ഷിക്കണം

    • @dipuparameswaran
      @dipuparameswaran  5 วันที่ผ่านมา

      👍🏻👍🏻🙏🏻🙏🏻

  • @chandrasekharannair4569
    @chandrasekharannair4569 6 วันที่ผ่านมา +2

    Good❤.

  • @ॐminesh
    @ॐminesh 6 วันที่ผ่านมา +2

    Oam nadhi deva nama❤

  • @jijukumar870
    @jijukumar870 3 วันที่ผ่านมา +1

    That female deity is Kotravai-Mother Goddess of Sanga Kalam

    • @dipuparameswaran
      @dipuparameswaran  3 วันที่ผ่านมา

      👍🏻👍🏻🙏🏻🙏🏻

  • @Nainika3617
    @Nainika3617 5 วันที่ผ่านมา +1

    ശ്രീ തുപ്പനമ്പുള്ളി ഭഗവതി ക്ഷേത്രം ഞങ്ങളുടെ കുടുംബക്ഷേത്രം ആണ്. തീർച്ചയായും ഞങ്ങളുടെ ക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നതിന് അങ്ങേക്ക് സ്വാഗതം. 🙏🙏

    • @dipuparameswaran
      @dipuparameswaran  5 วันที่ผ่านมา

      നന്ദി 🙏🏻🙏🏻 എവിടെയാണ് ക്ഷേത്രം

    • @Nainika3617
      @Nainika3617 5 วันที่ผ่านมา +1

      Peruvemba

    • @dipuparameswaran
      @dipuparameswaran  5 วันที่ผ่านมา +1

      @Nainika3617 🙏🏻🙏🏻

    • @dipuparameswaran
      @dipuparameswaran  4 วันที่ผ่านมา

      ഓഹ് ആ കുളത്തിനോട് ചേർന്നുള്ള ക്ഷേത്രം അല്ലെ.. അവിടെ വെള്ളം കയറും എന്നല്ലേ ആ ചേട്ടൻ പറഞ്ഞത്.. അങ്ങിനെയെങ്കിൽ ആ സമയത്ത് വരാം.. വെള്ളം നിറഞ്ഞു നിൽക്കുമ്പോൾ വീഡിയോ എടുത്താൽ നല്ല ഭംഗി ആയിരിക്കും 🙏🏻🙏🏻

    • @ॐminesh
      @ॐminesh 3 วันที่ผ่านมา +1

      @@dipuparameswaran 🙏🏽🙏🏽

  • @ambishiva
    @ambishiva 5 วันที่ผ่านมา +1

    super .feel sad to see the state of these temples.

    • @dipuparameswaran
      @dipuparameswaran  5 วันที่ผ่านมา

      👍🏻👍🏻🙏🏻🙏🏻

  • @aneeshpg6445
    @aneeshpg6445 6 วันที่ผ่านมา +2

  • @sreep6530
    @sreep6530 5 วันที่ผ่านมา +1

    🙏❤

  • @nivedkrishnakumar7352
    @nivedkrishnakumar7352 5 วันที่ผ่านมา +1

    Njan kalichuvalarnna sthalma

  • @nivedkrishnakumar7352
    @nivedkrishnakumar7352 5 วันที่ผ่านมา +1

    Nandhikesavan temple

  • @geethaashok3783
    @geethaashok3783 12 ชั่วโมงที่ผ่านมา +1

    Thakarthitu enthu sukhamano tippu enna krooranu kittiyathu.😢...ipozhum thakkam parthiripund abhinava tippumar.

    • @dipuparameswaran
      @dipuparameswaran  4 ชั่วโมงที่ผ่านมา

      നമ്മുടെ സംസ്കാരം പൈതൃകം നിർമ്മിതികൾ എല്ലാം ഇല്ലാതാക്കണം..

  • @nivedkrishnakumar7352
    @nivedkrishnakumar7352 5 วันที่ผ่านมา +1

    Chetta ithu ante placea .Rajuchettan is my brother

    • @dipuparameswaran
      @dipuparameswaran  5 วันที่ผ่านมา

      Oh ok.. 👍🏻🙏🏻🙏🏻

  • @abhayam4213
    @abhayam4213 6 วันที่ผ่านมา +2

    ❤❤

  • @sivanandas6724
    @sivanandas6724 5 วันที่ผ่านมา +1

    🙏🙏