@@naasarnaasar551 യുഡിഫ് ഭരിക്കുമ്പോൾ ആണ് ബോട്ട് അപകടം നടന്നെങ്കിൽ അതും ബോട്ട് ഉടമ ലീഗ് അനുഭാവി ആണെങ്കിൽ ldf മലപ്പുറം ജില്ലയിൽ എന്തല്ലാം കാട്ടിക്കൂട്ടി കാണും mla office കത്തിക്കൽ മന്ത്രി നേരെ കല്ലേറ്. ഇതന്നും യുഡിഫ് ചെയ്തില്ല മരിച്ചവരുടെ ദുഖത്തിൽ പങ്കുകൊണ്ട് ചെറിയ പ്രതിഷേതം നടത്തി അതാണ് thanghamar നയിക്കുന്ന പാർട്ടി മലപ്പുറം ചെയ്തത്
മാപ്ര കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അൻവർക്ക കാണിച്ചു തരുന്ന മനോഹരമായ കാഴ്ച ! നിലപാടുകളിലും പറഞ്ഞ വാക്കുകളിലും ഉറച്ച് നിന്ന് പറയാനുള്ളത് തീർത്ത് പറഞ്ഞ് ഹാഷ്മിക്ക് പഴുതു കൊടുക്കാതെ നിന്നതിന് Big Salut!
ഈ പരിപാടി കണ്ടു അൻവർ ഫാൻ ആയി 👌👌👌👌, ഇത്രയും കോടീശ്വരൻ എന്തായാലും പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വരില്ല, അങ്ങനെ വാരിയാലും മറ്റുള്ള നേതാക്കളെ പോലെ മുഴുവൻ കൊണ്ട് പോകില്ല, അതാണ് വീണ്ടും നിലമ്പൂർ നിന്ന് ജയിച്ചത് 👌👌
അത് താങ്കളുടെ അഭിപ്രായം.പ്രകൃതിയെ ഇത്രയധികം വ്യഭിച്ചറിച്ച് കോടതി നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരു നേതാവ് ഇൗ കൊച്ചു കേരളത്തിൽ വേറെയുണ്ടോ.ഇലക്ഷൻ ഇനിയും വരും.appol കാണാം
Ldf നെ ഓർത്തു അഭിമാനിച്ചിരുന്നു ഒന്നാം ഭരണ കാലത്ത്.. പക്ഷേ ഇന്ന് തല ഉയർത്തി നാട്ടിൽ നടക്കാൻ പറ്റുന്നില്ല 🙈.. ഇത് ldf ന്റെ പവർ അല്ല.. അൻവർ mla യുടെ മിടുക്ക് 👌👌
@@rejithak1202 പാവപെട്ടവൻ്റെ നികുതി അടക്കുന്ന കാശ് ആണ് ഇവർ സമ്പളം വാങ്ങുന്നത്, കിമ്പളവും കിട്ടും, ഇവർക്ക്, ഒരു രാഷ്ട്രീയ പ്രവർത്തകന് കോടികളുടെ സ്വത്ത് എവിടെ നിന്ന്,
ആദ്യാമയിട്ട. .....വന്ന ഒരാള് ഹാഷിമിയേക്ക ഒരു പടി മുന്നിൽ നിൽക്കുന്നത്..... പന്ദാവൂർ പറഞ്ഞത് പോലെ അയാളെ നേരെ എരിയുന്ന അസ്ത്രം വെട്ടി മുറിച്ച് അത് വിറകാക്കി കത്തിച്ച് കഞ്ഞി കുടിക്കുന്ന ഒരു രാഷ്ട്രീയ നേതാവ്......❤
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനല്ല, പക്ഷേ ഒരു കാര്യം പറഞ്ഞേ മതിയാകൂ.. നിലമ്പൂരിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ മാറ്റം അന്‍വര്‍ MLA ആയ ശേഷം ഉണ്ടായിട്ടുണ്ട്. ഇത് നിലമ്പൂര്‍ മേഖലയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ നിലമ്പൂരുകാരനാണ്.
എൻറെ ഒരു അഭിപ്രായം പറയാം പി വി അൻവർ ഏതു പാർട്ടിയിൽ നിന്നാണ് വന്നത് അത് എല്ലാവർക്കും അറിയാവുന്നതാണ് അതിൻറെ പ്രതികാരമാണ് അദ്ദേഹത്തിൻറെ ശത്രുക്കൾ പുറകെ നടന്ന വേട്ടയാടുന്നത് അദ്ദേഹം ആരുടെ മുമ്പിലും തല കുനിക്കില്ല അദ്ദേഹത്തിൻറെ റൂട്ട് വളരെ ക്ലിയർ ആണ് ആർക്കും അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിയില്ല
അൻവർ വന്നതിന്നു ശേഷമാണ് നിലമ്പൂരിൽ വികസനം എന്താണ് എന്നു അറിയുന്നത് ജനങ്ങളുടെ പ്രശ്നത്തിൽ മുഖം നോക്കാതെ ഇടപെടൽ നടത്തുന്ന നേതാവ് ഇങ്ങനെ പറയാൻ കഴിയുന്നത് ഞാനും ഒരു നിലമ്പൂർ കാരൻ ആയതു കൊണ്ട്...
ചങ്കൂറ്റമുള്ളൊരു നേതാവ് MLA അൻവറിന്റെ ഈ പരിപ്പാടി 2024 September ഷേഷം കാണുന്നവരുണ്ടെങ്കിൽ ലൈക് ഇടണേ 🥰🥰
2024 September 11 ഞാൻ കണ്ടു . കമൻ്റും ഇട്ടിട്ടുണ്ട് . comrade P.V.Anwar❤🔥❤️💪
.
2024 സെപ്റ്റംബർ 23
Pv anwer 🔥
ഞാൻ സർക്കാരിന്റെ ഒരു രൂപ പോലും എൻറെ കുടുംബത്തിന് ചിലവയിച്ചില്ല 🔥🔥🔥🔥🔥🔥 ഇതുപോലെ പറയാൻ കഴിയുന്നവൻ ആരുണ്ട് ❤❤
Mr P V Anwar is a bold & guinine Leader. ❤❤❤
❤
അൻവർ സായിബ് പോലീസ് അധർമത്തിനു എതിരെ ബോംബ് പൊട്ടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ ❤🤩🤩
Yes
Yes
Yes
✌🏻
Yes
ഞാൻ കോൺഗ്രസ്സ് കാരൻ ആണ് ... നിലമ്പൂർ ആണ് ... ഇവിടെ അൻവർ ഞങ്ങളുടെ സുൽത്താൻ ആണ് ❤
Shariyanu
Myranu
😂
കുത്തുമ്പോൾ കൊമ്പനോട് കുത്തണം❤❤❤ലാസ്റ്റ് ഡയലോഗ്🔥❣️❣️
❤anvar sir 100/ caract big salut❤
ഇത് ഇപ്പോൽ കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ 2024 ഓഗസ്റ്റ്
ചർച്ച കെട്ടിടത്തോളം, PV Anvar ഒരു പടി മുന്നിലാണ് 💪
Ithrem kalayitt onnum vannillalo
അതെ 😂
ഇന്നുവരെ ജനകീയ കോടതി ഇത്രേം ഇഷ്ടത്തോടെ കണ്ടിട്ടില്ല..
കിടു 😍😍👌👌👌
ഹാഷ്മി ❤️
But.. ഇതിൽ PV Anvar MLA❤️🔥❤️🔥❤️🔥
മാധ്യമങ്ങളോടുള്ള അൻവറിന്റെ നിലപാട് ശെരി 👍👍👍👍👍
😂😂😂
ഈ സംഭവം നടന്ന സ്ഥലത്തു വന്നു നാടകം കളിച്ച അബ്ദുറഹിമാൻ ബോട്ടുടമയുടെ സ്വന്തം ആളാണ് പോലും. അതൊന്നും ഈ പൊങ്ങാനു അറിയില്ലേ.
@@naasarnaasar551
അത് മൂരി ലീഗുകാരുടെ ആരോപണമല്ലേ...
ബോട്ട് ഉടമ ലീഗുകാരൻ അല്ലേ
@@naasarnaasar551 യുഡിഫ് ഭരിക്കുമ്പോൾ ആണ് ബോട്ട് അപകടം നടന്നെങ്കിൽ അതും ബോട്ട് ഉടമ ലീഗ് അനുഭാവി ആണെങ്കിൽ ldf മലപ്പുറം ജില്ലയിൽ എന്തല്ലാം കാട്ടിക്കൂട്ടി കാണും mla office കത്തിക്കൽ മന്ത്രി നേരെ കല്ലേറ്. ഇതന്നും യുഡിഫ് ചെയ്തില്ല മരിച്ചവരുടെ ദുഖത്തിൽ പങ്കുകൊണ്ട് ചെറിയ പ്രതിഷേതം നടത്തി
അതാണ് thanghamar നയിക്കുന്ന പാർട്ടി മലപ്പുറം ചെയ്തത്
currect
Pv അൻവർ പറഞ്ഞത് വളരെ ശരിയാ പ്രതേകിച്ചും മാധ്യമ പ്രവർത്തകാരെ കുറിച്ച് ❤❤
madhyamam knowd more than people about politicians
ഇത് കാണാൻ ഒരു വർഷമെടുത്തു എന്നത് എൻ്റെ നിർഭാഗ്യം😢 I am with P.V.Anwar❤🔥💪 Red Salute dear Comrade ❤🔥
@@advaith2006 ഞാനിപ്പോ kaanunnu
മാപ്ര കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അൻവർക്ക കാണിച്ചു തരുന്ന മനോഹരമായ കാഴ്ച !
നിലപാടുകളിലും പറഞ്ഞ വാക്കുകളിലും ഉറച്ച് നിന്ന് പറയാനുള്ളത് തീർത്ത് പറഞ്ഞ് ഹാഷ്മിക്ക് പഴുതു കൊടുക്കാതെ നിന്നതിന് Big Salut!
ഈ പരിപാടി കണ്ടു അൻവർ ഫാൻ ആയി 👌👌👌👌, ഇത്രയും കോടീശ്വരൻ എന്തായാലും പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വരില്ല, അങ്ങനെ വാരിയാലും മറ്റുള്ള നേതാക്കളെ പോലെ മുഴുവൻ കൊണ്ട് പോകില്ല, അതാണ് വീണ്ടും നിലമ്പൂർ നിന്ന് ജയിച്ചത് 👌👌
Anakk pranthaada oochali…Anver kalla panam kondu kodishwaran aayatha
Perum kallan 😂
ജനത്തിന്റെ പൊതു സ്വത്തു കയ്ക്കലക്കി യാതാണോ
അത് താങ്കളുടെ അഭിപ്രായം.പ്രകൃതിയെ ഇത്രയധികം വ്യഭിച്ചറിച്ച് കോടതി നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരു നേതാവ് ഇൗ കൊച്ചു കേരളത്തിൽ വേറെയുണ്ടോ.ഇലക്ഷൻ ഇനിയും വരും.appol കാണാം
ഒരു ജനകീയ കോടതി കൂടെ വെക്കടാ ഹാഷമി pv 🎇🎇🎇🎉🎉🎉🎉🎉🎉🎉
ഇതുവരെ കേട്ടറിവുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥനായൊരു P.V. അൻവറിനെ ആണ് ഇവിടെ കണ്ടത്. ബഹുമാനം തോന്നി
ഹാശ്മി : കോപ്പ്... അൻവറിനെ വിളിക്കേണ്ടി ഇല്ലായിരുന്നു 😂😂
PV അൻവർ ❤🔥
anwar super
Pv Anwar... ആദ്യം ആയിട്ട കാണുന്നെ പുള്ളി ഒരു ഐറ്റം തന്നെ ഒറ്റ വാക്കിൽ പറഞ്ഞാൽ 🔥ഒറ്റകൊമ്പൻ 💥
mla ക്ക് എതിരെ എന്തും പറയാം എന്ന് ഹാഷ്മി പറഞ്ഞപ്പോ pv അൻവർ കൊടുത്ത മറുപടി 💯% ശരിയാണ് ...
യോജിക്കുന്നു 👍👍🔥😊
ഒരു ശരാശരി Ap സഖാവ്
@@ശബ്ദം-വ5ഹ അയ്യോ എന്റെ സബ്‌ദം🤣🤣🤣🤣🤣വേറെ ഒന്നും പറയാനില്ല ല്ലേ
ഹാഷമി നല്ലോണം കിട്ടിയില്ലേ ഇനി മോൻ പോയി ആസനത്തിൽ കയ്യും വെച്ച് ഉറങ്ങിക്കോ 😂😂😂
Pv 👋🏽👋🏽👋🏽❤️❤️❤️❤️
@@Rahmanpookkath 🤗
24ലെ കടത്തുകാരൻ മാപ്രയുടെ മുഖത്ത് നോക്കി കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് തുറന്നു പറഞ്ഞ പി.വി അൻവറിന് അഭിനന്ദനങ്ങൾ ❣️
🤣🤣
Ennitt anvaraakka irunn mukkeynallo....
😂
@@dentechie
നീ anwar മുക്കുന്നത് നോക്കിയിരിക്കായിരുന്നോ 😂
ശക്തമായ മറുപടി 💪🏼
ഈ പരിപാടി എനിക്ക് ഇഷ്ടപ്പെട്ടു pv anvar mla കലക്കി🔥🔥ഇനി ഒരു 10 ജനകീയ കോടതി കൂടെ വെക്കുന്നോ എന്റെ കൂടെ 🔥🔥
aale sharikkum manassilaayillennu thonnunnu
കടന്നൽ രാജാവിന്... ഒരു കൊച്ച് കടന്നലിന്റെ അഭിവാദ്യങ്ങൾ 🔥🚩
കോടതിയിൽ കൂടിയ മൂന്നുപേരും കോൺഗ്രസിന് അനുകൂലമായി എന്തിനാണ് പി വി അൻവറിനോട് ഇത്രയും പക 🙏
@@sathyanaraynanmadathil525 ath manasilakan adimatham mattiveykanam
😂😂😂
Anvar Sr
ഈ കോടതിയിൽ ഒറ്റയാൾ പോരാട്ടം പി വി അൻവർ
പി. വി. അൻവർ 💯👏🏼👏🏼👏🏼 ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾക്ക് മാധ്യമങ്ങളോട് ഉള്ള നിലപാട് ഹാഷ്മിയുടെ മുഖത്ത് നോക്കി പറഞ്ഞ അൻവർ MLA ക്ക് അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼
👍🏻👍🏻👍🏻
❤❤❤❤❤❤
Olakka ivanokke sudappi
ഇങ്ങനെയാവണം നേതാക്കൾ...
അധർമ്മത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നു.
ക്രത്യമായ മറുപടികൾ...
നാട്ടുകാരുടെ ഇഷ്ട്ട തോയെൻ... ഞങ്ങൾ സാധരണക്കാരുടെ പ്രേശ്നങ്ങളിൽ നേരിട്ട് പരിഹാരങ്ങൾ കാണുന്ന വെക്തി... ❤ ഇഷ്ടം 👌
😂😂😂😂
😂😅
😂aa best ഇയാള് ഭൂരിഭാഗവും സമയം afircayil allraunno? നിങ്ങള് ആഫ്രിക്കയിൽ ആണോ താമസം😂
Evano nenak okk vatt annu adima
Party adima vannallo😂
എന്തൊക്കെ ആയാലും ഇങ്ങേരു നിലംബുരിൽ ഒരു സംഭവമാണ്... ജനങ്ങളുടെ ഒപ്പം നിൽക്കുന്ന ആളാണ്..
66 re 6j
Yes
അതാണ്
പിന്നല്ലാ
ജനകീയകോടതിയുടെ വിധിയെ ഭയക്കാത്ത അൻവറിന്റെ നിലപാട് ഇഷ്ടപ്പെട്ടു 👍
😂
അതിന് പറയുന്നത് മനസ്സിലാക്കാൻ ബുദ്ധി വേണം ശേച്ചി 😄ഹാഷ്മി യുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യത pv ഇല്ല.
@@prasad3244 ഗുരു ആര്യാടൻ മുഹമ്മദ് ആണ് കുരു ആണെങ്കിൽ പി വിജയൻ തന്നെ
നീയൊക്കെ വെറും ദ്രോഹി, ബിസ്മയം 😄
😂😂😂😂
പി വി അൻവറിന് ഞാൻ ഫുൾ എ പ്ലസ് കൊടുക്കുന്നു. 👍👍👍കൊമ്പൻ തന്നെ ❤❤❤
❤ Gentlemen
അൻവർ ഇക്കാ 👍💐💪💝
ഇതുപോലുള്ള 10 അൻവർ മാർ ഉണ്ടെങ്കിൽ മാപ്രകളുടെ പല്ലടിച്ചു എന്നേ താഴെയിട്ടേനെ ☺️
അൻവർ mla എനിക്ക് ഇഷ്ട്ടം ഇല്ലാത്ത ഒരു mla ആയിരുന്നു ജനകീയ കോടതി കണ്ടപ്പോൾ ❤️അത് മാറിക്കിട്ടി👍
Enikkum❤
അതുആരിടനോടുചേതിക്കടോചെററെ
അതെങ്ങനെയാ
അദ്ദേഹത്തിന്റെ
നല്ല വശങ്ങൾ ഈ മാ പ്രകൾ കാണിക്കില്ലല്ലോ!
Panatthinu mael....... Parakkilla.
Anikum
ഇതാണ് ഇഷ്ടം അൻവർ
ആണത്തം 👏🏽👏🏽👍🏼👍🏼👍🏼
ഇതിൽ ഒരാള് പോലും പിവി ക്ക് എതിരെ കമൻ്റ് ഇട്ടു കണ്ടില്ല.അത് തന്നെയാണ് ഹാഷ്മി നിനക്കും നിന്നെ പോലെ ഉള്ള മാപ്രകൾക്കും ഉള്ള മറുപടി❤
സാറെ അതിന് രണ്ടർത്ഥം ഉണ്ട്
ആ മറുപടി പൊളിച്ചു 🔥🔥🔥🔥🔥 മാപ്ര ക്ക് കിട്ടേണ്ട മറുപടി
P V Anwar ❤❤❤ respect തോന്നുന്നു... വ്യക്‌തിത്വം ഉള്ള ആളാണ്....
ഞാൻ ശെരിക്കും ഒരു അൻവർ ഫാൻ ആയി
ആഷിമി നീ ശെരിക്കും വിയർത്തുട്ടോ 😂
അൻവറിന്റേത് കുറിക്ക് കൊള്ളുന്ന ഉത്തരങ്ങൾ 😍
ഫേസ്ബുക്കിൽ മാത്രമല്ല മാപ്രകളുടെ തറവാട്ടിൽ കയറിയും ചങ്കൂറ്റം കാണിക്കും. ഇങ്ങേരുടെ പ്രകടനം കണ്ട് രോമാഞ്ചം വന്ന ഒരു നിലമ്പൂർകാരൻ.
PV🔥🔥🔥.
17:00 Anwar sir u really nailed it🔥
ആദ്യമായി അൻവറിനോട് ഒരിഷ്ടം തോന്നി
Hashmi is perfect fit for this program
ഞാൻ ഒരു യു ഡി എഫ് അനുഭാവി ആണ്.. എങ്കിലും പറയാതിരിക്കാൻ വയ്യ... അൻവർ പൊളിയാണ്.. ഒരു രക്ഷയും ഇല്ല 👍
ഒറ്റ കമന്റ് അൻവറിനു എതിരെ ഇല്ല.....
അൻവർ ❤പൊളിച്ചടുക്കി 🔥🔥
അൻവർ 💩💩 .. ഒന്ന് പോടാ
PV അൻവർ കടന്നലുകളുടെ രാജാവ് 💪💪💪🤝🤝🤝
പി വി അൻവർ പറഞ്ഞത് 101% സത്യം 👏🏻👏🏻👏🏻. അഭിമാനിക്കുന്നു എൽഡിഎഫിനെ ഓർത്ത് 👌🏻👌🏻👌🏻.
😁😁😁
കമ്മിഡാ 💪
@@ishaisha6828 കോ ലി ബി ഊള ഡാ
@@ishaisha6828 ok koleebi
Ldf നെ ഓർത്തു അഭിമാനിച്ചിരുന്നു ഒന്നാം ഭരണ കാലത്ത്..
പക്ഷേ ഇന്ന് തല ഉയർത്തി നാട്ടിൽ നടക്കാൻ പറ്റുന്നില്ല 🙈.. ഇത് ldf ന്റെ പവർ അല്ല.. അൻവർ mla യുടെ മിടുക്ക് 👌👌
ഉറപ്പായും ഇതിനൊരു രണ്ടാം ഭാഗം വേണം.
ഇങ്ങേര് ഒരേ പൊളി 🔥.
Pottan
@@killbillpandey793 ആര്
@@killbillpandey793 neeyano
@@killbillpandey793
Ur പ്രൊഡ്യൂസർ അല്ലേ
ഇദ്ദേഹത്തിൻ്റെ കുടുംബ ചരിത്രം കേട്ടപ്പോഴാണ് ഇദ്ദേഹം ഇപ്പൊൾ നടത്തുന്ന പോരാട്ടത്തിൻ്റെ വീര്യം എവിടെ നിന്നാണ് കിട്ടിയത് എന്ന് മനസ്സിലായത് 👏👍 Hats Off🎉🎉
അടിക്ക് തിരിച്ചടി...
PV 🥰👍👍
ജനകീയ കോടതിയിൽ പി.വി. അൻവറിന് സമ്പൂർണ വിജയം.
🔥 അടുത്ത ഭാഗം ആഗ്രഹിക്കുന്നവർ എത്ര ആളുകൾ ഉണ്ട് ഇവിടെ ... 🔥🔥🔥
സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പ്രാതിനിധ്യമാണ് മിക്കപ്പോഴും മാധ്യമങ്ങൾ നിർവഹിക്കുന്നത്.❤
ഒലക്കേണ്
Ya go v
@@rejithak1202 പാവപെട്ടവൻ്റെ നികുതി അടക്കുന്ന കാശ് ആണ് ഇവർ സമ്പളം വാങ്ങുന്നത്, കിമ്പളവും കിട്ടും, ഇവർക്ക്, ഒരു രാഷ്ട്രീയ പ്രവർത്തകന് കോടികളുടെ സ്വത്ത് എവിടെ നിന്ന്,
@@rejithak1202 ester the attachment and
മോനെ തക്കുടു വാവ എന്താ പഞ്ഞേ
പി വി അൻവർ കടന്നലുകളുടെ രാജ❤❤❤❤
Trolliysthan manssilayille 😂😂😂
Lĺ😊o
0
അൻവർ 🙏🙏പൊളിച്ചു
അൻവർസാഹിബ് എന്നും അൻവർസാഹിബ് തന്നെ ❤❤❤
കൊതുകുകളുടെ രാജാവ്😂
ഈ ഒരു പരിപാടിക്ക് ശേഷം ആണ് pv യെ ഇഷ്ടപ്പെട്ടത് ❤❤❤❤❤
ഞാൻ ഒരു Ldf അല്ല പക്ഷെ pv ഒരു മൊതല് തന്നെ പെരുത്ത് വിശ്വാസമായി നിലമ്പൂർ അഭിമാനം 💪
അത് മനസ്സിലായി LDF അല്ല എന്ന് 😂😂😂😂😂😂
Ingane parayaan adimakalkke pattu
🤣🤣🤣
Enthinaan abhimaanam ennu manasilayilla bro...
Ldf അല്ല എന്ന് പറഞ്ഞു എന്നാൽ വിജയേനെ തള്ളി പറയാൻ തയ്യാറാണോ
കൊടുക്കാനുള്ളത് എല്ലാവർക്കും കൃത്യമായി വീതം വെച്ച് നൽകിയ P V❤❤❤❤👍👍👍👍🌹🌹🌹🌹
ആദ്യാമയിട്ട. .....വന്ന ഒരാള് ഹാഷിമിയേക്ക ഒരു പടി മുന്നിൽ നിൽക്കുന്നത്..... പന്ദാവൂർ പറഞ്ഞത് പോലെ അയാളെ നേരെ എരിയുന്ന അസ്ത്രം വെട്ടി മുറിച്ച് അത് വിറകാക്കി കത്തിച്ച് കഞ്ഞി കുടിക്കുന്ന ഒരു രാഷ്ട്രീയ നേതാവ്......❤
ഹാശ്മിയെ എന്നും ഇഷ്‌ടമാണ്, എങ്കിലും pv അൻവർ ഇന്ന് തിളങ്ങി 👍🏻👍🏻
Pv അൻവർ കേരളജനത പറയാൻ കൊതിച്ചത് ഈ വേദിയിൽ പറഞ്ഞു 👍🏻👍🏻👍🏻👍🏻
അൻവർ 👏🏻👏🏻👏🏻♥️♥️....
Sudappi anvar 💚
@@rahulns2114 കൊങ്ങി ആണോ
@@rahulns2114 adipoli 😂😂😂😂😁😁😁😊
നിലമ്പൂർകാർക്ക് അറിയാം അമ്പുക്കാനെ ❤🔥
Mmm അറിയാം 😂
Ponnaniyil thottappol athe kandu
സത്യം ഈ പരിപാടി കണ്ടു കഴിഞ്ഞപ്പോൾ ഇദ്ദേഹത്തോട് ഒരു ബഹുമാനമൊക്കെ തോന്നിത്തുടങ്ങി👍❤
ഇതുപുലി യാണ് ❤❤PV
ഒരു കാര്യം നടക്കാൻ ഇദ്ദേഹത്തിന്റെ അടുത്ത് പോയാൽ നടത്തി തരും നമ്മുടെ ഭാഗത്തു ന്യയം വേണം
ഹാഷ്മി വിയർത്തു... ഞങ്ങളുടെ സ്വന്തം MLA.... PV ❤❤❤❤
😂😂😂😂😂kammiye nigal oru koottam kammikal vann reply koduthitt karyamilla Anwar on air
@@shadeerp.p6642 ath ningal moorikalk mathram
ഹാഷ്മി വിയര്‍ത്ത് പഞ്ചായത്ത് ഗ്രൗണ്ടിലൂടെ രണ്ട് റൗണ്ട് ഓടി ഒന്ന് പോടൈ 😅
ശരി സർ 🤣🤣🤣🤣
Photo Comment ആയി ഇടാൻ പറ്റുമായിരുന്നു എങ്കിൽ കാണിച്ചു തരാമായിരുന്നു.....
24ന്റെയും. ഹാഷിംമിയുടെയും. ജെഡ്ജിന്റെയും ട്രൗസർ കീറിയ pv അൻവറിന്ന് അഭിവാദ്യങ്ങൾ 🌹🌹🌹🌹
😅😅
അത്രേ ഒള്ളു ഓരോ മലയാളിയും പറയാൻ കരുതിയ വാക്കുകൾ 👍
Pv അൻവർ 🔥💪
24 .... അൽവറിന്റെ മു പിൽ .. സീറോ... പുപ്പുലി അൻവർ🏆👍🙏💯💕🌹❣️🎂
PV വേറെ ലെവലാ മക്കളെ ❤️👍👌💪
Pottanaa
അത് കൊണ്ടാവും mla ഇവിടെ ഒന്നും നടക്കാഞ്ഞിട്ട് അങ്ങ് ആഫ്രിക്ക യിലോട്ട് പോയത് 🤣
@@naasarnaasar551
ആഫ്രിക്കയിലേക്ക് അല്ലെ പോയത് , അല്ലാതെ നിന്റെ തറവാട്ടിലേക്ക് അല്ലല്ലോ 🐂
@@naasarnaasar551 ath ayalude business aan 😂 ath manasilavoola
@@naasarnaasar551അതിനു ശേഷം Pv അൻവർ അവിടെ MLA യാണ്❤
ആ കുഞ്ഞിനോടുള്ള ചോദ്യത്തിന്റെ രീതി തെറ്റാണ് ഹാഷ്മി..
ജയിച്ചു നിൽക്കുന്നവനോട് ചോദ്യം ചോദിക്കുന്നത് പോലെ...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനല്ല, പക്ഷേ ഒരു കാര്യം പറഞ്ഞേ മതിയാകൂ..
നിലമ്പൂരിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ മാറ്റം അന്‍വര്‍ MLA ആയ ശേഷം ഉണ്ടായിട്ടുണ്ട്.
ഇത് നിലമ്പൂര്‍ മേഖലയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഞാന്‍ നിലമ്പൂരുകാരനാണ്.
😂😂😂😂
😂🤣🤣🤣
നമ്മളും നിലമ്പൂർ ആണ് ,
ഒന്ന് പറയാമോ ആ അഭൂതപൂർവമായ വികസനങ്ങൾ 😂
@@shamseerhashim MLA ടെ വീട്ടിൽ പോയി നോക്ക് അപ്പ കാണാം 😂🙏🏻
കമ്മ്യൂണിസ്റ്റ് ആണെന്ന് പബ്ലിക് ആയിട്ട് പറയാൻ പോലും വയ്യാണ്ടായല്ലോ SaRjJaSe 🤣
❤❤❤❤
പി. വി ഒരു 🔥🔥🔥തന്നെ 👍
🔥ട്ടം
@@anandrkrishnan3338 നീയാണ് ശെരിക്കും 🔥ട്ടം
പുലിക്കുട്ടി ♥PV Anwar
ഞാൻ വെറുത്ത അൻവറെ ഞാൻ ആരാധിക്കുന്നു🔥🔥🔥🔥🔥
ആരാധിക്കാൻ കണ്ട മനുഷ്യൻ
നല്ല രസം കെട്ടിരിക്കാൻ രണ്ടാളും powli
അൻവർ കൊള്ളാലോ.ഒരു നല്ല എപ്പിസോഡ് ❤️
മനോഹരം... നന്മ ഉള്ള കൊലപാതകം... 🤗🤗🤗pv അൻവർ 👌👌
പലരാഷ്ട്രീയ പ്രവർത്തകർക്കും മാപ്രകളെഭയമാണ് അവർക്കെതിരെ സംസാരിച്ചാൽ വ്യാജവാർത്തകൾനൽകി ഇല്ലാണ്ടാക്കും എന്ന ഭയമാണ് ... ഇദ്ദേഹത്തെ സമ്മദിക്കണം ..
PV അൻവർ 🔥
അയ്യേ അടിമ വന്നേ
തേക്കിൽ നല്ലത് നിലമ്പൂർ തേക്കാണ് അതു പോലെ തന്നെ M L A യിൽ നല്ലത് നിലമ്പൂർ MLA പി വി അൻവർ❤👍
24ഇൽ ഇത് ഒരു ഒന്നൊന്നര പരിപാടിയായിരുന്നു....PV✊✊✊✊✊✊✊❣️❣️❣️❣️❣️💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
പൊതുവെ കോടീശ്വരൻമാരായ mla മാരോടും മന്ത്രിമാരോടും ജനങ്ങൾക് വെറുപ്പാണ്.... പക്ഷെ ഇയാളോട് എന്തോ പെരുത്തിഷ്ടമാണ് ❤️❤️❤️❤️❤️❤️💪
Maprakalk എങ്ങനാ കൊടുക്കുന്ന ജെനീപ്രധി നിധിയ എങ്ക് ഒരുപാട് ഇഷ്ട്ടപെട്ടു.
ഒട്ടും കൂസാതെ അൻവർ...നന്നായി...💪🔥💕
ഒരു ജനകീയ കോടതി കൂടി വെക്ക് ഹാശ്മി ❤️❤️❤️❤️ പൊളി
എന്തൊക്കെ പറഞ്ഞാലും അൻവർ പൊളിച്ചു!!❤
ഞങ്ങളുട കടന്നൽ രാജാവ് 🔥🔥🔥🔥💪💪💪💪💪💪💪💪💪
Pv യുടെ വെളിപ്പെടുത്തലിന് ശേഷം കാണുന്നവരുണ്ടോ?
Pv അൻവർ എന്ന വിവാദ MLA കെട്ടിട്ടുണ്ട്
ചുണക്കുട്ടിയായ ആണത്വമുള്ള
ഉശിരുള്ള pv അൻവറിനെ ഇന്ന് കണ്ടു.
ഒരു ആരാധകനായിപ്പോയി
ഒരു സിനിമകണ്ടപോലെ തോന്നി 👍👍👍
ആണൊരുത്തൻ PV അൻവർ 🌹🤝🌹
സൂപ്പർ . പി വി അൻവർ സാർ ബിഗ് സല്യൂട്ട് 🌹🌹🌹
സഖാവ്.. P V അൻവർ... ❤️
ആങ്കർ ആയി അരുൺ കുമാർ വേണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ ലൈക്ക്
Hashimi and arun kumar🌝❤❤
അരുൺ കുമാർ ഇനി 24ചാനലിൽ ഇല്ല.
അരുൺ കുമാർ ഇടതുപക്ഷ അനുഭാവിയെന്ന് പറഞ്ഞതിനാൽ കുണ്ഠൻനായരുടെ പീഢനത്തോട് വിട പറഞ്ഞു.
മൂന്ന് ബുദ്ധിജീവികളുടെ അവർ തീയെന്ന് കരുതുന്ന ചോദ്യങ്ങൾ എത്ര സുന്ദരമായാണ് ഉരുക്കി കളയുന്നത്
MLA യ്ക്ക് പറഞ്ഞാൽ എന്താ അത് പൊളിച്ചു 😂😂❤️❤️❤️❤️ PV അൻവർ ❤️❤️❤️
അൻവർ .... സർ . താങ്കൾ പൊളിച്ചു ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤
മൂന്നു യുഡിഫ് കാരും ഒരു LDF കാരനും എന്നാലും Pv അൻവറിനു ജയം
അപ്പൊ ഹാഷ്മി പഴയ sfi ക്കാരൻ അല്ലേ.. 🤔🤔🤔
🤣🤣🤣കമ്മിയെ
@@blacklover1440 😊
കോപ്പാണ്
@@blacklover1440 athu ethum enthu bandam hai?
എൻറെ ഒരു അഭിപ്രായം പറയാം പി വി അൻവർ ഏതു പാർട്ടിയിൽ നിന്നാണ് വന്നത് അത് എല്ലാവർക്കും അറിയാവുന്നതാണ് അതിൻറെ പ്രതികാരമാണ് അദ്ദേഹത്തിൻറെ ശത്രുക്കൾ പുറകെ നടന്ന വേട്ടയാടുന്നത് അദ്ദേഹം ആരുടെ മുമ്പിലും തല കുനിക്കില്ല അദ്ദേഹത്തിൻറെ റൂട്ട് വളരെ ക്ലിയർ ആണ് ആർക്കും അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിയില്ല
കുത്തുമ്പോൾ കൊമ്പനോട് തെന്നെ കുത്തണം എൻ്റെ വാപ്പ അതാണ് എന്നെ പടിപ്പിച്ചത് അൻവർ❤❤❤❤
ഹഷ്‌മിയുടെ മുഖത്തുണ്ട് പുല്ല് വെറുതെ വിളിച്ചന്ന്
P v അൻവർ 💪💪❤❤
സച്ചിന് പാക്കിസ്ഥാനെയും ഷുഹൈബ് അക്തറിനെയും മുന്നിൽ കിട്ടിയ പോലെയാണ് കമാൽ പാഷായെയും ഹാശ്മിയെയും അൻവറിന് കിട്ടിയത്..... കടന്നൽ രാജ... അൻബുക്ക ❤❤❤❤❤
അൻവർ പൊളി
ഇത് പോലെ ഹാഷിമി ഇരിക്കുമോ
ഈ ഇന്റർവ്യൂ കണ്ട ഒരാളും 24 നെയോ മാപ്ര ഹാഷിമിനെയോ ഒരു സപ്പോർട്ടും ഒരു നിലക്കും ചെയ്യില്ല. Mla ❤❤❤❤❤❤❤❤
പറയേണ്ട കാര്യം മുഖത് നോക്കി പറഞ്ഞ pv അൻവർഇക്കാക്ക്😘മാപ്രകളോട് പറയാൻ ഓരോ ആളുകളും വിചാരിച്ചത് ആണ് 🔥🔥🔥
പി വി അൻവർ പൊളിച്ചടുക്കി❤
അൻവർ വന്നതിന്നു ശേഷമാണ് നിലമ്പൂരിൽ വികസനം എന്താണ് എന്നു അറിയുന്നത് ജനങ്ങളുടെ പ്രശ്നത്തിൽ മുഖം നോക്കാതെ ഇടപെടൽ നടത്തുന്ന നേതാവ് ഇങ്ങനെ പറയാൻ കഴിയുന്നത് ഞാനും ഒരു നിലമ്പൂർ കാരൻ ആയതു കൊണ്ട്...
ശരിയാണ്...
വികസനം എന്താണെന്ന് നിലമ്പൂർ അറിയുന്നത് pv വന്നതിനു ശേഷമാണ് 💥💥
Sheriyaan
MLA💪💪💪💪