മാമ്പഴം എന്ന കവിതയിലൂടെ യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
    ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
    മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
    മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
    (കയ്പവല്ലരി)
    ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻറ്റെ മാമ്പഴം എന്ന കവിതയിലൂടെ യാത്ര

ความคิดเห็น •