ഒരു തുമ്പിച്ചിറകൊന്ന് മുറിയുന്നേരം ഒരു താളമെവിടെയോ പിഴക്കുന്നുണ്ടാം. മരുഭൂവിക്കൊരുതുള്ളി തണുപ്പു ചെയ്യാൻ കടൽ നെഞ്ചം എത്രയേറെ തപിച്ചിട്ടുണ്ടാം എന്തൊരു ധ്യാനനിമഗ്നമായ വരികൾ❤
ഈ കവിത കേട്ടപ്പോ എവിടെയോ ഒരു ദൈവം ഒരു ശക്തി നിലകൊള്ളുന്നു അതിനെ ഭയന്നെങ്കിലും നാം ജീവിക്കണം എന്ന് കാട്ടിത്തരുന്ന ഉദ്ബോധിപ്പിക്കുന്ന വരികൾ മറക്കാൻ പാടില്ല നമ്മൾ ❤️❤️💐💐
അങ്ങയുടെ കവിതകളുടെയും ആലാപന ശൈലികളുടെയും ആരാധികയാണ് ഞാൻ ബാല്യം മുതൽക്കേ ... ഇന്നും തുടരുന്നു അത് .... എൻ്റെ മക്കളുടെ ബാല്യവും കൗമാരവും കണ്ടു പോകുമ്പോഴും അച്ഛൻ പിറന്ന വീട് ... പൊങ്കാല , വാക്ക് , ഭാരതീയം, അങ്ങനെയെത്രയെത്ര കവിതകൾ! അങ്ങയുടെ പൊങ്കാല എന്ന കവിതയുടെ വരികൾ എൻ്റെ ജീവിതവുമായി ഇഴുകി ചേർന്നിരിക്കുന്നു.🙏🙏🙏🙏
അമ്മയാം അത്മമനോഹരം പകരട്ടെ പടരട്ടെ സന്തോഷം ആനന്ദം സേവക സേവന ശക്തി അനസ്വരതരാഷ്ട്രമവിശ്വം മ♥️മ അമ്മ മക്കൾ അത്മമപ്രേമമ അമൃതംഗമയ ആനന്ദം മ❤മ ♥️🇮🇳🙏💥♥️🙏🙏🙏ന മോനമ❤
ഓം അമൃതേശ്വര്യൈ നമ:🌼🌼🌼🙏🙏🙏 അമ്മ നമുക്ക് പകർന്നു നൽകുന്നതായ, സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, പരസ്പരം സ്നേഹിക്കുക എന്നു തുടങ്ങിയ ആശയങ്ങളെ ഹൃദയത്തിൽ തൊട്ട ഈ കവിതയിലൂടെ ആവിഷ്കരിച്ച് വിശ്വ മഹാകവിത്ത്വത്തിലേക്ക് ഉയർന്നു നില്ക്കുന്ന ശ്രീ മധുസൂദനൻ സാറിന് കോടി നമസ്കാരം🌼🌼🌼🌼🙏🙏🙏
കാതിനും മനസ്സിനും സുഖം... ഈ ലോകത്തിലെ പരമസത്യങ്ങൾ എന്നും ഈ കവിയുടെ വിരൽത്തുമ്പിലുണ്ട്... പ്രണാമം മഹാഗുരോ 🙏
ഒരു തുമ്പിച്ചിറകൊന്ന് മുറിയുന്നേരം ഒരു താളമെവിടെയോ പിഴക്കുന്നുണ്ടാം.
മരുഭൂവിക്കൊരുതുള്ളി തണുപ്പു ചെയ്യാൻ
കടൽ നെഞ്ചം എത്രയേറെ തപിച്ചിട്ടുണ്ടാം
എന്തൊരു ധ്യാനനിമഗ്നമായ വരികൾ❤
എന്തൊരു ഫീൽ ❤❤❤❤ അതിമനോഹരം ♥️🥰
കരഞ്ഞു പോയല്ലോ ഗുരുനാഥാ❤❤
ഉള്ളിലും പുറത്തുമെല്ലാം മധുവാകുന്നു... എന്നും മധുവൂറും മധുരം 👌🏻❤. പ്രണാമം സാർ 🙏🏻ഓം അമൃതേ ശ്വര്യയെ നമഃ 🙏🏻🌹❤
ഈ കവിത കേട്ടപ്പോ എവിടെയോ ഒരു ദൈവം ഒരു ശക്തി നിലകൊള്ളുന്നു അതിനെ ഭയന്നെങ്കിലും നാം ജീവിക്കണം എന്ന് കാട്ടിത്തരുന്ന ഉദ്ബോധിപ്പിക്കുന്ന വരികൾ മറക്കാൻ പാടില്ല നമ്മൾ ❤️❤️💐💐
സമ്പൂർണം.... സുന്ദരം.... സംതൃപ്തി കരം... അമ്മയുടെ പാദരാവിന്തങ്ങളിൽ നമോവാകം 🌹
പ്രകൃതി സംരക്ഷണത്തിൻ്റെയും പോഷണത്തിൻ്റെയും മഹത്തായ സന്ദേശം.👏🏼👏🏼🙏🙏
നട്ടെല്ലു പണയത്തിലല്ലാത്ത പ്രിയ കവിക്ക് പ്രണാമം.
എത്ര സുന്ദരമായ കവിത .... ആലാപനം🙏
എന്തൊരു മൂർച്ചയുള്ള വരികൾ... നമോവാകം 🙏🙏🙏
കവിത. അച്ഛൻ പിറന്ന വീട്... അമ്മയ്ക്കും പ്രിയ കവിക്കും പ്രണാമങ്ങൾ
അങ്ങയുടെ കവിതകളുടെയും ആലാപന ശൈലികളുടെയും ആരാധികയാണ് ഞാൻ ബാല്യം മുതൽക്കേ ... ഇന്നും തുടരുന്നു അത് .... എൻ്റെ മക്കളുടെ ബാല്യവും കൗമാരവും കണ്ടു പോകുമ്പോഴും അച്ഛൻ പിറന്ന വീട് ... പൊങ്കാല , വാക്ക് , ഭാരതീയം, അങ്ങനെയെത്രയെത്ര കവിതകൾ! അങ്ങയുടെ പൊങ്കാല എന്ന കവിതയുടെ വരികൾ എൻ്റെ ജീവിതവുമായി ഇഴുകി ചേർന്നിരിക്കുന്നു.🙏🙏🙏🙏
A heart breaking poem. What an inspiration Sir. What a voice delivery.
അമ്മയുടെ തിരുമുമ്പിൽ ഇരുന്ന് ഈ കവിത കേൾക്കാനുള്ള ഭാഗ്യം അമ്മ മഹാകാളി തന്നു
ഉപനിഷത് സൂക്ത സാര സർവസ്വo എത്ര ലളിതമായി പകർന്നു തന്നിരിക്കുന്നു. 🙏❤️🙏
Great poet of Malayalam after Akkitham !Salutations !❤❤❤
Most correct observation
അമ്മയ്ക്കും കവിക്കും നമസ്കാരം🙏🏽
🙏🙏🙏 അമ്മ എല്ലാം ഒന്നിപ്പിക്കുന്ന അമ്മ. മക്കൾ എത്രമാത്രം നന്നാകണം എന്ന് മക്കൾ തന്നെ ചിന്തിക്കുക 🙏🙏🙏
ലോകം കണ്ട മഹദ് വ്യക്തിത്വം അമ്മ
കേരള കരയുടെ ഭാഗ്യം . ഈ മഹാകവി :കവി ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ പറ്റുന്നത് അതിലേറെ ഭാഗ്യം .ഈ നൻമ ഭൂമിയിലേക്ക് പതിക്കട്ടെ 'ഓരോ മനസിലേക്കും ....
അമ്മയാം അത്മമനോഹരം
പകരട്ടെ പടരട്ടെ സന്തോഷം
ആനന്ദം സേവക സേവന ശക്തി
അനസ്വരതരാഷ്ട്രമവിശ്വം മ♥️മ
അമ്മ മക്കൾ അത്മമപ്രേമമ
അമൃതംഗമയ ആനന്ദം മ❤മ
♥️🇮🇳🙏💥♥️🙏🙏🙏ന മോനമ❤
പ്രിയ കവിക്ക് നമസ്ക്കാരം❤❤
കവിതയുടെ അമൃതധാര❤
ശാന്തം ശാന്തം ശാന്തം ....😊🙏🙏🙏
Manoharam Sir.
ഓം അമൃതേശ്വര്യൈ നമ:🌼🌼🌼🙏🙏🙏 അമ്മ നമുക്ക് പകർന്നു നൽകുന്നതായ, സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുക,
പ്രകൃതിയെ സംരക്ഷിക്കുക, പരസ്പരം സ്നേഹിക്കുക എന്നു തുടങ്ങിയ ആശയങ്ങളെ
ഹൃദയത്തിൽ തൊട്ട ഈ
കവിതയിലൂടെ ആവിഷ്കരിച്ച് വിശ്വ മഹാകവിത്ത്വത്തിലേക്ക്
ഉയർന്നു നില്ക്കുന്ന ശ്രീ
മധുസൂദനൻ സാറിന് കോടി നമസ്കാരം🌼🌼🌼🌼🙏🙏🙏
അദ്വൈതം മഹാത്മാവേ ❤❤❤
ലളിതം,സുതാരൃം,സുഭഗം,കാവൃആത്മകം,താളാത്മകം,ആദരം
Sarveshwaraa... ye beauty.. yet to born..
ഓം അമൃതേശ്വര്യ നമ: സമസ്ത ചരാചരങ്ങളേയും നമസ്കരിക്കുന്ന സനാതന ധർമ്മം സിദ്ധാന്തം. കവിതയിലൂടെ ആവിഷക്കരിച്ച മഹാകവി ക്കു നമസ്ക്കാരം🙏🙏🙏
🎀
🙏🙏
Ente Guruve
🥰🥰 എന്തോ കരഞ്ഞു പോയി 🙏❤
മനോഹരം ❤
Sadaranamaskaram madhumayamozhi
സ്നേഹ മധുവർഷം🙏🙏💕💕
Ananthakoti pranamam Amma🙏
❤️❤️❤️❤️👍👍👍
Pranamam🙏🏻🙏🏻🙏🏻
Om Amruthaiswaryai namah.. 🙏🙏🙏
സനാതന സന്ദേശം🙏
🙏🙏🥰🥰❤❤
❤🎉
🙏
നമസ്‍തേ, മനോഹരം,എന്നെ കാവ്യലോകത്തേക്ക് എത്തിച്ച മഹാൻ❤🙏
👍
മധുരം...മനോഹരം.. ❤
മനസു നിറഞ്ഞു
❤❤
🌹
👌🙏🏻🙏🏻🌹
🌹🙏💜
❤
👌manoharam
മനോഹരം. 🙏🌹
Ohm Sree Parashaktiye Namah.
Ohm Sree Madhu Sir Namah
❤❤❤
🙏🙏🙏
🙏🏻🙏🏻🙏🏻
അമ്മ
It's not മഹോഹരം its മനോഹരം. Change the heading.
Evideyum oru daivam irikkunnundu.,,,,,manoharam
ആഹാ... ❤❤❤
ഏതാണ് ഈ കവിത..? ആരെങ്കിലും പറയാമോ?
Achan piranna veedu enna adhehathinte kavitha samaharam
നന്ദി...@@preethimolg1962
അച്ഛൻ പിറന്ന വീട്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ലഭിച്ച പുസ്തകം
DC Books പ്രസിദ്ധീകരിച്ചത്
Ee kavithayude name enthaanu
Achan piranna veedu enna adhehathinte kavitha samaharam
@@preethimolg1962 🙏
കേന്ദ്രസാഹിത്യ അക്കാദമി അവാർഡു കിട്ടിയ കൃതി
DC Books
👍
🙏
❤
❤❤❤❤❤
🙏🏻🙏🏻🙏🏻
🙏🙏🙏
❤❤
🙏🙏🌹
🙏🙏🙏
🙏🙏🙏
❤❤
❤❤❤
❤❤❤
🙏🙏🙏