ഡ്രസ്സ്‌ വാങ്ങിയാൽ ബൈക്ക്‌ ഫ്രീ😀| ESPANSHE KOTTAKAL

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @MalluTraveler
    @MalluTraveler  3 ปีที่แล้ว +330

    1:Customer can participate in this contest effecting from 11-Nov-2021 till 31-Dec-2021 (shopping should be done in between the time frame)..
    2:This promotion will
    Be available only at Espanshe store of kottakkal Edarikode Branch..
    g.co/kgs/8nqejh
    Www.espanshe.com
    Info@espanshe.com (franchise enquiry related queries)
    Customer care :9846332339
    Instagram Link:instagram.com/espanshe_

    • @sethrollins2400
      @sethrollins2400 3 ปีที่แล้ว +4

      Hi

    • @salaamvlog
      @salaamvlog 3 ปีที่แล้ว +1

      ♥️♥️♥️

    • @APPU_EFX_1
      @APPU_EFX_1 3 ปีที่แล้ว

      @@sethrollins2400 Enne support cheyyumo

    • @APPU_EFX_1
      @APPU_EFX_1 3 ปีที่แล้ว

      @Mhd Rc Enne support cheyyumo

    • @APPU_EFX_1
      @APPU_EFX_1 3 ปีที่แล้ว

      @@salaamvlog Enne support cheyyumo

  • @riswanariyas4880
    @riswanariyas4880 3 ปีที่แล้ว +53

    ഞാൻ ഒരു പത്തനംതിട്ട കരി ആണ്. പക്ഷെ 6 yr ആയി മലപ്പുറം ത് ആണ് താമസം. ഞാൻ കണ്ടതിൽ വച്ചു മനുഷ്യനെ സ്നേഹിക്കാനും chunk പറിച്ചു തരാന ഒരേ മനസോടെ കൂടെ നിൽക്കുന്നവര മലപ്പുറക്കാർ.... മലപ്പുറം ഉയിർ 🥰🥰🥰

    • @sinan6568
      @sinan6568 3 ปีที่แล้ว

      😙😙

    • @ajaym9402
      @ajaym9402 3 ปีที่แล้ว

      ഞാൻ പത്തനംതിട്ട 😝

  • @സണ്ണിചേച്ചിഫാൻ
    @സണ്ണിചേച്ചിഫാൻ 3 ปีที่แล้ว +410

    ഞാൻ കണ്ട ഏറ്റവും നിഷ്കളങ്കമായ സ്നേഹമുള്ള മനുഷ്യർ അത് മലപ്പുറം കാരാണ് 👍❤️❤️

  • @anandhushaji8524
    @anandhushaji8524 3 ปีที่แล้ว +65

    മലപ്പുറംകാരുടെ മെയിൻ അവരുടെ *_സ്നേഹം_* ആണ് ഇജ്ജാതി ❤

  • @onion2674
    @onion2674 3 ปีที่แล้ว +402

    *മലപ്പുറത്തുകാരുടെ സ്നേഹം അത് വേറെ ഒന്നാണ്* 🥰🥰🥰

  • @actorvijay___official
    @actorvijay___official 3 ปีที่แล้ว +16

    മലപ്പുറത്ത് നിങ്ങൾ ചെന്നാ മതി സ്നേഹം നിറയ്ക്കും സ്നേഹം ആണ് അവിടുത്തെ മെയിൻ പൊളി പൊളി മാസ് മാസ് 💕💕💕

    • @flowers3082
      @flowers3082 3 ปีที่แล้ว +1

      Hii

    • @flowers3082
      @flowers3082 3 ปีที่แล้ว +1

      Hii അശ്വിൻ ചേട്ടാ 🤗

    • @hi-fk8qr
      @hi-fk8qr 3 ปีที่แล้ว

      Oru chireetheaswinelle

  • @actorvijay___official
    @actorvijay___official 3 ปีที่แล้ว +71

    മല്ലു ട്രാവൽ മലപ്പുറം പൊളിയല്ലേ 💕😍💕

  • @naishaishal2260
    @naishaishal2260 3 ปีที่แล้ว +3

    ഞാൻ കണ്ട ഏറ്റവും നിഷ്കളങ്കമായ, സ്നേഹമുള്ള മനുഷ്യർ അത് വേറെ എവിടെയും അല്ലാ.... അത് നമ്മുടെ മലപ്പുറം ജില്ലയിലെ മനുഷ്യർ കാരാണ്...🤍❤️💙👍🥰🔥

  • @___muhmd
    @___muhmd 3 ปีที่แล้ว +183

    *മലയാളികളുടെ സ്നേഹം മോനെ വേറെ Level ആണ്...💞😊😁🔥🌝😌💯*

    • @azeeemmh.
      @azeeemmh. 3 ปีที่แล้ว +2

      🤩💝

    • @malappuramyt
      @malappuramyt 3 ปีที่แล้ว +1

      💕

    • @kvmff5890
      @kvmff5890 3 ปีที่แล้ว +1

      അതുപോലെ തന്നെ മലയാളികളുടെ ഒറ്റയും വേറെ Level Ah 😂😂😂😂

    • @keralasky3
      @keralasky3 3 ปีที่แล้ว

      👍👍👍

    • @statusworld4068
      @statusworld4068 3 ปีที่แล้ว +1

      *ഹലോ*

  • @___muhmd
    @___muhmd 3 ปีที่แล้ว +48

    Mallu Traveler എവിടാ പോയാലും മല്ലൂന് Fans ഉണ്ട് The One And Only Mallu...💕💞🔥

  • @actorvijay___official
    @actorvijay___official 3 ปีที่แล้ว +42

    മല്ലുക മലപ്പുറം എങ്ങനെയുണ്ട് പൊളിയല്ലേ മാസല്ല വേറെ ലെവൽ അല്ലേ അതാണ് മലപ്പുറം 😍😍😍

    • @gawxff3253
      @gawxff3253 3 ปีที่แล้ว

      Ashwin uyir💘💘💘💘

    • @c_o_v_i_d_k_i_d
      @c_o_v_i_d_k_i_d 3 ปีที่แล้ว

      Kure fake myrenmmar 😣

  • @adnaadna9533
    @adnaadna9533 3 ปีที่แล้ว +1

    ഞാനും വന്നിരുന്നു അവിടെ...ഒരു ജാടയും ഇല്ലാതേ കൂടെ നിന്ന് ഫോട്ടോ യും എടുത്തു.... മല്ലുന്റെ വീഡിയോ കാണുമ്പോൾ ഉള്ള ആഗ്രഹമായിരുന്നു ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് അത് അന്ന് സാധിച്ചു 😍😍😍😍❤️❤️❤️താങ്ക്യൂ mallu😘😍😍❤️❤️❤️

  • @jezzyjezz4559
    @jezzyjezz4559 3 ปีที่แล้ว +50

    കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ ഉള്ള നാട്
    ഏറ്റവും കൂടുതൽ ബിസിനസ്സുകാർ ഉള്ള നാട്
    ഏറ്റവും നല്ല മനുഷ്യരുള്ള നാട്
    മലപ്പുറം ❤️❤️❤️

    • @vyshnavk5455
      @vyshnavk5455 3 ปีที่แล้ว +5

      ബ്രോ കണ്ണൂർ ജില്ലയിൽ um ഉണ്ട് സഞ്ചാരികൾ...e bull jet ...mallu traveler okke...

    • @innale.marichavan
      @innale.marichavan 3 ปีที่แล้ว +3

      @@vyshnavk5455 ഏറ്റവും കൂടുതൽ utubers ഉള്ള നാട് എന്ന് പറഞ്ഞില്ലല്ലോ 🙄

    • @vyshnavk5455
      @vyshnavk5455 3 ปีที่แล้ว +2

      @@innale.marichavan ഏറ്റവും കൂടുതൽ സഞ്ചാരികൾ ഉള്ള നാട് എന്ന് പറഞ്ഞല്ലോ

    • @107-q6k
      @107-q6k 3 ปีที่แล้ว +3

      @@vyshnavk5455 എടാ 😆 മണ്ടത്തരം ഒരു അലങ്കരാമക്കാറുദ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ഉള്ള ജില്ലാ മലപ്പുറം ആണ് അല്ലാദേ സഞ്ചാരി യൂട്യൂബ്ർസ് അല്ല സഞ്ചാരികൾ എന്ന് വെച്ചാൽ യാത്ര പോവുന്ന മനുശ്യർ

    • @4thepeople60
      @4thepeople60 3 ปีที่แล้ว

      Ofcourse a lot of kundanmar tooo their in Malappuram 😅🧬🤣🤣

  • @onion2674
    @onion2674 3 ปีที่แล้ว +98

    *ഇത് കാണുന്ന ഓരോ മലപ്പുറത്തുകാരനും രോമാഞ്ചം* ♥️♥️

    • @fayizz__ek
      @fayizz__ek 3 ปีที่แล้ว

      Idh nadapurath kaarude shopp aaan makkale💥💪🏻💥💪🏻

  • @jezzyjezz4559
    @jezzyjezz4559 3 ปีที่แล้ว +45

    ഒരു ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്ത ഒരുപാട് പേര് ഉണ്ടാകും അങ്ങനെയുള്ള ആർക്കെങ്കിലും കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏❤️❤️

    • @techfacts424
      @techfacts424 3 ปีที่แล้ว +1

      Eni kittitt ettinte paniyaan
      Petrolokke tangaan pattaatta vila

  • @-ooruthendikal652
    @-ooruthendikal652 3 ปีที่แล้ว +81

    യാത്രകളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ ഉള്ള നാട്
    മലപ്പുറം 💪🔥🔥❤️❤️

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว +2

      ജനസംഖ്യ?? 🤣

    • @teamlollipop4039
      @teamlollipop4039 3 ปีที่แล้ว

      നീ വേറെ എവിടെയും പോയിട്ടില്ല അല്ലെ 😌😹..

    • @mufi6129
      @mufi6129 3 ปีที่แล้ว

      Vere naattil engum sanchaarikal illee😹

  • @r_c_eight
    @r_c_eight 3 ปีที่แล้ว +21

    KL 10 🔥🔥🔥🔥🔥 power 💥

    • @malappuramyt
      @malappuramyt 3 ปีที่แล้ว

      ⚡⚡⚡

    • @r_c_eight
      @r_c_eight 3 ปีที่แล้ว +1

      @@malappuramyt 🔥

  • @statuswar8476
    @statuswar8476 3 ปีที่แล้ว +2

    ഞാൻ തൃശ്ശൂർ കാരനാണ്. പക്ഷെ മലപ്പുറം സ്നേഹം കണ്ടാൽ............. ❤️💥

    • @A5Techyofficial
      @A5Techyofficial 3 ปีที่แล้ว

      Anna please 1.65k avan help chyomo please oro cheriya sahaayam don't Aroid 💖😔🙏🏻

  • @Muhammedijasvs
    @Muhammedijasvs 3 ปีที่แล้ว +70

    എല്ലാ ജില്ലകളിലും Fan Power ulla mallu 💥❤️

    • @zubairusuf9498
      @zubairusuf9498 3 ปีที่แล้ว +1

      Kasaragod ila

    • @sheffizine5661
      @sheffizine5661 3 ปีที่แล้ว

      കാസ്രോട് ഫാ൯സില്ലാ😁

    • @Muhammedijasvs
      @Muhammedijasvs 3 ปีที่แล้ว

      @@zubairusuf9498 ntha illathath

  • @mubashirmubi8968
    @mubashirmubi8968 3 ปีที่แล้ว

    എന്റെ ജീവിത്തിത്തിലെ പകുതിയിലേറെ ഞാൻ ജീവിച്ചത് മലപ്പുറം ആണ് എന്നാൽ ഞാൻ ഒരു പാലാകാട് മണ്ണാർക്കാട് കാരൻ ആണ് അവരുടെ ഒരു സ്നേഹം മനസ്സിൽ തിളകുന്ന വെള്ളം പോലെ പൊതി വരാണ് അത് പോലെ തന്നെ food മലപ്പുറം. മല്ലുക്ക ഇഷ്ട്ടം 😘

  • @___muhmd
    @___muhmd 3 ปีที่แล้ว +56

    *എവടെ പോയാലും നമ്മടെ ഇക്കാക്ക് Fans ഉണ്ടാകും Mallu Poli ആന്ന്..*

  • @muhammadshaheermp283
    @muhammadshaheermp283 3 ปีที่แล้ว +22

    Malappuram 🔥🔥🔥🔥❤️

  • @actorvijay___official
    @actorvijay___official 3 ปีที่แล้ว +32

    മലപ്പുറത്തെ ഇഷ്ടമുള്ളവരെ ഇവിടെ ലൈക് 💕😍👍

  • @ziyadzeyd9452
    @ziyadzeyd9452 3 ปีที่แล้ว +2

    കോട്ടക്കൽ വേറെ ലെവൽ അല്ലേ..... ലെ കോട്ടക്കൽ കാരൻ ❤❤😍😍

  • @sajeerkl1012
    @sajeerkl1012 3 ปีที่แล้ว +8

    മലപ്പുറം 💪💪💪🔥🔥 kottakkal 💪

    • @malappuramyt
      @malappuramyt 3 ปีที่แล้ว

      🔥 ചെമ്മാട് 💕

    • @sajeerkl1012
      @sajeerkl1012 3 ปีที่แล้ว

      @@malappuramyt 😃👍

  • @abduljaleel.t4908
    @abduljaleel.t4908 3 ปีที่แล้ว +20

    Njanum undayirunnu avide
    Thirakku karanam photo edukkan pattiyilla
    It’s ok I’m happy to see you mallu 🥰♥️

  • @Minnal_Vijay
    @Minnal_Vijay 3 ปีที่แล้ว +3

    Mallu Traveler ഒരു കില്ലാടി തന്നെ 😜

  • @abu2445
    @abu2445 3 ปีที่แล้ว +8

    മലപ്പുറം അതങ്ങനെയാണ് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കൂട്ടം നാട്ടുകാർ❤❤ kl 10

  • @___muhmd
    @___muhmd 3 ปีที่แล้ว +58

    *പാവം Mallu അവിടെന്ന് എങ്ങനെ രക്ഷപ്പെട്ടു എന്ന് മല്ലുവിനും അല്ലാക്കും അറിയ....😁🔥💞😂🤩💕*

    • @jafarak4329
      @jafarak4329 3 ปีที่แล้ว +1

      അല്ലാക്കു 🤔ഇതാരാപ്പാ

  • @___muhmd
    @___muhmd 3 ปีที่แล้ว +29

    Mallu Traveler പൊളി എന്നല്ല ഉയിരാൻ വേറെ level ആൺ മസ്സൻ...😜😘🛑💯

  • @prajinprajuttan1121
    @prajinprajuttan1121 3 ปีที่แล้ว +10

    ⚽️❤️കാല്പന്തുക്കളുടെ നാട്❤️ ⚽️
    💛💙💛MALAPPURAM💛💙💛

  • @mahamoodbanglore
    @mahamoodbanglore 3 ปีที่แล้ว +2

    സ്വീകരണം കണ്ടാൽ അറിയാം മല്ലുവിനോടുള്ള സ്നേഹം ♥️

  • @sethrollins2400
    @sethrollins2400 3 ปีที่แล้ว +24

    Malappuram ക്കാർ ❤️🤩🤩🔥

  • @wing5848
    @wing5848 3 ปีที่แล้ว +6

    എസ് പാൻ ഷെ...... നല്ല പേര് ....... മറക്കില്ല👌👌💚💚💚💚👏👏👏🤙🤙🤙🤙

  • @user-anandhu
    @user-anandhu 3 ปีที่แล้ว +42

    എവിടെ പോയാലും മല്ലുവിന് ഫാൻസ്‌ ഉണ്ടാവും....!💪🔥❤️

    • @azeeemmh.
      @azeeemmh. 3 ปีที่แล้ว +1

      🥶🔥

  • @muhdyaseen7616
    @muhdyaseen7616 3 ปีที่แล้ว

    അതാണ് മലപ്പുറത്തിന് പവർ mallu സൗഹൃദങ്ങളുടെ നാടാണ് മലപ്പുറം 💞💞💞💞💞💞

  • @vijaynair6775
    @vijaynair6775 3 ปีที่แล้ว +21

    Looking at the overwhelming crowd, Mallu Traveller popularity will surely surpass mallu movie superstars 👍😉
    Greetings and blessings from 🇲🇾🇲🇾 🙏🙏

  • @Vadakara007
    @Vadakara007 3 ปีที่แล้ว +1

    നാദാപുരത്തിൻ്റെ വികാരം ESPANSHE.💞💞

    • @Vadakara007
      @Vadakara007 3 ปีที่แล้ว +1

      Mashood fans kammon😂😂

  • @renithrethurenithrethu180
    @renithrethurenithrethu180 3 ปีที่แล้ว +5

    Best quality,സ്ഥിരം കസ്റ്റമർ😍😍😍

  • @malayalamtimeoutmovie1293
    @malayalamtimeoutmovie1293 3 ปีที่แล้ว +1

    Njan malappuram kottakkal ❤️😻😋😋😋

  • @jezzyjezz4559
    @jezzyjezz4559 3 ปีที่แล้ว +14

    ബൈക്ക് അർഹതയുള്ളവർക്ക് ലഭിക്കട്ടെ
    🙏❤️❤️

  • @rafeek8923
    @rafeek8923 3 ปีที่แล้ว

    Espanshe എന്റെ naatukarante ബ്രാന്റ്,വിലതപുരം, super ബ്രാന്റ് 👌👌👌

  • @madmax676
    @madmax676 3 ปีที่แล้ว +3

    Kasaragod thudaggane.. ✌️❤️

    • @A5Techyofficial
      @A5Techyofficial 3 ปีที่แล้ว

      Anna please 1.65k avan help chyomo please oro cheriya sahaayam don't Aroid 💖😔🙏🏻

  • @statusmedia4174
    @statusmedia4174 3 ปีที่แล้ว +1

    Mallu i am an espanse fan ente kayyill ippo ulla ellaa shirtum pantun espansi aan the best quality aan the best pricum

  • @sabithmuhammed5948
    @sabithmuhammed5948 3 ปีที่แล้ว +3

    Trivandrum th koode oru showroom thodang bai

  • @naishaishal2260
    @naishaishal2260 3 ปีที่แล้ว +1

    മലപ്പുറത്തുകാരുടെ സ്നേഹം അത് വേറെ ആണ് 🔥👍🥰❤️

  • @abdhulazeez8080
    @abdhulazeez8080 3 ปีที่แล้ว +10

    Malappuram pande power 🔥🤘

  • @mastermediarashid207
    @mastermediarashid207 3 ปีที่แล้ว

    യു വാക്കളുടെ ഹരമായ
    Shakkirkaaa👍👍👌👌മല്ലു എന്നും വില്ല് പൊലെ യാണ്

  • @___muhmd
    @___muhmd 3 ปีที่แล้ว +19

    *മല്ലുവിന്റെ പുറത്തു കാരുടെ സ്നേഹം മോനെ വേറെ Level ആണ്...😘😍*

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว +1

      പുറത്തോ

    • @AzLaM_7
      @AzLaM_7 3 ปีที่แล้ว

      @@Najeebvlogs123 🤣🤣🤣🤣

  • @bon4fun454
    @bon4fun454 3 ปีที่แล้ว +1

    Espanshe valare nalla showroom aan irittyil thanne nalle qualityil least pricen kodukkunna eaka shoowroom

  • @rifanarazak6325
    @rifanarazak6325 3 ปีที่แล้ว +3

    Kottakkal🤙❤️

  • @hamdhanmon6647
    @hamdhanmon6647 3 ปีที่แล้ว

    Wifine respect cheythoru vedio cheythathinu shesham ningalod Ulla ishttam koodii. Ippol njan ningalude notification wtngl an.... God bless you and your family

  • @Suiiiiiiiiiio2
    @Suiiiiiiiiiio2 3 ปีที่แล้ว +4

    എത്ര Selfie എടുത്തു ......😅😉 ശാക്കിർക്ക...😙
    Malappuram......🤗🤩

  • @uvais____0463
    @uvais____0463 3 ปีที่แล้ว

    പല യൂട്യൂബ് ചാനലുകളെയും വളർത്തിക്കൊണ്ടുവരുന്ന ജനങ്ങളുടെ നാടാണ് മലപ്പുറം i love malappuram

  • @107-q6k
    @107-q6k 3 ปีที่แล้ว +6

    മൽപ്പൊർത്തര് ഇങ്ങട്ട് പോരി 😙❤️

  • @acvposition7444
    @acvposition7444 3 ปีที่แล้ว +1

    മലപ്പുറത്തെ പിള്ളാരെ കാണാൻ എന്താ മൊഞ്ച് 🖒🖒💚💚💚💚

  • @muhammedbadusha4139
    @muhammedbadusha4139 3 ปีที่แล้ว +4

    Alredy expanche costumer anu bro , adipwoli quality product anu 👍

  • @testyshake2334
    @testyshake2334 3 ปีที่แล้ว +1

    നിങ്ങൾ കേരളത്തിലെ ഏതു സ്ഥലത്തേക്ക് പോയാലും നിങ്ങളോടൊപ്പം നിങ്ങളുടെ സബ്സ്ക്രൈബർ ഉണ്ടാകും നമ്മുടെ മുത്താണ് കേരളം എന്ന് തോന്നുന്നത് ആരൊക്കെ ഉണ്ട്

  • @adildinu9927
    @adildinu9927 3 ปีที่แล้ว +6

    Malappuram ath vere level 🔥🔥🔥💥💥

  • @nusrathmanu908
    @nusrathmanu908 3 ปีที่แล้ว +2

    മലപ്പുറം കോട്ടക്കൽ 🔥🔥🔥

  • @4kmodifiedtm295
    @4kmodifiedtm295 3 ปีที่แล้ว +10

    Malappuram vara level ane 🔥🔥🔥

  • @KL10BRO
    @KL10BRO 3 ปีที่แล้ว

    ഷോപ്പിന്റെ സെയ്ഡിൽ ഓട്ടോ സ്റ്റാൻഡിൽ ഞാനുണ്ടായിരുന്നു എനിക്ക് സ്കൂൾ ട്രിപ്പ് കാരണം കൂടാൻ പറ്റിയില്ല ഒരുപാട് ആഗ്രഹമുണ്ടായിരുന്നു കാണാൻ എന്തായാലുംBAVA VLOGS ന്റെ ഫുൾ സപ്പോർട്ട് ഉണ്ട്😍👍👍👍👍

    • @A5Techyofficial
      @A5Techyofficial 3 ปีที่แล้ว

      Anna please 1.67k avan help chyomo please oro cheriya sahaayam don't Aroid 🙏🏻💖😔🙏🏻

  • @shahinmangadan1390
    @shahinmangadan1390 3 ปีที่แล้ว +5

    Kotttakkal💕

  • @Muneera_c_k
    @Muneera_c_k 3 ปีที่แล้ว +1

    KL 10😍😍😍😍❤️

  • @shahla_shifa9924
    @shahla_shifa9924 3 ปีที่แล้ว +3

    💕❣️💕 Malappuram 🥰💥💥❤️❤️❤️

  • @yennumyellow9919
    @yennumyellow9919 3 ปีที่แล้ว +2

    Athaaan mlaappuram👍🤠😘😇😍😍❤

  • @azeeemmh.
    @azeeemmh. 3 ปีที่แล้ว +72

    😌🔥""When life gives 100 reason to cry show life gives 1000 reason to smile""🙂❤

    • @stephineeyy
      @stephineeyy 3 ปีที่แล้ว +3

      Ayin🌝❣️

    • @sethrollins2400
      @sethrollins2400 3 ปีที่แล้ว +1

      നീ ഇതിലും വന്നോ

    • @azeeemmh.
      @azeeemmh. 3 ปีที่แล้ว +1

      @꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂ mwuthe.!!🥺💝

    • @azeeemmh.
      @azeeemmh. 3 ปีที่แล้ว +1

      @@sethrollins2400 i am a comment thozhilali.!!😁🙌🏻

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Pwolichu ekka 💐👍❤️💖💜😍

  • @alna6838
    @alna6838 3 ปีที่แล้ว +9

    Malappuram power🔥kanikk

    • @azeeemmh.
      @azeeemmh. 3 ปีที่แล้ว

      🚶🏻‍♂️🔥

  • @adhilnajeeb6745
    @adhilnajeeb6745 3 ปีที่แล้ว +1

    മലയാളിക്കു എന്താടാ കേട്ടോ മലയാളി പൊളിയാടാ 💥💥💥💥

  • @ncmphotography
    @ncmphotography 3 ปีที่แล้ว

    മലപ്പുറത്ത് കാരുടെ സ്നേഹം വേറെ ലെവൽ ആണ്😊😍❤️👍

  • @husniyafazlu6841
    @husniyafazlu6841 3 ปีที่แล้ว +2

    ഞങ്ങടെ നാട്. കോട്ടക്കൽ ❤️❤️

  • @muhammednihadpk1783
    @muhammednihadpk1783 3 ปีที่แล้ว +2

    Jaseel shabeer ethiye ini power aayirikkum

  • @_.lalraj._
    @_.lalraj._ 3 ปีที่แล้ว +14

    🔥🔥

  • @rijaskannur4828
    @rijaskannur4828 3 ปีที่แล้ว

    ഫാൻസ് പവർ
    അത് കുറച്ച് ഇവൻ കൂടുതലാ സാറേ❤️😍😘😘😘

  • @muhammadrashidn136
    @muhammadrashidn136 3 ปีที่แล้ว +6

    Mallu traveler❤

  • @faazm2461
    @faazm2461 3 ปีที่แล้ว +1

    Mallu.. uyir💥💓

  • @munshirarazack3446
    @munshirarazack3446 3 ปีที่แล้ว +1

    Ilove mallu💝💝💝💝💝💝💝💝💝💝

  • @favaspp5051
    @favaspp5051 3 ปีที่แล้ว +1

    Malappuram ♥️😘😘😘

  • @azeeemmh.
    @azeeemmh. 3 ปีที่แล้ว +9

    ഇകന്റെ വീടിയോസും അടിപൊളിയാണ്.!!🤩❤

  • @user-hf7bv9kn3z
    @user-hf7bv9kn3z 3 ปีที่แล้ว +1

    ikka ithokka kandappo enikkum ikkana neritt onnu 💔 kanan kothiyayi ketto i love u entta 🤗 mallu ikkakk 💖

  • @nithin_dxx
    @nithin_dxx 3 ปีที่แล้ว +31

    നിങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന എൻറെ കാരണം നിങ്ങളുടെ സ്വഭാവത്തിൽ aa 🙂🙂

  • @mohammedafsalmokkath4271
    @mohammedafsalmokkath4271 3 ปีที่แล้ว

    ജില്ല തിരിച്ചുള്ള ആശംസകളാണല്ലോ മുഴുവന്‍
    എറണാകുളം ജില്ലയില്‍ നിന്ന് ഒരു ആശംസകള്‍ ഉണ്ടട്ടോ..😌😌😝
    Sneham kuravulla jilla
    Sneham koodiya jilla
    Pacha mansuhayr ulla
    Jilla
    Ntammo ijjathi anaallo😉

  • @statusworld4068
    @statusworld4068 3 ปีที่แล้ว +25

    Mallu മുത്താണ് ❤💥🔥പൊന്നാണ് ❤💥🔥മല്ലു ❤💥🔥

  • @jaseelkongan2866
    @jaseelkongan2866 3 ปีที่แล้ว

    അതാണ് മലപ്പുറം സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും ❤️

  • @basithtp2680
    @basithtp2680 3 ปีที่แล้ว +5

    Malappuram kaar power kaanikk❤❤❤

  • @MuhammedAli-mj4hg
    @MuhammedAli-mj4hg 3 ปีที่แล้ว +2

    Malappuram kottakkal power ann🥰🥰🥰

  • @jazirmlr4815
    @jazirmlr4815 3 ปีที่แล้ว +6

    മലപ്പുറം power 💥

  • @afsa_l___6305
    @afsa_l___6305 3 ปีที่แล้ว +1

    Bro poliyan mallu uyir😍😍😍😍😍

  • @Anzil10
    @Anzil10 3 ปีที่แล้ว +6

    Malapuram 🤟🏻💖

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    പൊളിച്ചു shakir ബ്രോ💐💙😍👍💞

  • @kaztroboy1533
    @kaztroboy1533 3 ปีที่แล้ว +4

    Kaztro ഫാൻസിന്റെ നെഞ്ചിലും mallu ഉണ്ട് ♥️

  • @sadiqpsadiqp7700
    @sadiqpsadiqp7700 3 ปีที่แล้ว +1

    entea veed malppurathan enikk varn pattiyilla karnam nan arinilla saramilla mulluvenea eni adutha pravashiyam kanam bagiyam undavattea insha alla

  • @statusworld4068
    @statusworld4068 3 ปีที่แล้ว +21

    *സ്ഥിരം* *പ്രേക്ഷകർ* *ഇങ്ങോട്ട്*
    *പോര്* *പവർ* 🔥🔥💥💥❤❤

  • @DON_-df6iz
    @DON_-df6iz 3 ปีที่แล้ว

    Ikka ishttam ❤️♥️❤️♥️❤️♥️❤️

  • @adithnitco1782
    @adithnitco1782 3 ปีที่แล้ว +3

    Hello guys namaskaram ellarkum ...ethanu power🥰

  • @naishaishal2260
    @naishaishal2260 3 ปีที่แล้ว +1

    Mallu traveler എവിടെ ചെന്നാലും ഫാൻസുകാർ ഉണ്ടാകും ❤️🔥

  • @anshafanshu8908
    @anshafanshu8908 3 ปีที่แล้ว +6

    First

  • @miracle1001-q8o
    @miracle1001-q8o 3 ปีที่แล้ว +1

    മലപ്പുറം പൊളി യല്ലേ 💞 സ്നേഹിച്ചാൽ ചങ്ക് പറിച് തരും 🫂

  • @mkbhouse1675
    @mkbhouse1675 3 ปีที่แล้ว +4

    ശെരിക്കും ഒന്ന് കണാൻ പറ്റിയ മതിയാർന്ന് എന്ന് പ്രാർത്തിച്ച്‌ വന്നതായിർന്ന്👀. എന്ന കൂടെ നിന്ന് സെൽഫി🤳🏻 എടുക്കാനും. ഒരു 🤝വരെ കിട്ടി 💯😍😍 happieee 🥳✌🏻