പി വി അൻവറിന് വഴിവെട്ടി കൊടുക്കാൻ റിപ്പോർട്ടർ ചാനൽ നന്നായി വിയർക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പാർട്ടി മെമ്പർ അതും വേണ്ട ഒരു അനുഭാവിയെ പോലും കൊണ്ടുപോകാൻ കഴിയാത്ത ആളാണ് പി വി അൻവർ പിന്നെയാണ് മൂന്ന് എംഎൽഎമാരെ.
സ്വന്തം കാര്യം നോക്കുന്ന പാർട്ടിക്കാർ ചിലപ്പോ അൻവറിന്റെ കൂടെ പോരും. അല്ലാത്തവർ പാർട്ടി വിടില്ല.... MVR ന് പാർട്ടിയെ തകർക്കാൻ പറ്റിയില്ല... പിന്നേ ആണോ നിലമ്പൂറിലെ ഒരു അൻവർ 🤪
ഇടതുപക്ഷവും പിണറായിസവും അൻവറിനെ മാക്സിമം ചെറുതാക്കാൻ നോക്കുന്നു 🙂മലപ്പുറം ജില്ലയിലും നിലംബൂർ വയനാട് കാലിക്കറ്റ് മലയോര മേഖലയിൽ അൻവറിന്റെ ചിന്തകൾക്ക് വേരോട്ടം ഉണ്ട്, സിപിഎം എത്ര ന്യായീകരിച്ചിട്ടും കാര്യം ഇല്ല 😁സിപിഎം ജനകീയ പാർട്ടി എന്നതിൽ നിന്നും പിണറായി വിജയന്റെ അടിമ പാർട്ടി എന്നതിലെക്ക് ചുരുണ്ടു പോയിരിക്കുന്നു, യീ കെട്ട കാലത്തെ അതിജീവിക്കാതെ ഇനി യീ പാർടിക്ക് തിരിച്ച് വരവ് ഇല്ല എന്ന് ഒരു ഇടത് അനുഭാവി പക്ഷേ പിണറായി വിരുദ്ധൻ
വാർത്തകച്ചവടം നടത്തുന്ന റിപ്പോർട്ടർ വളരെ നിലവാരതകർച്ച നേരിടുന്നു
റിപ്പോർട്ടർ മാത്രം ഇതൊക്കെ എവിടുന്നു കിട്ടുന്നു
മീൻ ഇല്ലാത്ത കുളത്തിൽ ചൂണ്ടൽ ഇട്ടിരിക്കുന്നത് പോലെയാണ് അൻവറിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾ എല്ലാം
അൻവറിന് പലരെയും വീട്ടിൽ ഇരുത്താൻ കഴിയും
ശരിയായ നിരീക്ഷണം
പി വി അൻവറിന് വഴിവെട്ടി കൊടുക്കാൻ റിപ്പോർട്ടർ ചാനൽ നന്നായി വിയർക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പാർട്ടി മെമ്പർ അതും വേണ്ട ഒരു അനുഭാവിയെ പോലും കൊണ്ടുപോകാൻ കഴിയാത്ത ആളാണ് പി വി അൻവർ പിന്നെയാണ് മൂന്ന് എംഎൽഎമാരെ.
എന്താണേലും കോൺഗ്രസ് സർക്കാർ വരില്ല
സ്വന്തം കാര്യം നോക്കുന്ന പാർട്ടിക്കാർ ചിലപ്പോ അൻവറിന്റെ കൂടെ പോരും. അല്ലാത്തവർ പാർട്ടി വിടില്ല.... MVR ന് പാർട്ടിയെ തകർക്കാൻ പറ്റിയില്ല... പിന്നേ ആണോ നിലമ്പൂറിലെ ഒരു അൻവർ 🤪
അറിയാതെ ചോദിക്കുവാ ഈ അന്‍വര്‍
ആരാ വെറും അവന്റെ ബിസിനസ് പടുത്ത് ഉയര്‍ത്താന്‍ വേണ്ടി താല്‍കാലികമായി ഒരു നാടകം
യാത്ര കഴിയുമ്പോൾ 3 MLA മാർ പോയില്ലെങ്കിൽ പരുതിക്കുരുവിനു അന്ന് മറുപടി തരാം.... എന്ത് baseil ആണ് ഇമ്മാതിരി വാർത്ത പടച്ചു വിടുന്നത്?
അന്‍വര്‍ എടുക്കാത്ത പൈസ
Pv anvar❤❤❤❤❤
സൂചന സൂചന സൂചനമാത്രം
Anvar ❤❤🔥🔥🔥
അപ്പൊ മുതലാളിയുടെ നേതാവ് പിണറായി അല്ലെ മലപ്പുറം ജില്ലയിലെ മുഴുവൻ പോലീസുകാരെയും അൻവർ മുതലാളിക്ക് വേണ്ടി മാറ്റിയത്. 😂😂
CPM ൽ നിന്ന് ഒരു മെമ്പർ പോലും കിട്ടുകയില്ലാ അൻവറിന്
PV❤❤❤
സിപിഎം എന്ന പാർട്ടി കേരളത്തിൽ എവിടേക്കാണ് ചായുന്നത് എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ബോധ്യപ്പെട്ടു തുടങ്ങി
അവതാരകക്ക് വിക്കുണ്ടോ
എന്നൊ ബൗജികം തിന്നാനുള്ള ദിന് ഇപ്പൊഴേ വായ ക്ലീൻ ചെയ്ചെയ്യുന്നപരുത്തിക്കുരു
Pv anvar mla 🖤❤
അൻവർ അടുത്ത തിരഞ്ഞെടുപ്പ് ഇന് തോല്ക്കും.
എത്ര ആളുകൾ പോയാലും ഞങ്ങൾ പ്രവർത്തകർ സിപിഐഎം ഇന്റെ കൂടെ കാണും.... പുഴു കുത്തുകൾ പോട്ടെ.
ഒതായി ഓന്ത് 🤣
Pv. Anavar ❤
പരുത്തിക്കാട് ഇത്രക്ക് വിവരദോഷിയാണോ. റിപ്പോർട്ടർ ചാനലാണ് അൻവർക്കായിക്ക് പിന്തുണ നൽകി പിന്നീട് കുഴിയിൽ ചാടിച്ചത്.
പരുത്തി കുരുവിൻ്റെ രോദനം😮😮😮
Cpm നെ കുറിച്ച് നിനക്കെന്തറിയാം??????
ആരാ ആ MLA maaru
ഇത് പറയാൻ നാണം ഇല്ലാ .. C. P. M. എന്ന് പറഞ്ഞാൽ എന്ത് ആണ് എന്ന് മനസിൽ ആകാൻ ഉള്ളാ വിവരം ഇല്ലയോ
😮
സിപിഎംമിൽ നിന്നാണെല്ലോ അൻവർ udf ലേക്ക് പോകുന്നത് അൻവർ മണ്ടനായിരുന്നോ
എന്താ സംശയം? അയാളെ യുഡിഎഫിൽ ചേർത്തോ?
വെറും മണ്ണാന്കട്ട അടുത്ത മഴയോടെ തീരും അൻവർ 👌😃റിപ്പോർട്ടർ ഇത്രയും തരംതാഴരുത്👌മൂന്നു വോട്ടർ പോലും കൂടെ പോകില്ല 😃
അന്‍വര്‍ വീണ്ടും വീണ്ടും മണ്ടത്തരം കാണിക്കുന്നു udf എടുത്തു വെച്ച് നാറും ഒന്നാമത് udf ചിലര്‍ എന്തോ സ്വപ്നം കണ്ടു നടക്കുന്നു അടി തുടങ്ങി
ഈ ചാനൽ ട അൻവറിന്റേതാണ്
അൻവർ malabar ഭാഗത്തു ൽ L DF ന്റെ സീറ്റു പിടിക്കും
അൻവർ ഒലത്തും.
Bjp പേടിപ്പിച്ചാൽ കോൺഗ്രസ് mla മാർ പോകും ഇത് ldf ആണ് pv അൻവറേ
കേരളത്തിൽ ആഭ്യന്തര വകുപ്പിന്റെ rss നു കൂട്ടികൊടുത്ത മുഖ്യമന്ത്രി ആണ് പരനാറി വിജയൻ
സ്വന്തം സമുദായതെ തന്നെ കൂട്ടികൊടുത്തു വോട്ട് കൊടുക്ക്
അതെ അതാകുമ്പോ പോകണ്ട ബിജെപിയിം സിപിഐഎംയും ഒരു കൈ ആണല്ലോ കൂടാതെ സിപിമ്മിൽ നിന്നും പോകുമ്പോ പാർട്ടി ഓഫീസ് അടക്കാമെ ബിജെപിയിൽ പോവാറുള്ളു 😂😂😂
അ ജി ത് കു മാ റു മാ ർ ക്ക് പു തി യ പ ധ വി ക ൾ കൊ ടു ക്കാ നു ള്ള തി ര ക്കി ലാ ണ്.
@@ajilpm3534ഒന്ന് വിശദീകരിക്കാമോ?
Anwar moonjum
ഇപ്പോൾ cpm bjp ഒരു പോലെ
ബി ജെ പി യും ലീഗും ഒരു പോലെ. രണ്ടും വർഗ്ഗിയ പാർട്ടികൾ
അയാളെ കൂട്ടിയാൽ udf നു ദോഷം വരും . മണ്ടത്തരം കാണിക്കരുത് . സ്മൃതി എന്താണ് പറയുന്നത് ,അനവറിന് ഒരു മിടുക്കും ഇല്ല. വെറുതെ ബഹളം മാത്രം
Maladhor goldu kar estapedum
Parutthikuruonnumoonjikoode
കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയിൽ നിന്നും അമ്പൂക്കയുടെ കൂടെ പോകാൻ നിൽക്കുന്ന ജുവ MLA യെ കാണാൻ വെയ്റ്റിംഗ് 😅
Nnnyadakam. Oumpum.
maprakal kollum kond paisa undakukaya
ldf pradinidhi endina ea charchak pokunnat
LDF dash le party
എൽഡിഎഫ് ഒരു പാർട്ടി അല്ല,,മുന്നണി ആണെന്ന് പോലും അറിയാത്ത ഊള🤧
മോശക്കാരൻ ആയത്
ഇടതുപക്ഷവും പിണറായിസവും അൻവറിനെ മാക്സിമം ചെറുതാക്കാൻ നോക്കുന്നു 🙂മലപ്പുറം ജില്ലയിലും നിലംബൂർ വയനാട് കാലിക്കറ്റ് മലയോര മേഖലയിൽ അൻവറിന്റെ ചിന്തകൾക്ക് വേരോട്ടം ഉണ്ട്, സിപിഎം എത്ര ന്യായീകരിച്ചിട്ടും കാര്യം ഇല്ല 😁സിപിഎം ജനകീയ പാർട്ടി എന്നതിൽ നിന്നും പിണറായി വിജയന്റെ അടിമ പാർട്ടി എന്നതിലെക്ക് ചുരുണ്ടു പോയിരിക്കുന്നു, യീ കെട്ട കാലത്തെ അതിജീവിക്കാതെ ഇനി യീ പാർടിക്ക് തിരിച്ച് വരവ് ഇല്ല
എന്ന്
ഒരു ഇടത് അനുഭാവി പക്ഷേ പിണറായി വിരുദ്ധൻ
Uvvvv😂😂😂
താടിക്കാരൻ അടിമ മെഴുകുനുടല്ലേ പിവി അൻവർ ആണാത്തത്തമുള്ളവന
തലക്കു വെളിവ് ഉള്ള ഒരുത്തനും ldf ൽ നിന്നും കിട്ടില്ല പരുതിക്കുരുവേ
3പേര് പോയിട്ട്.... മീൻ പിടിക്കാൻ പോകാലോ
ലാല്‍കുമാറേ
പിണറായിസം അഥവാ കണ്ണൂര്‍ ഗാങ്ങ് അവസാനിപ്പിച്ചു, കൊണ്ടിരിക്കുന്ന മഹത്തായ ഒരു പാര്‍ട്ടിയുടെ അവസ്ഥയെ കുറിച്ച് പറയൂ.
അന്‍വര്‍മാര്‍ വരും പോകും
വെറും സ്വപ്നം മാത്രം ,😏