Can Rice Bran Oil Prevent Cancer?? തവിടെണ്ണ കാൻസർ തടയുമോ??

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 156

  • @pranav9845
    @pranav9845 8 หลายเดือนก่อน +8

    ഞാൻ rcm തവിടെണ്ണ ഉപയോഗിക്കുന്നു❤

  • @botanicalmom194
    @botanicalmom194 ปีที่แล้ว +14

    Rcm റൈസ് ബ്രാൻഡ് ഓയിലാണ് ഞങ്ങൾ ഉപയോഗിക്കുന്നത്
    ഗാമ ഒറീസ്സ നോള്‍ ഉപയോഗിക്കുന്നു

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว +1

      👍

    • @ArchanaR-r7v
      @ArchanaR-r7v 6 หลายเดือนก่อน +1

      എന്റെ വീട്ടിലും Rcm തവിടെണ്ണ ആണ് 2018 മുതൽ ഉപയോഗിക്കുന്നത്

    • @ababeelmedia1893
      @ababeelmedia1893 หลายเดือนก่อน +1

      ഞാനും....

  • @anumolm9961
    @anumolm9961 ปีที่แล้ว +6

    RCM rice bran oil ഉപയോഗിച്ചിട്ട് പറയു കൊള്ളാമോ എന്ന്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว

      👍

    • @ArchanaR-r7v
      @ArchanaR-r7v 6 หลายเดือนก่อน +2

      2018 മുതൽ എന്റെ വീട്ടിൽ rcm ഉൽപ്പന്നങ്ങൾ ആണ് ഉപയോഗിക്കുന്നത്

    • @kmjoy396
      @kmjoy396 4 หลายเดือนก่อน

      ഞങ്ങളും ​@@ArchanaR-r7v

  • @swaroopkumar1519
    @swaroopkumar1519 ปีที่แล้ว +13

    നല്ല തവിടെണ്ണ ദിവസം കഴിക്കുന്ന ആളുകൾക്ക് ഒരു പാട് രോഗങ്ങൾക്കു നല്ല വ്യത്യാസം ഉണ്ടായിട്ടുണ്ട്.....അകത്തേക്ക് കഴിക്കുന്നത് റോഡിൽ വെച്ച് വാങ്ങി കഴിക്കും.പുറത്തു ഉപയോഗിക്കുന്നത് AC റൂമിൽ വിൽക്കുന്നത് വാങ്ങി ധരിക്കും ചവിട്ടും....തവിടെണ്ണ വെറും വയറ്റിൽ കഴിക്കുന്ന ഒരു പാട് ഡോക്ടർ മ്മാരെ എനിക്ക് അറിയാം...

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว

      ??

    • @nidhanichu3223
      @nidhanichu3223 8 หลายเดือนก่อน

      ​@@basheerkakkengal7626കറക്ട് 👍അത്രത്തോളം പരിശുദ്ധവും

    • @dilipmsnature2967
      @dilipmsnature2967 5 หลายเดือนก่อน +3

      ഞാൻ RCM തവിടെണ്ണ കഴിച്ചിരുന്നു നല്ല അനുഭവം

    • @msmedia264.
      @msmedia264. 3 วันที่ผ่านมา

      ​@@dilipmsnature2967It's physical refined so healthy ❤❤❤❤

  • @fahadmuthalib1601
    @fahadmuthalib1601 7 หลายเดือนก่อน

    നല്ല information. 💯
    അല്ലാഹു താങ്കൾക്ക് ഹിദായത് നൽകട്ടെ..

  • @rajanambadath3824
    @rajanambadath3824 ปีที่แล้ว +18

    RCM HEALTH GUARD RICE BRAN OIL 💯✅

  • @FadawaFasal-rw3fz
    @FadawaFasal-rw3fz ปีที่แล้ว

    Sunflower 🌻 oiline kurich parayamo? Ath chemically refined cheyunnad kondano marketil rate kurav? +F ulla safe ano?

  • @minikoodal4310
    @minikoodal4310 ปีที่แล้ว +19

    RCM health gaurd rice bran oil 100% good 👍👍

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว +2

      I dont recommend any particular brands

    • @minikoodal4310
      @minikoodal4310 ปีที่แล้ว +2

      Ap ഓർഗാനിക് ന്റെ ഹെൽത്ത്‌ ഗാർഡ് റൈസ് ബ്രാൻ oil ഒന്ന് ഉപയോഗിച്ച് നോക്കു സർ.. 🥰🙏

  • @renju2010
    @renju2010 6 หลายเดือนก่อน +6

    RCM Rice bran oil super 👍🏻

  • @sulochanat4217
    @sulochanat4217 3 หลายเดือนก่อน

    തവിട് എണ്ണ ഞാൻ ഒരാഴ്ച്ച ശരീരത്തിൽ തേച്ച് കളിച്ചപ്പോൾ നല്ല മാറ്റം ണ്ടായി കുറച്ച് സോഫ്റ്റായി താങ്ക്യൂ

  • @FadawaFasal-rw3fz
    @FadawaFasal-rw3fz ปีที่แล้ว +4

    RCM ricebran oiline kurich parayamo?

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว

      Specific brand നെ കുറിച്ച് പറയാൻ പറ്റില്ല

  • @neenaphilips8872
    @neenaphilips8872 ปีที่แล้ว +1

    ഈ diet ഒക്കെ 6 കീമോയും 25 radiation നും lakh rupees ന്റെ immunotherapy ചെയ്തു mentally depressed ആയ patients നു വളരെ ആശ്വാസം ആകുമായിരുന്നു.

  • @lijibiji1427
    @lijibiji1427 17 วันที่ผ่านมา

    ഞാനും Rcm എണ്ണ use ചെയ്യുന്നു

  • @vijeshmylapravan3559
    @vijeshmylapravan3559 2 หลายเดือนก่อน

    13 വർഷമായി Rcm Ricebran oil ഉപയോഗിക്കുന്നു മറ്റു ഏത് എണ്ണയെക്കാളും ആരോഗ്യദായകം ❤❤

  • @regimlpsuzuki10
    @regimlpsuzuki10 26 วันที่ผ่านมา

    Rice oil ഉപയോഗിച്ച് cook chaithal sugar കൂട്ടുമോ

  • @sudhakarrb1899
    @sudhakarrb1899 11 หลายเดือนก่อน +4

    THANKS DR ,8 വർഷമായി RCM rice bran oil ഉപയോഗിക്കുന്നു,HACCP,സർട്ടിഫിക്കേഷൻ ഉള്ള ഫിസിക്ക ലീ റിഫൈൻഡ് ആണ്,

  • @mercyjaison4797
    @mercyjaison4797 11 หลายเดือนก่อน +4

    ഞാൻ വെറു വയറ്റിയിൽ കഴിക്കാറുണ്ട്. അതിന് ശേഷം ശേതനകറവാണ് എന്താണ് എന്ന് പറഞ്ഞ് തരാമോ. വല്ലാത്ത ഒരു അസ്വസ്ഥതയാണ് '.ഞാൻ ഉപയോഗിക്കുന്നത് Rcm എണ്ണയാണ് വെറു വയറ്റിയിൽ കഴിക്കുന്നത് കൊണ്ട് എന്തേങ്കിലും ദേഷമുണ്ടോ ഒന്നു പറഞ്ഞ് തരാമോ സാർ

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  11 หลายเดือนก่อน

      വെറും വയറ്റിൽ കഴിക്കാൻ പാടില്ല

    • @mercyjaison4797
      @mercyjaison4797 11 หลายเดือนก่อน +1

      @@CancerHealerDrJojoVJoseph ഒന്നു പറയാമോ വെറും വയറ്റിൽ കഴിക്കുന്നതിൻ്റെ ദേഷം

    • @lathikakumari102
      @lathikakumari102 8 หลายเดือนก่อน +1

      RCM anenkil pedikkenda. Raviley nallapoley 3 glass vellam kudichitte toiletil poyi Vanna sesham healthguard oil or thavidenna kudikkuka. Oru presnavum illa. Samsayamundenkil 3 months kazhinje onne poyi blood test cheyyuka. Njan 1 year konde raviley 15 ml. Kudikkunnu.

    • @rcmfoodponnani1617
      @rcmfoodponnani1617 6 หลายเดือนก่อน

      9 വർഷമായി കുടിക്കുന്നുണ്ട് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കുറവുണ്ട് RAഫാക്ടർ എന്ന പ്രശ്നത്തിനും കുറവുണ്ട്

  • @HealthChat1980
    @HealthChat1980 2 ปีที่แล้ว +3

    THANK YOU SIR

  • @rahulthoppil1261
    @rahulthoppil1261 2 หลายเดือนก่อน

    Doctor paranja pala oilsum refined alle? Athu mattu ennakalekkal valare dosham alle

  • @sreejam4357
    @sreejam4357 7 หลายเดือนก่อน +3

    ഏത് കമ്പനിയുടെ Rice branoil ആണ് നല്ലത്

  • @pushpakk7439
    @pushpakk7439 ปีที่แล้ว +1

    Super ❤❤

  • @shajishakeeb2036
    @shajishakeeb2036 2 หลายเดือนก่อน +1

    Ithrayum seniorityulla oru doctorkku onnum ariyathirikkumo?areyum enthum parayunna malayali...

  • @jayesh1024
    @jayesh1024 8 หลายเดือนก่อน +1

    സർ മാർക്കറ്റിൽ ഉള്ള ഗോൾഡ് വിന്നർ പോലുള്ള എണ്ണയെ കുറിച്ച് ഒന്ന് പറയാമോ... അതുപോലെതന്നെ അതിൽ അടങ്ങാൻ ചാൻസ് ഉള്ള കെമിക്കൽസിന്റെ പ്രശ്നങ്ങളെക്കുറിച്ചും please

  • @rajithakumari1387
    @rajithakumari1387 3 หลายเดือนก่อน +3

    RCM rice bran oil good

  • @kunhimoiduvellarampara-bq6qm
    @kunhimoiduvellarampara-bq6qm ปีที่แล้ว +1

    Super sir

  • @diamondsacadamy9646
    @diamondsacadamy9646 3 หลายเดือนก่อน

    Rcm physically rifined rice bran oil ❤

  • @rcmfoodponnani1617
    @rcmfoodponnani1617 5 หลายเดือนก่อน +3

    Rcm oil good❤

  • @chandrababu1740
    @chandrababu1740 10 หลายเดือนก่อน

    The video was informative... Please re examine the word OryzaNol....Doctor was pronouncing it as Oryzol..Please look into it ..❤

  • @koyakadavath1585
    @koyakadavath1585 5 หลายเดือนก่อน +3

    അതി ശക്തമായ
    3 ആൻ്റി ഓക്സിഡൻ്റുകൾ
    RCM തവിടെണ്ണ യിൽ
    അല്ലാതെ
    മറ്റ് എവിടെ കിട്ടും
    2 തരം ഫൈബറുകൾ
    ഇതിൽ ഉണ്ട്
    അത് വലിയ ഗുണം അല്ലെ
    ഫിസിക്കൽ റിഫൈനിംഗ്
    പാറ്റൻസി
    അതും വലിയ ഗുണം അല്ലെ

  • @bindhupk9372
    @bindhupk9372 2 หลายเดือนก่อน

    RCM rice bran oil. Super aana

  • @pushpakk7439
    @pushpakk7439 ปีที่แล้ว

    സൂപ്പർ സർ

  • @sumathirajan5696
    @sumathirajan5696 3 หลายเดือนก่อน

    Rcm ricebran oil is very good

  • @beenakumari3227
    @beenakumari3227 6 หลายเดือนก่อน +4

    സർ തവിടിൽ ഇതുവരെ എണ്ണ ഉള്ളതായി ഞൻ കണ്ടിട്ടില്ല. ഞൻ ഒരു കർഷക കുടുബത്തിൽ ജനിച്ച ആൾആണ്. നെല്ല് മില്ല്ൽ കൊണ്ടുപോയി ഞങ്ങൾ കുട്ടികളുടെ ജോലിയാലിരുന്നു. തവിടു അരിപ്പ ൽ അറിച്ചു വീട്ടിൽ പശു വി നു. കൊടുക്കുന്നതും ഞൻ ആണ് അപ്പോഴൊന്നും അതിൽ എണ്ണ യുടെ മുഴുക്ക് കണ്ടിട്ടില്ല. പിന്നെ യെഗനെ india🇦🇹മുഴു വൻ ത വിടെണ്ണ വക്കുന്നത്. മാഴം

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  6 หลายเดือนก่อน +2

      തെറ്റിധാരണ മാത്രം

    • @beenakumari3227
      @beenakumari3227 5 หลายเดือนก่อน

      വിശദമാക്കാമോ?.

    • @Speakwell1970
      @Speakwell1970 25 วันที่ผ่านมา

      അരിയുടെ തവിടിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നത് അതിസങ്കീർണ്ണമായ മെഷീൻ ഉപയോഗിച്ചാണ്. നമ്മൾ വെറുതെ തവിടിൽ നോക്കിയൽ എണ്ണ കാണാൻ പറ്റില്ല. തേങ്ങയിൽ എണ്ണ കാണാൻ പറ്റുമോ? ഇല്ലല്ലോ.

  • @lollipop2621
    @lollipop2621 6 หลายเดือนก่อน +2

    കാൻസറിനെ വരാതിതിരിക്കാൻ ഉപയോഗിക്കാം എന്ന് പറയാൻ ആർക്കും സാധിക്കും'' രോഗിയുടെ രോഗം മാറിയിട്ടുണ്ടോ'' എൻ്റെ വൈഫ് ൻ്റെ അമ്മ 4 വർഷം തവിടെണ്ണ ഉപയോഗിച്ചിരുന്നു'' കഴിഞ്ഞ 8 മാസമായി കാൻസർ രോഗിയാണ് .ട്രീറ്റ്മെൻ്റ് എടുത്ത് സുഖം പ്രാപിക്കുന്നു

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  6 หลายเดือนก่อน

      ഇത് diet ആണ് മരുന്നല്ല

    • @shawnpsalm
      @shawnpsalm 3 หลายเดือนก่อน +1

      My friend, can you please tell me more about it? Ente ammaykkum oil ravile kazhichu thudangiyathinu shesham aanu cancer vannath.

    • @lollipop2621
      @lollipop2621 3 หลายเดือนก่อน +2

      @@shawnpsalm truth

    • @lollipop2621
      @lollipop2621 3 หลายเดือนก่อน +2

      @@CancerHealerDrJojoVJoseph
      എന്നാ പിന്നെ കാൻസറിനെ പ്രതികരിക്കും എന്ന് കസർക്കണോ ഡയറ്റ്ന് ഉപയോഗിക്കാം എന്ന് പറഞ്ഞാൽ പോരെ'' ഉടായിപ്പ്

    • @diamondsacadamy9646
      @diamondsacadamy9646 3 หลายเดือนก่อน

      ഏത് brand ആണ് ഉപയോഗിച്ചത്

  • @jayaprakasht5810
    @jayaprakasht5810 9 หลายเดือนก่อน

    Scientific temper നിറഞ്ഞ informative talk.....

  • @badhshah97
    @badhshah97 2 หลายเดือนก่อน

    2025 Mg (15000 ppm) oryzanol ഉള്ള, മോഡികെയർ സോൾ ഫ്ലേവേഴ്സ് തവിടെണ്ണ ഉപയോഗിക്കുന്നു. വളരെ മികച്ചത്

  • @ameenfahim904
    @ameenfahim904 11 หลายเดือนก่อน +5

    RCM health guard oil. Jai Rcm good Rcm 👍👍🔥🔥

  • @MuhammadmusthafaMusthafa-rt6sp
    @MuhammadmusthafaMusthafa-rt6sp 7 หลายเดือนก่อน

    ഏതു തവിടെന്നായാണ് നല്ലതു

  • @rinsha_rnsha4021
    @rinsha_rnsha4021 4 หลายเดือนก่อน

    Modicare rise brand oil helthi oil

  • @VijiPradeep-s3g
    @VijiPradeep-s3g 2 หลายเดือนก่อน

    ഇതിനു മാത്രം എണ്ണ ഉണ്ടോ തവിടിൽ 🤔🤔🤔

  • @user-uj2vr4me2u
    @user-uj2vr4me2u 9 หลายเดือนก่อน

    Good

  • @RAJITHC-vj1mw
    @RAJITHC-vj1mw 11 หลายเดือนก่อน

    Athu satym

  • @lathamudapuram2317
    @lathamudapuram2317 2 หลายเดือนก่อน

    Dr. Yenthoram paddichittañu budhikondu visakalanam chythittaanu parayunnathe.,, Arivu. thaane varukill yennu Narayana Guru.

  • @NijasKhan-i6m
    @NijasKhan-i6m 5 หลายเดือนก่อน

    Suppar oil

  • @lionsap
    @lionsap หลายเดือนก่อน

    തവിടുതിന്നുന്ന പശുക്കളിൽ പരീക്ഷണം നടത്തി 😝

  • @alextheodorus
    @alextheodorus 6 หลายเดือนก่อน

    🌹🎈

  • @BINDHUAGENCIES
    @BINDHUAGENCIES 6 หลายเดือนก่อน

    Riceplanoil.Super

  • @sureshksureshk3686
    @sureshksureshk3686 ปีที่แล้ว +1

    💯☑️

  • @ArchanaR-r7v
    @ArchanaR-r7v หลายเดือนก่อน

    7 വർഷമായി RCM തവിടെണ്ണ ഉപയോഗിക്കുന്നു

  • @pauljoseph2811
    @pauljoseph2811 5 หลายเดือนก่อน

    കടകളിൽ നിന്നും വാങ്ങുന്ന ഏത് എണ്ണയും 99 ശതമാനവും അതിൻ്റ അസംസ്കൃത വസ്തുക്കളുമായി ഒരു ബന്ധവുമില്ല. യഥാർത്ഥ എണ്ണ തന്നെ വേണമെങ്കിൽ സ്വയം ഉണ്ടാക്കണം. വാങ്ങുന്ന 99% എണ്ണയും ഒന്നുതന്നെ. ഓരോ എണ്ണക്കും വേണ്ട രുചിയും മണവും നിറവും വേണ്ട അളവിൽ ചേർക്കുന്നു.

  • @kamalabhairamakrishnakurup149
    @kamalabhairamakrishnakurup149 7 หลายเดือนก่อน +1

    Oryzanol ആണ് സാർ ഒറൈസോൾ അല്ല 😂

  • @udayansanthimundakayam5266
    @udayansanthimundakayam5266 หลายเดือนก่อน

    RCM IS BEST